പരിണാമസിദ്ധാന്തം ദശാവതാരത്തിന് വഴിമാറുമ്പോൾ : Prof. V. Karthikeyan

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 60

  • @sreenivasankanneparambil159
    @sreenivasankanneparambil159 Месяц назад

    സാറാണ് യഥാർഥ പ്രൊഫസർ. എല്ലാ നന്മകളും നേരുന്നു.

  • @madhusudananekarnaparambat5941
    @madhusudananekarnaparambat5941 Год назад +1

    Excellent logical presentation by the professor. Thanks a lot Sir❤

  • @kumarankp607
    @kumarankp607 Год назад +1

    കറന്റ് പൊളിറ്റിക്സ് പറഞ്ഞു തന്നു ....നന്ദി ....

  • @georgepattery4278
    @georgepattery4278 2 месяца назад

    Thank you 🙏

  • @hawkingdawking4572
    @hawkingdawking4572 Год назад +5

    ഹൈന്ദവ അപകർഷതാബോധം ആണ് കാരണം.

  • @rasibetter3708
    @rasibetter3708 Год назад

    Great...

  • @josechempakasseril4079
    @josechempakasseril4079 Год назад +2

    ഇനി കുഞ്ഞുങ്ങൾ മൽസ്യ കൂർമ വരാഹം ... പഠിക്കണമല്ലോ ഭഗവാനേ.😮😮😢😢 20:02

  • @prabhakaranpb1131
    @prabhakaranpb1131 Год назад +2

    ❤ Great ഒരു സംശയമേ ഉള്ളു സാർ മൂന്നാം കിട രാഷ്ട്രീയം കളിക്കുന്ന കക്ഷിരാഷ്ട്രീയ ബധിരർക്ക് ഇത് മനസ്സിലാക്കുമോ . മോദിയെ ചീത്തവിളിച്ചും ചാണകം, ഷൂനക്കൽ എന്നീ കമന്റുകളും ഇട്ടു നടന്നാൽ പോരാ ഉണർന്നു പ്രവർത്തിയ്ക്കണം. അതിന് എത്ര സാംസ്കാരിക നായകർ ? എത്ര പുരോഗമനവാദികൾ? എത്ര ഇടതുപക്ഷ രാഷ്ട്രീയക്കാർ? ആത്മ വിമർശത്തോടെ ഇതും നോക്കി കാണണം സർ.
    സാറിന്റെ മഹത്തായ പ്രവർത്തനം അഭംഗുരം അനുസ്യൂതം തുടരണം സാർ.🙏♥️

  • @josesebastian5120
    @josesebastian5120 Год назад +1

    സർ നമസ്കാരം❤❤❤

  • @Rajeevlal_Govindhan
    @Rajeevlal_Govindhan Год назад

    Great 👍

  • @blackcarpet1723
    @blackcarpet1723 Год назад +1

    Good

  • @anilmanalody
    @anilmanalody Год назад

    Well said നമസ്കാരം sir

  • @renjithns8984
    @renjithns8984 Год назад

    well said sir

  • @anilkumaraa4249
    @anilkumaraa4249 Год назад

    നമ്മുടെ രാജ്യം എല്ലാ നിലക്കും അപകടത്തിലേക്ക് നിങ്ങുകയാണ്,

  • @josesebastian5120
    @josesebastian5120 Год назад

    Thanks sir 🎉🎉🎉

  • @ottayanottayan9783
    @ottayanottayan9783 Год назад

    ❤❤❤❤❤❤❤❤❤

  • @reghuvarier9851
    @reghuvarier9851 Год назад

    Well said.

  • @janardhananvaliaveettil791
    @janardhananvaliaveettil791 Год назад

    He is a real teacher.The content is important and it was well presented.

  • @ghanashyamsachin6108
    @ghanashyamsachin6108 Год назад +4

    *🚨🚨👁️👁️⁉️⁉️ ഭാരതത്തിലെ SC ST OBC ADIVASI സമുദായത്തിലെ ജനങ്ങൾ നൂറ് കണക്കിന് വർഷം വിദേശികളായ സവർണ്ണ - ബ്രാഹ്മണ ജാതിയിലുള്ളവരാൽശാരീരികവും , മാനസികവും , ബുദ്ധിപരവും , സാമൂഹികവും , സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ടതിന് ശേഷവും ഒരു നാണവുമില്ലാതെ ഞങ്ങൾ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുകയും , വിദേശികളായ സവർണ്ണമാരുടെയും , ബ്രാഹ്മണമാരുടെയും മതധർമ്മങ്ങളിലും , സംസ്കാരങ്ങളിലും , ഈശ്വരനിലും , അവതാരങ്ങളിലും അന്ധമായി അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഭാരതത്തിലെ SC ST OBC ADIVASI സമുദായത്തിലെ ജനങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ച അധികാരങ്ങളും , അവകാശങ്ങളും , സ്വാതന്ത്ര്യവും എന്താണെന്നോ , എങ്ങനെയാണന്നോ ഉള്ള ഒരു ബോധമില്ലാതെ പോയത് ⁉️⁉️👁️👁️🚨🚨*
    *🚨🚨👁️👁️ഭാരതത്തിലെ SC ST OBC ADIVASI സമുദായത്തിലെ ജനങ്ങളുടെ മുഖ്യപ്രശ്നം കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത പാപങ്ങളല്ലന്നും , മറിച്ച് ഭരണഘടനാപരമായി ലഭിച്ച അധികാരങ്ങളും , അവകാശങ്ങളും എന്താണെന്നോ , എങ്ങനെയാണന്നോ ഉള്ള ബോധമില്ലാത്തതാണ് ഭാരതത്തിലെ SC ST OBC ADIVASI സമുദായത്തിലെ ജനങ്ങളുടെ മുഖ്യപ്രശ്നം എന്നത് എന്നാണോ സ്വയം മനസ്സിലാക്കുന്നത് അന്നുവരെ സവർണ്ണമാരുടെയും , ബ്രാഹ്മണമാരുടെയും ചൂഷണത്തിനിരയാകുക തന്നെ ചെയ്യും👁️👁️🚨🚨*
    *🚨🚨👁️👁️ ഭാരതത്തിലെ OBC സമുദായത്തിന്റെ ജനഗണനക്കെതിരായും ( സെൻസസ് ) , 52% സംവരണത്തിനെതിരായും പ്രവർത്തിക്കുന്ന പരമനാറികളുടെ ജാതിയിലുള്ള വിദേശികളായ സവർണ്ണൻമാരുടേയും , ബ്രാഹ്മണൻമാരുടേയും മതധാർമ്മികതലങ്ങളിൽ അടിമകളായി ഞങ്ങൾ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുകയും , നൂറ്റാണ്ടുകളായി അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുന്ന അന്ധവിശ്വാസികളായ ഭാരതത്തിലെ OBC SC ST സമുദായത്തിലെ ഭൂരിപക്ഷം കഴുതകൾക്കും ഇപ്പോഴും സ്വന്തം സമുദായത്തിന്റെയും , ഭാരതത്തിലെ ബഹുജൻ സമുദായങ്ങളുടേയും ശത്രു ആരാണെന്ന് മനസ്സിലായിട്ടില്ല. 👁️👁️🚨🚨*

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER Год назад

    essential...

  • @albyaugustine3801
    @albyaugustine3801 Год назад

    👍👍

  • @bijuv7525
    @bijuv7525 Год назад +2

    ഇതാണ് ചരിത്രം തിരുത്തിക്കുറിക്കുക എന്നൊക്കെ പറയുന്നത്.

  • @sathishkumarnav
    @sathishkumarnav Год назад

    👍

  • @santhakumarkallambalam1309
    @santhakumarkallambalam1309 Год назад +3

    ഒരു ഭാഷ പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും വളരെ ഉന്നതമായ പ്രവൃത്തി തന്നെ. മാതൃഭാഷ ഏതാണ്ട് പഠിച്ചും പ്രചരിപ്പിച്ചും മരിച്ചു കഴിഞ്ഞു. സംസ്കൃതം പഠിപ്പിക്കലാണ് ചിലരുടെ ദൗത്യം. ഉപജീവനത്തിനു വേണ്ടി വിദ്യാർത്ഥികൾക്കു മുമ്പിലാണെങ്കിൽ സഹിക്കാം. ഇതിഹാസങ്ങളുടെ പദാനുപദ വിവർത്തനത്തിനും ചൊല്ലലിനുമാണ് അവയുടെ വർത്തമാന കാല പ്രസക്തി ! അത് മലയാളത്തിലായാൽ മലയാളി പഠിക്കില്ലേ? അപ്പോൾ അതൊന്നുമല്ല അത്തരമാളുകളുടെ ലക്ഷ്യം.

  • @joythomasvallianeth6013
    @joythomasvallianeth6013 Год назад

    Kerala should also make teaching of Malayalam and English compulsory for all students. Only under very exceptional cases, a student should be permitted to replace learning of Malayalam with another language such as spl. English. Even schools in Kasarcode or Idukki or Tvm districts , teaching of Kannada / Tamil should be discouraged in a staggered manner. The third language for Kerala is ideally Sanskrit in Devanagari script instead of Hindi from 5th to 10th standards. That way all students would be able to read and write Hindi also. Learning Sanskrit will improve a student's Malayalam language skills. Also one could teach spoken Hindi with little bit of Hindi grammar thrown in at plus 2 level/ or eqivalent diploma level etc beyond the school curriculum to those who are interested with financial support from official
    language unit of the central govt. One could make them sit for the different examinations conducted by the Hindi Prachar Sabha also. This will help those students who intend to work in Hindi speaking states later on.
    I hope the present Kerala govt. will seriously consider this suggestion.

  • @mohammedali-zc6qv
    @mohammedali-zc6qv Год назад

    ഇന്ത്യ കുതിക്കുകയാണ് ബുള്ളറ്റ് ട്രൈനിലേക്കും സ്പേസ് ഷട്ടിലിലേക്കും പക്ഷെ എന്തൊക്കെയൊ സ്പല്ലിംഗ് മിസ്റ്റീക്ക് മണക്കുന്നു. സയൻസും ഹിസ്റ്ററിയും പറഞ്ഞും പഠിപ്പിച്ചും ഒരു ജനതയെ ഭരിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ ഭരണകൂടം പഴമകൾ നുള്ളി പെറുക്കി തട്ടിക്കൂട്ടി വരും തലമുറയെ തങ്ങളുടെ ആലയിൽ കെട്ടി തളചിടാൻ കരുക്കൾ നീക്കുന്നു എന്ന് സാരം ഇനി സയൻസും ഹിസ്റ്ററിയും രാഷ്ട്രീയവും ഒക്കെ പഠിക്കാൻ ഇന്റർനെറ്റില്ലെ പിന്നെ എന്താ പ്രശനം എന്ന് ചോദിക്കുന്നവർക്ക് എന്ത് കാണണം കാണരുത് എന്നും വരും നാളുകളിൽ ഭരണകൂടം തീരുമാനിക്കും പഴയ ജന്മിത്വത്തിലേക്ക് നീങ്ങുന്ന ബുള്ളറ്റ് ട്രൈൻ ഓടുന്ന ഓടിക്കുന്ന മാറ് മറക്കാൻ അവകാശമില്ലാത്ത ഒരു ഇന്ത്യയാകുമൊ വരും തലമുറയുടെ നമ്മുടെ ഇന്ത്യ എന്ന മഹാ രാജ്യം. മിക്ക രാജ്യങ്ങളുടെയും ഭരണാധികാരി കളുടെ മാത്രം നിലനിൽപ് മതവും ദൈവവും വിറ്റയിക്കാൻ ചെലവാക്കാൻ പറ്റുന്നു എന്നതാണ് അത് മനസിലാക്കാൻ പറ്റാത്ത മസ്തിഷ്ക്കത്തിന് എന്നും അടിമ ജീവിതം സുഖപ്രദം.

  • @rsankaranarayanan5580
    @rsankaranarayanan5580 Год назад

    Crux is after partition the partioned Nations such as Pak, Bangla has become Islam Nations I.e non secular, where as what remains is a secular Nation. How to convince this to those who put forward this argument.

  • @rajan.pparambath2336
    @rajan.pparambath2336 Год назад

    Please see the RUclips vedios of Sabastian punnakkal on Evolution.

  • @sethumadhavan3483
    @sethumadhavan3483 Год назад

    Dear professor, expecting a reply:
    1.The origin of life: Darwin's theory explains the diversification of species through natural selection, but it does not address the origin of life itself.
    2.The mechanism of inheritance: Darwin did not know about the existence of genes and the molecular basis of inheritance. Therefore, his theory did not explain how traits were passed down from one generation to the next.
    3.The role of genetic drift: In addition to natural selection, other evolutionary forces such as genetic drift, gene flow, and mutation also play a role in shaping the genetic makeup of populations over time. Darwin's theory did not account for these factors.
    4.Mechanisms of speciation: While Darwin's theory explains how populations can change over time, it does not explain how new species arise. Modern evolutionary biology has developed several models of speciation, including allopatric, sympatric, and parapatric speciation.

  • @Hymavathi-ll3wx
    @Hymavathi-ll3wx Год назад

    I think they are aiming at the third foe
    Kc nethaji

  • @santhakumarkallambalam1309
    @santhakumarkallambalam1309 Год назад +3

    CPI (M) യുക്തിവാദത്തെ പ്രോത്സാഹിപ്പിക്കുന്നുമില്ല മതങ്ങൾ വെച്ചുപുലർത്തുന്ന ആശയങ്ങളോട് വിയോജിക്കുന്നുമുണ്ട്. എന്നാൽ മത നിരപേക്ഷമായ കഴ്ചപ്പാടുമാണ്... മതങ്ങൾ നിർ ദോഷമായ ഒരു സംഗതിയല്ല എന്ന് ബോധ്യപ്പെടുകയാണ്. നരവംശശാസ്ത്രം ശരിക്കും മതപരമാകുമ്പോൾ സംഭവിക്കുന്നത് നേരിട്ടറിയേണ്ടതാണ്.

  • @prasannanpp9956
    @prasannanpp9956 Год назад

    മുഗളൻമാർ പുരോഗതി ക്ക് കാരണമായി എന്ന് വാദിക്കുമ്പോൾ ഇംഗ്ലീഷ് ഭരണകൂടം തുടങ്ങിയ railway അടക്കമുള്ള കാര്യങ്ങൾ മറക്കുക യാണോ? അങ്ങിനെ എങ്കിൽ ഇന്ത്യയുടെ പുരോഗതിക്ക് കാരണം ബ്രിട്ടീഷ്കാർ ആണെന്ന് പറയാൻ മടിക്കില്ല!

  • @moideenckchembokkandy5662
    @moideenckchembokkandy5662 Год назад

    ഹിസ്റ്ററി അതിശയിപ്പിക്കുന്നു, തലമുറ യായി കൈമാറാണുള്ളത്.

  • @drmanojkumar3675
    @drmanojkumar3675 Год назад

    ഇതിൽ കൂടുതൽ വെളുപ്പിക്കൽ സ്വപ്നങ്ങളിൽ മാത്രം

    • @sinojdamodharan5723
      @sinojdamodharan5723 Год назад

      ശെരിയ സെമെറ്റിക് മതങ്ങൾ പറയുന്നു മണ്ണുകുഴച്ചാണ് മനുഷ്യനെ ഉണ്ടാക്കിയത് എന്ന്... നിങ്ങൾ എങ്ങനെയാ മനുഷ്യനെ ഉണ്ടാക്കിയത്

  • @sasikunnathur9967
    @sasikunnathur9967 Год назад

    കാവിക്കണ്ണട വെച്ച് നോക്കിയാൽ ഇനി വലിയ താമസമില്ല വടിവാൾ പ്രയോഗത്തിന് എന്ന് പറയാം.

  • @mayapillai5276
    @mayapillai5276 Год назад

    Deleted Portions in Science CBSE 10th
    Periodic Classification
    Heredity and Evolution
    Human Eye and Colourful World
    Magnetic Effect of Current
    Sources of Energy
    Management of Natural Resources
    ഇതിൽ ഒന്നിന്റെ മാത്രമേ ചർച്ചയ്ക്കുള്ള capsule കിട്ടിയുള്ളൂ 🤣

    • @pradeenkrishnag2368
      @pradeenkrishnag2368 Год назад

      Because that is what more important for modern world view.

    • @snehitha7090
      @snehitha7090 Год назад

      Heredity and evolution പഠിക്കാതെ, മനസ്സിലാക്കതെ ശാസ്ത്രത്തെ, ജീവനെ.., അറിയുന്നത് പൂര്ണമല്ല പിള്ളേ..

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 Год назад

    Skeralam somaliy akumennu manassilakkan pattatha idathupaksha bharana gunam kittiya kammy. Iyal directer ayittum higher secodarykku oru kettidam polum undakkan pattiyilla.kazhivu ketta kammy prof.

  • @balachandranreena6046
    @balachandranreena6046 Год назад +3

    എല്ലാം സനാതനധർമം ആണെന്ന് സ്ഥാപിക്കുന്നവർക്ക് ലോകത്തെ കുറിച്ച് പഠിക്കുന്നത് തീരെ ഇഷ്ടപ്പെടില്ലല്ലോ

    • @mayapillai5276
      @mayapillai5276 Год назад +1

      Deleted portions പോയൊന്നു നോകീട്ടു സനാതന ധർമത്തിലോട്ട് കടക്കു.. വേറെയും portions deleted aanu.. Including management of natural resources. Athonnum ബുദ്ധി ജീവികൾക്ക് ചർച്ചാ വിഷയം അല്ല.. ഈ ചർച്ചകൾക്ക് ഒരു അജണ്ട യെ ഉള്ളു അതാണ് സനാതന ധർമത്തെ ആക്രമിക്കുക എന്നുള്ളത്

    • @neenapratap2827
      @neenapratap2827 Год назад

      Sanathana dharmathe aakramikkuga maathram aanu ivarde oreaaa cjinda&pravruthi.nDakkilla.DNA..engine vannu?iyalde achan kondu vachathano??urang uttangugalkku oru budhi maathrame ullu.mating,eating&defending..adanh aanu ivar...

    • @sinojdamodharan5723
      @sinojdamodharan5723 Год назад +2

      ​@@mayapillai5276 നിങ്ങള് സനാതന ധർമ്മം പഠിച്ചോ ഞങ്ങൾക്ക് ലോകത്തെ കുറിച്ച് പഠിക്കണം

    • @snehitha7090
      @snehitha7090 Год назад +1

      @@sinojdamodharan5723 അല്ല പിന്നെ..!!

  • @sreejith_sree3515
    @sreejith_sree3515 Год назад

    👍