അല്ല ചേട്ടാ ഫ്രഷേഴ്സ് ആയ ഹെവി വണ്ടി ഓടിക്കാൻ ഒടുക്കത്ത ആഗ്രഹം ഉള്ള ആൾക്കാരെ കൂടെ ഒന്ന് പരിഗണിക്കണെ. Hvy എടുത്തിട്ട് ഒരാഴ്ച ആയതേ ഉള്ളു... ട്രൈലെർ ഡ്രൈവർന് ആപ്പ്ളി ചെയ്തിട്ടുണ്ട്..... അങ്ങോട്ട് വരാൻ ഉള്ള സകല വഴിയും നോക്കുന്നുണ്ട്. Thanks ബ്രോ for ur informative videos. തുടർന്നും ഇടണേ ❤❤
എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷെ എന്ത് ചെയ്യാൻ ഞാൻ ഇവിടെ വെറും ഒരു ഡ്രൈവർ ആണ്. ഇത് പോലുള്ള കാര്യങ്ങൾ എല്ലാ തീരുമാനിക്കുന്നത് കമ്പനികൾ ആണ്. എനിക്കു മനസിലാകും ബ്രോ പറഞ്ഞത്. പക്ഷെ എന്ത് ചെയ്യാൻ
Ithavanam da RUclips channel machane polichu Kure ennam eruope bus ooodikunnathum avidathe avarude job life mathram anu kanikunne otta orennam help chayilla machan polichu 🤜🏻🤛🏻❤️
Okey bro..! But Nalla cost und hvy+trailor totel 36k. expensive koode avumbo 50k varund (fd room). Because njan knr ahn. kochi a to z ahn njan nokkiye,
@@FairoosFazz ഇത്രയും പൈസ ഒകെ ഉണ്ടോ. ശെരിക്കും ഒന്ന് അന്വേഷിക്ക് ബ്രോ. ട്രൈലെർ ലൈസൻസ് എടുക്കാൻ 7500 അല്ലെ ഉള്ളു food റൂം എല്ലാം കൂടിയാലും 12k താഴെ വരുള്ളൂ
Jishnu thanks 🙏 murali here from Bangalore we spoke in the morning from Vega management, will call all those candidates who's sent the email to me Thanks again
❤ support cheyy ellarum rekshapedatte
അല്ല ചേട്ടാ ഫ്രഷേഴ്സ് ആയ ഹെവി വണ്ടി ഓടിക്കാൻ ഒടുക്കത്ത ആഗ്രഹം ഉള്ള ആൾക്കാരെ കൂടെ ഒന്ന് പരിഗണിക്കണെ. Hvy എടുത്തിട്ട് ഒരാഴ്ച ആയതേ ഉള്ളു... ട്രൈലെർ ഡ്രൈവർന് ആപ്പ്ളി ചെയ്തിട്ടുണ്ട്.....
അങ്ങോട്ട് വരാൻ ഉള്ള സകല വഴിയും നോക്കുന്നുണ്ട്.
Thanks ബ്രോ for ur informative videos.
തുടർന്നും ഇടണേ ❤❤
എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷെ എന്ത് ചെയ്യാൻ ഞാൻ ഇവിടെ വെറും ഒരു ഡ്രൈവർ ആണ്. ഇത് പോലുള്ള കാര്യങ്ങൾ എല്ലാ തീരുമാനിക്കുന്നത് കമ്പനികൾ ആണ്. എനിക്കു മനസിലാകും ബ്രോ പറഞ്ഞത്. പക്ഷെ എന്ത് ചെയ്യാൻ
Ente 2022 November ane licence 😊
Bro 2022 vacancy Vanna enne kudi arikkane
Hii ബ്രൊ 👍👍
മോനെ നീ വേറെ ലെവലാണ് സൂപ്പർ 👌👌❤️❤️
Thank you ❤❤❤
Poli brooo. Ulla kaaryam ullaa pole paranju big salute 🫡
Thanku chetta
@@Gypsybro_KL bro ene chetta ennu onnum vilikandaaaa 😍😍😍😍😍
@@Gypsybro_KL bro natil avidya Trissur aaano ?
@@MaheshGreenz koottand ആണ്. Near പട്ടാമ്പി
Gypsybro❤
God bless you brother nice super keep it up ❤
Contacted in the given number
They asked me to attend an internal interview at Bangalore
Qataril heavik koduthittund Naale learning test❤❤❤
Saudi Heavy license Qatar heavy license aaki matan enthu cheyyanam
Ithavanam da RUclips channel machane polichu Kure ennam eruope bus ooodikunnathum avidathe avarude job life mathram anu kanikunne otta orennam help chayilla machan polichu 🤜🏻🤛🏻❤️
ഓരോരുത്തർക്കും ഓരോ രീതി അല്ലെ ബ്രോ. നമ്മൾ ഇങ്ങനെ ആണ് ബായ് 😜😜❤❤❤❤
@@Gypsybro_KL😍😍😍
നല്ല എജൻസികൾ വല്ലതും ഉണ്ടങ്കിൽ പറയുമോ2009 2ആം മാസം ഹെവി ഉണ്ട് നാഷണൽ പെർമിറ്റ് വണ്ടിയിൽ ഇപ്പൊ പോവുന്നു
ഈ വീഡിയോ ഫുൾ കാണാമായിരുന്നിലെ
Katta support🔥🔥🔥🔥
❤❤❤
2017 heavy licence..working Indian oil corporation for 2 years .lady anu..
Apply cheyyan pattumo
ചെയ്തു നോക്കു.
Jishnu bro -ve adikunnavarodu poyi panni nokan para. Bro video chayyi
അത്രേം ഉള്ളു ❤❤❤❤
പോളി ബ്രോ പൊളി
Thanku bro
Bro triler license um hasadaz iso goods license um und
You can apply
നിങ്ങൾ മുത്താണ് മുത്തേ 🥰🥰🥰🤝
ഞാൻ ഒരു കില്ലാടി തന്നെ 🤣❤❤❤
Super bro nice message God bless you brother can you please send me a banglore contact number please
2000ലെ heavy licence ഉണ്ട്
അപ്പൊ ആ നമ്പറിൽ വിളിച്ചോള്ളൂ ട്ടാ
Vega കൺസൽട്ടൻസി ആണോ ബ്രദർ
Ya..bro..applied..thank you 🙂
❤❤❤. Updates arikkanam ketto
@@Gypsybro_KL .sure bro ..👍
Good communication bro🌹🌹🌹
Thanks bro
Thanks bro
Super 💯💯
Nalla avataranam bro keep it up
Thanku ബ്രോ
അടിപൊളി ❤
Vfs epol vegam kittunudo polandilake
ഇത് പോളണ്ടിലേക്ക് അല്ല bro
Is there any driver vaccancy in the company named Move Europe
Yes
They asked me to attend interview on 31 May 2024
👍ശ്രമിക്കാം, സപ്പോർട്ട് ചെയ്ത തിന്നു നന്ദി
നോക്കു ബ്രോ. Sure ആയിട്ടും സെറ്റ് ആകും
@@Gypsybro_KL ഞാൻ അയച്ചിട്ടുണ്ട് ഡോക്യുമെന്റ് പുള്ളി വിളിക്കുക യാണെങ്കിൽ പോയിരിക്കും,
@@sureshkesavan6818 പുള്ളി വിളിച്ചില്ലേൽ അങ്ങോട്ട് വിളിക്കണം കേട്ടോ
Ok 100%
ഫോൺ ഓഫ് ആണല്ലോ ബ്രോ.. ഒത്തിരി പ്രാവശ്യം try
2023 ile license ulla njan 😂😂😂
eatenkilum oru kollam bro 2023 il heavy ulla aalundo annu chodikkum enna prateekshayode 🙏🙏
നമ്മുക്ക് കാത്തിരിക്കാം ആ ദിവസത്തിനായി ❤
9 വർഷം സൗദിയിൽ experience ഉണ്ട് ഞാൻ അയച്ചു താങ്ക്സ് ബ്രൊ. 1999 ഇന്ത്യ ലൈസൻസ്
അടിപൊളി. സെറ്റ് ബ്രോ. Updates പറയണം കേട്ടോ
@@Gypsybro_KL തീർച്ചയായും പറയും
great bro❤
പുതിയ വേക്കൻസി ഉണ്ടോ ഭായ് 2008ആണ് ലൈസൻസ്
ഇവിടെയും പേപ്പർ വർക്ക് delay ആണ്.. അപ്പൊ കുറച്ചു സമയം എടുക്കും കഴിഞ്ഞാ ബാച്ച് work നടക്കുന്നു
@@Gypsybro_KL നന്ദി
Negative comments nokkenda bro pokan para avanmarodu ningale pole ulla oral ullath njangalku valiya oru support anu ❤❤❤
THANKU machane
Truck ട്രൈലെർ license name എന്താണ് (hr mc. Hc)ithil
🤔
Bro ബ്രോ, പുതിയ വേക്കൻസി നമ്പർ ബന്ധപ്പെടാൻ പറ്റിയ നമ്പർ വല്ലതും ഉണ്ടോ ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത് വരാൻ താല്പര്യമുണ്ട്
Hoiii......🙌
Hai
Oru thamashakkaran😂🎉
ഇടക്ക് കുറച്ചു തമാശ ഒകെ വേണ്ടേ 😜😜😜
@@Gypsybro_KL 🤪🤣🎉👍
😂😂😂 adipoli super reply 👌 👍 😍
😍
Suppr
Vega anno?😊
What is the cost per month?.Are Indian shops available there?
It's fully depands upon the person's. Indian shops are available in all Major city's
Bro 7 years saudhi experience but my indian licens 2015 😌its working?
Not now. May be very soon it will be possible.
We'll bro 💕
Bro. Uae heavy licence und. Vaccancy undenkil update cheyenne
Sure bro middle of September അതിനെ പറ്റി വീഡിയോ ഉണ്ടായിരിക്കും
Bro njan Poland il welder aaitu work chaiunu...nattile heavy driver airunu...inter national license undu ...angotu driver aaitu varan patto...
അതിന്ടെ പോസിബിലിറ്റിസ് അന്വേഷിക്കണം ബ്രോ. Brokk trp ഉണ്ടങ്കിൽ പോളണ്ടിൽ തന്നെ ശ്രമിക്കാമാലോ
@@Gypsybro_KL ente visa ennale expair aai...TRC ku apply chaithidundu...by chance evide ready aillengil angotu nokkan aanu
@@Gypsybro_KL thank you for your reply
@@princepaul2741 TRC or വിസ ഇല്ലാതെ അങ്ങനെ മാറാൻ പറ്റും എന്ന് തോനുന്നില്ല. പിന്നെ മിക്കവാറും pcc യും വേണ്ടി വരും.
ചേട്ടാ അവിടെ ട്രക്ക് ഡ്രൈവർക്കു അവറേജ് സാലറി ഉണ്ട്......
1.25 ലക്ഷം above ere kure എല്ലാവർക്കും കിട്ടുന്നുണ്ട്
I have 2004 hevy licence holder any chances
hope🤗
🎉👍🏼👍🏼🎉🎉
👍
😊👍🏻👏
Hi
👍👍
Light driving licence ulla njangalk emthenkilum vacancy undo bro
നിലവിൽ ഒന്നും പറഞ്ഞു കെട്ടിട്ടില്ല ബ്രോ. എന്തേലും അറിയുവാണേൽ ഉടൻ തന്നെ പറയാം കേട്ടോ 😊
@@Gypsybro_KL Thank you so much
Bro go head 😊 ❤
❤
2009 UAE license ok ano
ഇന്ത്യൻ ലൈസൻസ് ആണ് അവർ ചോദിച്ചത്. ബ്രോ ആ നമ്പറിൽ ഒന്ന് contact ചെയ്തു നോക്കു ട്ടാ
Ok thanks 👌🏻
Hi bro 2000ലെ heavy licence, 15 years GCC driving experience ഉം ഉണ്ട്. Please help me
ബ്രോ വീഡിയോ കണ്ടിട്ട് അതിലെ നമ്പറിലേക്ക് വിളിച്ചാൽ മതി. ബ്രോ ലാംഗ്വേജ് കൂടെ സെറ്റ് ആണ് എന്ന് ഉറപ്പ് varuthanne
Good
Thanks
😮
Plzzzzz bro enne onnu contaact cheyyuuuuu
ഞാൻ റെഡിയാണ് Bro
Heavy, Trailer GCC Driving Experience ഉം ഉണ്ട് Help ചെയ്യാമോ ❓️
അതൊക്കെ ചോദിക്കാൻ ഉണ്ടോ ബ്രോ.ഇന്ത്യൻ ലൈസൻസ് year ഏതാണ് ബ്രോ ബ്രോ Instagramil oru message ഇട് ട്ടോ മ്മക്ക് നോക്കാം tto
Instagram I'd എവിടെ
Channel Name ആണോ
@@almusafarkdy872 അതെ ബ്രോ
@@almusafarkdy872 ബ്രോ ഈ വീഡിയോ കൊടുത്തേക്കുന്ന നമ്പറിലേക്ക് ഒന്ന് വിളിച്ചു നോക്കിയാലും മതി കേട്ടോ
Ok
2008 Heavy und
Bro any Vacancies for bus drivers
Sorry 😔
No idea
🙏🙏🙏
Latest license hevy mathram edutha mathiyo? Next varunna jobnu apply cheyyan?
ട്രൈലെർ ലൈസൻസ് oru advantage anu. Edukkan pattuvanel edukk bro
Okey bro..! But Nalla cost und hvy+trailor totel 36k.
expensive koode avumbo 50k varund (fd room).
Because njan knr ahn.
kochi a to z ahn njan nokkiye,
Eppo rate koodiyon kuranno enn ariyathilla.. Same ahn thonn..!
@@FairoosFazz ഇത്രയും പൈസ ഒകെ ഉണ്ടോ. ശെരിക്കും ഒന്ന് അന്വേഷിക്ക് ബ്രോ. ട്രൈലെർ ലൈസൻസ് എടുക്കാൻ 7500 അല്ലെ ഉള്ളു food റൂം എല്ലാം കൂടിയാലും 12k താഴെ വരുള്ളൂ
Enik 4 wheel mathmy ullu appo adym hevy edukendy, athin mathrm 7500 varund, without trailor
VFS company ano bro?
ബ്രോ ഇങ്ങോട്ട് വരാൻ vfs ഒന്നും സീൻ ഇല്ല. ധൈര്യം ആയി മുന്നോട്ട് പൊക്കോള്ളു
Jishnu thanks 🙏 murali here from Bangalore we spoke in the morning from Vega management, will call all those candidates who's sent the email to me
Thanks again
Thank you for the support.
നെഗറ്റീവ് എല്ലാത്തിലും ഉണ്ടവും bro അത് ഒന്നും മൈൻഡ് ചെയ്യേണ്ട
അത്ര ഉള്ളു
വിളിച്ചു കഴിഞ്ഞു ❤
എന്തായിരുന്നു മറുപടി. ബുദ്ധിമുട്ട് ഇല്ലേൽ ഒന്ന് കമന്റ് ഇടുമോ എല്ലാവർക്കും ഒരു സഹായം ആയിരിക്കും
പുള്ളി തിരക്കിലായിരുന്നു..... Whatsappil docs അയക്കാൻ പറഞ്ഞു... രാവിലെ 10 നു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു....
@@rajeevsreesailam ok bro... Updates വന്നാൽ arikkanam കേട്ടോ എല്ലാർക്കും ഒരു help ആകുമല്ലോ ❤
ഉറപ്പായും 👍🏻
Watsup thaaayo bro
4 l
2016 nu ശേഷം heavy license എടുത്തവര്‍ waiting അണ് bro 🥲
നമുക്ക് offer വരുമോ 😇
Truck driving gulf experience ഒണ്ട്
വരും bro വരാതെ എവിടെ പോകാൻ
@@Gypsybro_KL 😍😍😍🤜🤛
2023 il license ulla njan vare wait cheyyandu
so eyal pedikkanda
@@chandu2033 എല്ലാവർക്കും ഒരിക്കൽ വരാൻ പറ്റും ❤
@@Gypsybro_KL❤❤❤
Bro, cv അയച്ചിട്ടുണ്ട്. ഹെവി ലൈസൻസ് 2007
ഹസാർഡസ് ലൈസൻസ് ഉണ്ട്
ബ്രോയുടെ കമ്പനിയിലേക്കാണോ വേക്കൻസി ?
എന്റെ കമ്പനി ilekum വേക്കൻസി ഉണ്ട്. ഇപ്പൊ urgent aai vendathu mattoru companykk anu.
Reply വന്നു നാളെ വിളിക്കാൻ പറഞ്ഞു
മുരളി ചേട്ടൻ മലയാളിയാണോ ?
@@premarajanm6583yes
ഈ 2009 എന്ന് മാറും...
എന്ത് ചെയ്യാൻ ആണ് കമ്പനി എളുപ്പം കാണുവാണ്
😂😂😂😂😂😂😂
Chetta,, driver vacancy vellathum undo?? Heavy license undu.......chettante number onnu taramo????
ചേട്ടൻ അല്ല അനിയൻ ആണ് 😊😊😊
നിലവിൽ വേക്കൻസി അറിവിൽ ഇല്ല bro. ആയാൽ arikkam. ഇൻസ്റ്റയിൽ ഒന്ന് മെസ്സേജ് ചെയ്താൽ മതി ട്ടോ 😊😊
Insta msg ayachittund
Onnu contact cheyyumo plzzzz
Number pls
Chetta number onnu tharavo
നിന്റെ വിസ കച്ചവടം നല്ലത് പോലെ നടക്കട്ടെ. പറ്റിച്ചു ഉണ്ടാകുമ്പോൾ അതിന് ഒരു മാന്യത ഒക്കെ വേണം...
ചേട്ടൻ ഇത്രയൊക്കെ inspiration തന്നിട്ട് പിന്നെ എങ്ങനെ ആണ് ചേട്ട കമ്മീഷൻ മേടിക്കാതെ ഇരിക്കുന്നേ ഓണം പ്രമാണിച്ചു 50000 രൂപ കൂട്ടിട്ടുണ്ട്...
നിന്നെ കൊണ്ട് പറ്റുമെങ്കിൽ നീയും ചെയ് മോനെ 😂
🤣🤣
@@Gypsybro_KL ഇതൊക്കെ ക്രെഡിറ്റ് ആയി കൊണ്ട് നടക്കുന്ന നിന്നെ ഒക്കെ എന്ത് പറയാനാന്നെ..
നല്ലതു പോലെ ഉണ്ടാക്കിക്കോ പാവങ്ങളെ പറ്റിച്ചു
@@SUNDEEPSUDHAKAR-rq4mc ശരി രാജാവേ
Bro hungary license kittan any issue undo?? Njaan Hungary truck job try cheyyunnund.. If u don't mind give me whatsapp number 🙂
Please text me on Instagrami
Jishnu_grandkerala
👍
❤️
❤❤❤❤
❤
❤❤❤
❤❤
❤
❤
❤❤❤❤❤❤
❤
❤❤❤