ലോകത്ത് ഒരുപാട് അവസരങ്ങൾ ഉണ്ട്. ഒരുവാതിൽ അടഞ്ഞാൽ മറ്റൊരു വാതിൽ തുറക്കും. ലോകം വിശാലമാണ്. ജീവിതത്തിൽ വിജയിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കുക. അത് നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും. ❤️ പാർട്ട് 1 പാർട്ട് 2 കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു പാർട്ട് 1 👇 ruclips.net/video/KgvAJCQ1Z6I/видео.html പാർട്ട് 2 ruclips.net/video/F1FfE1hUTqY/видео.htmlsi=_8EMuw3g2R6aNHVa
Hi sir, I saw your RUclips video, and I can relate to your situation. After my graduation, I moved to Saudi Arabia to seek a job as a junior accountant. I was unaware that the finance sector is reserved for Saudi nationals, and I spent a lot of money processing my visa. I only received a three-month visa for job searching. After a month and a half of searching, I finally got a job offer from a service-based company, and I was thrilled. I shared the news with my family, feeling genuinely happy for the first time in a while. But then, just five days before my visa was supposed to be transferred, I received an email from the company stating they couldn’t proceed with my visa application. My heart sank; I felt utterly devastated. With only five days left on my visa, I panicked. I struggled to find another job in such a short time. I turned to my relatives for support, hoping they could help me navigate this difficult situation. Instead, they began to tease me and shouted hurtful words that I had never heard before. I felt utterly humiliated and lost at that moment. Afterward, I spoke with my mother, and I made the difficult decision to leave Saudi Arabia. I’ll never forget the moment I reached the airport and the immigration officers stamped the exit seal in my passport. I started to cry, overwhelmed by the loss of my dreams. Thank you for listening.
NP: തള്ളി പറയുന്നവർ പറയട്ടെ... നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിന്റെ പിറകെ പോവുക അതാണ് ജീവിതം... ഉഫ് ❣️ bro നിങ്ങള് ണ്ട് ട്ടാ 🙌🏻 one of the അഡിക്റ്റഡ് viewer ❤
ആ കളിയാക്കിയ ബന്ധുവിനെ പോലുള്ള നാറികൾ എല്ലാരുടെയും സർക്കിളിലും ഉണ്ടാകും ! വിസ തീരുന്നതിന് കളിയാക്കൽ കേട്ടിട്ടുണ്ട് ! പിന്നെ നമ്മൾ ഇല്ലാത്ത സമയം നോക്കി മാതാപിതാക്കളെ വിഷമിപ്പിക്കാൻ ചിലർ
Bro പറഞ്ഞത് വളരെ ശരിയാണ്, നമ്മുടെ വീഴ്ചയിൽ കൈ പിടിച്ചു നടത്തുന്ന നല്ല മാതാപിതാക്കൾ ഉള്ള നമ്മൾ ഭാഗ്യം ചെയ്തവരാണ്, ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നല്ലതിന് വേണ്ടിയാണു, ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്ന ആളാണ്. ഉള്ളതിലും നല്ലതു നൽകാനാണ് ദൈവം ചില ദുഃഖങ്ങൾ ഇടയ്ക്കു നൽകുന്നത്,
കണ്ണുകടിയുള്ള നാട്ടുകാരും ബന്ധുക്കളും എല്ലായിടത്തും ഉണ്ട്. അതുകൊണ്ട് ഞാൻ വിദേശത്തു പോകാൻ പ്ലാനിട്ടതും MOH എക്‌സാമിന് പഠിച്ചതും അറ്റൻഡ് ചെയ്തതും ജയിച്ചതും അടക്കം ഒന്നും എന്റെ വീട്ടുകാരും ഒന്നു രണ്ടു well wishers ഉം ഒഴികെ ഒരു പൂച്ചക്കുട്ടി പോലും അറിഞ്ഞില്ല. VISA കിട്ടി പോകുന്ന അന്നാണ് എല്ലാരോടും പറഞ്ഞത്.അസൂയ ഒട്ടുമേയില്ലാത്ത നാട്ടുകാർക്കും ബന്ധുക്കൾക്കും ആ വർഷത്തെ ഏറ്റവും വലിയ ഞെട്ടൽ സമ്മാനിച്ചുകൊണ്ട് 2016 ൽ ഞാൻ വിദേശത്തേക്ക് പറന്നു.😌😌😌😌😌
@@prasad1799 എനിക്ക് MOH വലുതാണ് IAS കിട്ടിയാൽ ഞാൻ ചെയ്യാനിഷ്ടപ്പെടുന്ന ജോലിക്കുള്ള യോഗ്യതയാവില്ല അതുകൊണ്ട് ചേട്ടൻ സമയം കളയാതെ IAS ന് പഠിക്ക്.(ഇതുപോലുള്ള കണ്ണുകടി പാർട്ടികളെക്കുറിച്ചാണ് ഞാൻ കമന്റിൽ എഴുതിയത്🤭🤭🤭)
*ഇത് എന്നെ എത്ര സ്പർശിച്ചു എന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ഈ അവതരണ രീതി മികച്ചതാണ്. ഒരു വളരെ സാമ്യമുള്ള കഥയാണ് എന്റേതും. ഓർമ്മകളിലൂടെ ഒന്ന് പറന്ന് പോയി വന്നത് പോലെ. നന്ദിഒരു ചെറിയവാക്കാണ്, എന്നാലും ഒരു നന്ദി പറയാൻ തോന്നി.* 🙏
ശരിക്കും ഒരു മോട്ടിവേഷൻ കഥ തന്നെ ബ്രോ.. പിന്നെ വീഴ്ചയിൽ കൂടെ നിന്നെ കുടുംബത്തെ ഒരിക്കലും കൈവിടരുതേ ബ്രോ.. അവരെ എന്നും ചേർത്ത് പിടിക്കണം... God bless you💞💞💞 മനസ്സിന് സങ്കടം വന്നാൽ ബെസ്റ്റ് മെഡിസിൻ യാത്ര ആണെന്ന് പറഞ്ഞല്ലോ.. വളരെ സത്യമാ 🤩
Everybody has a warrior within them. They just have to find it. I also had to leave Canada after 3 years as my student and work permit expired. I struggled and Came back to canada on Express entry direct PR. Now bought 3 houses. 2 of them as rental and one for own 5 years ago for 2 million CAD. Now I am financially free and happy. This is how you achieve your dream. It never ends.
Bro nigaluday kathak kettappol sangadavum,lastil santhoshavaum aayi.Best of luck may god bless you.Nigal ozhukkiya kannurineerinum,sangadagalum daivam kandirikkunnu.Achanum,ammayum aniyanum nigalkoru prashnam vannappol mentaly nalla support tannallo.Atanu nigada strength. Go ahead wishing all happiness in your future endeavour.
Excellent story friend! Watched every word with bated breath. So sorry about your UK experience. I am also living in a town near Leicester, not a student though, I never did any studies abroad. I am now settled in UK with a very satisfying profession in IT for the last 5 to 6 years. Of course I did not spend any money to come live here, which makes the situation so much better for my family and myself. I consider myself lucky in this regard, the whole UK life was handed down to me on a silver plate. ☺
1998 - 99 സമയത് ഞാൻ ജോലി ചെയ്തിരുന്ന കമ്പനി എന്നെ കോൺസൾറ്റൻറ് ജോലിക്ക് US ഇൽ വിടുമായിരുന്നു. മിക്കവാറും 3 മുതൽ 6 മാസം വരെയാണ് ഞാൻ അവിടെ ഉണ്ടാവുക. അത് കഴിഞ്ഞു തിരികെ ജോലിസ്ഥലത് എത്തുമായിരുന്നു. ഒരിക്കൽ മാത്രം ഞാൻ നാട്ടിൽ തിരിച്ചെത്തി. അന്ന് വൈകുന്നേരം വീട്ടിൽ വന്ന ഒരു മാമന്റെ ആദ്യത്തെ ചോദ്യം 'എന്ത് പറ്റി തിരിച്ചുവന്നത് ? അവിടുത്തെ ജോലി പോയോ ?'
എല്ലാ കുടുംബങ്ങളിലും കാണും ഇത്തരം മാമന്മാരും മാമികളും ! ബാധ്യതയാണ് ! നിങ്ങൾ എങ്ങാൻ ഗതി പിടിച്ചാലോ എന്നോർത്തിട്ടാണ് ! ഇനി എങ്ങാൻ ഗതി പിടിച്ചാൽ തന്നെ ഓരോ കഥയും പറഞ്ഞു വരും "ഞങ്ങളെയൊക്കെ അറിയുമോ " എന്ന രീതിയിൽ !
എന്റെ കാര്യം ഇതേ പോലെ ആണ് 90 ല് 21 മത്തെ വയസിൽ ഗൾഫിൽ പോയി അന്ന് ജസ്റ്റ് ഡിഗ്രി കഴിഞ്ഞുതെ ഉള്ളൂ 33 കൊല്ലം നിന്നു കുടുംബതെ ഒപ്പം നിർത്താൻ ഭാഗ്യം ഉണ്ടായി രണ്ടു മക്കൾ അവർടെ സ്കൂൾ എഡ്യൂക്കേഷൻ മൊത്തം അവിടെ ആയിരുന്നു ഇപ്പൊ നാട്ടിൽ ഇത്രേം കൊല്ലം നിന്ന ഞാൻ ഒരു ദിവസം ഒരു നേരം ഏങ്കിലും ഇത്തരം ചോദ്യങ്ങൾ പല രൂപത്തിൽ നേരിടേണ്ടി വരുന്നു ചിലരുടെ ചോദ്യം ഇപ്പൊ ചിലവിനു എക്കെ എങ്ങനെ ആണ് എങ്ങനെ മുന്നോട്ട് പോകുന്നു എന്ത് മറുപടി പറയാൻ, ചിലർ സ്വയം ഉത്തരം കണ്ടെത്തും ഓ മകന്റെ ചിലവിൽ അല്ലെ പിന്നെ ഒരു ചിരി
We have been in Texas for the past 20 yrs , ever since I heard the new students's struggling I wanted to help them , I even mentioned about it in an Indian store nearby and told them to inform me in case if they need any help and we gave our phone no also , we mentioned even to some of the university students also since that university was very near to our house about 15 minutes drive , we were willing to give curries and other food stuff , for any help even transportation also if they don't have a car , but none called us ..when I hear such hard living experiences, I wish you guys were here so that we could have helped you
This gentleman' s narration with a harmonious flow of a master story teller makes it engrossing and pleasant. Well, regarding the reactions of others, the best thing is , be immune to all pessimistic reactions of others. Having money doesn't guarantee good future nor good parents. In fact success has no formula. There are lots of successful people whose situations were totally dismal and vice versa too.Just believe in you and in God Almighty. Be positive, do not loose hope and confidence in the worst predicament too. Success is some thing that just happens in its own time. ( I do not mean success in exams).Have patience.
NP: തള്ളി പറയുന്നവർ പറയട്ടെ... നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിന്റെ പിറകെ പോവുക അതാണ് ജീവിതം... ഉഫ് ❣️ bro നിങ്ങള് ണ്ട് ട്ടാ 🙌🏻 one of the അഡിക്റ്റഡ് viewer ❤
Satyathil karachil vannu bro..last ningal canada yil vannu ellam nediyennu paranjappol ningade kannum santosham kondu nirayunnundayirunnu..Nammude koodapirappukalum,parents um koode nilkkunna pole arum koode undavilla..The way of ur story telling👏👏👏huge fan of u
Sathyam bro, Now a Canadian PR repayed almost all the debts I took to come here by making only that a priority. When I listen to your views , I feel we are so related in thinking. Majority of students come here seeing Canadian lifestyle dream. They got two choices one to add on the debts they have following Canadian lifestyle. Or to repay the debts they took to come here leading a life below par to standards and to be focussed. Majority follow the first lot. All I see in my friend's life is debts piling up and everything going down south. Glad to hear your insights. It make me feel somewhere that what I did was right.
Left India in 2000, moved from middle east to UK to Canada to Australia. With each relocation, my salary doubled or trippled, I gained qualifications and experience... no regrets so far. I am earning millions of dollars PA.
തീർച്ചയായും ഇദ്ദേഹത്തിന്റെ വിജയത്തിന്റെ പുറകിൽ കുടുംബത്തിന്റെ നല്ലൊരു സപ്പോർട്ട് ഉണ്ടായിരുന്നുസത്യത്തിൽ ഭയങ്കര സന്തോഷം തോന്നുന്നു. എന്തായാലും ആ കാര്യത്തിൽ സുഹൃത്ത് ഭാഗ്യവാനാണ്. ഇപ്പോഴത്തെ കേരളത്തിൽ കണ്ടുവരുന്ന ഒരു പ്രവണത ഏതെങ്കിലും കുട്ടികൾ തിരിച്ചു വന്നാൽ അവരെ കുറ്റപ്പെടുത്തുക അല്ലെങ്കിൽ അവരെ കളിയാക്കുക എന്നൊക്കെ ഉള്ളതാണ് പക്ഷേ ദൈവം എല്ലാവർക്കും പല വഴികളാണ് തിരഞ്ഞെടുത്തു വെച്ചിരിക്കുന്നത് എന്ന് തിരിച്ചറിവ് ഇല്ലാത്തതാണ് ഇതിനൊക്കെ കാരണം
പുറത്ത് നിന്ന് വന്ന് ഒരാൾ കുത്തിയപ്പോൾ നിങ്ങൾക്ക് നൊന്തെങ്കിലും നിങ്ങൾ തകർന്നില്ല, കാരണം നിങ്ങളുടെ കുടുംബം നിങ്ങളോടൊത്തുണ്ടായിരുന്നു! എന്നെപ്പൊലെ പലരുടെ കാര്യത്തിലും അമിത ദൈവാശ്രയബോധം വച്ച് പുലർത്തുന്ന സാമാന്യബോധമില്ലാത്ത കുടുംബാംഗങ്ങളുടെ തന്നെ കുത്തുവാക്കുകളാണ് അവരുടെ കുട്ടികളുടെ ഭാവി തകർക്കുന്നത്! 😔😔😔
സൂപ്പർ x പിരിയൻസ് സഹോദരാ എൻ്റെ ഒരു നെഫ്യാ U Kയിൽ പഠിക്കാനായി ഈ 2024 ൽ പോയിട്ടുണ്ട്. എന്താകുമെന്ന് അറിയില്ല U. Kയിലെ പ്രശ്നങ്ങളും ന്യൂസുകളും ഞാൻ കുറകേട്ടു അത് ഇവൾ പോയി കഴിഞ്ഞാണ് ഇങ്ങനെയുളെ ന്യൂസുകളെക്കെ വന്ന തുടങ്ങിയതു ഞാൻ അവളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നിലായിരുന്നു പിന്നെ എന്തൊക്കെ ആയി എന്ന് ഒന്നും അറിയില്ല
Monte ee experience orupad perk influence ane. Ente monum ukyil ane. Orupad kashtapad ane.. Oru nalla jolik vendi eppozhum sramikunu.. Daivam anugrahikum 🙏
22:22 : I can relate to myself to this story. Can't explain through words. The amount of struggles behind this successful story!🙏 Even I'm so grateful to myself. And thanks for making this video buddy!
Yes, I understand. I created this video to raise awareness, and I appreciate you discussing it. I want all parents to provide the emotional support that their children need. Not being able to settle in a country does not mean failure; no one can control immigration rules. People need to learn to offer support and give second chances. In my case, Canada was once a promising option, but it is no longer. We need to think outside the box.
your videos made me believe that you're a very serious guy😅 Can you make a smiling face in your next video😊 Anyway love your videos, keep doing brother❤❤❤
Ente brother King’s College il aan PG cheythath…nalla mark undaayirunath kond Banglore il degree 4th sem cheyth kondirunnapozhe King’s ilee admission sheriyayirunu..admission confirm aavanam engil 5th and 6th semester il kuude ath vare undaayiruna pole nalla mark venam enn undaayullu condition…ath kaaranam easy aayi admission confirm aayi…PG kazhinja udan aal UK il ninn naatil athi …ath kand allaarkum athishayam aan thoniyath..UK il padichit ithra petenn aareelum thirich varumo enaan palarum chodhichath…ente brother nte batch ilee second topper aayirunu ente brother.
I am really glad that you share your life experience for people like us! Just a suggestion as a regular viewer, if you could mention the years when mentioning the incident, it could have been more relatable !
Thanks for sharing your experiences. Kettirikan thonnum. Ottum lag ilathe..visuals oke ente manasil kanan patunnu. One suggestion. You can also include others experiences because ningal athu parayumbol super ayirikum sure
FYI Keralites are very affluent. Kerala is the most affluent state in India, though the govt of Kerala is the poorest. LOL. By the way you are yourself in US.....
If my family had been wealthy, I would have been able to stay in Kerala and wouldn’t have needed to migrate to a foreign country. My father was an immigrant worker, so we understand the challenges of living away from our homeland. I migrated in search of a better life. Sixteen years ago, the situation in our homeland was quite different; there were not as many opportunities as there are today.
ആ ലക്ഷത്തിൽ ഒരാൾ ഞാൻ 🙋🙋.UK prime minister Theresa May ആയിരുന്ന ആ സമയത്തെ immigration minister.Theresa അമ്മച്ചി തന്ന എട്ടിൻ്റെ പണിയായിരുന്നു ആ സമയത്തുള്ള Studenstinu....
ലോകത്ത് ഒരുപാട് അവസരങ്ങൾ ഉണ്ട്. ഒരുവാതിൽ അടഞ്ഞാൽ മറ്റൊരു വാതിൽ തുറക്കും. ലോകം വിശാലമാണ്. ജീവിതത്തിൽ വിജയിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കുക. അത് നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും. ❤️
പാർട്ട് 1 പാർട്ട് 2 കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു
പാർട്ട് 1
👇
ruclips.net/video/KgvAJCQ1Z6I/видео.html
പാർട്ട് 2
ruclips.net/video/F1FfE1hUTqY/видео.htmlsi=_8EMuw3g2R6aNHVa
Hi sir,
I saw your RUclips video, and I can relate to your situation. After my graduation, I moved to Saudi Arabia to seek a job as a junior accountant. I was unaware that the finance sector is reserved for Saudi nationals, and I spent a lot of money processing my visa. I only received a three-month visa for job searching.
After a month and a half of searching, I finally got a job offer from a service-based company, and I was thrilled. I shared the news with my family, feeling genuinely happy for the first time in a while. But then, just five days before my visa was supposed to be transferred, I received an email from the company stating they couldn’t proceed with my visa application. My heart sank; I felt utterly devastated.
With only five days left on my visa, I panicked. I struggled to find another job in such a short time. I turned to my relatives for support, hoping they could help me navigate this difficult situation. Instead, they began to tease me and shouted hurtful words that I had never heard before. I felt utterly humiliated and lost at that moment.
Afterward, I spoke with my mother, and I made the difficult decision to leave Saudi Arabia. I’ll never forget the moment I reached the airport and the immigration officers stamped the exit seal in my passport. I started to cry, overwhelmed by the loss of my dreams.
Thank you for listening.
NP: തള്ളി പറയുന്നവർ പറയട്ടെ... നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിന്റെ പിറകെ പോവുക അതാണ് ജീവിതം... ഉഫ് ❣️ bro നിങ്ങള് ണ്ട് ട്ടാ 🙌🏻 one of the അഡിക്റ്റഡ് viewer ❤
ആ കളിയാക്കിയ ബന്ധുവിനെ പോലുള്ള നാറികൾ എല്ലാരുടെയും സർക്കിളിലും ഉണ്ടാകും ! വിസ തീരുന്നതിന് കളിയാക്കൽ കേട്ടിട്ടുണ്ട് ! പിന്നെ നമ്മൾ ഇല്ലാത്ത സമയം നോക്കി മാതാപിതാക്കളെ വിഷമിപ്പിക്കാൻ ചിലർ
നിങ്ങളുടെ ആ അച്ചായൻ സൃഹൃത്ത് നിങ്ങൾക്കൊരു asset ആണ്
100% you are right. Where,ever, specially,India, lot of opportunities being explored..The tropical land and freezer land of Canada. Big difference!
ഞാൻ കണ്ണ് അടച്ചിട്ടാണ് വീഡിയോ കേട്ടത് . തങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ visualize ചെയ്തു് . നല്ല അവതരനം . god bless you
Bro പറഞ്ഞത് വളരെ ശരിയാണ്, നമ്മുടെ വീഴ്ചയിൽ കൈ പിടിച്ചു നടത്തുന്ന നല്ല മാതാപിതാക്കൾ ഉള്ള നമ്മൾ ഭാഗ്യം ചെയ്തവരാണ്, ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നല്ലതിന് വേണ്ടിയാണു, ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്ന ആളാണ്. ഉള്ളതിലും നല്ലതു നൽകാനാണ് ദൈവം ചില ദുഃഖങ്ങൾ ഇടയ്ക്കു നൽകുന്നത്,
❤️💕💕
നല്ല വിവരണം, പ്രാർത്ഥന + കഠിനാധ്വാനം +സ്ഥിര പരിശ്രമം = വിജയം
വളരെ നല്ല അവതരണം. വിദേശ പഠനവും ജോലിയും സ്വപ്നം കാണുന്നവർക്കു ചിന്തിച്ചു തീരുമാനമെടുക്കാൻ ഉതകുന്നതു'
Thank you ❤️
കണ്ണുകടിയുള്ള നാട്ടുകാരും ബന്ധുക്കളും എല്ലായിടത്തും ഉണ്ട്. അതുകൊണ്ട് ഞാൻ വിദേശത്തു പോകാൻ പ്ലാനിട്ടതും MOH എക്‌സാമിന് പഠിച്ചതും അറ്റൻഡ് ചെയ്തതും ജയിച്ചതും അടക്കം ഒന്നും എന്റെ വീട്ടുകാരും ഒന്നു രണ്ടു well wishers ഉം ഒഴികെ ഒരു പൂച്ചക്കുട്ടി പോലും അറിഞ്ഞില്ല. VISA കിട്ടി പോകുന്ന അന്നാണ് എല്ലാരോടും പറഞ്ഞത്.അസൂയ ഒട്ടുമേയില്ലാത്ത നാട്ടുകാർക്കും ബന്ധുക്കൾക്കും ആ വർഷത്തെ ഏറ്റവും വലിയ ഞെട്ടൽ സമ്മാനിച്ചുകൊണ്ട് 2016 ൽ ഞാൻ വിദേശത്തേക്ക് പറന്നു.😌😌😌😌😌
👍 Ella karyavum chilarodokke parathathu anu nallath.nammukk santhosham ulla karyangal avarkk asooya undakkm.athu namukk negative ayi varanum chance und
😅👍
MOH alle IAS onnum allallo......so simple
I’m really happy that you achieved your goal! Keep pushing forward. ❤️.
@@prasad1799 എനിക്ക് MOH വലുതാണ് IAS കിട്ടിയാൽ ഞാൻ ചെയ്യാനിഷ്ടപ്പെടുന്ന ജോലിക്കുള്ള യോഗ്യതയാവില്ല അതുകൊണ്ട് ചേട്ടൻ സമയം കളയാതെ IAS ന് പഠിക്ക്.(ഇതുപോലുള്ള കണ്ണുകടി പാർട്ടികളെക്കുറിച്ചാണ് ഞാൻ കമന്റിൽ എഴുതിയത്🤭🤭🤭)
നല്ല ഒരു അനുഭവം കേട്ടപ്പോൾ സങ്കടവും ഒപ്പം സന്തോഷവും തോന്നി ഇങ്ങനെ വേണം ഒരു അപ്പൻ 👍👍
അപ്പനാണ് താരം ദൈവം കൂടെ ഉണ്ട് god blessiu
എല്ലാ അപ്പന്മാരും ഒരു താരമല്ലേ ❤️.
*ഇത് എന്നെ എത്ര സ്പർശിച്ചു എന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ഈ അവതരണ രീതി മികച്ചതാണ്. ഒരു വളരെ സാമ്യമുള്ള കഥയാണ് എന്റേതും. ഓർമ്മകളിലൂടെ ഒന്ന് പറന്ന് പോയി വന്നത് പോലെ. നന്ദിഒരു ചെറിയവാക്കാണ്, എന്നാലും ഒരു നന്ദി പറയാൻ തോന്നി.* 🙏
I am so glad that my story brings back memories to you. ❤️ Thank you.
ശരിക്കും ഒരു മോട്ടിവേഷൻ കഥ തന്നെ ബ്രോ.. പിന്നെ വീഴ്ചയിൽ കൂടെ നിന്നെ കുടുംബത്തെ ഒരിക്കലും കൈവിടരുതേ ബ്രോ.. അവരെ എന്നും ചേർത്ത് പിടിക്കണം... God bless you💞💞💞
മനസ്സിന് സങ്കടം വന്നാൽ ബെസ്റ്റ് മെഡിസിൻ യാത്ര ആണെന്ന് പറഞ്ഞല്ലോ.. വളരെ സത്യമാ 🤩
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ❤️. Thank you! ❤️ I wish you the same.
നല്ലൊരു പ്രചോദനം ആണ് ബ്രോ നിങ്ങളുടെ ഈ വീഡിയോ എനിക്ക് തന്നത് 🙏🏽 ഒരായിരം നന്ദി 🙏🏽ഇതുപോലെ കുത്തി നോവിക്കുന്ന ഒരുപാട് മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന ഞാൻ
അവർക്ക് ചെവികൊടുക്കാതിരിക്കാനെ നമുക്ക് സാധിക്കു ബ്രോ. അവർ പറഞ്ഞുകൊണ്ടേയ് ഇരിക്കും 😢. Thank you ❤️
ഇത്രയൊക്കെ സംഭവിച്ചിട്ടും നിങ്ങളുടെ പപ്പ നിങ്ങളെ കൂടെ നിന്നല്ലോ great dad 🎉
താങ്കളുടെ അനുഭവങ്ങൾ, videos എല്ലാം നല്ല മെസ്സേജ്.. പുതിയ അറിവുകൾ നൽകുന്നവയാണ്..thanks
Thank you ❤️❤️❤️❤️
I was so anxious and praying to the Lord ', please help him , until the last moment you said you're settled in Canada now .. I am happy now
Kettitu karachil vannu bro, Ende veetukar ennodu mindiyitu 2 years aayi. thanks alot
Reading this msg I felt so sad. Don't worry . Your parents will talk to u soon. Stay blessed always
God bless you. ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശനമാണോ ബ്രോ. 😥. ❤️
@@Malayalionthemove ey njan kore sramichu. Pakashe avarku vendethu pannam maathram aanu. kozhapam illa.
Bro your dad is a Hero👏👏👏👏and you're a warrior🔥🔥🔥
Everybody has a warrior within them. They just have to find it. I also had to leave Canada after 3 years as my student and work permit expired. I struggled and Came back to canada on Express entry direct PR. Now bought 3 houses. 2 of them as rental and one for own 5 years ago for 2 million CAD. Now I am financially free and happy. This is how you achieve your dream. It never ends.
Thank you ❤️❤️❤️
Super... എല്ലാവർക്കും പ്രചോദനം
What a story teller...❤ Amazing narration of your life experience 😊
Your story evokes strong emotions, as I've faced a similar situation in life. I am satisfied with my current life in the UK.
Thank you! Wishing you all the best for your future. Stay happy and keep smiling! 😊
നല്ല സന്ദേശം !! നിരാശയല്ല ആത്മഹത്യ യല്ല പ്രശ്ന ങ്ങളിൽ പ്പെടുമ്പോൾ ചെയ്യേണ്ടത്..!! ആത്മ ധൈര്യത്തോടെ മുന്നോട്ടു പോക്കുക! വിജയിക്കും !!!
Thank you 😊
വളരെ നല്ല അവതരണം
അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
നല്ല വീഡിയോ.
Thank you ❤️
വളരെ രസകരമായി തോന്നി താങ്കളുടെ വിദേശവാസത്തെ കുറിച്ചുള്ള വിവരണം .
Thank You ❤️
താങ്കളുടെ മനോധൈര്യത്തിനെയും കുടുംബ ത്തിന്റെ സമീപനത്തെയും അഭിനന്ദിക്കുന്നു.
Heart touching story, you have got blessed parents 👍❤️👍
Bro nigaluday kathak kettappol sangadavum,lastil santhoshavaum aayi.Best of luck may god bless you.Nigal ozhukkiya kannurineerinum,sangadagalum daivam kandirikkunnu.Achanum,ammayum aniyanum nigalkoru prashnam vannappol mentaly nalla support tannallo.Atanu nigada strength. Go ahead wishing all happiness in your future endeavour.
Excellent story friend! Watched every word with bated breath. So sorry about your UK experience. I am also living in a town near Leicester, not a student though, I never did any studies abroad. I am now settled in UK with a very satisfying profession in IT for the last 5 to 6 years. Of course I did not spend any money to come live here, which makes the situation so much better for my family and myself. I consider myself lucky in this regard, the whole UK life was handed down to me on a silver plate. ☺
Oh wow! Enjoy your life, and keep watching. Thank you! ❤️
1998 - 99 സമയത് ഞാൻ ജോലി ചെയ്തിരുന്ന കമ്പനി എന്നെ കോൺസൾറ്റൻറ് ജോലിക്ക് US ഇൽ വിടുമായിരുന്നു. മിക്കവാറും 3 മുതൽ 6 മാസം വരെയാണ് ഞാൻ അവിടെ ഉണ്ടാവുക. അത് കഴിഞ്ഞു തിരികെ ജോലിസ്ഥലത് എത്തുമായിരുന്നു. ഒരിക്കൽ മാത്രം ഞാൻ നാട്ടിൽ തിരിച്ചെത്തി. അന്ന് വൈകുന്നേരം വീട്ടിൽ വന്ന ഒരു മാമന്റെ ആദ്യത്തെ ചോദ്യം 'എന്ത് പറ്റി തിരിച്ചുവന്നത് ? അവിടുത്തെ ജോലി പോയോ ?'
എല്ലാ കുടുംബങ്ങളിലും കാണും ഇത്തരം മാമന്മാരും മാമികളും ! ബാധ്യതയാണ് ! നിങ്ങൾ എങ്ങാൻ ഗതി പിടിച്ചാലോ എന്നോർത്തിട്ടാണ് ! ഇനി എങ്ങാൻ ഗതി പിടിച്ചാൽ തന്നെ ഓരോ കഥയും പറഞ്ഞു വരും "ഞങ്ങളെയൊക്കെ അറിയുമോ " എന്ന രീതിയിൽ !
❤
എന്റെ കാര്യം ഇതേ പോലെ ആണ് 90 ല് 21 മത്തെ വയസിൽ ഗൾഫിൽ പോയി അന്ന് ജസ്റ്റ് ഡിഗ്രി കഴിഞ്ഞുതെ ഉള്ളൂ 33 കൊല്ലം നിന്നു കുടുംബതെ ഒപ്പം നിർത്താൻ ഭാഗ്യം ഉണ്ടായി രണ്ടു മക്കൾ അവർടെ സ്കൂൾ എഡ്യൂക്കേഷൻ മൊത്തം അവിടെ ആയിരുന്നു ഇപ്പൊ നാട്ടിൽ ഇത്രേം കൊല്ലം നിന്ന ഞാൻ ഒരു ദിവസം ഒരു നേരം ഏങ്കിലും ഇത്തരം ചോദ്യങ്ങൾ പല രൂപത്തിൽ നേരിടേണ്ടി വരുന്നു ചിലരുടെ ചോദ്യം ഇപ്പൊ ചിലവിനു എക്കെ എങ്ങനെ ആണ് എങ്ങനെ മുന്നോട്ട് പോകുന്നു എന്ത് മറുപടി പറയാൻ, ചിലർ സ്വയം ഉത്തരം കണ്ടെത്തും ഓ മകന്റെ ചിലവിൽ അല്ലെ പിന്നെ ഒരു ചിരി
Ippol evide aan?
@@NazeerAbdulazeez-t8i90 കാലഘത്തിൽ ഡിഗ്രി കോഴ്സ് ഉണ്ടായിരുന്നോ?
ഇതിന്റെ 2 പാർട്ട് കളേ കേട്ടൂള്ളു. ഇനിയുണ്ടോ മോനേ❤️🎉
എന്റെ കഥയും
ഏറെക്കുറെ ഇതൊക്കെത്തന്നെ. ലണ്ടന്നുപകരം അയർലൻഡ്. കാനഡക്കുപകരം ഓസ്ട്രേലിയ. ❤
I'm so happy that you made it, brother! ❤️❤️❤️
We have been in Texas for the past 20 yrs , ever since I heard the new students's struggling I wanted to help them , I even mentioned about it in an Indian store nearby and told them to inform me in case if they need any help and we gave our phone no also , we mentioned even to some of the university students also since that university was very near to our house about 15 minutes drive , we were willing to give curries and other food stuff , for any help even transportation also if they don't have a car , but none called us ..when I hear such hard living experiences, I wish you guys were here so that we could have helped you
This gentleman' s narration with a harmonious flow of a master story teller makes it engrossing and pleasant.
Well, regarding the reactions of others, the best thing is , be immune to all pessimistic reactions of others. Having money doesn't guarantee good future nor good parents. In fact success has no formula. There are lots of successful people whose situations were totally dismal and vice versa too.Just believe in you and in God Almighty.
Be positive, do not loose hope and confidence in the worst predicament too. Success is some thing that just happens in its own time. ( I do not mean success in exams).Have patience.
Highly appreciated, this experience would help many...I hv gone through such terrible stages. Now I watch u from Newyork, I m humbled..
Thank you so much ❤️
NP: തള്ളി പറയുന്നവർ പറയട്ടെ... നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിന്റെ പിറകെ പോവുക അതാണ് ജീവിതം... ഉഫ് ❣️ bro നിങ്ങള് ണ്ട് ട്ടാ 🙌🏻 one of the അഡിക്റ്റഡ് viewer ❤
❤❤
We have only one life! Let's do what we love and enjoy it.ജീവിതം പഠിപ്പിച്ച പടങ്ങളാണ് ബ്രോ❤️❤️❤️.
Excellent narration and well done for that bro. From the narration I can feel the pain you went through. Thanks for sharing your story.
Good vidio thanks kothamangalam jeddah. My daughter study in Calgary sait b.a. now working Walmart. Full time job. Husband working fedex.
All the best 🌟
Thanks a lot, you posted this video at the right time. A malayali from France. Merci mon ami
You are welcome ❤️❤️.
Satyathil karachil vannu bro..last ningal canada yil vannu ellam nediyennu paranjappol ningade kannum santosham kondu nirayunnundayirunnu..Nammude koodapirappukalum,parents um koode nilkkunna pole arum koode undavilla..The way of ur story telling👏👏👏huge fan of u
Sathyam bro, Now a Canadian PR repayed almost all the debts I took to come here by making only that a priority. When I listen to your views , I feel we are so related in thinking.
Majority of students come here seeing Canadian lifestyle dream. They got two choices one to add on the debts they have following Canadian lifestyle.
Or to repay the debts they took to come here leading a life below par to standards and to be focussed.
Majority follow the first lot. All I see in my friend's life is debts piling up and everything going down south. Glad to hear your insights. It make me feel somewhere that what I did was right.
How much your liability in Canada. Example, total mortgage, Car loans, Hydro utility, 18 Hours/ per day job. Living for work , Isn't it ?
Good. . Msg
You're absolutely correct. Maintaining bad debt will slow down financial growth. You've got everything under control. Well done!❤️
സഹായിക്കാനും കാശും മുടക്കാനും ആരെങ്കിലും ഉണ്ടെങ്കിൽ കുഴപ്പമില്ല അല്ലെങ്കിൽ മൂഞ്ചും എന്നു മനസിലായി
I'm also coming to Canada. You're my motivation, bro 🔥
Hope not as student bro ?
@@KRP-y7y bro pnp വഴി health care job ആയിട്ട് വന്നാൽ managable ആണോ?
😅😅
Ice freezer, Keep 2 Cr with you feed, Canadians. This is not Gulf/ GCC.
Plan your future and come ❤️
നല്ല അവതരണം ബ്രോ 🙌. Motivated. God bless you🙌🥰
Thank you ❤️
Left India in 2000, moved from middle east to UK to Canada to Australia. With each relocation, my salary doubled or trippled, I gained qualifications and experience... no regrets so far.
I am earning millions of dollars PA.
Can I get a million from that 😊
Can I getting a job
Sure sure 😂
Are you doing what you love, or are you just working for money?
@@seeksak Konnach kaanikaan elaarkkum pattum. Evidence kaanikk, like tax file report.
Ur a gud son god blesss u
തീർച്ചയായും ഇദ്ദേഹത്തിന്റെ വിജയത്തിന്റെ പുറകിൽ കുടുംബത്തിന്റെ നല്ലൊരു സപ്പോർട്ട് ഉണ്ടായിരുന്നുസത്യത്തിൽ ഭയങ്കര സന്തോഷം തോന്നുന്നു. എന്തായാലും ആ കാര്യത്തിൽ സുഹൃത്ത് ഭാഗ്യവാനാണ്. ഇപ്പോഴത്തെ കേരളത്തിൽ കണ്ടുവരുന്ന ഒരു പ്രവണത ഏതെങ്കിലും കുട്ടികൾ തിരിച്ചു വന്നാൽ അവരെ കുറ്റപ്പെടുത്തുക അല്ലെങ്കിൽ അവരെ കളിയാക്കുക എന്നൊക്കെ ഉള്ളതാണ് പക്ഷേ ദൈവം എല്ലാവർക്കും പല വഴികളാണ് തിരഞ്ഞെടുത്തു വെച്ചിരിക്കുന്നത് എന്ന് തിരിച്ചറിവ് ഇല്ലാത്തതാണ് ഇതിനൊക്കെ കാരണം
It was very interesting to listen because very nicely narrated your success story.
👍Best wishes.......
God be with you🙏
പുറത്ത് നിന്ന് വന്ന് ഒരാൾ കുത്തിയപ്പോൾ നിങ്ങൾക്ക് നൊന്തെങ്കിലും നിങ്ങൾ തകർന്നില്ല, കാരണം നിങ്ങളുടെ കുടുംബം നിങ്ങളോടൊത്തുണ്ടായിരുന്നു! എന്നെപ്പൊലെ പലരുടെ കാര്യത്തിലും അമിത ദൈവാശ്രയബോധം വച്ച് പുലർത്തുന്ന സാമാന്യബോധമില്ലാത്ത കുടുംബാംഗങ്ങളുടെ തന്നെ കുത്തുവാക്കുകളാണ് അവരുടെ കുട്ടികളുടെ ഭാവി തകർക്കുന്നത്!
😔😔😔
ഭാവിയിൽ മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം ❤️. ഇ അനുഭവ കഥകൾ കേൾക്കുന്ന ഒരാളെങ്കിലും മാറിചിന്തിക്കും എന്നാണ് പ്രതിക്ഷ
Good opinion god bless you
👍🏼👍🏼👍🏼 Nattukar karanam videsatu paranna njan ippol sukham
അതി സുന്ദരം ആയ അവതരണം... 🙏🙏🙏🙏
സൂപ്പർ x പിരിയൻസ് സഹോദരാ എൻ്റെ ഒരു നെഫ്യാ U Kയിൽ പഠിക്കാനായി ഈ 2024 ൽ പോയിട്ടുണ്ട്. എന്താകുമെന്ന് അറിയില്ല U. Kയിലെ പ്രശ്നങ്ങളും ന്യൂസുകളും ഞാൻ കുറകേട്ടു അത് ഇവൾ പോയി കഴിഞ്ഞാണ് ഇങ്ങനെയുളെ ന്യൂസുകളെക്കെ വന്ന തുടങ്ങിയതു ഞാൻ അവളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നിലായിരുന്നു പിന്നെ എന്തൊക്കെ ആയി എന്ന് ഒന്നും അറിയില്ല
❤ I like your Storytelling ❤
Thank you ❤️
NICE PRESENTATION, HE HAS A BRIGHT FUTURE!
Monte ee experience orupad perk influence ane. Ente monum ukyil ane. Orupad kashtapad ane.. Oru nalla jolik vendi eppozhum sramikunu.. Daivam anugrahikum 🙏
Great content and presentation bro! Looking forward to more.
Thanks man for sharing your wonderful story ❤
Glad you enjoyed it!❤️❤️❤️
അച്ഛനാണ് റിയൽ ഹീറോ..❤
❤️
Cool, happy to hear that you did hard work and achieved success..
Keep up the good work.
Thanks, you too! ❤️❤️
കഥ പറയുവാൻ നല്ല കഴിവുണ്ട്
22:22 : I can relate to myself to this story. Can't explain through words. The amount of struggles behind this successful story!🙏 Even I'm so grateful to myself. And thanks for making this video buddy!
Thank you for sharing! ❤️ I am happy that you have overcome all the struggles to be successful. ❤️
You're a very talented story teller!
Thank you so much! ❤️❤️
You are lucky that your parents stood by you. In some cases children commit suicide bcoz of such circumstances
Yes, I understand. I created this video to raise awareness, and I appreciate you discussing it. I want all parents to provide the emotional support that their children need. Not being able to settle in a country does not mean failure; no one can control immigration rules. People need to learn to offer support and give second chances. In my case, Canada was once a promising option, but it is no longer. We need to think outside the box.
Great experience 🙏
You are an excellent speaker
❤️❤️❤️❤️
വളരെ നന്ദി 💕💞💕🙏🙏🙏
💕❤️❤️
Inspiring. Excellent vlog. Did you repay all loans of UK, Canada in last 12 yrs ? Curious to know. 😊
Yes, I have ❤️. Sixteen years ago, Canada was much better than it is today. I got lucky.
Chetta❤️ going through something like this now. You are truly an inspiration ❤️❤️
Wishing you all the best! Have faith in yourself! ❤️
your videos made me believe that you're a very serious guy😅
Can you make a smiling face in your next video😊
Anyway love your videos, keep doing brother❤❤❤
Sure 😊😁❤️❤️
Your Achayan: the Great
ഇപ്പോഴത്തെ എന്റെ കറന്റ് situation ഇതാണ്. യൂറോപ് el പോയി തിരിച്ചു പോരേണ്ടി വന്നു. സഹായിക്കാൻ ആരും ഇല്ല
I hope things will get better soon. 💕
Ningl anubhavicha karyangal parayumbol ninglk tanne sangadam varunu vakkukal idarunu...True fighter
Life is an experience, brother.❤️
MOST RELATIVES ARE YOUR ENIMEYS.
U have got a blessed parents!!!
Yes ❤️
New subscriber ❤️ you are doing a wonderful series
Thank you for subscribing! ❤️ We appreciate your support, and we hope you continue watching.
You are Blessed
Thank you 😊
Ente brother King’s College il aan PG cheythath…nalla mark undaayirunath kond Banglore il degree 4th sem cheyth kondirunnapozhe King’s ilee admission sheriyayirunu..admission confirm aavanam engil 5th and 6th semester il kuude ath vare undaayiruna pole nalla mark venam enn undaayullu condition…ath kaaranam easy aayi admission confirm aayi…PG kazhinja udan aal UK il ninn naatil athi …ath kand allaarkum athishayam aan thoniyath..UK il padichit ithra petenn aareelum thirich varumo enaan palarum chodhichath…ente brother nte batch ilee second topper aayirunu ente brother.
Very touching. Well done
Thanks for listening ❤️
🎉oh wow great job
Nalla avatharanam nannai varum vishamikanda
ഇത് പൊളിച്ചൂട്ടാ
I am really glad that you share your life experience for people like us!
Just a suggestion as a regular viewer, if you could mention the years when mentioning the incident, it could have been more relatable !
Yes, I will do my best to include that. Thank you for your valuable suggestions! ❤️
Reality exposd in its true form.❤
Good presentation
Thanks
Thank you ❤️❤️❤️
Thanks for sharing your experiences. Kettirikan thonnum. Ottum lag ilathe..visuals oke ente manasil kanan patunnu. One suggestion. You can also include others experiences because ningal athu parayumbol super ayirikum sure
From Calicut ❤❤
❤️❤️
That London trip was nice , we went together ❤️
💕💕❤️ . 💯
ഇയ്യാളുടെ കഥ ഞങ്ങൾ എന്തിനു കേൾക്കണം. ഇതിനേക്കാൾ വലിയ ജീവിതഭാരം നമ്മൾ കൊണ്ടുനടക്കുമ്പോൾ..
Bro who is looking after your father and mother ? Your father worked hard in Gulf for you . Please don’t forget your parents sacrifices
I am taking care of them. ❤️
porotta & beef 💖💖
❤️
@Malayali I think you are coming from a rich family. You went to UK and then to Canada. There is lot of money involved in the move
FYI Keralites are very affluent. Kerala is the most affluent state in India, though the govt of Kerala is the poorest. LOL. By the way you are yourself in US.....
If my family had been wealthy, I would have been able to stay in Kerala and wouldn’t have needed to migrate to a foreign country. My father was an immigrant worker, so we understand the challenges of living away from our homeland. I migrated in search of a better life. Sixteen years ago, the situation in our homeland was quite different; there were not as many opportunities as there are today.
Very touching story. Good wishes
Thank you ❤️
Good storytelling.
Thanks for listening ❤️
Chettayi rakshapettallo.. orupad, orupad anubavichu.. athu mathi.. kettappo manasu kondu agrahiche karyam anu.. end result. But inim life experience parayane ktto...
Thank you for your love and care. ഉറപ്പായും പറയാം ❤️
ആ ലക്ഷത്തിൽ ഒരാൾ ഞാൻ 🙋🙋.UK prime minister Theresa May ആയിരുന്ന ആ സമയത്തെ immigration minister.Theresa അമ്മച്ചി തന്ന എട്ടിൻ്റെ പണിയായിരുന്നു ആ സമയത്തുള്ള Studenstinu....
Good life story.❤
Beautiful ❤️
Thank you! 😊❤️
All the best 👍🏾👍🏾👍🏾👍🏾👍🏾
Thank you ❤️
പക്ഷെ കാനഡയിലെ മലയാളികൾ ഇന്ത്യയേ വിഭജിക്കാൻ കൂട്ട് നിൽകുന്നതിൽ വിഷമം തോന്നാറുണ്ട്.
So nice🎉🎉
Thank you 😊