Ahmed Anas Moulavi / ISM മുഖാമുഖം ചക്കരപ്പറമ്പ്

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 51

  • @mohammedsharifkv
    @mohammedsharifkv Год назад +5

    യാഅള്ളാ അനസ് മൗലവിക്ക് ആയുസ്സും ആരോഗ്യവും സന്തോഷങ്ങളും സൗഭാഗ്യങ്ങളും സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @fasalumv4432
    @fasalumv4432 Год назад +6

    അനസിനെ കാണുമ്പോൾ പണ്ട് കണ്ട സിനിമകളിളെ ഒരു പാട് നെഗറ്റീവ് കഥാപാത്രം ഓർമ വരുന്നു....
    നസീഹത്തില്ലാതെ സംസാരിക്കുന്ന മുജാഹിദിലെ ഒരേ ഒരു ആള്

    • @abidakalathingal1234
      @abidakalathingal1234 Год назад +4

      നിങ്ങളുദ്ധേശിക്കുന്ന നസീഹത്ത് എന്നാൽ എന്താണ്
      ദുനിയാവിലെ സകല തിൻമയും ചെയ്ത് ഒരാൾ മരണപ്പെട്ടാൽ അല്ലാഹു ഉദ്ധേശിച്ചെങ്കിൽ അയാൾക്ക് പൊറുത്ത് കൊടുത്തേക്കാം എന്നാൽ ശിർക്ക് ചെയ്ത് മരണപ്പെട്ടാൽ അയാൾ കാലാകാലം നരകത്തിലായിരിക്കും എന്ന് പറയുന്നത് അനസോ ഹനീഫ യോ അല്ല മറിച്ച് മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവാണ്
      ഇത് ജനങ്ങളോട് തുറന്ന് പറയുന്നതാണോ അനസിനെപ്പോലുള്ളവർ ചെയ്യുന്ന തെറ്റ് പ്രസംഗിച്ച് സുഖിപ്പിക്കാനാണെങ്കിൽ സമദാനിയെപ്പോലെ ആരെയും രസിപ്പിക്കുന്ന പ്രാസംഗികരുണ്ടല്ലോ അവരുടെ പ്രസംഗം കേട്ട് കോരിത്തരിച്ച് ആവേശം പൂണ്ട് തിരിച്ചു പോരുന്നവരിൽ മാനസികമായി എന്തെങ്കിലും മാറ്റമുണ്ടായത് നിങ്ങൾ കണ്ടിട്ടുണ്ടോ എന്നാൽ അനസിനെപ്പോലെ നസീഹത്തില്ല എന്ന് പറയുന്ന ആളുകളുടെ സംസാരം കൊണ്ട് ശവകുടീരങ്ങളെയും ആൾ ദൈവങ്ങളെയും ഉപേക്ഷിച്ചു കൊണ്ട് സൃഷ്ടാവിലേക്ക് തിരിയുന്നവരുടെ എണ്ണമെത്രയെന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ ഒരാൾ ഖബറാരാധനയിൽ നിന്നും രക്ഷപ്പെട്ടാൽ അയാൾ നരകത്തിൽ നിന്നാണ് രക്ഷപ്പെടുന്നതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ തയ്യാറാകണമെന്നേ താങ്കളെപ്പോലെയുള്ളവരോട് പറയാനുള്ളൂ

    • @Abbas-en1zm
      @Abbas-en1zm Год назад

      ഇത് അസുഖം വേറെആണ്
      അനസും ഹനീഫയും പലരുടെയും കണ്ണിലെ കരടാണ് കാരണം അന്ധവിശ്വാസങ്ങൾക്ക് സന്ധിയില്ലാ സമരം നടത്തുന്നവരാണ്അവർ.

    • @fayiskp2797
      @fayiskp2797 9 месяцев назад

      നീ ഉദ്ദേശിക്കുന്ന നസീഹത് ഒന്ന് പറഞ്ഞാട്ടെ

    • @salahmampattumoola6001
      @salahmampattumoola6001 4 месяца назад

      Wisdom ഇല്ലാത്ത wisdom ആണോ താങ്കൾ 😂

  • @AbdullaKk-xp6he
    @AbdullaKk-xp6he Год назад +1

    വളരെ നല്ലപരിപാടി
    ❤❤❤

  • @Abbas-en1zm
    @Abbas-en1zm Год назад

    മാഷഅല്ല

  • @zahidasulaiman9971
    @zahidasulaiman9971 10 месяцев назад

    Oru mahathaya sangadanaye pilathiyathil valiya pang vahicha oruvande charithrya....

  • @mohammedsharifkv
    @mohammedsharifkv Год назад

    Mashallah, mashallah

  • @walkwithkasi3276
    @walkwithkasi3276 Год назад

    👌👌👌👌👌👌👍

  • @AlaviKaithon
    @AlaviKaithon Год назад

    ജസ്സക് അല്ലഹ khair

  • @mohammedsharifkv
    @mohammedsharifkv Год назад

    Alhamdulillah

  • @مؤمنراسخ
    @مؤمنراسخ Год назад

    Enikkoru doubt engne shirq prajaripoikkunnavre enthina imaameengal akkunnath???? Rahimahullah ennokke parayunn????🥺
    Enthu kond maati nirthunnillaa....??😓
    Pls clear this
    Shirq ennath sarwashakthanaya rabbinn pangu cherkkal enna van paaapam alle ???🥺
    Ennittum rahumahullah parayaaan paadillaalo.... 😢😢😢😢
    Allah porukkumoo???

  • @kbrubbersanjilangadi
    @kbrubbersanjilangadi Год назад

    MashaAllah

  • @Shebinashebi
    @Shebinashebi Год назад

    👍

  • @nilave3516
    @nilave3516 Год назад

    Paraju....tholppikkal...
    😅❤

  • @rafeequewestern8007
    @rafeequewestern8007 Год назад +1

    👍🏿👍🏿

  • @basheerccj1987
    @basheerccj1987 Год назад +5

    ഇദ്ദേഹം പറയുന്നത് തേങ്ങയാണോ മാങ്ങയാണോ. എന്നറിയാൻ തലക്കുള്ളിൽ തലച്ചോറ് വേണം. തലച്ചോറ് കാന്തൻ തിന്നു പോയാൽ രക്ഷയില്ല

  • @abdulabdul9880
    @abdulabdul9880 4 месяца назад

    സൃഷ്ട്ടികളോടുള്ള സഹായതേട്ടത്തിൽ, സ്നേഹത്തിൽ, ആദരവിൽ, പ്രതീക്ഷയിൽ, സൃഷ്ട്ടികൾ ഉപദ്രവം ഉണ്ടാക്കും എന്ന തോന്നലിൽ എല്ലാം ശിർക്കല്ലാത്തതും, ശിർക്കാവുന്നതും ഉണ്ടെങ്കിൽ:
    1. ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ KNM ഭക്തന്മാരെ?
    സൃഷ്ട്ടികൾ ആണെങ്കിൽ മേല്പറഞ്ഞതെല്ലാം ജിന്നിനും മലക്കിനും ബാധകമാണ്.
    നിങ്ങൾകൊക്കെ LKG മുതൽ ക്ലാസ് വേണ്ടിവരും.

  • @trueseaker332
    @trueseaker332 Год назад +3

    സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാണെന്ന് KNM V.പ്രസിഡന്റ്‌ പറയുന്നു. എന്നാൽ ആ വിശ്വാസം ശിർക്കല്ലന്ന് KJU സെക്രട്ടറിയും പറയുന്നു. ഒരേ സംഘടനയിൽ രണ്ടു തൗഹീദോ? KNM നുള്ളിലെ രണ്ടു തരം തൗഹീദ് തീരുമാനം ആക്കാതെ ജനങ്ങളോട് എങ്ങനെ തൗഹീദ് പറയും?

    • @fayiskp2797
      @fayiskp2797 Год назад

      Nee endhina ellayidathum ee commnt idunnath
      Valla wisdom chaaverum aano enn thonni pokum

    • @trueseaker332
      @trueseaker332 Год назад +1

      @@fayiskp2797 നിങ്ങൾക്ക് തോന്നിപ്പോവുന്നത് നിങ്ങളുടെ ആദർശ പപ്പരത്തം കൊണ്ടായിരിക്കും... ചോദിച്ച വിഷയത്തിന് മറുപടി ഉണ്ടോ....

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Год назад

      മനസ്സിൽ ആവുന്നോർക്ക് മനസ്സിൽ ആവും, അല്ലാത്തവർ ബാഡ് കമന്റ്‌ ഇട്ട് ജീവിതം തുലക്കും

    • @Abbas-en1zm
      @Abbas-en1zm Год назад

      ഇത് ഒരുതരം അസുഖമാണ് അവർ അത് തുടർന്നു കൊണ്ടിരിക്കും.അനുയായികളെ അത്രക്കും ബ്രെയിൻവാഷ് ചെയ്തിരിക്കുന്നു.

    • @trueseaker332
      @trueseaker332 Год назад +1

      @@fayiskp2797 അതൊക്കെ എങ്ങനെ വേണേലും നിങ്ങൾക്ക് തോന്നിക്കോളൂ... ചോദിച്ച വിഷയത്തിൽ നിങ്ങൾക്ക് എന്തെങ്കിലും മറുപടി ഉണ്ടോ???

  • @abdulabdul9880
    @abdulabdul9880 4 месяца назад

    KNM ന്റെ ജിന്ന് ഞങ്ങൾ ഇപ്പ ഇറക്കിത്തരാ. നിങ്ങൾ കുറേകാലമായി ഈ ബാധയുമായി നടക്കാൻ തുടങ്ങിയിട്ട്:
    ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക്‌ മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ മര പോത്തുകളെ!!

  • @abdulabdul9880
    @abdulabdul9880 4 месяца назад

    അഭൗതികമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു...
    നിങ്ങൾ ജന്മനാ പൊട്ടന്മാരൊ?, Knm ഇൽ ചേർന്നശേഷം പൊട്ടന്മാരായതോ?

  • @asarafpa6290
    @asarafpa6290 Год назад

    വൈരുധ്യം മാത്രം അനസ് അനീഫ് ഉസൈൻ സലഫി ഫൈസൽ കറുമ്പി ലാകൾ ഒക്കെ പറയുന്നതിനെ തടയാനും അതിനെതിരിൽ ശബ്ദം ഉയർത്താനും വേണ്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന ഖുർആൻ സുന്നത്ത് വിംഗ് കേരള എന്ന വട്സപ്പ് കൂട്ടായിമ യിൽ ചെറുക നിങ്ങൾ ളുടെ മഹല്ലിൽ ഉള്ള കാത്തിബുമാരിൽ ഉണ്ട് വട്സപ്പ് നമ്പർ ഇന്ഷാ അല്ലാഹ്

  • @abdulvahab1320
    @abdulvahab1320 Год назад

    Njingale paripaadikku aarum ellatha orabastha aayi poyallooo😢😢😢

  • @ameenamn4463
    @ameenamn4463 Год назад

    ഇയാള്‍ എൻത് തേങ്ങയാ പറയുനനത്

    • @harisn6286
      @harisn6286 Год назад

      നിന്റെ തലയിൽ ജിന്നോ ഔലിയായോ കയറിയിഞ്ഞൊ 😅 എങ്കിൽ നിനക്ക് മനസിലാവൂല 😂

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Год назад +3

      ഇയാൾ അല്ലാഹുവും റസൂലും പഠിപ്പിച്ച ദീൻ അതേ പോലെ പറയുന്നു, ഒരു വളച്ചു കെട്ടില്ലാതെ, ദീൻ പഠിക്കണം, മാലപ്പാട്ട് പാടിട്ട് ഒരു കാര്യവും ഇല്ല

    • @DIMAJAMEEL
      @DIMAJAMEEL Год назад

      ആളുകളെക്കാളും അധികം കസേര ആണല്ലോ

    • @mohammadaliv5633
      @mohammadaliv5633 Год назад +2

      ​@@DIMAJAMEELമാങ്ങയും തേങ്ങയും വേണ്ടവർക്ക് മറ്റു പാട്ടുകാരുടെ പിന്നാലെ പോകാം. ഇദ്ദേഹം കലർപ്പില്ലാത്ത തൗഹീദ് പറയും.വേണ്ടവർക്ക് കേൾക്കാം

  • @saithalaviaji7671
    @saithalaviaji7671 Год назад

    ഡോക്ടർ സുബൈറിന്റെ കൂടെ ജിന്നിറക്കിയവനാ

    • @fayiskp2797
      @fayiskp2797 9 месяцев назад

      Appo subairin athaanalle pani