@@bahubali68 അഭിനയകലയിൽ ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ശക്തനായ ഒരു കലാകാരൻ എന്ന നിലയിൽ ആണ് രാക്ഷസതുല്യൻ എന്നു വിശേഷിപ്പിച്ചത്.അല്ലാതെ ശ്രീ ജഗതി ശ്രീകുമാർ ഒരു രാക്ഷസൻ ആണെന്നല്ല.കമൽഹാസൻ ശ്രീ ഉർവശിയെ രാക്ഷസനടികർ എന്നു വിശേഷിപ്പിക്കുക ഉണ്ടായി.എന്നു വച്ചു ഉർവശി ഒരു രാക്ഷസി ആണെന്നാണോ...ഞാൻ എന്താണ് ഉദ്ദേശിച്ചത് ന്ന് എനിക്കും മനസിലായി താങ്കൾക്കും നന്നായിട്ട് മനസിലായി.പിന്നെയും ചുമ്മാ ചൊറിയാൻ ആയിട്ട് എന്തിന്റെ കേട് ആണ് ഹേ...
@@abhijithmk698 മലയാളത്തിൽ രാക്ഷസൻ എന്ന വാക്കിന്റെ അർത്ഥം അറിയില്ലെങ്കിൽ എനിക്ക് ഒന്നും പറയാനില്ല, ഞാൻ തർക്കത്തിനുമില്ല. ഓളം online നിഘണ്ടുവിൽ പറയുന്ന അർത്ഥം രാക്ഷസന്‍ നാ. പുരാണേതിഹാസങ്ങളില്‍ പരാമര്‍ശിക്കുന്ന ഒരു മനുഷ്യേതരവര്‍ഗം, അതില്‍പ്പെട്ട വ്യക്തി, രാത്രിഞ്ചരന്‍ നാ. നന്ദരാജാവിന്‍റെ മന്ത്രി നാ. (ആല) ദുഷ്ടന്‍, ഭീകരന്‍, നരഭോജി. (സ്‌ത്രീ.) രാക്ഷസി എന്നൊക്കെയാണ്. ഗുഡ് ബൈ.
എന്ത് വിഷമം ഉള്ള സമയത്തും ജഗതി ശ്രീകുമറിൻ്റെ സിനിമാ കണ്ടാൽ സർവതും മറക്കും.അതുല്യ നടൻ .😔
മലയാള നടൻ എന്ന് 💯% ഉറപ്പിച്ചുപറയാൻ മൂന്നു പേരുകൾ ലവലേശം സംശയമില്ലാതെ പറയാം തിലകൻ, ജഗതി ശ്രീകുമാർ, നെടുമുടിവേണു. 🤘🏼🔥💞
ജഗതി ചേട്ടൻ ഒരേയൊരു രാജാവ് 🥰👏
രാക്ഷസ തുല്യൻ ആയ ഒരു നടൻ ആണ് അയാൾ...ഒരു പകരക്കാരൻ ഇനി ഉണ്ടാവില്ല.മലയാളത്തിൽ ഒരു നടന ഇതിഹാസം ഉണ്ടെങ്കിൽ അത് ശ്രീ ജഗതി ശ്രീകുമാർ മാത്രമാണ്.
💯
അതെ അദ്ദേഹത്തിന്റെ ഹാസ്യത്തേക്കാൾ മികച്ചത് വേഷ പകർച്ചയാണ് ഭാവമാറ്റങ്ങളാണ്🙏🙏🙏💕💕💕
അഭിനന്ദനരൂപത്തിലാണെങ്കിലും അതുല്യനായ നടനെ രാക്ഷസൻ എന്നൊക്കെ വിശേഷിപ്പിക്കാമോ?☺️
@@bahubali68 അഭിനയകലയിൽ ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ശക്തനായ ഒരു കലാകാരൻ എന്ന നിലയിൽ ആണ് രാക്ഷസതുല്യൻ എന്നു വിശേഷിപ്പിച്ചത്.അല്ലാതെ ശ്രീ ജഗതി ശ്രീകുമാർ ഒരു രാക്ഷസൻ ആണെന്നല്ല.കമൽഹാസൻ ശ്രീ ഉർവശിയെ രാക്ഷസനടികർ എന്നു വിശേഷിപ്പിക്കുക ഉണ്ടായി.എന്നു വച്ചു ഉർവശി ഒരു രാക്ഷസി ആണെന്നാണോ...ഞാൻ എന്താണ് ഉദ്ദേശിച്ചത് ന്ന് എനിക്കും മനസിലായി താങ്കൾക്കും നന്നായിട്ട് മനസിലായി.പിന്നെയും ചുമ്മാ ചൊറിയാൻ ആയിട്ട് എന്തിന്റെ കേട് ആണ് ഹേ...
@@abhijithmk698 മലയാളത്തിൽ രാക്ഷസൻ എന്ന വാക്കിന്റെ അർത്ഥം അറിയില്ലെങ്കിൽ എനിക്ക് ഒന്നും പറയാനില്ല, ഞാൻ തർക്കത്തിനുമില്ല.
ഓളം online നിഘണ്ടുവിൽ പറയുന്ന അർത്ഥം
രാക്ഷസന്‍
നാ. പുരാണേതിഹാസങ്ങളില്‍ പരാമര്‍ശിക്കുന്ന ഒരു മനുഷ്യേതരവര്‍ഗം, അതില്‍പ്പെട്ട വ്യക്തി, രാത്രിഞ്ചരന്‍
നാ. നന്ദരാജാവിന്‍റെ മന്ത്രി
നാ. (ആല) ദുഷ്ടന്‍, ഭീകരന്‍, നരഭോജി. (സ്‌ത്രീ.) രാക്ഷസി
എന്നൊക്കെയാണ്. ഗുഡ് ബൈ.
ശ്രദ്ധേയനായ ഒരു കലാകാരന്റെ സങ്കടകരമായ പതനം😪
ശരിയാണ് പപ്പുച്ചേട്ടന്റെ മാതിരി ഒരാൾ ഇനി നമുക്കില്ല
ജഗതി അയാൾ അഭിനയത്തിന്റെ രാജാവാണ്... 🥰🥰
I always loved Jagathy...He is a legend.No one can replace him.
Jagathi Sreekumar...an actor beyond words....
എങ്കിലും ആഗ്രഹിച്ചു പോകുന്നു തേന്മാവിൻ കൊമ്പത് ,കിലുക്കം ,ചിത്രം പോലെയുള്ള സിനിമകൾ ഇനിയും വരണം എന്ന്
ജഗതി ചേട്ടന്‍ ❤️❤️❤️😍👍
We were so lucky to have these all actors. I mean 90s era.... No other industry had this kind of diverse talent.
എന്നാലും ആ പഴയ സിനിമാക്കാലം കൊണ്ട് വരണം പ്രിയേട്ട.. പകരം ആരുമില്ല അതു നേര് തന്നെ ആണ്
Pinne aaru abinayikum 🙄
ജഗതി ചേട്ടൻ 🙏🙏🙏
Jagathi chettan😭😭❤️❤️
I Love ജഗതി ചേട്ടൻ...
Living Legend of Indian Cinema ❤️😍🤩
🌹🌹🌹🌹❤️❤️❤️Jagathi chettan.. 💓💓💓
ജഗതി സാർ ❤
Jagathi sir big salute 😔🙌🙌🙌🙌🙌
international actor in Indian cinema only jagthey chetan
ബലൂണിന് തുല്യമായ ഒരു നടൻ.., അതാണ് ജഗതി ശ്രീകുമാർ..🙏🙏🙏
വ്യക്തമായില്ല
@@kannan6370 athu bhudhiyillathathukondanu
@@jennythomas5331 ആർക്ക്, ബലൂണിനു തുല്യം എന്ന് ഉപമിച്ചതിലെ യുക്തി ആണ് പിടികിട്ടാത്തത്. നിങ്ങൾക്ക് മനസിലായെങ്കിൽ ഒന്ന് പറഞ്ഞു തരിക
എന്ത് ബലൂൺ..?
താങ്കൾ എന്താണാവോ ഉദ്ദേശിച്ചത്
എന്നും ഇതിഹാസമായിരുന്നു ജഗതി. ദൈവത്തിന്റെ ചില തീരുമാനങ്ങൾ തെറ്റാണ് 😔😔😔😔😔😔
Daivathinte theerumanam kevalam oru manushyanu nirvachikan patilla.competitive mathram aanu manushyante theerumanam..but daivathinte theerumanam tracked..painless to the true man.painful to the crooked man..but jeevikan alpam aaharam tharunath kazhukane pole kothiparikunna asooyaluvaya ,swantham swartha thalparyangalku vendi niraparadhikalude ,jeevikan vevalathipedunna manushyante nasam kanan aagrahikunna jadamaya manushyanu chinthikunathilum appuram aanu. Ningal nanmayillatha manushyan aanennu ee comment kandapol manasilayi..iniyenkilum ee kazchapadu matathe ningal nannavilla.orthal nannu
ജഗതി, പപ്പു, മാമുകോയ, ഇന്നെസെന്റ്
Recently We lost Innocent and Mammukoya 😭😭😭
Old is gold
Pappu chettan, Maala chettan , Jagathi chettan... wow...
💯❤️
❤
Pappu and Jagathi could act a bit.a bit better than any living or dead.Biggest bonus of being a Malayali.
ഇതിഹാസ നടൻ
Jagathi. Versatile. Perfomence
🙏🙏🙏
Why is Britto’s interjecting and stopping the flow!!
നീരജ് വോറയെ പറ്റി പറയണം.
പ്രിയൻ ചേട്ടൻ
Who is this interviewer? He never allow the guest to talk
Zimba
He is the കപ്പിത്താൻ of kairali TV
He is oodu polichy vanna MP like SG
കമ്മി വാനം
LalEttan aa paattu onnu paadikittiyal Jagathy chettanu viral anakkiyalo.
Jagathi chettan ,malayalathinte nashtam.
💯
Jagathi Shrikumar vs jagathi Shrikumar.
Why you are not giving chance to new comers. I salute bharathan sir and padmarajan sir.
Pappu jagathi innocent ivarkku pakarakkarilla
ജഗതിക്ക് പകരം വെക്കാൻ വേറെയാറും ഇല്ല. ഇപ്പോഴുള്ളതൊക്കെ വളിച്ച കോമഡിക്കാർ
At Gov.t Arts College it was an old prank to call professors phones and play "enikkariyanmelanjittu chodikkuva thannaruva", from a pay phone.
😂😂😂😂
😪😪😪😪
വല്ലാത്ത ഒരു നടൻ
Mala aravindhane miss cheyyunnille ???
Arava maalindan. Sorry. Maala Aravindan. BUHAHAHAHA. Hahahaha. 😃😄😁😆😅🤣🤣🤣🤣
@@rahultntn9086 🙄
Preyan. Tall
Ithil evideyaan shabdham idariyath????
Arenkilum onn kandpidich tharumoo
0.36
Acting school ambli 👍
Hey avarod ivarumivarod avarum equal allq. Sraddhich nokk
കണ്ണ് നനയാതെയും ഒന്ന് നൊസ്റ്റാള്‍ജിക്ക് ആവതെയും ഈ വീഡിയോ മലയാളിക്ക് കാണാൻ സാധിക്കില്ല.
അമ്പിളിയെ ജാതി പറഞ്ഞ് അപമാനിച്ച വ്യക്തിയാണ് പ്രിയൻ
ഒരു അഭിമുഖത്തിൽ ജഗതി പറഞ്ഞിരുന്നു
Poda sudappi
@@Arjunkumarp ശുടപ്പിയോ??
തലയ്ക്ക് വെളുവില്ലെടെ നിനക്കൊന്നും വീഡിയോ കണ്ടിട്ടാ പറഞ്ഞത്
Jagathy aashaari aanu. Priyan Nair samudhaayam. 😃😄😅🤣
@@rahultntn9086 അതെ പാവം ജഗതി ആശാരി കൊല്ലാൻ ദളിത ജാതിയിൽ ജനിച്ചു പോയില്ലേ 🤣🤣🤣🤣😂
Save.. Asam
പപ്പു, ജഗതി, ഒടുവിൽ, കൊച്ചിൻ ഹനീഫ, മാമുകോയ, ഇന്നസെന്റ്,തിലകൻ ഇവരൊക്കെ ഇല്ലാത്ത മലയാള സിനിമ 😢😢
Suraj Venjaramoodu allaathe vere aarum illa aa comedy prathibhakalude koode pala pala gear maari perform cheiyyaan... Even innocento, jagadisho, mukesho, jayaraamo aarkkum aa pazhaya effect illaa... Pinne dileepinte kaaryam nokkenda... Aa naarimon ethra valiya thamaasha kaanikkaan vannaallum njangal channel maattathe ollu...
ആളു നല്ല നടനാണ് പക്ഷെ നമ്പുരി കുട്ടിയുടെ ശാപം, കുട്ടിയുടെ കുടുംബത്തിന്റെ ശാപം എന്ത് ചെയ്യും കാലും കരുതിവെച്ചതാണ് എല്ലാവരും ഓർമിച്ചാൽ നന്ന്
First comment
Not good man
oh shari nallavan
Ayinu
Jagathineyu.pappuvinepolle.comadi.orunadanumvarilla
ambhili ninte am made pooor👌
Priyadarshan ippo pazhaya pole copy cheyyan pattunnilla... Naatukar English and french cinema Kanaan todangi 😂😂😂
Don't say stupidity
Nair samaaajam 🤣
Pinne endhada nyan paranjapol Pani niruthanje.atho ne atrakaghu bhaluthaya.
❤