അതി ബുദ്ധിമാന്മാരുടെ 10 ലക്ഷണങ്ങൾ|10 signs of highly intelligent people |Research based | Malayalam.

Поделиться
HTML-код
  • Опубликовано: 16 дек 2019

Комментарии • 155

  • @45042421
    @45042421 4 года назад +18

    നിങ്ങൾ പറഞ്ഞതിൽ ഒൻപത് കാര്യങ്ങളും ബുദ്ധിമാന്മാരുടെ ലക്ഷണങ്ങൾ തന്നെ ആണ്.. നല്ല അവതരണം.. ഇനിയും നല്ല വിഷയങ്ങൾ ശ്രദ്ധയോടെ അവതരിപ്പിക്കുക

  • @skcutzz.6895
    @skcutzz.6895 2 года назад +8

    Sir njnoru left handed aan... ഈ എല്ലാം ലക്ഷണങ്ങളും എനിക്ക് ഉണ്ട് 💯💯

  • @rajeshpannicode6978
    @rajeshpannicode6978 2 года назад +10

    മന്ദബുദ്ധികളുടെ ലക്ഷണം പറയൂ.എനിക്കും രോമാഞ്ചം കൊള്ളാം

  • @praveenv1758
    @praveenv1758 4 года назад +18

    വലത് കൈയ്യിൽ ഇതിലും അധികം പ്രശസ്തരായ വ്യക്തികളുണ്ട്

    • @ssrssr7621
      @ssrssr7621 2 года назад +1

      Pode😏

    • @skcutzz.6895
      @skcutzz.6895 2 года назад +3

      ഇടത് കയ്യന്മാർ ആണ് ചരിത്രത്തിൽ സ്ഥാനം ഉണ്ടാക്കിട്ടുള്ളത് 🔥🔥🔥

    • @skcutzz.6895
      @skcutzz.6895 2 года назад +3

      Respect left handed peoples🔥🔥🔥

  • @kingcobra822
    @kingcobra822 4 года назад +10

    ഞാൻ അതിബുദ്ധിമാനാണ്.. പക്ഷേ നിങ്ങൾ പറഞ്ഞ 4 ലക്ഷണങ്ങളേ എന്നിലുള്ളൂ'.... എന്നാലും ചിലപ്പോൾ അബദ്ധങ്ങളിൽ ചെന്ന് ചാടാറുമുണ്ട്'.....

    • @Binoyxxx9
      @Binoyxxx9 4 года назад +1

      കല്യാണം കഴിഞ്ഞോ

    • @williamakyazhath3284
      @williamakyazhath3284 4 года назад

      @@Binoyxxx9 are you Binoy p.j.

    • @lintofrancis8032
      @lintofrancis8032 2 года назад

      നിങ്ങൾ ശരിക്കും ഇന്റലിജന്റ് ആണ്.

  • @user-lc6bb5kb5h
    @user-lc6bb5kb5h 3 года назад +11

    You are good, don't lose this spirit. Keep learning and keep modifying 💐

  • @bhadravb6713
    @bhadravb6713 4 года назад +5

    Recently watching your videos..Quite Inspiring..thank you Sir..👍

  • @muhammedktgood5913
    @muhammedktgood5913 4 года назад +9

    Good message sir

    • @ShaijuRaj
      @ShaijuRaj  4 года назад

      Thank you for your feedback👍❤☺

  • @anjanaannekeats1218
    @anjanaannekeats1218 4 года назад +6

    Sir, thanghal paranja indifferent aya karyanghalattullavarilninnu thikach vyathyastamayi jeevikkumn oralanu njan ente കാഴ്ചപ്പാടുകൾ കൊണ്ട്.
    Ennu enne ellavarum ee paranja routine follow cheyyunnathukondu enne logham manasikaroji ennu vilikkunnu. Athu enikk thanghanavunnathiladhikam pressire enteanasinu nalkunnu.

    • @ShaijuRaj
      @ShaijuRaj  4 года назад

      മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നത് കാര്യമാക്കാതെ നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുക..

  • @gourieswings2996
    @gourieswings2996 2 года назад +1

    എന്റെ മോൻ ഇടാൻ കൈയൻ അല്ല ബട്ട്‌ പഠിക്കാൻ പറഞ്ഞാൽ പലതും മറക്കും പക്ഷെ നമുക്കറിയാത്ത കാര്യങ്ങൾ പോലും മനസിലാക്കി മറക്കാതെ വെയ്ക്കുന്നു, എപ്പോഴും ചോദ്യങ്ങൾ മാത്രം അവനു 7വയസായി.

  • @anandhuks3664
    @anandhuks3664 3 года назад +9

    സച്ചിൻ റൈറ്റ് hand ana

  • @kiranchandran1564
    @kiranchandran1564 4 года назад +7

    ഗാംഗുലി വലത്കയ്യൻ ആണ്.
    ബാറ്റിംഗ് ഇടം കൈ കൊണ്ട് പരിശീലിക്കേണ്ടി വന്നു.
    ബൗളിംഗ് വലം കൈൊണ്ട് തന്നേ ആണെന്ന് അറിയുമല്ലോ.

  • @abusufiyankp4039
    @abusufiyankp4039 3 года назад +8

    മോദിജി ഞാൻ അംഗീകരിച്ചു അറിവില്ലായ്മയുടെ മകുടോദാഹരണം

    • @ssrssr7621
      @ssrssr7621 2 года назад +1

      😁😁😁😁😁😂😂😂😂😂

  • @harixart562
    @harixart562 4 года назад +42

    കൈ പരാമർശം തെറ്റി ..

    • @vishnukvasu6667
      @vishnukvasu6667 4 года назад +1

      Yes bos

    • @Ismail-bl5ti
      @Ismail-bl5ti 2 года назад +1

      Njan kanda edathu kayullavar theere budhiyillathavaranu.

    • @Ismail-bl5ti
      @Ismail-bl5ti 2 года назад

      Njan kanda edathu kayullavar theere budhiyillathavaranu.

    • @4kg_a_m_e_r798
      @4kg_a_m_e_r798 2 года назад

      @@Ismail-bl5ti ey.... Left handers നിസാരക്കാർ അല്ല 😄😄

  • @jithinsebastian47
    @jithinsebastian47 4 года назад +4

    സർ പറഞ്ഞത് പോലെയാണ് ഞാൻ ഇടതു കൈയനല്ല.
    .പക്ഷെ പണമുണ്ടാക്കുന്നതിൽ ഞാൻ പരാജിതനാണ്. ഇഷ്ടമില്ലാത്ത CA കോഴ്സ് പഠിച്ച് ഫെയിൽ ആയി.
    എൻ്റെ ടൈം മുഴുവ ൻ നശിപ്പിച്ചു. ഒരു വർഷത്തെ ITI കോഴ്സ് പഠിച്ച കൂട്ടുകാരൻ ഇന്ന് സുഖമായി ജീവിക്കുന്നു.
    ഞാൻ ഇപ്പോൾ 2017 മുതൽ PSC ടെസ്റ്റ് എഴുതുന്നു. 2021 ൽ ഉറപ്പായും ജോലിക്ക് കയറും. അത് വരെ ആട് ജീവിതം തന്നെ

  • @geethagopalan3935
    @geethagopalan3935 2 года назад +1

    Grate ....,.

  • @salbookhcrushers6842
    @salbookhcrushers6842 4 года назад +6

    valueable vedio

    • @ShaijuRaj
      @ShaijuRaj  4 года назад

      Thank you for your valuable comment.👍❤, keep watching👍❤

  • @VINODKUMAR-mu7rd
    @VINODKUMAR-mu7rd 2 года назад

    Seriynu sir, njnum e koottathilund

  • @sangeerss342
    @sangeerss342 4 года назад +3

    Good

    • @ShaijuRaj
      @ShaijuRaj  4 года назад

      Thank you for your valuable feedback.👍☺❤👌

  • @bloomcraft983
    @bloomcraft983 4 года назад

    Valichuneettathe

  • @roserosna.8683
    @roserosna.8683 4 года назад +10

    I can't agree with left handed😶

    • @ShaijuRaj
      @ShaijuRaj  4 года назад +3

      Thank you for your comment, Stay tuned.👍❤☺.
      Not all left handed are highly intelligent but many highly intelligent are left handed. If you have doubts, search Google and famous lefties.

    • @roserosna.8683
      @roserosna.8683 4 года назад +3

      @@ShaijuRaj:o k,
      My home one is lefty.( my siblings)
      And he is the most crooked one😀😀
      All others are above average intelligent 😂😂🤣🤣

    • @ShaijuRaj
      @ShaijuRaj  4 года назад +1

      😂😂🤣👍

    • @faseehusman7315
      @faseehusman7315 4 года назад

      @@ShaijuRaj but the examples presented for left handers are very bad.... They may be talented.... But can't say intelligent 😊

    • @shineeshkpshnu1718
      @shineeshkpshnu1718 2 года назад

      അയിന്

  • @yahyakp6652
    @yahyakp6652 4 года назад +25

    മോങ്ങിയണ്ണൽ ബുദ്ധിമാനോ?🙄

    • @baburaj4788
      @baburaj4788 4 года назад +1

      Yea

    • @rajeshpannicode6978
      @rajeshpannicode6978 2 года назад +2

      ബുദ്ധിയുണ്ട് അല്ലെങ്കിൽ അവിടെ എത്തിച്ചേരാൻ പറ്റില്ലല്ലോ

  • @shaijubanglavil1205
    @shaijubanglavil1205 3 года назад +8

    മോദിജി എന്നത് കൃത്യമായ finding. ഇന്ത്യ കണ്ട best PM

  • @sofiyabasheer8196
    @sofiyabasheer8196 4 года назад +1

    Edil paladum Madiyudeyum carelessnessindeyum lakshnangalaanu....

  • @naseeraav1705
    @naseeraav1705 4 года назад +7

    എല്ലാ കറിയവുമുണ്ട് കൈ ഒഴുകെ

    • @ShaijuRaj
      @ShaijuRaj  4 года назад +1

      എല്ലാ കാര്യങ്ങളും ഉണ്ടെങ്കിൽ സൂപ്പർ ആണല്ലോ...👍👌❤

  • @premjipanikar270
    @premjipanikar270 4 года назад +1

    My dear bro what you mean, more intelligent people's, you are just underestimating others, In this world all are intelligent, but those who are doing some discovery's and the world saying they intelligent, Then what about our farmers in olden times, with out any watch with out calander they know when to start agriculture and when the mansoon start, so all are intelligent, not special quality, but not using our brain, due to arriving of mobile people don't know own phone number, because of not using of brain memory zone, if we are ready to hard work and ready to our brain , every body can become above than any body.

  • @ravindranparakkatheyil7367
    @ravindranparakkatheyil7367 5 дней назад

    Is Sachin left hander?

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth9820 2 года назад

    Cheto meesha vadikanam enaal nala look aayirikum

  • @sujithsujith-ph6sr
    @sujithsujith-ph6sr 3 года назад +2

    Lassness

  • @casvazhakkad3091
    @casvazhakkad3091 Год назад +2

    ഐൻസ്റ്റീനിൻ്റെ കാലത്ത് ഫോണൊ..?

  • @user-dh4ix5vu1e
    @user-dh4ix5vu1e 4 года назад +8

    ഒരു ഡിസ്‌ലൈക്ക് പോലും ഇല്ല. കാരണം...അത്രയ്ക്കും മനോഹരമായ വീഡിയോ.

    • @ShaijuRaj
      @ShaijuRaj  4 года назад +2

      Thank you for your wonderful feedback👍❤☺. Keep watching👍

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614 4 года назад +2

    സച്ചിൻ ടെൻഡുൽകർ Lef hand അല്ല

  • @luhtaubabr2136
    @luhtaubabr2136 4 года назад +3

    you are actually taking too much time to explain things .this could have been made shorter and better.

  • @amalmanijacob5962
    @amalmanijacob5962 3 года назад +1

    yes I am intelligent 8/11

  • @luhtaubabr2136
    @luhtaubabr2136 4 года назад +2

    so u were actually pointing too much on lefties

  • @ssrssr7621
    @ssrssr7621 2 года назад

    😂😂👍🏻good

  • @JohnsonPiloth579
    @JohnsonPiloth579 2 года назад +2

    ഇനി മുതൽ മന്ദബുദ്ധികൾ പഠിച്ചോ ബുദ്ധിമാനാവാം

  • @explanation2234
    @explanation2234 4 года назад +3

    Sachin tendulkar ഇടത് കയ്യൻ..... എല്ലാം മനസിലായി. കൂടുതൽ കേൾക്കണ്ട

    • @KnowledgeFactMalayalam
      @KnowledgeFactMalayalam 3 года назад +2

      Sachin ഇടംകൈയൻ ആണ്, പക്ഷെ ബാറ്റ് ചെയുന്നത് വലം കൈ കൊണ്ടാണ്.ബൗളിംഗ് ഇടംകൈയാണ്. ഞാൻ പറഞ്ഞതിൽ സംശയം ഉണ്ടെങ്കിൽ
      ഗൂഗിൾ നോക്കൂ

    • @ShaijuRaj
      @ShaijuRaj  3 года назад

      Yes..100% You are right.

    • @explanation2234
      @explanation2234 3 года назад +1

      I may be wrong. Sorry for the half learnt comment

    • @ShaijuRaj
      @ShaijuRaj  3 года назад +1

      It's ok..some people reach to a conclusion very quick, without giving a second thought..as knowledge fact said..he can use both hands..bating by right but bowing by left hand.

  • @Mansooraliponnani
    @Mansooraliponnani 2 года назад +2

    മോദി കുറച്ചു കൂടി പോയോ!!!!!!😎

  • @rejimonrejimon1947
    @rejimonrejimon1947 4 года назад +2

    സച്ചിൻ ഇടതു കയ്യ് ആണോ

    • @ShaijuRaj
      @ShaijuRaj  4 года назад +3

      Yes.. സച്ചിന് രണ്ടുകൈയും ഉപയോഗിക്കാൻ കഴിയും. Thank you for your comment..

  • @WALTERGAMING-0007
    @WALTERGAMING-0007 Месяц назад

    അന്ന് ഏതു കമ്പനിയുടെതായിരുന്നു. ഫോൺ

  • @josemathew7454
    @josemathew7454 4 года назад

    B

  • @saragoerge1981
    @saragoerge1981 2 года назад

    ഇനി എനിക്കെങ്ങാനും ബുദ്ധി കൂടിയത് കൊണ്ടാണോ ആവോ ഒരു സംശയം,,,,,???
    എന്തുകൊണ്ട് നിങ്ങൾ ഇതൊക്കെ ഇത്രയും ആഴത്തില്‍ ഇതിനെപ്പറ്റി പിടിച്ചു എന്നതാണ് എന്റെ സംശയം,

  • @Bai682
    @Bai682 4 года назад +6

    ഞാൻ ഇ വീഡിയോ വളരെ interest ഓടെ കേൾക്കുകയായിരുന്നു suddently നിർത്തി... കാരണം പറയാമോ? Answer
    മോഡി

  • @lfworld7288
    @lfworld7288 4 года назад +2

    Sachil rht hnd bating

    • @ShaijuRaj
      @ShaijuRaj  4 года назад +1

      സച്ചിൻ രണ്ട് കൈയും പറ്റും... ബാറ്റ് ചെയ്യുന്നത് ചെയ്യുന്നതൊക്കെ വലതു കൈ കൊണ്ടാണ്,
      സംശയമുണ്ടെങ്കിൽ ഗൂഗിൾ ചെയ്തു നോക്കൂ

  • @prajithmurali5559
    @prajithmurali5559 4 года назад +2

    സാർ പറഞ്ഞകാര്യങ്ങളെ ഒക്ക് സത്യം ആണ്‌ സാർ ഫോൺ നമ്പർ തരുവോ

    • @ShaijuRaj
      @ShaijuRaj  4 года назад +1

      Thank you for your valuable feedback.👍❤☺
      My number 8113028164

  • @aktootooak
    @aktootooak 2 года назад

    🙄athu kondayirrikkum chila kallanmar rathrisamayanjhalill chila veedughalill kakkan irranjhunmathu . athi bhudhimanmar 🥴

  • @lailasaroj4562
    @lailasaroj4562 2 года назад

    Sachin is not a left hander

  • @anoopanu6165
    @anoopanu6165 19 дней назад

    നിങ്ങൾ പറഞ്ഞതിൽ ഒരാൾ മാത്രം,,,,, കുബുദ്ധി man,,,,, ഈ നാട് വിറ്റു തുലച്ചവൻ

  • @ssrssr7621
    @ssrssr7621 2 года назад +1

    🧐🧐🧐😳😳😱

  • @muhammedhashim9355
    @muhammedhashim9355 4 года назад +2

    റൂം മെസ്സ് ആണെങ്കിൽ yess iam😝

  • @shafeeqpalani7210
    @shafeeqpalani7210 2 года назад +1

    സച്ചിൻ വലം കൈ അല്ലെ

  • @prakashanpk8500
    @prakashanpk8500 4 года назад +6

    ഞാൻ ഇട്ടം കൈയനാണ്

  • @josephfrancis4404
    @josephfrancis4404 Месяц назад

    Heading thattanennu samsayam..

  • @naseeraav1705
    @naseeraav1705 4 года назад +3

    കയ്യിന്റെ കാര്യം വിഷമമായി

    • @ShaijuRaj
      @ShaijuRaj  4 года назад +1

      Don't worry,..അതൊരു പ്രശ്നമല്ല...👍👌❤

    • @baburaj4788
      @baburaj4788 4 года назад

      Njan left hand alla baki ellam correct

  • @ASARD2024
    @ASARD2024 4 года назад +8

    ഹ ഹ ഹ മോഡി ഹൂ ഹൂ ഹാ

  • @riyariyu6871
    @riyariyu6871 4 года назад +9

    Video അടിപൊളി. പക്ഷേ മോഡി 😂😂😂

    • @ShaijuRaj
      @ShaijuRaj  4 года назад +1

      Thank you for your comment👍❤☺

  • @aneeshamuthol3298
    @aneeshamuthol3298 2 месяца назад

    എല്ലാം ഒതു ചെർന ഒരുത്ത ൻ. എന്റ നാtte ൽ ഉ ണ്ട്

  • @jittojetty5421
    @jittojetty5421 4 года назад +3

    എന്റെ പൊന്നോ.... എന്തൊരു വലിയ തളളു....

    • @vinayakmk2198
      @vinayakmk2198 2 года назад +1

      Nee pottana vicharich ith thallavo😂😂

  • @user-ur8ur6gw1q
    @user-ur8ur6gw1q 5 месяцев назад

    സച്ചിൻ ഇടത് കൈയ്യാനോ? 😬😬

  • @AbduRahman-rb1ro
    @AbduRahman-rb1ro 4 года назад

    മോഡി ജി..... ഹാ ഹാ

  • @mohammedhassanm1521
    @mohammedhassanm1521 2 месяца назад

    പെട്ടെന്ന് പറയാൻ കനിവ് കാണിക്കൂ എന്നാൽ കേൾക്കാം

  • @rameesrami9027
    @rameesrami9027 2 года назад +6

    മോഡി ജി അതിബുദ്ധിമാൻ ആണല്ലെ
    നാം അറിഞ്ഞില്ല ആരും പറഞ്ഞില്ല അതുകൊണ്ടായിരിക്കാം ഇന്ത്യ ഇങ്ങന

  • @ManuManu-pu9vs
    @ManuManu-pu9vs 4 года назад +2

    SACHIN EDATHU KAY ALLA

    • @ShaijuRaj
      @ShaijuRaj  4 года назад

      സച്ചിൻ ബാറ്റ് ചെയ്യുന്നതൊക്കെ വലതുകൈ ആണ് എന്നാൽ സച്ചിന് ഇടതുകൈയും വശമുണ്ട്. സംശയമുണ്ടെങ്കിൽ നിങ്ങളും ഗൂഗിൾ ചെയ്തു നോക്കുക..👍@Manu Manu

    • @vavakkk
      @vavakkk 3 года назад

      Sachin left hander aanu

  • @faisilulrahmankarangadan7352
    @faisilulrahmankarangadan7352 Месяц назад

    Modiji😢😅

  • @sreejithkt5907
    @sreejithkt5907 2 года назад

    Narendra modi 😀😀

  • @anand9501
    @anand9501 4 года назад +1

    ഞാൻ ഒരു ബുദ്ധി മാൻ ആണെന്ന് തോനുന്നു 😌😌😌

    • @ShaijuRaj
      @ShaijuRaj  4 года назад

      Good👍❤👌, Keep it up👍

  • @sreejithskollanparampill1123
    @sreejithskollanparampill1123 7 месяцев назад

    😂😂😂😂

  • @anithannair9246
    @anithannair9246 Год назад

    കത്തി

  • @SubashK-fr2ry
    @SubashK-fr2ry 16 дней назад

    Enikku phone number kannathe ariyilla i

  • @sunithathampi36
    @sunithathampi36 2 года назад

    Good

  • @WayanadanTalk
    @WayanadanTalk 4 года назад +1

    Good