ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഞങ്ങളുടെ സ്വർഗ്ഗത്തിലേക്കു സ്വാഗതം Complete Home Tour/Middle Class🏡

Поделиться
HTML-код
  • Опубликовано: 7 фев 2020
  • Today's video is just about my home tour. in this video I have explored few of the corners of my sweet home where I have always been collecting my strong memories. it's not just a place to live in but something every close to my heart💖
    🥰🥰🤗sincerely thank all of u, my lovely FAMILY MEMBERS and also my VIEWERS for choosing to click on my ordinary video among the already great and amazing ones here. really appreciate from the bottom of my heart.... 🥰🥰🤗
    🙏if u like my videos
    please SUBSCRIBE to my channel 🙏
    playlist of my day in my life👇 • Day in my life videos

Комментарии • 392

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 4 года назад +152

    എന്റെ കുട്ടി ഈ വീട് ഒരു സ്വർഗ്ഗമായിട്ടാണ് എനിക്കു തോന്നുന്നത്. ചിലവു കുറഞ്ഞ സൗന്ദര്യ വസ്തുക്കൾ കൊണ്ട് വീട് അലങ്കരിച്ചത് എനിക്ക് നല്ല ഇഷ്ടായി.സൂപ്പർ.

  • @jayachitrasg5234
    @jayachitrasg5234 4 года назад +21

    നിങ്ങൾക്കെന്തിനാ വലിയ വീട്? നിങ്ങളുടെ മനസ്സിന്റെ വലിപ്പം മതി. വീട് സ്വർഗ്ഗമാണ്. All the best

  • @geethak5612
    @geethak5612 4 года назад +47

    കുടുംബത്തിനെ സ്നേഹിക്കുന്ന കുടുംബിനി, വീടിനെയും വീട്ടുകാരെയും ഇങ്ങനെ സ്‌നേഹിക്കുമ്പോൾ അവിടം സ്വർഗം ആവും മനസ്സിൽ ചെകുത്താൻ കയറുകയും ഇല്ല അഭിനന്ദനങ്ങൾ

  • @zokfzo1857
    @zokfzo1857 4 года назад +48

    ഉള്ളത് കൊണ്ടു തൃപ്തിപെടുന്നവർക്ക് എല്ലാം സുഖം തന്നെ.... മനസ്സിൽ വിശാലത ഇല്ലാത്തവർ എത്ര വലിയ വീട്‌ വെച്ചിട്ടും കാര്യമില്ല....

  • @AbdulKareem-gl8xg
    @AbdulKareem-gl8xg 3 года назад +4

    ഉള്ളതിൽ തൃപ്തിപ്പെട്ട് ആനന്ദം കണ്ടെത്തുന്നതിന് ഒരു പാട് നന്ദി.ദൈവംനമ്മുടെ കൊട്ടാരത്തിൽ നന്മനിറക്കട്ടെ..

  • @sainabasayyid652
    @sainabasayyid652 4 года назад +23

    വളരെ നല്ല വീട് ആണ് വീട് വലുതോ ചെറുതോ എന്നല്ല പ്രധാന അം അതില് താമസിക്കുന്ന വെക്തി കളുടെ മനസിൽ സമാധാനം സന്തോഷം ഉണ്ടാവണം അത്‌ ആണ് പ്രധാനഅം വളരെ നല്ല വീട് ആണ്

  • @misriyashaji6284
    @misriyashaji6284 4 года назад +20

    സംസാരവും വീടും ഒത്തിരി ഇഷ്ടായി. 🌹🌹

  • @sacredbell2007
    @sacredbell2007 4 года назад +1

    വിവരണം കേട്ടപ്പോൾ എന്റെ അമ്മയെ ഓര്മ വന്നു....ഞങ്ങളുടെ വീടും ഇതുപോലെ ഒരു വീട് ആണ്..അവിടെ ഉള്ള ഓരോ വസ്തുക്കളും എന്റെ അമ്മയുടെ ആഗ്രഹങ്ങളും ''ക്രീയേറ്റിവിറ്റി ''യും ആണ്...

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 4 года назад +5

    Nalla അടിപൊളി ആയിട്ടുണ്ട് ഡൈനിങ് ഹാൾ ഇലെ chumar poliyan

  • @subithasaneesh4611
    @subithasaneesh4611 4 года назад +3

    Chechi sooper atto😍😍ennum veedu swargamayirikkan daivam anugrahikkane.👍🏽👍🏽👍🏽

  • @thoufeeqrahmanthoufeeqrahm8725
    @thoufeeqrahmanthoufeeqrahm8725 4 года назад +7

    Super veed sorgam thanneya paint adichath super dining halil

  • @premam4488
    @premam4488 4 года назад +8

    Superb, you are a very positive person. Hats off you

  • @sandhyasiju6909
    @sandhyasiju6909 4 года назад +5

    Oru veedayille bakki oke pathukke vannolum. Nalla oru veeda. Dining area painting cheythathu ishtayi kto super

  • @vinodkumarkoonamkunnath3605
    @vinodkumarkoonamkunnath3605 4 года назад +1

    സംസാരരീതി എനിക്ക് വളരെ ഇഷ്ടമായി വലിയ ഡക്കറേഷൻസ് ഒന്നും ഇല്ലാതെ ആത്മാർത്ഥമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ മനസ്സമാധാനത്തോടെയുള്ള ജീവിതം തുടർന്നും ഉണ്ടാവാൻ പ്രാർത്ഥിക്കാം എന്ന് ഒരു സഹോദരൻ

  • @chithraap203
    @chithraap203 4 года назад +4

    നല്ല അവതരണം,,,, ഒരു പാട് ഇഷ്ടമായി

  • @vijayalakshmimenon5046
    @vijayalakshmimenon5046 4 года назад +12

    Your works are commendable dear. Good luck.

  • @muraleedharanms8475
    @muraleedharanms8475 4 года назад +4

    വളരെ വിനയപൂർവ്വം ആയ വിശദീകരണം .വളരെ വേണ്ടപ്പെട്ട ഒരാൾ സംസാരിക്കുന്നത് പോലെ. സഹോദരിയുടെ ഭർത്താവിനും മക്കൾക്കും ഒപ്പം സഹോദരിക്കും ദൈവാനുഗ്രഹം ഉണ്ടാകും

    • @sneha8161
      @sneha8161 4 года назад

      Sathyam.. Aggane enikkum thonni

  • @munseena4727
    @munseena4727 4 года назад

    Super chechi, ahankaramonnum illathe valare simple ayi present chaithu, butterfly super 👍

  • @seenas4057
    @seenas4057 4 года назад +7

    ശരിക്കും സ്വർഗ്ഗം... God Bless...💓💓💓

  • @roshilasajil1024
    @roshilasajil1024 4 года назад

    Chechi super enikkettavum ishtamayath chullikkanbu kondu chechi undakkiyille craft adipoli pinne aa wall painting.pinne use cheyyatha bedroom l vekkamayirunnu machine.pinne kitchen l curtain set cheytha baghathu ninnu stove ozhivakku bakkiyokke adipoli.

  • @MyTimeLinebyshamna
    @MyTimeLinebyshamna 3 года назад

    Njn ee video kayinja varsham kandu commentum cheytharunnu sugamillathe kidannathinu sheshamulla oru video cheythirunnille adoke kandirunnu. Ann enik veed aayitillaayrunnu
    Ith kandapo oru agraham ayirunnu but ipo thank God enikum veedaayi.
    Oru cheriya channelum und memorable moments oke capture cheythu vechitund

  • @lifestreamsbyhelena
    @lifestreamsbyhelena 4 года назад +24

    ഇവിടം സ്വർഗ്ഗമാണ്... ശരിക്കും.. ഓരോ items ഉം വളരെ അധികം personalize ആണ്. എല്ലാത്തിന്റെയും പുറകിൽ ഒരു കഥയുണ്ട്. വല്ലാത്ത ഒരു ആത്മബന്ധം വീടുമായി ഉണ്ടാകും അങ്ങനെ ആവുമ്പോൾ

    • @ladiestips4577
      @ladiestips4577 3 года назад

      ruclips.net/video/0Vvc_MCtxME/видео.html

  • @aidensworld2116
    @aidensworld2116 4 года назад +1

    Super eniku nalla ishttaayiii..... oru veedu paniyaan njangalum aagrahikkaanu..... vegam aaya mathiyayirunnu

  • @Lucky_rose513
    @Lucky_rose513 4 года назад +2

    നല്ല സംസാരം ,എനിക്ക് ഇഷ്ടായി. പുതിയ subscriber ആണ്

  • @jasilanazimnazim3512
    @jasilanazimnazim3512 4 года назад

    Kazhiyunnathra aa veed manoharamaakitnd😊... Niraye ideas ulla manasanallo, inim idhpole ulla ideas pradeekshiknnu😊.... Wish u a happy lyfff 😍😍

  • @thefatmom591
    @thefatmom591 4 года назад

    Chechi sherikkkum ishtttai ,elllarum kananam super vdooo, kandirunn poi

  • @jewelcrazyvlog4731
    @jewelcrazyvlog4731 4 года назад

    Eniki chechine nalla eshtava 😍😍😍😍nalla voica chechide.full videoum nalla activa

  • @sinojnadumattam1443
    @sinojnadumattam1443 4 года назад +2

    നിങൾ ശരിക്കും എല്ലാം അറിഞ്ഞു ചെയ്യുന്നുണ്ട് ഇത് ഒക്കെ കാണുമ്പോൾ മനസ്സിന് സമാധാനം ഉണ്ട്.

  • @farsanaansar2829
    @farsanaansar2829 4 года назад

    Ithu vare kanda home tour l ettavum ishttappettath ithanu .... great work handsoff

  • @findbeautyaroundus6065
    @findbeautyaroundus6065 4 года назад +1

    Iyaal calicut aano
    Adyamayta vdo kaanunne
    Ishtayi sub cheythu.
    Be happy with sree enna channel ile sree chechi ye pole thonni ningede atitude♥️

  • @susyparampil266
    @susyparampil266 4 года назад +2

    Good house and good family. Moreover good thoughts.keep it up

  • @sunnymathew6324
    @sunnymathew6324 4 года назад +45

    നിങ്ങളുടെ വീട് വളരെ നല്ല വീട്. കുട്ടി നല്ല ഒരു വീട്ടമ്മ 100ൽ 100 മാർക്ക്‌

  • @innuanu6573
    @innuanu6573 3 года назад +1

    വീട് orupad bangiyund... ചേച്ചിയുടെ ആ നല്ല മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ 🌷😍👍ഒരു നടൻ ഹിന്ദു സ്റ്റൈൽ samsaram. Orupadishttayii.. mnassil ആരോടും onnumilla.. നന്മയുള്ള മനസ്സാണ്.. പടച്ചോൻ rakshikkatee🙂👍😍😍😍

  • @rajanvk582
    @rajanvk582 4 года назад

    Avatharanam sarikum enike ishtayi super ningalude manassil oru kathakariyunde sramichunoku.

  • @FoodOnMind1
    @FoodOnMind1 4 года назад +2

    Superrrr chechiii👌👌👌👍👍👍🥰

  • @gopikasangeethgopikasangee4564
    @gopikasangeethgopikasangee4564 4 года назад +3

    Chechi super, ente veedu ottamuriyanu, but I am happy, athupolumilla ethryoperukanum,

  • @bini_bharathan
    @bini_bharathan 4 года назад +21

    ഇവിടേം ഉണ്ട് സർപ്രൈസ് കൾ കണ്ട് ഞെട്ടാൻ ഒരു ചേട്ടൻ 😂😂😂അവസാനം പറഞ്ഞത് വളരെ വളരെ ശരിയാ... പലരേം ഞാൻ കണ്ടിട്ടുണ്ട്

  • @ansilahaneef5605
    @ansilahaneef5605 4 года назад

    Hi chechi njn puthiya suscriber aanu video supper aanu .njnanum veed pani poorthiyakkatheyaanu njnanum keriyath ennaalum nalla samadhanavum santhoshavum ind

  • @sajanjoseph4445
    @sajanjoseph4445 4 года назад

    Adipoli 👍....God bless u& ur family🙌

  • @farzaanfathima
    @farzaanfathima 4 года назад +1

    Avatharanam adipoli... valara nalla samsaram🌹

  • @anuradhakrishnan7515
    @anuradhakrishnan7515 4 года назад +3

    Abhide veedu Valare nalla veedanuto god bless you aniyathy kutty

  • @Aksfamileee
    @Aksfamileee 4 года назад +4

    വളരേ ഇഷ്ടായിട്ടോ 👍👍വിലയേറിയ വാക്കുകളാണ് ഓരോന്നും

  • @meradil7396
    @meradil7396 4 года назад +4

    U r rich by Ur heart ....datswhat needed...crafts awesome

  • @haani188
    @haani188 4 года назад +1

    Ayiswaryamulla nalla veed....dhaivam anugrahikkatte...

  • @dudyyzzzchannel7153
    @dudyyzzzchannel7153 3 года назад

    Kandapol noki pinna samsaram ketapoo kand ninn poyi.. ഫസ്റ്റ് ഡയലോഗ് ath enik eshtayeee. Namudy sorgam... Allahu ath poly thany aaki tharaty... AMEen

  • @manojtc6732
    @manojtc6732 3 года назад

    Chechi super aanu God bless you ❤️❤️❤️

  • @adithyabhaskar6814
    @adithyabhaskar6814 4 года назад +1

    Sister veedinta valipamalla Avida tamasikunnavaruda happiness aunnu important. God bless you

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 4 года назад +2

    ചേച്ചി പൊളിയാണല്ലോ നല്ലത് ആണ് എല്ലാം ഇഷ്ടായി

  • @shameemasama3953
    @shameemasama3953 4 года назад

    Super chechi. Ingane veedu vrithiyayum bangiyaayum kondu nadakkaanum venam oru kazhivu👍

  • @aswinchandran6482
    @aswinchandran6482 4 года назад +1

    Ningal aaanu aaa veedinte aishwaryam😍😊😊god bless u

  • @anusreem5546
    @anusreem5546 4 года назад

    Super chechi....oru jadayum ellatha samsaram nanayittud chechi...

  • @prasanthsasi6438
    @prasanthsasi6438 4 года назад

    Chechiii.. Super kudumbini.... God bless u all..... Veedine snehichal Ath thirich nammale snehikkum..... ♥ Tuch

  • @lijipm690
    @lijipm690 3 года назад

    super...orupad orupad ishttayi

  • @sujareji746
    @sujareji746 4 года назад +2

    Very good Abiii God bless you

  • @ramyanechikoden8996
    @ramyanechikoden8996 3 года назад

    Chechi വളരെ ഇഷ്ടം തോന്നി... എല്ലാവർക്കും ഒരു മോട്ടിവേഷൻ കൂടിയാണിത്... നല്ല ചിന്തകൾ ആണ് chechiyude.... ❤️❤️❤️❤️

  • @flocknkin626
    @flocknkin626 4 года назад

    Super decorating ideas chechi......nalla bhagiyullaa veedu......it's a heaven not a palace chechi .......serikum oru homely feel kaanumbo thanne.....A house can't be a home always.....but you made it.....

  • @rajanisworld
    @rajanisworld 4 года назад +1

    Abhi wallpapers Plain Black anda white separate aayi kittunnundo...onnu paranju tharumo plz

  • @honeybeetravalarhab5728
    @honeybeetravalarhab5728 4 года назад +1

    Abide kayviruthukal supper aayitundtta 🤩

  • @sreejadevadas474
    @sreejadevadas474 4 года назад +2

    V.good dear,love from Bahrain

  • @simitom5988
    @simitom5988 4 года назад +2

    മിടുക്കി ആണല്ലോ ☺️

  • @roshinisatheesan562
    @roshinisatheesan562 3 года назад

    100 ൽ 100 മാർക്ക് / മോളൂട്ടി ശരിക്കും ഒരു നല്ല വീട്ടമ്മ തന്നെ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ

  • @aneeshnv7136
    @aneeshnv7136 4 года назад

    njangalude veedum ithupole panitheduthatha ippozhum muzhuvan paniyum theernittilla thankal samsarikkunna reethi ishtappettu nannayittund

  • @shemeenasidheeq9226
    @shemeenasidheeq9226 4 года назад

    അടിപൊളി... സൂപ്പർ ചേച്ചി

  • @shahadmhd1301
    @shahadmhd1301 4 года назад +11

    ചേച്ചി പറഞ്ഞത് വളരെ കറക്‌ട് ലാസ്റ്റ് പറഞ്ഞ കാര്യം spr ഞാനും അതിനോട് യോജിക്കുന്നു താങ്ക്സ്

  • @vishnumaya8888
    @vishnumaya8888 4 года назад +1

    Kozhikodukaari aano
    Last thannathu Good information
    You are great 👏👏👏👏🙌🙏

  • @ajivarad
    @ajivarad 4 года назад

    Cheriya veedanengilum athu sundaramayanallo vachirikkunnathu. Congrats mole

  • @pramoddmpramoddm647
    @pramoddmpramoddm647 4 года назад

    വളരെഉപകാരപ്രദം
    താങ്ക്സ് കുട്ടി

  • @reenakannan7660
    @reenakannan7660 4 года назад +1

    Super anu to God bless you

  • @bulbsonbyvidya8628
    @bulbsonbyvidya8628 4 года назад +1

    അടിപൊളി വീഡിയോ ചേച്ചി 😍😍😍ഒരുപാട് ഇഷ്ടായി 👌 ആ indoor plant വച്ച DIY pot video cheyyamo chechi?

  • @amstardgaming3317
    @amstardgaming3317 4 года назад

    Valare nallathu abhi ee positivity yennuundakate

  • @anilaabhiraj8688
    @anilaabhiraj8688 4 года назад

    Nalla vedioo aanettoo chechii

  • @yaachoosvlogs7835
    @yaachoosvlogs7835 3 года назад

    Spr. Chechi👍👍

  • @ignou-bscgmaths5790
    @ignou-bscgmaths5790 4 года назад

    Poliyaaa veed ketoo ...nale ideas♥♥♥..nale ishtayy

  • @jayakumarjayakumar737
    @jayakumarjayakumar737 4 года назад

    Hi abhi ee veedu swargam thannaya Ulad nalla neat n perfect ayi kondunadaka nanum ethupola thannaya

  • @salimmajoseph3354
    @salimmajoseph3354 4 года назад

    U r too efficient..... active..... like ur attitude.... god bless you

  • @lalumallik5775
    @lalumallik5775 4 года назад +9

    Hi dear....
    വീടിന്റെ വലിപ്പത്തിൽ അല്ല കാര്യം. അതിന്റെ ഉള്ളിൽ ജീവിക്കുന്ന ആളുകൾ തമ്മിലുള്ള സ്നേഹവും, ഐക്യവും ആണ് പ്രധാനം... സമാധാനവും സന്തോഷവും ഇല്ലങ്കിൽ എത്ര വലിയ വീടാണെങ്കിലും എന്ത്‌ കാര്യം..... എന്തായാലും എനിക്ക് ഇഷ്ടം ആയി...

  • @sinimoltv
    @sinimoltv 4 года назад

    Super ayityundu.

  • @kripaunnikrishnan2063
    @kripaunnikrishnan2063 4 года назад +2

    Nall veetu chechii eniku ishttamayi

  • @soniavinod6893
    @soniavinod6893 4 года назад +1

    Nalla oru veedu..god bless u.

  • @rabiyasworld1984
    @rabiyasworld1984 3 года назад

    2 ദിവസം കൊണ്ട് ഇയാളുടെ ഒട്ടുമിക്ക വീഡിയോസും കണ്ടു തീർത്തു
    എല്ലാ വീഡിയോസും അടിപൊളി anutto👍👍👍

  • @Gameworld-kl5be
    @Gameworld-kl5be 4 года назад +1

    good speech .enikk eshtayi

  • @AllDreamsLadiesArena
    @AllDreamsLadiesArena 4 года назад +4

    അടിപൊളി സ്വർഗം.. well managed 👌

  • @sssvcc1013
    @sssvcc1013 4 года назад

    Super nalloru message

  • @murugan.m.n.m.m6763
    @murugan.m.n.m.m6763 4 года назад +1

    Super sis 🏘️🏘️🏠

  • @Ak-jn3wp
    @Ak-jn3wp 3 года назад

    അവതരണം അടിപൊളി 👌👌👌👌

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 3 года назад

    Enthanu parayendunnathu ...Swargathile Maalaakhayo. ...God bless u dear.

  • @sari11113
    @sari11113 4 года назад +1

    Good 👍achanokke adyam vadakara ayirunno

  • @vmdivya6992
    @vmdivya6992 4 года назад

    Super ആണ് ട്ടോ....

  • @jijimonmarkose9735
    @jijimonmarkose9735 4 года назад

    Chachy parajath valarae correct ane njagalum ejanokkae thannae.

  • @jaseeranizar6323
    @jaseeranizar6323 4 года назад +1

    sooopr cheachi......u r great....

  • @shajithasudheesh898
    @shajithasudheesh898 3 года назад

    Spr presentation keep it up 👍

  • @shymolsenthil8208
    @shymolsenthil8208 2 года назад

    Super hats off

  • @sunithank1957
    @sunithank1957 4 года назад

    നല്ല veedu. പ്രസന്റേഷൻ സൂപ്പർ

  • @unnikrshnan2378
    @unnikrshnan2378 4 года назад

    അടിപൊളി നല്ല തീരുമാനം ദൈവം അനുഗ്രഹിക്കട്ടെ

  • @Mytipsvlogs02
    @Mytipsvlogs02 4 года назад

    അടിപൊളി 😘😘😘👌👌👌👌

  • @divyaprabhudivya1492
    @divyaprabhudivya1492 4 года назад

    Nallaveedanu to njan enda husnday koodaya ee vdo kandathu njangalku ishtamai

  • @StyleforEver
    @StyleforEver 4 года назад +6

    Beautiful house daaaa.adipoliayitunde😘🖐️👍👍👌👌👌♥️

    • @adilvlogs7513
      @adilvlogs7513 4 года назад

      ഇതാണോ ചെറിയ വീട്

  • @fahadfa1107
    @fahadfa1107 4 года назад +1

    Superr inspiration

  • @babithak4638
    @babithak4638 4 года назад +2

    Paint adikunna video idane detailed ayitt eth paint engane mix cheyam ellam

  • @najmsinzzgalzz3181
    @najmsinzzgalzz3181 4 года назад

    Proud of u chechiii😍🤩😘really love uu