അതിരൂപത മുൻ ചാൻസലർ മനസ്സ് മടുത്ത് എല്ലാ തുറന്നു പറയുന്നു, പച്ചയ്ക്ക് പറയുന്നു. Ekam News

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Комментарии • 327

  • @Adv.Francis_Mangalath
    @Adv.Francis_Mangalath Год назад +7

    ഭാരതീയപൂജ തെറ്റാണെന്ന് മനസിലായല്ലോ.
    ഒരു കാലത്ത് കേരളത്തിൽ ഭാരതീയ പൂജ വേണമെന്ന് ശഠിച്ച് ഉതപ്പ് ഉണ്ടാക്കിയത് പാറേക്കാട്ടിൽ പിതാവിൻ്റെ നേതൃത്വത്തിൽ എറണാകുളം അതിരൂപതയായിരുന്നു. അതാണ് പാറേക്കാട്ടിൽ പിതാവിൻ്റെ രാജിയിൽ കലാശിച്ചത്.
    അന്ന് റോം കർക്കശ നിലപാട് സ്വീകരിച്ചത് നന്നായി എന്ന് അച്ചന് ഇപ്പോൾ സംശയം ഇല്ലല്ലോ.
    ഭാരതീയ പൂജയ്ക്കായി എറണാകുളം എത്രത്തോളം പ്രശ്നങ്ങൾ ഉളവാക്കി എന്ന്
    " ലിറ്റർജി എൻ്റെ ദൃഷ്ടിയിൽ " എന്ന പാറേക്കാട്ടിൽ പിതാവിൻ്റെ പുസ്തകം സാക്ഷി.
    രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും വിഭാവന ചെയ്യാത്ത ജനാഭിമുഖ കുർബാനയെക്കുറിച്ച് അത് കൗൺസിലിൻ്റെ സംഭാവനയാണെന്ന് തെറ്റായി പ്രചരിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ് ?
    കുരിയായിൽ ഇരുന്ന് തൻ്റെ അധികാര പരിധിയിൽ ഉള്ള കാര്യങ്ങൾക്ക് അനുസരണ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടിരുന്ന ഒരു വ്യക്തി റോം അനുസരണം ആവശ്യപെടുമ്പോൾ മറുതലിക്കാൻ പറയുന്നതിൻ്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
    മേജർ ആർച്ച് ബിഷപ്പിൻ്റെ വികാർ ആയിരുന്ന കരിയിൽ പിതാവിന് ആരാധനക്രമ സംഗതികളിൽ പൗരസ്തൃ കാനൻ നിയമം അനുശാസിക്കുന്ന പ്രകാരം ഒരു രൂപതാ മെത്രാനുള്ള അവകാശ- അധികാരങ്ങൾ ഇല്ലായിരുന്നുവെന്ന് ചാൻസലറായ അച്ചന് അറിയാവുന്ന കാര്യമല്ലേ ?
    എല്ലാ കാലത്തും റോമിനെയും ചങ്ങനാശ്ശേരിയെയും കുറ്റം പറഞ്ഞു നടന്നാൽ മതിയൊ ?
    ഒരു രൂപതയുടെ ദുശാഠ്യത്തിന്
    " ആത്മാക്കളുടെ രക്ഷ" എന്ന സമുന്നത നിയമം പാടെ മറന്നു കളയരുതെ...
    ഇരുപത്തിനാല് മണിക്കുറും അജപാലന പ്രവർത്തനത്തിൽ ഏർപെടെണ്ട വൈദീകർ ബിഷപ്പ് ഹൗസിന് മുൻപിൽ വന്നിരുന്ന് കോലാഹലവും പരദൂഷണവും നടത്തിയാൽ മതിയൊ ?
    നിങ്ങൾ തിരികെ പൊയി 24x7 വൃവസ്ഥയിൽ തനി അജപാലരാകുക...
    കുമ്പസാരത്തിനും നിങ്ങളുടെ ആശീർവാദ പ്രാർത്ഥനകൾക്കുമായി അനേകർ കാത്തിരിക്കുന്നു.

  • @DivineMediaGlobal
    @DivineMediaGlobal 2 месяца назад +1

    എന്താ ഇടയന്ത്രവും ജോഷി പുതുവയും ആണെന്ന് വിളിച്ച് പറയണമായിരുന്നോ?

  • @thomassleamon3356
    @thomassleamon3356 3 месяца назад +8

    തനിമ വീണ്ടെടുക്കാനുള്ളവരെ നമുക്ക് എറണാകുളത്ത് നിന്ന് പുറത്താക്കണം. കൽദായവാദം തുലയട്ടെ. ആലഞ്ചേരി മൂർദാബാദ്.

  • @josephkallarackal9528
    @josephkallarackal9528 3 месяца назад +3

    കരിയിൽ പിതാവിനെ തിരിച്ചെടുക്കുക . മുഖാ മുഖ കുർബ്ബാന യ്ക്ക് പള്ളികൾ തുറന്ന് കൊടുക്കുക .😮😮😮😮😮😮😮😮😮

  • @mathewpoochalil8316
    @mathewpoochalil8316 Год назад +22

    ബഹു അച്ചൻ നന്നായി അവതരിപ്പിച്ചു. ഫാ :മാത്യു പൂച്ചാലിൽ, കഞ്ഞിരപ്പള്ളി രൂപത, പെരുന്തേനരുവി ഇടവക വികാരി.

    • @YacobPv-u1c
      @YacobPv-u1c 3 месяца назад

      എട നാറി കത്തനാരേ നിനിന്റെ കൽദായ നാറി മെത്രാന്മാരെ ഒന്ന് ബോധ്യപ്പെടുത്തു കൊടുക്കു.

  • @JosephTheakkanth
    @JosephTheakkanth 3 месяца назад +1

    NO NEED BACK TURN HOLLY MASS IN KERALA
    BACK ALWAYS DIRTY ONLY

  • @anniejoy4902
    @anniejoy4902 Год назад +7

    Waste talk

  • @jessyannfrancis7470
    @jessyannfrancis7470 Год назад +6

    ഇദ്ദേഹം അല്ലേ മരിച്ചു പോയ അച്ഛൻ്റെ 40 ന് ബിഷപ്പിന് ഏകീകൃത കുർബാന ചൊല്ലാൻ അനുവദിക്കാൻ വിസമ്മതിച്ചത്?

    • @jessyannfrancis7470
      @jessyannfrancis7470 Год назад

      @Arun Kripa Sorry didn't mean to abuse anyone.
      If what I stated above is wrong, i apologise , else the statement doesn't have anything to apologise for.

    • @jessyannfrancis7470
      @jessyannfrancis7470 Год назад

      @Arun Kripa read carefully. I said if it's wrong. You didn't refute it.
      And i neither use impolite language nor make false accusations.

  • @drthomsonparavara3925
    @drthomsonparavara3925 Год назад +12

    Well presented facts

  • @jacobpm4301
    @jacobpm4301 Год назад +2

    ഉറങ്ങുന്നവരെ വിളിച്ചുണർത്താൻ പറ്റൂ. ഉറങ്ങാതെ കിടക്കുന്ന തട്ടിക്കൂട്ട് സിനഡ് ഉണരുമോ?

    • @JohnsonVarghese-b5w
      @JohnsonVarghese-b5w 3 месяца назад

      Sabhaye anusarikkan padikku. Sabhaye anusarippikkan alla

  • @babumampilly9063
    @babumampilly9063 Год назад +4

    100% TRUTH VERY GOOD SPEECH AND VERY CORRECT INFORMATIONS. 🎉🎉🎉❤❤❤

  • @frthomaschamathayil
    @frthomaschamathayil Год назад +2

    Acha keep the discipline of priests . You are not an island . Your language is like german people. Who ordained you ?/church is holy . If you obey your parents you

    • @jills7243
      @jills7243 Год назад

      പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച പുരോഹിതന്മാരെ ഈശോ അനുസരിച്ചോ. പരസ്യ മായി പാരമ്പര്യങ്ങളെ ലംഘിക്കുകയും നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തില്ലേ.യഹൂദമതം വിമതനെന്ന് മുദ്ര കുത്തിയ യേശു ക്റിസ്ത്യാനികൾക്ക് രക്ഷകനായി..എന്നേക്കും പുരോഹിതനായി.കത്തോലിക്ക സഭയിലെ പുരോഹിതർ അവനോടു കൂടെ പങ്ക് പറ്റുന്നവരാണ്.

  • @saddfsaddf1994
    @saddfsaddf1994 3 месяца назад

    എല്ലാം അറിയായിരുന്നിട്ടും വെറും പുകമറ ഉണ്ടാക്കിനിൽക്കുന്നവർ

  • @mariyamary6424
    @mariyamary6424 Год назад +9

    അച്ഛൻ പറയുന്നത് കേട്ടാൽ തോന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ മാത്രമേ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നുള്ളൂ എന്ന്. പരിശുദ്ധാത്മാവ് ഇപ്പോഴും ജീവിക്കുന്നു. അവൻ അധികാരികളിലൂടെ നമ്മളോട് സംസാരിക്കുകയും ചെയ്യുന്നു. ബ്രഹ്മചര്യത്തേക്കാൾ വലിയ കാര്യം അനുസരണമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ .ലത്തീൻ സഭയാണ് ഇഷ്ടമെങ്കിൽ അങ്ങോട്ട് മാറാൻ ശ്രമിക്കുക എന്തിനാണ് മറ്റുള്ളവരെ കൂടി പ്രശ്നത്തിന് ആക്കുന്നത്. പരിശുദ്ധ കുർബാന എന്ന് പറയുന്നത് ഒരു മഹാ രഹസ്യമാണ് അതിൻറെ വ്യാപ്തിയോ അർത്ഥമോ ഒരു ജീവിതം മുഴുവൻ പഠിച്ചാൽ മനസ്സിലാക്കിയില്ല .വെറുതെ തിരിഞ്ഞു നിൽക്കുന്ന കാര്യം പറഞ്ഞു അതിന് ലഘൂകരിക്കരുത് അവൻ ഇന്നും ജീവിക്കുന്ന ദൈവമാണ്. ഈ മത്സരത്തിന് ഒക്കെ ഒടുവിൽ അവസാനം പരിശുദ്ധാത്മാവ് ഇടപെടുക തന്നെ ചെയ്യും .ഞങ്ങൾ എല്ലാ വിശ്വാസികളും അതിനുവേണ്ടിയാണ് കാത്തിരിക്കുന്നത് .

    • @bijlikumar123
      @bijlikumar123 Год назад

      അവൻ ഇന്നും ജിവിക്കാൻ (വസിക്കാൻ) ആഗ്രഹിക്കിക്കുന്നത് തൻ്റെ വിശ്വാസികളുടെ ഹൃദയത്തിലാണ് . അൾത്താരയിൽ അടക്കപ്പെട്ട് പൂട്ടിയിടപെടാൻ യേശു ആഗ്രഹിക്കുന്നില്ല . അതിനുവേണ്ടിയുള്ള അവൻ ഇമ്മാനുവൽ ആയി തൻ്റെ വിശ്വാസികളുടെ ഹൃദയങ്ങളിൽ വസിക്കുന്നത് . നിങ്ങൾക്ക് സുവിശേഷം ഒന്നും ഇതുവരെ മനസ്സിലായില്ലെന്നു തോന്നുന്നു .
      റോമിനോട് സമരസപ്പെടാൻ വിഷമം തോന്നുന്നു എങ്കിൽ വേഗം കത്തോലിക്കാ സഭയിൽ നിന്നും പുറത്തു പോയി പഴയ ലാവണമായ ഓർത്തഡോക്സ് സഭയിൽ ചേരൂ .
      നിങ്ങൾക്ക് ബ്രഹ്മചര്യത്തേക്കാൾ വലുത് അനുസരണമാണ് .
      അങ്ങനെയാണ് നിങ്ങൾ ഫ്രാങ്കോമാരെ അനുസരിച്ച് ലാളിച്ചു സുഖിപ്പിക്കുന്നത് .

  • @johnjackson4746
    @johnjackson4746 Год назад +6

    തലയും വാലും അറിയാതെ കമൻറ് ഇടുന്ന തീവ്ര കൽദായ സഹോദരരെ നല്ല രീതിയിൽ ഉത്തരം തരാൻ നട്ടെല്ല് ഉള്ള ഒരു കൽദായ സഹോദരൻ മാരും ഇല്ലെങ്കിൽ മന്ദബുദ്ധികളെ പ്പോലെ കമന്റ് വിടാതിരിക്കുക

    • @shijoaugustine4187
      @shijoaugustine4187 Год назад +2

      ദിവ്യബലി അർപ്പണരീതിയുമായി ബന്ധപ്പെട്ട് സ്ഥിരമായി കേട്ടുവരുന്ന ഒരു തെറ്റിദ്ധാരണ ആണു രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖ (versus populum) നിർകർഷിച്ചു എന്നുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഒരു രേഖയിലും അങ്ങനെ ഒരു നിഷ്കർഷം ഇല്ല. എന്നു മാത്രമല്ല അൾത്താരാഭിമുഖ (known as "ad orientum") ലത്തീൻ സഭയിൽ ഇന്നും അനുവദനീയവുമാണു. റോമൻ മിസാൽ (തക്സ) ശ്രദ്ധിച്ചു വായിച്ചാൽ "ad orientum" രീതിക്കനുസരിച്ചാണു അത് എഴുതിയിരിക്കുന്നതെന്നു പോലും മനസിലാകും.
      ജനാഭിമുഖമായ കുർബാന രീതി വന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യത്തിൽ നിന്നാകാം. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും അൾത്താരാഭിമുഖ കുർബാനയെ നിരാകരിക്കുന്നില്ല. പക്ഷെ രണ്ടാം വത്തിക്കാൻ കൗൺസിൽ മറ്റൊരു കാര്യം വ്യക്തമായി പറയുന്നുണ്ട്.
      "As far as possible, notable differences between the rites used in adjacent regions must be carefully avoided." (SC 23)
      അതായത് അടുത്തടുത്ത് കിടക്കുന്ന സ്ഥലങ്ങളിൽ ആരാധനാരീതികൾ തമ്മിലുള്ള പ്രകടമായ വ്യത്യാസം വളരെ ശ്രദ്ധയോടെ ഒഴിവാക്കണം. ഇത്രയും വ്യക്തമായ ഒരു കാര്യം രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചിരിക്കെ, അത് മറച്ചുവച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിക്കാത്ത ഒരു കാര്യത്തെ "രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യം" എന്നു പറഞ്ഞ് പ്രചരിപ്പിക്കാനും പഠിപ്പിക്കാനും നോക്കുന്നത് തികച്ചും തെറ്റാണു.
      ജനാഭിമുഖ ബലിയർപ്പണത്തിൻ്റെയും അൾത്താരാഭിമുഖ ബലിയർപ്പണത്തിൻ്റെയും തിയോളജി പഠിച്ചതിൽ നിന്ന് വ്യക്തമായ ഒരു കാര്യം, ഇപ്പോൾ സിറോ-മലബാർ സഭാ മെത്രാൻ സംഘം നിർദ്ദേശിച്ചിരിക്കുന്ന രീതി (രണ്ടു രീതികളുടെയും സമന്വയം) - ദിവ്യബലിയിൽ ദൈവം മനുഷ്യനൊടു സംസാരിക്കുന്ന വചനശുശ്രൂഷ ജനാഭിമുഖമായും മനുഷ്യനായ യേശുവിനോട് ചേർന്ന് പിതാവിനർപ്പിക്കുന്ന അപ്പശുശ്രൂഷ അൾത്താരാഭിമുഖമായും അർപ്പിക്കുന്നത് വളരെ മനോഹരമായ ഒരു രീതിയാണെന്നാണു.
      എൻ.ബി: രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പേരിൽ തെറ്റിദ്ധാരണ പരത്തുന്നത് പോലെ തന്നെയാണു മാർപ്പാപ്പമാരോട് ചേർന്ന് നിന്ന് അവരർപ്പിക്കുന്ന രീതി പിന്തുടരുന്നതാണു ജനാഭിമുഖരീതി എന്ന് പ്രചരിപ്പിക്കുന്നത്. ലത്തീൻ ക്രമത്തിൽ അർപ്പിക്കപ്പെടുന്ന കുർബാനയല്ല, സിറൊ - മലബാർ ക്രമം എന്നത് മാത്രമല്ല ഇതിൻ്റെ പ്രശ്നം. സാക്ഷാൽ ഫ്രാൻസിസ് മാർപ്പാപ്പ പോലും ചിലപ്പോഴൊക്കെ അൾത്താരാഭിമുഖ (ad oreintum) രീതിയിൽ കുർബാന അർപ്പിക്കാറുണ്ട് എന്നാതാണത്.

    • @mebinbenoy9155
      @mebinbenoy9155 Год назад

      ജോൺ പോയി ചരിത്രം പടിക്ക്. നീയാണ് ഒന്നാം തരം കൽദായകാരനാണ്..

    • @jills7243
      @jills7243 Год назад +1

      @@shijoaugustine4187 എത്ര ചൈതന്യം നിറഞ്ഞതും ആനന്ദം തരുന്നതാണ് ജനാഭിമുഖ കുർബാന. വെറുമൊരപ്പത്തിലേക്ക് ഈശോ വരുമ്പോൾ അവനെ കണ്ട് ആരാധിക്കുന്നത് അവനും എനിക്കും ഒരുപോലെ ആനന്ദം തരുന്നു..ഈ ബോധ്യത്തോടെ ജനാഭിമുഖ കുർബാന കൂടിയിരുന്നവർ ഇന്ന് വല്ലാതെ വേദനിക്കുന്നു സുഹൃത്തേ...

    • @chriswinpremji5811
      @chriswinpremji5811 Год назад

      @@jills7243 സത്യം

  • @vargheseki
    @vargheseki Год назад +4

    നേതൃത്വം പറയുന്നത് അനുസരിക്കുക. അച്ചന്മാർക്കു സിനഡിനെ അനുസരിക്കാൻ ബാധ്യതയില്ലേ? ബാധ്യതയില്ലെങ്കിൽ പ്രത്യേക സഭ രൂപീകരിച്ചു റോമിൽനിന്നും പിരിഞ്ഞു എറണാകുളം ആസ്ഥാനമായി പുതിയ സഭ തുടങ്ങുക. നിങ്ങൾ ഇത്രയും നാൾ പരിശ്രമിച്ചിട്ടു നിങ്ങളുടെ വാദം റോം അംഗീകരിച്ചില്ലല്ലോ? അതിനാൽ വിട്ടു പോകുന്നതല്ലേ നല്ലതു? കാലം കഴിയുംതോറും ജനങ്ങൾ തമ്മിൽ അകൽച്ച വർധിക്കുകയും സഭ ഛിന്നഭിന്നമായി തീരുകയും ചെയ്യും. ആരാധനക്കും കുർബാനക്കും നിശ്ചയിക്കപ്പെട്ട പള്ളികൾ ഇപ്പോൾ വിഭജനത്തിന്റെയും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിന്റെയും വേദികളായി മാറിക്കഴിഞ്ഞു. ഇത് മനസ്സിലാക്കാൻ താങ്കളെ പോലെയുള്ളവർക്കു കഴിയാത്തതു എന്തുകൊണ്ട്? സഭയെ ഭിന്നിപ്പിച്ചു പുതിയ അധികാര കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനാണോ ശ്രമിക്കുന്നത്?

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 2 месяца назад

    കല്‍ദായ കുര്‍ബാന ക്ക് പകരം ഒരു കുര്‍ബാന കണ്ടുപിടിച്ച് എറണാകുളത്ത് തുടങ്ങണം. അങ്ങനെ കല്‍ദായ ഉപേക്ഷിച്ചു മറ്റ് മാതൃക കാണിക്കണം..

  • @JosephTheakkanth
    @JosephTheakkanth 3 месяца назад +1

    NO NEED CURTAIN HOLLY MASS IN KERALA
    THIS IS CALLED DRAMA HOLLY MASS IN KERALA

  • @shijoaugustine4187
    @shijoaugustine4187 Год назад +9

    ദിവ്യബലി അർപ്പണരീതിയുമായി ബന്ധപ്പെട്ട് സ്ഥിരമായി കേട്ടുവരുന്ന ഒരു തെറ്റിദ്ധാരണ ആണു രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖ (versus populum) നിർകർഷിച്ചു എന്നുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഒരു രേഖയിലും അങ്ങനെ ഒരു നിഷ്കർഷം ഇല്ല. എന്നു മാത്രമല്ല അൾത്താരാഭിമുഖ (known as "ad orientum") ലത്തീൻ സഭയിൽ ഇന്നും അനുവദനീയവുമാണു. റോമൻ മിസാൽ (തക്സ) ശ്രദ്ധിച്ചു വായിച്ചാൽ "ad orientum" രീതിക്കനുസരിച്ചാണു അത് എഴുതിയിരിക്കുന്നതെന്നു പോലും മനസിലാകും.
    ജനാഭിമുഖമായ കുർബാന രീതി വന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യത്തിൽ നിന്നാകാം. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും അൾത്താരാഭിമുഖ കുർബാനയെ നിരാകരിക്കുന്നില്ല. പക്ഷെ രണ്ടാം വത്തിക്കാൻ കൗൺസിൽ മറ്റൊരു കാര്യം വ്യക്തമായി പറയുന്നുണ്ട്.
    "As far as possible, notable differences between the rites used in adjacent regions must be carefully avoided." (SC 23)
    അതായത് അടുത്തടുത്ത് കിടക്കുന്ന സ്ഥലങ്ങളിൽ ആരാധനാരീതികൾ തമ്മിലുള്ള പ്രകടമായ വ്യത്യാസം വളരെ ശ്രദ്ധയോടെ ഒഴിവാക്കണം. ഇത്രയും വ്യക്തമായ ഒരു കാര്യം രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചിരിക്കെ, അത് മറച്ചുവച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിക്കാത്ത ഒരു കാര്യത്തെ "രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യം" എന്നു പറഞ്ഞ് പ്രചരിപ്പിക്കാനും പഠിപ്പിക്കാനും നോക്കുന്നത് തികച്ചും തെറ്റാണു.
    ജനാഭിമുഖ ബലിയർപ്പണത്തിൻ്റെയും അൾത്താരാഭിമുഖ ബലിയർപ്പണത്തിൻ്റെയും തിയോളജി പഠിച്ചതിൽ നിന്ന് വ്യക്തമായ ഒരു കാര്യം, ഇപ്പോൾ സിറോ-മലബാർ സഭാ മെത്രാൻ സംഘം നിർദ്ദേശിച്ചിരിക്കുന്ന രീതി (രണ്ടു രീതികളുടെയും സമന്വയം) - ദിവ്യബലിയിൽ ദൈവം മനുഷ്യനൊടു സംസാരിക്കുന്ന വചനശുശ്രൂഷ ജനാഭിമുഖമായും മനുഷ്യനായ യേശുവിനോട് ചേർന്ന് പിതാവിനർപ്പിക്കുന്ന അപ്പശുശ്രൂഷ അൾത്താരാഭിമുഖമായും അർപ്പിക്കുന്നത് വളരെ മനോഹരമായ ഒരു രീതിയാണെന്നാണു.
    എൻ.ബി: രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പേരിൽ തെറ്റിദ്ധാരണ പരത്തുന്നത് പോലെ തന്നെയാണു മാർപ്പാപ്പമാരോട് ചേർന്ന് നിന്ന് അവരർപ്പിക്കുന്ന രീതി പിന്തുടരുന്നതാണു ജനാഭിമുഖരീതി എന്ന് പ്രചരിപ്പിക്കുന്നത്. ലത്തീൻ ക്രമത്തിൽ അർപ്പിക്കപ്പെടുന്ന കുർബാനയല്ല, സിറൊ - മലബാർ ക്രമം എന്നത് മാത്രമല്ല ഇതിൻ്റെ പ്രശ്നം. സാക്ഷാൽ ഫ്രാൻസിസ് മാർപ്പാപ്പ പോലും ചിലപ്പോഴൊക്കെ അൾത്താരാഭിമുഖ (ad oreintum) രീതിയിൽ കുർബാന അർപ്പിക്കാറുണ്ട് എന്നാതാണത്.

    • @bijlikumar123
      @bijlikumar123 Год назад +1

      യേശു കർത്താവോ , അപ്പസ്തോലന്മാരോ , ആദിമ സഭയിലെ പിതാക്കന്മാരോ അൾത്താരാഭിമുഖ കുർബ്ബാന അർപ്പിക്കുന്നതു പുതിയ നിയമ പുസ്തകങ്ങളിൽ ഏതെങ്കിലും ഭാഗത്ത് പറയുന്നുണ്ടോ ?
      അവരെല്ലാവരും ഒറ്റ സമൂഹമായി ഒരുമിച്ചിരുന്ന് ദിവ്യബലി പരികർമ്മം ചെയ്തു .
      ഇതിനു വേണ്ടിയാണ് യേശു ക്രിസ്തു ഇമ്മാനുവൽ ആയി ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ കാലിത്തൊഴുത്തിൽ ജനിച്ചത് .
      അവൻ സക്രാരിയിൽ അടച്ച് പൂട്ടി സൂക്ഷിക്കപ്പെടുവാനല്ല മനുഷ്യനായത് .
      കുർബ്ബാനയുടെ മർമ്മം സുവിശേഷവായനയല്ല .
      അത് കൂദാശ വചനങ്ങൾ ചൊല്ലിയുള്ള അപ്പം മുറിക്കൽ തന്നെയാണ് . അത് വിശ്വാസികൾക്ക് വേണ്ടിയുള്ളതാണ് . അല്ലാതെ ബിഷപ്പുമാർക്കോ അച്ചന്മാർക്കോ വേണ്ടി മാത്രമല്ല .
      അത് പുരോഹിതൻ സ്വന്തം ശരീരം കൊണ്ടു വിശ്വാസികളിൽ നിന്നും മറച്ചു പിടിച്ചു അർപ്പിക്കപ്പെടേണ്ട ബലിയല്ല .
      ഇത് ചില ബിഷപ്പുമാരുടെ ഔദാര്യമല്ല .
      ഇത് സീറോ മലബാർ സഭയിൽ കഴിഞ്ഞ 60 വർഷങ്ങളായി അർപ്പിക്കപ്പെട്ടുപോരുന്ന ബലിയർപ്പണ രീതിയാണ് . ഇത് എറണാകുളത്ത് തുടരുകതന്നെ ചെയ്യും . ഒരുബിഷപ്പിനും , മാർ ആഡ്രൂസിനും തടയാൻ സാധ്യമല്ല . വേണമെങ്കിൽ ഒന്നുകൂടി പയറ്റി നോക്കാം .
      ആൻഡ്രൂസ് മെത്രാൻ എത്രയും വേഗം തൃശ്ശൂർക്ക് വണ്ടി കയറിയാൽ അദ്ദേഹത്തിന് നന്ന് .
      കൂടുതലൊന്നും പറയാനില്ല .

    • @piodavis714
      @piodavis714 Год назад

      @Arun Kripa First show them that you respect your elders and church leaders, then only you have the right ti make that statement.

    • @shijoaugustine4187
      @shijoaugustine4187 Год назад

      @Arun Kripa ഒരു കാര്യം മാത്രം ഓർത്താൽ നന്ന്....പ്രാദേശികവിദ്വെഷം കുത്തിവെക്കപ്പെട്ട സമൂഹങ്ങളിലൊന്നും വിചാരിച്ചപോലെ അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നുവേണമെങ്കിലും ഈ പ്രാദേശികവികാരം നിങ്ങൾക്കെതിരെയും തിരിയാം...

    • @shijoaugustine4187
      @shijoaugustine4187 Год назад

      @Arun Kripa കരിയും പുരണ്ട മനസ്സും, വികൃതമായ മുഖങ്ങളും, ദംഷ്ട്രകളും തീക്കണ്ണുകളും, വിഷം ഒളിപ്പിച്ച നാക്കും നീട്ടി ജനത്തിനിടയിൽ ഇഴഞ്ഞു നീങ്ങി ഭിന്നിപ്പിന്റെ, അസൂയയുടെ വിഷം ചീറ്റുന്ന കരിനാഗങ്ങളായി ആളുകൾ ആടിത്തിമിർക്കുമ്പോൾ....
      വചനമില്ലാതെ, വിവേകമില്ലാതെ,ആശ്രയമില്ലാതെ, ജനം ഇരുട്ടിൽ തപ്പിത്തടയട്ടെ. ലോകം അതുകണ്ടു ചൂളം കുത്തട്ടെ.

    • @shijoaugustine4187
      @shijoaugustine4187 Год назад

      @Arun Kripa കാലവും കോലവും മാറും... കല്ലറ തുറക്കും, കല്ലു നീങ്ങും..... കാവൽപ്പട വീഴും.... മുദ്രപൊട്ടും, റൂമാലുകൾ അഴിഞ്ഞു മാറും.... സത്യം ഉയിർക്കും… അന്ന് നിങ്ങളുടെയെല്ലാം മറശീല മേൽതൊട്ട് അടിവരെ ചീന്തിപ്പോകും.

  • @philipmathew3016
    @philipmathew3016 Год назад +1

    എന്നാണ് അച്ഛാ സത്യം? ക്രിസ്ത്യാനിയുടെ സത്യം എന്താണ്? നമ്മുടെ വിശ്വാസപ്രമാണം അല്ലേ നമ്മുടെ സത്യം. നമ്മുടെ വിശ്വാസപ്രമാണത്തെ മുറുകെപ്പിടിച്ചുകൊണ്ട് നമ്മൾ എവിടെ നിന്നെങ്കിലും എങ്ങനെ നമുക്ക് പ്രാർത്ഥിക്കാം. സഭാ ഒരു തീരുമാനമെടുത്താൽ അത് അനുസരിക്കുക. ക്രിസ്തുവും അങ്ങനെ തന്നെയാണ് ചെയ്തത്. റോമൻ കരം പിരിക്കുന്നവർ ക്രിസ്തുവിനോട് കരം ചോദിച്ചപ്പോൾ പത്രോസ് കോപം കൊണ്ട് അവരെ വെട്ടാനായി വാൾ ഉറയിൽ നിന്നെടുത്തു. ക്രിസ്തു പത്രോസിനെ വിലക്കി. അതിനുശേഷം ഒരു മത്സ്യത്തിന്റെ വായിൽ നിന്ന് രണ്ട് പണം കിട്ടി ആ പണം തനിക്കും പത്രോസിനുമായി കരം കൊടുത്തു. അതായത് മേൽ അധികാരത്തെ അവർ ക്രിസ്തുപോലും അനുസരിച്ചു. തെറ്റായിരിക്കാം ശരിയായിരിക്കാം പക്ഷേ അധികാരം ദൈവത്തിൽ നിന്ന് വരുന്നു ആധികാരത്തെ അനുസരിക്കുക അവിടെ മറുതലിച്ചു നിൽക്കാൻ പാടില്ല. അതുകൊണ്ട് പിടിവാശി ഉപേക്ഷിക്കുക പിടിവാശി പൈശാചികമാണ്. ദൈവത്തിൻറെ ജനതയെ നേർവഴിക്ക് നയിക്കുവാൻ ഉത്തരവാദിത്വം ഏൽപ്പിച്ച ഒരു ഇടയനാണ് നിങ്ങൾ. ഒരു ആട്ടിടയൻ ആടുകളെയെല്ലാം ഒരു കൂട്ടം ആയിട്ടാണ് മയ്ച്ചു കൊണ്ടുപോകുന്നത് അല്ലാതെ ചിതറിച്ചല്ല. കൂട്ടം തെറ്റിപ്പോയാൽ ചെന്നായ അതിനെ കൊണ്ടുപോകുകയും ചെയ്യും. അതുകൊണ്ട് കൂട്ടം തെറ്റാതെ ഇടയന്‍ നയിക്കുന്ന പാതയിൽ പോവുക പലയിടന്മാർ ഉണ്ടാകരുത്. സഭയെ അനുസരിച്ച് പോവുക അല്ലാതെ വഴിയില്ല. സഭ സ്ഥിരമായി നിൽക്കുന്നതിന് ഒരുമ ആവശ്യമാണ്. അല്ലായെങ്കിൽ നിങ്ങൾ ശത്രുക്കൾ മുൻപാകെ മേശ ഒരുക്കുന്നു.

  • @amalat4815
    @amalat4815 Год назад +10

    ഇവര് ഇങ്ങനെ ജനങ്ങളെ വഞ്ചിച്ച് വഞ്ചിച്ച് വി.കുർബ്ബാന ഇല്ലാതാക്കും.

  • @shijoaugustine4187
    @shijoaugustine4187 Год назад +18

    അഭിവന്ദ്യ പിതാക്കന്മാരുടെ കണ്ണീരിൻറെ ശാപം പേറുകയാണ്‌ എറണാകുളം രൂപത!!
    കർദിനാൾ പടിയറ കെസിബിസി അധ്യക്ഷനായിരിക്കുമ്പോൾ പാലാരിവട്ടം POC യിലേക്ക് അസഭ്യ മുദ്രാവാക്യങ്ങളുമായി ഇവർ റാലി നടത്തി, അദ്ദേഹത്തെ നിശ്ശബ്ദനാക്കി രൂപത ഭരിച്ചത് റിട്ടയർ ചെയ്തിട്ടും ഇന്ന് വിമത പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പിശാച് ബാധയുള്ള ചില വൈദികരാണ്.
    കർദിനാൾ വർക്ക് വിതയത്തിലിനെ, വി. കുർബാനയിൽ ഐക്യം കൊണ്ടുവരാനുള്ള ശ്രമത്തെ തുടർന്ന് ഇവർ ക്രൂരമായി പീഡിപ്പിച്ചു.
    ഈ പാപമെല്ലാം ഇവർ എവിടെ കൊണ്ട് തീർക്കും?

    • @gilbertjoseph5624
      @gilbertjoseph5624 Год назад +1

      ഇതാണ് സത്യം

    • @sebastiankt2421
      @sebastiankt2421 Год назад

      കള്ളം മൊഴി യാൻതകക ചൻകൂററം

    • @yesudaschungath-xg1nu
      @yesudaschungath-xg1nu Год назад +1

      Who are you?

    • @shijoaugustine4187
      @shijoaugustine4187 Год назад

      @@yesudaschungath-xg1nu ഒരുപക്ഷേ ഇത് വായിക്കുമ്പോൾ ഞാൻ പക്ഷം പിടിച്ച് എഴുതുന്നത് പോലെ ചിലർക്കെങ്കിലും തോന്നിയേക്കാം. തീർച്ചയായും ഞാൻ പക്ഷം പിടിക്കുക തന്നെ ചെയ്യും. സീറോ മലബാർ സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും തീരുമാനങ്ങളാണ് എന്റെ പക്ഷം. അത് അവസാനശ്വാസം വരെയും ഞാൻ ഉറക്കെ പറയുകയും ചെയ്യും. കാരണം റോമിലെ മാർപാപ്പയെയും എന്റെ സഭയായ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിനെയും, ഞാൻ ബഹുമാനിക്കുന്നു

  • @JosephTheakkanth
    @JosephTheakkanth 3 месяца назад +2

    ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA

  • @elsypaul5655
    @elsypaul5655 Год назад +20

    Really heart touching message Fr. Paul.Let's pray for our Archdiocese, Priests, all the religious and all the faithful.Yes our Archdiocese was one of the leading Archdiocese in all aspects. 👏🏻

    • @babyjohn8393
      @babyjohn8393 Год назад

      Kuzhuv elillf 14:16 soprano 14:19

    • @ajbins
      @ajbins 9 месяцев назад

      Ernakulam Archdiocese anu ellathilum valuthu...ellam njangalodu chodhichum perrukkiyum venam cheyyan... Athanu njan paranja Ego.. Athu mathram anu root cause.

  • @jaisemathew5636
    @jaisemathew5636 2 месяца назад

    തല അവതരണമാണ്. പക്ഷേ കയ്യിലിരുപ്പ് മോശമാണ്

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 3 месяца назад

    Shatrukal safekullil tanne chelatokke eshoude randam varavilnu sheshame teliyapedu

  • @JosephTheakkanth
    @JosephTheakkanth 3 месяца назад +2

    NO NEED BACK TURN HOLLY MASS IN KERALA
    BACK ALWAYS DIRTY ONLY

  • @seabastianmattan497
    @seabastianmattan497 3 месяца назад

    What is the role/business Catholicism has in Christianity? Are both identical, and from and for God? Would Jesus institute Two Churches (contradicting in all respects)? If yes why? If both are identical, why and how they enjoy two distinct and different entiries/names? Is not Catholicism a pagn Roman religion, but claims to be Apostolic? Since Roman Catholicism is a later movemet, and the Christian Movement was in existence, it is imperative to explain how Catilicism acquired(kidnapped/usurped - Gospel of John, Ch. 10) the Apostolic Authority and establish its crentiality based on such an explanation. Obviously Catholicism is not from Jesus, not divine, and hence must be diablic, caused by the enemy of Jesus Christ. Canon Law is the governing law of Catholicism and is in total contradictuon to the Gospels, the ONLY governing principles of Christianity. The catholic priests are ordained in the ORDER of Canon Law (an abomination to Christianity) and not under the auspices of the Gospels. Is the liturgical Qurbana (worship and adoration), a pagn worship/adoration, as per the mandate of Jesus narrated in the Discourse with the samaritan Woman (John, ch.4)? Can a worldly, mundane religion, governed by mutable laws and limited by space and time, ever cater to the interest of SALVATION OF THE ENTIRE MANKIND, OR even a part thereof? Not to add, unpleasant questions, to surmise the final questiin: is not Catholicism is per se evil, and is BY, OF and FOR satan, as the Gospels expose and its history reveals?

  • @MrDottythomas
    @MrDottythomas 2 месяца назад

    ആലഞ്ചേരിപ്പിതാവ് വത്തിക്കാനിൽ ആയിരുന്ന തക്കം നോക്കി കൂരിയാ യോഗം വിളിച്ചു ചേർത്ത്, ഭൂമി വിൽക്കാൻ തീരുമാനിക്കുകയും, വിൽപ്പന വില നിശ്ച യിക്കുകയും, ബ്രൊക്കറെ ഏർപ്പെടുത്തു കയും, വിൽപ്പനാധികാരം (കാനൻ നിയമ ത്തിന് വിരുദ്ധമായി) പ്രോകുറേറ്റർക്ക് പതിച്ചു നൽകുകയും ചെയ്ത മുൻ മൂത്ത സഹായവും കൂരിയാ അംഗങ്ങളും പരമ യോഗ്യർ! കൂരിയാ തീരുമാനമനുസരിച്ച് പ്രോക്കുറേറ്റർ തയ്യാറാക്കി കൊണ്ടുവന്ന ആധാരത്തിൽ ഒപ്പ് വെച്ച മേജർ ആർച്ച് ബിഷപ്പ് പെരുംകള്ളൻ ! കിട്ടേണ്ട പണം കിട്ടിയില്ല എന്നു മനസിലാക്കിയ നിമിഷത്തിൽ ബ്രോക്കറിൽ നിന്നും കിട്ടാനുള്ള തുകയ്ക്ക് ഈടായി പകരം ഭൂമി അതിരൂപതക്ക് വേണ്ടി തീറെഴുതി വാങ്ങിയ മേജർ ആർച്ച് ബിഷപ്പ്, വിമത തിരുട്ട് സംഘത്തിൻ്റെ ധനമോഹം പോളിച്ചതിൻ്റെ ചൊരുക്കാണ് വിമതർക്ക്!

  • @jamesjoseph3008
    @jamesjoseph3008 4 месяца назад

    Basilica episode is unpardonable. You made it a market place. You don't have any values or faith. Better join some other churches. So please maintain peace.

  • @JosephTheakkanth
    @JosephTheakkanth 3 месяца назад +1

    ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA

  • @JosephTheakkanth
    @JosephTheakkanth 3 месяца назад +1

    NO NEED CURTAIN HOLLY MASS IN KERALA
    THIS IS CALLED DRAMA HOLLY MASS IN KERALA

  • @ajbins
    @ajbins 9 месяцев назад

    Pande kemanmar anenna kettathu.. Yathoru vittuveezhchayum anusaranavum illatha ningal engane kunjadukale neraya vazhiyil nayikkum.. Ningal sabhaye nashippikkum.. Public kanunnundu ningalude vakkukalum pravarthiyum thammilulla antharam... Yathoru nyayeekaranavum illa... New generation palliyem pattakkarem respect cheyyathathil ningalude sambhavana history-il reghappeduthum

  • @ancychacko4094
    @ancychacko4094 23 дня назад

    Poor acha
    Have you not heard that you have to obey your seniors mainly the bishops.

  • @philiposec4920
    @philiposec4920 Год назад +7

    അച്ചൻ പറഞ്ഞത് തീർത്തും തെറ്റാണ് .... സഭയെ അനുസരിക്കണം ....അതാണ് പ്രതിജ്ത

  • @Theyyamma
    @Theyyamma Год назад +3

    Except Ernakulam Angamally all others don't see any defects in the present way of mass.We feel shame

    • @yesudaschungath-xg1nu
      @yesudaschungath-xg1nu Год назад +2

      What you said is not right. I don't belong to Ernakulam Angamaly. I don't think what Ernakulam is asking is illegal or anything of that sort.

  • @responsefortruth4608
    @responsefortruth4608 Год назад +5

    വർഷങ്ങൾ നീണ്ടു നിൽക്കുന്ന തർക്കം കുടുംബത്തെ തകർക്കുന്നത് കാണുമ്പോൾ നമ്മൾ എന്ത് ചെയ്യും? ഇരു വിഭാഗത്തെയും ഒന്നിപ്പിക്കുന്ന തീരുമാനം എടുക്കും.
    ഒരു കൂട്ടർ അത് അംഗീകരിക്കുകയും മറു വിഭാഗം തങ്ങൾ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന് പറഞ്ഞു കൊണ്ട് ദൈവജനത്തെ തമ്മിലടിപ്പിക്കുന്നതാണ് നമ്മൾ ഇന്ന് എറണാകുളം രൂപതയിൽ കാണുന്നത്.
    സിനഡ് തീരുമാനം അംഗീകരിച്ച മറ്റൊരിടത്തും ഈ തമ്മിലടി ഇല്ല എന്നുള്ളത് പ്രസക്തമാണ്.
    "...സഭയെയും അനുസരിക്കാത്തവൻ നിനക്കു വിജാതീയനെ പോലെ ആയിരിക്കട്ടെ (മത്തായി 18:17)"

  • @josephkanamkudam5772
    @josephkanamkudam5772 Год назад +11

    God bless you.

  • @JosephTheakkanth
    @JosephTheakkanth 3 месяца назад

    WE ARE ACCEPT ONLY JANAKEEYA HOLLY MASS ONLY IN KERALA

  • @johnjackson4746
    @johnjackson4746 Год назад +20

    അച്ചൻ പറഞ്ഞത് 100% ശരിയാണ് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @MrAjithjoseph
    @MrAjithjoseph Год назад

    കോലം കത്തിച്ചത് പ്രീതികരണം ആണ് പോലും ഇങ്ങനെ ന്യായികരിക്കല്ലേ കഷ്ടം .

  • @thomasjohnthomas1
    @thomasjohnthomas1 3 месяца назад

    Achan poyi anusaranam padikuka

  • @mebinbenoy9155
    @mebinbenoy9155 Год назад +9

    വിശ്വസനീയ രീതിയിൽ ഇങ്ങനെ കള്ളത്തരം പറഞ്ഞു പറഞ്ഞു. നിങ്ങളുടെ ചെരുപ്പിനാക്കികളെ മാത്രം വിശ്വസിപ്പിക്കാം.. സുബോധമുള്ള കാത്തോലിക്കാനേ.. പറ്റിക്കാൻ പറ്റില്ല.. നിങ്ങളുടെ യഥാർത്ഥ മുഖമാണ്.. ബസലിക്ക പള്ളിക്കുള്ളിൽ നടന്നത്... ഇതിൽ കൂടുതലൊന്നും നിങ്ങൾ ചെയ്യാനില്ല.. കൊല വ്യക്തി വൈരാഗ്യം കൊണ്ടുനടക്കുന്ന വിമത അച്ചന്മാർ നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ സത്യമില്ലാത്തതിനാൽ.. കള്ളത്തരം പറഞ്ഞു ഫലിപ്പിച്ചു.. കുറേ പേർ അത് വിശ്വസിച്ചു... ബോമ്മിയിടപാട്.. അത് കോടതിയുടെ പരിഗണനയിലാണ് പിന്നെ കുർബാന വച്ചു നിങ്ങൾ കളിക്കുന്ന കളി.. അംഗീകരിക്കാൻ പറ്റില്ല.. അധികാരം കൊണ്ടൊന്നും നിങ്ങളെ തോൽപിക്കില്ല. സഭയുടെ സത്യം വിമതരെ തോല്പിക്കും....

  • @thomaskc229
    @thomaskc229 3 месяца назад

    Surieany.kurbana.mathi.

  • @shajijoseph6620
    @shajijoseph6620 Год назад +17

    സത്യമെന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ഹൃദയവേദന അനുഭവിക്കുന്ന ദൈവവിശ്വാസികളെ ശക്തിപ്പെടുത്തുവാൻ, സത്യത്തിന്റെ പാതയിലേക്ക് നയിക്കുവാൻ പരിശുദ്ധാത്മാവേ നീ കടന്നുവരണമേ. ആമേൻ.🙏🙏🙏

  • @jessyannfrancis7470
    @jessyannfrancis7470 Год назад +4

    അച്ഛാ ഇത് നന്മയുടെ രീതി ആണെന്ന് നിങൾ പറഞാൽ മതിയോ? പുതിയ കുർബാനയിൽ തിന്മ ഇല്ലെങ്കിൽ, നിങൾ 💯 അനുസരിക്കാൻ ബാധ്യസ്ഥരാണ്. തിന്മ അല്ലാത്ത കാര്യങ്ങൽ നിങൾ പിതാവിനെ anusarikkende?
    പിന്നെ " ഉത്തരവാദി" ye അങ്ങ് അന്വേഷിക്കുന്നത് വിചിത്രം ആയിരിക്കുന്നു. അങ്ങ് കൂരിയ യില് ഒരു അംഗം ആയിരുന്നില്ലേ? എന്നിട്ടും ഉത്തരവാദി ye അന്വേഷിക്കുന്നു.
    ഇനി ഉത്തരവാദി നിങൾ ഉദ്ദേശിക്കുന്ന ആൾ അല്ലെങ്കിൽ സമ്മതിക്കുമോ?
    അച്ഛാ action എന്തായാലും reaction പാടില്ല എന്നല്ലേ " ഒരു കരണത് അടിക്കുന്നവന് മരു കാരണം കാണിക്കുക" എന്ന കർത്താവ് പറഞ്ഞതിൻ്റെ അർത്ഥം.
    Reaction, പാപകരം ആണ് action എന്തായാലും, വചനം അനുസരിച്ച്.
    പിന്നെ നിങ്ങളുടെ പല പ്രതികരണങ്ങളും വളരെ വളരെ akristhavam ആണ് കേട്ടോ.
    അതിനെ കുറിച്ചും ഒന്ന് ആലോചിക്കണം.
    ബ. പുരോഹിത കണ്ണിനു പകരം കണ്ണ് എന്നതിൽ നിന്നും നിങൾ വളരെ വളരെ പിന്നോട്ട് സഞ്ചരിച്ചു കണ്ണിനു പകരം പലരുടെയും കണ്ണുകൾ എന്ന നിലയിൽ ആയിരിക്കുന്നു.

    • @joyanaj4604
      @joyanaj4604 Год назад +1

      അച്ചോ മടുത്തെങ്കിൽ നിറുത്തു ചലോ ചലോ

    • @sabupallipuram3631
      @sabupallipuram3631 Год назад +1

      യേശുവിനു തന്നെ ചാട്ടവാർ എടുക്കേണ്ടി വന്നിട്ടുണ്ട്!

  • @joyanaj4604
    @joyanaj4604 Год назад +11

    അച്ച ഒരുപാട് വളച്ചുകെട്ടണ്ട പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

  • @JosephTheakkanth
    @JosephTheakkanth 3 месяца назад +1

    WE ARE NOT ACCEPT ZINAD ALIBABA HOLLY MASS
    THIS IS BACK TURN HOLLY MASS
    BACK ALWAYS DIRTY ONLY

  • @verghesecj324
    @verghesecj324 Год назад

    Its all stupid argument.

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 3 месяца назад

    Achanmarum kallam parayum

  • @thomasalappatt3032
    @thomasalappatt3032 3 месяца назад

    PITHAVE ANNU PARAYALLE !

  • @josekottoor784
    @josekottoor784 3 месяца назад +2

    Very well detailed, thank you fr.

  • @josephvarghese8479
    @josephvarghese8479 Год назад

    എന്റെ അച്ചോ ഇപ്പോൾ അച്ഛൻ ചെയ്ത കഥാപ്രസംഗം യേശുവിന്റെ പ്രതിപുരുഷൻ എന്ന നിലക്ക് വിശുദ്ധ വസ്ത്രം ധരിച്ചെങ്കിൽ..സോറി ഈ ളോഹ ഊരി അറബികൾക്കൊപ്പം മിഡിൽ ഈസ്റ്റിൽ പോകുകയാണ് ഉത്തമം അച്ഛന് പട്ടം കിട്ടുമ്പോൾ എടുത്ത പ്രതിഞ്ജ ഓർമയുണ്ടോ വിശുദ്ധ ബൈബിൾ തൊട്ടു ചെയ്തതു മറന്നോ..മറക്കരുത്...മറന്നു പോകരുത്.മറന്നാൽ ഈ തിരുവസ്ത്രത്തിനു അറബിവേഷത്തിന്റെ പ്രസക്തിയെ ഉള്ളു....ദാരിദ്ര്യം ബ്രഹ്മചര്യം അനുസരണം..അതു മേൽപട്ടക്കാരെയും സഭയെയും പത്രോസിന്റെ സിംഹാസനത്തെയും കാലാകാലങ്ങളിൽ ആ സിംഹാസനത്തിൽ ഉള്ള പത്രോസിന്റെ പിന്ഗാമിയെയും അനുസരിച്ചേ പറ്റു അതിനു കഴിയാത്ത നിമിഷം ളോഹ ഊരി അച്ഛന് അമ്മാവൻ കളിക്ക് ചേരാം....

  • @emmanueljoseph506
    @emmanueljoseph506 Год назад +1

    Synod comprises of all archdioceses that include Ernakulam-Angamali dioceses.Nobody is excluded.
    Differences in the Church should be addressed to the proper forumn and not in public Rev Father.

  • @Melvin523
    @Melvin523 Год назад +4

    No justice will be given to you
    Because they are all evil
    I have experience

  • @wingsoffire9675
    @wingsoffire9675 Год назад +10

    മനസ്സ് മടുത്തെങ്കിൽ ഉടപ്പ് ഊരിട്ട് ഇറങ്ങി പോകരുതോ 🤣

    • @bijlikumar123
      @bijlikumar123 Год назад

      നീ പറയുമ്പോൾ ഉടുപ്പ് ഊരാൻ നിന്റെ തറവാട്ടു വകയല്ല കത്തോലിക്കാ പുരോഹിതൻ്റെ ഉടുപ്പ് .

    • @wingsoffire9675
      @wingsoffire9675 Год назад

      @@bijlikumar123 അങ്ങനെ ആണോ സുടു

  • @philipmathew3016
    @philipmathew3016 Год назад +1

    അങ്ങനെയെങ്കിൽ അച്ചു അച്ഛാ മലങ്കര കത്തോലിക്കാസഭയിൽ ഇപ്പോഴും നടക്കുന്നു അപ്പോൾ അവർ സംസ്കാരം ഇല്ലാത്തവരാണോ.?

  • @JosephTheakkanth
    @JosephTheakkanth 3 месяца назад +1

    WE ARE ACCEPT ONLY FRONT TURN HOLLY MASS IN KERALA
    FRONT ALWAYS VERY VERY GOOD

  • @paulsonlonan7245
    @paulsonlonan7245 2 месяца назад

    Excellent

  • @BennisJoseph-ed3in
    @BennisJoseph-ed3in 3 месяца назад

    Mr പൊട്ടൻ

  • @sebastiankc7536
    @sebastiankc7536 Год назад +20

    എല്ലാ രൂപതകളിലും ജനഭിമുഖ കുർബാന വേണം

    • @carmel4322
      @carmel4322 Год назад +1

      Althra abhimukha qurbana kku entha prasanam

    • @benhur007
      @benhur007 Год назад +3

      Join the latin catholic church

    • @nijonaissery5663
      @nijonaissery5663 Год назад +2

      അത്ര ഇഷ്ടമാണെങ്കിൽ യക്കോഭായ സഭയിൽ ചേർന്നോ

    • @sebastiankt2421
      @sebastiankt2421 Год назад

      ​@@benhur007 ഉത്തരവ്,ചേർനനോളാമേ

    • @sebastiankt2421
      @sebastiankt2421 Год назад

      ​@@nijonaissery5663 ഉത്തരവ് തംപ്റാ
      നേ, ചേർനനോളാമേ

  • @hhjluppougr
    @hhjluppougr Год назад +2

    Pachak parayal nigalum thudangiyo.. Sadharana muslim anu pacha yodu thalparyam

  • @jacobantony9222
    @jacobantony9222 3 месяца назад

    കുടുംബത്തിൽ പല പ്രശ്നം കാണും അതിന് വീട് വിട്ട് പോകുന്നതാണോ ശരി. ഭൂമി പ്രശ്നം, അല്ലെങ്കിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ,അതിനു വേണ്ടി കുർബാന തർക്കം സമൂഹത്തിൽ ഇട്ട് അലക്കുകയല്ല വേണ്ടത്. മെത്രാൻമാർ പറയുന്നതും, പോപ്പ് പറയുന്നതും ശരിയല്ല വിമതർ പറയുന്നത് ആണ് ശരി. എന്നത് എല്ലാവരും കേൾക്കണം അത് ശരിയല്ല.

  • @thomasalappatt3032
    @thomasalappatt3032 3 месяца назад +1

    PITHAVE ANNU PARAYUNNATILANU Ee AVASARATHILEKU VANNADU 🙏

  • @JosephTheakkanth
    @JosephTheakkanth 3 месяца назад +1

    WE ARE ACCEPT ONLY JANAKEEYA HOLLY MASS ONLY IN KERALA

  • @ajbins
    @ajbins 9 месяцев назад

    Simple ayittu chodhikkatte... Anusaranam enna vakku ini use cheyyan yogyatha undo acha

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 Год назад +11

    Thank you father for strengthening our hope that we will win, truth will win. Already the ransome is paid, the sacrifice of Jesus s life

  • @paulkidangen4806
    @paulkidangen4806 Год назад +8

    ഇത്ര കൃത്യമായി ഈ വിഷയത്തെ ആരും അവതരിപ്പിച്ചിട്ടില്ല. അച്ഛന് അഭിനന്ദനങ്ങൾ....

    • @josemonbaby32
      @josemonbaby32 Год назад +1

      എന്തു മനസിലായി സുഹൃത്തേ...ഈ സഭ സുറിയാനി ആണോ അതോ കത്തോലിക്കാ ആണോ. ഇവരെല്ലാം നിങ്ങളെ തെറ്റുധരിപ്പിക്കാ..

  • @JosephTheakkanth
    @JosephTheakkanth 3 месяца назад +1

    WE ARE NOT ALONE BUT WE ARE ONE IN KERALA

  • @rose18759
    @rose18759 Год назад +6

    When I heard this talk I feel politics is much better than religion. What is happening in catholic sabha?. So sad . Jesus will judge you soon this all bishops🙏

  • @johnpk8982
    @johnpk8982 Год назад +2

    കളളൻമാർ പിതാക്കന്മാർ, പാതിരി മാരും. കളവും,പീഡനവും തടയാൻ Church act ശടപ്പാക്കുക.

  • @marystephen6382
    @marystephen6382 Год назад +1

    ഇത്ര യുഠ വിഷമം അനുഭവപ്പെട്ട സമയത്ത് അൽമായ രു മായിചർചെചയ്തിരു നാൽ പാത്ഥികുമായിരുനു

  • @mathewjoseph9441
    @mathewjoseph9441 Год назад +5

    അച്ചോ ജനഭിമുഖ കുർബാനയും സത്യവുമായി എന്തു ബന്ധം. അച്ചൻ ഇങ്ങനെ മനസാക്ഷി ഇല്ലാതെ സംസാരിക്കരുത്. 19.5 നൂറ്റാണ്ടു
    സഭ അർപ്പിച്ചിരുന്നതും ഇപ്പോൾ ലോകത്തിലെ എല്ലാ മാതാ വിഭാഗത്തിൽ പെട്ട ഭക്തരും അർപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവംമുഖ ബലി അർപ്പണം, തെറ്റു ആണ് അല്ലെങ്കിൽ അസത്യം ആണ്
    എങ്കിൽ എങ്ങനെ ആണ് അത് എന്നു
    വിശദികരിക്കുക. അച്ചൻ ഓർക്കണം അച്ചന്റെ തെറ്റ് വളരെ ഗുരുതരം ആണ്. ഒരു കാര്യം സത്യം ആണ് എന്നു
    അറിയാമായിരുന്നു ട്ട് അച്ചൻ അതു
    നിഷാധിക്കുകയും, അച്ചന്റെ തെറ്റായ
    പഠിപ്പീരു പാവം വിശ്വാസികളെ പറഞ്ഞു പറ്റിക്കുകയും ചെയ്യുന്നു.

    • @joymadavanathomas6319
      @joymadavanathomas6319 Год назад

      താങ്കളുടെ മനസ്സിന് ഇണങ്ങാത്തതായിരുന്നു അല്ലേ??? എന്റെ മനസ്സിന് നന്ദി കിട്ടിയില്ലെങ്കിൽ വല്ലാതെ ഉലഞ്ഞു പോകും... 😜..

  • @InsideTalksInteriors
    @InsideTalksInteriors Год назад +4

    അവതരണം കൊള്ളാം, പക്ഷെ മണ്ടത്തരം എങ്ങനെ അവതരിപ്പിച്ചാലും മണ്ടത്തരം തന്നെ റോമിലേക്ക് ചോദിച്ച ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കാതിരുന്നത് ഉത്തരങ്ങൾക്ക് അർഹതയില്ലാത്തത് കൊണ്ടാണ്, എന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം പോലും താങ്കൾക്കില്ലേ. കോലം കത്തിക്കലിനെയൊക്കെ ഇത്ര സിമ്പിളായി നിസ്സാരവൽക്കരിക്കാൻ എങ്ങനെ സാധിക്കുന്നു. ഇദ്ദേഹം പറയുന്നത് കേട്ടാൽ റോമിലെ ഗൂഡലോചനയാണ് ഇതെല്ലാം എന്ന രീതി ആണല്ലോ. വരും തലമുറ നിങ്ങളെ ഒരിക്കലും വാഴ്ത്തില്ല. പകരം ഇത്രയും നാണക്കേടുണ്ടാക്കിയ നിങ്ങളുടെ നിലപാടുകൾ ഓർത്തു ലജ്ജിക്കുകയെ ഉള്ളൂ

  • @mebinbenoy9155
    @mebinbenoy9155 Год назад +7

    നിങ്ങൾ അവിടെ ആയിരിക്കുന്നത്.. പൈശാചിക നിവേശത്താൽ..

  • @theperfectpiano473
    @theperfectpiano473 7 месяцев назад

    😂😂😂

  • @bennyjoseph6901
    @bennyjoseph6901 Год назад +9

    ആലഞ്ചേരി പിതാവിന്റെ വേദനയുടെ കണ്ണുനീർ നിങ്ങളോടൊപ്പം എന്നും ഉണ്ടായിരിക്കും. അത് തിരിച്ചറിയുന്ന കാലം വരും സഹോദരാ..

    • @molydavis2105
      @molydavis2105 Год назад

      പിതാവിന് മനസാന്തരമുണ്ടാവാൻ നമുക്കു പ്രാർത്ഥിക്കം

    • @josew202
      @josew202 3 месяца назад

      എന്തിനാ കണ്ണീർ?ഭൂമി വിറ്റതിനോ?

  • @MsJohn1941
    @MsJohn1941 Год назад

    ഒരു സംശയം.മദുബഹ സ്വര്ഗ തുല്യമായി കാണണമെന്ന് പഠിപ്പിച്ച നിങ്ങൾ അങ്ങോട്ട് തിരീഞ്ഞ് ബലി അർപ്പിക്കാൻ വിമുഖത കാണിക്കുന്നതിന്റ ദൈവശാസ്ത്രം പറഞ്ഞാൽ നന്നായി.

  • @thomasmv581
    @thomasmv581 Год назад +1

    നല്ല വൈദികരും ഉണ്ട്‌

  • @Melvin523
    @Melvin523 Год назад +1

    That nuncio should be called back
    Or expelled from india

  • @JohnsonKurian-jo6lm
    @JohnsonKurian-jo6lm 3 месяца назад +1

    Really true speaking message. But the kaldhaya chanakams misinterpreted it.

  • @akthankachan3767
    @akthankachan3767 Год назад +2

    പിന്നെ നിങ്ങൾ പൈശാചിക ബാധിതരുടെ താളത്തിനുതുള്ളാൻ നിൽക്കുവല്ലേ മാർപ്പാപ്പ.പ്രതികാരം സുഡു വാളുതരും കഴുത്ത് വെട്ടാൻ.

  • @philipmathew3016
    @philipmathew3016 Год назад

    മലങ്കര കത്തോലിക്കാ സഭ എങ്ങനെയാണ് കുർബാന ചൊല്ലുന്നത്? അൾത്താര അഭിമുഖം ആയിട്ടാണല്ലോ കുർബാന കാതോലിക്കാ ബാവ ചൊല്ലുന്നത്.

  • @josephjojo92
    @josephjojo92 3 месяца назад +1

    ഈശോയിൽ പ്രിയ സഹോദരങ്ങളെ

  • @austinantony2089
    @austinantony2089 3 месяца назад

    അച്ചാ, അച്ചൻ്റെ സംസാരരീതി വളരെ മാന്യമാണ്. പക്ഷെ ചില അച്ചൻമാരുടെ സംസാരരീതി കൂലിപ്പണിക്കാരേക്കാളും മോശമായിരുന്നു.പ്രതികരിക്കുന്ന രീതിക്കുമില്ലേ ഒരു മാന്യത.ഷൈജു ആൻ്റണിക്ക് പിന്തുണ കൊടുക്കുന്നത് ഇവിടെ അച്ചൻ മാരല്ലേ.ഷൈജുവിനെ തിരുത്താൻ ഏതെങ്കിലും വൈദീകർ തയ്യാറായിട്ടുണ്ടോ. അല്മായ മുന്നേറ്റം എന്ന സംഘടന സഭ അംഗീകരിച്ചിട്ടുള്ളതാണോ. സാധാരണ ഒരു അല്മായന് സഭയിൽ സമാധാനം വേണമെന്നാണ്. ഇടവക വികാരിയെ ഇടവക ജനം അനുസരിക്കാതിരുന്നാൽ ആ ഇടവകയിലെ സ്ഥിതി എന്താവും.55 പേരുള്ള ഒരു പാരിഷ് കൗൺസിലിൽ 5 പേർ എതിർത്താൽ അച്ചൻമാർ തീരുമാനം മാറ്റുമോ. മേലധികാരിയെ അനുസരിക്കണം എന്നല്ലേ വൈദീകർ പഠിപ്പിച്ചത്. പണ്ടൊക്കെ അച്ചൻമാർ ഞായറാഴ്ച പ്രസംഗത്തിൽ പറയുമായിരുന്നു'സഭ യേയും സഭാധികാരികളേയും കുട്ടികളുടെ മുമ്പിൽ വച്ച് വിമർശിക്കാതിരിക്കുക എന്ന് .എന്നാൽ ഇന്ന് എന്താണ് സ്ഥിതി. കുട്ടികൾ എല്ലാം മീഡിയായിലൂടെ കണ്ട് കൊണ്ടിരിക്കുന്നു. കോലം കത്തിച്ചപ്പോൾ എത്ര അച്ചൻമാർ പ്രതികരിച്ചു. ശരിയായില്ല എന്ന് പറഞ്ഞു.you should to Obey your Superior, You will not make mistake .നമുക്ക് കത്തോലിക്കാ സഭയോടൊപ്പം നിൽക്കാം.

  • @bepositive5708
    @bepositive5708 Год назад +2

    Ipolathe thalamura thanne ningale veruthuthudangi pinneyalle varanirikkunnavar...kaalupidikkam karthavinte sabhaye vedhanippikkathirunnude...

  • @frvincentchittilapillymcbs9291

    Your negative reactions are because you don't have good reasons. If you don't understand the Rome it is your mistake? It is not an issue of Changanassery and EKM.

    • @josecu8578
      @josecu8578 Год назад

      അതിരൂപത ചാൻസലർ എന്ന നിലയിലുള്ള താങ്കളുടെ പ്രവൃത്തികൾ വളരെ മോശമാണ് അങ്ങ് ളോഹ ഊരി വേറെ എന്തങ്കിലും പരിപാടി നോക്ക് അങ്ങയുടെ കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾ വിഡ്ഢികൾ അങ്ങ് സഭയ്ക്കെതിരെ പ്രവൃത്തിക്കുന്നു. വളരെ മോശം

  • @JoseMV-fw6wf
    @JoseMV-fw6wf 3 месяца назад

    അങ്കമാലി ബസലീക്കയിൽ വളരെ കുടിയാലോചനകൾ നടത്തിയിരുന്നല്ലോ. പുട്ട് അടിച്ച് പിരിഞ്ഞതല്ലാതെ വല്ല പ്രയോജനവും ഉണ്ടായോ.

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 Год назад +1

    An excellent explanation by Rev. Father. Thank you.

  • @ajbins
    @ajbins 9 месяцев назад

    100% ego or superiority complex. Nothing else. Synod-ne rule padippikkan nokkunna ivare follow cheyyunna viswasikal sathyam thiricharriyatte...

  • @leenapaul4513
    @leenapaul4513 3 месяца назад

    Kurachu ennikum.patayan avasaram nalkanam...
    2016 August il satyadeepathil jihadhikal manasikarogikal aanennu paranja mundadan ..pinne 2017 June il st George Edappally palliyil vazhivittu electric connection shariyake kodutha k t jaleel...what transactions happened between 2016 august and 2017 July???

  • @philipmathew3016
    @philipmathew3016 Год назад

    വരും തലമുറ നിങ്ങളെ കുറ്റം പറയുന്ന വരും തലമുറ ഇല്ലല്ലോ ക്രിസ്ത്യാനികൾ ആയിട്ട്. ഇപ്പോഴേ നശിച്ചു തുടങ്ങിയിരിക്കുന്നു.

  • @mariyamary6424
    @mariyamary6424 Год назад +10

    പ്രിയപ്പെട്ട അച്ഛാ എത്ര സില്ലി ആയിട്ടാണ് ഈ ചെറിയ കാര്യം ഊതി വീർപ്പിക്കുന്നത്. എറണാകുളം അങ്കമാലി രൂപത സീറോ മലബാർ സഭയിലെ ഒരു സാധാരണ സഭയാണ്. അവർക്ക് പ്രത്യേകതകൾ ഒന്നുമില്ല.

    • @bijlikumar123
      @bijlikumar123 Год назад +1

      എറണാകുളത്ത് 60 വർഷമായി തുടരുന്ന ജനാഭിമുഖ കുർബ്ബാന തുടരുക തന്നെ ചെയ്യും .
      ഒരു ബിഷപ്പും , മാർ ആഡ്രൂസ് മെത്രാനും അതിന് തടയിടാൻ സാധ്യമല്ല .
      " ആകെ മുങ്ങിയാൽ കുളിരില്ല "
      എന്ന് കിരീടം വച്ചു അധികാരം ദണ്ഡ് കയ്യിൽ പിടിച്ചു വാഴുന്നവർ മനസ്സിലാക്കണം .

  • @sijijacob5856
    @sijijacob5856 Год назад

    We should learn from Latin church..... whereis unity and peace...... always fighting with each other..... focus on what Jesus Christ taught us.... follow the word of God..... keep love...pray for God's mercy...... ..... everywhere division.... truth is truth...... truth will reveal

  • @josekollamula487
    @josekollamula487 3 месяца назад +2

    ജനാഭിമുഖ കുർബ്ബാന പരീക്ഷണ അടിസ്ഥാനത്തിൽ എർണ്ണാകുളത്തു ആരംഭിച്ച ഒരു രീതിമാത്രമാണ്. ഭാരതീയ പൂജയും മിനി മാസും ഓണക്കൂർബ്ബാനയുമൊക്കെ അവിടെ ആരംഭിച്ച ചില വഴിവിട്ട രീതികൾ മാത്ര മാണ്. ദയവായി ജനത്തെ സിനഡിനും മാർപ്പാപ്പയ്ക്കും
    വിധേയപ്പെടാൻ ആവശ്യപ്പെടുക.

  • @jimmy5612
    @jimmy5612 5 месяцев назад +2

    Very Good Message God-bless you father 🌹

  • @ousephmechery3391
    @ousephmechery3391 Год назад

    You are betraying your parents, grandparents, forefathers. Catholic Church have passed 2000 years. You are crying of 60 years. You give justificatipn why two Bishop's resigned in this 60 Year period.

  • @moncy1947
    @moncy1947 3 месяца назад

    ഒറ്റ ചോദ്യം കേരളം ഭരിക്കുന്നത് റോമൻ കാരാണോ? കേരള ഭൂമി വിൽക്കു വാൻ റോമാക്കാർക്ക് എന്ത് അധികാരം

  • @ignatiusm9881
    @ignatiusm9881 3 месяца назад

    Varnna thalamura yude agenda Janabhimukhamanu.Athinu ethreyum dhaivasastram vendiyirunnilla.Aha pokette Varunna thalamurakku vendiyalle

  • @srlittilemarysabs2138
    @srlittilemarysabs2138 Год назад

    60 വർഷ നന്മ.... Shi jo agustine comment vatican coucil .. Onnu നോക്കി യാട്ടെ.. ശരി അതായിരിക്കെ വത്തി ക്കാൻ കൌൺസിൽ എന്ന്?? ഈ പ്രസംഗം???? നിങ്ങൾ 8 പേര്?? സഭയിൽ ഇതിനു വേണ്ടി നിലകൊള്ളേണ്ട ഭാവി അവസരങ്ങൾ ഉപയോഗിക്കാൻ ആ തലമുറ ക്ക് അറിയാം???? പ്രശ്നം present.... Past... Vatica n 2 nd paranjath vilayiruthan parajayam... Future generation vyakulatha... അതിനു മേ ൽ ചരിത്രസൃഷ്ടി.. ഈ present ഇങ്ങനെ വാശി... അതിനുള്ള ആഹവാനം സപ്പോർട്ട്.... എന്ത് നന്മ വിതയ്ക്കുന്നു.....