ഒരുത്തനേം ഞാൻ വിടൂല്ലാ, അറുത്തുക്കളയും .. Babu Antony | Kadal Malayalam Movie Scene
HTML-код
- Опубликовано: 21 окт 2024
- #Comedy #JagathySreekumarComedyscenes #LatestMalayalam , #MalayalamComedyScenes , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
Kadal malayalam movie scene.
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #jagathysreekumarcomedyscenes #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #cochinhaneefacomedyscenes #JagathyComedyScenes , #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy #mamukkoyathuglife, #JagathyComedyScenes #cochinhaneefacomedyscenes , #MalayalamComedyScenes #jagathysreekumarcomedyscenes
#KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
മെഴുവേലി ബാബുജിയുടെ ലോറിക്കാരൻ നോബിൾ എന്നൊരു നോവൽ ഉണ്ടായിരുന്നു മംഗളം വീക്കിലിയിൽ പണ്ട് അതിൽ ഇതിലെ ബാബു ആന്റണിയെ പോലെയാണ് നോബിളിന്റെ രൂപം
Baby Antony do handsome 💪
കണ്ടാലും കണ്ടാലും മതിവരാത്ത പടം.
അതും ആക്ഷൻ ഹീറോ ബാബു ആന്റണി
100 ദിവസം ഓടിയ പടം എത്ര തവണ കണ്ടു എന്നതിന് കണക്കില്ല❤
ഹാജി എന്നാൽ സിനിമയിൽ ഏറ്റവും വൃത്തികെട്ട കൊള്ളക്കാരൻ എന്നർത്ഥം
അയിന്
മലയാളത്തിന്റെയല്ല സിനിമയിലെ അർത്ഥം എന്ന് പറ
കടൽ സൂപ്പർ ആക്ഷൻ...,.
തിയേറ്ററിൽ ഇത്രയധികം ആവേശം തന്ന മലയാള നടൻ വേറെ ഉണ്ടായിട്ടില്ല
Theoteril ayinu aaarelum kanditttundo??
🙄
അപ്പോൾ. ലാലേട്ടൻ. പോടാ. Onnu
@@saapz6061 j ,,ĺ
ആക്ഷൻ അല്ലാതെ എന്താനുള്ള ത് ഈ നടന്റെ വകയായിട്ടുള്ളത്
മസ്താൻ
ബാബു ആന്റണി സർ നെ ക്കാളും കൂടുതൽ height ഉണ്ട് രാജൻ P ദേവ് ന്റെ മകൻ ആയി അഭിനയിച്ച ആൾക്ക്
@@diyaff4579 അത് കൊണ്ട് ഒന്നുമില്ല... അത് ആരെങ്കിലും ശ്രദ്ധിച്ചോ എന്ന്...
ബാബു സർ തന്നെ 191 cm ഉണ്ട്.. അപ്പോൾ അയാൾ എത്ര ആയിരിക്കും height എന്ന്
Yeah ഞാനും നോക്കി അത്.
@@hasarathmecheri2721 അടുത്ത കാലത്ത് ബാബു സർ fb ൽ whatsapp msg ന്റെ ഒരു screenshot ഇട്ടിരുന്നു...fan അയച്ച msg എന്നും പറഞ്ഞ്.അത് ഞാൻ അയച്ച msg ആയിരുന്നു... പുള്ളി പറഞ്ഞിട്ടുണ്ട് നേരിൽ കാണാം എന്ന്.. കാണാൻ പറ്റിയാൽ correct height എത്ര എന്ന് നേരിട്ട് മനസ്സിലാക്കാമല്ലോ... ഒരു രസം... 😃..
Height mathram porallo
😄
കടലിൽ ചീനവലയോ 🤣🤣🤣
ഇത് കടലിൽ നിന്ന് കായലിലേക്ക് കയറുന്ന സ്ഥലമാണ്
09:11 Fahad fasil aano 🤔
തറയായി പോയി