ചെകുത്താൻ കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ചാലോ?....

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 2

  • @SanaSanasana-kq7ll
    @SanaSanasana-kq7ll 10 месяцев назад

    വീഡിയോ ചെയ്യുമ്പോൾ കറക്റ്റ് സ്പോട്ട് എവിടെയാണെന്നും അതെ പോകേണ്ടത് എങ്ങനെ ഒക്കെ പറയണം ലാൻ മാർക്ക്‌ പറയണം ചുമ്മാ ചെകുത്താൻ കൊണ്ട് എന്ന് പറഞ്ഞാൽ വേറെ ജില്ലയിലുള്ളവർക്ക് എങ്ങനെ മനസ്സിലാകും

    • @rashidnano
      @rashidnano  10 месяцев назад

      ഓക്കേ ഇത് ഗുഡാലുരുള്ള എല്ലാമലയിലാണ് ഈ ചെകുത്താൻ കുണ്ട് വെള്ളച്ചാട്ടം ഉള്ളത്. ഗുഡല്ലൂർ ടൗണിൽ നിന്നും ഊട്ടി റോഡിൽ ഫസ്റ്റ് റൈറ്റ് കാണുന്ന റോഡിലാണ് പോകേണ്ടത് അവിടെ റോഡ് സ്റ്റാർട്ട്‌ ചെയ്യുന്ന സ്ഥലത്ത് ഒരു സൈൻ ബോർടുണ്ട് എല്ലാമല എന്നെഴുത്തിയത് കാണാം ആ റോട്ടിൽ കുറച്ചു ദൂരം പോകുമ്പോൾ ഒരു പഴയ ടീ ഫാക്ടറി കാണാം അതിനു തൊട്ടടുത്തായി ഒരു ഇരുമ്പ് പാലം കാണാം ആപ്പാലത്തിന് അടുത്തായി ഒരു നടവഴി കാണാം അതിലെ പോയാൽ ഈ വെള്ളച്ചാട്ടത്തിലെത്താം