കൂടുതൽ കച്ചവടം കുറഞ്ഞ ലാഭം അത് ഒരു വലിയ ലാഭംആണ് പക്ഷെ ഇന്നുഒരു വിധം കച്ചവടക്കാരൊക്കെ കൊള്ളലാഭം ചെറിയ കച്ചവടം വാടകവരെ കൊടുക്കാൻ കഴിയുന്നില്ല ചെറിയ ലാഭവും വലിയ കച്ചവടവും എന്നും നിലനിൽക്കും
സത്യസന്ധമായ കച്ചവടം ചിലകടക്കാർ കൃഷിക്കാരെ കൊള്ളാചെയുന്നു എല്ലുപ്പൊടി50രൂപ വരെ വിൽക്കും വെപ്പും പിണ്ണാക്ക് 45രൂപ താങ്കളുടെ കച്ചവടം സത്യസന്ധമാണ് അത് എന്നും നിലനിൽക്കും
ഞാൻ കക്ക പൊടി വാങ്ങിയിരുന്നു ഇവിടെ നിന്നും. തെങ്ങിന് ഇടാൻ. കിലോ 15 Rs ന് ആയി വാങ്ങിയിരുന്നു. വളരെ നല്ല പ്രോഡക്റ്റ് ഇയാൾ വിൽക്കുന്നത്. എല്ലാം നല്ല ക്വാളിറ്റി ഉള്ളത്. നല്ലൊരു ചെറുപ്പക്കാരൻ. പലപ്പോഴും ഞാൻ ഇവിടെ നിന്നും വാങ്ങാറുണ്ട്.
സത്യസന്ധമായ കച്ചവടം ദൈവം അനുഗ്രഹിക്കട്ടെ അനിയനെയും കുടുംബത്തെയും
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤നന്നായിരിക്കുന്നു.
നല്ല നിലയിൽ വളർന്നു് വരട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.
ഈ സത്യസന്ധതക്ക് ദൈവം അനുഗ്രഹിക്കും മോനേ.
മിടുക്കൻ ചേട്ടൻ ഉയരങ്ങൾ കീഴടക്കട്ടേ. ബിസിനസിൽ
ജനങ്ങൾക്ക്❤ഉപകാരപ്രതമായ വ്യാപാരം🎉 അല്ലാഹുതാങ്കളെ അനുഗ്രഹിക്കട്ടെ💕
ലേശം ഹിദായത്ത് കലക്കി എടുക്കട്ടെ സേട്ടാ 😏
All the best to the young entrepreneur. Salute
❤ ഞാൻ വാങ്ങിയിട്ടുണ്ട്, വീണ്ടും നാളെ പോകുന്നു
കൂടുതൽ കച്ചവടം കുറഞ്ഞ ലാഭം അത് ഒരു വലിയ ലാഭംആണ് പക്ഷെ ഇന്നുഒരു വിധം കച്ചവടക്കാരൊക്കെ കൊള്ളലാഭം ചെറിയ കച്ചവടം വാടകവരെ കൊടുക്കാൻ കഴിയുന്നില്ല ചെറിയ ലാഭവും വലിയ കച്ചവടവും എന്നും നിലനിൽക്കും
👍👍👍
തൃശൂർ, പൂങ്കുന്നം ആണ് താമസം, വീട്ടിലേക്ക് എത്തിച്ചുതരുമോ?
പോട്ടിങ് മിക്സ് വില?
ബാംഗ്ലൂർ പാർസൽ അയച്ചു തരാമോ
സത്യം 👍
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
🙏 👏 👍 🤝
Mone god bless you all the best ❤
നീ പൊളിയാണ് മുത്തേ
I bought almost all from this store. V. Good👌👌👌👌
I bought fertilizers from this store, Bone meal was super💯
Son...you are great....❤.
A small advice...wear a mask always ... preserve. your health
നല്ല രീതിയിൽ വിജയിക്കട്ടെ..... അഭിനന്ദനങ്ങൾ
Very informative video congratulations 👍👍👍
Well done Jinjith. I really loved the video. Commitment, hardwork, basic honesty will see you through great success. Best wishes
ദൈവം അനുഗ്രഹിക്കട്ടെ
സത്യസന്ധമായ കച്ചവടം ചിലകടക്കാർ കൃഷിക്കാരെ കൊള്ളാചെയുന്നു എല്ലുപ്പൊടി50രൂപ വരെ വിൽക്കും വെപ്പും പിണ്ണാക്ക് 45രൂപ താങ്കളുടെ കച്ചവടം സത്യസന്ധമാണ് അത് എന്നും നിലനിൽക്കും
അനിയാ, ദൂരം ഉള്ളവർക്ക് എങ്ങനെ നിങ്ങളുടെ ഉൽപ്പന്നം വാങ്ങാൻ കഴിയും, കൊറിയറിലൂടെ അയക്കുമൊ? 👍👌
A dedicated hardworking Man 😊
എല്ലാകാച്ചവടക്കാരും ഇയാളെ കണ്ടുപഠിക്കണം
Potting mix 100 kilogram 4:45 Delivery rate to
Edappally Ernakulam.
Very interested
ഞാൻ കക്ക പൊടി വാങ്ങിയിരുന്നു ഇവിടെ നിന്നും. തെങ്ങിന് ഇടാൻ. കിലോ 15 Rs ന് ആയി വാങ്ങിയിരുന്നു. വളരെ നല്ല പ്രോഡക്റ്റ് ഇയാൾ വിൽക്കുന്നത്. എല്ലാം നല്ല ക്വാളിറ്റി ഉള്ളത്. നല്ലൊരു ചെറുപ്പക്കാരൻ. പലപ്പോഴും ഞാൻ ഇവിടെ നിന്നും വാങ്ങാറുണ്ട്.
May God bless you
അള്ളാഹു അനുഗ്രഹിക്കട്ടെ
ഒരു മാസ്ക്ക് ഉപയോഗിക്കുന്നത് നന്നായിരിക്കും...
സത്യസന്തനായ കച്ചവടക്കാരൻ 👍🏻👏🙏
Wish all the best
വരുന്നുണ്ട്
Online delivery undo
Calicut supply undo
Good bro
any problems for their delivery ?
i read a google review that they take so much time to deliver...
Chanakapodi. Kozhikkattam. Attinkashtam iva ethra aakum onnu parayamo
കൊല്ലം delivery ഉണ്ടോ?
പോട്ടിംഗ് മിക്സ് മണ്ണാർക്കാട് ഡെലിവറി ചെയ്യാമോ? മറ്റു വളങ്ങളും വേണം.
കണ്ണൂർ കിട്ടുമോ
Umiyum Ella ulpannanhalum 10,20kg pack undo
Anik kurach chanaka podiyum ,goat maure venamayirunnu ,bangaloril annu,send cheyyo
Super
Compelsary use,mask gloves
👍👍👍
Bavukal🌹🌹
bro delivery undo..pathanamthitta.
ഇത് എവിടെ വാങ്ങാൻ കിട്ടും
കൊല്ലം ഡെലിവറി കിട്ടുമോ കൂടുതൽ
സാധനം എടുക്കാം,
Online sale undo??
Trivandrum corier charge ethra
Evidanennu onnu comment cheyyamo, mannuthi proper
Good... Congrats... wayanad താമസിക്കുന്ന എനിക്ക് പ്രോഡക്റ്റ് വാങ്ങാൻ എന്ത് ചെയ്യണം 😊
comments onninum reply kandilla....
pls reply idu
Tvm delivery undo
Do he has supply in idukki district.
Suuupper
You have sail transport cheyumo
പാർസൽ ആയീ അയച്ചു തരാമോ
👍👍👍👍👍 where is yours shop please
Online delivery available here?
Chetta കൊറിയർ ഉണ്ടോ
Courier charge bhayagaramaa
@@honeyshiju2858 ano ningal vangiyo
@@karthika456 1 bag courier charge 350 rs ennu paranju.
Mannuthiyil evida
Courier undo
Cash on delivariyundo
ഇനോകുലം കിട്ടുമോ എന്താ വില
Mannuthi evide
കൊറിയർ അയക്കോ
Home delivery undo
എത്തിച്ചു തരുമോ
ഇത് എവിടെയാണ്
എനിക്ക് 150 കവുങ്ങ് വെക്കുന്നതിന് ആവശ്യം ഉള്ള വളങ്ങൾ എന്തൊക്കെ യാണ്. ഒന്ന് പറയാൻ പറ്റുമോ
കൊറിയർ ഡെലിവറി ഉണ്ടോ
ഞങ്ങൾക്ക് എങ്ങനെ ഇത് ലഭിക്കും ദൂരം കൂടുതലാണ്. വില കുറഞ്ഞ കിട്ടുന്നത് തന്നെ നല്ല കാര്യമല്ലേ🙏
എവിടെ സ്ഥലം
I need
ഞാൻ വാങ്ങിയിരുന്നു നല്ലത് ആണ്
Online ano.. Etha vangiyath
@@miclejohnvjvj1845 ok
Can you supply in Mannarkkad ?
ഇത് എവിടെ സ്ഥലം ഡെലിവറി ഉണ്ടോ
ഡെലിവറി ചൈയ്യുമോ
ഒറ്റപ്പാലത്തു ഡെലിവറി ഉണ്ടോ
ഓൾ കേരള ഡെലിവറി ഉണ്ടോ .ഉണ്ടവൻകിൽ കുറച്ചു സാധനം വേണ്ടായിരുന്നു
ഇത് എവിടെയാണ് സ്ഥലം എങ്ങനെയാണ് വാങ്ങാൻ പറ്റുന്നത്
വഞ്ചനയില്ലാതെമനസ്സാക്ഷിക്സന്തോഷമായകച്ചവടം
മലപ്പുറം ഡെലിവറി ഉണ്ടോ കൂടുതൽ എടുക്കാണേൽ 🙏
എനിക്ക് കണ്ണൂർ ഡെലിവറി കിട്ടുമോ
Ketumo
@@muhammedali5765 👍
Sale undo...
Online വാങ്ങാൻ പറ്റുമോ?
ലോഡ് സർവീസ് ഒണ്ടോ
ഇത് എവിടെയാണ് സ്ഥലം
മണ്ണുത്തി, തൃശൂർ
Cow dung rate per kg 10 rupees right?
Super mone❤❤
നമ്പർ ഉണ്ടോ
ഡെലിവറി ഉണ്ടോ
Xxxx
ഫോൺ നമ്പർ ഉണ്ടോ
I am not satisfied, mixing und
എല്ലുപോടി 1 kg 50 rupees.70% മണൽ.മറ്റു ഷോപ്പിൽ
വളം ആവശ്യമാണ് എങ്ങിനെ കിട്ടും
ദൈവം അനുഗ്രഹിക്കട്ടെ
Super
Home delivery undo
Mannuthi evide anu
Online delivery undo