How to plant a 2 year old coconut plant | രണ്ടാം വർഷ തെങ്ങിൻ തൈ നടുന്ന രീതി | Francis Kaithakulath

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 12

  • @ausl1963
    @ausl1963 4 месяца назад +1

    👍😍

  • @ShanilRaman-m7x
    @ShanilRaman-m7x 7 месяцев назад +1

    👍

  • @dhaneshpp1806
    @dhaneshpp1806 Год назад +1

    Nice video

  • @monipilli5425
    @monipilli5425 Год назад +2

    നല്ല അറിവുകൾ പങ്ക് വച്ചതിൽ നന്ദി ...തെങ്ങിലെ കൊമ്പൻ ചെല്ലിക്കുള്ള പ്രതിരോധമാർഗ്ഗങ്ങൾ എന്തെല്ലാം എന്നതിന്റെ ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു ...

    • @franciskaithakulath6002
      @franciskaithakulath6002  Год назад +2

      Already ഇട്ടിട്ടുണ്ട് ചാനെലിൽ❤

    • @monipilli5425
      @monipilli5425 Год назад

      @@franciskaithakulath6002 ഒരു വർഷം പ്രായം ആയ തെങ്ങിൻ തൈക്ക് വേണ്ടതായ NPK വളം ഏതാണ് (NPK Ratio)...അതിന്റെ അളവ് എത്രയാണ് കൊടുക്കേണ്ടത് ...

  • @junaidmukri8950
    @junaidmukri8950 Год назад

    Hello Sir, request to add english subtitle..

  • @dhaneshpp1806
    @dhaneshpp1806 Год назад +1

    കുറ്റിയാടി തെങ്ങിന്റെയും t×d തെങ്ങിന്റെയും തൈകൾ ഒരു പോലെയാണോ സർ. കൃഷി ഭവനിൽ നിന്ന് കിട്ടിയ t×d തൈകൾ ഇത് പോലെ തന്നെ ഉണ്ട്‌

    • @franciskaithakulath6002
      @franciskaithakulath6002  Год назад

      Kuttiady തെങ്ങു അടി മുതൽ മണ്ട വരെ same വണ്ണം ആണ് but മറ്റു തെങ്ങുകൾ അടി മാത്രം നല്ല വണ്ണം ആയിരിക്കും.❤

  • @roseantony3151
    @roseantony3151 6 месяцев назад +1

    വളവും എന്തെന്ന് പറഞ്ഞാൽ നല്ലതാണ്

  • @shaji.stpbvr
    @shaji.stpbvr 11 месяцев назад

    തൈതെങ്ങ് മൂടുമ്പോൾ കവിളുകൾക്ക് മുകളിൽ മണ്ണ് കയറിയാൽ തെങ്ങിന് ദോഷമാണോ