ഇവിടെ റബ്ബർ വെട്ടാനും കുട്ടനാട്ടിൽ നെല്ല് കൊയ്യാനും ആളില്ല. നമ്മുടെ ഡിഗ്രി ക്കാർക്ക് അതു വയ്യ. അവർക് വിദേശത്തു പോയി തീട്ടം കോരാനും മടിയില്ല. പ്രബുദ്ധ missionary വിദ്യാഭ്യാസ മലയാളി!.... 😂😂😂😂😂
നമ്മുടെ നാട്ടിൽ ബംഗാളികളെ പോലെയാണ് ഇവിടെ മലയാളികൾ. ഈ കാലഘട്ടത്തിൽ പണിപോലും കിട്ടാൻ പ്രയാസമാണ്. ഒരുപാട് പഠിക്കും. സ്പെഷ്യൽ സ്കിൽ ഒന്നുമില്ല. അപ്പോൾ പ്രതിസന്ധികൾ കുടും.
ബാംഗ്ലൂര്‍ നല്ല ജോലിയുണ്ടായിരുന്ന പലരും കാനയിലുള്ളവരെ കെട്ടി പോയി അവസാനം ഒന്നുമില്ലാതെ തിരിച്ചു വന്ന് ജോലിയന്വഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.. മൂന്ന് കുടുംബത്തെ എനിക്കറിയാം... പണ്ട് ചെയ്തിരുന്ന ജോലി ഇനി കിട്ടില്ല.
Bangalore mikkavarum ellla IT Compnaygalum und. Athyvashyam nalla salary um kittunund. Athoke poranjitanu videshathu poyit pretheekshichath pole pacha pidikathathu.
പരസ്യങ്ങളിൽ നിന്നും മനസിലാകുന്നത് സാന്റമ്മോണിക്ക- മനോരമ കൂട്ടുകെട്ടാണ് പ്രധാനമായും,ഇപ്പോൾ നമ്മുടെ കുട്ടികളെ മോഹനവാഗ്ദാനങ്ങൾ നൽകി വിദേശത്തേക്ക് കയറ്റി അയക്കുന്നത്. 10, 20 ലക്ഷമൊക്കെ മേടിച്ചാണ് കൊണ്ടു പോകുന്നത്. ഈ കുട്ടികളുടെ സുരക്ഷിതത്വത്തിൽ കൊണ്ടുപോകുന്ന ഏജൻസികൾക്ക് ഉത്തരവാദിത്തം ഉണ്ടാവണം. കേരളീയർ സായിപ്പിന്റെ നാട്ടിൽ "ബംഗാളി "ആണ്. കുറ്റം പറയാനൊക്കില്ല, ഇവിടെ ജോലി ഉണ്ടായിരുന്നെങ്കിൽ ങ്കിൽ പുറംരാജ്യങ്ങളിൽ പോകേണ്ടി വരുമായിരുന്നില്ലല്ലോ.
@@mathewjose6987 10,20 ലക്ഷം ഒക്കെ പോയി ഇപ്പോൾ 30-40 ആണ് ഫിഗർ, പിന്നെ ബാക്കി ചിലവുകൾ, എന്നിട്ടും പോകാൻ ആളുകൾ ക്യു ആണ്, ഈ സെപ്റ്റംബർ UK ലെ കു ഒരു ഏജൻസി 800 പേരെ ആണ് വിടുന്നത് 😄
@@airythampi5927 പോകുന്ന മലയാളികൾ ഇവിടെ ബംഗാളികൾ ചെയ്യുന്ന daily wager കൂലിപ്പണി ചെയ്യാൻ തയ്യാറാകുമോ. ബംഗാളിക്കൊപ്പം കൂലിപ്പണി ചെയ്യുന്ന മലയാളിക്ക് പെണ്ണ് കിട്ടുമോ.. ജീവിത കാലം മുഴുവൻ തൊഴിൽ സുരക്ഷിതത്വവും മെച്ചപ്പെട്ട വേതനവും കിട്ടുമോ.. ഇവിടെ തൊഴിൽ ഉണ്ട് ബംഗാളികൾ ചെയ്യുന്ന കൂലിപ്പണി ചെയ്യൂ എന്നൊക്കെ കമൻ്റിൽ എഴുന്തി വെക്കാൻ കൊള്ളാം.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക നമ്മുടെ നാട്ടിലുള്ള കോളേജുകളിൽ പഠിക്കുക സമാധാനത്തോടെ അഭിനന്ദിച്ചു ജീവിക്കുക വയനാട് നോക്ക് സമ്പാദിച്ചത് മുഴുവനും ഒഴുകിപ്പോയി ജീവൻ ശരീരം പോലും കഷ്ണം കഷ്ണമായി പോയി അതുകൂടി ചിന്തിക്കുക നമ്മൾ ഒന്നും നേടാൻ പോകുന്നില്ല നേടിയത് എല്ലാം വെള്ളത്തിലാവും
നമ്മുടെ നാട്ടിലെ കൾച്ചർ എല്ലാ വിദേശത്ത്. കുട്ടികൾ വിദേശത്ത് പോയാൽ പാലിക്കേണ്ട സമന്യ മാര്യതകൾ പഠിപ്പിച്ചിട്ടു വേണം അവരെ വിടാൻ. അല്ലെങ്കിൽ ചിലപ്പോൾ ജയിലിൽ കിടക്കേണ്ടി വരും
നാട്ടിൽ സ്വന്തം ജാതിയും മതവും മാത്രം നോക്കി കെട്ടുന്നവനും കൂട്ടുകൂടുന്നവനും കൂടെ നിർത്തുന്നവൻ മാരും എല്ലാം വിദേശത്ത് ചെന്ന് അവിടെ ഉള്ളോര് വിവേചനം കാണിക്കുന്നെന്ന്😂😂😂
'നായെവിടെ ചെന്നാലും നക്കിയെ കുടിക്കു എന്നതു പോലെ ഒരു ശതമാനം പിള്ളേർ മാത്രമേ പ്രാരബ്ധക്കാരായി അവിടെ ഉള്ളൂ. ബാക്കിയെല്ലാം നാട്ടിൽ കിട്ടാത്ത സ്വാതന്ത്ര്യം പൂർണ്ണമായും അവിടെ മുതലെടുക്കാൻ പോയിരിക്കുവാ. കഞ്ചാവ് കള്ള് പെണ്ണിന് ചെറുക്കൻ ചെറുക്കന് പെണ്ണ് ഇതിനായിട്ടാണ് Maximum പോയിരിക്കുന്നത് ഇതാണ് സത്യo
ജീവിക്കാന്‍ വേണ്ടി vandi കയറുമ്പോള്‍, നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് ജോലി ചെയ്യാതെ, viyarkkathe , നോക്കു കൂലി പോലെ, അനാവശ്യ സമരങ്ങള്‍,...... കയറി ചെല്ലുന്ന രാജ്യത്ത് മാന്യമായ രീതിയില്‍ ജീവിക്കുന്ന തിന് പകരം പഠിച്ച് വച്ച കാര്യങ്ങൾ അവിടെ അവലംബിക്കുന്ന രീതി അവസാനിപ്പിക്കണം . അല്ലെങ്കിൽ ഒരിടത്തും അവസരം കിട്ടാതെ വരും .
കല്യാണച്ചന്തയാണ് എല്ലാ കാര്യങ്ങളും മോശമാക്കുന്നത്. പണ്ട് ജോലിക്കാരനേ പെണ്ണ് കൊടുക്കൂ. അപ്പോൾ എല്ലാവനും ജോലി കിട്ടാൻ നോക്കി. അതുകഴിഞ്ഞ്, ഗൾഫ് കാരനുമാത്രം പെണ്ണ് കൊടുക്കുകയുള്ളൂ. അപ്പോൾ എല്ലാവനും ഗൾഫിൽ പോകാൻ ശ്രമിച്ചു. ഇപ്പോൾ യുകെ, കാനഡ, അമേരിക്ക, ഓസ്ട്രേലിയ. ഇവർക്കേ പെണ്ണിനേ കെട്ടിച്ചു കൊടുക്കൂ. അങ്ങനെ, കല്യാണ മാർക്കറ്റ് ഒരു സംസ്ഥാനത്തെ നശിപ്പിക്കുന്നു.
Business oriented colleges and universities selected Indian students without any filtering, without verifying quality of student. They were only interested in money. So Canadian govt also responsible for this. Unfortunately all Indians are going to affect.
അല്ല bro. ഇന്ത്യൻസിനെ 4ആം കിട രാഷ്ട്രമായി അകറ്റി നിർത്തുമ്പോൾ ഉണ്ടാകുന്ന ആ വികാരം പറഞ്ഞറിയിക്കാൻ കഴിയുകയില്ല.അതാണ് കാരണം. പിന്നെ മലയാളി അവൻ ആരെയും രക്ഷപെടാൻ സമ്മതിക്കുകയും ഇല്ല. പരസ്പരം പാര...ഐക്യത ഇല്ല.ഇതൊക്കെയാണ് കാരണം 🙏❤️👍
നാലാംകിട നാട്ടുകാർ ആക്കുന്നത് നമ്മുടെ നാടിന്റെ തന്നെ കുഴപ്പം ആണു. ഇവിടുത്തെ ജാതിയും സവർണ പൊങ്ങച്ചവും കൊണ്ട് അവിടെ ചെന്നാൽ സവർണ അവർണ വേർതിരിവില്ല എല്ലാരും ഇന്ത്യൻ പൗരർ. അത് കൊണ്ട് ഒറ്റയ്ക്കൊറ്റയ്ക്ക് ഇന്ത്യന് നന്നാവാൻ പറ്റില്ല എല്ലാരും നന്നായാൽ രാജ്യത്തിനു അന്തസ്സ് കാണും.അത് കൊണ്ട് ആദ്യം നാട്ടിൽ എല്ലാരും മനുഷ്യരാവാൻ നോക്ക്. അപ്പോൾ ലോകം നമ്മളേം മനുഷ്യനായി കാണും..
എനിക്കൊരു കാര്യം കുറി ക്കാതിരിക്കാൻ ആവുന്നില്ല... പന്ത്രണ്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഇസ്പേഡ് ഏഴാം കൂലിയായി ഇരുന്നവർ, എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി നാടുവിട്ടു പോയി, അവിടെ ചെന്ന് അങ്ങോട്ട് ചരിഞ്ഞു,ഇങ്ങോട്ട് ചരിഞ്ഞു, സെൽഫിയും റീൽസും ഇറക്കുന്നത് കാണുമ്പോൾ തീത്തും സഹതാപം തോന്നാറുണ്ട്.... ഇവരെക്കൊണ്ട് നാടിന് ഒരു ഗുണവും ഇല്ലാതാനും. അവിടുത്തെ ജീവിതം അവിടെയുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിച്ചാൽ പോരെ?? അതെങ്ങനെ,ഞങ്ങളും തെല്ലും പുറകോട്ട് അല്ല എന്ന് നാട്ടുകാരെ മനസ്സിലാക്കിക്കാൻ,അവർക്ക് അവിടെ കിട്ടാത്ത ഇക്വാളിറ്റി ഇവിടെ ഇറക്കി മതിപ്പുണ്ടാക്കാനുള്ള ശ്രമം... മറ്റു പണിയൊന്നും കിട്ടാത്തതുകൊണ്ട് ആകാം, ചില ഭർത്താക്കന്മാർക്ക് റീൽസ് ഉണ്ടാക്കുന്ന പണി മാത്രമെ യുള്ളൂ... എന്നിട്ട് ലൈക്ക് അടിക്ക് /സബ്സ്ക്രൈബ് ചെയ്യു/ബെൽ ബട്ടൺ ഞെക്ക് / എന്നൊക്കെ യാചിക്കലും. .... കഷ്ടം തന്നെ....
സൈപ്രസ് ൽ ഇന്ത്യക്കാർക്ക് വീട് കിട്ടാൻ ബുദ്ധിമുട്ടാണ്! വൃത്തികേട് ആക്കും എന്നാണ് കാരണം പറയുന്നത്!! ഇവിടെ ഓരോരുത്തരുടെ തള്ള് കേട്ടാൽ തോന്നും ലവന്മാർ ഏതോ സ്കാന്ഡിനേവിയൻ സമൂഹം ആണെന്ന് 😂😂😂
നമ്മൾ നമ്മുടെ കുടുംബത്തിൽ പഠിച്ച ശീലങ്ങൾ വല്ലോ ക്വാളിറ്റി ഉള്ള ആളുകളുടെ വീടുകളിൽ ചെന്ന് ജീവിക്കുമ്പോൾ കാണിക്കുന്നത് ശരിയാണോ. By the end of the day it's all about descipline, right so try to be desciplined. No religion will teach you that, be with quality people and learn it yourself. 🙏
പെൺകുട്ടികൾ പലരും വളരെ പുശ്ചത്തോടുകൂടിയാണ് പറയുന്നത് ഇവിടെ മുതിർന്നവറ് രാത്രി ലേറ്റ് ആകുമ്പോൾ തോന്നിയ വസ്ത്രം ധരിക്കുമ്പോൾ എന്തൊക്കെയാ പറയുന്നത്. പുറം രാജ്യത്തു ഞങ്ങൾക്ക് ഫ്രീഡം ഉണ്ട്. എങ്ങനെയാണാവോ ഇതുപോലെ ഉള്ള മനസ്സ് ഇവർക്കുണ്ടായതു? Internet unreal and impractical ideas
കാനഡ എന്ന് കേട്ടാൽ വായിൽ നിന്ന് വെള്ളം ചാടിയവരെല്ലാം മിണ്ടാട്ടം മുട്ടി ഇപ്പോൾ... കൊറോണക്ക് ശേഷം ജിസിസിയിൽ നിന്ന് കുറെ പേർ പോയിട്ടുണ്ട് എന്ത് തന്നെയായാലും നമുക്കെല്ലാം ജിസിസി.. നമുക്കു നല്ലത്
എല്ലാ ചാനലുകളും ഇപ്പോൾ വിദേശ വിദ്യാഭ്യാസ കച്ചവടം നന്നായി നടത്തുന്നുണ്ട്, സാർ പറഞ്ഞ മാതിരി ഓരോ ഇന്ത്യ കാരും അവിടെ വൃത്തി കേടാക്കുന്നു. ഇന്ത്യൻ സ്റ്റുഡന്റസ് അവർക്കിപ്പോൾ വേണ്ട
വീട്ടിൽ താഴെ വീണു കിടക്കുന്ന ഒരു പേപ്പർ എടുത്തു മുകളിൽ വെക്കാത്തവൻ, സ്വന്തും മുറി വൃത്തിയാക്കാ ത്തവൻ, ബാത്തുറൂം കഴുകാ ത്തവൻ ലെണ്ടൻ പോയാൽ കണ്ടവന്റെ വീട്ടിൽ പോയി ഇതൊക്കെ ച്യ്യും.
കാനഡയും uk യും ഒന്നും. മലയാളിയെ പട്ടിണിയിൽ ഒന്നും ആക്കുന്നില്ല.. അവിടെ തെണ്ടാൻ പോയവന്മാർക്കേ ആ പ്രശ്നം ഉള്ളു.. 🤣🤣🤣 ഇപ്പോൾ കുടിയേറിയ മലയാളി നേരത്തെ കുടിയേറിയ പഞ്ചാബിയെ കുറ്റം പറയുന്നത് കേട്ടു ചിരിയാണ് വരുന്നത്.. അവിടെ പഠിക്കാൻ ആണോ പോകുന്നത്. കുടിയേറാൻ വല്ല വഴിയുണ്ടോ എന്ന് നോക്കി പോയവന്മാർക് പിന്നെ എന്തു സ്വീകരണം തരും അവർ.. ഇവിടെ നമ്മുടെ നാട്ടിലെ മറ്റു സംസ്ഥാനക്കാർക്ക് നമ്മൾ കൊടുക്കുന്ന വില അല്ലേ നിങ്ങൾക്കു അവിടെ കിട്ടു.. നിങ്ങൾക്കു എന്തു വില കിട്ടും എന്നോർത്ത അങ്ങോട്ട് പോയെ.കുടിയേറാൻ പോയാൽ ഇത്ര വിലയെ ഏതു നാട്ടിലും കിട്ടു.. അല്ലാതെ arum അവിടെ താലം എടുത്തു സ്വീകരിക്കില്ല..
First let us stop our pongacham and our bad habit of taking too much hot drinks and try to behave well with wife, children and neighbours. Too much hot drinks will make us unhealthy at an young age itself. Another trend is taking loan and purchasing big house.. We should discuss our financial difficulties, if any, with our wife and children. That may help us. Let them know our financial position. Then they will also cooperate with us. Then U will get sound sleep my Dear friends. Pl. do not spoil others knowingly.
ഇനിയൊരു survival ജോലി വരെ കിട്ടാൻ ബുദ്ധിമുട്ടാണ്.അവിടെ ഒരു മാനേജർ പോസ്റ്റിലാണെങ്കിലും ഈ പറഞ്ഞ പണിയെല്ലാം ചെയ്യണം.ഒരു മിനിമം ക്വാളിഫിക്കേഷൻ ഉള്ളവർക് ഭാഷ പ്രവീണ്യം കുറവ്, job എക്സ്പീരിയൻസ് കുറവുള്ളവർ ഇവർക്കെല്ലാം അവിടെ ജോലികിട്ടാൻ ബുദ്ധിമുട്ടാണ് കിട്ടിയാൽ തന്നെ ആവറേജ് 15 ഡോളറിൽ മണിക്കൂറിനു ചെയ്യേണ്ടതായി വരും.
വയസ്സാംകാലത്ത് കഞ്ഞി കിട്ടുവെന്ന് ആദ്യം നോക്കുക.. സോ മിസ്റ്റർ നിങ്ങളല്ല ഈ ലോകം ഭരിക്കുന്നത്... നിങ്ങൾ നിങ്ങളുടെ മക്കളുടെ ഭാവി മാത്രമേ നോക്കുന്നുള്ളൂ,.. ലോകം വേറെ ലെവൽ ആണ് 🥰💕
സമൂഹത്തിൽ പുതിയെ ജാതി സമ്പ്രദായം ഉണ്ടായി വരുന്നുണ്ട്.. Upper class & low class.. സ്വന്തം ജാതിയിൽ ഉള്ള ഓട്ടോക്കാരെ വീട്ടിൽ കയറ്റാത്തവർ ഉണ്ട്. അവർക്കൊന്നും പെണ്ണ് കിട്ടാത്ത അവസ്ഥ ആയി
@@sajuskyvlogs-sajupunthala ഓട്ടോക്കാരുടെ ചേരി സംസ്കാരം ആണ് ഉള്ള വില കളയുന്നത്. ജാവനും DYFI യും പിന്നെ ബീഡിയും കഞ്ചാവും വെട്ടും കുത്തും തുണ്ട് പടവും 😂
@@sajuskyvlogs-sajupunthalaസായിപ്പിന്റെ അടിമ എന്ന് താങ്കളോട് ആരാണ് പറഞ്ഞത്. 😊90% മലയാളികളും ഇവിടുത്തെ (UK) നിയമം പാലിച്ചു തന്നെയാണ് ജീവിക്കുന്നത് ❤. Student VISA യില്‍ വന്ന പലരും struggle ചെയ്യുന്നുണ്ട് എന്നത് സത്യം. എന്നുവച്ച് എല്ലാവരും struggle ചെയ്യുന്നു എന്ന് പറയാനാവില്ല ❤.
ഇന്ത്യൻസ് വലിഞ്ഞു കേറി uk കാനഡ കോളനി ആക്കി 🤦🏼♂️
നമിക്കുന്നു സാർ
ഇവിടെ റബ്ബർ വെട്ടാനും കുട്ടനാട്ടിൽ നെല്ല് കൊയ്യാനും ആളില്ല. നമ്മുടെ ഡിഗ്രി ക്കാർക്ക് അതു വയ്യ. അവർക് വിദേശത്തു പോയി തീട്ടം കോരാനും മടിയില്ല. പ്രബുദ്ധ missionary വിദ്യാഭ്യാസ മലയാളി!.... 😂😂😂😂😂
@@thesecret6249 യൂറോപ്പിയൻ വലിഞ്ഞു കയറി റെഡ് ഇന്ത്യൻസിനെ എന്താണ് ചെയ്തത്
ചരിത്രം ആവർത്തിക്കും
@@thesecret6249 വിയറ്റ്നാം കോളനി ആക്കും അതാണ് പ്രശ്നം !!! 😁😂🤣
😂😂
നമ്മുടെ നാട്ടിൽ ബംഗാളികളെ പോലെയാണ് ഇവിടെ മലയാളികൾ. ഈ കാലഘട്ടത്തിൽ പണിപോലും കിട്ടാൻ പ്രയാസമാണ്. ഒരുപാട് പഠിക്കും. സ്പെഷ്യൽ സ്കിൽ ഒന്നുമില്ല. അപ്പോൾ പ്രതിസന്ധികൾ കുടും.
ബംഗാളികൾ അതുക്കും മേലെ💕💕
@@sajuskyvlogs-sajupunthala 😁😁😁
നാട്ടിൽ ഇരിക്കുന്നവർക്ക് അസൂയ മൂത്തിട്ട് ഇങ്ങനെ ഒക്കെ പറയും
ബാംഗ്ലൂര്‍ നല്ല ജോലിയുണ്ടായിരുന്ന പലരും കാനയിലുള്ളവരെ കെട്ടി പോയി അവസാനം ഒന്നുമില്ലാതെ തിരിച്ചു വന്ന് ജോലിയന്വഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.. മൂന്ന് കുടുംബത്തെ എനിക്കറിയാം... പണ്ട് ചെയ്തിരുന്ന ജോലി ഇനി കിട്ടില്ല.
ഊമ്പട്ടെ 🤩🤩🤩🤩
❤️❤️❤️❤️❤️
😄😄😄
Bangalore mikkavarum ellla IT Compnaygalum und. Athyvashyam nalla salary um kittunund. Athoke poranjitanu videshathu poyit pretheekshichath pole pacha pidikathathu.
@@dance2832 yes, കറക്റ്റ് എനിക്ക് ഒരാളെ അറിയാം
പരസ്യങ്ങളിൽ നിന്നും മനസിലാകുന്നത് സാന്റമ്മോണിക്ക- മനോരമ കൂട്ടുകെട്ടാണ് പ്രധാനമായും,ഇപ്പോൾ നമ്മുടെ കുട്ടികളെ മോഹനവാഗ്ദാനങ്ങൾ നൽകി വിദേശത്തേക്ക് കയറ്റി അയക്കുന്നത്. 10, 20 ലക്ഷമൊക്കെ മേടിച്ചാണ് കൊണ്ടു പോകുന്നത്. ഈ കുട്ടികളുടെ സുരക്ഷിതത്വത്തിൽ കൊണ്ടുപോകുന്ന ഏജൻസികൾക്ക് ഉത്തരവാദിത്തം ഉണ്ടാവണം.
കേരളീയർ സായിപ്പിന്റെ നാട്ടിൽ "ബംഗാളി "ആണ്. കുറ്റം പറയാനൊക്കില്ല, ഇവിടെ ജോലി ഉണ്ടായിരുന്നെങ്കിൽ ങ്കിൽ പുറംരാജ്യങ്ങളിൽ പോകേണ്ടി വരുമായിരുന്നില്ലല്ലോ.
@@mathewjose6987 10,20 ലക്ഷം ഒക്കെ പോയി ഇപ്പോൾ 30-40 ആണ് ഫിഗർ, പിന്നെ ബാക്കി ചിലവുകൾ, എന്നിട്ടും പോകാൻ ആളുകൾ ക്യു ആണ്, ഈ സെപ്റ്റംബർ UK ലെ കു ഒരു ഏജൻസി 800 പേരെ ആണ് വിടുന്നത് 😄
Ivide joli illanjittano bengalikal ividunnu paisa undaakkunnath.
@@airythampi5927
പോകുന്ന മലയാളികൾ ഇവിടെ ബംഗാളികൾ ചെയ്യുന്ന daily wager കൂലിപ്പണി ചെയ്യാൻ തയ്യാറാകുമോ. ബംഗാളിക്കൊപ്പം കൂലിപ്പണി ചെയ്യുന്ന മലയാളിക്ക് പെണ്ണ് കിട്ടുമോ.. ജീവിത കാലം മുഴുവൻ തൊഴിൽ സുരക്ഷിതത്വവും മെച്ചപ്പെട്ട വേതനവും കിട്ടുമോ..
ഇവിടെ തൊഴിൽ ഉണ്ട് ബംഗാളികൾ ചെയ്യുന്ന കൂലിപ്പണി ചെയ്യൂ എന്നൊക്കെ കമൻ്റിൽ എഴുന്തി വെക്കാൻ കൊള്ളാം.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക നമ്മുടെ നാട്ടിലുള്ള കോളേജുകളിൽ പഠിക്കുക സമാധാനത്തോടെ അഭിനന്ദിച്ചു ജീവിക്കുക വയനാട് നോക്ക് സമ്പാദിച്ചത് മുഴുവനും ഒഴുകിപ്പോയി ജീവൻ ശരീരം പോലും കഷ്ണം കഷ്ണമായി പോയി അതുകൂടി ചിന്തിക്കുക നമ്മൾ ഒന്നും നേടാൻ പോകുന്നില്ല നേടിയത് എല്ലാം വെള്ളത്തിലാവും
രാവണപ്രഭു മോഹൻലാൽ ഡയലോഗ് ഓർക്കുക... അസുഖം ഇല്ലാത്ത ഒരു ജീവിതം അതാണ് ഏറ്റവും വലിയ പുണ്യം 💞
എല്ലാത്തിനെയും അടികൊടുത്തു ഇങ്ങോ വിടട്ടെ ഇവിടെ വന്ന് തെണ്ടി തിരിഞ്ഞനടക്കുമ്പോൾ മനസിലാകും
നാട്ടിൽ പണി ചെയ്യാൻ കഴിവില്ലാത്തവർ അല്ലേ അങ്ങോട്ട് പോകുന്നത്.. ആർക്കുവേണ്ടിയോ കാട്ടിക്കൂട്ടുന്ന അഭിമാനം💞💞
Asuya
We have to build our country better than other countries.
അങ്ങനെ ആണ് ചിന്തിക്കേണ്ട ഏറ്റവും വലിയ കാര്യം 💯💯💯💯🔥💯🔥🔥
നമ്മുടെ നാട്ടിലെ കൾച്ചർ എല്ലാ വിദേശത്ത്. കുട്ടികൾ വിദേശത്ത് പോയാൽ പാലിക്കേണ്ട സമന്യ മാര്യതകൾ പഠിപ്പിച്ചിട്ടു വേണം അവരെ വിടാൻ. അല്ലെങ്കിൽ ചിലപ്പോൾ ജയിലിൽ കിടക്കേണ്ടി വരും
പുരോഹിതന്റെയും... കർഷകന്റെയും ഉദാഹരണം 👌.
നിങ്ങളെ എനിക്ക് റൊമ്പ പുടിച്ചിരിക്കു... സോ, കീപ്പിഡ് യുവർ റൈറ്റ് മൈൻഡ്❤️❤️🥰🥰🥰💕💕💕
Well said . Eye opener. Let parents and students listen properly. India is best if you have merit and good job
നാട്ടിൽ സ്വന്തം ജാതിയും മതവും മാത്രം നോക്കി കെട്ടുന്നവനും കൂട്ടുകൂടുന്നവനും കൂടെ നിർത്തുന്നവൻ മാരും എല്ലാം വിദേശത്ത് ചെന്ന് അവിടെ ഉള്ളോര് വിവേചനം കാണിക്കുന്നെന്ന്😂😂😂
'നായെവിടെ ചെന്നാലും നക്കിയെ കുടിക്കു എന്നതു പോലെ ഒരു ശതമാനം പിള്ളേർ മാത്രമേ പ്രാരബ്ധക്കാരായി അവിടെ ഉള്ളൂ. ബാക്കിയെല്ലാം നാട്ടിൽ കിട്ടാത്ത സ്വാതന്ത്ര്യം പൂർണ്ണമായും അവിടെ മുതലെടുക്കാൻ പോയിരിക്കുവാ. കഞ്ചാവ് കള്ള് പെണ്ണിന് ചെറുക്കൻ ചെറുക്കന് പെണ്ണ് ഇതിനായിട്ടാണ് Maximum പോയിരിക്കുന്നത് ഇതാണ് സത്യo
നൈസ് പോയിന്റ് 🥰
നാട്ടിൽ വീടും പറമ്പും പൂട്ടി ഇട്ടിട്ട് വിദേശത്തു അലഞ്ഞുനടന്നു പിച്ചയെടുക്കുന്ന മലയാളികൾ....!😂😍😂
Andi Kundi Prasanam Pani Panikkaran and Panikkari 😂😂
കേരളത്തിൽ മരം വെട്ടുന്നവന് 2500 രൂപയാണ് ഡെയിലി
ഡെയിലി പണി ഉണ്ടോ?
മരമുണ്ടായിട്ട് വേണ്ടേ?😭
😂😂😂
ഡെയിലി മരം വെട്ടാൻ ഉണ്ടോ 😂😂
ചുമ്മാ തള്ളിക്കോളും 😂
എന്ത് പൊന്നേ നമിച്ചു 💞💞
യെസ്.. ബ്രോ... പക്ഷേ മുട്ടി ചുമ്മണം
വിദേശത്തെ ആശ്രയിച്ചു എത്രകാലം വിദേശത്തെ കണ്ടു
പെറ്റു പെരുകിയാൽ പലതും കാണേണ്ടി വരും
അതാണ് യഥാർത്ഥ സതൃം ! 👌👍🙏
നിന്റെ??????? പെറ്റു പെരുക്കുന്നതിന് നാട്ടുകാർ എന്ത് പിഴച്ചു.. Achanod eni നിർത്താൻ പറ
@@AbdulNasar-b5e കണ്ടു പഠിക്കാത്തവർ കൊണ്ട് പഠിക്കും
അതാണ് ലോക ചരിത്രം
ഇങ്ങനെ ജനപ്പെരൂപ്പം എവിടെ എത്തിക്കുമെന്ന് കണ്ടറിയാം
@@AbdulNasar-b5e ജിഹാദ് നടത്തി സ്വർഗത്തിൽ പോകാൻ ആഗ്രഹിക്കുന്നവർക് ഒന്നും മനസിലാകില്ല
ഭൂമിയിൽ നരകം സൃഷ്ടിച്ചു കൊണ്ട് എന്തു സ്വർഗം
Ushpasha..appo angu pootade...
കാനഡയിൽ ഉള്ളവർ എങ്ങനെ എങ്കിലും ജീവിച്ചു കൊള്ളും .മരങ്ങോടന്മാർ അതിനെ പറ്റി വ്യാകുലപ്പെടേണ്ട ..
warning truth. സത്യം and മുന്നറിയിപ്പ് വളരെ നല്ലതു. .
യദാർത്ഥ ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും മൂല്യവും, വിലയും അറിയാത്ത, ഇൻ്റർനെറ്റ് സംസ്കാരത്തിൻ്റെ അടിമകളായ ഇന്നത്തെ ന്യൂജെൻ തലമുറക്ക് വന്ന അപച്ചയമാണ് ഇതിന്റെയൊക്കെ കാരണം.
ഇന്റർനെറ്റ് അറിവിന്റെ കൂടാരമാണ് അതുപോലെ അധപതത്തിന്റെ കൂടാരവും
UK main target to generate money from Indian students
👍👍👍👍❤️❤️
അർഹത യില്ലാതെ കിട്ടുന്ന വന് അത് കിട്ടികഴിയുമ്പോൾ ആണ് കഴപ്പ് ഉണ്ടാകുന്നത്
ഒരു തരം തീവ്ര ച്ചിന്തഉള്ളവർ അല്ലെ ഈ അവസ്ഥക്ക് കാരണം
റൈറ്റ് സാർ 💞
സ്വന്തം രാജ്യത്തിന്റെ പൗരന്മാരായി ട്ടു പോലും ഭംഗാളിയേയും ബീഹാരികളേയും ഇത് പോലെയല്ലേ മലയാളികൾ ചെയ്യുന്നത്
കറക്റ്റ് 💞
Ivide same field lu bangalikale kal kuranja shmabalathil joli cheyunna ethrayo peru und
അതിവന്മാർക്ക് പ്രശ്നം അല്ല. മലയാളിക്ക് കുടിയേറാൻ പോയാലും അഹങ്കാരത്തിനു കുറവില്ല..
എല്ലാവരെയും പറഞ്ഞ് വിടണം please 😢
അഹങ്കാരം
Uk that guy's identity was revealed to save the harmony.
Axel Rudakubana 17yr old
African guy.
But protesters in uk were not willing to believe it.
ശരിയായ നിരീക്ഷണം .. 👍👍👍
It's True
Uk, canada കാരണം നാട്ടിൽ പെണ്ണ് കിട്ടാൻ ഇല്ല
😄🫰🫰
These facts are very correct
എന്തൊരു ഗമയാണ് ചില മാതാപിതാക്കൾക്ക് എൻ്റെ മോള് അനിയൻ്റെ മകൻ നാത്തൂൻ്റെ മകൾ കാനഡയിലാണ് കോപ്പിലാണ്
😄😄😄
😅😅
Correct anu😂😂
കിട്ടാത്ത മുന്തിരി പുളിക്കുന്നുണ്ടല്ലേ 😅
Exactly 💯 true about the situation
💕💕💕💕💕❤️❤️
താങ്കളുടെ അഭിപ്രായം വെരി ക്ലിയർ
❤️💕💕💕💞❤️💕
East or west , Indua is the best !
💞💞
ജീവിക്കാന്‍ വേണ്ടി vandi കയറുമ്പോള്‍, നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് ജോലി ചെയ്യാതെ, viyarkkathe , നോക്കു കൂലി പോലെ, അനാവശ്യ സമരങ്ങള്‍,......
കയറി ചെല്ലുന്ന രാജ്യത്ത് മാന്യമായ രീതിയില്‍ ജീവിക്കുന്ന തിന് പകരം പഠിച്ച് വച്ച കാര്യങ്ങൾ അവിടെ അവലംബിക്കുന്ന രീതി അവസാനിപ്പിക്കണം .
അല്ലെങ്കിൽ ഒരിടത്തും അവസരം കിട്ടാതെ വരും .
കല്യാണച്ചന്തയാണ് എല്ലാ കാര്യങ്ങളും മോശമാക്കുന്നത്.
പണ്ട് ജോലിക്കാരനേ പെണ്ണ് കൊടുക്കൂ.
അപ്പോൾ എല്ലാവനും ജോലി കിട്ടാൻ നോക്കി.
അതുകഴിഞ്ഞ്, ഗൾഫ് കാരനുമാത്രം പെണ്ണ് കൊടുക്കുകയുള്ളൂ.
അപ്പോൾ എല്ലാവനും ഗൾഫിൽ പോകാൻ ശ്രമിച്ചു.
ഇപ്പോൾ യുകെ, കാനഡ, അമേരിക്ക, ഓസ്ട്രേലിയ. ഇവർക്കേ പെണ്ണിനേ കെട്ടിച്ചു കൊടുക്കൂ.
അങ്ങനെ, കല്യാണ മാർക്കറ്റ് ഒരു സംസ്ഥാനത്തെ നശിപ്പിക്കുന്നു.
യെസ് ❤️❤️❤️
ഇന്ത്യൻസ് യൂറോപ്പിലെ മാലിന്യം ആയി മാറിയിരിക്കുന്നു
സത്യമാണ് ബ്രോ.. യുർ ലൗലി പേഴ്സൺ❤️❤️
ഇന്ത്യക്കാരല്ല.. പാകിസ്ഥാൻ -ബംഗ്ലാദേശികളുമാണ്...uk , ജർമനി, ഫ്രാൻസ് ഒക്കെ ഓടിക്കാൻ തുടങ്ങി. മതം വിഴുങ്ങികൾ
Business oriented colleges and universities selected Indian students without any filtering, without verifying quality of student. They were only interested in money. So Canadian govt also responsible for this. Unfortunately all Indians are going to affect.
Very Correct 😅😅😅😅😂😂😂😂
പോയവമാരിണി ഇങ്ങോട്ട് varanda😂😂😂
ഇവിടെ കൊള്ളത്തില്ല എന്ന് പറഞ്ഞു അല്ലെ poyathu😂😂
Correct.
Kindly consider the language ( Kazhappu, Kazhappu, Kazhappu....)
കഴപ്പ് ❤️
അല്ല bro. ഇന്ത്യൻസിനെ 4ആം കിട രാഷ്ട്രമായി അകറ്റി നിർത്തുമ്പോൾ ഉണ്ടാകുന്ന ആ വികാരം പറഞ്ഞറിയിക്കാൻ കഴിയുകയില്ല.അതാണ് കാരണം. പിന്നെ മലയാളി അവൻ ആരെയും രക്ഷപെടാൻ സമ്മതിക്കുകയും ഇല്ല. പരസ്പരം പാര...ഐക്യത ഇല്ല.ഇതൊക്കെയാണ് കാരണം 🙏❤️👍
❤️❤️❤️❤️❤️❤️
നാലാംകിട നാട്ടുകാർ ആക്കുന്നത് നമ്മുടെ നാടിന്റെ തന്നെ കുഴപ്പം ആണു. ഇവിടുത്തെ ജാതിയും സവർണ പൊങ്ങച്ചവും കൊണ്ട് അവിടെ ചെന്നാൽ സവർണ അവർണ വേർതിരിവില്ല എല്ലാരും ഇന്ത്യൻ പൗരർ. അത് കൊണ്ട് ഒറ്റയ്ക്കൊറ്റയ്ക്ക് ഇന്ത്യന് നന്നാവാൻ പറ്റില്ല എല്ലാരും നന്നായാൽ രാജ്യത്തിനു അന്തസ്സ് കാണും.അത് കൊണ്ട് ആദ്യം നാട്ടിൽ എല്ലാരും മനുഷ്യരാവാൻ നോക്ക്. അപ്പോൾ ലോകം നമ്മളേം മനുഷ്യനായി കാണും..
Great video 😊
കാനഡയിലും യുകെയിലും ശമ്പളത്തിൻ്റെ പകുതി നികുതി കൊടുക്കണം.ഗൾഫിൽ അതു വേണ്ട. അതെന്താണ് പറയാത്തത്.
എനിക്കൊരു കാര്യം കുറി ക്കാതിരിക്കാൻ ആവുന്നില്ല... പന്ത്രണ്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഇസ്പേഡ് ഏഴാം കൂലിയായി ഇരുന്നവർ, എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി നാടുവിട്ടു പോയി, അവിടെ ചെന്ന് അങ്ങോട്ട് ചരിഞ്ഞു,ഇങ്ങോട്ട് ചരിഞ്ഞു, സെൽഫിയും റീൽസും ഇറക്കുന്നത് കാണുമ്പോൾ തീത്തും സഹതാപം തോന്നാറുണ്ട്.... ഇവരെക്കൊണ്ട് നാടിന് ഒരു ഗുണവും ഇല്ലാതാനും.
അവിടുത്തെ ജീവിതം അവിടെയുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിച്ചാൽ പോരെ??
അതെങ്ങനെ,ഞങ്ങളും തെല്ലും പുറകോട്ട് അല്ല എന്ന് നാട്ടുകാരെ മനസ്സിലാക്കിക്കാൻ,അവർക്ക് അവിടെ കിട്ടാത്ത ഇക്വാളിറ്റി ഇവിടെ ഇറക്കി മതിപ്പുണ്ടാക്കാനുള്ള ശ്രമം...
മറ്റു പണിയൊന്നും കിട്ടാത്തതുകൊണ്ട് ആകാം, ചില ഭർത്താക്കന്മാർക്ക് റീൽസ് ഉണ്ടാക്കുന്ന പണി മാത്രമെ യുള്ളൂ... എന്നിട്ട് ലൈക്ക് അടിക്ക് /സബ്സ്ക്രൈബ് ചെയ്യു/ബെൽ ബട്ടൺ ഞെക്ക് / എന്നൊക്കെ യാചിക്കലും. ....
കഷ്ടം തന്നെ....
Njan Canadayilalla, ennal enikkariyunna ente relatives nalla midukkanmarum midukkikalum PR ividennu kitti poyi avide manyamayi thozhil cheythu nalla salaryum vangi jeevikkunnundu. bright studentinu nalla joliyum kittunnundu.
😄💞😄😄 പെണ്ണ് കെട്ടിക്കഴിഞ്ഞായിരിക്കും റിയിൽസ് ചെയ്യുന്ന പെണ്ണാണ് എന്ന് അറിയുന്ന തന്നെ
❤️❤️
സൈപ്രസ് ൽ ഇന്ത്യക്കാർക്ക് വീട് കിട്ടാൻ ബുദ്ധിമുട്ടാണ്! വൃത്തികേട് ആക്കും എന്നാണ് കാരണം പറയുന്നത്!! ഇവിടെ ഓരോരുത്തരുടെ തള്ള് കേട്ടാൽ തോന്നും ലവന്മാർ ഏതോ സ്കാന്ഡിനേവിയൻ സമൂഹം ആണെന്ന് 😂😂😂
തള്ള് ആണ് പ്രധാനം 😄❤️❤️
ഇപ്പോഴത്തെ അവസ്ഥ ഇത് തന്നെയാണ്.
Thank you for this video
താങ്ക്സ് ബ്രോ ❤️❤️
Doctor കുട്ടിക്ക് ഉണ്ടായ അനുഭവം കണ്ടല്ലോ. നാട്ടിലെ ജോലി 😪
അങ്ങനെ അതും നമ്മുടെ സർക്കാർ നേടിയെടുത്തു
Recruiters use many tricks for money. But we should enquire the facts.
George Joseph
Very good brother, but it's of new use
Yes, you are right
സത്യം 👍
❤️❤️
ആ കറുത്ത ഹുഡി ഇട്ടു ചിലയ്ക്കുന്ന മരങ്ങോടനോടു പറ ഇത്ര വിഷമിച്ചു അവിടെ ജീവിക്കണ്ടേ എന്ന് ...
ഇവൻ പറയുന്നത് തിരിയുന്നില്ലല്ലോ. വാ തുറക്കുന്നില്ല
നമ്മൾ നമ്മുടെ കുടുംബത്തിൽ പഠിച്ച ശീലങ്ങൾ വല്ലോ ക്വാളിറ്റി ഉള്ള ആളുകളുടെ വീടുകളിൽ ചെന്ന് ജീവിക്കുമ്പോൾ കാണിക്കുന്നത് ശരിയാണോ. By the end of the day it's all about descipline, right so try to be desciplined. No religion will teach you that, be with quality people and learn it yourself. 🙏
സത്യം ❤️❤️ മനസ്സിലാക്കാൻ ആൾക്കാർ കുറവാണ് ❤️❤️
പെൺകുട്ടികൾ പലരും വളരെ പുശ്ചത്തോടുകൂടിയാണ് പറയുന്നത് ഇവിടെ മുതിർന്നവറ് രാത്രി ലേറ്റ് ആകുമ്പോൾ തോന്നിയ വസ്ത്രം ധരിക്കുമ്പോൾ എന്തൊക്കെയാ പറയുന്നത്. പുറം രാജ്യത്തു ഞങ്ങൾക്ക് ഫ്രീഡം ഉണ്ട്. എങ്ങനെയാണാവോ ഇതുപോലെ ഉള്ള മനസ്സ് ഇവർക്കുണ്ടായതു? Internet unreal and impractical ideas
കാനഡ എന്ന് കേട്ടാൽ വായിൽ നിന്ന് വെള്ളം ചാടിയവരെല്ലാം മിണ്ടാട്ടം മുട്ടി ഇപ്പോൾ... കൊറോണക്ക് ശേഷം ജിസിസിയിൽ നിന്ന് കുറെ പേർ പോയിട്ടുണ്ട് എന്ത് തന്നെയായാലും നമുക്കെല്ലാം ജിസിസി.. നമുക്കു നല്ലത്
എന്തിനാണ് നമ്മുടെ ഇവിടെ പൈസ ചിലവാക്കി പഠിച്ചു വല്ല രാജ്യത്തിനു വേണ്ടി മരിച്ചു പണി എടുക്കുന്നത്
Nattile pongachakkar aanu karanam... kyanadaayilo UK yilo onnum pokunnille ennulla chodyavum
Esrayalina tottukalichal thottavan naakkum
Good blas u esral
Wow you right
💕💕💕
Create job in your own place so you can save next generation
Correct
❤️❤️❤️
അന്യ നാട്ടിൽ ചെന്നു വിളച്ചിൽ ഒന്നും കാണിക്കാൻ പറ്റത്തില്ല പറയുന്ന കാര്യങ്ങൾ ഭാവന ആണ് പോലീസ് നല്ല പണി കൊടുക്കും ó
ഈ പറയുന്ന വ്ലോഗർ കാനഡ യിലോ യുകെ യിലെ പോയിട്ടുണ്ടോ… മലയാളിക്ക് ഒരു രീതി ഉണ്ട്.. എവിടെ എങ്കിലും കേട്ടത് വെച്ച് വലിയ അറിവ് ഉള്ളവരെ പോലെ വാചാലരാവും..
നോർത്ത് ഇന്ത്യൻ ഉള്ളിടത്തെല്ലാം മുറുക്കിത്തുപ്പി വൃത്തികേടാക്കിയിട്ടുണ്ടാകും
സത്യമാണ് ബ്രോ. ഗതികെട്ട് വിവരിക്കുകയാണ്
അവര് മുറുക്കിത്തുപ്പും ... ചിലർ പൊതു വഴിയിൽ നമാസ് നടത്തി ഗതാഗതം തടയും😂
Veed nte paper vare panayam vechitanu chilar Pogunnath., ennit avide chennitto? 😅
Bramptonil punjabikal anu ethokke cheyyunnathu avar canadion citizhens anallo
Right
If ppl r not civizd what is nxt
💯💯💯💯💯✌️👍👍👍👍
ഇൻഡ്യക്കാർ എവിടെ ചെന്നാലും അവരുടെ സ്വഭാവം കാണിക്കും
Rakshithaakkalan pongachakkar😢
Ithokke thanne venam
Eyal Bramton poyittundo
Konnthu kanediyan sayippu ano????
Nalla french thadiyum okey vach mudi okey golden coulour okey adich angu irangu. Apo sayip vicharikum nammalum sayip anenn 😂😂
എല്ലാ ചാനലുകളും ഇപ്പോൾ വിദേശ വിദ്യാഭ്യാസ കച്ചവടം നന്നായി നടത്തുന്നുണ്ട്, സാർ പറഞ്ഞ മാതിരി ഓരോ ഇന്ത്യ കാരും അവിടെ വൃത്തി കേടാക്കുന്നു. ഇന്ത്യൻ സ്റ്റുഡന്റസ് അവർക്കിപ്പോൾ വേണ്ട
🥰🥰🥰
@Abbas, ഓരോ india കാരനും അവിടെ vrithikedakkunn എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ? എന്തിനാണ് സഹോദരാ ഇങ്ങനെ വെറുപ്പ് വിളമ്പുന്നത്.
കേരളത്തിൽ ഉള്ളതിൽ കൂടുതൽ അവസരം ഉണ്ട്...😊😊
ശരിയാണ്.. ഓരോ സ്ഥലത്തും മാനദണ്ഡങ്ങൾ മാറിക്കൊണ്ടേയിരിക്കും 💕
Chilaru pongacham adikkunna kelkkaam entey mon UK yilaanu. Avidey citizen udaney kittum. Ennu vendaa. Dumbady sahikkaan pattillaa
💞
എന്താമാഷേപ്രായംഉള്ളവരേബെഗുമാനിക്കേണ്ടാഎന്നാണോപറയുന്നത്
Ee parayunnathokke shariyano avide yum nalla alkkar undu
വീട്ടിൽ താഴെ വീണു കിടക്കുന്ന ഒരു പേപ്പർ എടുത്തു മുകളിൽ വെക്കാത്തവൻ, സ്വന്തും മുറി വൃത്തിയാക്കാ ത്തവൻ, ബാത്തുറൂം കഴുകാ ത്തവൻ ലെണ്ടൻ പോയാൽ കണ്ടവന്റെ വീട്ടിൽ പോയി ഇതൊക്കെ ച്യ്യും.
Nammdenattl enthella jolicheyyam ellarum nattil otthu jeevikkam . Entjhinnu pookenam eni orupadu vuidyapyasam kadam eduthu padippimaruthe njam makkale padilplichu.ennu verutheyanemmu thonnipoyi
Shame on being born there😤😤
1:49
+1, +2 Natil padichit higher Studies chaiyyan drudhi pidich Canada, UK, oke chennit aa rajyakar enthu joli anu kodukkuga. 😂
എവിടെ ചെന്നാലും "വിയറ്റ്നാം കോളനി" ആക്കും ! 😁
പാവം ജനങ്ങൾ
യെസ് ബ്രോ
കാനഡയും uk യും ഒന്നും. മലയാളിയെ പട്ടിണിയിൽ ഒന്നും ആക്കുന്നില്ല.. അവിടെ തെണ്ടാൻ പോയവന്മാർക്കേ ആ പ്രശ്നം ഉള്ളു.. 🤣🤣🤣 ഇപ്പോൾ കുടിയേറിയ മലയാളി നേരത്തെ കുടിയേറിയ പഞ്ചാബിയെ കുറ്റം പറയുന്നത് കേട്ടു ചിരിയാണ് വരുന്നത്.. അവിടെ പഠിക്കാൻ ആണോ പോകുന്നത്. കുടിയേറാൻ വല്ല വഴിയുണ്ടോ എന്ന് നോക്കി പോയവന്മാർക് പിന്നെ എന്തു സ്വീകരണം തരും അവർ.. ഇവിടെ നമ്മുടെ നാട്ടിലെ മറ്റു സംസ്ഥാനക്കാർക്ക് നമ്മൾ കൊടുക്കുന്ന വില അല്ലേ നിങ്ങൾക്കു അവിടെ കിട്ടു.. നിങ്ങൾക്കു എന്തു വില കിട്ടും എന്നോർത്ത അങ്ങോട്ട് പോയെ.കുടിയേറാൻ പോയാൽ ഇത്ര വിലയെ ഏതു നാട്ടിലും കിട്ടു.. അല്ലാതെ arum അവിടെ താലം എടുത്തു സ്വീകരിക്കില്ല..
7:30
Bro malayalathil parnjal Punjabi kalkku manassilakillalo
L അവർക്ക് മനസ്സിലാകാൻ പാടില്ല.. കൂട്ടമായി റിപ്പോർട്ട് അടിക്കും E😄
@@sajuskyvlogs-sajupunthala aha appo kavi enthanu udheahikkunne ee video iloode enthanu udheshikkunne😂😂
First let us stop our pongacham and our bad habit of taking too much hot drinks and try to behave well with wife, children and neighbours. Too much hot drinks will make us unhealthy at an young age itself. Another trend is taking loan and purchasing big house.. We should discuss our financial difficulties, if any, with our wife and children. That may help us. Let them know our financial position. Then they will also cooperate with us. Then U will get sound sleep my Dear friends. Pl. do not spoil others knowingly.
ഇനിയൊരു survival ജോലി വരെ കിട്ടാൻ ബുദ്ധിമുട്ടാണ്.അവിടെ ഒരു മാനേജർ പോസ്റ്റിലാണെങ്കിലും ഈ പറഞ്ഞ പണിയെല്ലാം ചെയ്യണം.ഒരു മിനിമം ക്വാളിഫിക്കേഷൻ ഉള്ളവർക് ഭാഷ പ്രവീണ്യം കുറവ്, job എക്സ്പീരിയൻസ് കുറവുള്ളവർ ഇവർക്കെല്ലാം അവിടെ ജോലികിട്ടാൻ ബുദ്ധിമുട്ടാണ് കിട്ടിയാൽ തന്നെ ആവറേജ് 15 ഡോളറിൽ മണിക്കൂറിനു ചെയ്യേണ്ടതായി വരും.
താങ്ക്സ് ബ്രോ ❤️❤️
@Joseph, Manager post ഇല്‍ ഉള്ളവർ മറ്റു ജോലി cheythal എന്താണ് bro problem. Lead the team എന്ന strategy is brilliant.
Asooyapetitu karyam illa maryadaku jeevivhal evideyum jeevikam
വയസ്സാംകാലത്ത് കഞ്ഞി കിട്ടുവെന്ന് ആദ്യം നോക്കുക..
സോ മിസ്റ്റർ നിങ്ങളല്ല ഈ ലോകം ഭരിക്കുന്നത്... നിങ്ങൾ നിങ്ങളുടെ മക്കളുടെ ഭാവി മാത്രമേ നോക്കുന്നുള്ളൂ,.. ലോകം വേറെ ലെവൽ ആണ് 🥰💕
Ini Trudeau jayikkilla
Karshakarkum
Milk cow paripalanum pennu kittilla
സമൂഹത്തിൽ പുതിയെ ജാതി സമ്പ്രദായം ഉണ്ടായി വരുന്നുണ്ട്.. Upper class & low class.. സ്വന്തം ജാതിയിൽ ഉള്ള ഓട്ടോക്കാരെ വീട്ടിൽ കയറ്റാത്തവർ ഉണ്ട്. അവർക്കൊന്നും പെണ്ണ് കിട്ടാത്ത അവസ്ഥ ആയി
സത്യം ഓട്ടക്കാരന് ദിവസം ഓട്ടോ ഓടിച്ചാൽ ആയിരം രൂപ കിട്ടും.. എന്റെ മോൻ എൻജിനീയർ ആണെന്ന് അഭിമാനിക്കുന്ന ആ മോൻ റൂമിൽ ഡോർ അടച്ചു ഇരിക്കുകയായിരിക്കും
@@sajuskyvlogs-sajupunthala ഓട്ടോക്കാരുടെ ചേരി സംസ്കാരം ആണ് ഉള്ള വില കളയുന്നത്. ജാവനും DYFI യും പിന്നെ ബീഡിയും കഞ്ചാവും വെട്ടും കുത്തും തുണ്ട് പടവും 😂
@@james55380😁😂🤣
@@james55380 എല്ലാ പാർട്ടിയുലും low class ആണ് ഉള്ളത്
Ellam shariyanu pakshe canada uk kuttam parayanda avar PR thuruvennu orikkalum paranjittilla egancy aanu ellarem pattichathu
Canada nammude makkalk viyapaysam kuduthalvivaram ottumellamqw 1:36
നിങ്ങളുടെ ഒക്കെ സ०സാര० കേട്ടാൽ സായിപ്പിനു ദേഷ്യം വരു०. വൃത്തിയായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ളവർ എത്ര പേരുണ്ട്.
ഭാഷ ഒരാളെ നിർണയിക്കുന്ന ഘടകമല്ല.. സായിപ്പിന്റെ അടിമയായതുകൊണ്ട് ഇംഗ്ലീഷ് ആണ് മുഖ്യം
Saayippara nintachanaa canadakkku angane thanne venam 😂😂😂😂
@@sajuskyvlogs-sajupunthalaസായിപ്പിന്റെ അടിമ എന്ന് താങ്കളോട് ആരാണ് പറഞ്ഞത്. 😊90% മലയാളികളും ഇവിടുത്തെ (UK) നിയമം പാലിച്ചു തന്നെയാണ് ജീവിക്കുന്നത് ❤. Student VISA യില്‍ വന്ന പലരും struggle ചെയ്യുന്നുണ്ട് എന്നത് സത്യം. എന്നുവച്ച് എല്ലാവരും struggle ചെയ്യുന്നു എന്ന് പറയാനാവില്ല ❤.
മരങ്ങോടൻ സജു നല്ല പേര്.👍
വിട്ടേര്😄😄 നമ്മളീ കളി വിട്ടു😄😄 താങ്ക്സ് ബ്രോ
Sorry, just kidding
എന്തിന് മാനം കെടുത്താൻ കുട്ടികളെ സായിപ്പന്മാരുടെ നാട്ടിൽ അയക്കുന്നു.
Ningal parnja ningalude swantham Peru estapettu