Hello house driver kk family e kond varaan Ulla Valla options um undo athayath wife kuttikal avare kondu varan engane evide enthokke Vendi varum atho angane oru option ille onnu paranju tharumo bro please 🙏
Sir, njan yente old visa koduthanu immune ayathu annu pokan pattiyilla, epol visa puthiyathu vsnnu stamping kazhinju 2 time eni immune appil veendum chaiyano plz reply, arelum athupole vannittundo
Hi…my husband is going to take family visa for me and my husband but my passport validity is 13 months and is it possible to get family visa as I came to know the members passport has a validity of 2 years. Also if take family visit visa, is it needed to stamped from India?
Sir Plz reply, njan family visa kittan vendi oru travels il marriage certificate koduthittundu, marriage certificate attest cheyyanaanenna njan avarod paranjathu. 10 days il kittumenn avar paranju. Notary attestation seperate aayitt cheyyano? Ente Passportil husbandinde name und. Husbandinde Passportil ente name illa
വിസിറ്റ് വിസ യു family വിസ യെ പറ്റി pandemic situation കാഴ്യിഞ്ഞുലോ, അതിനു ഉള്ള oru video ചെയ്യാമോ, പുതിയ എന്തെങ്കിലും മാറ്റങ്ങൾ ഗവണ്മെന്റ് എടുത്തിട്ടുണ്ടെകിൽ പറയണേ....
സർ എനിക്ക് 55 വയസ്സായി.സൂൻ വിസ കഴിഞ്ഞ വർഷം എടുത്തു.വിസിറ്റ് വിസ കിട്ടാത്തതിനാലാണ് ഈ വിസ എടുത്തത്.പക്ഷെ ഇവിടെ സ്റ്റാമ്പിങ്ങ് താമസിച്ചു.മക്കൾ രണ്ടുപേരും ഗവൺമെന്റിലാണ്. എന്തെങ്കിലും ഇനി ചെയ്യാം പറ്റുമോ.
My husband khadhim visa aan .... but njhn shoon 18 visa with 600 kd salary aan... njhn Kuwaitil delivery kazhinjhu...kunjhinu visa edkkan nokkyeppol kittiyilla.... kure try cheythu but khadhim visa ayond mon safar ponamnn paranjhu ... exist visa Edthu nattil vannu... ini mone thirich Kuwaitil kondupokan endhelum margam indo ???? Please reply sir 🙏🏻
Hi... sir.... നാട്ടിൽ നിന്നും family വിസയിൽ വന്ന wife job കിട്ടി visa18 ൽ മാറി 2 year ആയി ......ഇനി ആ job വേണ്ടയെകിൽ തിരിച്ചു family വിസയിൽ ആക്കാൻ 500kd salary must അന്നോ..... pls reply
സർ :-ഞാൻ എന്റെ ഭാര്യയുടെ സഹോദരന്റെ മകളെ എടുത്തുവളർത്തുന്നുണ്ട് ആകുട്ടിയെ എനിക്ക് ഭാര്യയുടെ കൂടെ വിസിറ്റിംഗ് കൊണ്ടുവരാൻ കഴിയുമോ കുട്ടിക്ക് 10 വയസ് പ്രായം ഉണ്ട് എനിക്ക് 600kd സാലറി ഉണ്ട്. പ്ലീസ് മറുപടി തരാമോ urgent ആണ്
10 വയസിനു മുകളിൽ പ്രായം ഒള്ള കുട്ടകൾക്ക് നാട്ടിൽ നിന്ന് വിസിറ്റ് വരുമ്പോൾ immun ആപിൽ green ആകണോ അവർക്ക് നാട്ടിൽ വിസ സ്റ്റാമ്പ് chayaan എത്ര ആണ് മിനിമം പ്രൈസ് 6thousend മതിയോ കേരളത്തിൽ passportil സ്റ്റാമ്പ് ചെയ്തു kodukkunnundo അതോ mumbai delhi ഒള്ള എംബസി അധികൃതർ സ്റാമ്പിങ chayunne.
ഈ സാഹചര്യത്തിൽ ഏറ്റവും ഉപകാരപ്രദമായ വീഡിയോ. ഇതുപോലെയുള്ള വീഡിയോ എനിയും പ്രതീക്ഷിക്കുന്നു👍🏼👍🏼👍🏼
Tnq❤
Very good information... Thank you...
Good information
Hi sir good morning.Visiting visa ipol kittumo brother nu vendi?
No
Very useful video. Thank you
Thank you❤
Very good information 👍
ഇത് പലർക്കും ഉപകാരപ്പെടും
വളരെ ഉപകാരം👍🏼👍🏼
Very.. usefull vedio ...👍👍👍
💕
Nattil ninnum ulla family visa procedure onnu reply tharamo?Pls?
👍👍👍good information
❤
Marrige cerificate nottary attest nirbandhom ano?
എന്തിന് വേണ്ടിയാണ്?
All details included. Thanks bro. Keep going 👍👍
But one more doubt. Family visitil kond vannit ath family visayilek transfer cheyyan pattumo?
No. Thank You
Kuttikalkk vaccin nirbandhamano??etra age vare?
Visiting visa ippol kodukkunundo 11 vayassulla makane konduvaranan
തുടങ്ങിയിട്ടില്ല.
Pcc veno? For family visa for wife and child of 2 years
വൈഫിന് മതി.
@@tripsNchats pcc Attestation veno from india?
@@Relatablemalayali family visa approval ayo... Enthokke ayirunnu procedures
👍👍👍👍
Sir oraal Kuwait entry visayil vanittu one week aayi agent vai vannadha naattil ninnum lady Kuwait vannappol paranja job alla vere job athu edukaan kayoola naattileku ketti vidaan paranjappo onnara laksham aanu agent venam parayunnu .pinne naattil pokanam thanne first medical edukanam enittu pokaan kayyu paranju..ini vere joly nokanam thanne aadhiyam medical edukanam nirbhadham aanu agent parayunne ingane aano ippo Kuwait rule...allku naattil pokaan kayyille
60 ദിവസത്തിനുള്ളിൽ എൻട്രി വിസയിൽ തന്നെ പോകാം
@@tripsNchats thirichu pokaan medical edukano
Nursing soon Visa endekkilum ariyuo pls repaly
No. Tnq❤
i just want to know what are the documents required to bring minor in family visa if wife is coming is coming with job visa?
First your wife reach in kuwait and you can get minor visa.
Birth Certificate and Passport.
Nattil ninn medical eduth stambingin ethra days venm
15 ദിവസത്തിൽ കൂടുതൽ ഇപ്പോൾ എടുക്കുന്നുണ്ട്.
Sir epo visit visa india karku epo kodukunnudo ariyamenkl onnu rply cheyane sir. Ilankl udane visit visa kodukan thudangumo sir? Plzz rlpy sir
Still Not start. Will update you
Ippol family visa open anno
അല്ല.
Delivery naatilanenkil new born babik visa kittumo ..plz rply
കിട്ടും. പക്ഷെ, ഇപ്പോൾ ഇവിടെ വിസ കൊടുക്കുന്നില്ല.
@@tripsNchats apo nattil delivery aanel kunjin visa kittula alle
Family visit visa openaayaal update cheyyane pls
Sure👍🏼
Family visiting visa ethre divasam Kuwaitil stay cheyyam
ruclips.net/video/ytlou3xf9O0/видео.html 👍
250kd ullavarkk ippo visiting visa kodukkunnundoo🤔🤔onn clr cheyyamo
നിലവിൽ ഇല്ല.
Hello house driver kk family e kond varaan Ulla Valla options um undo athayath wife kuttikal avare kondu varan engane evide enthokke Vendi varum atho angane oru option ille onnu paranju tharumo bro please 🙏
നിങ്ങളുടെ കഫീൽ വിചാരിച്ചാൽ നടക്കും. നിങ്ങൾക്ക് എടുക്കാൻ സാധിക്കില്ല.
Ath enghane ?? Procedure paranjhu tharamo?
Khadhim visakaranaan njn ...familye visit kond varan valla maragavumndo pls
Sponsor ക്ക് നടക്കും.
Sir, njan yente old visa koduthanu immune ayathu annu pokan pattiyilla, epol visa puthiyathu vsnnu stamping kazhinju 2 time eni immune appil veendum chaiyano plz reply, arelum athupole vannittundo
New video coming soon
Wifintta passportill mathare spouse name ullu ennalum Indian embassy affidavit veno?
Yes
500kd salary ulla female nurse anu njan,enik kutikalae family visael kondaevaranpatuooo.husband salary under 500 kd anu
പറ്റും. Tnq❤
15 വയസിൽ താഴെയുള്ളവർക് വാക്‌സിൻ സർട്ടിഫിക്കേറ്റ് നിർബന്ധമുണ്ടോ
കോവാക്സിൻ സ്വീകരിക്കുമോ
MOH il nurse ayitt work cheyunnavark epo wife ne visiting Visa konduvarunnaathinu anthelum prblm Ondo? Ennathe Updates Bach ans tharuvo
ഇപ്പോൾ ആർക്കും കൊടുക്കുന്നില്ല.
Is family visa available if we have engineering visa but not 500kd
Not regarding profession. Must have 500+Salary
But some people got family visa with engineering profession n not having 500kd
@@tripsNchats don’t post wrong information.. engineers will get family visa even though salary is not 500kd
Hi
Hi
Sir I have completed my pcc and medical..are they started to issue work visa? Plz reply
Visa കിട്ടിയിട്ട് അല്ലെ മെഡിക്കൽ എടുക്കുക? Stamp ചെയ്യുന്നതാണോ ഉദ്ദേശിച്ചത്?
Hi... Any details about new visa for engineer?
ഇപ്പോൾ ഇഷ്യൂ ചെയ്യുന്നില്ല.
Hi…my husband is going to take family visa for me and my husband but my passport validity is 13 months and is it possible to get family visa as I came to know the members passport has a validity of 2 years.
Also if take family visit visa, is it needed to stamped from India?
one year Validity of Passport.
For Visit visa no need stamping.
5 age ulla Kuttikalku vaccination veno
No
Hus and wifum joli cheyyunnundenkil kuttikale kond varan pattumo.450kd hus and wife salary
500KD ✅️
Wife nu husbandine kondu varan pattuvo. family visa kittuvo
No.
Hus &wife koodi 500+ undekill kuttikale kond pokaamo plz reply
ruclips.net/video/-Zv0huc40TY/видео.html
Companyku visiting visa provide cheyan patto.
Yes, Commercial Visiting Visa.
Tourist visa ippo kittuo
Commercial Visit കിട്ടും.
Njan oru jome care companiyil nurse ayi work cheyyunnu .enik 300 dinar anu salari ..ente husbandum 2 vayasulla monum natilanu .avare engane anu njann kuwaitil koduvarendath.nja hostelil anu stay cheyyynne ..avark oru flat eduth koduthal mathiyallo purath ninnolum .idak onnu kanan enkilum pattumallo .engane anu njan visa edukkendath pls reply
300 ദിനാർ സാലറിയിൽ അവരെ കൊണ്ടുവരാൻ പറ്റില്ല.
Speed post visa stamping ethra days kond kittum?
15day edukkum aarelum varunnel koduthu vidan para
Engineers work visa start aayo
Work Visa kodukkunnundu. നിങ്ങൾ ഉദ്ദേശിച്ചത് എന്താണ്?
Technical staffsin work visa kodkknundo
Visit visa open or not
No
Sir Plz reply, njan family visa kittan vendi oru travels il marriage certificate koduthittundu, marriage certificate attest cheyyanaanenna njan avarod paranjathu. 10 days il kittumenn avar paranju. Notary attestation seperate aayitt cheyyano? Ente Passportil husbandinde name und. Husbandinde Passportil ente name illa
Marriage Certificate Attest ചെയ്യണം.
Marriage certificate attest cheythal mathram mathiyo
@@മഷിത്തണ്ട് Yes.
@@tripsNchats thank you so much ❣️
വിസിറ്റ് വിസ യു family വിസ യെ പറ്റി pandemic situation കാഴ്യിഞ്ഞുലോ, അതിനു ഉള്ള oru video ചെയ്യാമോ, പുതിയ എന്തെങ്കിലും മാറ്റങ്ങൾ ഗവണ്മെന്റ് എടുത്തിട്ടുണ്ടെകിൽ പറയണേ....
Ok👍
Visiting visa openavumo chetta
Open ആയാൽ അപ്ഡേറ്റ് ചെയ്യാം.
Husbandinu kuwait Family visa undenkil, Saudiyil ninnum exit pokunna wife inu direct kuwait varan patumo? Patumenkil Saudiyil ninnu varunnayal medical cheyano?
നാട്ടിൽ പോയിട്ട് മാത്രമേ സാധിക്കൂ. Tnq❤
Hi
Any updates about work visa (18)?
Still No.
@@tripsNchats Thankyou
Ippo kittunnillallo
Me and my wife in kuwait.. My salary in isnamel is 500 kd.. Can i bring my 1 year old child to kuwait who born in india..
Yes, You can..
സർ എനിക്ക് 55 വയസ്സായി.സൂൻ വിസ കഴിഞ്ഞ വർഷം എടുത്തു.വിസിറ്റ് വിസ കിട്ടാത്തതിനാലാണ് ഈ വിസ എടുത്തത്.പക്ഷെ ഇവിടെ സ്റ്റാമ്പിങ്ങ് താമസിച്ചു.മക്കൾ രണ്ടുപേരും ഗവൺമെന്റിലാണ്. എന്തെങ്കിലും ഇനി ചെയ്യാം പറ്റുമോ.
വിസ കാലാവധി കഴിഞ്ഞോ?
400basic+100allowane
Is possible to get family visa?
500+ KD ആണ് പറയുന്നത്.
Work പെർമിറ്റിൽ ഈ തുക കാണിക്കണം.
Saudyil innu kuwaitt Lott vising visa undo. Enna start cheyunea.. Saudi il innu enik edukkan pattumo enna open cheyunea
സൗദിയിൽ നിന്നും എടുക്കാൻ പറ്റില്ല.
Certificate attestation എത്രെ ദിവസം എടുക്കും?
40+ Days
Delay aano
പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന വിമൻസ് ന കുട്ടികൾക്ക് വിസ കിട്ടുന്നുണ്ടോ 600 സാലറി പ്ലീസ് റിപ്ലേ
Ladiesinu family visa kittumo
Yes
Kadhim visakark family konduvaranpato
No, Sponsor ക്ക് പറ്റും.
My husband khadhim visa aan .... but njhn shoon 18 visa with 600 kd salary aan... njhn Kuwaitil delivery kazhinjhu...kunjhinu visa edkkan nokkyeppol kittiyilla.... kure try cheythu but khadhim visa ayond mon safar ponamnn paranjhu ... exist visa Edthu nattil vannu... ini mone thirich Kuwaitil kondupokan endhelum margam indo ???? Please reply sir 🙏🏻
Sir age 16 ulla ente makalkk family visa kittumo?pls rply
Yes
Kittum
Hi... sir.... നാട്ടിൽ നിന്നും family വിസയിൽ വന്ന wife job കിട്ടി visa18 ൽ മാറി 2 year ആയി ......ഇനി ആ job വേണ്ടയെകിൽ തിരിച്ചു family വിസയിൽ ആക്കാൻ 500kd salary must അന്നോ..... pls reply
വേണ്ട. പുതിയതായി വന്നതാണെങ്കിൽ വേണം.
എന്റെ No. 20 വിസ ആണ്. എനിക്ക് വൈഫിനേയും മകനെയും വിസിറ്റിനു കൊണ്ട് വരണം എന്നുണ്ട്. അതിനു എന്ത് ചെയ്യണം
നിങ്ങളുടെ കഫീലിന് കൊണ്ടുവരാൻ സാധിക്കും. പക്ഷെ, ഇപ്പോൾ വിസിറ്റിംഗ് വിസ കൊടുക്കുന്നില്ല.
Visiting visa wife & child kitunilelo 450kd undayitum?
വിസിറ്റ് വിസ സ്റ്റോപ്പ് ആണ്,.
ഓപ്പൺ ആയാലും 500 KD സാലറി വേണം
@@ismucp pine 250 mathiyenn govt parayunatho?
ഒരു ഷവർമയ്ക്ക് മുധീറിന്റെ മനസ്സ് മാറ്റാൻ കഴിയും
❤
@@sumayyabadarudeen6925 കോവിഡ് സിറ്റുവേഷനിൽ താൽക്കാലികമായി വാക്കാൽ ഉള്ള നിർദേശം ആണ്,
കോവിഡ് കുറഞ്ഞാൽ പഴയ പടി ആകും എന്ന് കരുതാം
Visiting available anuo?
നിലവിൽ ഓപ്പൺ ആയിട്ടില്ല.
Divorce aaya lady kke kuttye konduvaran pattumo.. Pls reply
Affidavit ഉണ്ടാക്കി കൊണ്ടുവരാം. ഇപ്പോൾ വിസിറ്റ് open അല്ല.
Pls onnu correct aayi paranju tharamo pls.. X hus nte affidavit mathiyoo.. Embassy attestation cheythal konduvaran pattumo pls sir help me..
Visit visa alla family visa aane vendathe.. Koode nirthan..
60 years above parents visit kittumo?
Watch Video വിസിറ്റ് വിസ, ഫാമിലി വിസ
Vsit visa kodkunundo
No
വിസ കിട്ടിയതിനുശേഷം PCC appointment കിട്ടാൻ താമസം ഉള്ളതുകൊണ്ട് Visa കിട്ടുന്നതിനു മുമ്പ് PCC എടുത്തു വെക്കാൻ പറ്റുമോ?
No. Visa Copy വേണം.
Zoom visa ethra rate
1600+
Ippo family visa edukkan salary requirement 650kd aakiyo?? Angane Google il kaanikunundu!!! Pakshe clear aayitu evidem parayunilla...
600+
@@tripsNchats appo 600kd work permit il kaanikunnathu kondu Family visa kittille?? 600+ thanne venam??
കാദിം വിസയിൽ ഉള്ളവർക്കു ഫാമിലി വിസിറ്റിംഗ് എടുക്കാൻ പറ്റുമോ എന്തെങ്കിലും വഴി ഉണ്ടോ
No
New job visa kittan late akumo?
May Be...
Entha medical field aanel kittunndu
സാർ ഞാൻ കുവൈറ്റ്‌ൽ ഹൗസ് ഡ്രൈവർ ആണ് എനിക്ക് ഭര്യയെയും ഒരു കുട്ടിയെയും വിസിറ്റ് വിസയിൽ കൊണ്ട് വരാൻ പറ്റുമോ പ്ലീസ് റിപ്ലൈ 🙏🙏🙏
No.
@@tripsNchats 😒😒
20 visa ellaverk family visa kito
No
Job visa kittumo
Yes👍
@@tripsNchats engane apply cheyyendath
സർ ഇപ്പൊ ഇതാനമേൽ 300 ഇൽ നിന്ന് 500 ആക്കാൻ പറ്റുമോ അധോ വർഷത്തിൽ 50 ആണോ????
പറ്റും.
Thanku sir
18 number visa adikkan thudagiyo
തുടങ്ങി. പക്ഷെ, limitation ഉണ്ട്.
Put hiya visa apekshikkumbol emmun appil register cheyyano
family visa female kittumallo?
No
വിസിറ്റിംഗ് വിസക്ക് ഇപ്പോൾ 500KD ആണോ?
Yes
ഭാര്യയ്ക്ക് 500 കെഡി ശമ്പളമുണ്ടെങ്കിൽ അവൾക്ക് ഫാമിലി വിസ ലഭിക്കുമോ?
ഭര് ത്താവിന് 500 കെഡി ഇല്ലെങ്കിലും ഭാര്യയ്ക്ക് 500 കെഡി ഉണ്ടെങ്കില് കുഞ്ഞിനെ കുവൈറ്റിലേക്ക് കൊണ്ടുവരാന് കഴിയുമോ?
Family Visa ലഭിക്കില്ല. കുഞ്ഞിനെ കൊണ്ടുവരാനും സാധിക്കില്ല.
Tnq❤
അച്ഛനും അമ്മയ്ക്കും ചേർന്ന് 500 ദിനാറിന് മുകളിൽ സാലറിയുണ്ടെങ്കിൽ കുട്ടികൾക്ക് വിസ ലഭിക്കുമോ..??
ഇല്ല. Thank You.
കൊവാക്സിൻ എടുത്തവർക്കു വിസ്റ്റിംഗ് വരാൻ പറ്റുമോ ഇമ്മൂൺ app അല്ലാത്ത വേറെ മാർഗം ഉണ്ടോ 🙏🙏 എന്റെ ഒരു ഫ്രണ്ട് വരാൻ ആണ് വിസ്റ്റ്
Piz parayamo
Update ചെയ്യാം.
Plz update about covaxin
സർ :-ഞാൻ എന്റെ ഭാര്യയുടെ സഹോദരന്റെ മകളെ എടുത്തുവളർത്തുന്നുണ്ട് ആകുട്ടിയെ എനിക്ക് ഭാര്യയുടെ കൂടെ വിസിറ്റിംഗ് കൊണ്ടുവരാൻ കഴിയുമോ കുട്ടിക്ക് 10 വയസ് പ്രായം ഉണ്ട് എനിക്ക് 600kd സാലറി ഉണ്ട്. പ്ലീസ് മറുപടി തരാമോ urgent ആണ്
Not possible.
വസ്ഥവെക്കാൻ പറ്റിയ വല്ലവരും ഉണ്ടോ ഇദ്‌നാമലിൽ സാലറി കുറവാണ്
I Don't Know Dear❤
ഫാമിലി വിസക്ക് വരുമ്പോ ബൂസ്റ്റർ ഡോസ് നിർബന്ധമുണ്ടോ?
9 മാസത്തിന് ശേഷം വേണം. വിസ ഇപ്പോൾ ഓപ്പൺ അല്ല.
@@tripsNchats family visa open alle??
10 വയസിനു മുകളിൽ പ്രായം ഒള്ള കുട്ടകൾക്ക് നാട്ടിൽ നിന്ന് വിസിറ്റ് വരുമ്പോൾ immun ആപിൽ green ആകണോ അവർക്ക് നാട്ടിൽ വിസ സ്റ്റാമ്പ് chayaan എത്ര ആണ് മിനിമം പ്രൈസ് 6thousend മതിയോ കേരളത്തിൽ passportil സ്റ്റാമ്പ് ചെയ്തു kodukkunnundo അതോ mumbai delhi ഒള്ള എംബസി അധികൃതർ സ്റാമ്പിങ chayunne.
അഹ്ലി വിസ എന്ന് പറഞ്ഞാൽ എന്താണ്?
ശൂൺ വിസ. ❤
Vaccinate ചെയ്യാത്ത കുട്ടികൾക്ക് വിസിറ്റ് വിസ കിട്ടുമോ
Visit visa ippol kodukkunnilla.
ഫാമിലി വിസയിക്ക് pcc എടുക്കണോ?(ഭാര്യക്ക് )
Yes
ഞാൻ അറിഞ്ഞത് വേണ്ട എന്നാണ്
@@hyderali2596 എന്റെ വൈഫിന് എടുത്തിട്ടുണ്ട്. ആരാണ് പറഞ്ഞത്?
വിസിറ്റ് വിസക്കും 500 ദിനാർ വേണോ! 🙄
ചോദിക്കുന്നുണ്ട്. ❤
Visiting openagunnad ariyo
Will update when visa is ready. Tnq❤
പഴയ വീഡിയോ
അതെ.
Good information
❤
👍👍👍
Good information
👍
Good information 👍