Eid special pudding

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 366

  • @jamshirecipes3500
    @jamshirecipes3500  Год назад +12

    ruclips.net/video/YNY2F39ZWdE/видео.html pudding recipe
    ruclips.net/video/F8dMVtLqT8I/видео.html&feature=share7
    🖕tender coconut pudding
    ruclips.net/video/zgxBprnhA5o/видео.html&feature=share7
    🖕orenge pudding

  • @maheenamaheena2846
    @maheenamaheena2846 Год назад +86

    Jamshithayude samsaaram kond മറ്റുള്ളവറ്ക്കു സമാധാനം കിട്ടുന്ന എന്തോ ഒരു അനുഗ്രഹം റബ്ബ് നൽകിയിട്ടുണ്ട് ❤.ഏത് മടി പിടിച്ച ദിവസവും ഇത്തന്റെ വീഡിയോ ഒന്ന് എടുത്ത് കണ്ടാൽ ആ ദിവസo ഒരു postive vibe കിട്ടും പിന്നെ പണികളൊക്കെ പെട്ടന്ന് തീരും 👍.എന്നും ഇതുപോലെ ഉള്ള വീഡിയോ ഇടാനുംനങ്ങളെ പോലെ ഉള്ളവർക്ക് സന്തോഷം നൽകാനും ആരോഗ്യവും ആഫിയത്തും ദീര്ഗായുസും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲.naghalkku ഈ വീഡിയോ എത്തിക്കാൻ ഇതിനു പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട്‌ എന്ന് അറിയാം അതിനു പകരമായി എന്റെ പ്രാർത്ഥനയിൽ ഇത്തയും ഇത്തയുടെ കുടുംബവും എന്നുമുണ്ടാവും 😘.nighalude പ്രാർത്ഥനയിൽ naghaleyum ഉൾപ്പെടുത്തുക ❤.

  • @butterbowl1965
    @butterbowl1965 Год назад +27

    ഞാനും ഭയങ്കര മടിച്ചിയായിരുന്നു.2 weeks ആയുള്ളൂ ജംഷീടെ വീഡിയോ കണ്ടുതുടങ്ങിയിട്ട്. ഇപ്പൊ എന്റെ പണിയെല്ലാം 10 മണി ആവുമ്പോഴേക്കും കഴിയുന്നു. വേറെ ഒരുപാട് കാര്യങ്ങൾക്ക് സമയം കിട്ടുന്നുണ്ട്. ഇടക്ക് എപ്പോഴെങ്കിലും മടി തോന്നുമ്പോൾ അപ്പോൾ തന്നെ ജംഷീനെ ഓർക്കും. അപ്പൊ തന്നെ മടി മാറും. Luv u jamshee 🥰🥰

  • @RennyaArjun
    @RennyaArjun Год назад +3

    Njan ഇതുവരെയും pudding ഉണ്ടാക്കിയിട്ടില്ല. ഇത് try cheythu nokkam.

  • @jalnaaslam86
    @jalnaaslam86 Год назад +11

    ഇപ്രാവശ്യം ഈദ് ന് ആദ്യമായിട്ട് ജംഷി ന്റെ പുഡിങ് ട്രൈ ചെയ്തു നോക്കാൻ പോവുന്നു. Insha allah☺️

  • @nebelaosman8140
    @nebelaosman8140 Год назад

    ഇൻശാഅല്ലാഹ്‌ perunnaline pudding undhakki nokkkanam

  • @usharamakrish1639
    @usharamakrish1639 Год назад +2

    പുഡിങ് എല്ലാം അടിപൊളി moley, 👌ദൈവം അനുഗ്രഹിക്കട്ടെ നല്ല നല്ല വീഡിയോസ് ചെയ്യാൻ

  • @Anu_12114
    @Anu_12114 Год назад +2

    Pudding kamubole naavil vellam varunnn🤤🤤🤤🤤

  • @HappyHomeDiaries
    @HappyHomeDiaries Год назад

    Pudding ❤ carrot ishtaayi cheythu nokkanamnnundu... Easy aanallo

  • @sunandaek2968
    @sunandaek2968 Год назад +18

    പഴം കൊണ്ടുള്ള ടnack ഉണ്ടാക്കി ... Super ... Pudding കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... തീർച്ചയായും ഉണ്ടാക്കും... റിട്ടയർ ചെയ്തതിൻ്റെ വിഷമം മാറിയത് ജംഷിയുടെ വീഡിയോസ് കണ്ടതുകൊണ്ടാണ്... പേരക്കുട്ടി സ്ക്കൂളിൽ പോയാൽ ഒറ്റക്കാകും ... പറ്റുന്ന പോലെ ഓരോ റെസിപ്പിയും ഉണ്ടാക്കും... പിന്നെ Cleaning, വീട് തന്നെ മാറിപ്പോയി... എപ്പോഴും സന്തോഷമായി ഇരിക്കാൻ ജംഷിയുടെ വീഡിയോസ് സഹായിക്കുന്നു .....

  • @sminusebastian8161
    @sminusebastian8161 Год назад +1

    സൂപ്പർ ഇത്ത new subscribrer ആണ് എല്ലാ വീഡിയോ സൂപ്പർ

  • @mohammedmongam
    @mohammedmongam Год назад

    മാഷാ അല്ല അൽഹംദുലില്ല വളരെ സന്തോഷമുള്ള വീഡിയോ

  • @mubarakthenjeri7046
    @mubarakthenjeri7046 Год назад +3

    Mango pudding... ക്യാരറ്റ് pudding ഞാൻ try ചെയ്തു നോക്കി... 👍സൂപ്പർ ടേസ്റ്റ് ആയിരുന്നു ട്ടോ ജംഷിത്ത... 🥰

  • @pushparajan4348
    @pushparajan4348 Год назад +1

    Sure ആയും ഉണ്ടാക്കി നോക്കാം sis🥰🥰എത്ര നന്നായിട്ടാണ് പറഞ്ഞു തന്നത്. 🙏🙏👌🏻👌🏻👍👍

  • @akbarcm4496
    @akbarcm4496 Год назад

    Enik nalla ishtayi video simplann Ella puddingum njan cheydh nokkum insha allah ❤❤❤😊

  • @user-cx6oe1vg3p
    @user-cx6oe1vg3p 4 месяца назад

    👍

  • @roshnijacob6154
    @roshnijacob6154 Год назад +2

    Jamshiyude kabiri rice undakki nokki . Super ayirunnu .. 👌

  • @resimol749
    @resimol749 9 месяцев назад +1

    പുഡിങ് ഉണ്ടാക്കിനോക്കണം 👍❤❤

  • @abdulsatharvadakkekalathil9143
    @abdulsatharvadakkekalathil9143 Год назад +3

    Insha allah will try carrot pudding today itself❤

  • @lizzysebi5426
    @lizzysebi5426 Год назад

    Jamshiyude puddings ellam thanne undakan easyum tastyum aanu. Innathe recipes okke orupadu ishtamayi. Theerchayayum try cheyum.

  • @hashrafthaivalapil5871
    @hashrafthaivalapil5871 Год назад

    Super Pudding video കണ്ടിട്ട് കഴിക്കാൻ കൊതിയാവുന്നെടാ

  • @sajnatmanjerisaji6780
    @sajnatmanjerisaji6780 Год назад

    Wooww suupr👍🏻വായിൽ വെള്ളം ഇറക്കി ഇറക്കി ഇറക്കി ഒരു വിധ മായി 😃എന്തായാലും ഉണ്ടാകും ഉണ്ടാകണം

  • @maheenamaheena2846
    @maheenamaheena2846 Год назад +1

    Ithaaaante video kku addict aayi soooper voice 😍😍😍

  • @simna6679
    @simna6679 Год назад +1

    Jamshi Paranjali pinne appeal illa. I will try InshaAllah. Ivide ellarkum Sunday enthelum sweets venam . Ini ipo enthundakkum enn alojich budhimuttandalo. Ellam oro pravashyam ayit undakkalo. Thanks very much ❤❤

  • @ShshbsdhsDhdhbdbd-xm6yf
    @ShshbsdhsDhdhbdbd-xm6yf 10 месяцев назад +1

    Masha allah

  • @Aadis2475
    @Aadis2475 10 месяцев назад

    Super....othiri ishtaayi...sure aayum try cheyyumm.❤❤❤❤

  • @psjerryyt1721
    @psjerryyt1721 Год назад +1

    Adipoli mashaallah❤❤

  • @ziladesigns____
    @ziladesigns____ Год назад +1

    ഫസ്റ്റ്.. വീഡിയോ കാണട്ടെ ❤❤

  • @MuneeraVk-li7hp
    @MuneeraVk-li7hp 10 месяцев назад +1

    Masha allah jamshiyude innate day super

  • @Sk_sadiq_boss
    @Sk_sadiq_boss Год назад +1

    Hai ഇത്ത പെരുന്നാൾ ആശംസകൾ

  • @Liyasdreams123
    @Liyasdreams123 Год назад

    Yaa allaah kidilam thanne kanditt inshallah eidn undaakki nokkaanam😍😍😍ente ponnee kothiyavunnu

  • @mystudyroom3525
    @mystudyroom3525 Год назад +1

    Addicted to your vedios,
    Ethra vedio orazhcha kondu kandunnariyilla.
    Ippo Q andA kandu theernne ullu

  • @Rilus760
    @Rilus760 Год назад

    Woww super aanallo thoos oroo divasavum onninonnu mechamanallo mashallah.....🥰🥰😍👍

  • @bahiraabubekar4917
    @bahiraabubekar4917 Год назад

    Jamshi jan mango pudding undaaki.Alhamdulillah.

  • @Rishaneeeeyyy
    @Rishaneeeeyyy Год назад

    Masha allha yellam suppar 🥰😍insha allha undakkanam😃

  • @aidahaizan4553
    @aidahaizan4553 Год назад

    Hai Jamshi 3puddingum Super Insha Allah perunnalinu undakkanam Ella Videosum adipoli👍

  • @mufeedamufeeda3298
    @mufeedamufeeda3298 Год назад

    Ma sha Allah ...super aayittund

  • @rouhamehvish
    @rouhamehvish Год назад

    Ningale Ee vdeok vendi waiting aayirunnu... Nthayaalum eid recipies varrunn aryaarnnu🥰🥰🥰

  • @rukiyamv1038
    @rukiyamv1038 7 месяцев назад

    ❤❤❤❤❤❤❤

  • @sajithasaji2528
    @sajithasaji2528 Год назад +2

    ഒന്ന് നേരിൽ കാണാൻ തോന്ന്ന്ന് .. സംസാരം കേക്കാൻ എന്ത് രസാ..

  • @abdulshukkoor1684
    @abdulshukkoor1684 9 месяцев назад +1

    ആഹാ 👌👌❤❤👌👌

  • @NasariMusthafa
    @NasariMusthafa 2 месяца назад

    👌👌👍❤️

  • @shavukath-pf9nw
    @shavukath-pf9nw Год назад

    Insha allah ഞാൻ ഇന്ന് ട്രൈ ചെയ്യും

  • @jasheebapp8354
    @jasheebapp8354 Год назад +3

    Pudding എല്ലാം അടിപൊളി 👍

  • @Umarcutebabyshort
    @Umarcutebabyshort Год назад +1

    Mashaallah

  • @fousiyafousi3533
    @fousiyafousi3533 Год назад

    Appo jamshi perunalkulla pudding rediyaki thanuttaaa😘😘😘

  • @ummuhabeeba131
    @ummuhabeeba131 Год назад

    Jamshide samsaaram othiri ishtaanu oru prathyegathayund ninte voice kelkumbol manass nirayunnu😊

  • @r.vib1
    @r.vib1 Год назад +1

    Masha allah adipoli recipes. Thank you " Gem"shi ❤❤❤❤

  • @Sobhana.D
    @Sobhana.D Год назад +2

    സൂപ്പർ ആയിട്ടുണ്ട് മോളേ 👌 ഷെയറിംഗ് തീർച്ചയായും ട്രൈ ചെയ്യും ❤

  • @FarsanaFarsana-pm7qg
    @FarsanaFarsana-pm7qg Год назад +1

    Kaynja eidn ndakya rafello pudding njan rand thavanna try cheythu it so tasty ❤

  • @fathimathzuhara4585
    @fathimathzuhara4585 Год назад

    Nja carrot macroni paayasam undaaki suupr taste aayrunnu

  • @safnashabeer9796
    @safnashabeer9796 Год назад +1

    3 puddingum adipoliyaa

  • @fahimfahim7067
    @fahimfahim7067 10 месяцев назад

    Supar

  • @raheemakmp7776
    @raheemakmp7776 9 месяцев назад

    Thankyou itha... Njn mudt try chryyum love you ithaa🥰❤️❤️❤️

  • @nazarinak2195
    @nazarinak2195 Год назад

    Easy making simple 😍😍😍😍❤️❤️❤️❤️wow

  • @jasmiansar2399
    @jasmiansar2399 Год назад

    Mashaallah super🥰, undaki nokatto🥰♥️♥️♥️😍

  • @athikkamuhammed320
    @athikkamuhammed320 Год назад

    ഈ ദിന് ഉണ്ടാക്കി നോക്കും

  • @Shahidha-fy2dx
    @Shahidha-fy2dx Год назад

    Ameen

  • @majida_bashi_
    @majida_bashi_ Год назад

    Adipoliyayitund.jamshiyude video skip cheyyan thonilla avashyamullath mathrame samsarikkuu❤

  • @vinodelayath2856
    @vinodelayath2856 Год назад +3

    All the puddings look so very yummy! Will surely try them very soon..
    Love, Kavitha

  • @Rabishu
    @Rabishu 10 месяцев назад

    ലാസ്റ്റ് കിച്ചൻ സൂപ്പർ... എന്റെ മനസ്സിൽ കണ്ട അതേ മോഡൽ... ഇൻശാ അല്ലാഹ് വീടുപണി തുടങ്ങാൻ പോവുന്നു.. കിച്ചൺ അ ങ്ങനെ ആക്കണം

  • @kannanps2888
    @kannanps2888 Год назад +1

    നന്നായിട്ടുണ്ട് ചേച്ചി.... 👌👌👍🙏

  • @twinklestar6469
    @twinklestar6469 Год назад +2

    ഞാൻ ശരിക്കും ഒരു മടിച്ചി ആയിരുന്നു. ഏപ്രിൽ മാസത്തിൽ വീണു പരിക്കു പറ്റി സർജറി കഴിഞ്ഞു കിടക്കുമ്പോളാണ് ആദ്യമായി വീഡിയോ കണ്ടു തുടങ്ങിയത്. ഇപ്പൊഴും നടക്കാൻ തുടങ്ങിയില്ല, പുഡിങ് കണ്ടപ്പോൾ ഉണ്ടാക്കാൻ തോന്നുന്നു, എന്താ ചെയ്ക 😢

  • @muhammedmirshab2355
    @muhammedmirshab2355 Год назад +1

    Pudding 👌. Inshaallah try cheyyanam

  • @feminanazer6066
    @feminanazer6066 Год назад

    Eid n 3 puddingm undakiyirikkum inshaallah

  • @muneera6197
    @muneera6197 Год назад

    പുഡ്ഡിംഗ് s സൂപ്പർ 😋😋😋😋👍🏻👍🏻👍🏻🥰

  • @gamecadetm392
    @gamecadetm392 Год назад

    Undaki nokum sure👍👍👍

  • @FathimaSk-ff6mq
    @FathimaSk-ff6mq Год назад

    Hi ഇത്താ...... സൂപ്പർ...... Vidio..,..yummy🤤🤤... 😋😋... Inshaallah try cheyyam☺️

  • @fathimafathi1568
    @fathimafathi1568 Год назад +1

    അടിപൊളി 👍

  • @asiyav9781
    @asiyav9781 Год назад

    Eidinn undakanam

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade Год назад +1

    🤩🤩🤩

  • @1ahpullara46
    @1ahpullara46 Год назад

    മാഷാ അല്ലാഹ്

  • @Shamisamad
    @Shamisamad Год назад

    Njan pradeeshicha pudding recipe 👍👍👍Jamshi

  • @faisalvettom1663
    @faisalvettom1663 Год назад

    Njan first aanu e channel kanunnath super puddings

  • @ndrworld7522
    @ndrworld7522 Год назад +1

    👍👍👍

  • @sabithac9341
    @sabithac9341 Год назад +1

    എല്ലാം super 👌👌❤️❤️❤️

  • @daniishhhh
    @daniishhhh Год назад +3

    ഹായ് ജംഷി എല്ലാ പുഡ്ഡിങ്ങും ഒന്നിനൊന്നു മെച്ചം

  • @hansiyaarshad6638
    @hansiyaarshad6638 Год назад

    Mashaallah ellam super

  • @nadrannassar6212
    @nadrannassar6212 9 месяцев назад

    ❤👍😊

  • @sunithal3659
    @sunithal3659 8 месяцев назад

    Super👍

  • @rejithasijo6283
    @rejithasijo6283 Год назад +2

    ജംഷി ♥️super ആയിട്ടുണ്ട്. Pudding 🍨yummmy.. 🤤കൊതിയായിട്ട്ട് വയ്യ. Try ചെയ്യും. ഒന്നും കൂടെ ഇഷ്‌ടം chocolate pudding ആണ്... 👍👍

  • @jamshisharafujamshi2525
    @jamshisharafujamshi2525 Год назад

    മാഷാഅല്ലാഹ്‌ 🥰 പുഡ്ഡിംഗ് എല്ലാം 👌😋😋😋

  • @JaseeB-gw9ic
    @JaseeB-gw9ic Год назад

    Jamshi

  • @newspecialvlog2283
    @newspecialvlog2283 Год назад

    പെരുന്നാളിന് ഉണ്ടാക്കണം ഇന്ഷാ അല്ലാഹ്

  • @user-dk5dj4ym3z
    @user-dk5dj4ym3z Год назад

    പെരുന്നാൾ യ്ക്ക് ടൈ ചെയ്തു നോക്കണം ان شاء اللہ

  • @satharma5017
    @satharma5017 Год назад

    സൂപ്പർ

  • @fathimarubythevasseri7451
    @fathimarubythevasseri7451 Год назад

    Jamshi mango undaki sooper bt choclate undaki athra creamy ayilla fresh cream mixiyil Kure neram adikano onn parayumo pls

  • @fasnasadique8431
    @fasnasadique8431 Год назад

    Video ishtayi....😘

  • @jaamshija5954
    @jaamshija5954 Год назад

    Itha Nan mango pudding indakki, adipoli 👌

  • @nasiyat_shortrecipes
    @nasiyat_shortrecipes Год назад +1

    Mashallah 👌👌👌❤
    Delicious pudding😋😋👌👌

  • @fanufidu1347
    @fanufidu1347 Год назад

    Mashaallaah❤️🥰🤝

  • @user-uo3xf5su5u
    @user-uo3xf5su5u Год назад

    Pudding adipoli kothiyakunnu 👍🥰

  • @Cookstorieswiththamanna
    @Cookstorieswiththamanna 10 месяцев назад

    Woww 😍😍

  • @sindhu106
    @sindhu106 Год назад

    കൊള്ളാം വളരെ ഇഷ്ടപ്പെട്ടു 👌👌👌👌

  • @rinupvarghese5044
    @rinupvarghese5044 Год назад

    കണ്ടിട്ട് കൊതി ആവുന്നു..

  • @adhilsinan8529
    @adhilsinan8529 Год назад

    masha allah Super pudding👍❤️

  • @ziladesigns____
    @ziladesigns____ Год назад +3

    ഇന്ന് കാണിച്ച 3 പുഡ്ഡിംങും അടിപൊളി.. കാരറ്റ് പുഡ്ഡിംഗ് ഇഷ്ടം 🥰🥰നിങ്ങളെ സംസാരം കൂടി ആവുമ്പോൾ നല്ലോണം മനസ്സിലാവുന്നുണ്ട്.. Thankyou.. ആ പുഡ്ഡിംഗ് ഡ്ര plastic ആണോ

  • @bijusankaranbiju5938
    @bijusankaranbiju5938 Год назад +1

    Pudding super❤👌

  • @sajeer1810
    @sajeer1810 Год назад

    Pudding adipol

  • @sujatharamadas6002
    @sujatharamadas6002 Год назад +1

    Love ur puddings... Good narration nd presentation ❤❤❤❤