30 ദിവസത്തെ Road Tripനുള്ള തയാറെടുപ്പുകൾ തുടങ്ങിയപ്പോൾ
HTML-код
- Опубликовано: 11 дек 2024
- ഫുൾ ഫാമിലിയായി ഒരു അടിപൊളി യാത്ര കേരളത്തിൽ നിന്നും കാശ്മീരിലേക്ക്
An epic family overland expedition from Kerala to Kashmir enjoying the serene beauty, tasting the delicious food and admiring the cultural diversity of our mother land.
iambrintow what's app only number - 7217275883
iambrintow Instagram - www.instagram....
divya brintow Instagram- ... - Развлечения
ഒരു രക്ഷയും ഇല്ല, ചേട്ടൻ pwoli🔥, എല്ലാ വിഡിയോസും കാണാറുള്ള ഞാൻ ചേട്ടന്റെ നല്ല സംസാരം കണ്ടുആദ്യമായി ഫസ്റ്റ് കമന്റും ഇട്ടു! ഇട്ടൂ എന്നല്ല ചേട്ടൻ ഇടീപ്പിച്ചു എന്ന് വേണം പറയാൻ 💯👌👍🔥
Brinto your brothers explanation is very outstanding....
രണ്ടു പേരും കട്ട വണ്ടി പ്രാന്തന്മാർ പിന്നെ പറയാൻ ഉണ്ടോ ❤❤❤ ജീവിതം ഇങ്ങനെ ആകണം ഒത്തിരി യാത്ര, കാഴ്ച്ചകൾ ഒക്കെ കണ്ട് ആസ്വദിക്കണം 💕 ഞാൻ ഒരു ചെറിയ അപകടം പറ്റി ഇരിക്കുന്നു ഇപ്പോൾ ഒരു വർഷം ആയി ഇനിയും റസ്റ്റ് വേണം ❤ വീഡിയോ മുടങ്ങാതെ കാണുമ്പോൾ ഇപ്പോൾ ഒരു തീരുമാനം ഉണ്ട് ഒരു വണ്ടി മേടിച്ചു ഇന്ത്യ മൊത്തം കണ്ട് വരണം കണ്ടിരിക്കും ❤❤❤❤❤
Chettayii adipoliyayy parannu ttoo.. Nice video. Keep rocking 😍🌟👏👍
Isuzu നല്ല വാഹനം ആണ് ഇൻഡ്യയിൽ കുറവ് ആണ് isuzu പൊതുവേ, ഉപയോഗം
ഇവിടെ മഹി യും ടാറ്റ യും ഒക്കെ നല്ല സർവീസ് കൊടുക്കുമ്പോൾ അങ്ങും ഇങ്ങും ഉള്ള ഈ വണ്ടി ആര് വാങ്ങാൻ ആണ്
@@yuvathurki6291 tata യുടെ കാര്യം ഇവിടെ പറയണ്ട എല്ലാവരും കണ്ടതാ
@@yuvathurki6291 എന്റെ പൊന്നോ.. ഇവരുടെ വണ്ടി ഒക്കെ കൊള്ളാം. ഇവന്മാരുടെ സർവീസിനെ കുറിച്ച് ഓർമിപ്പിക്കല്ലേ 😂 ദുരന്തം ആണ്.
Isuzu വണ്ടി കുറവായത് കൊണ്ട് കുറച്ചു കൂടെ ബെറ്റർ സർവീസ് ലഭിക്കും
ചേട്ടൻ കിടിലം ആണല്ലോ
Chettan supeerrr cool analooo👍🙏
Pwoli review ayrunu😍😍
ചേട്ടൻ പൊളിയാണ്😜
waiting for the all india trip 💐
Toyota & Isuzu are the most trusted brand on automobile! Athuond thane anu most of the majority people selecting those brand for overlanding and worldtour expedition! Their most of the money spent on there engine and body. Pakshe athereum price il lack of features is heartbreaking! Enal polum there are people willing to buy those Vehicle. My uncle owns Isuzu MUX (2014) 1,40,000km almost covered but still saying he have NO indention to upgrade! Epolum-Apolum🐎🐎⚡
ബ്രിസ്റ്റോയും പുലി തന്നെ...
Vcross ന്റെ ഓഫ് റോഡ് വീഡിയോസ് കണ്ടാണ് എനിക്ക് vcross ഇഷ്ടായി തുടങ്ങിയത്..
Very capable one...But 30 l price hike cant justify
I like the custom canopy on your truck. Mine is a 2017 one. Do consider installing a Provent 200 PCV filter. I've run mine for 6k km and removed a substantial amount of blow by condensate recently. Have a good trip
ചേട്ടന്റെ സംസാരവും പെരുമാറ്റവും കാണുമ്പോൾ എളിമയുടെ പൊൻതൂവൽ പോലെ തോന്നുന്നു .🙃
😀😅
Chettan pwoli review
All India trip 😍❤. Pwolikk. Ellam valare *detail* ayitt parayunna brintow nu all the best.. Drone shoots marakkalee. 😍💞
Adipoli ❤
അടിപൊളി ❤️❤️endevour is the best offroad vehicle for the four indu four ❤️👌
Endevour company ഇപ്പൊ service, ഒക്കെ നിർത്തി അതൊരു ഭയങ്കര വിഷമം തന്നെയാണ്
Service und
Chetta തലയിൽ എന്താണ് തക്കുന്നത്
Super adipoli bro 👍
Happy to hear that endeavour is 3.2
ഹാപ്പി ജേർണി എൻജോയ് 👍👍👍👍👍👍👍👍👍
All india ride🥰
You are brother
Supper supper supper
hai brintow chetta....💔❤❤from karimannoor all the best ❣🧡🧡🧡💜
First like comment👍
👍👍👍👍👍👍👍
Love from Bahrain ❤❤❤
❤🤗
Happy journy
Nice bro
Happy journey
💯💯
😘😘😘😘
Hi kooi 🙋♂️
Endover d max randum🔥
വണ്ടി പോകുമോ ഇല്ലയോ എന്നത് അല്ല., Pedestrian protection കാരണം ആണ് metal bumper മാറ്റിയത്. Metal bumper വെച്ചാൽ 6airbag ഒക്കെ കോമഡി ആവും. ചെറിയ ഇടിയിൽ ആണ് നമുക്ക് metal bumper use ചെയ്യുക. നല്ലൊരു heavy impact വന്നാൽ chasis ആദ്യം പോകും, അകത്ത് നല്ല impactum വരും. Too dangerous. Offroad പോകാൻ ഒരു നിയമം ആവശ്യം ആണ്. റോഡിലൂടെ ഓടിക്കാൻ സ്പീഡ് ലിമിറ്റ് ചെയ്ത് വെല്ലോം അനുവദിക്കണം. അല്ലാതെ ഇതൊക്കെ എല്ലാവർക്കും അനുവദിച്ചാൽ പിന്നെ ദുരുപയോഗം ചെയ്യും.
you are right
Metal bumber aluminium bumper und ipo crash aayalum air bag open aakum
Bro vechirikunnadu zig zag head band anenkil ..its better to change it...for better hair care
Okay
🙏✌️
Poli
🌈
Super 🥰🥰🥰❣️❣️❤️
Brother New Zealand I’ll ayirunno?
Undayirunnu
നമ്മുടെ നാട്ടിൽ raptor ഉം വരും hummer ഉം വരും പക്ഷേ വന്ന പോലെ GCC യിലോട്ട് കയറ്റി അയക്കണം എന്ന് മാത്രം 😂😂
V😄
❤❤
Bristow talks like his father
Divya chechi evide kanunnillallo
Vannilla
⚡️⚡️⚡️⚡️
Divya chachi anthiya
Vannilla
Ok
Hi bro👍👍😄😄
Hi
@@iambrintow where is your place
Thodupuzha
@@iambrintow ok 😍😂
Chettan ithuvare ethra vandi medichitt und total
😀
V-Cross inne mt tyre idduvo
AT anu ippo
@@iambrintow mt akkan plan ondo
Ella, 70% highway 20% local 10% off road 😀
@@iambrintow 😂😂
V-cross monster truck
Brintow headphone giveaway result nthayi
Already announced
@@iambrintow which video pls give the link
Brinto bro..Aa curly hair style anu looks man..ithu onnu settavatha pole...
😍
Hi
Hi
😂😂😂😂
Mvd കാണേണ്ട 😂😂
👍👍👍
❤️❤️