മാതാപിതാക്കളെ പറ്റിച്ചു കൊണ്ടിരിക്കുന്ന മക്കൾ | Children Cheating their parents | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Ammayum Makkalum latest videos

Комментарии • 318

  • @Keerthykishor406
    @Keerthykishor406 Год назад +93

    വല്ലാത്തൊരു അഭിനയം ആയിപോയി എന്നെ മാത്രമല്ല ഇതു കാണുന്ന മിക്കവരുടെയും കണ്ണു നിറഞ്ഞിട്ടുണ്ടാകും 👌👌👌സൂപ്പർ 👍👍👍

    • @ammayummakkalum5604
      @ammayummakkalum5604  Год назад +2

      Thank you ❤️❤️🙏🏻

    • @jamialavi3722
      @jamialavi3722 Год назад +3

      അമ്മ യുടെ വിഷമം കണ്ടു സഹിക്കാന്‍ പറ്റുന്നില്ല 😢❤

    • @iyanffyt987
      @iyanffyt987 Год назад

      @@ammayummakkalum5604 gzgzhzhhxfhffhdjdj

  • @rekhaprabhakaran1971
    @rekhaprabhakaran1971 Год назад +28

    തീർച്ചയായിട്ടും ഇത് നല്ലൊരു സന്ദേശമാണ്. അസ്സലായിട്ടുണ്ട്❤

  • @kpsmedia2312
    @kpsmedia2312 Год назад +119

    കരഞ്ഞു പോയി അമ്മേ.... എനിക്കും ഉണ്ട് പെണ്മക്കൾ ശരിക്കും സങ്കടം വന്നു കരഞ്ഞു പോയി

  • @jishap6070
    @jishap6070 Год назад +13

    അടിപൊളി... അവസരോചിതം... എനിക്കും ഒരു മകൾ ഉണ്ട്.... കണ്ണു നനച്ചു... ഇപ്പോൾ പ്രേമം മാത്രമല്ലല്ലോ മെമ്പൊടിയായി ഡ്രഗ്സും ഇല്ലേ... നല്ല സന്ദേശം അഭിനന്ദനങ്ങൾ 🥰🥰👍♥️

  • @chandravallypv16
    @chandravallypv16 Год назад +33

    നല്ല സന്ദേശം അമ്മ ജീവിച്ചു കഥാപാത്രത്തിലൂടെ 👍👍👍🥰🥰

  • @fathimathulshifa2920
    @fathimathulshifa2920 Год назад +35

    നമ്മൾ മക്കൾ എന്തൊക്കെ ഒളിപ്പിച്ചു വെച്ചാലും ഒരു നാൾ നമ്മുടെ പേരെന്റ്സ് അതറിയും...
    അവരുടെ ജീവനും ജീവിതവുമാണ് നമ്മൾ.. പഠിക്കേണ്ട സമയം പഠിക്കുക തന്നെ വേണം.. പഠിച്ചു നല്ല ജോലി വാങ്ങി ഇന്ന് നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛനമ്മമാർക്ക് നാളെ നല്ല ഒരു ജോലി വാങ്ങി അവരെ സംരക്ഷിക്കാം..
    Anyway congtz to The teams of "Ammayum Makkkalum"
    No one can't see this episode without Tears from eyess🙌

  • @seeniyashibu389
    @seeniyashibu389 11 месяцев назад +4

    ഓ.... Heart touching....😢 നല്ല മെസേജ് 👍🏻👍🏻👍🏻

  • @parimalavelayudhan7141
    @parimalavelayudhan7141 Год назад +60

    പെൺമക്കൾ ഉള്ള അമ്മമാരുടെ ഉള്ളൊന്നു പിടയുന്ന വീഡിയോ 😭😭❤️

  • @rejeeshreghu7259
    @rejeeshreghu7259 Год назад +9

    കണ്ണുകൾ നിറഞ്ഞ് പോയി അഭിനയം അല്ല നിങ്ങൾ ജീവിക്കുകയായിരുന്നു 😍😍😍🥰🥰

  • @lathadas2163
    @lathadas2163 Год назад +29

    എവിടെയും പെൺകുട്ടികൾ ആണ് ഭയങ്കരികൾ പാവം മാതാപിതാക്കൾ, അമ്മ സൂപ്പർ 🥰🥰🥰🥰

  • @nidhishkrish3243
    @nidhishkrish3243 Год назад +54

    Amma has done a great acting. I do appreciate it 🎉

    • @ammayummakkalum5604
      @ammayummakkalum5604  Год назад

      Thank you ❤️❤️❤️

    • @habeebasalim
      @habeebasalim Год назад +1

      Hi my dears families Ella varum sneham ulla families anu Ella makka lum para yu nna thu parents veshwa si Karu thu makkel cho thi ku nna panom ko du ka ru thu maka lea kandu neanju potti Kara yu nna amma yea kandu njan um Kara nju poi super videos um super very good use ful messages um ai ru nnu dear amma iku big salute um Ella var kum congratulations um god bless you e dears families nodu eni ku otthi rri sneham

    • @sivanyasaji8997
      @sivanyasaji8997 Год назад +1

      Amme climax super👏👏👏mole enna vili heart touching😭😭😭

  • @annmariyapoulose9301
    @annmariyapoulose9301 Год назад +3

    ആ അമ്മേടെ കരച്ചിൽ കണ്ടിട്ട് സങ്കടവന്നു പോയി നല്ല വ ഡി യോ സൂപ്പർ

  • @geethageethu1967
    @geethageethu1967 Год назад +8

    കരയുന്ന അമ്മയുടെ മുഖം കണ്ടപ്പോൾ എനിക്കെന്റെ അമ്മയെ ഇപ്പൊ കാണാൻ തോന്നി.... അമ്മയും അച്ഛനും കൂടെ ഉള്ള കാലമാണ് നമ്മുടെ സ്വർഗം അതിനപ്പുറത്തേക്ക് ചിന്തിക്കാൻ കൂടി വയ്യ...., എന്തായാലും അഭിനയം soooper

  • @jamshujamshad4065
    @jamshujamshad4065 Год назад +10

    ഞാൻ ഇപ്പോൾ അനുഭവിക്കുന്നു... എന്റെ മോൾ കുറച്ചുദിവസങ്ങൾക്ക് ശേഷം ഇതുപോലെ എന്നെ പറ്റിച്ചു മറ്റൊരുത്തന്റെ കൂടെ പോയി.. 😭അവളെ തിരിച്ചുകിട്ടാൻ നിങ്ങൾ അകമാഴിഞ്ഞു പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു 🤲🏻😭

    • @amminikv1618
      @amminikv1618 Год назад

      നിങ്ങളുടെ ഓരോ വീഡിയോഉം സൂപ്പർ ആകുന്നുണ്ട് എല്ലാ വിഡിയോ സൂപ്പർ ആകട്ടെ 🙏🙏💕💕💕

  • @devikajibeesh3102
    @devikajibeesh3102 Год назад +9

    Ammayude abhinayam kand kann niranju poyi
    Such a amazing acting 👍

  • @premeelabalan728
    @premeelabalan728 Год назад +5

    ഇത്രയും കരയിക്കണ്ടായിരുന്നു അമ്മ സൂപ്പർ സൂപ്പർ വെരി സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌

  • @fathimasafna5113
    @fathimasafna5113 Год назад +23

    Ammas acting is amazing,she did a very good job👏

  • @Nancyssweethome
    @Nancyssweethome Год назад +2

    Amma super, excellent.Good message.Ithupolulla good messages ulla videos orikkalum kuttikalilekk ethilla,ennal kaanan padillathath okke ethum.Inganeyulla informative videos social media yil othungathe avarilekk ethikkan school or college vazhi intiative undavanam

  • @jamsheedpk438
    @jamsheedpk438 Год назад +21

    നിങ്ങളെന്താ ഈ കാണിക്കുന്നത്. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുകയാണല്ലോ? ഒന്നും സമൂഹം ഇത് കണ്ടെങ്കിലും കണ്ണ് തുറക്കട്ടെ. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @Rahamdil_shah
    @Rahamdil_shah Год назад

    Ningalude place koyilaandi aano atho thiruvangooro aano? Kure kaalamaayi chodikunnu 😞 please onn parayo njaan parambath aan .ente ummayude veedu atholi aan

  • @kanikashankariyer9064
    @kanikashankariyer9064 Год назад +6

    Amma's acting is fantastic...& the theme also.

  • @krishnakumarik3334
    @krishnakumarik3334 Год назад +5

    ഇതൊക്കെ ദിവസവും കാണുന്നതാണ് രാവിലെ ബാഗും തൂക്കി കുട്ടികൾ വീട്ടിൽനിന്നും പോരും സിനിമാതീയറ്ററിന്റെ മുന്നിലും പുഴയുടെ അരികിലും ഫോട്ടോ എടുക്കലും ദിവസവും കാണുന്നുണ്ട് ഇതുകാണുമ്പോൾ വല്ലാത്ത വിഷമമാണ് കുട്ടികൾക്ക് എന്നാണ് തിരിച്ചറിവുണ്ടാകുക മക്കളെ ദൈവം കാത്തുരക്ഷിക്കട്ടെ

  • @ramyaaneesh1875
    @ramyaaneesh1875 Год назад +6

    Last climax ammayide cry.expresion.original ayidu ammikku enthu patti nu pedi thoni .. What a Acting 👌👌👌kannu niranju poyeee😭😭😭

  • @roselyjose4871
    @roselyjose4871 Год назад +6

    Very good message and amma is super

  • @strawberrykids272
    @strawberrykids272 Год назад +11

    ammemde actngg suprr valland feel ayi ❤

  • @shahanashihab5619
    @shahanashihab5619 Год назад +3

    കമന്റ് ഇടാൻ വാക്കുകൾ കിട്ടുന്നില്ല claimax സൂപ്പർ ആയി 😘😘😘😘അമ്മ 👍🏻👍🏻👍🏻👍🏻👍🏻

  • @vidyaraju3901
    @vidyaraju3901 Год назад +22

    😔😔 പെൺകുട്ടികൾ ഉള്ള എല്ലാ അമ്മമാർക്കും ഒന്നു മനസ് പിടയും..... Really great 🙏🙏🙏❤️

    • @Ranseja
      @Ranseja Год назад

      Sheriyattooo

  • @beyhatun7078
    @beyhatun7078 Год назад +18

    ammayude acting super💯

  • @amt4179
    @amt4179 Год назад +6

    Ammas acting is wonderful❤

  • @Sreela-h2o
    @Sreela-h2o Год назад

    😭😭😭😭😭 Amma ethra nannayittanu act cheyyunnath...araayalum karanjupokum ..sooper video ...👌👌👌👍👍 Ella penkuttikalum ith kaanendathanu ❤️❤️😍😍

  • @shereenasherin4543
    @shereenasherin4543 Год назад +8

    തീർച്ചയായും നല്ലൊരു മെസ്സേജ് 👍😍❤️

  • @ranjusuresh6251
    @ranjusuresh6251 Год назад +1

    Really really great..... ✨️✨️✨️ mind touching. Amma...u nailed it... ♥️. Ithinte background scenes ittal nannayirikkum 👍🏻

  • @sachushanuvlogs8568
    @sachushanuvlogs8568 Год назад

    ഒരുപാട് ഉപകാരമുള്ള വീഡിയോ .എത്രയോ വീഡിയോ കാണാറുണ്ട്.ഇത്പോലെ മനസ്സില്‍ തട്ടിയ ഒരു വീഡിയോ ആദ്യമായാണ്.

  • @snehanairsneha193
    @snehanairsneha193 Год назад

    Nighal adipoliya love u 😘😘

  • @naufalnaufal5364
    @naufalnaufal5364 Год назад +7

    അമ്മ തകർത്തു അഭിനയിച്ചു സൂപ്പർ 👍👍

  • @fivefingers4462
    @fivefingers4462 Год назад +2

    വളരെ നന്നായിട്ടുണ്ട് അമ്മയുടെ അഭിനയം സൂപ്പർ കരഞ്ഞുപോയി കുറച്ചുകൂടി വേണമായിരുന്നു കാണാൻ എന്ന് തോന്നി

  • @sowminisowmya8558
    @sowminisowmya8558 Год назад +4

    Ammede acting nannayitundu...superb video

  • @ratheeshrathi3740
    @ratheeshrathi3740 Год назад +1

    Ethupolulla videos kandu karanju chakum njaan

  • @Sabitha75651
    @Sabitha75651 Год назад +6

    അമ്മ സൂപ്പർ 👍🏻💞👌

  • @abhiramiramesh1872
    @abhiramiramesh1872 Год назад

    Ammade abhinayam oru rekshyailla nalla message ulla video ellavarum poliya enniyumnalla videos prethishikkunu❤️

  • @misumonus2866
    @misumonus2866 Год назад

    സൂപ്പർ വീഡിയോ...

  • @ayshamarvathaj530
    @ayshamarvathaj530 11 месяцев назад

    അല്ലാഹുവേ... വല്ലാത്തൊരു climax ആയിപ്പോയി ശരിക്കും കണ്ണ് നിറഞ്ഞുപോയി

  • @shahanasherin9010
    @shahanasherin9010 Год назад

    Abhinayam super

  • @achuzzzzworld1139
    @achuzzzzworld1139 Год назад +2

    Amma yude acting super anu ❤❤❤❤

  • @sufalakpsufalakp2873
    @sufalakpsufalakp2873 Год назад +1

    Ammayude acting super.Good message

  • @sarathomas590
    @sarathomas590 Год назад +3

    Ammade acting adipoli.. Sherikyum emotional aki.. Regular viewer and a fan of the page.. Keep up the good work..

  • @seleenaseleena9857
    @seleenaseleena9857 Год назад +1

    Ammede acting oru raksheyumilla super❤❤❤

  • @najeemsabah5361
    @najeemsabah5361 Год назад +1

    സൂപ്പർ 👍👍

  • @agentertainments7918
    @agentertainments7918 Год назад +2

    😢😢കണ്ണുനിറഞ്ഞു പോയി 👌👌👌👌👏👏👏

  • @nidhanidhoos7408
    @nidhanidhoos7408 Год назад +1

    ഇത് കണ്ട എന്റെ കണ്ണ് നിറഞ്ഞു😢 ഞാനും 2 പെൺകുട്ടികളുടെ ഉമ്മയാണ്. സ്കൂളിലും കോളേജിലും പോകുന്ന പെൺകുട്ടികൾ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ എവിടേക്കാണന്ന് വീട്ടിലുള്ളവർ അറിയുന്നിലല്ലോ. ഇങ്ങനെയൊരു അവസ്ഥ ആർക്കും വരുത്തല്ലേ

  • @yousafali4424
    @yousafali4424 Год назад +3

    എന്തായാലും കഴിക്കുന്ന ഭക്ഷണം നിലത്തു ഇടണ്ടാർന്നു🙂🙂

  • @kadeejaayyoob7018
    @kadeejaayyoob7018 Год назад +3

    ശെരിക്കും കരഞ്ഞു പോയി 👍👍👍

  • @akashakash.s-db1jw
    @akashakash.s-db1jw Год назад

    Hy.., നിങ്ങൾ ചെയ്തതിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ..... ❤️❤️❤️

  • @mercyraju5991
    @mercyraju5991 Год назад

    മനോഹരമായ അവതരണം

  • @subaidasu1939
    @subaidasu1939 Год назад

    ഇത് വല്ലാത്തൊരു മെസ്സേജായ്പ്പോയി സംഭവം സൂപ്പർ

  • @fousiyasuneer5467
    @fousiyasuneer5467 Год назад +1

    Amma..... 💪🏻💪🏻💪🏻💪🏻💪🏻soooopper acting.....

  • @anaghasmenon761
    @anaghasmenon761 Год назад +2

    Amma acting super real oru sabavam nadakunnathu pola unnd

  • @excellentmadurammalayalam6694
    @excellentmadurammalayalam6694 Год назад

    എനിക്കിത് കണ്ടപ്പോൾ അത്ഭുതം ആയിപ്പോയി കാരണം എന്റെ ജീവിതത്തിൽ എന്റെ മകൾ എന്നോട് കാണിച്ച അതേ അനുഭവമാണ് നിങ്ങൾ ഇപ്പോൾ ഈ ഷോർട്ട് വീഡിയോയിലൂടെ ചെയ്തത് എനിക്ക് ഒരേ ഒരു മകളെ ഉണ്ടായിരുന്നുള്ളൂ ഒറ്റമകളായി അച്ഛന്റെ അമ്മയുടെയും പുന്നാര മോളായി വളർന്ന അവൾ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല ഞങ്ങളെ ഉപേക്ഷിച്ച പയ്യന്റെ കൂടെ അവൾ പോയി പ്രാണനെ പോലെ സ്നേഹിച്ച മകൾ ആ സ്നേഹം തട്ടി കളഞ്ഞിട്ട് പോയ ഒരു അമ്മയുടെ വേദന എനിക്ക് നന്നായി അറിയാം

  • @bindhuhari7133
    @bindhuhari7133 Год назад +1

    Onnum parayanilla, Good message 👍

  • @binijabipin7312
    @binijabipin7312 Год назад

    Supper. Goodgoing👍🏻👍🏻👍🏻

  • @smruthyshyam5269
    @smruthyshyam5269 Год назад

    Heart touching....... Superb❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @sameercvk6222
    @sameercvk6222 Год назад

    Supper വീഡിയോ 👍👍😥

  • @anwarsadath1033
    @anwarsadath1033 Год назад +1

    അമ്മ സിനിമയിലെത്തും ഉറപ്പ് 🙏🙏👍

  • @jabbarjab2109
    @jabbarjab2109 Год назад +3

    Ayyo amma abhinayam polichu

  • @akkuakkuduakkuakkudu1871
    @akkuakkuduakkuakkudu1871 Год назад +1

    Very goog. 👍thanks

  • @devinandanap.r2855
    @devinandanap.r2855 Год назад +1

    Amma your acting is amazing🤩

  • @sabithasabitha593
    @sabithasabitha593 Год назад

    എല്ലാരും നന്നായി അഭിനയിച്ചു നല്ല മെസ്സേജ് 👌

  • @radamani8892
    @radamani8892 Год назад +2

    നല്ല മോൾ അമ്മയെ കണ്ടു കൂട കയ്യോ വളരുന്നു കാലോ വളരുന്നു 🙏🏻പാവം അമ്മ ഇതു പോലത്തെ പൂവാലൻ മാർ ഒരു പാട് ഉണ്ട്‌ അത് മനസ്സിൽ ആക്കാൻ കഴിവില്ലാത്ത ഇവളെ ഒക്കെ 😭😭😭

  • @pushpamohandas4871
    @pushpamohandas4871 Год назад +1

    Amma super ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😘😘😘😘😘😘

  • @SabeenaRahman-e5i
    @SabeenaRahman-e5i Год назад

    സൂപ്പർ ഞാൻ കരഞ്ഞു

  • @De-845
    @De-845 Год назад +2

    Super👍👍

  • @fth_mha
    @fth_mha Год назад +1

    Super acting Amma

  • @neethujomon7215
    @neethujomon7215 Год назад

    Super nalla MSG ayirunnu last sarikum karjupoyi amma acting nannayirnnu

  • @geethum4669
    @geethum4669 Год назад +1

    സൂപ്പർ

  • @jayaa.k9517
    @jayaa.k9517 Год назад +6

    Amma enthu nannayi role cheyyunu. So loving amma

  • @kumarankumaran1254
    @kumarankumaran1254 Год назад +1

    super 👌👌👌

  • @sumadayanand-h8v
    @sumadayanand-h8v 7 месяцев назад

    Super messge👍

  • @ramalingavai1399
    @ramalingavai1399 Год назад

    Amma youda Acting Really Super

  • @sharfinamuhammed-dc9ci
    @sharfinamuhammed-dc9ci Год назад +3

    Ammas acting sprb

  • @geethageethu1967
    @geethageethu1967 Год назад

    Heloo ഒരു കാര്യം ചോദിച്ചോട്ടെ വാവേടെ ചോറൂണ് കഴിഞ്ഞത് 6 മാസത്തിലാണോ അതോ 9മാസത്തിലോ

  • @Rahamdil_shah
    @Rahamdil_shah Год назад

    Super acting Amma and chechi 😮

  • @suryapillai5916
    @suryapillai5916 Год назад +1

    Heart touching video 😢😢aunty acting very nice...

  • @sabithasajeesh4750
    @sabithasajeesh4750 Год назад +2

    ഗുഡ് msg❤❤

  • @saynisaynivinodan-er8wq
    @saynisaynivinodan-er8wq Год назад +1

    Amma super

  • @neerunanduhappydudes4141
    @neerunanduhappydudes4141 Год назад

    Great message 😢

  • @ShobhanaTk-kf4nq
    @ShobhanaTk-kf4nq Год назад

    എല്ലാവരും നന്നായി 👍🏼

  • @molynv4580
    @molynv4580 Год назад +3

    ഈ അമ്മ കരഞ്ഞതുപോലെ ഞാനും ഒരിക്കൽ ഒരു നാല് വർഷം മുൻപ് ഇപ്പോഴും അ സമയം എങ്ങന കടന്നു പോയി എന്ന് ഓർക്കാനും കൂടി പറ്റുന്നില്ല
    ഒത്തിരി മാസങ്ങൾ എടുത്തു ഒന്ന് normal ആകാൻ
    ഇന്നും അ പ്രായമുള്ള പെൺകുഞ്ഞിനെ കാണുമ്പോൾ ഉള്ളം പേടക്കും ഇന്നും മനസ്സിൽ ഒരു നീറ്റൽ അണ്

  • @HameedaCK-yr5tx
    @HameedaCK-yr5tx Год назад

    Super ❤

  • @soumyashanavas4848
    @soumyashanavas4848 Год назад

    amma enthu super aaaaa

  • @sakkeerhussainavav9417
    @sakkeerhussainavav9417 Год назад +10

    തീർച്ചയായും .... കാലഘട്ടം ആവശ്യപ്പെടുന്നത് ഇത്തരം സന്ദേശങ്ങളാണ്

  • @meenuraj5949
    @meenuraj5949 Год назад +2

    അമ്മയെ ആക്ടിംഗ് സൂപ്പർ 😍

  • @sheelanair3512
    @sheelanair3512 Год назад

    Good message

  • @thwaiba._2648
    @thwaiba._2648 Год назад +1

    അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല

  • @muhammadnahan8162
    @muhammadnahan8162 Год назад +1

    Nte ponno വല്ലാത്തൊരു feel 😢

  • @salik1573
    @salik1573 Год назад +1

    Amma sprrr actinggg

  • @lissiuemathew2834
    @lissiuemathew2834 Год назад +2

    Wow, very painful.

  • @naizas2463
    @naizas2463 Год назад +1

    Super vidio

  • @sruthin5177
    @sruthin5177 Год назад +3

    ഒരു മക്കളും ഇങ്ങനെ ചെയ്യരുത്.

  • @geethadevi657
    @geethadevi657 4 месяца назад

    അമ്മയുടെ അഭിനയം!!! എത്ര അഭിനന്ദിച്ചാലും മതിയാവില്ല.പെൺകുട്ടികളായാലും ആൺകുട്ടികൾ ആയാലും അമ്മമാർക്ക് എന്നും മനസ്സിൽ തീയാണ്.അതിനി അവർ വളർന്ന് അവർക്കൊരു കുടുംബം ഒക്കെ ആയാലും ആധിക്കൊരു കുറവും ഇല്ല.
    അച്ഛന്മാർക്ക് ചിന്ത ഇല്ലെന്നല്ല.അമ്മമാർക്ക് വേറൊരു ചിന്തയില്ല.വേവലാതി കൂടുതലാണ്.മക്കൾ അവരുടെ വഴിക്ക് പോകുകയും ചെയ്യും.

  • @sethulakshmir5998
    @sethulakshmir5998 Год назад +2

    Super