സമ്പന്നനാകാൻ വെങ്കിടേശ്വര മന്ത്രം/ഈ മന്ത്രം നിങ്ങളെ പൂജ്യത്തിൽ നിന്ന് സമ്പന്നരാക്കും
HTML-код
- Опубликовано: 5 фев 2025
- Channel Name: Spiritual Being**
സ്വാഗതം 'Spiritual Being' ചാനലിലേക്ക്! മലയാളത്തിൽ ഹിന്ദു ആദ്ധ്യാത്മികതയുടെ സത്യമായ അറിവുകളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ദിവ്യമായ മന്ത്രങ്ങൾ, വിശുദ്ധ ദേവതകൾ, ആചാരങ്ങൾ, ആത്മീയ വിശ്വാസങ്ങൾ, യോഗം, ധ്യാനം എന്നിവയുടെ വിശകലനത്തിനായി ഈ ചാനൽ പിന്തുണയ്ക്കുന്നു. നിങ്ങളുടെ ആത്മീയ സഞ്ചാരത്തിന് മാർഗദർശനം നൽകുന്നതിനും, ആഴത്തിലുള്ള ആശ്വാസം കണ്ടെത്തുന്നതിനും, എപ്പൊഴും ഞങ്ങളുമായി ചേരൂ
Om gam ganapathe Nama
Om Nama Sivaya
Om Namo Venkateswaraya
Om Mahalakshmiye Nama.
God bless all
I swear on my god …Your videos are very heart filling❤❤❤Always waiting for your videos❤❤
I'm so glad!
തിരുപ്പതി ഭഗവാന്‍ ❤
തിരുപ്പതി ദേവി ❤
ഭഗവാൻ 3 പ്രാവശ്യം ദർശനം തന്നു. ജൂൺ 5 ന് വീണ്ടും പോകാൻടിക്കറ്റ് ബുക്ക് ചെയ്യ്തിട്ടുണ്ട്
ഭാഗ്യം ചെയ്തവർ 🙏🙏🙏
ഓം നമോ വെങ്കിടേശായ(108)
ഓം മഹാലക്ഷ്മിയേ നമഃ(108)
🙏🙏🙏
Sir varaha swami mantram onn parayamoo varahai devi alla varaha swamiyude 🙏🏻
തിരുപ്പതി ക്ഷേത്രം and പത്മാവതി ❤❤
ഓം നമോ വെങ്കടേശായ 🙏🏻
Om Namom Vaghideshaya...Nama❤❤❤🎉
ഓം നമോ വെങ്കിടേശ്വരയ
ഓം മഹാലക്ഷ്മിയെ നമഃ
ഓം നമോ നാരായണായ 🙏🙏🙏
സീതാദേവിയുടെ മന്ത്രം ഒന്നു പറഞ്ഞുതരാമോ
Thanks ❤
ഓം നമോ വെങ്കിടേശായ 🙏🙏🙏 ഓം മഹാലക്ഷ്മിയേ നമഃ🙏🙏🙏
Ente swami enikku swapnadharshanam thanna bhagavaan aanu paranjathupo vazhuaadum cheythu pinnithuvare bhayam undaayittilla. Vishwasikkumo ennariyilla paranjenneyullu 🙏🙏🙏 Oom namo venkideshaaya. 🙏Oo Mahalekshmiye nama🙏🙏🙏
Admiyadha netamalla poornnadhayanu athu vannal bhwudeekada purame varum❤🎉
തിരുപ്പതി മുരുക ക്ഷേത്രമൊന്നുമല്ല, വെറുതെ ഊഹങ്ങൾ തട്ടി വിടരുത്, അവിടെ പല വർഷങ്ങൾ പൂജിച്ച വ്യക്തിയോട് നേരിട്ട് ചോദിച്ചറിഞ്ഞതാണ് ഞാൻ, അത് വിഷ്ണു ഭഗവാനാണ്
മുരുകൻ ആണ് എന്ന് കേട്ടിട്ടുണ്ട്. മുടി പ്രധാനം അത് കൊണ്ട് ആണ് എന്ന്. അള്ളി അള്ളി കൊടുക്കുന്നവൻ മുരുകൻ 🙏🏻
വിഡ്ഢിത്തം വിളമ്പരുത്, അങ്ങനെയാണെങ്കിൽ ചന്ദന അഭിഷേകം നടത്തുന്ന മുരുകന്റെ അമ്പലങ്ങൾ വിഷ്ണുവിന്റേത് ആവുമോ? ചന്ദന അഭിഷേകം വിഷ്ണുവിനാണ്
🙏🙏
രാധേ രാധേ 😍
ഈ മന്ത്രം ചെല്ലുന്നതിന് വ്രതം നോക്കണമോ
6 ലക്ഷ രൂപം തരുമോ അത്യവശ്യാമ
❤❤❤❤❤❤❤❤
Ohm namo venkideshaya ohm mahalekshmiye namaha
Swami ji next hare Krishna mahamantram video 😊
Tomorrow
@@SpiritualbeingMalayalam thankyou 🥰😘😘
ഓം ശ്രീ ഗുരുഭ്യോ നമ:
🙏🙏🙏🌷🌷🌷
Bagavathiyum badrakaliyum onnano? Pls paragutharumo sir...
ഭദ്രകാളി ശിവന്റെ നെറ്റിയിൽ നിന്നുണ്ടായ ശിവ പുത്രിയാണ് 🔱🔱
സുദർശന മുർത്തി പരിയമോ
ആഘോരം മാത്രം പരിയമോ
ഒരേ കുണ്ട് കുഴിച്ചോണ്ട് പോയാൽ പറ്റേൺ വെള്ളം കിട്ടും.പലയിടത്തും അങ്ങിങ്ങായി കുഴികാൻ തുടങ്ങിയാൽ വെള്ളത്തിന്ദേ കാര്യം അസ്ഥനതാവും.🤓🤓🤓
Correct
ഗുരുവായൂരപ്പനും വെങ്കടചലപതിയും ഒരാൾ തന്നെ അല്ലേ 🙏🏻
Both are lord vishnu
Yes
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
വലിച്ചു നീട്ടി വെറുപ്പിക്കല്ലേ
👍
ബീജാക്ഷരം ജപിക്കേണ്ടാ പറഞ്ഞു... അതിന് എന്തെങ്കിലും ചിട്ട ഉണ്ടോ...
മന്ത്രദീക്ഷ ഉള്ളവര്ക്ക് ബീജാക്ഷരം ജപിക്കാം..
നിങ്ങൾ കോടീശ്വരനാണോ. കുറച്ചു എല്ലാവർക്കും കൊടുക്കുക
Bank no tha oru 10 lakhs ittekkam
വല്ലോനേം ഓസി ജീവിക്കാതെ പോയി പണിയെടുത്തു ജീവിക്കടാ രായാ
😂yes
Bro പത്മാവതി അല്ലെ ഭാര്യ 😮😮.. Lekshmi അല്ല ല്ലോ
Lakshmide Avatharam aannu padmavadhi
My dear friend venkateshwarane randu bharyamar und lakshmiyum padmavadhiyum padmavathi lakshmi deviyude avatharam annu pinne venkateshwarante hridaya padmathil irikkunna lakshmi karanam annu bhagavante bhaktar ittra sambhathu nedunnath
ഓം പത്മാവതി ദേവിയെ നമഃ
Oam namo venkadeshya
Oam mahalakshmiye nama
ഓം നമോ വെങ്കിടേശയാ നമഃ
ഓം മഹാലക്ഷ്മിയെ നമഃ
🙏🙏🙏
ഓം നമോ വെങ്കടേശായ 🙏🙏🙏