86.കേരളത്തിന്റെ രുചി ആഫ്രിക്കൻ ഗ്രാമത്തിൽ|An African Village Life and Food|Delicious Village food 🇰🇪

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Hi friends
    Welcome to africa by garkey
    #garkey#africa malayalam
    #village cooking channel
    #cooking traditional food
    #village life and food
    My name is garkey living in africa,kenya.
    For any queries
    Contact me through e-mail
    garkeyfrancis@gmail.com
    Wtsapp
    +254746223412(kenya)
    Facebook link
    / welcome-to-africa-by-g...
    You can watch my all RUclips videos click here
    / @welcometoafricabygarkey
    Instagram
    / _welcome_to_africa_by_...
    Support and subscribe
    Feel free to comments
    Like and share

Комментарии • 364

  • @djkollam.ernakulam.4070
    @djkollam.ernakulam.4070 2 года назад +11

    💯💯💯💯

  • @sonykodi5758
    @sonykodi5758 9 месяцев назад +1

    'ചോളപ്പെടി കൊണ്ട് നെയ്യപ്പം ഉണ്ടി അവരെ പഠിപ്പിക്കണം കേരള രുചി അവരും അനുഭവിക്കട്ടെ😂😂😂

  • @sameeraputhenveetil7938
    @sameeraputhenveetil7938 Месяц назад

    നമ്മൾ ഇതിനെ വെട്ടു കേക്ക് എന്നാ പറയുക അത് കുറെ സമയം വെച്ചാൽ നന്നായി പൊന്തി വരും

  • @-moneycheppu5130
    @-moneycheppu5130 2 года назад

    Good അവിടെ സ്ഥിരം താമസിക്കുന്നതാണോ

  • @murugadas5686
    @murugadas5686 2 года назад

    Nammude Okke Pazhaya Kaalam. Vetti Keku Allae.. Kazhicho Sis

  • @TheMubarak5135
    @TheMubarak5135 2 года назад

    നമ്മുടെ പൂർവികർ കേനിയക്കാർ ആയിരിക്കും

  • @lalyshaji4986
    @lalyshaji4986 Год назад

    ഇവിടെ ഫോർട്ട്കൊച്ചിയിൽ പറയുന്ന പേര് vetu

  • @syamb9219
    @syamb9219 2 года назад

    keralathilum..ethe.poleyulla..veedukal..eppozhum..onde,

  • @Reshmamottu
    @Reshmamottu Год назад +1

    Chechiii super🔥🔥🔥🔥♥️

  • @gowrykrishna7crollno113
    @gowrykrishna7crollno113 2 года назад

    Njan e aduthan gargiyude chanal kanunnath orupad ishttamay...

  • @rejikayyalath4505
    @rejikayyalath4505 Год назад

    👌👍

  • @vinod64518
    @vinod64518 2 года назад

    Nalla oru video

  • @lyyyyyyy365
    @lyyyyyyy365 2 года назад

    Ivarude mudi orikkalum length vakkilla alle,njan kandittundu nairofey, kemunto bear ivarokke vilakoodiya wigs wangiupayogikkunnadu.nammal mudiyude karyathil lucky aanu alle?

  • @ajeeshj468
    @ajeeshj468 2 года назад

    Gargi chechiye orupad ishtam

  • @hamzamusthafa2161
    @hamzamusthafa2161 2 года назад

    Ivda valya veedukal undaville?

  • @rajadevi5732
    @rajadevi5732 2 года назад

    പ്ലാസ്റ്റിക്ക് (പാത്രത്തിൽ എണ്ണ ഒഴിക്കുംബോൾപ്രാത്രം ഉരുകില്ലേ

  • @jafarkhanashinafaiz287
    @jafarkhanashinafaiz287 2 года назад

    Chechi da veedum parisaravum kanikkumo

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 года назад +5

    സ്വർഗവും നരകവും വേർത്തിരിക്കുന്ന ഭൂരിപക്ഷം വരുന്ന മനുഷ്യർ ഇത് കണ്ട് എന്ത് പറയുന്നു ഇത് പോലെ എത്രയോ മനുഷ്യർ ഇങ്ങനെ ജീവിക്കുന്നുഎത്രയോ മനുഷ്യർ ഇതിലും കഷ്ട്ടപെട്ട്ജീവിച്ച്മരിച്ച്പോയി❤️❤️❤️

  • @Bismil197
    @Bismil197 Год назад

    പശു ഒക്കെ ഉണ്ടല്ലോ. പിന്നെ എന്തിനാ പാൽ കടയിൽ നിന്ന് vagikune

  • @zubaidaaa4654
    @zubaidaaa4654 2 года назад

    Africans Nalla sneham ullavarane muscatil 4 year housmaid ayi Njan joli cheithitund African familyk oppam

  • @sobhithashajahan7100
    @sobhithashajahan7100 2 года назад

    ഹായ് സഹോദരി സുഖമാണോ

  • @riswanarizu5313
    @riswanarizu5313 2 года назад

    Ithil kurch thari kude ittal nammale kannur nattile Kajur cake ayi 😅😅😅😅

  • @rajeshk3751
    @rajeshk3751 2 года назад +1

    അവരുടെ സ്നേഹം കാണുമ്പോൾ മനസ് നിറയുന്നു. സാഷര കേരളത്തിൽ രാവിലെ പത്രം എടുത്താൽ, കൊലപാതകം, സ്ത്രീ പീഡനം, കള്ളക്കടത്ത്, പെൻവണിഭം, സഹപാഠിയെ പെട്രോൾ ഒഴിക്കൽ, അമ്മായിഅമ്മ മരുമകൾ തർക്കം, വൈകുന്നേരം ആയാൽ കുറേ വൃത്തികെട്ട സീരിയലുകളും.......... അങ്ങനെ പോകുന്നു... ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിശേഷങ്ങൾ

  • @Anupama7760
    @Anupama7760 2 года назад

    അവർ ഉപയോഗിക്കുന്ന പാത്രങ്ങൾ പലതരത്തിലുള്ള കളർ കാണുന്നത് പ്ലാസ്റ്റിക് പാത്രങ്ങൾ ആണോ

  • @gstconsultancyanchery6643
    @gstconsultancyanchery6643 2 года назад

    super

  • @shareefkottayilshareef6875
    @shareefkottayilshareef6875 2 года назад

    Nice video innocent person

  • @rajants5665
    @rajants5665 2 года назад +21

    അയൽക്കാർ തമ്മിലുള്ള സ്നേഹവും അടുപ്പ്പവും നമുക്ക് എപ്പോഴേ അന്യമായി കഴിഞ്ഞു. അല്ലെ.
    Thanks for yet another super video.

  • @babuamboory1035
    @babuamboory1035 2 года назад

    Adipoly

  • @hashimtu9
    @hashimtu9 2 года назад

    Namudepalharmaverkudakykuduthude

  • @rasiyaam7266
    @rasiyaam7266 2 года назад

    ചേച്ചി മലയാളം അവര്ക് മനസ്സിൽ ആവുമോ, ഇന്നും ഒരു വെറൈറ്റി chaanal👍👍👍

  • @maryamfathima4314
    @maryamfathima4314 2 года назад

    Ivarude മുടി.എന്താ.ഇങ്ങിനെ ചേച്ചി ..അതിൻ്റ റീസൺ എന്തെങ്കിലും പറയോ

  • @voicerahana3905
    @voicerahana3905 2 года назад +2

    കറുത്തിട്ടാണെങ്കിലും ആ കുട്ടിയെ കാണാ നല്ല ഭംഗി മുടി നന്നായിട്ടുണ്ട് അവിടെ ഉള്ളവർക്കൊക്ക ഭക്ഷണം കൊടുക്കുന്നു അവർ ഉണ്ടാക്കിയത് പണ്ട് നമ്മുടെ നാട്ടിൽ ഇത് പോലുള്ള വീടും ഒത്തുരുമ ഉണ്ടായിരുന്നു ഇപ്പോ വീട് വലുതായപ്പോ സ്നേഹം കുറഞ്ഞു

  • @saneesh3295
    @saneesh3295 2 года назад

    Hi chechi gd video ,, hw r u ?

  • @mathewvarghese3001
    @mathewvarghese3001 2 года назад

    Ente duty kazhinju vannu kaanuva.namukku vegam 100k aakkanam

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +1

    ഹായ്

  • @mohanpattyath3325
    @mohanpattyath3325 2 года назад +1

    1980 കൾ വരെയുള്ള നമ്മുടെ കേരളത്തിലെ ഗ്രാമങ്ങളിലെ വീടുകളും ഇതുപോലെ മരകമ്പ് ഉപയോഗിക്കാതെ മണ്ണുകൊണ്ട് പണിത് ഓലമേഞ്ഞ വീടുകൾ തന്നെയായിരുന്നു . പശുക്കളെ കെട്ടിയ സ്ഥലവും അവിടത്തെ തെങ്ങും മരങ്ങളും കടയിൽ പോകാൻ അവർ ഉപയോഗിക്കുന്ന കുട്ടക്ക് പകരം ഇവിടെ ഉപയോഗിച്ചിരുന്നത് മുളകൊണ്ടുള്ള കുട്ട(വട്ടി)കളായിരുന്നു . എല്ലാം പഴയ കേരളത്തിന്റെ ഓർമ്മകൾ മാത്രമായ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകാൻ ഇന്നത്തെ കാഴ്ചകളിലൂടെ സാധിച്ചു . അഭിനന്ദനങ്ങൾ .

  • @sreeneshharisree7206
    @sreeneshharisree7206 2 года назад

    മുടി പിന്നുന്ന ഒന്ന് കാണിക്കാൻ പറ്റുമോ

  • @afiyaafi2716
    @afiyaafi2716 2 года назад

    Betty kekku

  • @justwork9846
    @justwork9846 2 года назад

    എൻെറ കോച്ചു കാർഗീ ഞാൻ 4പേണ്കോടിമാരുടേ ഉപ്പായാണ് എനിക്ക് നിങ്ങളുടേ എല്ലാ പരിവാടിയും വളരെ വളരെ ഇഷ്ടപ്പെട്ടു ഒരായിരം നന്ദി

  • @shijimol7376
    @shijimol7376 2 года назад

    Molu pazhayakala orma

  • @ravindrannair516
    @ravindrannair516 2 года назад +1

    🇪🇬🇪🇬🇪🇬✋🙏🤟🖖🤷🙋✌️

  • @ajeeshj468
    @ajeeshj468 2 года назад

    Chechi kazhichoo

  • @lashmananponnan1852
    @lashmananponnan1852 2 года назад

    ഹായ് ചേച്ചി. വീഡിയോ സൂപ്പർ. ആളുകളെ കാണാൻ സിംപിളാണ് ങ്കിലും അവരുടെ കഴിവിനെ പ്രശംസിച്ചാലേ മതിയാവു അതിന് ഉദാഹരണമാണ് ഇരിക്കാൻ ഉപയേഗിക്കുന്ന ഓല പായ. പാചകത്തിന് ഉപയോഗിക്കുന്ന തട് എല്ലാം. ആ കുട്ടിയുടെ റെയർ സ്റ്റെൽ അട പൊളി. All te Best dear

  • @jenusworld-t2c
    @jenusworld-t2c 2 года назад +13

    നമ്മൾ ഒരു വീട് എത്ര തന്നെ മനോഹരമാക്കിയാലും തൃപ്തി വരാത്തവർ.. ഇവർക്ക് തല ചായ്ക്കാൻ ഒരു മറപ്പുര.. അവർക്കത് സ്വർഗ്ഗം .... ❤️❤️

  • @haseenahassi3331
    @haseenahassi3331 2 года назад

    ഇവര് ഓരോ സാദനത്തിനും കവർ വാങ്ങാത്ത കൊണ്ടായിരിക്കും അവരുടെ നാടിനു പഴയ നമ്മുടെ കേരളം പോലെ അത്ര ഭംഗി

  • @shemeerkarippala3893
    @shemeerkarippala3893 2 года назад

    വീഡിയോ കാണാറുണ്ട്.. 👍

  • @bavamaitheen8609
    @bavamaitheen8609 2 года назад +2

    ഭാഷ മത്രം ഒഴിവാക്കി യാൽ എല്ലാം നമ്മുടെ പഴയ കേരളം

  • @ashimashereef5843
    @ashimashereef5843 2 года назад

    Ithenthu palaharamanu Ivar ellarumayi nalla sahakaranamanu alle

  • @hashimjamal1812
    @hashimjamal1812 2 года назад

    Kuduthalum plastic pthram ano yous cheyyunna.ennalam kollaam Chechi 👍👏👏👏

  • @roshnathomas2456
    @roshnathomas2456 2 года назад

    Avarku eee palaharam undakumbol nigal enthenkilum avarey help cheyarundo pavngala enu thoniyath kond chodichatha toe

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +1

      സാധങ്ങൾ വാങ്ങിക്കും കൂടാതെ ചെറിയൊരു തുകയും കൊടുക്കാറുണ്ട് 😊

    • @roshnathomas2456
      @roshnathomas2456 2 года назад +1

      @@Welcometoafricabygarkey ano haaa valiya santhosham 😘

  • @sreeneshharisree7206
    @sreeneshharisree7206 2 года назад

    പശു ഉണ്ടല്ലോ പാക്കറ്റ് പാൽ നല്ലവണ്ണം നോക്കിയാൽ പച്ചവെള്ളം

  • @reginadapuram7289
    @reginadapuram7289 2 года назад

    മുരിങ്ങ മരം ആഫ്രിക്കയിൽ അതെ പേര് ആണ്..

  • @lathikanagarajan7896
    @lathikanagarajan7896 2 года назад

    oil kurachu koodi ozhikanamayirunnu

  • @jacobpc8362
    @jacobpc8362 2 года назад

    Garkey ഈ വീഡിയോയു൦ കൊള്ളാം. നടക്കട്ടെ.

  • @sharanuzeduworld5396
    @sharanuzeduworld5396 2 года назад +20

    കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും ഒരു പലഹാരം ഉണ്ടാക്കുന്ന രീതിയും കാണാൻ പറ്റി 👍👍

  • @rajeevanmethalaparabath7079
    @rajeevanmethalaparabath7079 2 года назад

    Eee Palahaream Pazhaya oru episodil kadapola thonunnu...Avaruda Aa nishkalaga mugheam kanumbol paveam thonunnu. Nammuda natila kagur pola kanumbol Kake..SUPEAR

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      Thank you 🙏ഈ പലഹാരം മുൻപ് ഉണ്ടാക്കിയിട്ടില്ല 😊

  • @abhinavsunil3970
    @abhinavsunil3970 2 года назад

    നമ്മുടെ കേരളം ഇപ്പോൾ അവിടെ ആണ്

  • @lalyshaji4986
    @lalyshaji4986 Год назад

    ഇതിനെ ഫോർട്ട്കൊച്ചിയിൽ പറയുന്ന പേര് വെട്ടുകേക്ക്

  • @danyj8324
    @danyj8324 2 года назад +10

    ❤നിഷ്കളങ്കരായ ഇവർ എന്നും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏❤

  • @harilallal3510
    @harilallal3510 2 года назад

    ഹായ് ഗർകീ വണക്കം...വീഡിയോ കണ്ടു...പഴയ കാലത്തു gra മ പ്രദേശത്തു ഹോട്ടലിൽ ചില്ലു അലമാരയിൽ.കാണുന്ന ബെക്കിങ് കളർ ചേർത്തു.മൈദയും റ വയും ചേർതു.ഉണ്ടാക്കുന്ന കേക്ക് ....നല്ല വീഡിയോ...

  • @sajishahul765
    @sajishahul765 2 года назад

    എന്താ ഒരു രസം കാണാൻ അടിപൊളി

  • @krishnakumarap4715
    @krishnakumarap4715 2 года назад

    Oil ? is that oil coconut oil? If yes how they produced it

  • @krishnakumarap4715
    @krishnakumarap4715 2 года назад

    Paya. Supper and natural .but it is circular in shape .folding may not easy.

  • @silyedappattu3443
    @silyedappattu3443 2 года назад +17

    പഴയ കാലത്തെ നമ്മുടെ നാട് 🙏👍😍

  • @sajiprincy6421
    @sajiprincy6421 2 года назад

    അവരെ കൊണ്ട് ഒരു പാട്ട് പാടിക്കണമായിരുന്നു

  • @Jo-hm7so
    @Jo-hm7so 2 года назад

    Hii garkey.. എന്നത്തെ പോലെയും nice വീഡിയോ..

  • @durgadarsinim1841
    @durgadarsinim1841 2 года назад

    Innu uchak koode
    Checheede adrakan visheshangal kandathee ulluuu 😀😀😀 enik oruoad ishtaanu chechiye 🥰

  • @entekeralam2284
    @entekeralam2284 2 года назад

    അറിവ് പകരുന്ന വീഡിയോ...നന്ദി

  • @haleel1238
    @haleel1238 2 года назад

    ആഫ്രിക്കക്കൻ രാജ്യ ത്തു ള്ള പഴയ കേരളം എന്നു പറയുന്നതാണ് ഒന്നുകൂടി ശെരിയാവുന്നത്

  • @anilkumaranil6213
    @anilkumaranil6213 2 года назад +24

    ആ ഗ്രാമം എന്ത് സുന്ദരമാണ് അതുപോലുള്ള വീടുകളിൽ താമസിക്കാൻ ഒരു പ്രേത്തേക സുഗായിരിക്കും ♥️♥️♥️♥️

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +1

      😍😍

    • @shabanurismin9706
      @shabanurismin9706 2 года назад +3

      Oru sugavumillatto... Dhoore ninn nokumbol ellam bangiyayit namuk thonunnum.. 😊

    • @shabanurismin9706
      @shabanurismin9706 2 года назад

      Oru sugavumillatto... Dhoore ninn nokumbol ellam bangiyayit namuk thonunnum.. 😊

    • @reyhanbinnazar8186
      @reyhanbinnazar8186 2 года назад

      നമ്മൾക്ക് ഇവിടെ ഇരുന്ന് ഇങ്ങനെ പലതും തോന്നും പറയും... പ്രെത്യക സുഖം എന്നൊക്ക തോന്നും... അനുഭവിക്കുമ്പോ അറിയാം

  • @shareefshareef2123
    @shareefshareef2123 2 года назад

    അടിപൊളി സൂപ്പർ വീഡിയോ

  • @bismibismi8399
    @bismibismi8399 2 года назад +2

    Oru hi taro

  • @Pkfarmswayanad
    @Pkfarmswayanad 2 года назад

    Nice video ഒരു കാര്യം ചോദിക്കട്ടേ അവരുടെ ഒരു ഫുഡും നിങ്ങൾക്ക് കഴിക്കാൻ പറ്റുന്നില്ലേ ഒരിക്കലും കഴിക്കുന്നത് കാണുന്നില്ല അതോണ്ട് ചോദിച്ചതാ

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      അത് താങ്കൾ എല്ലാ വിഡിയോസും കാണാത്തതു കൊണ്ടാണ്... പിന്നെ ഈ പലഹാരവും ഞാൻ കഴിച്ചു നോക്കിയിരുന്നു വീഡിയോ എടുത്തില്ല രുചിയെ കുറിച് പറയാൻ വിട്ടു പോയി... നല്ല രുചി ഉണ്ടായിരുന്നു.. ഒന്ന് ഉണ്ടാക്കി നോക്കണേ 🙏😊Thank you

    • @Pkfarmswayanad
      @Pkfarmswayanad 2 года назад

      @@Welcometoafricabygarkeyഞാനീ ചാനാൽ ഇപ്പോഴാണ് കാണാൻ തുടങ്ങിയത് ഒരു 20 days
      ഹോട്ടലിൽ കയറിയ വീഡിയൊക്കെ കണ്ടിരിന്നു ബീഫ് കറിയൊന്നും കഴിക്കുന്നത് കണ്ടില്ല അത് കൊണ്ട് ചോദിച്ചത

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +1

      Thank you for your support 🙏hotel videos കോവിഡ് തുടക്കത്തിലേ വീഡിയോസ് ആണ്‌ കൈകഴുകി എല്ലാ കടകളിലും കഴിക്കാൻ പറ്റാത്തത് കൊണ്ടാണ് കഴിക്കാതിരുന്നത് എന്ന് ഞാൻ വീഡിയോ യിൽ പറഞ്ഞിരുന്നുട്ടോ 😊 അല്ലാതെ ഒരുപാട് വീഡിയോസിൽ ഞാൻ കഴിച്ച് അഭിപ്രായം പറയുന്നുണ്ടല്ലോ.....ഇനി മറക്കാതെ ചെയ്യാട്ടോ 👍🏻

  • @yasudastl3799
    @yasudastl3799 2 года назад

    Good

  • @jafarkhanashinafaiz287
    @jafarkhanashinafaiz287 2 года назад +1

    E channel okke aano 1 millonum 2 million okke adikkande allatha kure makpum kure vettile koprayavum bhareyda delevreyum kanikunna channel alla. Allelum mattullavara vettil nadakunna kaanan alle malayalikk ishtam. ethrayum pettann 1 million aagatte

  • @vinodhgeorge5522
    @vinodhgeorge5522 2 года назад

    Momba, Garkey

  • @ramlathsidhiq9212
    @ramlathsidhiq9212 2 года назад +1

    ഗാർഗി.. ആദ്യം ഞാൻ vannu

  • @abdulnazar4747
    @abdulnazar4747 2 года назад +2

    ചെച്ചി ഇവർക്ക് സം ഭാദ്യം ഒന്നും ഇല്ലെങ്കിലും അവർ വളരരഹാപ്പിയാണ്👍👍👍👍

  • @abhinavsunil3970
    @abhinavsunil3970 2 года назад

    ഈകേക്ക് ഉണ്ടാക്കി നോക്കും

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 2 года назад

    ഇത് നമ്മുടെ നാട്ടിലെ വെട്ട് കേക്ക് 😛😛😛

  • @nadeeranadeera7415
    @nadeeranadeera7415 2 года назад

    Supar chechi

  • @majithasarjad1074
    @majithasarjad1074 2 года назад +1

    ഇത് നമ്മുടെ വെട്ട് കേക്ക് പോലെ, 👍👍👍

  • @monai3759
    @monai3759 2 года назад +5

    എന്നത്തേയും പോലെ വളരെ ഭംഗിയായി ആഫ്രിക്കൻ ഗ്രാമീണ ജീവിതം തയ്യാറാക്കി പ്രേക്ഷകരിലേക്ക് എത്തിച്ചു. ഇങ്ങനെ ഒരു വീഡിയോ കാണിച്ച് തന്നതിന് വളരെ നന്ദി നമസ്കാരം ഡിയർ 🙏💞🌹💞 വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടായി 🤝 എല്ലാവരേയും ദൈവം തമ്പുരാൻ അനുഗ്രഹം ചൊരിയട്ടെ 🙏

  • @sinjumunnu5143
    @sinjumunnu5143 2 года назад

    Chechi. I am a big fan of you

  • @lulu_koduvally
    @lulu_koduvally 2 года назад

    ഹായ് ചേച്ചി ☺
    അടിപൊളി

  • @mpabdu8624
    @mpabdu8624 2 года назад

    Suppara

  • @adamsworld4372
    @adamsworld4372 2 года назад

    Hi chechi njgal allarum e channelinte katta fansa 🥰🥰🥰

  • @nibibaby1305
    @nibibaby1305 2 года назад

    Chechiye othiri eshtam😍😍😍😘😘😘

  • @thedrawingworld2503
    @thedrawingworld2503 2 года назад +1

    അവിടെ ഇടിയും മഴയും ഒന്നുല്ലേ '🥰

  • @lebinalebina8242
    @lebinalebina8242 2 года назад +1

    Hi happy to see u rr videoooo

  • @ponnusworld4032
    @ponnusworld4032 2 года назад

    കാത്തിരിക്കുകയായിരിന്നു
    ഹാവു വിഡിയോ വന്നു

  • @sheejak6891
    @sheejak6891 2 года назад

    ഇവർക്കു ബാത്രൂം ഓക്കേ എങ്ങനെ? ടോയ്ലറ്റ് ഓക്കേ ഉണ്ടോ ഇവർക്ക്

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      വീഡിയോസ് മുൻപ് ചെയ്തിട്ടുണ്ട് 😊

  • @kichutd280
    @kichutd280 2 года назад

    Kandondirikan nalla rasamundu. Super video,..

  • @harfanhakkim5413
    @harfanhakkim5413 2 года назад

    Video kanunne ullu nice ayirkm how r u gargey

  • @leticiaolvera9114
    @leticiaolvera9114 2 года назад +1

    Qué interesante la forma de vivir de las mujeres africanas y cómo el humano se adecua a sus posibilidades para subsistir.

  • @narayanannambiar4403
    @narayanannambiar4403 2 года назад

    Old keralam thanne

  • @jubaidithjesi6227
    @jubaidithjesi6227 2 года назад +1

    നമ്മുടെ വെട്ടുകേക് പോലെത്തന്നെ 👍❤

  • @KunjisVlog
    @KunjisVlog 2 года назад

    Videos ellam onninonnu mecham👍👍👍👍

  • @seenamoosa8102
    @seenamoosa8102 2 года назад +3

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഇത്തവണയും കുട്ടിപ്പട്ടാളം കൂടെയുണ്ട് പലഹാരം നമ്മുടെ വെട്ട് കേക്ക് പോലെ ഉണ്ട് മൈദ അല്ലന്നേയുളളു
    .പണ്ട് നമ്മുടെ വീടുകളിൽ പലഹാരം ഉണ്ടാക്കും ബോൾ ഇത് പോലെ കുട്ടികൾ കൂടാറുണ്ട് ഇപ്പോൾ ടീവിയും മൊബൈൽ ഗെയിം ആയി കളിക്കാൻ കൂടി നേരം ഇല്ല

  • @johnthomas2610
    @johnthomas2610 2 года назад +1

    കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി ഏകദേശം മുഴുവൻ കേരളത്തിന്റെ വലുപ്പമുള്ള മെട്രോ സിറ്റിയാണ് . അതിവേഗം വളരുന്ന കെനിയ അധികം താമസിക്കാതെ ഒരു വികസിത രാജ്യമായി മാറും.kenya is a country with more than 50% of the population is Pentecostal Christians
    മലയാളികൾ പൊട്ടകിണറ്റിലെ തവളകൾ ആണെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ലാ. ഇൻഡിയിയിലെ ജനങ്ങളിൽ മൂന്നിലൊന്നും (അതായതു ഇന്ത്യയിലെ ഏകദേശം അമ്പതു കോടി ജനങ്ങൾ)കെനിയയിലെ ഗ്രാമങ്ങളിലും കടുത്ത ദാരിദ്രത്തിലാണ്‌ ജീവിക്കുന്നത് പ്രേത്യേകിച്ചു കേരളത്തിലൊഴിച്ചുള്ള ഇന്ത്യൻ ഗ്രാമങ്ങളിൽ .അതൊന്നും മാറ്റാൻ ശ്രെമിക്കുകയോ അവരെ സഹായിക്കുകയോ ചെയ്യാതെ കെനിയയിലെ ഗ്രാമങ്ങൾ നോക്കി അയ്യോ പാവം പറയുന്നത് കണ്ടു സഹതാപം തോന്നുന്നു

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +2

      താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു വളരെ ശെരിയാണ് 🙏എല്ലാവർക്കും ഒരുപോലെ അറിവുണ്ടാകുമോ? പാവപെട്ടവനും പണക്കാരനും ഇന്ത്യയിലും കെനിയയിലും മാത്രമല്ല ലോകത്തു എല്ലായിടത്തും ഉണ്ട്.... കെനിയൻ ഗ്രാമങ്ങളെ ഓർത്തു സങ്കടപെടുന്നത് തവളകൾ ആയത് കൊണ്ടല്ല കഷ്ടപ്പാട് കണ്ടു ഉള്ളു നീറുന്നത് കൊണ്ടാണ്... 👍🏻