Vizhinjam Balaramapuram underground railway line Part 3

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Vizhinjam is an upcoming mothership port coming up in India It is coming up in Thiruvanthapuram capital city of state of Kerala one of its important necessities of this port is Rail connectivity
    Watch video for more
    Contact us
    Email: crestkeralayt@gmail.com
    RUclips: / crestkerala
    Face book id: / crestkerala61616
    Instagram:
    / shibusaliha89​
    ​​​
    / briansraj
    #vizhinjam #motherport #seaport #kerala #india #crestkerala #railway #underground

Комментарии • 70

  • @raghunathr9551
    @raghunathr9551 2 года назад +6

    തുറമുഖം വരുമ്പോൾ റോഡുകൾ വേണം ഔട്ടർ റിങ് റോഡിനെതിരെ പന്തം കൊളുത്തി പ്രകടനം കൊയ്‌ത്തൂർകോണത്ത് കഴിഞ്ഞ ദിവസം നടന്നതായി പേപ്പറിൽ വായിച്ചു. ബാലരാമപുരതാകട്ടെ കുറെ വ്യാപാരികളും, ഈ വ്യാപാരി വ്യവസായികൾ എല്ലായിടത്തും വികസനത്തിന് പാരയായിട്ടാണ് കാണുന്നത്, അധികം സ്ഥലം വേണ്ടാത്ത പാലക്കാട്‌ കോഴിക്കോട് greenfield പാതക്ക് വരെ ഇവർ എതിരാണ്, ആളുകൾ സ്പീഡിൽ പോയാൽ കച്ചവടം കിട്ടിലത്രേ, അതേ പോലെ ദേശീയ പാതയിൽ മതിൽ കെട്ടുന്നു എന്ന് പറഞ്ഞ് പ്രതിഷേദിക്കുന്നതും പ്രധാനമായി ഇവർ തന്നെ, റെയിൽവേ മേൽപ്പാലം വരുമ്പോൾ പ്രതിഷേദിക്കുന്നതും മാറ്റാരുമല്ല.ആളുകൾ ബ്ലോക്കിൽ കഷ്ടപ്പെടുന്നത് ഇവർക്ക് പ്രശ്നമേയല്ല.

  • @CrestKerala
    @CrestKerala  2 года назад +7

    Ethrayum petennu yadharthyam aakatte

  • @-._._._.-
    @-._._._.- 2 года назад +10

    വിഴിഞ്ഞം Motherships ഇറകാവുന്ന തുറമുഖം ആവുന്നതോടെ വിദേശങ്ങളിൽ നിന്നുള്ള ചരക്കുകൾ നേരിട്ട് ഇവിടെ ഇറക്കുന്നത് വഴി 75% കേരളം വികസിച്ചു എന്നു പറയ അതേ പോലെ ഇന്ത്യയും അതിനൊപ്പം ഇറക്കിയ ചരക്കുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ ഭൂഗർഭ railway കൂടി വരുന്നതോടെ കേരളം 100% വികസനത്തിൽ എത്തുന്നു അതേ പോലെ ഇന്ത്യയും മുന്നോട്ട് ...👌👌 ഇത് ഒരു വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിക്കും എന്നാണ് എന്റെ ബലമായ വിശ്വാസം...പിന്നെ വിമാനത്താവളം കൂടി അദാനി അന്താരാഷ്ട്ര നിലവാരത്തിൽ ആക്കുന്നതോടെ പരിപൂർണ്ണമായ വികസനം ആർജിക്കാൻ കേരളത്തിനും ഇന്ത്യക്കും കഴിയും

  • @junjuly959
    @junjuly959 2 года назад +7

    ഇന്നൊരിച്ചിരി മെനയുണ്ട് കാണാൻ....!!!
    ചെലദെവസം ഒറക്കപ്പായെന്നു എണീച്ചുവന്നപോലെയാണ്....
    എൻ്റെ പൊന്നണ്ണാ........ നിങ്ങ സൂപ്പറാണെന്നു നിങ്ങക്ക് അറിയില്ലെങ്കിലും?!
    ഞങ്ങക്ക് നല്ലോണം അറിയാം അണ്ണൻ സൂപ്പറാണെന്നു.....!!!
    എനിക്ക് അണ്ണനെ വലിയ ഇഷ്ട്ടമാണ് കാരണം അണ്ണൻ ഒരുനാടിനുവേണ്ടി.... ഒരുപാട് നല്ല നല്ല കാര്യങ്ങൾ നടക്കുവാൻ വേണ്ടി ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ട്.!
    അണ്ണൻ്റെ ചാനലുപോലെ ഒരു ചാനലാണ് NTV ചാനൽ, അതും എനിക്ക് വലിയ ഇഷ്ട്ടമാണ്.
    സത്യസന്ധമായ സംസാരം ആണ് നിങ്ങൾ രണ്ടു പേരും അവതരിപ്പിക്കുന്നത് NTV യും CREST KERALA യും.!
    വന്ദേ മാതരം!

  • @damosaviationandtravelvide2854
    @damosaviationandtravelvide2854 2 года назад +17

    Indian railways totally ignores projects for keralas railway development

    • @CrestKerala
      @CrestKerala  2 года назад

      Thanks for commenting

    • @shuhaibkb9689
      @shuhaibkb9689 2 года назад +2

      Even the trains they alot are even used trains from north states.

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 2 года назад +1

      @@shuhaibkb9689 yes mostly old rusty trains and they barely go 60-80 given the track conditions..

  • @praveenr9084
    @praveenr9084 2 года назад +5

    വിഴിഞ്ഞം port വേഗത്തിൽ പുറത്തിയാവുന്ന രീതിയിൽ തന്നെ വിഴിഞ്ഞം - ബാലരാമപുരം rail പാതയും പുറത്യാവണം.... കാരണം port വന്ന് കപ്പലുകൾ എത്തീതുടങ്ങിട്ടും ചരക്ക് കൊണ്ടുപോവാൻ rail പാത ഇല്ലാതെ ആയാൽ പിന്നെ എന്താ ആ port ഗുണം ഉണ്ടാവുക അപ്പോൾ ആദ്യം rail പാത വേഗത്തിൽ ആക്കണം... പിന്നെ Indian railway ക്കും southern railway ക്കും കേരളത്തിൽ ഒരു പദ്ധതി കൊണ്ടുവരാൻ വലിയ താല്പര്യം ഇല്ല അത് പണ്ടുമുതലേ ഉള്ളതാണ്..
    Tvm ത്തു നേമം satlight railway station വരുമെന്ന് പറഞ്ഞിരുന്നു...
    പിന്നെ ഒരു വർഷം മുമ്പ് ernakulam ത്തു പുതിയ 15 platforms ഉള്ള വലിയ railway station നിർമ്മിക്കാൻ പദ്ധതി പ്രഖ്യഭിച്ചു but ഇന്നുവരെ ഇങ്ങനെ ഒരു പദ്ധതി ഇനി വരുമോ എന്ന് എനിക്ക് തോന്നുന്നില്ല... ഇതുപോലെ ഒരുപാട് railway പദ്ധതികൾ ആണ് കേരളത്തിന് നഷ്ടമായത് അതിനു കൂടുതൽ പങ്കു നമ്മുടെ മന്ത്രിമാരുടെയും M. P മാരുടെയും കഴിവില്ലായിമയെ ആണ് നമുക്ക് കാണിച്ചു തരുന്നത്... അതൊക്കെ മറ്റു states ലെ ജനപ്രതിനിധികൾ അഴിമതി ഉണ്ടങ്കിലും transport system ത്തിൽ അവർ കേരളത്തെകളും എത്രയോ മുന്നിൽ ആണ്... നമ്മുടെ വിധി

  • @VishnuPanick
    @VishnuPanick 2 года назад +7

    വിഴിഞ്ഞം പോർട്ട് ഒരു final port of call ആകാനുള്ള chance ഉണ്ടോ?

  • @mokanmokamokanmoka5091
    @mokanmokamokanmoka5091 Год назад

    We need a world. Class amusement. Park at poovar

  • @അജിഅജി
    @അജിഅജി 2 года назад +2

    വിഴിഞ്ഞം - പിറവിളാകം -venganoor ഏലാ വഴി മുടവൂർപ്പാറ റൂട്ട് ആണോ പോകുന്നത്? റൂട്ട് കൃത്യമായി പറയു

    • @abhilashchandran23
      @abhilashchandran23 2 года назад

      ബാലരാമപുരം- ഉച്ചക്കട- വിഴിഞ്ഞം

  • @balaanil3748
    @balaanil3748 2 года назад +7

    ചേട്ടാ വിഴിഞ്ഞം to മുടവൂർപാറ യിൽ എത്തി ചേരുന്നത് ഇതിന്റെ ഇടയിലുള്ള ഏതൊക്കെ സ്ഥലങ്ങളിൽ കൂടിയാണ് പോകുന്നത് eannu പറയാമോ. (Venganoor ഏല vazhiyano)

    • @CrestKerala
      @CrestKerala  2 года назад +1

      Underground aanu pokunne waiting for detailed alignment

  • @abbasthekkan5020
    @abbasthekkan5020 2 года назад +1

    നിലബൂർ നഞ്ചങ്ങോട് റെയിൽ എന്ന് യാഥാർഥ്യം ആകും

  • @krishnan7752
    @krishnan7752 2 года назад +5

    Kollam railway station upgradation video plz

  • @amalvicky
    @amalvicky 2 года назад +3

    NATM (New Austrian Tunneling Method)❣️

  • @nirmalattoor7389
    @nirmalattoor7389 2 года назад +2

    നല്ലതാ 👌🏼👌🏼👌🏼

  • @rajesh2453532
    @rajesh2453532 2 года назад +3

    Let K rail be all underground. Atleast this project gets required Stones sand and complete on time.

  • @pragatheeshsivan542
    @pragatheeshsivan542 2 года назад

    Is this project ongoing or yet to be started?

  • @akshayms874
    @akshayms874 2 года назад +2

    ജനവസ മേഖലയിൽ കൂടി ഭൂഗർഭ റയിൽവേ നിലവിൽ ഇന്ത്യയിൽ ഉണ്ടോ?വിവരങ്ങൾ ലഭ്യമാണോ?

  • @fahadshamsudeen2179
    @fahadshamsudeen2179 2 года назад +1

    Any info on CRDP phase 2 and OAGC in trivandrum.
    Whether dpr of CRDP phase 2 completed.
    When will it would start.

  • @gopakumars6695
    @gopakumars6695 2 года назад +1

    3025 alle.

  • @abhijithasok.s9413
    @abhijithasok.s9413 2 года назад +1

    Underground ralway line athinte koode sabari railwayum line Thiruvananthapuram nedumangad vazhi nemom enn സ്ഥലത്ത് ബന്ധിപ്പിച്ചാൽ നന്നായിരിക്കും

  • @15.emanuelshaju24
    @15.emanuelshaju24 2 года назад

    Bro nh 544 thrissur to ernakulam widening to 6 lane . Sheriyanooo . Which is the route

  • @yadhubnair9529
    @yadhubnair9529 2 года назад +1

    Tvm metro എന്തെങ്കിലും update undo

    • @CrestKerala
      @CrestKerala  2 года назад

      Nop

    • @bindhub4049
      @bindhub4049 2 года назад

      Ipo Menglev anenn parayanu

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 2 года назад

      project cancelled..ini metro swapnam kaananda

    • @abhijithsagar4398
      @abhijithsagar4398 2 года назад

      @@damosaviationandtravelvide2854 cancelled no, അതിൻ്റെ ഓഫീസ് start ചെയ്ത കഴിഞ്ഞ്

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 2 года назад

      @@abhijithsagar4398 enthaayalum 10 varshaam aayett oru purogathiyum illa metro padathi oru inch polum anageetilla 🤧🤧

  • @salimjose5975
    @salimjose5975 2 года назад +1

    വിഴിഞ്ഞം ബാലരാമപുരം കുറച്ചു ദൂരമല്ലെ സ്ഥലവും ആവശ്യമില്ല കേരളമല്ലേ ഒരു പ്രശ്നവുമില്ല

  • @hipervole571
    @hipervole571 2 года назад +2

    Ith enthayalum vanne pattu varanam☺

  • @shamnanasser6734
    @shamnanasser6734 2 года назад +2

    Good one👍

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 года назад +2

    Any improvement vizhinjam outer ringroad

    • @CrestKerala
      @CrestKerala  2 года назад +1

      Nop

    • @vidyadharants1150
      @vidyadharants1150 2 года назад +1

      ഈ റയിൽ എത്ര കീ ലോമീറ്റർ ആണ് എന്ന പണീ പൂർത്തീ ആകും

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 года назад +1

      @@CrestKerala ruclips.net/video/OAZ4b9YvKIE/видео.html

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 года назад +1

      Please update outer ring road

  • @yabinsp1173
    @yabinsp1173 2 года назад

    Balaramapuram block Maran vealvum vazhi ondo

  • @angelmariya3411
    @angelmariya3411 2 года назад

    Ivde aalukalkk thamasikkandey.... Ellayidathum port, rail, bypass... 😞😞

  • @ajithdivakar2194
    @ajithdivakar2194 2 года назад +1

    First in India

  • @janapaksham2432
    @janapaksham2432 2 года назад

    Adhanikku vendathellam cheyyunna oru pavam communist karan ..CM

  • @santhoshsnandhanam2048
    @santhoshsnandhanam2048 2 года назад +1

    💖👍👏

  • @muraleedharanp1792
    @muraleedharanp1792 2 года назад +1

    വിഴിഞ്ഞം Port ൻ്റെ അവസ്ഥ എന്താണ്

    • @santhoshjd
      @santhoshjd 2 года назад +2

      നല്ല രീതിയിൽ നിർമാണം നടനു വരുന്നു

    • @VishnuPanick
      @VishnuPanick 2 года назад +4

      3 massathinullil maximum work complete cheyanam. Athukondu nalla fast aayittu pokunnund.