Trivandrum Metro September 2024 Update

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 70

  • @shameersaleem86
    @shameersaleem86 4 месяца назад +23

    തിരുവനന്തപുരത്ത് മാത്രം ഇത്രക്കും എന്താണ് പഠിക്കാന്‍ ഉള്ളത്. വിഴിഞ്ഞം പഠിച്ച് പഠിച്ച് ഒരു വഴിക്ക് ആകി. Airport പഠിക്കുന്ന, metro പഠിക്കുന്നു. നമ്മള്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ് ബാകി എല്ലാ നഗരങ്ങളും ജയിച്ച് കൊണ്ടിരിക്കുകയാണ്. കഷ്ടമാണ് 😢😢😢

    • @vampire__hunter
      @vampire__hunter 4 месяца назад +6

      Pandu thotte TVM oru padana shalayann psc ,bank ,upsc ,ssc etc...

    • @boochkids
      @boochkids 4 месяца назад +2

      ജയിച്ചു പോകുന്നവർ കൊണ്ടുവരാൻ ശ്രമിക്കുന്നില്ല

  • @ccrp4788
    @ccrp4788 4 месяца назад +16

    Kochi is a Cancer for the development of other Districts in Kerala... Similar to Chatur from 3 Idiots Movie... Always makes sure other Students in Class don't perform better than him

    • @vampire__hunter
      @vampire__hunter 4 месяца назад

      How bro

    • @ccrp4788
      @ccrp4788 4 месяца назад +9

      @@vampire__hunter In Kochi Projects gets Executed the Fastest in Kerala... While Elsewhere it gets "Studied" for a long time... and who does the studying part? its the people from Kochi
      I have no issue with Kochi's Development but i have a problem with their "For us to Prosper, everyone else must be destroyed" Attitude.
      TRV Airport Expansion Vs CIAL Expansion
      Vallarpadom vs Vizhinjam
      Kochi Metro vs Tvm Metro
      Kochi Lulu Mall vs Tvm Lulu Mall
      The Goal is to Consolidate Growth and Prosperity in Kerala to One City especially for Real Estate value reasons

    • @vampire__hunter
      @vampire__hunter 4 месяца назад

      @@ccrp4788 adani didn't performed well with TRV user fee is very high comparing with kochi and kochi is also one of the leading and busiest airport in India now

    • @Hmm-gj9fl
      @Hmm-gj9fl 4 месяца назад

      Ayyo 😢

    • @ItachiUchiha-qp8kf
      @ItachiUchiha-qp8kf 3 месяца назад

      Satym avide phase 2 polum thudangi​@@ccrp4788

  • @sreekumarann9655
    @sreekumarann9655 4 месяца назад +17

    ഇത് പഠിക്കാൻ വേണ്ടി മാത്രമുള്ള പ്രൊജക്റ്റ്‌ ആണ്. നടപ്പാക്കാൻ വേണ്ടിയല്ല

  • @sadifharansasi7071
    @sadifharansasi7071 8 дней назад

    ❤❤❤❤❤

  • @Ro..Studio
    @Ro..Studio 4 месяца назад +16

    KMRL പഠിച്ചാൽ ഇത് പഠിച്ചുതീരില്ല ഒരിയ്ക്കലും .... നടക്കണമെങ്കിൽ ഡൽഹി മെട്രോയെ ഏല്പിയ്ക്കണം ....

    • @RoRZoro
      @RoRZoro 4 месяца назад +1

      DMRC is the one that does the study.

    • @Ro..Studio
      @Ro..Studio 4 месяца назад

      @@RoRZoro DMRC പഠിച്ച സമയത്തു കേരളീയരുടെ മിശിഹാ ശ്രീമാൻ ശ്രീധരൻ ആയിരുന്നു അതിന്റെ കൊമ്പത്തു
      അതുകൊണ്ടാണ് അന്ന് പരീക്ഷ തോറ്റുപോയത് ... വേറെ ആരെങ്കിലും ആയിരുന്നു ആ സ്ഥാനത്തു അപ്പോൾ എങ്കിൽ അന്നേനടന്നേനെ .......

    • @Ro..Studio
      @Ro..Studio 4 месяца назад

      @@RoRZoro DMRC പഠിച്ച സമയത്തു കേരളീയരുടെ മിശിഹാ ശ്രീമാൻ ശ്രീധരൻ ആയിരുന്നു അതിന്റെ കൊമ്പത്തു
      അതുകൊണ്ടാണ് അന്ന് പരീക്ഷ തോറ്റുപോയത് ... വേറെ ആരെങ്കിലും ആയിരുന്നു ആ സ്ഥാനത്തു അപ്പോൾ എങ്കിൽ അന്നേനടന്നേനെ .......😥

    • @Ro..Studio
      @Ro..Studio 4 месяца назад +2

      @@RoRZoro DMRC പഠിച്ച സമയത്തു കേരളീയരുടെ മിശിഹാ ശ്രീമാൻ ശ്രീധരൻ ആയിരുന്നു അതിന്റെ കൊമ്പത്തു
      അതുകൊണ്ടാണ് അന്ന് പരീക്ഷ തോറ്റുപോയത് ... വേറെ ആരെങ്കിലും ആയിരുന്നു ആ സ്ഥാനത്തു അപ്പോൾ എങ്കിൽ അന്നേനടന്നേനെ .......😢

    • @Gnosis_Pharma
      @Gnosis_Pharma 3 месяца назад

      KMRL ന്റെ ഭാഗമാണ് ഭായ് dmrc

  • @statuspunk2262
    @statuspunk2262 4 месяца назад +11

    തിരുവനന്തപുരത്തുകാരായ മന്ത്രിമാർ വല്ലതും വന്നാലേ എന്തെങ്കിലും രക്ഷയുള്ളൂ. എല്ലാവരും മറ്റു ജില്ലക്കാർ ആയതാണ് പ്രശ്നം. മനപ്പൂർവം തഴയുന്നു.

    • @vampire__hunter
      @vampire__hunter 4 месяца назад

      Sivakutty

    • @anooprocky2376
      @anooprocky2376 4 месяца назад +1

      ​@@vampire__hunterno 1 waste

    • @HariHari-xd8up
      @HariHari-xd8up 3 месяца назад

      നമ്മുടെ എല്ലാം minister പാഴ് ആണ്. അന മണ്ടൻ മാർ

  • @Xnkpbbnn899
    @Xnkpbbnn899 Месяц назад

    Old metro plan is futuristic

  • @jojugeorge1319
    @jojugeorge1319 4 месяца назад +1

    If there is a will, it can work Sir. Why sir it is delaying endlessly ?

  • @jayaprakashdivakaran2603
    @jayaprakashdivakaran2603 24 дня назад

    It should touch Nalanchira its the educational HUB

  • @SanalKumar-w8k
    @SanalKumar-w8k 4 месяца назад +6

    Call and Take TVM MP Sasi mesiri and build karo

  • @ajmaln3883
    @ajmaln3883 4 месяца назад +2

    👍🏽👍🏽👍🏽👍🏽

  • @ashokpurushothaman
    @ashokpurushothaman 4 месяца назад +6

    TVM. MP . Mattiyal Mathi ,ellam sheriakum

  • @Achen46
    @Achen46 4 месяца назад +1

    മെട്രോ ആദ്യം തിരുവനന്തപുരം സിറ്റി (കോർപ്പറേഷൻ ) ലിമിറ്റിൽ ഏർപ്പെടുത്തിയിട്ടു അതിന്റെ യൂട്ടി ലിറ്റി വിലയിരുത്തിയശേഷം ആവശ്യാനുസരണം കൂടുതൽ തിരക്കനുഭവപ്പെടുന്ന റുട്ടിലേക്കു ദീർഘിപ്പിക്കാം. അപ്പോഴേക്കും വിഴിഞ്ഞം തുറമഖം അതിന്റെശേഷി യുടെ തിരക്കു കൂടി വിലയിരുത്തി മെട്രോയുടെ അടുത്ത ഫേസിന്റെ തീരുമാനംകൈക്കൊള്ളാം.

  • @vivekv929
    @vivekv929 4 месяца назад

    Pallichal വരെ ആയിരുന്നല്ലോ

  • @dr.p.sureshkumar689
    @dr.p.sureshkumar689 4 месяца назад +4

    അതിനേക്കാളും മെട്രോ ഇല്ലാത്തതാണ് നല്ലത്.

  • @SanalKumar-w8k
    @SanalKumar-w8k 4 месяца назад

    VZM airport connect ed bano

  • @SanthoshSivakripa
    @SanthoshSivakripa 2 месяца назад

    മെട്രോ തിരുവനന്തപുരം സിറ്റിയിൽ കൂടി വേണം പോകാൻ, അല്ലാതെ ജനങ്ങൾ ഇല്ലാതെ ഉള്ള സ്ഥലങ്ങളിൽ കൂടി പോയാൽ നഷ്ടം ആയിരിക്കും ഫലം

  • @shivadethrl7731
    @shivadethrl7731 4 месяца назад +4

    ശശിക്ക് vot itt കൊടുക്കുന്ന മണ്ടൻ മറക് nthin മെട്രോ 👀

  • @shajishalu1254
    @shajishalu1254 4 месяца назад +1

    തമ്പാനൂരിൽ നിന്ന് കിഴക്കേകോട്ട വരെ ചിലപ്പോൾ നടക്കും തിരുവനന്തപുരത്തുകാർക്ക് രാഷ്ട്രീയമേ ഉള്ളൂ 😊

  • @aasadk6144
    @aasadk6144 4 месяца назад +7

    കഴകൂട്ടം മുതൽ ആണ് പുതിയ alignment. NHAI ടെ ഭൂമി കിട്ടണം പള്ളിപ്പുറം വരെയുള്ള alignment നോക്കണമെങ്കിൽ. റെയിൽവേ, ഹൈവേ അതോറിറ്റി തുടങ്ങിയ ഡിപ്പാർട്മെന്റ് ഭൂമി വിട്ട് കിട്ടണമെങ്കിൽ 3-4 വർഷം പിടിക്കും. ഉദാഹരണത്തിന് NH66 ലെ MAHE BYPASS 2021ഇൽ പണി തീർന്നതാണ്. 2024 ആയി ഒരു റയിൽവേ OVER ബ്രിഡ്ജ് PASS ആയി കിട്ടാൻ. കഴകൂട്ടം ശ്രീകാര്യം ROUTE പിടിച്ചാൽ ആ SCENE പേടിക്കേണ്ട. ഇടയിൽ കാര്യവട്ടം പിന്നെ ഒരുപാട് സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ ഉള്ളത് കൊണ്ട് ഭൂമി പെട്ടെന്ന് ആ reach ഇൽ ഏറ്റെടുക്കാം. ശ്രീകാര്യം ഒരു 1.5 km already ഏറ്റെടുത്തു flyover ന്റെ ഭാഗം ആയിട്ട്.

  • @starch_trw
    @starch_trw 3 месяца назад

    Politicians and officials should stop receive first level priorities in traffic and transportation. Aren’t they all serving for people? They should commute like commoners. Only then they can realise the truth. Then let them decide if they want to implement the plans or not properly.

  • @sukumarakurupsirkurupsir3502
    @sukumarakurupsirkurupsir3502 4 месяца назад +2

    Thlasthanathu onnum varan anuvadikkilla

  • @Joyjeesrealestate
    @Joyjeesrealestate 4 месяца назад +2

    Neyyatinkara karayodum ,vizhinjam thodum Ivan maarke asuuuyayum pakayum aaanu.avasaanam yellaaaam vizhinjathil yetthum😂😂😂 athaaa twist😂😂😂😂😂😂

  • @dr.p.sureshkumar689
    @dr.p.sureshkumar689 4 месяца назад +3

    ഈ സർക്കാർ എന്തു പുതിയ വികസനമാണ് ഇവിടെ കൊണ്ടുവന്നത്.

  • @gopakumarn5945
    @gopakumarn5945 4 месяца назад +1

    നമുക്കു ഇതിനു വേണ്ടിട്ടു പഠിക്കാൻ ഒരു സർവകലാശാല ഉണ്ടാകാം അതാണ് നല്ലത്

  • @arunbthomas5741
    @arunbthomas5741 4 месяца назад +6

    😂ചേട്ടൻ ഇങ്ങനെ വറുതെ വലിച്ചു നിട്ടാതെ

    • @CrestKerala
      @CrestKerala  4 месяца назад +4

      Avar neetumbol nammalum 😃😃😃

  • @USI2025
    @USI2025 4 месяца назад +5

    100 % ഇത് പിണറാണ്ടി അട്ടിമറിക്കും.... പുതിയ ഭരണകൂടത്തിൽ മാത്രം പ്രതീക്ഷ.....

    • @Gnosis_Pharma
      @Gnosis_Pharma 3 месяца назад

      പിണറായി ആയതു കൊണ്ടാണ് മലരേ 2045 ഇൽ പൂർത്തി ആക്കാൻ കരാർ ഒപ്പിട്ട വിഴിഞ്ഞം രണ്ടാം ഘട്ടം 2029 ഇൽ പൂർത്തി ആകണമെന്ന് അദാനി സമ്മതിച്ചത്.. അതിനെതിരെ സമരം നടത്തിയവരാണ് നിന്റെ നേതാക്കൾ

  • @Sathiaraj.d.007
    @Sathiaraj.d.007 4 месяца назад

    Political leaders thinks about how can destroy the project😢

  • @hareshnuhs9847
    @hareshnuhs9847 4 месяца назад +2

    നേരത്തെ കേശവദാസപുരം വഴി പോവാൻ ഇരുന്ന മെട്രോ.. ഇപ്പോൾ അടുത്ത് കൂടി പോലും പോവാതെ മെഡിക്കൽ കോളേജ് വഴി പോകാനിരിക്കുന്നു പുത്തരികണ്ടത്തേക്ക്.

  • @thanzeermj8344
    @thanzeermj8344 4 месяца назад +2

    ഈ പഠനം എന്ന് പറയുന്നത്
    എങ്ങനെ മെട്രോ പദ്ധതിമുടക്കാം എന്നും
    കേരളത്തിൽ കൊച്ചി മെട്രോയേക്കാൾ മികച്ചത് മറ്റ് ജില്ലകളിൽ വരരുത് എന്ന തീരുമാനം മനസ്സിൽ ഉള്ള ആരോ തിരുവനന്തപുരം മെട്രോ പദ്ധതിയിൽ ചാരനായി നിൽക്കുന്നു

  • @lekshmipriya8031
    @lekshmipriya8031 29 дней назад +1

    ആരാണ് കേന്ദ്രം ഭരിക്കുന്നത് same party ഉള്ള ആളിനെ ജയിപ്പിച്ച മതിയാരുന്നു. Atleast ഒരു competition mind il പോലും പല developments കൊണ്ട്‌ വരാൻ nokkiyene.

  • @johncherian7239
    @johncherian7239 4 месяца назад

    Metro railway. = Ring Raiway. WANT, Ring. Rail Way. Useful. For. All PEOPLE.
    WE CANNOT.depend. KSRTC

  • @picnicvlogsaudi
    @picnicvlogsaudi 4 месяца назад

    ട്രിവാൻഡ്രം മെട്രോ പദ്ധിക്കത്തെയുള്ളൂ നടപ്പാക്കാൻ പോണില്ല😢

  • @Joyjeesrealestate
    @Joyjeesrealestate 4 месяца назад +1

    God Thiruvananthapurathodu kuudea ,twist trivandrum is main gate of india😂😂😂😂😂😂😂😂😂😂atlast .

  • @DensinDk
    @DensinDk 4 месяца назад +2

    ഇത് പഠിക്കുന്നവർക് കുറച്ചുകൂടി തിന്നു മുടിക്കണ്ടേ

  • @kiranraj906
    @kiranraj906 4 месяца назад +2

    ഈ പഠിക്കുന്നവന്മാർക് നാണം ഇല്ലേ ഇങ്ങനെ പഠിക്കാൻ പൊട്ടന്മാരായാണോ പഠിക്കാൻ ഏപിച്ചിരിക്കുന്നത് ഉളുപ്പ് വേണം 😏

  • @Anilkumar-np3xc
    @Anilkumar-np3xc 4 месяца назад

    പ്പ ട്ടും

  • @ManeenderVohra9758
    @ManeenderVohra9758 4 месяца назад +5

    ഒരു നല്ല എയർപോർട്ടും പോലും ഇല്ലാത്ത trivandrumil എന്തിനാ മെട്രോ

    • @ajiths1390
      @ajiths1390 4 месяца назад +1

      നിന്നെ പ്പോലെ യുള്ള വനാ തിരുവ നന്ത പുരത്തിന് പാര

  • @JithuJithu-xw7xh
    @JithuJithu-xw7xh 4 месяца назад +5

    ഇത് നടക്കും. 2030 ഓകെ ആവും . Traffic ഒക്കെ കുറച്ച് കൂടി കൂടണം. വേറെ വഴി ഇല്ലാതെ metro വേണം എന്ന് ഉള്ള അവസ്ഥ വരും കുറച്ച് വർഷ്ങൾ കൂടി കഴിയുമ്പോൾ അപ്പോ ഉറപ്പായും വരും.

    • @RoRZoro
      @RoRZoro 4 месяца назад +2

      Trivandrum already has enough PHPDT for metro.

    • @Achen46
      @Achen46 4 месяца назад +1

      സിറ്റിക്കകത്തെ വാഹന പെരുപ്പം നിയന്ത്രിക്കാൻ ആദ്യം കോർപ്പറേഷൻ ലിമിറ്റിൽ മെട്രോ ഏർപ്പെടുത്തുക പിന്നാലെ തുടർന്നുള്ള പ്രെയിസുകളിൽ കോർപ്പറേഷൻ ലിമിറ്റിനും വെളിയിലും മെട്രോ ദീർഘിപ്പിക്കുക.അപ്പോഴേക്കും വിഴിഞ്ഞു ഹാർബർ പൂർണ്ണമായും പ്രവർത്തന സജ്ജമാക്കുകയും അന്നത്തെ ആവശ്യം മുൻ നിർത്തി വിവിധ ഭാഗ ങ്ങളിലേക്ക് നീട്ടാവുന്നതാണ്.

    • @vampire__hunter
      @vampire__hunter 4 месяца назад

      7.30pm shesham TVM cityil arum ila

    • @sabucyril888
      @sabucyril888 4 месяца назад +3

      @@vampire__hunter എന്റെ പൊന്ന് ബ്രോ, രാത്രി 8:30 കഴിഞ്ഞാൽ പോലും പല ഭാഗത്തും നല്ല ബ്ലോക്ക് ആണ്.. ഫ്ലാറ്റിൽ നിന്നും കാർ എടുത്തുകൊണ്ടു ഇറങ്ങാനേ തോന്നില്ല.. എന്തെങ്കിലും ഒരു പരിഹാരം ഉണ്ടായേ പറ്റു..

  • @beeguyfree
    @beeguyfree 4 месяца назад +2

    കടുത്ത ട്രാഫിക് ബ്ലോക്കിൽ പെട്ട് വിഷമിക്കുന്ന നഗരങ്ങൾക്ക് മുന്നിൽ ഉള്ള പരിഹാര മാർഗം ആണ് മെട്രോ. നഗരം അല്ലാത്തയിടങ്ങളിൽ ബെപാസ്സ്‌ നിർമിച്ചു തിരക്ക് ഒഴിവാക്കാം. നഗരങ്ങളിൽ മെട്രോ മാത്രമേ പോംവഴിയുള്ളു.

  • @sapiensky
    @sapiensky 4 месяца назад

    പുതിയ ഫോൺ ഒക്കെ മേടിച്ചോ... ഗൊച്ചു കള്ളാ

  • @Babu98611
    @Babu98611 4 месяца назад

    Tram is good