ഞങ്ങൾ തമ്മിൽ അവിഹിതമാണെന്ന് വരെ പറഞ്ഞവരുണ്ട്|Sahla Parappan Cyclist Interview|Panali Junais Vlog |

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #sahlaparappan #sahlaparappancyclist #panalijunaisvlog
    Subscribe&Support Our Social Media Accounts
    Follow
    Instagram
    ....
    RUclips
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog
    #sahlaparappanladakhexperience #sahalaparappanvlog #sahalaparappaninterview #muslimgirltoladakh #ladakhtrip #ladakhtokerala #keralatoladakh #familiarplacesinladakh #famousplacesinladakh #manalistayingspot #manalivideos #malappuram #malappuramgirl #muslimgirlstraveling #muslimgirltravellingincycle #kanjanamala #kanjanamalainterview #pallarasshawarma

Комментарии • 203

  • @hamidha231
    @hamidha231 2 года назад +54

    ഏതായാലും മുത്തുനബി ഇഷ്ടപ്പെട്ട ഒന്നല്ല... സ്ത്രീകൾക് സുന്നതായ ഉംറക്ക് പോലും മഹ്റം വേണം കൂടെ... ഒരു തെറ്റായ നടപടി തന്നെയാണ് ചെയ്തത്....

    • @safna8722
      @safna8722 2 года назад +3

      Avasanam koode poyavan Thanne ketti

    • @oldisgold2744
      @oldisgold2744 2 года назад

      @@safna8722 adu njan epoya arinjad

    • @chinjuarshu2371
      @chinjuarshu2371 2 года назад

      👍

    • @siraj457
      @siraj457 Год назад

      Avihitham ennu parayaan ellaaa... But nikah kazhichallo ningalu thammilu... Hamdulilla...

  • @basheerpc2587
    @basheerpc2587 2 года назад +8

    പെൺകുട്ടികൾ ക്കും സ്വപ്നം കാണാം 👍
    സല്യൂട്ട് 🌹
    സ്വർഗ്ഗവും നരകവും ദുനിയാവിൽ നിന്ന് തന്നെ വിധി പ്രഖ്യാപിക്കുന്ന ആളുകൾക്കിടയിൽ ധൈര്യപൂർവ്വം ഇങ്ങിനെ ഒരു യാത്ര പോയി വന്ന sahla ക്ക് അഭിവാദ്യങ്ങൾ 👍 മത ത്തെ ക്കുറിച്ച് നന്നായി പഠിക്കുക,
    പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുക,
    റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🌹

  • @ishakjuju1559
    @ishakjuju1559 2 года назад +35

    കോടികൾ തരാ എന്ന് പറഞ്ഞാലും എന്റെന്നും സഹോദരിയെ കണ്ട ചെക്കൻ മാരുടെ കൂടെ വിടുക ഇല്ല ഇതെല്ലാം parents ന്റെ കുറവ് ആണ് പെൺ കുട്ടി അച്ചടക്കം ഒതുക്കം എല്ലാം വേണം

    • @noufalsiddeequ9282
      @noufalsiddeequ9282 2 года назад

      ഈ പേരെൻസ് മുസ്ലിങ്ങൾ ആയികൊള്ളണം എന്നില്ല....മുസ്ലിം അല്ലെങ്കിൽ ഇത് 2022 ൽ ഒരു പ്രശനം അല്ല.

    • @anivaga3799
      @anivaga3799 2 года назад +2

      Ee kodikal kooduthal ningal niñgalude veettile penkuttykk nishedhikkunna freedom kittathilla. Athin thalayil vivaram ulla parent's nte makkal aayitt valaranam.

    • @oldisgold2744
      @oldisgold2744 2 года назад +1

      @@anivaga3799 podo

    • @anivaga3799
      @anivaga3799 2 года назад

      @@oldisgold2744 Soukaryamilla

    • @sanilcs6979
      @sanilcs6979 2 года назад

      പെൺകുട്ടിക്ക് മാത്രം മതിയോ അച്ചടക്കം 😜😜😜

  • @Sadiqali-mq5go
    @Sadiqali-mq5go 2 года назад +42

    ഇതിൽ കമൻ്റ് ചെയ്തവരെല്ലാം ഇതിനെ എതിർതിട്ടാണ് കാണുന്നത്
    അൽഹംദുലില്ലാഹ്

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 года назад +45

    ഹജ്ജും ഉംറയും പോലും അന്യപുരുഷരോടൊത്ത് പാടില്ല... വൈറലാകാൻ വേണ്ടി എന്തിനും തുനിഞ്ഞിറങ്ങുന്ന നാരികൾ മറ്റൊരു ലോകം വരാനുണ്ടെന്നുള്ള കാര്യം ഇടക്കെങ്കിലും ഓർക്കണം

  • @abdurahimanpt8629
    @abdurahimanpt8629 2 года назад +18

    ഇത് ദിനി ബോധമുള്ള 'തറവാട്ടിൽ പിറന്ന പെൺകുട്ടികൾക്ക് യോചിച്ച സംസ്കാരമല്ല

  • @livechanallive4376
    @livechanallive4376 2 года назад +11

    അഭിനന്ദനങ്ങൾ യാത്ര ഒരു നല്ല അനഭവമാണ് പ്രകൃതിയും നമുക്ക് ചുറ്റുമുള്ള മനുഷരും കാടും കടലും പുഴയും മലയും അങ്ങിനെ ഒരുപാടുണ്ട് എല്ലാം ജീവിതത്തിൽ അനുഭവിച്ച് അറിയണം ഒരുപാട് പടന വിധേയമാക്കേണ്ടതുണ്ട് താനും വിമർഷനങ്ങൾ സാധാരണയാണ് കാര്യമാക്കേണ്ട
    യാത്ര തുടരുക👍🌹

  • @gamingwithichoooz7691
    @gamingwithichoooz7691 2 года назад +127

    ദീനീ കാഴ്ചപ്പാടിൽ വിവാഹം നിഷിദ്ധമല്ലാത്തവരുടെ കൂടെ ഇത്രയും ദിവസം യാത്ര പാടുണ്ടോ

    • @noufalsiddeequ9282
      @noufalsiddeequ9282 2 года назад +23

      അത് ധീനി കാഴ്ചപ്പാടുള്ള രക്ഷിതാക്കളും മകളും ആകണ്ടേ.....മുസ്ലിം എന്ന് പേരിൽ മാത്രമേ ഉളൂ..

    • @mashoodmashood2721
      @mashoodmashood2721 2 года назад +12

      Orikkalum Musliminu pattilla..ennal Muslim namdharikalk entumakam

    • @mashoodmashood2721
      @mashoodmashood2721 2 года назад +2

      @@chaddiebuddieummar4699 und enta?

    • @mashoodmashood2721
      @mashoodmashood2721 2 года назад +2

      @@chaddiebuddieummar4699 poda jara sandati lkg student aano ni

    • @noufalsiddeequ9282
      @noufalsiddeequ9282 2 года назад +3

      @@chaddiebuddieummar4699 അതെന്താ യൂട്യൂബിൽ വരൽ ഹറാം എന്ന് പറയാൻ കാരണം.

  • @abdulazeezdarimi3525
    @abdulazeezdarimi3525 2 года назад +140

    എന്ത് പറഞ്ഞാലും അന്യപുരുഷന്മാരോട് കൂടെയുള്ള യാത്ര ശരിയല്ല.
    മതം നിനക്ക് വിഷയമല്ലങ്കിൽ എന്തുമാവാം

    • @abdulazeez1785
      @abdulazeez1785 2 года назад +11

      ഞാൻ. പറയാൻ.ആഗ്രഹിച്ച.Coment.

    • @mohdsaleem3349
      @mohdsaleem3349 2 года назад +8

      Sathyam

    • @razakrashi4182
      @razakrashi4182 2 года назад +7

      ഞാനും പറയാൻ ഉദേശിച്ചത്‌ ആണ്

    • @razakrashi4182
      @razakrashi4182 2 года назад +21

      യാത്ര നല്ലതാണ്..... പോവേണ്ടത് അർഹത പെട്ടവരുടെ കൂടെയാണ് വേണ്ടത്

    • @mansooralukkal1473
      @mansooralukkal1473 2 года назад +5

      crt

  • @abuadnanmallangai6987
    @abuadnanmallangai6987 2 года назад +68

    ദീനും ദുനിയാവും ഇല്ലാത്തവർക്ക് endhum aavamm

  • @Rrayan909
    @Rrayan909 Год назад +1

    Nice journey ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @musthafamustahafa8324
    @musthafamustahafa8324 2 года назад +29

    രക്ഷിതാക്കൾ കുട്ടികളുടെ സ്വപ്നങ്ങളുടെ കൂടെ പോകട്ടെ.. മതത്തിന്റെ മൂല്യങ്ങളെ മുറുകെപിടിച്ചു കൊണ്ട് തന്നെ...

  • @cpk8759
    @cpk8759 2 года назад +2

    ഇതിന് അഭിപ്രായം പറയാൻ കൊള്ളാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല.

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 года назад +18

    സഹലമോൾക്ക് എല്ലാവിധ യാത്രാ ആശംസകളും നേരുന്നു
    ചൊറിയയുന്നവർ ചൊറിഞ്ഞു കൊണ്ടെ ഇരിക്കും
    Lady hird

  • @sonusanu6928
    @sonusanu6928 2 года назад +5

    Super interwei... Sahla👍🏻👍🏻

  • @samsudeen7766
    @samsudeen7766 2 года назад +28

    മറ്റുള്ളവർക്ക് എല്ലാവരുടെ കുറവ് ചർച്ച ചെയ്യലാണ് ജോലി പക്ഷെ അന്യ സ്ത്രീയും അന്യ പുരുഷനും ദീർഘ ദൂരം യാത്ര ചെയ്യൽ കടുത്ത തെറ്റ് ബാക്കി എന്ത് നടക്കും

    • @basheermanayath5104
      @basheermanayath5104 2 года назад +4

      ഒരാൾ തെറ്റും ശരിയും ചെയ്തോ ഇല്ലേ തീരുമാനിക്കുന്നത് തന്നെ ഇവിടെയുള്ള ജീർന്നത വേണ്ടുവോളം ഉള്ളവർ മറ്റുള്ളവരിൽ ഒളിഞ്ഞു നോക്കൽ

  • @faisalmon786
    @faisalmon786 2 года назад +9

    May everything succeed in your life. Carry on....... Go ahead...... 👍🏻👍🏻

  • @maliknettichadi3692
    @maliknettichadi3692 2 года назад +22

    ജൂനിയർ പാത്തു
    അതു പൊളിച്ചു കറക്റ്റ് ആണ്👍😁

  • @suseelannair810
    @suseelannair810 2 года назад +3

    Good girl. Congrats..
    Go ahead with your ideas.You will be always on the correct path... congrats.

  • @sameercv5526
    @sameercv5526 2 года назад +5

    അടുത്തത് നമ്മൾക്കു ഒരുമിച്ചു പോകാം

  • @ഇനാറത്തുൽഹുദാദർസ്

    മതവും മതനിയമങ്ങളും പ്രധാനമല്ലെങ്കിൽ പിന്നെയെന്ത് പറയാം ?

    • @fazzz5601
      @fazzz5601 2 года назад +1

      ഈ മൊയ്‌ലിയരു youtibilalle കയറിയത് അല്ലാതെ മാറി കയറിയതല്ലല്ലോ... അവൾ ക്‌ ഇതിൽ കയറാം.
      പക്ഷെ ഉസ്താത് കയറിയ സ്ഥലം മോശപ്പെട്ട സ്ഥലമാണ്... യുട്യൂബ്... ഹറാം ഇനി ഹലാൽ ആണെന്ന് പറഞ്ഞു വരി

  • @pockupmna5143
    @pockupmna5143 2 года назад +53

    എങ്ങനെ ആയാലും ഇസ്ലാം അനുവദിക്കുമോ? എന്ന് തോന്നുന്നില്ല !

  • @nachu683
    @nachu683 2 года назад +4

    Ipo ellaakum manassilaayillee avar thammil onnumillaayirunnu enn😜😜.. Avarude engagement kayinjapoo😂😂

  • @razr7868
    @razr7868 5 месяцев назад +1

    👍👍👍

  • @kunhumoideen7749
    @kunhumoideen7749 2 года назад +3

    മതത്തിനു ഒരു കായ്ച്ച പാടുണ്ട്

  • @salamaslam7890
    @salamaslam7890 2 года назад +12

    നല്ല മാതാ പിതാക്കൾ

  • @abdu_rahiman_palottil
    @abdu_rahiman_palottil 2 года назад +1

    ഇനി അവൾ മറ്റൊരാളൊടൊത്ത് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടെന്ന് കരുതി കാണുന്നവർക്കെന്താ, അവർ ആസ്വദിച്ചു ജീവിക്കട്ടെ.......
    ഇത് കാണുന്ന എത്ര ആണുങ്ങളുണ്ട് പരസ്ത്രീ ബന്ധം പുലര്‍ത്താത്തത്.........

  • @fkttech6294
    @fkttech6294 2 года назад +7

    Ithokke paranj poya oralumayi engagement kayinjeele😂

  • @bahisvlog8032
    @bahisvlog8032 2 года назад +13

    Islamic Niyamam niyamaman athine karivarithekkaruth.

  • @vpscraftzone
    @vpscraftzone 2 года назад +8

    എന്തും ചെയ്യാമെന്ന മോഹം എവിടെ എത്തിക്കും.

  • @suhailsidhu3423
    @suhailsidhu3423 2 года назад +6

    Anyapurushanmarude koode povunnathino???

  • @arifmh3958
    @arifmh3958 2 года назад +1

    Great effort.

  • @maryamfathima4314
    @maryamfathima4314 2 года назад +37

    ദീനിൽ അന്യപുരുഷൻ്റ കൂടെ യാത്ര ചെയ്യൽ ഹറാമാണ്....അവര് മോഷമെന്നല്ല പറയുന്ന്..അള്ളാഹു വിൻ്റ റസൂൽ (സ)പററഞു.തനതു ജീവിച്ചു കാണിച്ചുതന്നതുമാണ്

    • @fazzz5601
      @fazzz5601 2 года назад +1

      യുട്യൂബ് ഹറാമാണ് mole.... അതിൽ പലതരത്തിലുള്ള vdo uണ്ടാകും ..അപ്പോ യുട്യൂബിൽ എന്ത് കണ്ടാലും അത് ഹരമാണ് ദീനിന്റെ പേജ് ഒന്നും അല്ല യുട്യൂബ്

    • @fazzz5601
      @fazzz5601 2 года назад

      നീ കാണുന്നത് തെറ്റല്ലേ

    • @safna8722
      @safna8722 2 года назад

      Ippo kando avalum yathrapoya chekkanum thammil engagement kazhnju..

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад

    ഇവരുടെ യാത്ര വീഡിയോ ചാനൽ ഏതാണ് ?

  • @anwarpakkath3637
    @anwarpakkath3637 2 года назад

    ഇതാണ് അത്

  • @semijafu4602
    @semijafu4602 2 года назад +1

    Makkayilek hajjin cyclil pokan agrahamundoo,?

  • @noufalsiddeequ9282
    @noufalsiddeequ9282 2 года назад +14

    ധീനി കാഴ്ചപ്പാടുള്ള രക്ഷിതാക്കളും മകളും ആകണ്ടേ.....മുസ്ലിം എന്ന് പേരിൽ മാത്രമേ ഉളൂ....ഇസ്ലാം ഉപേക്ഷിച്ച് അവർക്ക് താല്പര്യമുള്ള ഒരു മതവും നിയമവും അവർ ഉണ്ടാക്കുന്നു.

    • @noufalsiddeequ9282
      @noufalsiddeequ9282 2 года назад +1

      @@chaddiebuddieummar4699 അതില്ലാത്തവർ ആണ് അവർക്ക് ഇഷ്ടം ഉള്ളത്‌ പോലെ അവർ മതത്തെ വാക്യനിക്കുന്നത്.....ഇവർ നവോഥാനം എന്നാണ് ഇവർ ഉദ്ദേശിക്കുന്നത്. എന്നാൽ മതത്തിന്റെ ലേബലിൽ ഇവർ എന്തിനാ ചെയ്യുന്നത്.....ഞാൻ മതം നോക്കി അല്ല എന്റെ ഇഷ്ടത്തിനാ എന്ന് പറഞ്ഞാൽ കഴിഞ്ഞു.അതുപോലെ ഇവളുടെ രക്ഷിതാക്കൾക്കും പറയാം.

  • @umarpulapatta9592
    @umarpulapatta9592 2 года назад +2

    ജൂനിയർ പാത്തു.... നേരത്തെ തോന്നിയിരുന്നു വീഡിയോകൾ കാണുമ്പോൾ

  • @ribuiybumedia1009
    @ribuiybumedia1009 2 года назад +7

    Kutti onnu padikkanam islamil annia purushante koode povamo haram journy 😭

  • @yousufpk9443
    @yousufpk9443 2 года назад +14

    വിമർശകർ എന്നും വിമർശകരായ ഇരിക്കും പ്രയത്നിക്കുന്ന വർ എന്നും പ്രയത്നിക്കുന്ന അവരാകട്ടെ മുന്നോട്ട് പോവുക

  • @mohammedashraf5725
    @mohammedashraf5725 2 года назад +1

    വെരി boren and വഷളൻ പ്രോഗ്രാം

  • @rabeehrabeeh1345
    @rabeehrabeeh1345 2 года назад +5

    ഇപ്പൊ നാട്ടുകാർ പറഞ്ഞത് ശരിയല്ലേ നാട്ടുകാർക്ക് അറിയാം കുറച്ചക്കോ

  • @fasalu7558
    @fasalu7558 2 года назад +2

    നമ്മുടെ നാട് ആയതുകൊണ്ട് വിമർശനത്തിനു ഒരു കുറവുമില്ല

  • @jabbarindia9257
    @jabbarindia9257 2 года назад

    നാളെ മരിച്ചു മഹ്ശറ എത്തുമ്പോൾ മക്കൾക്കു ദീൻ പഠിപ്പിക്കൽ മാതാപിതാക്കളുടെ ബാധ്യത യാണ് അവിടെ മോൾ പറയും ഉപ്പ സ്വർഗം കിട്ടാനുള്ള അവകാശി യാണെങ്കിൽ മോൾ പറയും എന്റെ ഉപ്പ എന്നിക് deenparapichilla അവരാൻ ഞാൻ തെറ്റ് ചെയ്ത് അവെർ കാരണം ആണ് അവെർക്ക് എതിരായി സാക്ഷി പറയും നമ്മൂടെകെ ആചോദ്യം വരും നാം ഉന്നത വിദ്യാഭ്യാസം കൊടുക്കുന്നു നമ്മുടെ പെണ്മക്കളെ ഒന്ന് ചോദ്യം ചെയ്താൽ mansasinte mashala അറിയില്ല അങ്ങനെ അവെരുടെ നിസ്കാരം തന്നെ കുറെ പോയിട്ട് ഉണ്ടാകും അത് മുസ്ലിം ആകണം എങ്കിൽ തടിയുംതാലേ കെട്ടും പേരും ഉണ്ടായാൽ പോരാ nabisaw ചര്യ വേണം

  • @askuayanikkode
    @askuayanikkode 2 года назад +3

    ജുനൈസ് എന്തൊക്കെ 👍👍👍

  • @madhutaxnbr8166
    @madhutaxnbr8166 2 года назад

    Nice.... Try to improve malayalam

  • @ishakjuju1559
    @ishakjuju1559 2 года назад +3

    100% ഉറപ്പാണ് എല്ലാവരും സംക്ഷയിക്കും ഒരു പെണ്ണും അഞ്ച് പുരുഷൻ മാരും കല്യാണം ആലോചന വരുന്ന സമയത്താണ് ആൾക്കാർ പറയും ആ പെൺ കുട്ടി രണ്ട് മൂന്ന് ചെക്കൻ മാരുടെ കൂടെ പോയ പെണ്ണാൻ ആണ് അതിനാണ് പറയുന്നത് തറവാടിത്തം വേണം അല്ലാതെ ഇങ്ങനെ ഇരിക്കും

  • @sardarnabimedia
    @sardarnabimedia 2 года назад +6

    പാവം പെൺകുട്ടി....അവളെ കുറ്റപ്പെടുത്തി സംസാരിക്കരുത്.അറിവില്ലാത്തത് കൊണ്ടായിരിക്കാം... പെണ്ണിനും ആണിനും ഒരുമിച്ച് യാത്ര ചെയ്യുന്നതിനോ കൂടുന്നതിനോ സമകാലിക യുഗത്തിൽ ഒരു പുതിയ സംഭവമൊന്നുമല്ല. കോടതിക്കോ ഭരണ സംവിധാനങ്ങൾക്കോ ഒരു പ്രശ്നവുമില്ല. എങ്കിലും ഒരു മുസ്ലിം വനിത എന്ന നിലയിൽ ഇസ്ലാമിൻറെ കാഴ്ചപ്പാടുകൾക്കും അതിൻറെ മൂല്യങ്ങൾക്കും ഒരു വില കൽപിക്കണമായിരുന്നു.. ഇസ്ലാമിനൊരു ആശയമുണ്ടല്ലോ. ആ ആശയം പൂർണാർത്ഥത്തിൽ ശിരസാവഹിക്കുമ്പോഴാണല്ലോ അവരെ മുസ്ലിം എന്ന് വിളിക്കുന്നതിൽ അർത്ഥമുള്ളൂ..!! ഇവിടെ മുമ്പും പല ആളുകൾ യാത്ര ചെയ്തിട്ടുണ്ട് . അവരൊന്നും ഇസ്ലാമിസ്റ്റുകളല്ലല്ലോ... പാശ്ചാത്യ ചിന്താഗതിക്കാർ നമ്മുടെ നാട്ടിൽ വിത്തുകൾ പാകിയെന്നതിൻ്റെ നേർ തെളിവാണ് അത്തരം സംഭവങ്ങളൊക്കെ..! അറിവില്ലായ്മകൊണ്ട് ചെയ്തതുകൊണ്ടോ ഇസ്‌ലാമികാശയങ്ങൾ നേരാംവണ്ണം മനസ്സിലാക്കാത്തത് കൊണ്ടോ ആയിരിക്കാം.. അവളുടെയും അവരുടെ ഫാമിലിയുടെയും തെറ്റായ ചില തീരുമാനങ്ങളെന്നേ നമുക്ക് പറയാനൊക്കൂ....!
    അതിൻറെ പേരിൽ ആ പെൺകുട്ടിയെ വേട്ടയാടാനോ തെറിയഭിഷേകം നടത്താനോ ഇസ്ലാമിൽ നിന്ന് പുറത്താണന്ന് പറഞ്ഞു കൊട്ടിഘോഷിക്കാനോ ആരും തുനിയരുത്. ഇസ്‌ലാം എന്നത് സമ്പൂർണ്ണമാണ്. അതിൻറെ ആശയങ്ങൾ പകൽവെളിച്ചംപോലെ സുവ്യക്തവുമാണ്. പിന്നെ പലരുടേയും തെറ്റായ ധാരണ സ്വാതന്ത്ര്യത്തെ ഹനിക്കപ്പെടുന്നു എന്നതാണ്. എന്നാൽ സ്ത്രീകൾക്ക് ഇസ്‌ലാം കൊടുക്കുന്ന സ്വാതന്ത്ര്യത്തിനപ്പുറം മറ്റൊരു മതവും നൽകുന്നില്ല എന്നതാണ് വാസ്തവം. ആ പെൺകുട്ടിയുടെ ചെയ്തിയെ കുറിച്ച് പറഞ്ഞു ഇസ്ലാമികന്തസത്തെ നശിപ്പിക്കാൻ ആരും; ശ്രമങ്ങൾ നടത്തേണ്ടതില്ല. അവരുടെ അറിവില്ലാത്ത ദുഷ് ചെയ്തിയെ സന്മനസ്സോടെ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. അങ്ങനെയാണല്ലോ ഇസ്ലാം പഠിപ്പിച്ചത്.. ദീൻ എന്നത് നസ്വീഹ(സദുപദേശം) ആണല്ലോ.. ആരുടെയെങ്കിലും സാരോപദേശം കേട്ട് ആ കുടുംബം തെറ്റു മനസ്സിലാക്കുകയാണെങ്കിൽ അതല്ലേ നമ്മൾ ദീനിനോട് ചെയ്യുന്ന ഏറ്റവും വലിയ ഉത്തരവാദിത്വം..!!.. പോസിറ്റീവായി മാത്രം കാണണേ..✍️

    • @sanilcs6979
      @sanilcs6979 2 года назад +1

      Feeling പുച്ഛം 🤣

  • @mariyammariyam4070
    @mariyammariyam4070 Год назад

    തെറ്റ് തെറ്റ് തന്നെയാണ് അത് എന്തിന്റെ പേരിലായാലും ശരി ആകില്ല അന്യ ആണിന്റെ കൂടെ ഒരു പെണ്ണ് യാത്ര ചെയ്യാൻ പാടില്ല പിന്നെ ഒന്നിച്ചുള്ള താമസം അവിടെ പിശാച് പ്രവേശിക്കാൻ സാധ്യത ഉള്ളത് കൊണ്ടാണ്

  • @moideenkuttykc1308
    @moideenkuttykc1308 2 года назад +5

    Avasanam nail engene sthreekalkk. lajjja kurayum enn kettirunnu . nammude penmakkale. allahu kakkatte ameen

    • @noorjahanashraf1828
      @noorjahanashraf1828 2 года назад +1

      പറഞ്ഞ് വിടുന്ന maatha പിതാക്കളെ പറഞ്ഞാല് മതി...

  • @Belothkandan
    @Belothkandan 2 года назад +47

    ജസ്‌ല മാടശേരിയും സഹ്‌ല പരപ്പനും രണ്ടും മിടുക്കികൾ പക്ഷേ ഒന്ന് ഡീസെന്റ് ഒന്ന് കൂതറ 😜

  • @illusworld894
    @illusworld894 2 года назад +3

    Nagle karuthiya pole thanne marriage ayyi

  • @vlogfortruth2030
    @vlogfortruth2030 11 месяцев назад

    Ummayum penganmarum mathram alla sahla. Shan nu ellam ariyam😂😂😂😂😂

  • @ASLAH666
    @ASLAH666 2 года назад +5

    നല്ല മാത പിതാക്കൾ

    • @latheefks7196
      @latheefks7196 2 года назад +1

      ഇതെല്ലാം കോച്ച് റായി ടീമാണ്

    • @veterinary7945
      @veterinary7945 2 года назад +2

      പൊട്ടകിണറ്റിലെ തവളകൾക്ക് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല

  • @sameercv5526
    @sameercv5526 2 года назад +1

    പിരീഡിന്റെ ദിവസം അവർ എന്തു ചെയ്തു

  • @naseerthangal7456
    @naseerthangal7456 2 года назад +14

    വിശ്വാസം അതല്ലേ എല്ലാം

  • @rahoofpalathingal7460
    @rahoofpalathingal7460 2 года назад

    റബ്ബേ 😭😭😭😭

  • @rafimuhammed1595
    @rafimuhammed1595 2 года назад +6

    പരപ്പൻ 🔥🔥

  • @unaisathmp1799
    @unaisathmp1799 2 года назад +4

    Ippo shahlayum shanukkayum onnikkunnu

  • @MohammedMohammed-mb2oy
    @MohammedMohammed-mb2oy 2 года назад +1

    ഹറാം ഹറാം തീർത്തും ഹറാം മുസ്ലിമാണെങ്കിൽ

  • @user-rn4qt9jz4v
    @user-rn4qt9jz4v 2 года назад +8

    ഹലോ ജുനൈസ് ഭായ് സഹ്ലയുടെ അടുത്ത ട്രിപ്പിൽ എന്നെയും കൂട്ടാൻ പറയാമോ? ഞാനുമൊരു സ്ത്രീയാണ് യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന ഒരാളുമാണ്

  • @nishlanishuz936
    @nishlanishuz936 2 года назад +4

    Power full girl power♡

  • @shimna__sh8919
    @shimna__sh8919 2 года назад +1

    💝

  • @maliknettichadi3692
    @maliknettichadi3692 2 года назад +4

    junais bai Full video കണ്ടുട്ടോ 🥰👌

  • @ramlaeh6470
    @ramlaeh6470 2 года назад +2

    Anya purushanodoppam ulla yathra haram aannu.aaru enthoke paranjalum anyarude munpil aall aakan ororuthar oronnu cheyunnu.rifa mehnuvine mathapithakal avallude ishtathinnu ethiru nilkathe kayaroori vitathannu .ippol khabaril aannu.marannathe orkuka.khabaril otaykannu.allahu hidhayathu nalkate.aamnayalum pennayalum kutikalle Nanma atanki koduthu niyanthrichu vallarthuka.illenkil urappayum khedhikendi varum.

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 2 года назад

    അതൊക്കെ ശരിയാണ് പക്ഷെ ഇഡിഇങ്ങനെ യൂട്യൂബിൽ ഇടാൻ ഒരു ഉസ്താദും paranjettella

  • @ameenyasirkp5163
    @ameenyasirkp5163 2 года назад +8

    അടിപൊളി മകൾ......
    നിന്നെപ്പോലെ ആകണം. മക്കൾ...
    നിന്റെ ഉപ്പക്കും ഉമ്മക്കും ബിഗ് സല്യൂട്

    • @ramlaeh6470
      @ramlaeh6470 2 года назад

      Oru thetine prolsahipichal nam aathettu cheythathupole siksha anubhavikendi varum.marannam koodeyumdu.chilapol pachathapikanulla samayam pokum kitilla.allahu eeman Nila niruthi tharatte

  • @zubairzubair7917
    @zubairzubair7917 2 года назад +6

    Loakavasanam aduthund.loakam motham maripoyille

  • @bahisvlog8032
    @bahisvlog8032 2 года назад +3

    Enthayalum mattullavarudekoode poyo thettdharikkum. Onnpode

  • @cvmoidheen3100
    @cvmoidheen3100 2 года назад +7

    യൂടൂബിൽ ആടുന്ന പെണ്ണ്
    അവസാനം കട്ട പ്പുക

  • @rameesharidhan3964
    @rameesharidhan3964 2 года назад +2

    sharikulla yathrayil oru vishramam mathramaa mole eedhuniyav..

  • @Amina-z8h9v
    @Amina-z8h9v Год назад

    അവനെ തന്നെ അല്ലേ കെട്ടിയത് പിന്നെന്താ 🙄

  • @sanasayyidhussain2944
    @sanasayyidhussain2944 2 года назад +3

    ഷഹല shanikkane കേട്ടും എന്ന് വിചാരിച്ചു സത്യം

  • @nidheeshpookkot1454
    @nidheeshpookkot1454 2 года назад +3

    ❤️❤️❤️❤️❤️❤️

  • @kpkutty5565
    @kpkutty5565 2 года назад +2

    Pattalathil chernukoode. Athaanu molku nallath. Onnu sramichu nokku. Moley nee kanda keralamalla uttarendia.

  • @muneerdossary3265
    @muneerdossary3265 2 года назад

    👍

  • @thaha6172
    @thaha6172 2 года назад +3

    Make it happened 😂😃😃

  • @saeedmuhamed5166
    @saeedmuhamed5166 2 года назад +1

    MashaAllah Mabrook go ahead

    • @N7.21
      @N7.21 2 года назад +3

      ithinokkeyano masha allah parayunnath?

    • @veterinary7945
      @veterinary7945 2 года назад

      @@N7.21 ithil enthan thett

    • @N7.21
      @N7.21 2 года назад +2

      @@veterinary7945comments already vannittundallo..vayich nokk

  • @haseenahashim965
    @haseenahashim965 2 года назад +3

    പെൺകുട്ടികൾ ഓവർ ആവരുത്

  • @aadilajm3820
    @aadilajm3820 2 года назад +3

    Yathra cheyyal islamil anuvadhineeyamanu...pakshe oru anya aninteyum anya penninteyum edayil oru pishaju kadannu varum...uppanod poykude islamika paramayit thanne...epo anya aaninte koode poyit ellavarum karudhiyapole thanne nadannile 🙄🙄🙄🙄...

    • @sanilcs6979
      @sanilcs6979 2 года назад

      നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ അതുകൊണ്ട്???

  • @madeenamedia5422
    @madeenamedia5422 2 года назад +1

    ഇപ്പോ ഇതൊക്കെന്തായി
    ഉള്ളിന്റെ ഉള്ളിൽ ......

  • @allinonetheme7502
    @allinonetheme7502 2 года назад

    എന്ന്. മാർകിസ്സം

  • @sinudeenkvkv7956
    @sinudeenkvkv7956 2 года назад +15

    പി രിയഡ്സ് കാര്യങ്ങൾ ഒന്നും ഇതിൽ ചർച്ച വേണ്ടായിരുന്നു ബോർ

    • @PanaliJunaisVlog
      @PanaliJunaisVlog  2 года назад +13

      ഏതൊരു സ്ത്രീക്കും ഉണ്ടാകുന്ന ഒന്നാണ് ഇത്,അതിനെ മറച്ച് പിടിച്ച് എന്തോ തെറ്റ് ചെയ്ത ഒരാളെ പോലെ കാണുന്ന പഴയ കാഴ്ച്ചപ്പാടുകൾ മാറുക തന്നെ വേണം ഇതിനെ കുറിച്ച് ചെറുപ്പത്തിൽ തന്നെ എല്ലാവരിലും ഒരു വ്യക്തമായ അവബോധം സൃഷ്ടിക്കാനായാൽ ഇത്തരം കമന്റുകൾ തന്നെ ഇല്ലാതാകും

    • @mashoodmashood2721
      @mashoodmashood2721 2 года назад +3

      @@PanaliJunaisVlog first ninte veettil ninnu tanne tudanghatte. Damn

    • @shaimashaima3783
      @shaimashaima3783 2 года назад +1

      @@PanaliJunaisVlog പക്ഷെ പിരിയഡ്സിനെ കുറിച് ഇങ്ങനെ പബ്ലിക് ആയിട്ട് ചോദിക്കാൻ അധികാരമില്ല.

    • @mariyammariyam4070
      @mariyammariyam4070 Год назад

      ​@@PanaliJunaisVlog എല്ലാവർക്കും ഉണ്ടാകുന്നതൊക്കെ വിളിച്ചു പറയാൻ പറഞ്ഞിട്ടില്ല പെണ്ണിന് നാണം നഷ്ടപ്പെടുന്നത് ലോകത്തിന് തന്നെ നാശമാണ്

  • @sameercv5526
    @sameercv5526 2 года назад +14

    നീ നിന്റെ കാര്യം പറഞ്ഞാൽ മതി ഇസ്ലാമിന്റെ കാര്യം നീ പറയേണ്ട ഓക്കേ

  • @mashoodmashood2721
    @mashoodmashood2721 2 года назад +3

    *Un-Islamic*

  • @ഇനാറത്തുൽഹുദാദർസ്

    കഷ്ടം

    • @veterinary7945
      @veterinary7945 2 года назад

      Ithil enthan kashtam, just grow up man

  • @siraj457
    @siraj457 2 года назад +2

    Onnu po.... Ninte dialogues... Athrakkangu ok anennu thonnoolaaa ✔️

  • @safeworld1798
    @safeworld1798 2 года назад +4

    ലിബറൽ പെൺകുട്ടികൾ

  • @dream__lvr
    @dream__lvr 2 года назад

    Over😂🙄

  • @sameercv5526
    @sameercv5526 2 года назад +5

    റൂമിൽ ഓരോരുത്തരുടെ കൂടെയാണോ കിടന്നത്

    • @jabbarindia9257
      @jabbarindia9257 2 года назад

      സമത്വം പാലിക്കേണ്ട

  • @zahra-sn2xs
    @zahra-sn2xs 2 года назад +2

    സമ്മതിച്ചു മളെ 🤦‍♀️

  • @shafeeqv3994
    @shafeeqv3994 2 года назад +1

    👎

  • @razr7868
    @razr7868 5 месяцев назад +1

    👍👍

  • @shameerp2746
    @shameerp2746 2 года назад +3

    കഷ്ടം

  • @maliknettichadi3692
    @maliknettichadi3692 2 года назад +2

    👍👍