#BBMS6

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #BBMS6 "ഇങ്ങനെത്തെ ഇമോഷൻസ് എനിക്ക് അടുത്ത കാലത്തൊന്നും വന്നിട്ടില്ല "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 258

  • @_________KING_________________
    @_________KING_________________ 3 месяца назад +359

    (1:19) ലാലേട്ടൻ..... 😂😂❤️
    ആദ്യം സീക്രട്ട് ഏജന്റ് നിന്നും സായിലേക്ക്..... സായിയിൽ നിന്നും കണ്ണനിലേക്ക്... ❤️😂
    ഏറ്റവും മാറ്റങ്ങൾ വന്നത് അത് സായിക്ക്
    ആയിരിക്കും...❤️❤️‍🔥💯

  • @sajisurendrababu3316
    @sajisurendrababu3316 3 месяца назад +110

    നന്ദന യുടെ വാക്കുകൾ ഒത്തിരി value ഉള്ളതാണ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. അച്ഛനമ്മാരെ സ്നേഹിക്കുക. ഞങ്ങളുടെ അടുത്ത് ഒരു വൃദ്ധ മന്ദിരം ഉണ്ട്. അത് വഴി യെ പോകുമ്പോൾ നമ്മുടെ ചങ്ക് വേദനിക്കും. മക്കളെ പൊന്നു പോലെ വള്ർത്തി last, ,,,,,,, അവരുടെ വേദന,,,

  • @_________KING_________________
    @_________KING_________________ 3 месяца назад +383

    നന്ദനയുടെ വാക്കുകൾ.... ❤️❤️
    വളരെ പാവമായ വളരെ ജെനുവിൻ ആയിട്ടുള്ള ഒരു ക്യാരക്റ്റർ ആണ്
    നന്ദനയുടെ.... ❤️❤️❤️❤️

    • @MubinPA-jj4bo
      @MubinPA-jj4bo 3 месяца назад +11

      Nandana ipo nannayit game kalikunnumd ansiba sreethu Nora avarekksl far better anu

    • @mohammedarshad1402
      @mohammedarshad1402 3 месяца назад +1

      ​@@MubinPA-jj4bokurach oversmart aan pinne sympathy koodthalan

  • @ajunaji7538
    @ajunaji7538 3 месяца назад +210

    നന്ദന പറഞ്ഞത് എത്ര ശെരി, ഇവിടെ ഉള്ള മിക്കവരും പിതാവുമായി അടുപ്പം ഇല്ലാത്ത പോലെ ആണ്

    • @vijishviju
      @vijishviju 3 месяца назад +6

      Ankuttikalk achanmmarekkal ammamarodavum connection at sneham illathondalla atagne ahn oru prayam kayinjal.

    • @Diyasinu-uf9hl
      @Diyasinu-uf9hl 3 месяца назад +1

      Sathyam 🥰​@@vijishviju

  • @shamseenat6988
    @shamseenat6988 3 месяца назад +262

    അച്ഛൻ ഉള്ളപ്പോൾ അമ്മക്ക് കൂടുതൽ importance കൊടുത്തു. ഇനി ഒരു പുനർജ്ജന്മം ഇന്ടെങ്കിൽ എന്റെ അച്ഛന്റെ മോളായി വളരണം. അച്ഛനെ കെട്ടിപിടിച്ചു ഒരായിരം മുത്തം കൊടുക്കണം.

  • @kavyas11
    @kavyas11 3 месяца назад +114

    Arjun❤️❤️
    Nandhana achane kurichu paranja vakkukal🥹♥️
    BB ipo kanan othiri ishtamanu.. Nalla oru positivity und💕
    Arjune othiri ishtm♥️
    pure soul😍💎💕

  • @corner1219
    @corner1219 3 месяца назад +27

    വളരെ മനോഹരമായ ഒരു നിമിഷമാണ് അപ്സരയുടെ അമ്മ വന്ന് അഭിഷേകിനോട് " അമ്മ വന്നു" എന്ന് പറയുന്നത് ഒരു fraction of sec ഇൽ അഭിഷേക് ഇന്റെ ഉള്ളിൽ ഉള്ള വികാരം പുറത്ത് വരുന്നത് കാണാം
    That was on of the beautiful scene ❤️❤️

  • @user-sn2jx7ft3e
    @user-sn2jx7ft3e 3 месяца назад +47

    Thudagiyapo verutha season but ipo snehabandhangal enthanennu manasilakkithanna season ❤❤so cute 🥺❤

  • @nafeesathmisiriya5118
    @nafeesathmisiriya5118 3 месяца назад +129

    ഇത് വരെ ഒരു സീസണും ഇങ്ങനെ കുത്തി ഇരുന്നു കണ്ടില്ല..... നെഗറ്റീവ് ആയിരുന്നു തുടങ്ങിയപ്പോ മുതൽ..... But ഇപ്പൊ ❤️😍❤️😍❤️

    • @aryakrishna.s1645
      @aryakrishna.s1645 3 месяца назад

      😌👍🏻

    • @ShabnaAkbar-hm1ld
      @ShabnaAkbar-hm1ld 3 месяца назад +4

      ഇതിലേറെ നല്ല സീസണുകളായിരുന്നു കഴിഞ്ഞത്. അത് കണ്ടില്ലേ 😂😂

  • @jithin7136
    @jithin7136 3 месяца назад +209

    അരിഅണ്ണൻ നാളെ മുതൽ കണ്ണൻ ആണ്... കണ്ണേട്ടൻ 😂😂😂

    • @Ashoppi_
      @Ashoppi_ 3 месяца назад +2

      Ku... 10 😂

    • @afnadaliafnad6638
      @afnadaliafnad6638 3 месяца назад

      🤣🤣😂

    • @sofiyac3966
      @sofiyac3966 3 месяца назад

      കണ്ണേട്ടൻ അല്ല കണ്ണാപ്പി

  • @suryashankari5041
    @suryashankari5041 3 месяца назад +105

    Nandana pure soul🤍

  • @_________KING_________________
    @_________KING_________________ 3 месяца назад +26

    സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും മാറ്റങ്ങളുടെയും നിമിഷങ്ങൾ.... ❤️❤️❤️
    (3:32)....🤍🤍 എല്ലാവരുമായി ഉള്ള അമ്മമാരുടെ നിമിഷങ്ങൾ ടച്ചിങ് ആയിരുന്നു...❤️❤️❤️❤️

  • @_.9029
    @_.9029 3 месяца назад +39

    ബിഗ്ഗ് ബോസ്സ് കാരണം ഇങ്ങെനെ ഒരു ഗുണം ഉണ്ട്. ചില ബന്ധങ്ങൾ ഒന്നാകും.. കുടുംബ പ്രശ്നങ്ങൾ എല്ലാം മാറുന്നണ്ട് 💗✅️

  • @prettyhand__48
    @prettyhand__48 3 месяца назад +16

    0:18 najn pallum koodi thechittundaayirunnilla __* enn jasmine 😂

  • @Amiramrin121
    @Amiramrin121 3 месяца назад +23

    Jasmine 100% real girl..pure heart❤❤❤

  • @nevinpaulsanthosh1849
    @nevinpaulsanthosh1849 3 месяца назад +18

    JINTO...!!!!!എന്താ അറിയില്ല വളരെ ഇഷ്ടം ആണ് ഈ മനുഷ്യനെ 🙌വിന്നർ ആവട്ടെ 🔥

  • @applel1878
    @applel1878 3 месяца назад +87

    Jasmine still crying when she saw the video again she was such a genuine person. Love you Jasu you going to be winning 😁❤️❤️

    • @mahimapmohan9003
      @mahimapmohan9003 3 месяца назад +8

      Avle mathram kanikkunondaa😅🤭

    • @Yshnaviii_98
      @Yshnaviii_98 3 месяца назад +7

      Nandhana okke karanje ni kndille veluppikl ahnlode going to be winning 😂😂

    • @revathy6194
      @revathy6194 3 месяца назад

      ​@@Yshnaviii_98 namalk istamolore pati namal palatum parayum. Iyalkenth. Velupikim enthe pediyondo😅

    • @revathy6194
      @revathy6194 3 месяца назад

      @@Justice746 Satyam paranjo. Pakshe elarde karyatilum Satyam parayanam. Alate orale full dark aaki matte ale velupikal. Atreolu

  • @anualexsilva
    @anualexsilva 3 месяца назад +56

    താടി വെച്ച സായിയുടെ അവസാനത്തെ വീഡിയോ, ഇനി കാണപ്പോവത് കണ്ണേട്ടനെ അല്ല, കണ്ണാപ്പിയെ 😂😂
    സോറി സ്നേഹ ചേച്ചി😂😂
    22/05/2024 11:54 pm

  • @deepthijayan9244
    @deepthijayan9244 3 месяца назад +16

    Nandana genuine❤

  • @Mehfilmehfi
    @Mehfilmehfi 3 месяца назад +13

    ANsibayude umma vann parja karyam jas parayumbo rishiyude reaction 😂😂kushumban anenn thonunnu

  • @Viratkohli18-f1u
    @Viratkohli18-f1u 3 месяца назад +122

    Jasmine ishtamullavar❤

  • @Akhilgangadhar778
    @Akhilgangadhar778 3 месяца назад +2

    Jasmine ❤

  • @_________KING_________________
    @_________KING_________________ 3 месяца назад +59

    ജാസ്മിൻ.... (3:11)... ❤️❤️❤️
    മീനച്ചാർ കൊണ്ട് വന്നു അതെല്ലാം അന്ന് തന്നെ ഫിനിഷ് ആക്കി... 😂😂
    ലാലേട്ടൻ....❤️ (3:24) ദാറ്റ്‌ തീർത്തോ....🤭😂

    • @bjo7621
      @bjo7621 3 месяца назад +2

      തന്നെ തിന്നു

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 месяца назад +15

    *resmin will be a brand ambassador of some nikkar company💯😂🔥*

  • @ShihabPanakkal
    @ShihabPanakkal 3 месяца назад +3

    Jinto screen space manapoorvam kurakkunnu bigboss

  • @ishascookingcrafting8592
    @ishascookingcrafting8592 3 месяца назад +4

    2.08 lalettan cute expression ❤

  • @rahilarehima4653
    @rahilarehima4653 3 месяца назад +8

    Jasmun❤

  • @ayshamajida2167
    @ayshamajida2167 3 месяца назад +42

    Arjun ❤❤

  • @Abhi-fp6eo
    @Abhi-fp6eo 3 месяца назад +18

    *ഋഷിനെ ഇഷ്ടപ്പെടുന്നവർ വോട്ട് മാറ്റി കൊടുക്കല്ലേ he is in dangerous zone..please vote for him❤❤❤❤*

  • @anupgopal7738
    @anupgopal7738 3 месяца назад +1

    Amma Amma Amma 😢😢😢😢😢😢😢😢😢 pls respect ur father and mother bros.......😢😢😢😢😢😢😢

  • @MajidaShamir
    @MajidaShamir 3 месяца назад +20

    Arjun fans❤🔥

  • @kannansanjuk
    @kannansanjuk 3 месяца назад +60

    Top 2 voting indayirunna Arjun ippol 4th position aayi.....Most Sreejun fan pages will say that now Arjun is safe so give votes for sreethu( look how stupid it is👎)nammalkk orikkalum official votes ariyan pattilla.Sreejun vendi vote split aakkiyal 'jun' veetil irunnu BB kaanum.
    Innu 11 manikk voting lines open aakum(innu 1 hr mathre vote cheyyan kittullu 🛑🛑).
    Those who love Arjun support him with your max votes in Hotstar ❤️ 🔥

    • @Sofi-ym7eq
      @Sofi-ym7eq 3 месяца назад +1

      Arjun thanne votingil ullappo 2nd positionil varunna pole sreethu thanne votingil varumbazhum 2nd positionlum 3rd positionlum okke vannittund athonnum kandittille🤔

    • @kannansanjuk
      @kannansanjuk 3 месяца назад +1

      @@Sofi-ym7eq ok,support her with your valuable votes ❤️

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv 3 месяца назад +1

      ​​@@Sofi-ym7eqKorach oru botham😂😂 Arjun Annan sreethunekalum suprot enn eth oru comment box eduthalum ariyam pine ntina veruthe Vann dailgue adikknnn..

  • @lm10_studio.45
    @lm10_studio.45 3 месяца назад +14

    Jasmin❤ jasmin❤

  • @shschannel4231
    @shschannel4231 3 месяца назад +39

    Jasmin❤️❤️❤️

  • @k.mjoymon3995
    @k.mjoymon3995 3 месяца назад +15

    ജാസ്മിൻ ❤❤❤

  • @Shilpakrishnan157
    @Shilpakrishnan157 3 месяца назад +284

    നോമിനേഷൻ continue ചെയ്‌തതിനാൽ ഋഷിയെ ഇഷ്ടമുള്ളവർ ഈ തവണ ഋഷിക്ക് വോട്ട് കൊടുത്തു എന്നു ഉറപ്പു വരുത്തണം .ആരും വോട്ട് മാറ്റി കൊടുക്കരുത് .ഈ ആഴ്ച വളരെ crucial ആണ് ..ഋഷി danger zonel ആണ് ..

    • @atoz9867
      @atoz9867 3 месяца назад +27

      2 account eduthu mudiyanu vendi

    • @adhinambrose2649
      @adhinambrose2649 3 месяца назад +53

      Avan porathu pondatha next week povanen prarthikam 😅

    • @minnal.porali
      @minnal.porali 3 месяца назад +6

      Norah safe akkanulla drama aahn

    • @Adaywithothers
      @Adaywithothers 3 месяца назад +13

      Paid പ്രൊമോഷൻ 😂

    • @sonythomas1269
      @sonythomas1269 3 месяца назад +1

      😂

  • @sherijithworld
    @sherijithworld 3 месяца назад +25

    SIJO FANS❤LIKE❤

  • @user-fo6gm1vw2l
    @user-fo6gm1vw2l 3 месяца назад +44

    നന്ദന 🥰🥰🥰🥰

  • @Paru9856queen
    @Paru9856queen 3 месяца назад +31

    JASMIN ❤❤❤

  • @nevinpaulsanthosh1849
    @nevinpaulsanthosh1849 3 месяца назад +7

    JINTO...!!!!!എന്താ അറിയില്ല വളരെ ഇഷ്ടം ആണ് ഈ മനുഷ്യനെ വിന്നർ ആവട്ടെ

  • @andrews13
    @andrews13 3 месяца назад +33

    ജാസ്മിൻ ഒരു പാവമാണ് 😍

  • @truthwins4085
    @truthwins4085 3 месяца назад +21

    4:54 ❤️🥹 അമ്മ>>>

  • @risanarisu4467
    @risanarisu4467 3 месяца назад +32

    Jasmin ❤❤❤🎉

  • @Shilpakrishnan157
    @Shilpakrishnan157 3 месяца назад +31

    ഋഷി ഫാൻസ്‌ വോട്ട് split ചെയ്യരുത് ,ഋഷി danger zonel ആണ് ..മുഴുവൻ വോട്ട് ഋഷിക്ക് കൊടുക്കുക..ഋഷിയെ ഇഷ്ട്ടം ഉള്ളവർ ഈ വീക്ക് മാറ്റി കൊടുക്കരുത്

  • @JP-wc6gi
    @JP-wc6gi 3 месяца назад +4

    ഒരു രക്ഷയില്ലല്ലോ കഴിഞ്ഞ് സീസണിലുള്ള മറ്റേ പുള്ളിക്കാരത്തി tuമ്മിയത് അതേപോലെ തന്നെ വേറൊരു ടൈപ്പ്

  • @HasnaNazer-lk1oh
    @HasnaNazer-lk1oh 3 месяца назад +4

    Jintoyude familye kannichillelo video yil

  • @jesi3313
    @jesi3313 3 месяца назад +8

    Abhi❤️❤️

  • @Hazllll.11
    @Hazllll.11 3 месяца назад +19

    Only sijo john 🎉🎉❤❤

  • @ShahmaSherin-es3yo
    @ShahmaSherin-es3yo 3 месяца назад +4

    Arjun samsarikumbo sreethu ne mathram camera focus cheyunnu😂

  • @Dadsgirl1111
    @Dadsgirl1111 3 месяца назад +19

    Jas❤❤

  • @muhammadshahbazspshahbaz886
    @muhammadshahbazspshahbaz886 3 месяца назад +4

    Only Jasmin

  • @archanavijayan2980
    @archanavijayan2980 3 месяца назад +26

    നന്ദന 😰😰😰😰

  • @naihannainu4685
    @naihannainu4685 3 месяца назад +3

    0:16 jasminee😅😅njn pallumm koodi thechitillaaan😅

    • @revathy6194
      @revathy6194 3 месяца назад

      Itrem hygeine issue ondayitum. Avalath turan paranjalo. Aal genuineaan. Alel mindatirikalo

    • @divyadevutty3428
      @divyadevutty3428 3 месяца назад +1

      Eni nxt video athaayirikum🤦jasmine pall polum theykillaa nnu

  • @Lolipopmedia2023
    @Lolipopmedia2023 3 месяца назад +34

    ജിന്റോ അമ്മയെ കാണിച്ചില്ല

    • @shebiltp5022
      @shebiltp5022 3 месяца назад

      Saintem 😮

    • @KingSlair333
      @KingSlair333 3 месяца назад +3

      Athinu pakaram jasminte familye korachu kooduthal kaati vellupichu😂😂

    • @Vermeelian
      @Vermeelian 3 месяца назад

      ​@@shebiltp5022സായീടെ അമ്മ ബിഗ്‌ബോസിൽ വന്നില്ലല്ലോ

  • @fasilafasi951
    @fasilafasi951 3 месяца назад +2

    Jinto❤❤

  • @mufi_talks
    @mufi_talks 3 месяца назад +9

    Big boss season 6 super aayi vannirrikkunnu❤❤family roundin shesham l love bb house aan ellaardethum snehokke vannu, especially jasmin❤❤❤❤❤❤❤

  • @ShaluAjeesh
    @ShaluAjeesh 3 месяца назад +1

    sijode amma abhiye hug cheythu❤❤🎉

  • @Dunnob0ii
    @Dunnob0ii 3 месяца назад +12

    Am I the only one who thought why didn't they play a scene from jinto's Amma. The way he's sitting there just staring at the screen looks sad.

  • @neshafathima7685
    @neshafathima7685 3 месяца назад +2

    Jasmine

  • @MuhammedSwalih-nx1ie
    @MuhammedSwalih-nx1ie 3 месяца назад +2

    Arjun❤❤❤❤

  • @Rinnshhii
    @Rinnshhii 3 месяца назад +4

    Where is jinto family

  • @HandM7
    @HandM7 3 месяца назад +9

    Woowwww❤

  • @Truevlogz
    @Truevlogz 3 месяца назад +2

    ബിഗ്ഗ്‌ബോസ്സ് കണ്ട് മുടിയന്റെ ഫാൻ ആയി

  • @athira9556
    @athira9556 3 месяца назад +1

    0:31 nandhu😢

  • @daffodilstoday
    @daffodilstoday 3 месяца назад +6

    0:31 നന്ദന

  • @ashasubash5796
    @ashasubash5796 3 месяца назад +4

    Nandanakutty love you mole❤❤❤❤

  • @karunalinil7858
    @karunalinil7858 3 месяца назад +2

    Arjun
    Sreethu
    Jinto 🏆🏆
    Jasmine
    അഭിഷേക്
    Top 5

  • @purpleaishh5347
    @purpleaishh5347 3 месяца назад +7

    Jaaaaasu ❤❤❤❤❤arjun ❤❤❤❤

  • @Appzz54
    @Appzz54 3 месяца назад +11

    *Guyz ഋഷിനെ ഇഷ്ടപ്പെടുന്നവർ വോട്ട് മാറ്റി കൊടുക്കല്ലേ he is in dangerous zone*

  • @angelic-me
    @angelic-me 3 месяца назад +2

    Super episodes ആയിരുന്നു 🫶👍

  • @user-zb1tn6lw1n
    @user-zb1tn6lw1n 3 месяца назад +3

    Pavamaan nandana
    Aa dialogue ollu
    Aa kuttiye rakhsha peduthum
    Eann njan ee preshakare vishvasikkatte

  • @BasheerBasheer-nh2zo
    @BasheerBasheer-nh2zo 3 месяца назад +1

    Jinto family illa.. Jasmine famioy kure kanichuuu...enthonn ith

  • @mohammedanasalungal1151
    @mohammedanasalungal1151 3 месяца назад +18

    Secret agent ❌ Jeffer’s agent ✅

  • @Athatha-ki1kz
    @Athatha-ki1kz 3 месяца назад +1

    Vote for rishi❤❤

  • @shahinarahma7398
    @shahinarahma7398 3 месяца назад +7

    jintoyude ammaye kanichilla

  • @ManjuManju-ww4hz
    @ManjuManju-ww4hz 3 месяца назад +3

    Rishi top 5 keran deserved anu❤

    • @Mehfilmehfi
      @Mehfilmehfi 3 месяца назад

      Koppanu apsara nora kauinja avananu purathek😂😂

  • @sebamariamabraham4872
    @sebamariamabraham4872 3 месяца назад +2

    Nora became very sad after parents came

  • @kj_369
    @kj_369 3 месяца назад +29

    Jinto Jintooo....❤

  • @santhoshAndrews-hx4rq
    @santhoshAndrews-hx4rq 3 месяца назад +3

    Arjun ne kanich kayinj sreethu ne eppyum kanikune nthina avle kanicha avnem Ann8 avrde reaction eduth edit aakum 😂kolaam 👩🏻‍🦯😹

  • @rb483
    @rb483 3 месяца назад +1

    ഇനി rishi പോവട്ടെ... അൻസിബയുടെ കുട്ടി കുരങ്ങൻ... വാല്... Rishi should go out

  • @user-ou8nv5xf5f
    @user-ou8nv5xf5f 3 месяца назад

    Arjun❤ nandana achane kurichu paranja vakkukal 😢❤..

  • @Appzz54
    @Appzz54 3 месяца назад +4

    *guyz ഋഷി dangerous zonil ആണ്, ഋഷിനെ ഇഷ്ടപ്പെടുന്നവർ വേറെ ആർക്കും വോട്ട് മാറ്റി കൊടുക്കല്ലേ*

  • @AparnaMp-ed4hs
    @AparnaMp-ed4hs 3 месяца назад +1

    Jintoyude familye focus ചെയ്തില്ല...കുറച്ചു days ayi jintoye biggbosdil ninnum nalla രീതിയിൽ mattinirthunnudu.

  • @ManjuManju-ww4hz
    @ManjuManju-ww4hz 3 месяца назад +2

    Rishi fans ❤

  • @JasnaBiju-rt9hg
    @JasnaBiju-rt9hg 3 месяца назад +4

    വീഡിയോ യിൽ ജിന്റോ ഫാമിലിയെ മുക്കി കളഞ്ഞു

  • @akshaydas660
    @akshaydas660 3 месяца назад +1

    Abhishek ❤️

  • @Clr4504
    @Clr4504 3 месяца назад +2

    Arjunte family yan kuduthal kanichath🎉

  • @NishiNishimashood-st4rb
    @NishiNishimashood-st4rb 3 месяца назад +9

    Saai❤❤

  • @bincybenny5064
    @bincybenny5064 3 месяца назад +1

    Jintok screenil maximum kanikkand nokkunnundallo BIG BOSS...Are WIN akkana puthiya plaan???😅😅

  • @fasilfasi8520
    @fasilfasi8520 3 месяца назад +5

    ജാസ്മിൻ കുറച്ചു ഓവറാകുന്നു 😂

  • @Athatha-ki1kz
    @Athatha-ki1kz 3 месяца назад +3

    ഋഷിയെ ഇഷ്ടമുള്ളവർ ഈ തവണ ഋഷിക്ക് വോട്ട് കൊടുത്തു എന്നു ഉറപ്പു വരുത്തണം .ആരും വോട്ട് മാറ്റി കൊടുക്കരുത് .ഈ ആഴ്ച വളരെ crucial ആണ് ..ഋഷി danger zonel ആണ് ..

  • @afidnjr5452
    @afidnjr5452 3 месяца назад +1

    Jintode familiyr kaanichittilla entha eghane

  • @Revu111
    @Revu111 3 месяца назад +4

    *Nomination continue ചെയ്‌തത്‌ കൊണ്ട് tight ആണ് ..rishiye ishtamullavar എല്ലാരും ഋഷിക്ക് വോട്ട് ചെയ്യണം ..വോട്ട് മാറ്റി കൊടുക്കരുത് ..danger zonel ആണ്*

  • @aamii_xin
    @aamii_xin 3 месяца назад

    Guys ellarum rishikk vote cheyyane...
    He is very genuine😊💕 He deserves to stay❤️

  • @FahadAnzilkk
    @FahadAnzilkk 3 месяца назад +5

    guyz ഋഷി dangerous zonil ആണ്, ഋഷിനെ ഇഷ്ടപ്പെടുന്നവർ വേറെ ആർക്കും വോട്ട് മാറ്റി കൊടുക്കല്ലേ❤

  • @revathy6194
    @revathy6194 3 месяца назад

    Eth videode tazhe nokiyalum oru contextm illate jasmine terivilikunore kaanam. Athin support cheyunorem. Itoke hate prsaan, matu contestantsnte prs. Enth vanalum jasminte nenjatan avar. Bodamolavar avare support cheyal

  • @dkvedios4020
    @dkvedios4020 3 месяца назад +1

    നോമിനേഷൻ എന്താ continue ചെയ്തേ. ക്യാപ്റ്റൻ അതിലുണ്ടല്ലോ മറ്റേണ്ടതല്ലേ

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 3 месяца назад

    Abhishek ❤❤❤

  • @nishaarumughan8648
    @nishaarumughan8648 3 месяца назад +1

    Nandana happy ayi Sai happy ayi eni next weeks l evare happy ayi veetilku paranju vidannam oppam Norah Abhishek Rishi Ansiba

  • @harizbabz5721
    @harizbabz5721 3 месяца назад +10

    Jasminte postion adich vitt kanam😂