🪻 വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ടിൽ ലോകത്തെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്ന് ആദ്യമായി ആങ്കർ ചെയ്യുന്ന കാഴ്ചകൾ കാണിച്ചുതന്ന അക്ഷയ് അശോക്ന് അഭിനന്ദനങ്ങൾ, അക്ഷയ് യുടേയും ഏലിയാസ് ജോൺ സാറിന്റെയും വിഴിഞ്ഞം തുറമുഖം വീഡിയോകൾ വർഷങ്ങളായി കണ്ടുവരുന്നു, വീഡിയോ മനോഹരമായിട്ടുണ്ട് അഭിനന്ദനങ്ങൾ🎉⚓🛞
Thanks Akshay for your valuable time. Thanks for bringing up unique unseen angles and information...it truly stands out from other videos.Thanks again. Excellent effort i appreciate.
@syamkumar6397 Already ആയാലോ,. കൊച്ചിയിൽ പുതിയ crane വന്നതും വലിയ കപ്പലുകൾ വരാനുള്ള കാരണവും എല്ലാം വിഴിഞ്ഞം കൂടിയാണ്. വിഴിഞ്ഞം ഓട്ടോമാറ്റിക് ആണെന്ന് അറിഞ്ഞപ്പോൾ ഇപ്പൊ Colombo automatic ആക്കാൻ ശ്രമിക്കുന്നു, ഈ region മുഴുവൻ improve ആവട്ടെ വിഴിഞ്ഞം കാരണം.
അവരെപ്പോലെ നമ്മൾ ആയാൽ നമ്മളും അവരും തമ്മിൽ എന്താ വ്യത്യാസം. വിഴിഞ്ഞം കാരണം കേരളം മൊത്തം ഗുണം ഉണ്ടാകും, നമുക്ക് ട്രാൻസ്മിറ്റ് മാത്രം പോരാ ഗേറ്റ്വേ കൂടെ ആകണം. റോഡ് കണക്ടിവിറ്റി റെയിൽ കണക്ടിവിറ്റിയും എത്രയും പെട്ടെന്ന് പൂർത്തിയാക്കണം. ഷിപ്പ് വരുന്ന സന്തോഷത്തിൽ ആ കാര്യങ്ങൾ ഒന്നും മറക്കരുതേ....
ചരക്കുകൾ വിഴിഞ്ഞത്തുനിന്നും റോഡ് മാർഗമോ റെയിൽ മാർഗമോ എത്തിക്കാനുള്ള പദ്ധതികളെല്ലാം സെക്രട്ടേറിയറ്റിൽ ഫയലുകളിൽ ഉറങ്ങുകയാണ്. ഇടുങ്ങിയ വഴികളും ശ്വാസം മുട്ടിക്കുന്ന ഗതാഗത കുരുക്കുമുള്ള തിരുവനന്തപുരം നഗരത്തിലൂടെ ചരക്കുനീക്കം നടത്താൻ എന്താണ് ചെയ്തതെന്ന് ചോദിച്ചാൽ സർക്കാരിനു മറുപടിയില്ല.... #VizhinjamSeaPort
No This is bigger than evergreen ships, those were bigger that time, this is newer ship than that with a higher capacity, please read the news of colombo largest ships.
Akshay, any idea, what is the depth at our berth?? is it 18.3 or more than that , when i checked some pDfs of master plan, it says 18.3 berth depth? any inside info on that??
Our state government is not fast enough to support this type of a mega infrastructure. They should have finished the road and rail connectivity and ring road by now .
പ്രകൃതി കനിഞ്ഞു നൽകിയ ഈ തുറമുഖം ഉണ്ടായത് മുതൽ അതായത് എഴുത്തപ്പെട്ട ചരിത്രം 800 AD തൊട്ട് ഇങ്ങോട്ട്, ഈ തുറമുഖത്തിനെ ചൊല്ലി പലവിധ യുദ്ധങ്ങൾ നിലനിന്നിരുന്നു, ചെറുതും വലുതും, ജയിച്ചവയും തോറ്റവയും... ചിലപേർ നന്നായി, പലപേർ നശിച്ചുപോയി... അന്നും ജനങ്ങൾ ഉണ്ടായിരുന്നു, നല്ല ഭരണാധികാരികൾ ഉണ്ടായിരുന്നു പക്ഷെ അന്ന് നമുക്ക് ജനാതിപത്യം എന്ന സംരക്ഷണ ഭിത്തി ഇല്ലായിരുന്നു... പക്ഷെ ഇന്ന് നമുക്കാ സംരക്ഷണഭിത്തി ഉണ്ട്, ചിലർ പൊളിക്കാൻ നോക്കുന്നുണ്ടെങ്കിലും ആ സംരക്ഷണ ഭിത്തിക്ക് കോട്ടം തട്ടാതെ കൊണ്ട് പോകേണ്ടത് നമ്മൾ ജനങ്ങളുടെ കടമയാണെന്ന് ഞാൻ നിങ്ങളെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു... ആയത് കൊണ്ട് തന്നെ ഈ തുറമുഖം തിരുവനന്തപുരത്തിന്റെ മാത്രമല്ല കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെ മാത്രമല്ല, അയൽ സംസ്ഥാനങ്ങളെ മാത്രമല്ല, നമ്മുടെ ഇന്ത്യയുടെ മുഖചായ തന്നെ മാറ്റാൻ കെല്പുള്ള ഒരു വാസ്തവം ആണ്... നമ്മൾ മലയാളികൾ ഇനി ഒറ്റകെട്ടായി നിന്നാൽ നമുക്കൊരുപാട് പേർക്ക് നല്ല അന്തസുള്ള സമത്വമുള്ള ജീവിതശൈലിയും നേട്ടങ്ങളും കൊടുക്കാൻ കഴിയും... വിഴിഞ്ഞം ആക്ഷൻ കമ്മിറ്റി കൗൺസിലിന്റെ ഏലിയാസ് സർ ഒരു കാര്യം പറയുകയുണ്ടായി, ഈ പോർട്ട് വരുന്നതോട് കൂടി കശ്മീരിൽ ഉള്ള ആപിൾ കർഷകർക്ക് വരെ ആപിൾ ഒന്നിന് 50 പൈസ കൂടുതൽ വാങ്ങികൊടുക്കാൻ കഴിയുമെന്ന്... ഇതൊക്കെ എണ്ണിയാൽ ഒടുങ്ങാത്ത സാധ്യതകളുടെ ഒരു ചെറിയ അംശം മാത്രമാണെന്ന് ഓർമിപ്പിക്കുന്നു... ഞാനിതിൽ ഉറച്ചു വിശ്വസിക്കുന്നു... നമ്മുടെ വിഴിഞ്ഞം പോർട്ടിന്റെ സാധ്യതകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്... നമുക്ക് ഈ സാധ്യതകൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി പരമാവധി ഉപയോഗിക്കാൻ കഴിയട്ടെ എന്നാശംസിച്ച് കൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു, നന്ദി ... 🙏🙏🙏
എലിയാസ് സർ ന്റെയും ടീം ന്റെയും Double deccar കാണാറുണ്ട് അല്ലെ ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ്. രാവിലെ 9 മണിക്ക് ഉള്ളിൽ കണ്ടില്ലെങ്കിൽ ചിലർ ഉണ്ടല്ലോ രാവിലത്തെ പത്രം വായിച്ചില്ല എങ്കിൽ ബുദ്ധിമുട്ട് ഉള്ളവർ അതെ പോലെ ആണ്.എലിയാസ് ജോൺ സർ ഉം അദ്ദേഹത്തിനൊപ്പം ഉള്ള ആളുകളും ഇതിനായി സമരവും ബോധവത്കരണവും ആയിട്ട് മുന്നിൽ ഇല്ലായിരുന്നു എങ്കിൽ ഇപ്പോഴും ഈ പോർട്ട് യാഥാർഥ്യം ആകില്ലായിരുന്നു. ഇപ്പോഴും ഓരോ ഷിപ് കൾ വരുന്നതിന്റെ അപ്ഡേറ്റ്സ് എനിക്ക് തോന്നുന്നത് മറ്റു യൂട്യൂബ് ചാനെൽകാർ double deccar ചാനൽ ൽ നിന്നും കോപ്പി അടിക്കുന്നതാണോ എന്ന് സംശയം ഉണ്ട്.

Thankyou verymuch❤
Fully loaded ആണ്... കാണുമ്പോൾ മനസിലാകും... താഴെ ഉള്ള ആ red painting വെള്ളത്തിൻ്റ അടിയിൽ ആണ്... 💪💪💪... Feeling proud.
അതെ
Really a very proud moment for Trivandrum Vizhinjam International Seaport ❤
❤
Thanks Akshay for your valuable time. Thanks for bringing up unique unseen angles and information...it truly stands out from other videos.Thanks again. Excellent effort i appreciate.
Thankyou Verymuch❤❤
Bro super video...very informative... waiting for your next video
Thank you so much 😀
ഇനി MSC London, ezabella.... അങ്ങനെ അങ്ങനെ ഓരോന്ന് ഓരോന്നു പോരട്ടെ
👍👍
Proved - ‘Gateway of SouthAsia’
❤
Thank you very much.
Well done ❤ ❤ ❤
🥰
ചുരുക്കി പറഞ്ഞാൽ അരകിലോ മീറ്ററോളം നീളമുള്ള കപ്പൽ 🤣യാത്രാ കപ്പലുകളും പോരട്ടെ
👍👍
വേലി ഇറക്ക സമയത്ത് പോർട്ടിലെ ആഴം എത്രയാണ് എന്ന് അറിയുമോ .....
Negligible variations only
@@SonuSonu-fx1nm ചില സമയത്തു 2 മീറ്റർ കുറയാൻ സാധ്യത യുണ്ട്
@@paisykizhur😮
0.5m is what i heard, its negligible considering other ports.
Very proud and historical moment for our Vizhinjam port which would be a game changer for our Vizhinjam port as also for our country
❤👍
Fantastic description and video Akshay🎉🎉
Thankyou❤️
The Emperor of Arabian Sea.. Trivandrum Vizhinjam 🔥🔥🔥
No emperor of indian ocean
Emperor of Arabian Sea
@@prasadl2896 Emperor of Indian Ocean
Vizhinjam i located is not in the Indian ocean It is located in the Arabian Sea
@@prasadl2896 Arabian sea is part of indian ocean. Go and check
Akshay amazing shots u have made from different angles… Love you man … Special thanks and hats off for ur time, effort and dedication ❤❤❤
My Pleasure🥰
Amazing milestone in the history of Shipping and Logistics history of India ❤ that happened in Kerala- Trivandrum ❤❤❤
❤️❤️
Great effort, brother. I hope that your efforts will continue to go well with other projects of our city and state #Trivandrum ❤
❤❤
ജെട്ടി ഫ്രാൻസിസ് 😂ഇതൊക്കെ കണ്ടോടെയ് 🕺🏻
നമുക്ക് അവരെ പോലെ പ്രാദേശിക വാദം വേണ്ട Bro..... കേരളത്തിലെ എല്ലാ port കളുടെയും വികസനത്തിന് വിഴിഞ്ഞം ഒരു നിമിത്തമാകട്ടെ❤❤❤
@syamkumar6397 Already ആയാലോ,. കൊച്ചിയിൽ പുതിയ crane വന്നതും വലിയ കപ്പലുകൾ വരാനുള്ള കാരണവും എല്ലാം വിഴിഞ്ഞം കൂടിയാണ്. വിഴിഞ്ഞം ഓട്ടോമാറ്റിക് ആണെന്ന് അറിഞ്ഞപ്പോൾ ഇപ്പൊ Colombo automatic ആക്കാൻ ശ്രമിക്കുന്നു, ഈ region മുഴുവൻ improve ആവട്ടെ വിഴിഞ്ഞം കാരണം.
Vittukala sagave
അവരെപ്പോലെ നമ്മൾ ആയാൽ നമ്മളും അവരും തമ്മിൽ എന്താ വ്യത്യാസം. വിഴിഞ്ഞം കാരണം കേരളം മൊത്തം ഗുണം ഉണ്ടാകും, നമുക്ക് ട്രാൻസ്മിറ്റ് മാത്രം പോരാ ഗേറ്റ്വേ കൂടെ ആകണം. റോഡ് കണക്ടിവിറ്റി റെയിൽ കണക്ടിവിറ്റിയും എത്രയും പെട്ടെന്ന് പൂർത്തിയാക്കണം. ഷിപ്പ് വരുന്ന സന്തോഷത്തിൽ ആ കാര്യങ്ങൾ ഒന്നും മറക്കരുതേ....
@@AkshayAshok TNX Bro..... ഇനി road rail connectivity എന്നെങ്കിലും ശരിയാവുമോ എന്നാ എൻ്റെ പേടി..... നമ്മുടെ തിരുവനന്തപുരംകാർ വികസനകാര്യത്തിൽ പൊതുവേ അങ്ങനെയാണല്ലോ.....
Historical moments ❤
❤
Excellent. Great effort. Thank yo so much.
❤❤
Ypur videos provide lot of information abd technical matters🎉🎉🎉
Thankyou❤
നല്ല വിവരണവും ദൃശ്യ ഭംഗിയും
❤❤
Thank you bro for the very happy news
❤❤
ദൈവത്തിനു നന്ദി
ആദ്യം അതാ ണ് വേണ്ടത് 👍🏽👍🏽👍🏽
ഈകപ്പൽ നിർമ്മിച്ചത് ദൈവമല്ലല്ലോ MSC അല്ലേ നന്ദിയും പറയേണ്ടത് mscക്കല്ലേ
❤
Best frame of port ever seen 14:14
❤❤
Namaste ji Dinesh here Next phase work when starting
Waiting for EC
Hats off Bro.... 4 ur dedication
❤❤
I don't know, Indian railway might create container yard in balaramappuram and then double stacked trains
👍👍
Why starboard berthing?..is there any problem with boom length of the cranes?
Boom is 72m long, the ship is 61.5m only, both berthing are fine.
@@AkshayAshok thanks
starboard berthing is also normal. This is the first ship in Vizhinjam to do it. That's all.
Thank you ❤
❤
Leyland
Ford
Assembly line
Ford Ashok
👍
പോർട്ട് ഇപ്പോ ആക്റ്റീവ് അല്ലെ..
പിന്നെ ന്താണ് ക്രൂ ചെയ്നജിങ് നടത്താതെ.. ?
After all approvals
ചരക്കുകൾ വിഴിഞ്ഞത്തുനിന്നും റോഡ് മാർഗമോ റെയിൽ മാർഗമോ എത്തിക്കാനുള്ള പദ്ധതികളെല്ലാം സെക്രട്ടേറിയറ്റിൽ ഫയലുകളിൽ ഉറങ്ങുകയാണ്. ഇടുങ്ങിയ വഴികളും ശ്വാസം മുട്ടിക്കുന്ന ഗതാഗത കുരുക്കുമുള്ള തിരുവനന്തപുരം നഗരത്തിലൂടെ ചരക്കുനീക്കം നടത്താൻ എന്താണ് ചെയ്തതെന്ന് ചോദിച്ചാൽ സർക്കാരിനു മറുപടിയില്ല.... #VizhinjamSeaPort
പോർട്ടിന്റെ പണി നടക്കുമ്പോൾത്തന്നെ rail, റോഡ് , കണക്ടിവിറ്റിയും, ring റോഡ് ഉം പണിത് പൂർത്തിയാക്കണമായിരുന്നു. ..
Super super
❤
വളരെ നന്ദിയുണ്ട് സഹോ... 👏👏👏
❤❤
Connectivity ആർക്കു താല്പര്യം? കേവലം 300 മീറ്റർ റോഡ് പണിതീർക്കുവാൻ നമുക്ക് കഴിയുന്നില്ല.
👍
Next Vessel
MSC EVA
MSC ROSE
AS SICILIA Extra vessel
MSC TAVVISHI
MSC ANNA
MSC CAPETOWN 3
MSC ALVA
MSC PALERMO
MSC Anna announced
👍👍
Good initiative 👍
❤
വളരെ നന്ദി ... bro..🎉
❤❤
Nice coverage. Keep it up.
❤❤
Bro why not evergreen ships and maersk are not coming to vizhinjam
Because MSC is not giving them a chance by filling the port all the time. 😊
@@AkshayAshok ok bro
Looks lovely 🙏💐
❤
Proud moment for the country.
❤
നല്ല അവതരണം.. 👌
❤❤
Akshay Ashok thank you❤
👍👍
Proudest moment 🎉🎉🎉🎉🎉😊😊😊
❤❤
This is the biggest ship ever in Vizhinjam.. really massive..
Ever in South Asia
ബ്രോ സാധാരണ പോർട്ടിൽ വന്നു തിരിഞ്ഞു അല്ലെ കപ്പൽ aduppikkaru ഇപ്പോ നേരെ ആയത്
രണ്ട് രീതിയിലും ചെയ്യാം,no issues.
@@RajeshRaju-lg5ru അടുക്കേണ്ട containers ഈ sideൽ ആയിരുന്നു... എടുകാൻ ഉള്ള എല്ലുപ്പത്തിന് STBD side അടുപ്പിച്ചു... അത്ര ഉള്ളൂ...
Correction. Bigger Evergreen already came Colombo. This is biggest in India.
No This is bigger than evergreen ships, those were bigger that time, this is newer ship than that with a higher capacity, please read the news of colombo largest ships.
Akshay, any idea, what is the depth at our berth?? is it 18.3 or more than that , when i checked some pDfs of master plan, it says 18.3 berth depth? any inside info on that??
Minimum it is 18.4m
Thanks
❤
കൊച്ചി കാർക്ക് അഭിമാനിക്കാം ? ഇൻഡ്യയിലെ ഏക മദർ പോർട്ടിലേക്ക് കൊച്ചിയിൽ നാന്ന് 200 കിലോ മീറ്റർ മാത്രമെ ദൂരമേയുള്ളു.അതൊരു ദുരമാണോ?
ഇന്റർനാഷണൽ shipping റൂട്ടിൽ നിന്ന് വിഴിഞ്ഞം 10 nautical miles, കൊച്ചി 11 nautical miles
😊
@@tonythomas6591 😂😂😂😂😂
Below deck 11 high എങ്കിലും ഉണ്ടാകും ബ്രോ....
👍👍
Freight train anu best with Wag12 engines.
👍👍
Proud moment
❤
Good informative video
❤❤
Dock side
Claude
👍
❤നല്ല വീഡിയോ
❤❤
Turn 12:31 നടത്താത്തത് എന്താ
It'll be done when it departs.
കപ്പലിന്റെ right സൈഡിൽ ആയിരുന്നു മാറ്റാനുള്ള കണ്ടെയ്നർ എല്ലാം അതുകൊണ്ടാണ് അങ്ങനെ ബെർത്ത് ചെയ്തത്.
Adani 💪💪💪💪👍👍👍
❤
Super 👌
❤
fully loaded
👍
❤️🎉
❤
Good vedeo
❤
വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട്
❤❤
❤❤❤
❤❤
❤❤❤❤❤❤❤❤❤
❤❤
🥰🥰🥰🥰
❤❤
👏👏👏💐👌👍
❤❤
Enik ronjamam!!
❤️❤️
Our state government is not fast enough to support this type of a mega infrastructure. They should have finished the road and rail connectivity and ring road by now .
👍
TvM❤️
വിഴിഞ്ഞത്തു ഒരു സമയം ഒരു കപ്പൽ മാത്രമേ ബർത്ത് ചെയ്യാൻ പറ്റുകയുള്ളു ?
അല്ല ഇപ്പോൾ പണികൾ complete ആയിട്ടില്ല അതുകൊണ്ടാണ് പണി complete ആയാൽ കൂടുതൽ കപ്പലുകൾ ഒരുമിച്ച് പറ്റും.
ബെർതിനു 100മീറ്ററോളം കൂടി പണി തീരാനുണ്ട്. അത് കഴിയുമ്പോൾ ഒരേസമയം രണ്ടു കപ്പലുകൾക്ക് അടുപ്പിക്കുവാൻ കഴിയും.
Water salute ഉണ്ടായിരുന്നില്ലേ...
No
LDF hai tho sab kuch possible hai. Jai CPIM Jai Pinarayi Vijayan ji
❤
അദാനിയുടെ ടൈം ബെസ്റ്റ് ടൈം.
👍
ഇത് എന്താ ഇങ്ങനെ ബെർത്ത് ചെയ്തേ അല്ലെങ്കിൽ തിരിച്ചു അല്ലേ കപ്പൽ കിടക്കുന്നെ
രണ്ടും ok
Ok@@AkshayAshok
Bro time kuravu karanam aanu ship ne pettannu pokanam Portugal
പ്രകൃതി കനിഞ്ഞു നൽകിയ ഈ തുറമുഖം ഉണ്ടായത് മുതൽ അതായത് എഴുത്തപ്പെട്ട ചരിത്രം 800 AD തൊട്ട് ഇങ്ങോട്ട്, ഈ തുറമുഖത്തിനെ ചൊല്ലി പലവിധ യുദ്ധങ്ങൾ നിലനിന്നിരുന്നു, ചെറുതും വലുതും, ജയിച്ചവയും തോറ്റവയും... ചിലപേർ നന്നായി, പലപേർ നശിച്ചുപോയി... അന്നും ജനങ്ങൾ ഉണ്ടായിരുന്നു, നല്ല ഭരണാധികാരികൾ ഉണ്ടായിരുന്നു പക്ഷെ അന്ന് നമുക്ക് ജനാതിപത്യം എന്ന സംരക്ഷണ ഭിത്തി ഇല്ലായിരുന്നു... പക്ഷെ ഇന്ന് നമുക്കാ സംരക്ഷണഭിത്തി ഉണ്ട്, ചിലർ പൊളിക്കാൻ നോക്കുന്നുണ്ടെങ്കിലും ആ സംരക്ഷണ ഭിത്തിക്ക് കോട്ടം തട്ടാതെ കൊണ്ട് പോകേണ്ടത് നമ്മൾ ജനങ്ങളുടെ കടമയാണെന്ന് ഞാൻ നിങ്ങളെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു... ആയത് കൊണ്ട് തന്നെ ഈ തുറമുഖം തിരുവനന്തപുരത്തിന്റെ മാത്രമല്ല കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെ മാത്രമല്ല, അയൽ സംസ്ഥാനങ്ങളെ മാത്രമല്ല, നമ്മുടെ ഇന്ത്യയുടെ മുഖചായ തന്നെ മാറ്റാൻ കെല്പുള്ള ഒരു വാസ്തവം ആണ്... നമ്മൾ മലയാളികൾ ഇനി ഒറ്റകെട്ടായി നിന്നാൽ നമുക്കൊരുപാട് പേർക്ക് നല്ല അന്തസുള്ള സമത്വമുള്ള ജീവിതശൈലിയും നേട്ടങ്ങളും കൊടുക്കാൻ കഴിയും... വിഴിഞ്ഞം ആക്ഷൻ കമ്മിറ്റി കൗൺസിലിന്റെ ഏലിയാസ് സർ ഒരു കാര്യം പറയുകയുണ്ടായി, ഈ പോർട്ട് വരുന്നതോട് കൂടി കശ്മീരിൽ ഉള്ള ആപിൾ കർഷകർക്ക് വരെ ആപിൾ ഒന്നിന് 50 പൈസ കൂടുതൽ വാങ്ങികൊടുക്കാൻ കഴിയുമെന്ന്... ഇതൊക്കെ എണ്ണിയാൽ ഒടുങ്ങാത്ത സാധ്യതകളുടെ ഒരു ചെറിയ അംശം മാത്രമാണെന്ന് ഓർമിപ്പിക്കുന്നു... ഞാനിതിൽ ഉറച്ചു വിശ്വസിക്കുന്നു... നമ്മുടെ വിഴിഞ്ഞം പോർട്ടിന്റെ സാധ്യതകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്... നമുക്ക് ഈ സാധ്യതകൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി പരമാവധി ഉപയോഗിക്കാൻ കഴിയട്ടെ എന്നാശംസിച്ച് കൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു, നന്ദി ... 🙏🙏🙏
എലിയാസ് സർ ന്റെയും ടീം ന്റെയും Double deccar കാണാറുണ്ട് അല്ലെ ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ്. രാവിലെ 9 മണിക്ക് ഉള്ളിൽ കണ്ടില്ലെങ്കിൽ ചിലർ ഉണ്ടല്ലോ രാവിലത്തെ പത്രം വായിച്ചില്ല എങ്കിൽ ബുദ്ധിമുട്ട് ഉള്ളവർ അതെ പോലെ ആണ്.എലിയാസ് ജോൺ സർ ഉം അദ്ദേഹത്തിനൊപ്പം ഉള്ള ആളുകളും ഇതിനായി സമരവും ബോധവത്കരണവും ആയിട്ട് മുന്നിൽ ഇല്ലായിരുന്നു എങ്കിൽ ഇപ്പോഴും ഈ പോർട്ട് യാഥാർഥ്യം ആകില്ലായിരുന്നു. ഇപ്പോഴും ഓരോ ഷിപ് കൾ വരുന്നതിന്റെ അപ്ഡേറ്റ്സ് എനിക്ക് തോന്നുന്നത് മറ്റു യൂട്യൂബ് ചാനെൽകാർ double deccar ചാനൽ ൽ നിന്നും കോപ്പി അടിക്കുന്നതാണോ എന്ന് സംശയം ഉണ്ട്.
@@sajimahadevan4944 അതെ ബ്രോ Sailing Commentary കാണാറുണ്ട്... നമ്മുടെ നാടും വികസിക്കണം എന്നാഗ്രഹമില്ലാത്ത ആരുണ്ട്...🙏🙏🙏
Fully Agree❤❤
@@sajimahadevan4944❤❤
@@AkshayAshok 🙏🙏🙏
കുറച്ച് ലെങ്തിയായി. സാരമില്ല.
❤❤
ജനങ്ങൾ പട്ടിണി അപ്പോൾ ആണ് കപ്പൽ ഓത്തു എന്ന്
😅
പട്ടിണി മാറ്റിയിട്ട് കപ്പൽ വന്നാൽ മതി എന്ന് പറഞ്ഞിരുന്നാൽ കാര്യം നടക്കുമോ?
❤❤❤
❤
❤