എന്നെക്കാൾ വലിയവൻ ആരുമില്ല എന്ന ചിന്ത മാറ്റിവെക്കണം

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 37

  • @SulaimanSulaiman-is5oc
    @SulaimanSulaiman-is5oc 13 часов назад +11

    അൽഹംദുലില്ലാഹ്...
    2025 ലെ അനുഗ്രഹനസീഹത്ത്...
    68 വയസ്സ് കഴിഞ്ഞ തങ്ങൾക്ക് അല്ലാഹു സുദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Shameerlatheefi-je9rg
    @Shameerlatheefi-je9rg 11 часов назад +4

    സമൂഹം ശ്രദ്ധിക്കേണ്ട വിഷയം...
    സയ്യിദുൽ ഉലമക്ക് അല്ലാഹു ധീർകായുസ് നൽകട്ടേ, ആമീൻ
    🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @MammedParambil-y5v
    @MammedParambil-y5v 14 часов назад +14

    നൗ ദുബില്ലാ ജി ഫ്രി തങ്ങളെ കുറിച്ചു ഇല്ലാത്തത് പറയുന്നതിനെ തൊട്ടു അല്ലാഹു കാക്കട്ടേ ആമീൻ

  • @mohammedps875
    @mohammedps875 10 часов назад +1

    തങ്ങലുസ്ത്താദ് പരഞ്ഞത് 100% ശരി.ആഫിയാത്തുല്ല ദീർഘായുസ്സ് അള്ളാഹു കൊടുക്കട്ടെ.❤

  • @abdurahiman6702
    @abdurahiman6702 14 часов назад +14

    ജിഫ്രി തങ്ങൾക്കു ശേഷം കേരളത്തിൽ കാര്യങ്ങൾ തുറന്നു പറയാൻ ഇനി ഒരു ഉന്നത പണ്ഡിതൻ ഉണ്ടാവുമെന്ന് കരുതിക്കൂട...

    • @mohammadkuttynanath889
      @mohammadkuttynanath889 13 часов назад

      ചേളാരി സമസ്തയിലല്ലെ? പുറത്ത് എംബാടുമുണ്ട്. പണ്ടുമുണ്ട്. ഇന്നുമുണ്ട്. എന്നു മുണ്ടാവുകയും ചെയ്യും

    • @Fm.123
      @Fm.123 2 часа назад

      ​@@mohammadkuttynanath889 menon samasthayil aara ullath Ap usthad kazhinal theern

    • @mohammadkuttynanath889
      @mohammadkuttynanath889 Час назад

      @Fm.123 ഉള്ളാൾ തങ്ങളുപ്പാപ്പ.ദർസിലും കോളേജിലുമായി പഠിപ്പിക്കപ്പെടുന്ന എല്ലാ കിതാബുകളും മന: പാഠമായിരുന്നു. അവിഭക്ത സമസ്തയുടെ സീനിയർ വൈസ് പ്റസിഡന്റാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കണ്ണിയ്യത്ത് ഉസ്താദ് മുശാവറക്ക് വരാതിരുന്ന കാലത്ത് അദ്ധ്യക്ഷ കസേരയിൽ ഇരുന്നിരുന്നത് തങ്ങളുപ്പാപ്പയാണ്. കണ്ണിയ്യത്തിന്റെയും ശംസുൽ ഉലമയുടെയും കൂടെ നടക്കുംബോൾ അവർ തങ്ങളുപ്പാപ്പയെ മുന്നിൽ നടത്താറുണ്ട്.പിന്നെ കാന്തപുരം ഉസ്താദിന്റെ കാര്യം പറയേണ്ടതില്ലല്ലൊ.ഇന്ത്യൻ ഗ്റാൻഡ് മുഫ്തിയാണ്.ഈ പദവി കിട്ടിയ ശേഷം മലേഷ്യൻ പ്റസിഡന്റ് സ്വന്തമായി ഒരു വിമാനം അയച്ച് അവിടെ എത്തിച്ച് ആദരിച്ഛത് ഓർമയില്ലെ? ഉസ്താദിന്റെ പോരിഷ ഒരു കമന്റിൽ വിശദീകരിക്കാൻ സാദ്ധ്യമല്ലാത്തതിനാൽആ ഭാഗം ഞാൻ വിടുകയാണ്. നിങ്ങൾക്ക് ഉസ്താദിനെ കൂടുതൽ അറിയണമെങ്കിൽ കാന്തപുരത്തിന്റെ ആത്മ കഥ വായിക്കാവുന്നതാണ്.കുശുംബും കുയിന്തും മാറ്റി വെച്ച് ചിന്തിക്കുകയാണെ ങ്കിൽ വേറെയും ധാരാളം ധീരരായ പണ്ഠിത കേസരികളെ ഞങ്ങളിൽ നിങ്ങൾക്ക് കാണാനാകും.സുലൈമാനുസ്താദ്, എം.എ ഉസ്താദ്, പൊൻമള ഉസ്താദ്, ഖലീൽ തങ്ങൾ,പേരോട് ഉസ്താദ്, ആദർശ മുഖാമുഖങ്ങൾക്ക് തുടക്കം കുറിക്കുകയും മുജാഹിദുകളെ തറപറ്റിക്കുകയും ചെയ്ത മാളിയേക്കൽ സഖാഫി, കൊളത്തൂർ സഖാഫി തുടങ്ങി പലരും.

  • @faisalcc7599
    @faisalcc7599 Час назад

    മാഷാ അല്ലാഹ്❤

  • @asarafpa6290
    @asarafpa6290 9 часов назад

    കുത്ത് രാത്ത്തീബ് കേക്ക് മുറി
    ഇതെല്ലാം ഒഴിവാക്കി ❤❤❤ഇന്ഷാ അള്ളാഹു

  • @aliawaany3996
    @aliawaany3996 15 часов назад +5

    ماشاءالله تبارك الله عليك

  • @latiflatif7767
    @latiflatif7767 2 часа назад

    ഈ കാലഘട്ടത്തിൽ പേരും പ്രശസ്തിയുമാണ് എല്ലാവർക്കും വേണ്ടത്.
    ദീനിനെ കരിതേച് പാർട്ടി വലുതാക്കാൻ നടക്കുന്നവരുടെ കാലം😢😢😢

  • @moosak9293
    @moosak9293 5 часов назад +1

    ഇതു ഇനി ആരെ പറ്റി യാണ് ആർകെങ്കിലും ഇതു ഞാൻ ആണ് എന്ന് തോന്നുന്നു ഉണ്ടെങ്കിൽ ആ ആൾ സ്വന്തം ഒന്ന് ചിന്ദിക്കുക തങ്ങൾ പറഞ്ഞത് കൊണ്ട് പ്രശ്നം ഉണ്ടാവില്ല

  • @hashirblog5740
    @hashirblog5740 2 часа назад

    സാധിക്കലി തങ്ങൾ കേൾക്കുന്നുണ്ടോ

  • @harisparakunnu
    @harisparakunnu 10 часов назад +1

    ❤️

  • @aliawaany3996
    @aliawaany3996 15 часов назад +3

    തങ്ങളെ കാണാൻ ആഗ്രഹിക്കുന്ന സമയം നേരിട്ടോ മോബൈൽ നിന്നോ കാണാൻ കഴിയും ഇത് മഹാൻമാരായ ്് ആലീമീങൾക് الله سبحانه وتعالى കൊടുത്തു കൊണ്ട് നൽകുന്ന ഒരു ഔദാര്യം മാത്രം ആണ്. എല്ലാം മൊഞ്ചുള്ള തലേക്കെട്ട് കാർക്ക് കിട്ടണമെന്നില്ല

  • @abidabid2758
    @abidabid2758 11 часов назад +2

    ഇന്ന് ഒരു സംശയം ആണ് മുസ്ലിം കേരളത്തിന്റെ ആത്മിയ അജാര്യൻ എന്ന് പറയാൻ സാദിക്കലി താങ്കൾക് പറയാൻ പറ്റോ

  • @SayyedHabeebulla
    @SayyedHabeebulla 7 часов назад

    എന്നെക്കാൾ ചെറിയവനില്ല എന്ന ചിന്ത വേണം

  • @moosapk-ji2du
    @moosapk-ji2du 14 часов назад +1

    Badaayi nadvi ye Patti thanneyaanu swaadiqaliye kurochum aakaam,,1000sharoyaanu,

  • @jamaljamal2518
    @jamaljamal2518 2 часа назад

    ആരെയോ കുത്തുന്നു

  • @latiflatif7767
    @latiflatif7767 2 часа назад

    ഭീഷണിപ്പെടുത്തി
    തെറ്റു ചെയ്യാത്തവരെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ നടക്കുന്ന രാഷ്ടീയക്കാരാ നിങ്ങൾ അള്ളാഹുവിൻ്റെ മുമ്പിൽ മറുപടി പറയേണ്ടിവരും

  • @mohmmedkavugoli6067
    @mohmmedkavugoli6067 15 часов назад +7

    ഇത്. സാദിഖലിയെ കുറിച്ചാണ്. സാദിഖലിയെ കുറിച്ചു മാത്രം.

    • @muhammedalip2190
      @muhammedalip2190 15 часов назад +2

      അതു നിന്റെ മഞ്ഞ കണ്ണട വെച്ചു നോക്കുമ്പോൾ. അവിടെ ബിരുദം എടുത്തു ഇറങ്ങുന്ന കുട്ടികൾക്കുള്ള നസ്വീഹത്.

    • @jassimalmuthawa7061
      @jassimalmuthawa7061 15 часов назад

      Adh thangal koodi ann...aaa bahumanam vechu kond thanne samsarikanam or comment cheyyanam

    • @abdurahiman6702
      @abdurahiman6702 14 часов назад

      😂

    • @n.m.abdullamadanipathoor2484
      @n.m.abdullamadanipathoor2484 11 часов назад

      ഇത് ഹുദവി ബിരുദം നേടിയവരോട്

  • @abdullaMuyhadeen
    @abdullaMuyhadeen 15 часов назад

    الله سبحانه تعالى✅سبعانه تعالى ❌

    • @Sidheeqanwari
      @Sidheeqanwari 14 часов назад +1

      എല്ലാവർക്കും വെക്തമാക്കി പറയാൻ കഴിയണം എന്നില്ല

  • @SanjidHameed
    @SanjidHameed 14 часов назад +8

    തെറ്റ് ആര് ചെയ്താലും തെറ്റ് തെന്നെ ആണ്. അത് ന്യായികരിക്കുക അല്ല വേണ്ടത്. തൗബ ചെയ്ത് പിന്‍മാറുകയാണ് വേണ്ടത് .ലീഗ് മൂരികള്‍ടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തെറ്റ് തെറ്റ് അല്ലാതെ ആക്കാന്‍ പറ്റില്ല.