Emirates Airbus A380 Facts | A380 ഒരു ചെറിയ മീനല്ല | Najeeb

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 333

  • @shirlymathew624
    @shirlymathew624 8 месяцев назад +11

    I traveled in A380 from Dubai to Frankfurt. Super experience. I loved it 🤩

  • @faslurahman669
    @faslurahman669 Год назад +105

    കുറെ പ്രാവശ്യം വിമാനം യാത്ര ചെയ്തിട്ടുണ്ടേലും വിമാനം ശബ്ദം കേട്ടാൽ ഇപ്പോഴും മുകളിൽ നോക്കും ❤

    • @sunnymathew9209
      @sunnymathew9209 Год назад +9

      അതു ആരുടെയും കുഴപ്പമല്ല ,അതു നമ്മുടെ ഒരു വീക്ക്നെസ് ആണ്. ഞാനും അങ്ങനെയാ.😂😂😂😂

    • @Rinurinn
      @Rinurinn Год назад +5

      Me too😂.entho ishtaa athinod

    • @SreedathDatz-xu2ie
      @SreedathDatz-xu2ie 4 месяца назад +2

      അതാ ആകെ ഉള്ളൊരു ബന്ധം അതത്ര ചെറിയൊരു ബന്ധം അല്ലല്ലോ

    • @ZeenathAshraf-e5w
      @ZeenathAshraf-e5w 2 месяца назад

      എനിക്കും

  • @sarathchandran8183
    @sarathchandran8183 Год назад +38

    I think maybe this is the 1 st airplane detailed review in Malayalam. Just superb❤❤

  • @sanucvsanu
    @sanucvsanu Год назад +182

    Emirates എന്ന ബിഗ്ഗസ്റ്റ് കമ്പനയിൽ ഒരു സ്റ്റാഫ് ആയതിൽ അഭിമാനിക്കുന്നു ❤ഞാൻ 😊😌 at dubai airport ❤

    • @muhammedbasith3246
      @muhammedbasith3246 Год назад +2

      എങ്ങനെ apply ചെയ്യാൻ പറ്റും 🫣

    • @sanucvsanu
      @sanucvsanu Год назад

      @@muhammedbasith3246 avarude career website und bro, vacancy orupad und.

    • @Shaheer4592
      @Shaheer4592 Год назад +1

      ബ്രോ എത്ര വർഷമായി join ചെയ്തിട്ട്

    • @sanucvsanu
      @sanucvsanu Год назад

      @@Shaheer4592 2years kazhinju bro

    • @muhammedbasith3246
      @muhammedbasith3246 Год назад

      @@sanucvsanu engane bro kayariye

  • @skpaalappzha9382
    @skpaalappzha9382 Год назад +6

    പൊളി മോനെ 👍 കിടുകി

  • @safwankp1239
    @safwankp1239 Год назад +11

    അതൊരു തിമിംഗലമാണ് Emirates Airbus A380

  • @DiskeySooraj8
    @DiskeySooraj8 Год назад +14

    A380 & B747 ഉം എന്തോ വലിയ ഇഷ്ട്ടം തന്നെ ആണ് ❤🥰✨

  • @suvithao4606
    @suvithao4606 Год назад +2

    Adipoli. E flight nte ullu kanichu thana chettanum suhruthukalum oru pad nanni 👍👌🥳🥳🥳🥰🥰🥰🥰🥰🥰. Ethu pole ulla vedio pratheeshikunnu

  • @muralidharan7817
    @muralidharan7817 Год назад +4

    Superb facilities. Always Emirates stands front. Appreciate. 🎉🎉👏👏

  • @Twoton_tdr
    @Twoton_tdr Год назад +19

    Queen of the skies Boeing 747

  • @johge02
    @johge02 Год назад +3

    Excellent information and interior design A380.

  • @afsaljakson5123
    @afsaljakson5123 Год назад +15

    proud to be an emirates staff.Your review is awesome bro

    • @Shaheer4592
      @Shaheer4592 Год назад +1

      Bro…are you indian?

    • @dream8725
      @dream8725 Год назад

      Onn poda… modi yude plane ✈️ my favourite india better than uae

    • @Shaheer4592
      @Shaheer4592 Год назад

      @@dream8725 മോദിയുടെ പ്ലെയിൻ ആവില്ല,മോദിയുടെ വാണം

    • @shamsudeenmp5910
      @shamsudeenmp5910 Год назад

      @@dream8725 modiyude tharavad vaka anooo India yude enn parayedoooo ooooole

    • @praveengandhi4327
      @praveengandhi4327 Год назад

      Etha department?

  • @manavalansvlogvlog2409
    @manavalansvlogvlog2409 Год назад +2

    Nice വീഡിയോ 6 മാസം cabin ക്ലീനർ ആയി വർക്ക്‌ ചെയ്തത് കൊണ്ട് A 380 ൽ കേറാൻ പറ്റി.,A380 manufacturing നിർത്തിയതായുള്ള വാർത്തകൾ അടുത്തിടെ വന്നിരുന്നു. Passenger ആയി ഒരു ദിവസം ഇതിൽ യാത്ര ചെയ്യാൻ ആഗ്രഹമുണ്ട്

    • @Muhammedsinanp-d7g
      @Muhammedsinanp-d7g Год назад +2

      Cabin cleaner engane aayi bro
      Pls reply😢

    • @manavalansvlogvlog2409
      @manavalansvlogvlog2409 Год назад

      @@Muhammedsinanp-d7g എറണാകുളത്ത് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു പോയതാണ്, സപ്ലൈ കമ്പനി ആണ് Transguard,salary വളരെ കുറവാണ്,1200 dirhams ഒക്കെ കിട്ടാത്തുള്ളൂ without ഫുഡ്‌

  • @fooddrinkstravel5415
    @fooddrinkstravel5415 Год назад +20

    താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ A380 സർവീസ് നടത്തുന്നത് സിംഗപ്പൂർ എയർലൈൻസ് ആണ്. സിംഗപ്പൂർ ടു ന്യൂയോർക്ക് (17.5 മണിക്കൂർ)
    ദുബായ് ടു ഓക്‌ലാന്റ് 15 മണിക്കുർ മാത്രം

    • @musicallyamal20
      @musicallyamal20 Год назад

      Yes

    • @MaatthewWayne
      @MaatthewWayne Год назад

      Thai ano?

    • @AMAL-ht7xi
      @AMAL-ht7xi 11 месяцев назад

      18.5 hrs aan

    • @zakariyazakari5686
      @zakariyazakari5686 5 месяцев назад

      അത് അവരുടെ പ്ലെെൻ പതുക്കെ പറക്കുന്നത് കൊണ്ടാണ് . ഞങ്ങൾ സ്പീഡിൽ പിശുക്ക് കാണിക്കാറില്ല .

  • @semibabu7652
    @semibabu7652 Год назад +3

    Njanum A 380 yil 2nd Nov Dubai to Paris travel cheythu. Alhamdulilla

  • @geethkumar6971
    @geethkumar6971 Год назад +4

    Very good explanation, very nice

  • @musicallyamal20
    @musicallyamal20 Год назад +13

    Singapore Airlines ആണ് ഏറ്റവും ദൈർഘ്യമേറിയ ഫ്ലൈറ്റ്. ന്യൂയോർക്ക് സിറ്റി - സിംഗപ്പൂർ( 18.5 മണിക്കൂർ)

    • @pramodjoseph1657
      @pramodjoseph1657 2 месяца назад

      അവരുടെ ( സിങ്കപ്പൂർ airlines ) A380 engines എല്ലാം റോൾസ് റോയ്സ് ട്രെന്റ് 900 സീരീസ് ആണ്

  • @mohammedrafi4878
    @mohammedrafi4878 Год назад +10

    അടിപൊളി 👍👍

  • @SulthanVibe
    @SulthanVibe Год назад +1

    എന്റെ പൊന്നെ.. പൊളിച്ചു

  • @KL06farm
    @KL06farm 3 месяца назад +2

    Milage എത്ര കിട്ടും

  • @vishnuv837
    @vishnuv837 Год назад +5

    Najeeb ikka 🔥

  • @starviber
    @starviber Год назад +235

    On road Price?

    • @hijas5342
      @hijas5342 Год назад +98

      On Air Price ആണ് 😀

    • @AMAL-ht7xi
      @AMAL-ht7xi Год назад +29

      ranges from 25.18M dollar to 76.93M dollar🙃

    • @starviber
      @starviber Год назад +16

      നിസ്സാര തുക 🤗

    • @AMAL-ht7xi
      @AMAL-ht7xi Год назад +5

      @@starviber ok😁

    • @Suhail_c.k
      @Suhail_c.k Год назад +5

      @@starviber verum 2.518 core dollar to 7.693 core dollar

  • @rufaidkp3971
    @rufaidkp3971 Год назад +6

    ദൈവം നിങ്ങളെ ഉന്നതങ്ങളിലേക്ക് എത്തിക്കട്ടെ

    • @abz9635
      @abz9635 8 месяцев назад

      Enthinu

    • @zakariyazakari5686
      @zakariyazakari5686 5 месяцев назад

      എന്തേ അവൻ ശൂന്യാകാശത്ത് പോയി പണ്ടാരമടങ്ങി എങ്കിലേ നിൻറെ അസൂയ തീരത്തുള്ളോ.

  • @SalihAzeez-e8q
    @SalihAzeez-e8q Год назад

    Iniyum kooduthal flight reviews cheyyaney

  • @firos7t
    @firos7t Год назад +9

    A380.. 2 months I got a chance & I worked as a Emirates Security Checking staff for the whole flight on before closing time of Dxb airport due to Covid ✈ ❤ unforgettable time..

    • @manavalansvlogvlog2409
      @manavalansvlogvlog2409 Год назад

      Transguard ആയിരുന്നോ

    • @firos7t
      @firos7t Год назад +1

      @@manavalansvlogvlog2409 yss man..but waste Company management.. athukond pettennu quit

    • @manavalansvlogvlog2409
      @manavalansvlogvlog2409 Год назад +1

      @@firos7t ഞാനും transguardil ആയിരുന്നു cabin cleaning, എയർപോർട്ടിൽ സാലറി വളരെ കുറവാണ് എത്ര വർഷം നിന്നാലും salary increment ഒന്നും ഇല്ല

    • @myworlditsme9933
      @myworlditsme9933 6 месяцев назад

      Transgud 😂😂😂

  • @Losted12
    @Losted12 Год назад +3

    Nice ❤

  • @aromalunni6419
    @aromalunni6419 Год назад +2

    Big fan of A380❤

  • @ansamolsebastian6776
    @ansamolsebastian6776 8 месяцев назад

    A380 ഇൽ ന്യൂയോർക് പോയിരുന്നു
    really wonderful

  • @muhammedafsal8998
    @muhammedafsal8998 Год назад +6

    I got same excitement feeling of u najeeb ikkaa❤

  • @thefanofhighflyers5173
    @thefanofhighflyers5173 Год назад +4

    Sam Chuiയുടെ വീഡിയോയ്ക്ക് ശേഷം A380 vlog 👍👍👍

  • @albinmanoj8515
    @albinmanoj8515 Год назад +3

    Good quality products at low price 💯

  • @sayanthvp3232
    @sayanthvp3232 Год назад +8

    അടിപൊളി വീഡിയോ ❤

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Год назад +3

    സൂപ്പർ 👌👌👌👌👌

  • @lifeisspecial7664
    @lifeisspecial7664 Год назад +1

    Good information

  • @thajuthajuna7603
    @thajuthajuna7603 Год назад +2

    Hi good presentation lovely video

  • @rayyanat6302
    @rayyanat6302 11 месяцев назад +1

    Bro american trucks okke review chyaaamo

  • @harisanmkars1585
    @harisanmkars1585 6 месяцев назад

    Big beauty... QUEEN ❤️❤️❤️💋A380

  • @najmunnisashameerp6176
    @najmunnisashameerp6176 Год назад +1

    Super❤❤👍👍

  • @sayedyasin4033
    @sayedyasin4033 Год назад +1

    Nice video 💞👍

  • @rafiovingal250
    @rafiovingal250 6 месяцев назад +1

    ഒരു വിധം എല്ലാ ഫ്ലൈറ്റിലും കയറിയിട്ടുണ്ട്.. Airarabia, air india, air india express, fly dubai, qatar airways, gulf air, indigo, spice jet.. പക്ഷെ ഇതുവരെ എമിറെറ്റ്സിന്റെ ഫ്ലൈറ്റിൽ കയറാൻ പറ്റിയിട്ടില്ല.. കൊറേ കാലമായിട്ടുള്ള ആഗ്രഹമാണ്..

    • @rtube5147
      @rtube5147 5 месяцев назад

      My first flying with Emirates 😊

  • @noufinnavas9926
    @noufinnavas9926 Год назад

    Its a floating village ❤️🔥
    A380
    #Emirates

  • @RanjithJitz
    @RanjithJitz Год назад

    Wow
    Powli ❤🎉🎉🎉

  • @my-te-ch-cruise4733
    @my-te-ch-cruise4733 Год назад +1

    nj A380 economiyil travel chythitundu Dubai to Oman great experience arnu 😇

  • @samuelthomas1247
    @samuelthomas1247 Год назад +1

    മച്ചാ super❤

  • @FtmSafa
    @FtmSafa 3 месяца назад +1

    ഈ വിമാനത്തിന്റെ സഹ പയ്‌ലറ്റ് ഞാൻ ആണ്

  • @soniyar-ci1mp
    @soniyar-ci1mp Год назад +1

    Business clasle kure sadhangal eindallo kazhikkanum, kudikanum flight land chyyumbo enthelum vtlk kondupokan pattuo😅

    • @zakariyazakari5686
      @zakariyazakari5686 5 месяцев назад +1

      എയർഹോസ്റ്റസ് ലൈനായി കിട്ടിയാൽ വീട്ടിൽ കൊണ്ടുപോകാം 😊

  • @sudheeshdivakaran4651
    @sudheeshdivakaran4651 3 месяца назад

    എമിരേറ്റ്സ് A380 ഫാൻ..❤

  • @9961580
    @9961580 Год назад +6

    നമ്മുടെ മലപ്പുറം കോഴിക്കോടിന് മുകളിലൂടെ ഓസ്ട്രോലിയക് പോവുന്നത് കാണാം
    ഫ്ലെറ്റ് റഡാറിൽ കാണാം പറ്റും

    • @Muhammedsinanp-d7g
      @Muhammedsinanp-d7g Год назад

      Which app

    • @AMAL-ht7xi
      @AMAL-ht7xi 11 месяцев назад

      ​@@Muhammedsinanp-d7gflight radar

    • @AMAL-ht7xi
      @AMAL-ht7xi 8 месяцев назад

      ​@@Muhammedsinanp-d7gFlight radar 24

    • @zakariyazakari5686
      @zakariyazakari5686 5 месяцев назад

      ​@@Muhammedsinanp-d7gpushpak viman app. You can watch at early morning

    • @aneeshah2367
      @aneeshah2367 5 месяцев назад

      24 radar app ​@@Muhammedsinanp-d7g

  • @sajeevekunnath488
    @sajeevekunnath488 3 месяца назад

    super super video

  • @madhavanta3307
    @madhavanta3307 Год назад +1

    Nale English padichitte veanam idil ticket book cheyyan 🆗 sir

  • @wanderingmalabary
    @wanderingmalabary Год назад +1

    NIce video..This is a 4 engine aircraft.. These engines have 280,000 lb of take-off thrust across the wing is the horsepower equivalent of around 2,500 family cars (at 110 hp each). The engine's 116 inch (2,95 m) diameter fan blades suck in over one and a quarter tons of air every second.

    • @niyaskdm5094
      @niyaskdm5094 Год назад

      ഇങ്ങയൊക്കെ പറഞ്ഞാൽ... നമ്മളെ പോലെയുള്ളവർക്ക് മനസിലാവോ 😢

    • @wanderingmalabary
      @wanderingmalabary Год назад

      @@niyaskdm5094 ഇത് 4 എഞ്ചിൻ ഉള്ള ലോകത്തിലെ ഏറ്റവും വലിയ യാത്രവിമാനമാണ്. ചിറകുകളിൽ ഘടിപ്പുച്ചിരിക്കുന്നതാണ് എഞ്ചിനുകൾ.. വിമാനം നിലത്തുനിന്ന് പറന്നുപോങ്ങുമ്പോൾ (take off ) ഉള്ള എഞ്ചിൻ പവർ ആണ് 280000 lb.അതായത് 110 horce power ഉള്ള 2500 കാറുകളുടെ പവർ.ആണ്

    • @shihabmn
      @shihabmn Год назад +1

      Can it land on Calicut airport?

    • @wanderingmalabary
      @wanderingmalabary Год назад

      @@shihabmn No

    • @geojosepht
      @geojosepht Год назад

      @@shihabmn ഇതെന്നല്ല, ഇതിനേക്കാൾ ചെറിയ A350, A330, Boeing 777, 787 തുടങ്ങിയ വൈഡ് ബോഡി വിമാനങ്ങൾ ഒന്നും കോഴിക്കോട് നിലവിൽ ഇറങ്ങാൻ കഴിയില്ല

  • @bipinraj5383
    @bipinraj5383 8 месяцев назад +1

    Down payment etra adakanam?😉

  • @immanuvelfrancis9837
    @immanuvelfrancis9837 Год назад +1

    On road varumbe etra avum cash??

  • @Ellysentosa
    @Ellysentosa 6 месяцев назад

    Amazing it❤❤

  • @abdulrashid.m1115
    @abdulrashid.m1115 Год назад +4

    On sky price ethra😄

  • @sureshkumarn8733
    @sureshkumarn8733 3 месяца назад

    What is the mileage.. 🤔🤔🤔

  • @sidheequeyoosuf276
    @sidheequeyoosuf276 Год назад +1

    EMI Available ആണോ?

  • @cvkabshir
    @cvkabshir 3 месяца назад

    A380❤❤❤

  • @VineeshVarghese-rw5ik
    @VineeshVarghese-rw5ik Год назад +1

    Ninte vazhiye njan pidikkum

  • @rufaidkp3971
    @rufaidkp3971 Год назад +1

    Wonderful

  • @aktharismail643
    @aktharismail643 Год назад +1

    A380 ഇതിന്റെ തുടർന്നുള്ള നിർമ്മാ
    ണം കൂടുതൽ ഓർഡറുകൾ ലഭിക്കാ
    ത്തതിനാൽ നിർത്തേണ്ടിയിരുന്ന ഗുരു
    തരയവസ്ഥയിൽ എമിരേറ്റ്സ് ലോക
    ത്തിൽവച്ചേറ്റവും കൂടുതൽ വിമാനങ്ങ
    ൾക്ക് ഓർഡർ നൽകി എയർബസ് വി
    മാന കമ്പനിക്ക് പുതുജീവൻ നൽകി.
    ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ
    A380 വിമാനമുള്ളതു് എമിരേറ്റ്സ് - ന്
    മാത്രം.

    • @geojosepht
      @geojosepht Год назад

      നിർമിച്ചതിൽ പകുതിയോളം(123/251) A380 വിമാനങ്ങൾ Emirates nte കയ്യിലാണ്

    • @zakariyazakari5686
      @zakariyazakari5686 5 месяцев назад

      അവരുടെ ആഗ്രഹം മാനിച്ചു ഞാൻ ഒരെണ്ണം പകുതി വിലക്ക് കൊടുത്തു . അവര് കിട്ടിയ തക്കത്തിൽ മൊത്തം അങ്ങ് വാങ്ങി . അവസാന ഞാൻ ഇനി കൊടുക്കത്തില്ല എന്ന് പറഞ്ഞു നിർത്തിവെച്ചതാ. ഇനി എന്നെ കൊന്നാലും അവർക്ക് ഞാൻ കൊടുക്കില്ല .

  • @NebisaKanyana
    @NebisaKanyana 7 месяцев назад

    Mashallah ❤

  • @basheerparamban7199
    @basheerparamban7199 4 месяца назад

    Which airport this..??

  • @sivaprakashcv8298
    @sivaprakashcv8298 7 месяцев назад +2

    വീഡിയോ യുടെ അവസാനം സാധാരണ Exshoroom price,
    One the road price പറയാറുണ്ട് ഇതിൽ അതിന്റെ കുറവു ഒണ്ട് ബാക്കി ഭാഗം സൂപ്പർ😅😂

    • @anwarmajeed523
      @anwarmajeed523 6 месяцев назад

      WHAT'S THE MILEAGE?

    • @zakariyazakari5686
      @zakariyazakari5686 5 месяцев назад

      അത് എന്നെ കൊന്നാലും പറഞ്ഞു തരൂല്ല .

  • @BB-uf2zh
    @BB-uf2zh Год назад +1

    Millege ?

  • @KamalaT-k6e
    @KamalaT-k6e 10 месяцев назад +1

    ✈️💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @_arjun_cr____
    @_arjun_cr____ Год назад +1

    Milleage??

  • @flamingonewlook5053
    @flamingonewlook5053 Год назад

    Spr

  • @abdulrashid.m1115
    @abdulrashid.m1115 Год назад +3

    Mileage??

    • @noushadrafaya3668
      @noushadrafaya3668 Год назад

      1 KM ഓടാൻ 20 ലിറ്റർ വേണം

  • @lillykuttyjacob5180
    @lillykuttyjacob5180 Год назад

    Super

  • @chandranpk3738
    @chandranpk3738 3 месяца назад

    I❤Emirates 🎉

  • @xo8ic_yt
    @xo8ic_yt Год назад +1

    Dream to join Emirates as a engineer

  • @kingunaise_369
    @kingunaise_369 Год назад

    Bro, plain പറക്കുമ്പോൾ ആ ഗ്ലാസിൽ ഒഴിച്ചു വെച്ച പാനീയം മറിയില്ലെ?

    • @AMAL-ht7xi
      @AMAL-ht7xi 11 месяцев назад +1

      Take off cheythitte food oke kodukku

  • @AswinRajPayyannur
    @AswinRajPayyannur Год назад +4

    എത്രയാ On Road Price ? 😊

  • @amodvpillai7225
    @amodvpillai7225 Год назад +1

    Fans ullath a380 mathram alla bro.....Boeing 747 ❤

  • @lifeisspecial7664
    @lifeisspecial7664 Год назад +1

    Mileage

  • @mhdshamil4972
    @mhdshamil4972 Год назад

    Vandi kodkuno?

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Год назад +1

    ഈ flight Dubai ownership ആണ് 🥰(ആദ്യ ചെയർമാൻ ഷെയ്ക്ക് റാഷിദിന്റെ അനുജൻ ഷെയ്ഖ് അഹമ്മദ് ബിൻ സയിദ് അൽ മകത്തും ആയിരുന്നു)- but we were sending bills to H.H. Sh. Mohammad's office) 11:39 🎉 🌹(തുടക്കം PIA flight wet lease ൽ ആയിരുന്നു - ഇപ്പോൾ No 1 flight service)🌻🥀

  • @shafeeqktkt3708
    @shafeeqktkt3708 Год назад +6

    4k ഇല്ലാതെ A380 ചെയ്തത് നന്നായി അവന്റെ അഹങ്കാരം അങ്ങ് കുറയട്ടെ 😜

  • @Adipolimachan
    @Adipolimachan 2 месяца назад

    മദ്യം ഉണ്ടോ?

  • @fayizm3280
    @fayizm3280 Год назад

    Set❤

  • @ufomalayalam1
    @ufomalayalam1 Год назад

    Santappane kandathil santhosham

  • @nihadak2637
    @nihadak2637 Год назад +1

    EK A380 🔥

  • @ramaprasad9176
    @ramaprasad9176 Год назад

    Ethra milage kittum

  • @ajins_47
    @ajins_47 8 месяцев назад +2

    mileage ? 😉

    • @jeeson46
      @jeeson46 6 месяцев назад

      less than 3 L/100 km per passenger

  • @sreeraichu
    @sreeraichu 3 месяца назад

    👌❤

  • @gempicks
    @gempicks 3 месяца назад

    ഈ വിമാനം ഇറങ്ങിയത് 2007 ഇൽ ആണ്. ഇപ്പോഴാണോ നേരം വെളുത്തത് ?

  • @lakshmibanand4991
    @lakshmibanand4991 2 месяца назад

    That arabi. 😃

  • @Faizpachu93Pachu93
    @Faizpachu93Pachu93 Год назад +1

    Ithihad 380 Moshm Ala.

  • @gulsarahammedk695
    @gulsarahammedk695 Год назад +2

    ആ വിമാനം കൊടുക്കുന്നുണ്ടോ… ഓൺ എയർ പ്രൈസ് എത്രയാണ്!?

  • @rahulr2887
    @rahulr2887 Год назад

    Milage....??

  • @asharafveykalasharaf3664
    @asharafveykalasharaf3664 Год назад +2

    ഈ വാഹനം കയറ്റം കയറുമോ

  • @mohammedrafi8020
    @mohammedrafi8020 Год назад +2

    ഖത്തർ എയർ വെയ്‌സിനും ഈ എയർ ക്രാഫ്റ്റ് ഉണ്ടോ

  • @muhammedajlan3304
    @muhammedajlan3304 Год назад +1

    👌

  • @snoobymac1847
    @snoobymac1847 Год назад

    Power steering ഉണ്ടോ

  • @shan5579
    @shan5579 Год назад

    Other state aanoo

  • @muhammedfarshad3757
    @muhammedfarshad3757 6 месяцев назад

    Mileage ethra kittum😌😅

  • @Mellisa4u
    @Mellisa4u 7 месяцев назад

    Santappan❤❤❤❤

  • @SainabaAsees-b8k
    @SainabaAsees-b8k 19 дней назад

    ലോകത്തിലെ ഏറ്റവും വലിയ ഒരു വിമാനം തന്നെ ആണ് എമിറേറ്റ്സ് A380. എനിക്ക് ഒന്നും ഒരു ഭാഗ്യം ഇതുവരെ ഈ വിമാനത്തിൽ കയറാൻ ഒന്നും ഭാഗ്യം ഉണ്ട് ആയിട്ട് ഇല്ല.

  • @mva-q8t
    @mva-q8t Год назад

    റെനിവൽ കഴിഞ്ഞതാണോ?