വേണമെങ്കിൽ കണ്ടാൽ മതി... അങ്ങനെ എങ്കിൽ ഓരോ ദിവസവും youtube എത്ര വിഡിയോ ഇറങ്ങുന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും എന്തെല്ലാം നടക്കുന്നു... RUclips വിഡിയോ ലോകം മുഴുവൻ ഉള്ളവർക്കു ഉള്ളതാ.. അല്ലാതെ പ്രേത്യകിച്ചു ആർക്കു വേണ്ടി ഇടുന്നതല്ല.... ഏകപക്ഷിയാമായി ചിന്തിക്കല്ലേ സഹോദരൻ ✋🏼☺️
Uppil itu nok chechi kurach. Ooty munnar ok pokumbo vazhiyil pineaple ok uppil itit kanditund. Kazhichitumund. Taste ellavarlum pidikenennila. Try it. Nthayalum kure undallo
മരം ആയാലും, മനുഷ്യന്റെ മനസ്സ് ആയാലും ഭാരം കൂടിയാൽ തകർന്നു പോകില്ലേ ചേച്ചി.... ഒന്നുകിൽ ഒരു കൈ താങ്ങാൻ ആരെങ്കിലും വേണം, അല്ലെങ്കിൽ പങ്ക് വെക്കാൻ ആരെങ്കിലും.... രണ്ടും ഇല്ലെങ്കിൽ ഇതുപോലെ വീണു പോകും.... സത്യം അല്ലേ....
വല്ലാത്ത ഒരു കാഴ്ച്ച ആയിപോയി ശരിക്കും ഇവിടെ തന്നെ ഉരുൾ പൊട്ടൽ പ്രളയം ഒക്കെ ആയി വിഷമത്തിൽ ഇരിക്കുമ്പോൾ അവിടെ ആപ്പിൾ മരം ഒടിഞ്ഞതു കണ്ടപ്പോൾ ശരിക്കും സങ്കടം ആയി എന്തു രസമായിരുന്നു കാണാൻ
കൊമ്പ് വെട്ടണ്ടായിരുന്നു കാരണം കോന്പിലെ തോൽ അതിൽ ത്തന്നെ ഉണ്ട് . കൊമ്പ് പൂർണ്ണമായും മരത്തിൽ നിന്നും അടർന്നിട്ടില്ല അതുകൊണ്ട് പഴങ്ങളിലേക്ക് സപ്ലൈ ഉണ്ടാവും .. പഴങ്ങൾ പാകമാകുമായിരുന്നു ...
Hai Rani & Suresh..shooo apple kandittu kothiyakunnu..enthoram appilukala..oru pottu apple enkilum kittiyarunnenkil ennu kothichu pokuva...kashtayallo...
ഞാൻ കുറച്ചു recipie ഇടാം കാണാൻ നോക്കണം..... ആപ്പിൾ താഴെ വീണതു വച്ചാൽ ചീത്ത ആകും.. ഞാൻ 1month ആയതു ഫ്രഷ് ആയി ഇരിക്കുന്നു ഇപ്പോഴും.... എന്നാലും very sad...
ഇവിടെ (bangalore)ഞങ്ങളുടെ വീട്ടിൽ എന്ത് ഉണ്ടായാലും ഉടനെ എത്തും അണ്ണാൻ പേരക്ക പച്ച കളറുള്ള ചാമ്പക്ക മാതളം സപ്പോട്ട എല്ലാം തിന്നും പാഷൻ ഫ്രൂട്ട് മാത്രം തിന്നില്ല നെല്ലിക്ക പോലും വെറുതെ വിടില്ല മരം ഒടിഞ്ഞതിൽ സങ്കടം ഉണ്ട്
അയ്യോ റാണി, ആപ്പിൾ മരം ഒടിഞ്ഞു പോയത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. നാട്ടിലിരുന്നു ഞങ്ങളുടെ കൊതിയും പെട്ടു കാണും.😢 എന്തായാലും വളരെ കഷ്ടമായി പോയി. നാട്ടിൽ കുറച്ചു ദിവസങ്ങൾ ആയി നടക്കുന്ന tragedies കണ്ടില്ലേ. എല്ലാം നേരെ ആകാൻ നമുക്ക് പ്രാർത്ഥിക്കാം. 🙏🙏
റാണിയുടെ വിഷമം കണ്ടപ്പോ എനിക്കു സങ്കടം വന്നു. വിഷമിക്കേണ്ട . ഇനി ഉണ്ടാവും... ഇപ്പോൾ ആർക്കെങ്കിലും വേണമെങ്കിൽ കൊടുത്തിട്ട്. ബാക്കി അച്ചാർ, ജാം, വൈൻ അങ്ങനെ പറ്റുന്നതൊക്കെ ചെയ്യു. ഡ്രൈ ചെയ്യാൻ പറ്റുമോ. ഷുഗർ സിറപ്പ് ചേർത്ത്...
നല്ലൊരു കാഴ്ച നഷ്ടമായി. എന്ത് ചെയ്യാം പ്രകൃതിയെ നമുക്ക് നിയന്ദ്രിക്കാൻ പറ്റില്ലല്ലോ നിസർഗ്ഗ കാറ്റ് വന്നു ഞങ്ങൾക്കും കുറച്ചു നഷ്ടം ഉണ്ടാക്കി ഈ വിഷമത്തിലും നിങ്ങളുടെ പോസിറ്റീവ് തിങ്ക് കൊള്ളാം സാരമില്ല അടുത്ത തവണ സപ്പോർട് കൊടുക്കണം 👍👍👍👍
അയ്യോ കഷ്ടമായി പോയല്ലോ. സാരമില്ല വേഗം ശരിയാവും. അത് കാണുന്നത് ഒരു പ്രത്യേക സന്തോഷം ആയിരുന്നു. നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ ഇത് വലിയ കാര്യമല്ല. എന്നാലും നിറയെ കായ്ച്ചു നിന്ന ഒരു മരം. 😞
Is there wax on these organic apples....whenever we buy apples from store,if we scrape the apple skin with knife we see good amount of wax on it....can u do a video on how to identify wax free apples on stores or show us the difference in the amount of wax on a store bought Apple vs an organic Apple, like the one from ur garden?...thanku
one day when I was shoping and checking the apple to buy an American elderly white man told me " if you are concerned about weight gain you may want to peel the skin off because they dip the apple in corn syrup before packing in the farm" so it could be corn syrup or wax to ptect the apple from spoiling,wash well with warm water before cutting.
ഇപ്പൊ നാട്ടിൽ നടക്കുന്ന പ്രളയവും ദുരന്തം കൊണ്ടു വിഷമിച്ചിരിക്കുന്ന ഞങ്ങളോട് ചേച്ചീടെ ആപ്പിൾ മരം ചെത്തി പോയത് വലിയ കാര്യമല്ല
😄😄
വേണമെങ്കിൽ കണ്ടാൽ മതി... അങ്ങനെ എങ്കിൽ ഓരോ ദിവസവും youtube എത്ര വിഡിയോ ഇറങ്ങുന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും എന്തെല്ലാം നടക്കുന്നു... RUclips വിഡിയോ ലോകം മുഴുവൻ ഉള്ളവർക്കു ഉള്ളതാ.. അല്ലാതെ പ്രേത്യകിച്ചു ആർക്കു വേണ്ടി ഇടുന്നതല്ല.... ഏകപക്ഷിയാമായി ചിന്തിക്കല്ലേ സഹോദരൻ ✋🏼☺️
@@creative-mania6819 ആണോ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് കേട്ടോ
@@althafalthu5452 അതു ശരിയാ എന്ത് മണ്ടത്തരവും അഭിപ്ര്യം ആണല്ലോ...
കൂടുതൽ ഭാരം വഹിക്കേണ്ടി വരുന്ന ശിഖരങ്ങൾക്കു താങ് കൊടുത്താൽ
നല്ലതാരിക്കും.
Andi how make to Achar
ഇവിടെ വെള്ളം പൊങ്ങി ആളുകൾ ജീവനും കൊണ്ട് ഓട്ടമാണ് അവിടെ ആപ്പിൾ അല്ലേ പോയൊള്ളു സാരമില്ല
Kashttayippoi chechi njangakkanne sahikkunnilla appol chechinte kaaryamo saralla chechi ethra nalla Aalugalokke marichi pogunnu angine karudhiyal madhi
റാണി ചേച്ചി അത് കനംകുറഞ്ഞ അതിന് ഉപ്പ് തിരുമ്മി വെയിലത്തിട്ട് ഉണക്കി വയ്ക്കുക പിന്നീട് അച്ചാർ ആയി ഉപയോഗിക്കാം മീൻ കറി വയ്ക്കാൻ ഉപയോഗിക്കാം
ആയിരക്കണക്കിന് ആപ്പിൾ എന്തു ചെയ്യാൻ...
Ayyo...bharam koodittavum...chinthiya bhagam sradhiccane...kombu kothal undo Applenu...kuzhappam illanne nannayi vannolum inium..dont worry
RANI CHECHIIII....ippo nammude nattile sambhavangal veche nokkumpol... DAIVAME ATHILUM veluthe allalloo ithe ennu paranje ange thalli kalayuuu....idukkiyil 70 persons manninadiyil....calicUT flight accidant..18 MARANAM...VAKKIYULLAVAR HOSPITTALIL.....pinne vellapokkam karanam ulla vere nasha nashttangal....athe veche nokkumpol ..ithe SIMPLE......nattile KAZHCHAKAL KANDE ENTE CHUNG THAKARNNU POYII RANI CHECHIII....Apple maram athinte munpil onnumalla rani chechiii......VISHAMIKKANDA....BE POSITIVE....TAKE CARE...GOD BLESS UUUU...NAMMUDE NADINE VENDI PRARTHIKKUU....RANI CHECHIII....kooduthal apple undakumpol thange kodukkanam allengil bharakooduthal karanam odiyum...
Uppil itu nok chechi kurach. Ooty munnar ok pokumbo vazhiyil pineaple ok uppil itit kanditund. Kazhichitumund. Taste ellavarlum pidikenennila. Try it. Nthayalum kure undallo
Rani chechi appilu Maram KanichaPPOZhey ellavarudeyum kannu athinu Kittyi.ividey aayirun engill athu thoothu varee kondu poyeney?
Uppilittal nallathanu with green chilly ..erivum sweetness oke aakumbo 😋 But aliyunathinu munne kazhikkanam.. Pineapple oke kazhikunath pole
Apple upon, vinagiri green chilly ittu vakkam,pinnae unakki mangatholy sookshikkunnillea adhupolea
Oven il dry chaidhadukkam
Kashmir minimum kittittundu
Try chain
Ayyodaa kashtam aayallo.....vishamikkandaatto.....veezhchakalum ninnum uyartheneettu pazhayatinekkaaalum nannaayi sundarikutty aayi varum ........
Saramilla chechykuttyyyy..... Ente molk Apple eshtanu... Puzhungy koduthal oru apple full kazhikum...
Rani Versatile Malayali Sharjah aquarium aane
Uppilittal vellamayi pokume. Not hard as mango, so soft.
Vinnagiriyil mulakumkooti uppilittal nallatha
Hooo kothippichallo ranichechi 🥰🥰🥰😋😋
Kothiyakunnu kandukondirikkan entu rasam . Nattilanenkil pillerukeri man Jane. You are lucky.
റാണി കുട്ട്യേ എന്ത് രസമുള്ള കാഴ്ചയാണ് ഞാൻ ആദ്യമായിട്ടാണ് ഒരു വീട്ടിൽ ആപ്പിൾമരം കാണുന്നത.് സന്തോഷം ഒടിഞ്ഞ ശിഖരം പെട്ടെന്ന് വളർന്ന് വരട്ടേ ..
uppilitath adipoli taste ann njl ukyilann azghane cheythu nokiyitund kuppi kaliyavunath ariyeyilla 🍏 🌳 😭
Sangadam thonnunu cheachi.ennale ente brinjal chediyelam mazhayil pottippoi.nalla vannam kayche nilkkunu.enikke nalla sangadayi.appol cheachiyo.saramila nammal randuperum thulya sangadathila.
മരം ആയാലും, മനുഷ്യന്റെ മനസ്സ് ആയാലും ഭാരം കൂടിയാൽ തകർന്നു പോകില്ലേ ചേച്ചി.... ഒന്നുകിൽ ഒരു കൈ താങ്ങാൻ ആരെങ്കിലും വേണം, അല്ലെങ്കിൽ പങ്ക് വെക്കാൻ ആരെങ്കിലും.... രണ്ടും ഇല്ലെങ്കിൽ ഇതുപോലെ വീണു പോകും.... സത്യം അല്ലേ....
👍👍
സാരമില്ല. രണ്ട് ശിഖരം അല്ലേ പോയുള്ളൂ. വീണ്ടും തളിർക്കും പൂക്കും കായ്ക്കും ഉം. സമാധാനമായിരിക്കു👍😍😍
റാണിയെപോലെ ഞങ്ങൾക്കും വിഷമമുണ്ട് എന്നാലും ഞങ്ങൾക്ക് തരണം എന്ന ആ മനസിന് നൂറ് thanks
Ayoo kothiyavunnu chechi
Njangal calicut anu thamasikkunathu
വല്ലാത്ത ഒരു കാഴ്ച്ച ആയിപോയി ശരിക്കും ഇവിടെ തന്നെ ഉരുൾ പൊട്ടൽ പ്രളയം ഒക്കെ ആയി വിഷമത്തിൽ ഇരിക്കുമ്പോൾ
അവിടെ ആപ്പിൾ മരം ഒടിഞ്ഞതു
കണ്ടപ്പോൾ ശരിക്കും സങ്കടം ആയി എന്തു രസമായിരുന്നു കാണാൻ
Ayyo.... Kastamaai pooi.... Veendum varumallo chechi
കൊമ്പ് വെട്ടണ്ടായിരുന്നു കാരണം കോന്പിലെ തോൽ അതിൽ ത്തന്നെ ഉണ്ട് . കൊമ്പ് പൂർണ്ണമായും മരത്തിൽ നിന്നും അടർന്നിട്ടില്ല അതുകൊണ്ട് പഴങ്ങളിലേക്ക് സപ്ലൈ ഉണ്ടാവും .. പഴങ്ങൾ പാകമാകുമായിരുന്നു ...
Ayo chechi kashtsm ayi poy kannu thattiyitt ane nokki nokki parangal swandham ammayude anelum kannu thattum aloooo
Hai Rani & Suresh..shooo apple kandittu kothiyakunnu..enthoram appilukala..oru pottu apple enkilum kittiyarunnenkil ennu kothichu pokuva...kashtayallo...
Uppilittal tasty anu pinne jam undakkam easy and tasty
How you planted the apple tree oru sapling kondu tharumo. Kandittu kothy akkunnu. Watch this video many times.
So sad.4perum koodi 2 tds kazhichal mathi pettannu theerum
Apple jam undakkoo Mia kitchen kanoo
ഞാൻ കുറച്ചു recipie ഇടാം കാണാൻ നോക്കണം..... ആപ്പിൾ താഴെ വീണതു വച്ചാൽ ചീത്ത ആകും.. ഞാൻ 1month ആയതു ഫ്രഷ് ആയി ഇരിക്കുന്നു ഇപ്പോഴും.... എന്നാലും very sad...
Innu lulu poyi apple medichu .one.kg 280..rs...thirichu vannittaanu video kande....serikum..sad aayi...apple video kaanan ..eniku ishttaayirinnu
Uralinte sankadam madhdhalathode.
Don't worry.
Iniyum kooduthal apple undakatte
ഇവിടെ (bangalore)ഞങ്ങളുടെ വീട്ടിൽ എന്ത് ഉണ്ടായാലും ഉടനെ എത്തും അണ്ണാൻ പേരക്ക പച്ച കളറുള്ള ചാമ്പക്ക മാതളം സപ്പോട്ട എല്ലാം തിന്നും പാഷൻ ഫ്രൂട്ട് മാത്രം തിന്നില്ല നെല്ലിക്ക പോലും വെറുതെ വിടില്ല മരം ഒടിഞ്ഞതിൽ സങ്കടം ഉണ്ട്
അമ്മച്ചി അടിപൊളി അമ്മച്ചിടെ വ്ലോഗ് ആഹാ.. അടിപൊളി 👌👌👌അമച്ചി എന്റെ വല്യമ്മച്ചിയുടെ അതേ ലുക്ക്
Apple pickle ittu vacholu super
ശേ...... എനിക്ക് കണ്ടപ്പോ thanne.. എന്തൊ pole..... അപ്പൊ ചേച്ചിക് എത്ര വിഷമം കാണും.... പോട്ടെ ചേച്ചി....
ആപ്പിൾ മരത്തിന് കണ്ണ് തട്ടിയോ... നല്ല സങ്കടം ആയിപ്പോയി.ഇത് കണ്ട് കൊണ്ട് ഇരിക്കാനായിരുന്നു എനിക്കിഷ്ടം.. കഷ്ടമായി പോയി....
Chechi orupade vishamamayi apple maram odinjathu kanditte...
Chechi orupad isttamanne chechide videos❤️
Kanditu thane sangadam thounu apol valarthuna nigalko saramilla ethilum kuduthal a apple tree nigalku nalkum
Sarikkum sangadai ketto... ... aa tree ude avastha kandappo vishamam.... kannu vechathakum ellarude.... 😭😭
Applecider vinegar undakku
അയ്യോ റാണി, ആപ്പിൾ മരം ഒടിഞ്ഞു പോയത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. നാട്ടിലിരുന്നു ഞങ്ങളുടെ കൊതിയും പെട്ടു കാണും.😢 എന്തായാലും വളരെ കഷ്ടമായി പോയി. നാട്ടിൽ കുറച്ചു ദിവസങ്ങൾ ആയി നടക്കുന്ന tragedies കണ്ടില്ലേ. എല്ലാം നേരെ ആകാൻ നമുക്ക് പ്രാർത്ഥിക്കാം. 🙏🙏
ഞങ്ങൾ വയനാട്ടിൽ നിന്നാ ആപ്പിൾ കണ്ടിട്ട് കൊതിയാവുന്നു സാരമില്ല ടെൻഷൻ വേണ്ട ഇനിയും ഉണ്ടാകും
അയ്യോ i kazhtam. ആ മരം നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭംഗി ആയിരുന്നു
Chechi apple receipe kanikane uppilitta atra pora njan ittittundu
Apple cider vinegar undakku. Kurachu ingottu ayachekku.
Ranimole bakki nilkkunnathil ninnu kurachu parichu kalayanam. Weight koodiyatha.kashtamayippoi
Nammade naatil manga pastiche koottiya polunde
Thazhe veezhunna aaple pettennu kedakum but this will last more than a month it will be fresh as like this.
Njangalude milkfruit ithupole wait koodiyappol odinju poyirunnu... sankadam thonnum ingane pokumbol... saramillaa ... arkum onnum pattiyillalo...
Wine,jam,picikle,chamadi,jucie,shake,cake okka udakku
Apple kurachu jam undaku
Enikukoodi wine edumbol tharane keto
UK il avda Antte Makkal Landon il undu
❤️❤️❤️
Kurachu juice adichu kudik.. apple shake..
Ayyoooo... sankadamaayallo...saramillaaa... praise God.. He saved us from some disasters. . Don't worry ketto..
Very sad 😔 it’s very good to make some pickle
Chechi athinu kannu kittiyatha
സങ്കടം വന്നു കണ്ടപ്പോൾ. റാണി ബിയർ ഉണ്ടാകുന്ന വീഡിയോ വേണം ആപ്പിൾ വെച്ചു മറക്കരുത്.
Inniyum kaaikkum don't feel ok.
സാരമില്ല കേട്ടോ കുറച്ചെടുത്തു അച്ചാർ ഇട് റാണി
അച്ചാർ?
@@minimolpalabloge3475 achar means pickle
Dear sister,
Don't worry ,this is gods decision, you and your family is safe is n't it.?
Take care ?
All the best.
Thank you ❤️
Chechi jam ittal mathi 👍kidu tasta
chechi nattil ethepole nirach manga pidich nikkumbol odinjupokunnapole.
ചേച്ചിടെ വീട്ടിലെ ആപ്പിൾ കണ്ടു green apple വാങ്ങി അച്ചാർ ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്.
റാണിയുടെ വിഷമം കണ്ടപ്പോ എനിക്കു സങ്കടം വന്നു. വിഷമിക്കേണ്ട . ഇനി ഉണ്ടാവും... ഇപ്പോൾ ആർക്കെങ്കിലും വേണമെങ്കിൽ കൊടുത്തിട്ട്. ബാക്കി അച്ചാർ, ജാം, വൈൻ അങ്ങനെ പറ്റുന്നതൊക്കെ ചെയ്യു. ഡ്രൈ ചെയ്യാൻ പറ്റുമോ. ഷുഗർ സിറപ്പ് ചേർത്ത്...
എനിക്ക് കൊതിയാക്കുന്നുണ്ട്. Apple tree
ഒടിഞ്ഞുപോയി. I am so sad😭😭😭
Chechiiiiii nammade mia kitchen il apple jam undakkiyitund. Athonne nokkunno. Ichiriiim kuudi pazhukkuanel jam undakkarunnu lle.
നല്ലൊരു കാഴ്ച നഷ്ടമായി. എന്ത് ചെയ്യാം പ്രകൃതിയെ നമുക്ക് നിയന്ദ്രിക്കാൻ പറ്റില്ലല്ലോ നിസർഗ്ഗ കാറ്റ് വന്നു ഞങ്ങൾക്കും കുറച്ചു നഷ്ടം ഉണ്ടാക്കി ഈ വിഷമത്തിലും നിങ്ങളുടെ പോസിറ്റീവ് തിങ്ക് കൊള്ളാം സാരമില്ല അടുത്ത തവണ സപ്പോർട് കൊടുക്കണം 👍👍👍👍
Kazhinja episodu kandappam thonni applenu kannukittumennu
Apple Jam koodi try cheythu nokkoo😍
Marangale manushysre pole snehikkanam ennanu parayunnath
Ayo kastam ayipoyi kanditu. Saramilla arkenkilum oke koduku Rani
Chechi adipoli Apple Maram spr
Nigalkk Avide nalla Apple kittum allee chechi
Granny Smith..aano...ehthu kashtam aayi..
Weight kkoditta...evide ...very expensive...
കൊതി കിട്ടിയതാണോ റാണി ചേച്ചി.... ചുമ്മാ പറഞ്ഞതാട്ടോ...വീട്ടിൽ ഒരു പേര നിറച്ചു കായ് ഉണ്ടായിട് അതും ഒടിഞ്ഞു പോയി
So sad chechy 😧😧😧
avide shopi[ kodukan patille othiriyundallo
അയ്യോ കഷ്ടമായി പോയല്ലോ. സാരമില്ല വേഗം ശരിയാവും. അത് കാണുന്നത് ഒരു പ്രത്യേക സന്തോഷം ആയിരുന്നു. നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ ഇത് വലിയ കാര്യമല്ല. എന്നാലും നിറയെ കായ്ച്ചു നിന്ന ഒരു മരം. 😞
വല്ലാത്ത സങ്കടം ആയല്ലോ റാണി hoooo
Chechi nattil vellapokkamanno
Ayooo kashtam sangadayi k to Rani...
Is there wax on these organic apples....whenever we buy apples from store,if we scrape the apple skin with knife we see good amount of wax on it....can u do a video on how to identify wax free apples on stores or show us the difference in the amount of wax on a store bought Apple vs an organic Apple, like the one from ur garden?...thanku
one day when I was shoping and checking the apple to buy an American elderly white man told me " if you are concerned about weight gain you may want to peel the skin off because they dip the apple in corn syrup before packing in the farm" so it could be corn syrup or wax to ptect the apple from spoiling,wash well with warm water before cutting.
Saramilla Chechi nammude veedinu onnum pattathe anello odinjath. enium nannayit apple tree valareum vishamikanda
Gods gift Ranis Apple tree
Jam undakku kuttikalkkishtamavum
Ayyooo... Chechiiiii.. Enk kandittt kothiyavanuuu... Organic allleee... Hoooooo
uppilittal super anu chechi
Eviduthe mango pole
Jam undaku mia channel jam undakki kanikunnund. Please orennum polum kalayalle kanumbol kothiyakunnu evide keralathil ariyamallo paisa koduthu vanghikunnathu visham adicha sadhanangal
Apple jam
Apple with chilli pickle
Dry apple pickle
Nalla vishamam und chechi.ini weight ullathil oru thangu kodukku.nammal nth Vila kodutha vangunnath