നിങ്ങൾ പുഡ്ഡിംഗ് Sale ചെയ്യുന്നവരോ ചെയ്യാനുദ്ദേശിക്കുന്നവരോ ആണെങ്കിൽ തീർച്ചയായും ഈ വീഡിയോ കാണുക 🍮👌

Поделиться
HTML-код
  • Опубликовано: 5 сен 2023
  • pudding#thamiskitchen
    പുഡ്ഡിംഗിനെ കുറിച്ചുള്ള കുറച്ചധികം കാര്യങ്ങൾ
    pudding
    carrot pudding
    pudding recipie
    tender coconut pudding
    easy pudding
    tasty pudding
    • പുഡ്ഡിംഗ് ഉണ്ടാകുമ്പോൾ...
    • പുഡ്ഡിംഗ് ഉണ്ടാക്കാൻ എ...
    invitescon...

Комментарии • 269

  • @mgsuresh6181
    @mgsuresh6181 10 месяцев назад +136

    നമ്മൾ ചെയ്യുന്ന ഒരു തൊഴിൽ മറ്റുള്ളവർക്കു കൂടി ഉപകാരപ്പെടുന്ന വിധം പറഞ്ഞു കൊടുക്കുന്ന നല്ല മനസിൻ്റെ ഉടമയ്ക്ക് ഒരു നല്ല നമസ്കാരം. എല്ലാ നൻമ്മകളും നേരുന്നു.

  • @Mubirafeek
    @Mubirafeek 10 месяцев назад +26

    ഇത് പോലെ ആരും വിശദമായി പറഞ്ഞു തന്നിട്ടില്ല. ഇപ്പൊ എനിക്ക് എല്ലാം മനസിലായി, നല്ല അവതരണം very useful thank you so much❤

  • @thasnimolmthaha9454
    @thasnimolmthaha9454 10 месяцев назад +10

    Really you are great hearted person... Oru മറവും ഇല്ലാതെ super aayittu share cheythu കാര്യങ്ങൾ... Great

  • @ziladesigns____
    @ziladesigns____ 11 месяцев назад +8

    വീഡിയോ നന്നായിട്ടുണ്ട് 👍🏻എല്ലാ കാര്യങ്ങളും ഡീറ്റെയിൽ ആയി പറഞ്ഞു തന്നു.. Thankyou😍

  • @cookingwithaneesha3452
    @cookingwithaneesha3452 6 месяцев назад +1

    Well explained ma shaa allha 😍😍😍😍🥰njan kore naal ayitt thednna vdo ayirrnnu ed ma shaa allha 👍😍

  • @Jisha_m_reji
    @Jisha_m_reji 11 месяцев назад +1

    Useful video. Ellam vishadhamayi paranju thannu. Thank you. ❤

  • @bathariyaashraf2957
    @bathariyaashraf2957 10 месяцев назад +1

    Ma Shaa Allah

  • @user-wv2sw7ft3f
    @user-wv2sw7ft3f 10 месяцев назад

    Thanks നല്ല അവതരണം എനിക്ക് പുഡ്ഡിംഗിനെ പറ്റി കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ ക്ലിയർ ആയി

  • @jazeelajazi5249
    @jazeelajazi5249 10 месяцев назад +4

    Tnx വളരെ ഉഭകരപ്പെട്ടു ആരും ഇത്ര നല്ല രീതിയിൽ പറഞ്ഞു കേട്ടില്ല ❤

  • @noushirichoos4431
    @noushirichoos4431 8 месяцев назад +2

    ഇതിലെ ചിലരുടെ cmnt കാണുമ്പോ മനസ്സിലാകും video fullaayi കണ്ടിട്ടില്ലന്ന് 😂😂വിഡിയോയിൽ എല്ലാം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നിട്ടും പാത്രം എവിടുന്ന് വാങ്ങി. Chsinagrass എത്ര ചേർക്കണം ഇങ്ങനെ പല ചോദ്യങ്ങളും 🤣🤣എന്നാലും അതിനൊക്കെ carect മറുപടി കൊടുക്കുന്ന ഇത്താനേ എനിക്ക് ഭയങ്കരം ഇഷ്ടായി 🥰🥰.. ചില ചാനലുകാർ പറയും എല്ലാം വിഡിയോയിൽ പറഞ്ഞിട്ടുണ്ട് അത് പോയികാണൂന്ന് 😂ഇത്ത പൊളിയാണ് 🥰🥰🥰👍👍👍👍👍

  • @user-zz9qx1cr4h
    @user-zz9qx1cr4h 10 месяцев назад

    Thankyou vallare sandhisham thonunu nallavannam manassilakithani

  • @leenapm8291
    @leenapm8291 7 месяцев назад

    Super ayitund. Valare upakarapradhamaya video ❤❤❤

  • @fewmomentswithnasi1532
    @fewmomentswithnasi1532 11 месяцев назад

    Useful video 👍🏼 thanks for sharing ❤

  • @luby9304
    @luby9304 11 месяцев назад +2

    Ningal menuil kodta pudding matramano sale cheyyunad.....veredengilum cheyyunundo....souffle burfi enganeya sale cheyunad video cheyamo....plss?

  • @fakkirathulfarisa2239
    @fakkirathulfarisa2239 10 месяцев назад

    Masha അല്ലാഹ് very useful 😊

  • @shahsinashraf5360
    @shahsinashraf5360 7 месяцев назад

    Nalla manass Aadimayi video kandappol ishttamayi🥰

  • @afiyasali2401
    @afiyasali2401 10 месяцев назад

    Othiri thanks ithrem detail aayit paranju thannathinu❤

  • @mfd4845
    @mfd4845 10 месяцев назад +1

    ഉപകാരപ്പെടുന്ന വീഡിയോ

  • @thahirahameed9003
    @thahirahameed9003 10 месяцев назад

    Supperi👌🏻

  • @SAIQA533
    @SAIQA533 10 месяцев назад

    Nalla avataranam thank you so much

  • @hibathasneem5839
    @hibathasneem5839 7 месяцев назад

    Njn orupad perod chodich clarity kittatha karayghl oke crystal clear ayi paranju thanna aalk orupad thanks❤❤❤❤❤

  • @SameeraAreekkadan
    @SameeraAreekkadan 12 дней назад

    😊😊

  • @achuachu-xn2vv
    @achuachu-xn2vv Месяц назад

    ഇത്രെയും നന്നായി ആരും തന്നെ പറയാറില്ല. താങ്ക്സ് ഡിയർ

  • @noorasubair1016
    @noorasubair1016 9 месяцев назад

    Super❤❤

  • @veenaantony4953
    @veenaantony4953 11 месяцев назад +1

    Well explained.... Useful video....

  • @shahabazshibili2896
    @shahabazshibili2896 11 месяцев назад

    👍👍 suppar

  • @LeahThomas-is4hm
    @LeahThomas-is4hm 2 месяца назад

    Othiri thanksee

  • @shameenamk8511
    @shameenamk8511 6 месяцев назад

    mashaallh nalla video👍👍👍👍👍👍

  • @sabinam2539
    @sabinam2539 4 месяца назад

    ഒരുപാട് നന്ദി ❤

  • @ramshisabir9114
    @ramshisabir9114 8 месяцев назад

    Nalla വിഡിയോ ❤

  • @shamlyshamly230
    @shamlyshamly230 10 месяцев назад

    Useful videos Thank ❤

  • @Sajeena11
    @Sajeena11 11 месяцев назад

    Nice video.. Well explained 🎉

  • @mubeenasaifu5150
    @mubeenasaifu5150 6 месяцев назад +1

    Ithaaa ithrayumm neet paranchu thannathin big thanks 🤲🤲🤲🥰🥰🥰🥰

  • @sharfanahassan6449
    @sharfanahassan6449 8 месяцев назад

    Enikum sale cheyyanamenn agrahamund thankyouu❤

  • @Yumnaah567
    @Yumnaah567 2 месяца назад +1

    Melt cheytha chinagrass milkill cherkumpol pirinj pokunnath enthukondan

  • @lailaazeez6297
    @lailaazeez6297 15 дней назад

    ഈ ഒരു മനസ്സിന് ബിഗ് സല്യൂട്ട്

  • @diyamehrin6108
    @diyamehrin6108 9 месяцев назад

    Very useful video.....

  • @shaasveriety1885
    @shaasveriety1885 6 месяцев назад

    മാഷാഅല്ലാഹ്‌

  • @rajanishibu7006
    @rajanishibu7006 10 месяцев назад +1

    Useful video ❤

  • @ShijinaAnish-tx4ur
    @ShijinaAnish-tx4ur 10 месяцев назад +1

    Well explained ❤️❤️

  • @Minnuscakes
    @Minnuscakes 3 месяца назад

    Fridge aano freezer aano vekkendathu??

  • @user-hh7sm5rg4p
    @user-hh7sm5rg4p 11 месяцев назад

    Adipoli 👌

  • @jaseerasameer7854
    @jaseerasameer7854 6 месяцев назад

    Ingane ulla aalukale aapooorvamaayitttan kaanunnath allahu ningalkk ithin thakkathaaya prathifalam nalkatte aaameeen 🤲🤲

  • @haseenshehitha_
    @haseenshehitha_ 6 месяцев назад

    Very use ful.❤❤

  • @ramshidapp2358
    @ramshidapp2358 10 месяцев назад

    ماشاء الله detail aayi paranhu

  • @TableTreatsbyNaZ
    @TableTreatsbyNaZ 10 месяцев назад +2

    എത്ര കൃത്യമായി എല്ലാം പറഞ്ഞ് തന്നു... Great dear❤️
    Very usefull video 👍👍👍👍

  • @naseenayuzf2244
    @naseenayuzf2244 10 месяцев назад +1

    വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി thanks

  • @nusrathzafar2192
    @nusrathzafar2192 10 месяцев назад

    Good information

  • @noushirichoos4431
    @noushirichoos4431 8 месяцев назад +1

    എല്ലാം detail ആയി പറഞ്ഞി തരുന്നു. Masha allah 🥰🥰അതിലും ഉഷാറായിട്ട് എല്ലാ cmnt നും reply തരുന്നു 👍masha allah.. അത് കാണുമ്പോ തന്നെ സന്തോഷം 🥰🥰നല്ല അവതരണം. 🥰🥰

  • @arifarazakkm86
    @arifarazakkm86 10 месяцев назад

    Adipoli

  • @farsheedhakunnummal690
    @farsheedhakunnummal690 10 месяцев назад +2

    You are great person ❤

  • @Richoos0502
    @Richoos0502 6 месяцев назад +1

    pricelist onmu sharecheyyamo

  • @muhazhero9968
    @muhazhero9968 8 месяцев назад

    Mashaa allaah❤

  • @SANUSFOODCOURT
    @SANUSFOODCOURT 10 месяцев назад

    Help full ❤❤❤

  • @CakBake
    @CakBake 19 дней назад

  • @bushrabushra660
    @bushrabushra660 10 месяцев назад

    Ok

  • @user-kn8td9jp3o
    @user-kn8td9jp3o 10 месяцев назад

    China grassin pakaram Gelatin use cheyyan patuo ..?

  • @remyarajesh5200
    @remyarajesh5200 11 месяцев назад

    Super

  • @ashifasi6394
    @ashifasi6394 10 месяцев назад

    Thanks ❤

  • @sunithasadique85
    @sunithasadique85 11 месяцев назад

    Thank you

  • @lubnapk1173
    @lubnapk1173 9 месяцев назад +2

    പുഡ്ഡിംഗിനെക്കുറിച്ച് എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു

  • @thafseenavp4792
    @thafseenavp4792 9 месяцев назад

    Thanks dear❤😘😘😘😘

  • @user-we5xu6om1d
    @user-we5xu6om1d 11 месяцев назад

    Mashallah ❤

  • @ashifabaseer9340
    @ashifabaseer9340 10 месяцев назад

    Thnku fasna 🥰🤩

  • @subairsubair2410
    @subairsubair2410 11 месяцев назад

    Nice

  • @shidafathima1888
    @shidafathima1888 3 месяца назад

    100perkkulla puddingn ettra litter pal upayogikkunnath
    Ee try

  • @farook1472
    @farook1472 10 месяцев назад

    Thanks

  • @meharmusthafa2809
    @meharmusthafa2809 11 месяцев назад

    Nice... Vdeo.. Detaild explanation... 👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @bushraummer6772
    @bushraummer6772 10 месяцев назад

    ❤😊👍

  • @suneerarasaksuneera4027
    @suneerarasaksuneera4027 7 месяцев назад

    👍🏻

  • @shabnajasmin4693
    @shabnajasmin4693 9 месяцев назад

    Well explained❤
    Pudding engineyaan delivery cheyyal??plss replyy

    • @thamiskitchen3578
      @thamiskitchen3578  9 месяцев назад

      അതിനെ പറ്റി detailed ആയിട്ടുള്ള വീഡിയോ ഞാൻ എന്റെ ചാനലിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എന്റെ ചാനൽ ഒന്നു check ചെയ്തു നോക്കണേ 🙏🥰

    • @shabnajasmin4693
      @shabnajasmin4693 9 месяцев назад

      Link thero plss

  • @cakequeen7890
    @cakequeen7890 10 месяцев назад

    ഇത്ര ഭംഗിയായി ആരും പറഞ്ഞutharilla

  • @Bismiskichen
    @Bismiskichen 6 месяцев назад

    Mashaallah.. Itha ഞങ്ങൾക്ക് ഒരു കടയുണ്ട്... അപ്പൊ ഇത് mini containeril ആക്കി cheyyuvanenkil എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം

  • @izzaey._
    @izzaey._ 10 месяцев назад +1

    Ith pole pole essy n tasty aytulla pudding recipe vere kandilla..channel ippo tanne subscribe cheyyan povaan ❤

  • @farzanamadalan-mp5gv
    @farzanamadalan-mp5gv 7 месяцев назад

    Pudding trayk ethrayaa rate

  • @shafeenabacker7167
    @shafeenabacker7167 10 месяцев назад

    Tanksss dear❤

  • @shimnatp2894
    @shimnatp2894 11 месяцев назад +2

    Ee trayil kodukkunna rate ano price listil ullath..

  • @simnaeqbal5298
    @simnaeqbal5298 11 месяцев назад +1

    Etra ltr milk inaan ee rate vachirikunnath

  • @muhammedmuhsin9372
    @muhammedmuhsin9372 6 месяцев назад

    Milkmade 7.5kg 1800

  • @aami981
    @aami981 10 месяцев назад

    Nannayi paranju thannu inganey arum psranjitilla

  • @famiz7753
    @famiz7753 2 месяца назад

    1 tray=2 packets milk aano.anghne anel,1 litre tray aano apo

  • @hariscm9575
    @hariscm9575 11 месяцев назад +3

    1pekate പാൽ കുണ്ടുള്ള പുഡ്ഡിംഗിന് exra ചാർജ് 200. ആണോ 100ആണോ വാങ്ങേണ്ടത്

    • @thamiskitchen3578
      @thamiskitchen3578  10 месяцев назад +2

      Nammal sale cheyyukayanenkil. 2 packet paalinu aanu 200 extra charge vangunnath

    • @thamiskitchen3578
      @thamiskitchen3578  10 месяцев назад +2

      2 packet paal vech cheyyumbol aanu extra charge 200 vangunnath

  • @FathimaNaja-yp7ms
    @FathimaNaja-yp7ms 11 месяцев назад

    Oru litter paalilek ethra gm chickkoo vaanganam

    • @thamiskitchen3578
      @thamiskitchen3578  11 месяцев назад

      400g. Pudding decoration cheyyan athil ninnu thanne edukkam👍🏻😊

  • @mohamedanas2322
    @mohamedanas2322 10 месяцев назад +1

    പുഡിങ് മിക്സ്‌ ചേർത്ത് ഉണ്ടാക്കുകയാണെങ്കിൽ extra china grass ചേർക്കണോ

    • @thamiskitchen3578
      @thamiskitchen3578  10 месяцев назад

      Venda 😊. Ellam aa mixil thanne add aayittundakum

  • @user-ds8cb9tt5b
    @user-ds8cb9tt5b 8 месяцев назад +1

    50 perk ulla pudding measurment parayamo

  • @lijipappachan1114
    @lijipappachan1114 9 месяцев назад

    Itha.. E alavil ethra perkk kazhikkan pattum.. Please reply..

  • @sanafathima9966
    @sanafathima9966 10 месяцев назад

    Pudding undakunnaveediyo vidumo

    • @thamiskitchen3578
      @thamiskitchen3578  10 месяцев назад

      Ittitund channel onnu check cheythu nokkane🙏😍

  • @minnafathima16
    @minnafathima16 11 месяцев назад

    Eh tray evdunna vangiye… Ethra rate?

    • @thamiskitchen3578
      @thamiskitchen3578  11 месяцев назад

      പാത്രകടയിൽ നിന്നാണ് ഞാൻ വാങ്ങിയത്. 4 - 5 year ആയി ഞാൻ വാങ്ങിയിട്ട്. അന്ന് വാങ്ങുമ്പോൾ 400 രൂപയായിരുന്നു. ഇപ്പൊ എത്രയാണെന്നറിയില്ല 😊😍

  • @afsiyafahad7792
    @afsiyafahad7792 10 месяцев назад

    Hi.. Dear innanu chanel kanunnath.. Details ellam parayunnundallo👍🏻

  • @hariscm9575
    @hariscm9575 11 месяцев назад

    1kap വെള്ളം 250. Milliyude capano

  • @ponnusworld1543
    @ponnusworld1543 11 месяцев назад

    2packet paal ethra litre aanu

  • @hariscm9575
    @hariscm9575 11 месяцев назад

    മാഷാഅല്ലാഹ്‌.1ലിറ്റർ പാലിന്റെ റൈറ്റ് ആണോ ലിസ്റ്റിൽ കൊടുത്തത്

  • @bushrabushra660
    @bushrabushra660 10 месяцев назад

    Pudding aaki kodukanam eannund eth egane Seale chayyunu

    • @thamiskitchen3578
      @thamiskitchen3578  10 месяцев назад

      അതിനെ പറ്റി detailed ആയിട്ടുള്ള വീഡിയോ upload ചെയ്തിട്ടുണ്ട്. Channel onnu check ചെയ്തു നോക്കണേ 😊🥰

  • @HidaRafi-lw9vd
    @HidaRafi-lw9vd 11 месяцев назад +2

    Pudding sale ചെയ്യാൻ ഉദ്ദേശിക്കുന്നണ്ട് അതിനു വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത്

    • @thamiskitchen3578
      @thamiskitchen3578  11 месяцев назад +1

      Ee പുഡ്ഡിംഗ് വീഡിയോ മുഴുവനായി കാണുക ഇതിൽ detailed ആയി പറയുന്നുണ്ട് 👍🏻😍

  • @EswarInfo
    @EswarInfo 10 месяцев назад

    Recipe measurement please. Don't understand ur language

  • @Minnuscakes
    @Minnuscakes 3 месяца назад

    Freezer vechaal kuzhappam undo pls reply me

  • @Richoos0502
    @Richoos0502 6 месяцев назад

    orulitre pudding എത്രപേർക്ക് serve ചെയ്യാം

  • @muhammedrashid1891
    @muhammedrashid1891 8 месяцев назад

    Ee tray evdnna vaangunnee.....ath thirich vaangoo

    • @thamiskitchen3578
      @thamiskitchen3578  8 месяцев назад

      Tray ഞാൻ പാത്രകടയിൽ നിന്നാണ് വാങ്ങിയത്. പുഡ്ഡിംഗ് കൊണ്ടുപോയവർ അവരുടെ function കഴിഞ്ഞാൽ തിരിച്ചു കൊണ്ടുവരും

    • @shaharban7453
      @shaharban7453 4 месяца назад

      @@thamiskitchen3578Nice presentation itha👏😍
      Tray kk rent vangunnundo? Ethryanu

    • @thamiskitchen3578
      @thamiskitchen3578  4 месяца назад

      Thank you dea🥰❤️
      Traykk rent vangarilla

  • @arsr6389
    @arsr6389 11 месяцев назад +1

    ഇത്ത ഇത് ഏത് പാത്രത്തിൽ ആണ് vilkuka

    • @thamiskitchen3578
      @thamiskitchen3578  11 месяцев назад +1

      Ee വീഡിയോയിൽ കാണിച്ചിട്ടുള്ള പത്രത്തിൽ തന്നെ വിൽക്കുന്നത്. പാത്രം കസ്റ്റമർ തിരിച്ചു തരും 👍🏻😍

  • @saleenachambayil2177
    @saleenachambayil2177 11 месяцев назад

    Tender cocantinte rcp venam

    • @thamiskitchen3578
      @thamiskitchen3578  11 месяцев назад

      തീർച്ചയായും അപ്‌ലോഡ് ചെയ്യാം 👍🏻🥰