Food and medication of rottweiler//പച്ചക്കറി കൊടുത്തു൦ rottweiler നെ വളർത്താ൦

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 231

  • @_lavender_girl.__
    @_lavender_girl.__ 3 года назад +26

    Ente veettilum und eth Pole orennam..... My cute pet 😊

  • @francischalakkal340
    @francischalakkal340 3 года назад +14

    ജഗ്ഗു.....ഞാൻ പെട്ടു.....🙄🙄🙄
    ( മാംസഹാരിയായ ഞാൻ )
    🍗🍖🍗🌮🌭🍟🍔🍜🍝

  • @anilkumarn9131
    @anilkumarn9131 2 года назад +1

    എന്തുകൊണ്ടാണെന്ന് അറിയില്ല നിങ്ങളെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്

  • @sudeepvalluvan1510
    @sudeepvalluvan1510 3 года назад +1

    Gizmontte line nna enttea dog um..

  • @amal_mojoboy5888
    @amal_mojoboy5888 3 года назад +1

    Dognu kodukunna marunnine patti ulla videos idaamoo detail aayitt. Vaccinationeyum include cheyane

  • @ashokanpk8806
    @ashokanpk8806 2 года назад +2

    Very good super👌

  • @sanju6072
    @sanju6072 3 года назад +1

    Puppy aayirunnappol royal canin etra days last cheyyumayirunnu 1 pack (etra kg aanenn parayanam )

    • @jackjillwithpriya
      @jackjillwithpriya  3 года назад

      15kg de pack aanu nammal medichirunne.. Ath oru 1 month last cheyyullu.. Bcoz 5 times koduthirunnu

  • @pradeepbalan4480
    @pradeepbalan4480 3 года назад

    തൃശൂർ എവിടെയാണ് മോളെ വീട്. എന്റെ മോനും ഒരു rott നെ വാങ്ങിയിട്ടുണ്ട്.3മാസം ആയി അവന്. ഞാൻ അരണാട്ടുകര(പൂത്തോൾ )ആണ്. ഇപ്പൊ അബുദാബിയിൽ ആണ്..

  • @anilbrightvs2742
    @anilbrightvs2742 3 года назад +3

    Becardi, super name ,, achanano e Peru evanu ettathu... super dog

  • @arvlogger1675
    @arvlogger1675 2 года назад

    എന്റെ റോട്ടും എല്ലാ ആഹാരവും കഴിക്കും തൈര്, സാമ്പാർ, കഞ്ഞി പയർ, മോരുകറി, അങ്ങനെ വീട്ടിൽ ഉണ്ടാക്കുന്ന എല്ലാ ഫുഡും കഴിക്കും ഫ്രൂട്ട്സ് എല്ലാം കഴിക്കും പഴം, തണ്ണിമത്തൻ ഒക്കെ കഴിക്കും 😃

  • @sundarsundar7610
    @sundarsundar7610 3 года назад +1

    Priya your video explaination very super pa

  • @sachincharles1154
    @sachincharles1154 3 года назад

    Veetila bakshanam kodukunnathu kondu koyapamilla. ellamasavum correct 24 divasam kudumbol mattimatti. ulla medicine ubayogichu Devorming cheyanamtto.👍

  • @eminsworld4723
    @eminsworld4723 Год назад

    Miss you diii

  • @pranavp1475
    @pranavp1475 3 года назад +1

    Simple ayoru vlogger adipoli too😀😀

  • @sivaramankraman3349
    @sivaramankraman3349 2 года назад

    Its nice. സമ്മർ കാലത്തു നമുടെ Rotu വീരപ്പൻ മാർക്കു എണ്ടെല്ലാം ചെയ്യണം, നല്ല ആശയങ്ങൾ ഷെയർ ചെയ്യുക 👍
    ശിവരാമൻ, mannapra, പാലക്കാട്‌ ജില്ലാ

  • @akhilashok2577
    @akhilashok2577 3 года назад +5

    Gizmo Timitor is a male Dog , Probably he has to be Bacardi’s Grandpa , Appapan not Amamma😁

    • @jackjillwithpriya
      @jackjillwithpriya  3 года назад +1

      Aa bro.. Thetti paranjeya.. Ath nxt vdo il crct aakkittund 😀

  • @roseyvincent2894
    @roseyvincent2894 2 года назад

    Cute video

  • @rajeshmk7012
    @rajeshmk7012 2 года назад

    നല്ല വീഡിയോ

  • @makerownbyyaduajay6838
    @makerownbyyaduajay6838 3 года назад +1

    പൊളിച്ചു

  • @sabut9587
    @sabut9587 2 года назад

    Super videos

  • @shanafmanaf8321
    @shanafmanaf8321 3 года назад

    വീഡിയോ കണ്ടു ഇഷ്ടായി subscribe ചെയ്തു ട്ടോ

  • @vysakhks9625
    @vysakhks9625 3 года назад +3

    Njn aanu aa commet ittath 😄 JIZMO

  • @dukestuber6740
    @dukestuber6740 3 года назад +1

    Rott uyir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SportsSeat
    @SportsSeat 3 года назад

    Namlde veetil Ulla food Alle kodukune athinte kude dog food onnum mix akilallo Alle... First yetho tonic mix Akiya pole

    • @jackjillwithpriya
      @jackjillwithpriya  3 года назад +1

      Aa angane venelum cheyyam.. Njagal kodkkarind chila tymil.. Kurach chorinte oppam dog food

  • @dornousgaming8879
    @dornousgaming8879 3 года назад

    Chechi 3 medicens 3 neram veru thirich kodukkono

  • @Aarattannann
    @Aarattannann 3 года назад +2

    സുന്ദരി ആണ് ട്ടോ ❤❤❤

  • @fousiyafousiya9277
    @fousiyafousiya9277 3 года назад +2

    Chechi kutty💝❣️

  • @Roshan-xq8ol
    @Roshan-xq8ol 3 года назад +1

    1st partil vaangan pokunna video link idamenn paranjitt kandillallo

    • @jackjillwithpriya
      @jackjillwithpriya  3 года назад

      Ohh srry tto.. Link👇
      ruclips.net/video/7cyTbTlixRM/видео.html

    • @Roshan-xq8ol
      @Roshan-xq8ol 3 года назад

      @@jackjillwithpriya 😁🤩

  • @tfcbruce5594
    @tfcbruce5594 2 года назад

    ❤️❤️❤️

  • @shahirsalahudeen9635
    @shahirsalahudeen9635 3 года назад

    Superrrrrrrrrrrrrr presentation

  • @apj9830
    @apj9830 3 года назад

    Polichu

  • @appuappuz9664
    @appuappuz9664 3 года назад

    Use full video ❤️❤️❤️

  • @youngthug99
    @youngthug99 3 года назад

    Good vibes only

  • @sudhevngn5571
    @sudhevngn5571 3 года назад

    പ്രിയ പ്രിയ

  • @jobikg4164
    @jobikg4164 3 года назад

    Nice video...

  • @joeljacob5219
    @joeljacob5219 3 года назад

    Good video

  • @foxxstarr3530
    @foxxstarr3530 3 года назад +1

    Ella videos unda birds sound paranju cheyyunnath aano

    • @jackjillwithpriya
      @jackjillwithpriya  3 года назад +1

      Hahaa 😀alla bro.. Veed nikkunnath area de prblm aanu.. Full birds sound indavum eppazhum 😊

    • @foxxstarr3530
      @foxxstarr3530 3 года назад

      @@jackjillwithpriya aahh okke

  • @pranave3879
    @pranave3879 3 года назад

    Set

  • @AlexAlex-xz7zt
    @AlexAlex-xz7zt 3 года назад +3

    അതിന്റെ സൈസ് കണ്ടില്ലേ. നല്ല dog ആണ് അതിനെ നശിപ്പിക്കും നിങ്ങൾ ഓക്കേ വല്ല lab അങ്ങനെ ഉള്ള ഡോഗ്സിനെ mediku. പിന്നെ നിങ്ങൾ പറഞ്ഞു സാമ്പാർ kazikum veg ആണ് എന്നൊക്കെ അതൊന്നും midukalla വേറെ food കിട്ടാത്ത തു കൊണ്ട് kazikunnu. പിന്നേ നിങ്ങൾ പറഞ്ഞു ഡാഷ് kazikilla എന്നു നോൺ veg ഇല്ല എങ്കിൽ എന്നു അതിനു കാരണം അതിനു കുറച്ചു food മതി rott നല്ല food quanty വേണം. വെറുതെ അറിയാം മേലത്തെ കാര്യം പറഞ്ഞു വീഡിയോ ഇടരുത്. ആദ്യം അതിനെ പറ്റി പടിക്കു എന്നിട്ടു ചെയ്യു. ഞാൻ ഈ കമന്റ്‌ ഇടാൻ കാര്യം നല്ല dog ആണ് എന്നിട്ടും അതിനെ ബെറുതെ അതിന്റ head സൈസ് നോക്ക ചെറുത്‌ ആണ് അതൊക്കെ നിങ്ങൾ വളത്ത്ന്ന സ്റ്റൈൽ ആണ് നഇങ്ങനെ ആയത് അത് food ന്റെ യും ഉണ്ട് ആദ്യം നല്ല ഒരു ഡോക്ടർ kannu പിന്നെ തൃശ്ശർ ഓക്കേ നല്ല rottനെ valthunna alkar ഉണ്ട് അവരെ ഒക്കെ ജസ്റ്റ്‌ contact ചെയ്തു നോക്കു അതിനെ നശിപ്പിക്കരുത് നിങ്ങൾ വെറുതെ ഞാൻ വെറുതെ പറയുന്നത് അല്ല എനിക്ക് 4 dogs ഉണ്ട് rott പിന്നെ daily ഒരു 10-20 street ഡോഗ്സിന് food കൊടുക്കുന്നുണ്ട് am a dog lover മാക്സിമം ഞാൻ dog എന്ന വാക്ക് polum ഉപയോഗിക്കാറില്ല babies pls കുറച്ചു bons ഓക്കേ മേടിച്ചു കൊടുക്കു take care

    • @jackjillwithpriya
      @jackjillwithpriya  3 года назад +4

      OK chetta.. Thnku for yur great msg... Pinne ningal dog lover aanenn karthi ningalkku matre ellam ariyu ennulla thought.. Ath nallathinalla 🙏

  • @DrDevu479
    @DrDevu479 2 года назад

    Chechiii.. Nde rot 4 mnths ayiiii kurakknillaaaaa... Athenthaaa... Oru dln patayuu chechiii plsssss

    • @jackjillwithpriya
      @jackjillwithpriya  2 года назад

      Avanu tym aavumbo avan kuracholumtta.. Athne patti worried aavanda.. Ipo avan kunjalle

    • @DrDevu479
      @DrDevu479 2 года назад

      @@jackjillwithpriya thank u for the reply♥️♥️

  • @perfect7019
    @perfect7019 3 года назад

    Chechi smart heart 3
    4month dogin kodukkamo

  • @oceanblue5388
    @oceanblue5388 3 года назад +1

    Ningal kodukkuna food kaaranam adinta lifespan thanne kureyum dogs are carnivores they need meat and protien vitamins

  • @abinmathews7382
    @abinmathews7382 3 года назад +1

    Supply mentns onnu parayumo

  • @sudeepvalluvan1510
    @sudeepvalluvan1510 3 года назад

    N90 try cheay..

  • @bimalroyp.c1542
    @bimalroyp.c1542 3 года назад

    Firsteee🥰🥰

  • @houseofadhi1088
    @houseofadhi1088 3 года назад

    Sathyam paranjo athu taste cheythatille aa provi boost

  • @_am.harx_8481
    @_am.harx_8481 3 года назад +1

    Idilim sambarum vach kodutha ente patti ennetheri parayum

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 года назад

    ഹായ് നല്ല ഇഷ്ടായി molu എനിക്കും ഉണ്ട് orurot

  • @premjipanikar270
    @premjipanikar270 3 года назад

    Kuttiku ormakravinte rogam undo

  • @jithinjolly7652
    @jithinjolly7652 3 года назад +1

    Anagne clarity kootti ittal pettannu data theerum chechi😅

  • @chandramohanpulikkot2313
    @chandramohanpulikkot2313 3 года назад

    start giving code liver oil, Goose, beef bone for chewing

  • @akhilrajug4679
    @akhilrajug4679 3 года назад

    Morning food kurachum
    Evening food kooduthalum kodukanam

  • @alexp3548
    @alexp3548 3 года назад

    Polli

  • @theindianhuman7124
    @theindianhuman7124 3 года назад +2

    Teacherude student buji aanu🤣🤣🤣❤

  • @Mummusvlog
    @Mummusvlog 3 года назад

    Super dear

  • @pranave3879
    @pranave3879 3 года назад

    Chechi poliyanu

  • @siyap630
    @siyap630 2 года назад

    ഒരു മാസം rott ന് എത്ര ചിലവ് വരും..

  • @binoybalan497
    @binoybalan497 3 года назад +1

    Root ethra price ayi...

  • @athirabinu3925
    @athirabinu3925 2 года назад

    Chechi grooming video 🙏

  • @vishnu08363
    @vishnu08363 3 года назад

    Place?

  • @premjipanikar270
    @premjipanikar270 3 года назад

    entha kuttiye, padichettu parayu, abatham parayaruthu

  • @binojkumarg5316
    @binojkumarg5316 3 года назад

    my bruno eating dosa,idli,,,all

  • @ananduprasad6077
    @ananduprasad6077 3 года назад

    Evante date of birth ennanu.... Ipol atra vayasu aayi... Onnu parayuo

  • @dornousgaming8879
    @dornousgaming8879 3 года назад

    Atho 1 medicine 3 time angenayani

  • @Entertainmentdotcom562
    @Entertainmentdotcom562 3 года назад +1

    Sisterin job undoo athoo padikkunnoo

  • @vismayas3512
    @vismayas3512 3 года назад

    Chock chain evidunna vagiche?

  • @nijokongapally4791
    @nijokongapally4791 3 года назад

    Good video 👍💖

  • @nirvana6819
    @nirvana6819 3 года назад

    Polichuuuuuu

  • @sreejithsr775
    @sreejithsr775 3 года назад

    enta rott
    almost ella food
    kazhikkum
    chakka ,maanga, pazham
    no issues
    thallu allaa

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад

    But they don't like vegetable s I give my rotte four eggs and chicken

  • @ciriljoyCJ
    @ciriljoyCJ 3 года назад

    Can you do dachhund vedio...

    • @jackjillwithpriya
      @jackjillwithpriya  3 года назад +1

      He is not a trained dog.. And he is too old.. That's why

    • @ciriljoyCJ
      @ciriljoyCJ 3 года назад

      @@jackjillwithpriya ooo pattumekil athakilum oru vedioyil just onu kanichal mathi too. 🤝

    • @jackjillwithpriya
      @jackjillwithpriya  3 года назад

      Avane njn kanichind oru vdo il.. Ini kanikkatto eethayalum

  • @Aarattannann
    @Aarattannann 3 года назад +1

    ചോറിൽ ചിക്കന്റെ കുഴച്ചു കൊടുക്ക്‌ അപ്പൊ ചിക്കൻ മാത്രം കഴിക്കില്ല ചോറും കഴിക്കും 👍🏻

    • @jackjillwithpriya
      @jackjillwithpriya  3 года назад +1

      Kodkkarundallo

    • @Aarattannann
      @Aarattannann 3 года назад +1

      അല്ല അതിൽ ചിക്കൻ ന്റെ അതുപോലെ തന്നെ കിടക്കുന്നത് കണ്ടു അതോണ്ട് പറഞ്ഞതാ 👍🏻

  • @josnasanu4029
    @josnasanu4029 3 года назад

    👌👌👌

  • @la_leo6063
    @la_leo6063 2 года назад

    😀😄😁🤣

  • @aadhidev5619
    @aadhidev5619 3 года назад

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤️

  • @jm-qb4jn
    @jm-qb4jn 3 года назад

    സംസാരത്തിന്റെ സ്പീഡ് അല്പം കുറയ്ക്കുമോ 🤭. Non stop ആണലോ 🤭

    • @jackjillwithpriya
      @jackjillwithpriya  3 года назад +1

      Hehee thrissur da😂😂

    • @jm-qb4jn
      @jm-qb4jn 3 года назад

      @@jackjillwithpriya fayanakaram 🤭. ❤

  • @sureshrajendran2960
    @sureshrajendran2960 3 года назад

    മനോഹരം

  • @sekhar3449
    @sekhar3449 3 года назад +1

    Royal canine dog ഇന് കൊടുക്കുന്നത് നല്ലതല്ല..

  • @asishmathewjohnson
    @asishmathewjohnson 3 года назад

    Bakardy rocks...

  • @arblogs8404
    @arblogs8404 2 года назад

    Qgd

  • @gokulks9790
    @gokulks9790 3 года назад

    Dashum ayit bekku friendly ano 🙄

    • @jackjillwithpriya
      @jackjillwithpriya  3 года назад +1

      Friendly okke thannya.. Bt..dash parayam ullond adhikam kalikkanonnum nikkilla.. So Bacardikk Kurumb koodum aa tymil

  • @sijo5panampillynagar
    @sijo5panampillynagar 3 года назад

    👍

  • @joelmathew8970
    @joelmathew8970 3 года назад

    Iddelyyude kude oru rose colored liquid nthaayirnu

  • @joeljacob5219
    @joeljacob5219 3 года назад

    His weight?

  • @sreedishajithin8535
    @sreedishajithin8535 3 года назад

    Hlooo sugalle chechiye❤

  • @colourtech8867
    @colourtech8867 3 года назад

    🐕🐾🐦👏

  • @motowalker7108
    @motowalker7108 3 года назад +1

    Pin cheyyumo 😍😍💕💕

  • @soorajvijayan5064
    @soorajvijayan5064 3 года назад

    Supplements syrup mati tablets kodukan tym ayi

  • @viswa5234
    @viswa5234 3 года назад

    👍👍👍👍👍👍👍

  • @sagarks6800
    @sagarks6800 3 года назад

  • @AjayKumar-re6jj
    @AjayKumar-re6jj 3 года назад

    Female puppy price

  • @kirandas_kiru1805
    @kirandas_kiru1805 3 года назад

    Showk erangan vendath obidience training alla.. Show training aan.. Karyamayit training cheyanamenkil ichiri paadan.. Kshama venam samayam edukum..video il ketapo paranjatha.. Enn chechide oru cheriya fan❤️😊

  • @akhilrajug4679
    @akhilrajug4679 3 года назад

    No garlic no onion

  • @anjanatg3031
    @anjanatg3031 3 года назад

    നല്ല അനുസരണ ഉണ്ടല്ലോ. എന്റെ dog നെ എങ്ങോട് വിളിച്ച അങ്ങോടു പോവാർന്നു 😂😂😂😂

  • @RambooX007
    @RambooX007 3 года назад

    Camera man ne avsym undo😁😁

    • @jackjillwithpriya
      @jackjillwithpriya  3 года назад +1

      Thalkkalam illa 😁

    • @RambooX007
      @RambooX007 3 года назад

      @@jackjillwithpriya 😒insta id paranjayo..follow cheyth like adichu comment adikkatte 😌😌

  • @joyalwilson7282
    @joyalwilson7282 3 года назад

    Halloween priya molla Aventa kennal Agena Alla undakka odinta tayil eda

  • @varundevid6305
    @varundevid6305 3 года назад

    2 dog undo

  • @priyangdugguduggu9188
    @priyangdugguduggu9188 3 года назад

    Tail cut chayan padillii.

    • @jackjillwithpriya
      @jackjillwithpriya  3 года назад

      Ipo hospitals il cheyth tharilla.. Pinne nthna tail cut aakkane

  • @JobinMagicWorld
    @JobinMagicWorld 3 года назад

    ❤️❤️❤️😍😍😍🤝🤝🤝👏👏👏