LNG യുടെ കൂറ്റൻ ട്രക്ക് 💥( വീഡിയോയുടെ ഭാഷ കേട്ട് ആരും ചിരിക്കരുത്)😂😍

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 55

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 Месяц назад +2

    എല്ലാ പരീക്ഷണവും നമ്മൾ ഓട്ടോ കാരുടെ ജീവിതം ഇനിയും ബാക്കി 🙏

  • @arunashok5366
    @arunashok5366 Месяц назад +11

    വീഡിയോ എടുത്തപ്പോൾ വണ്ടിയുടെ ക്യാബിന്റെ അകവും കൂടെ വീഡിയോ എടുക്കായിരുന്നു.

  • @ShajiI-so7vr
    @ShajiI-so7vr Месяц назад +18

    പുത്തേടത്ത് ട്രാവൽ ബ്ലോഗ് അവര് പോലും ചെയ്യാത്ത വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @Autokaran
      @Autokaran  Месяц назад

      @@ShajiI-so7vr 😍

    • @rajeevtb5476
      @rajeevtb5476 Месяц назад

      പുത്തേടത്ത് അല്ല പുത്തേട്ട്

  • @royjoseph4858
    @royjoseph4858 Месяц назад +3

    Fuel Type ne കുറിച്ച് ഒരു വിവരവും ഇല്ലാത്തവൻ വീഡിയോ ചെയ്താൽ ഇങ്ങനെ ഇരിക്കും. കൊച്ചിയിൽ LNG bus & LNG terminal undu

  • @mansharjah8640
    @mansharjah8640 Месяц назад +5

    കൊച്ചിയിൽ lng ടെർമിനൽ ഉണ്ട്. കൊച്ചിയിൽ lng ബസ് പരീക്ഷിച്ചതാണ്

  • @rajeevtb5476
    @rajeevtb5476 Месяц назад +2

    LNG - Liquified Natural Gas
    CNG - Copressed Natural Gas

  • @praveenraj4965
    @praveenraj4965 Месяц назад +7

    പുതുവൈപ്പ് LNG ടെർമിനലിൽ വർഷങ്ങൾ ആയി ഒരു ടാറ്റ മാർക്കപ്പോളൊ LNG സ്റ്റാഫ്ബസ് ഓടുന്നുണ്ട്. ആ ബസ്സ് രണ്ട് മാസം കായംകുളം - എറണാകുളം റൂട്ടിൽ KSRTC പരീക്ഷണ ഓട്ടവും നടത്തിയിരുന്നു.

    • @Autokaran
      @Autokaran  Месяц назад +1

      @@praveenraj4965 ok

  • @SANOOPSanu-f5e
    @SANOOPSanu-f5e Месяц назад +2

    👍👍 Super

  • @spidervrk160
    @spidervrk160 Месяц назад +4

    ഈത് പുതിയ ഒരു അറിവാണ് 👌🏽👍🏽

  • @rishadneelengal2392
    @rishadneelengal2392 Месяц назад +2

    Super bro 🎉🎉🎉

  • @saddamhussein1084
    @saddamhussein1084 Месяц назад +3

    റ്റാറ്റായുടെതാണ് ഇത്

  • @jamshi7947
    @jamshi7947 Месяц назад

    Thank you

  • @citizeN10
    @citizeN10 Месяц назад +1

    വൈപീൻ. LNG ടെർമിനൽ. കൊച്ചിയിലാണ് കൊച്ചിയിൽ പരീക്ഷണാടിസ്ഥനത്തിൽ വീടുകളിൽ lng pipe ലൈൻ വഴി ഉപയോഗിക്കുന്നു പല ക മ്പനികളിലും

  • @shyjuthylakandy6123
    @shyjuthylakandy6123 Месяц назад +5

    Call it as Trailer 😊😊

  • @Sreekumar-xd8rq
    @Sreekumar-xd8rq Месяц назад +1

    Cng..compressed Natural gas
    LNG.... liquefied Natural gas
    Difference?

  • @amstrongsamuel3201
    @amstrongsamuel3201 Месяц назад +1

    Roads in kerala not suitable for this type vehicles since it need more space to menauveur

  • @Kozhikodenrickshaw
    @Kozhikodenrickshaw Месяц назад +1

    👍

  • @Niyalakshmi2051
    @Niyalakshmi2051 Месяц назад +1

    👍🏿👍🏿

  • @Hari-l1r2m
    @Hari-l1r2m Месяц назад

    Chettan english, hindi ariyulengil venda ariyana arelem kooti poova hindil choikumba avark kooduthal kariyangal parayan pettum vandide range milege service intervel evadokn fuel filling station olle cabin ullil heat inda sound inda payload capacity camera indn ok ath driverk kaanan petto atho company monitor chiyan vecheknano ithoka ariyan enn namma vedio kananne adutha pravisham please korchelum detail ayi chiyan sremikka please

  • @BijoyFrancis-pk4pl
    @BijoyFrancis-pk4pl Месяц назад +1

    Atra രൂപ വരുണ്ട് കിലോ

  • @johnyjoseparampi431
    @johnyjoseparampi431 Месяц назад +1

    👍👍👍

  • @SibuThakazhy
    @SibuThakazhy Месяц назад +1

    കേരളത്തിലുണ്ട്

  • @shivashivashivashiva7067
    @shivashivashivashiva7067 Месяц назад +2

    അതിൽ ഒരു ഫുൾ ടാങ്ക് lng ഫിൽ ചെയ്താൽ ഇവിടം വരെ വന്നു പോകാനുള്ള ഇന്ധനം ഉണ്ടാകുമോ?അതോ കേരളത്തിൽ lng അവൈലബിൾ ആണോ?

    • @Autokaran
      @Autokaran  Месяц назад +2

      @@shivashivashivashiva7067 കേരളത്തിൽ അവൈലബിൾ ആണ്

    • @mansharjah8640
      @mansharjah8640 Месяц назад +3

      കൊച്ചിയിൽ ഉണ്ട്

  • @dreamlinerstudio
    @dreamlinerstudio Месяц назад +3

    പഴയ AMW ആണ് ഈ blue energy

  • @bikesandbites9823
    @bikesandbites9823 Месяц назад +2

    Trailer Anu

    • @Autokaran
      @Autokaran  Месяц назад

      @@bikesandbites9823 ok Boss 👍❤️

  • @ideaokl6031
    @ideaokl6031 Месяц назад +1

    👍🏻👍🏻👍🏻👍🏻👍👍👍👍👍🏼👍🏼👍🏼👍🏾👍🏾👍🏾👍🏿👍🏿👍🏿👌👌👌👌👌👌👌👌👌👌

  • @smgagriculture8354
    @smgagriculture8354 Месяц назад +2

    പുത്തെത്തു ട്രവേൽ വ്ലോഗു ചെയ്യുന്നതു ഗുഡ്സ് ട്രാൻസ്പോർറ്റേഴ്‌സർ ആണു. കേരളത്തിൽ നിന്നോ തമിഴു നാട്ടിൽ നിന്നോ ഒരു ഫുൾ ലോഡു (25 ടൺസ് വരെ)മായി ഭാരതത്തിലെ പല ഭാഗങ്ങളിലും എത്തിക്കുകയാണു ചെയ്യുന്നതു. പോകുന്ന വഴിക്കു ഇതുപോലെയുള്ള വാഹനങ്ങൾ കണ്ടാൽ ലോറി നിർത്തി ആ വാഹനത്തിൻ്റെ വിശദ വിവരങ്ങൾ മനസ്സിയ്ക്കുകയാണു ചെയ്യുന്നതു. എമിൽ ജോർജോ, ഹാനിഫിക്കാ (FLY WHEEL) ആണു ഇത്തരം വാഹനങ്ങളുടെ ഭ്രാന്തന്മാർ

    • @Autokaran
      @Autokaran  Месяц назад

      @@smgagriculture8354 😍👍

  • @user-mo432Sameer
    @user-mo432Sameer Месяц назад +1

    👍👍👍😂😍😍❤️❤️💐

  • @abdulazeezazeez3954
    @abdulazeezazeez3954 Месяц назад

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Месяц назад +6

    എന്താണ് അതിൽ കൊണ്ടുവന്നത് എന്ന് അറിയാൻ ആഗ്രഹമുള്ളവർ ഉണ്ടോ? 😁

    • @Suhaib40747
      @Suhaib40747 Месяц назад +3

      Steal Coil...e vandi kalamassery vech kandaarnnu

  • @joshyjoy8683
    @joshyjoy8683 Месяц назад +1

    ഇയാൾ വെറുതെ വലിച്ച് നീട്ടുന്നു.

  • @comet14145
    @comet14145 Месяц назад +1

    ഒരു ഫുൾ ടാങ്ക് എൽഎൻജി യിൽ എത്ര കിലോമീറ്റർ ഓടും എന്ന് താങ്കൾ ചോദിച്ചില്ല

  • @HarshadMa-et3yq
    @HarshadMa-et3yq Месяц назад +2

    L N G വില..
    വണ്ടിയുടെ പ്രവർത്തനം ഇതൊക്കെ ചോദിക്കണ്ടേ..

    • @Autokaran
      @Autokaran  Месяц назад +5

      ചോദിക്കാമായിരുന്നു ലാംഗ്വേജ് വലിയ പ്രോബ്ലം ആയിരുന്നു 😂😂😂🤣

  • @manojparambath3841
    @manojparambath3841 Месяц назад +1

    അപ്പൊ ഞമ്മന്റെ ആൾ തന്നെ പടച്ചോനെ

  • @NoufalJasi
    @NoufalJasi 29 дней назад

    ruclips.net/video/10IqbSqx4ck/видео.htmlsi=XzAAiiDCFBkfJfMZ