'കോൺഗ്രസിനെ കേഡർ സംവിധാനത്തിൽ ആക്കും' | Answer Please | K. Sudhakaran | Special Programme | 24 News

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 101

  • @pkjayaprakash6781
    @pkjayaprakash6781 7 месяцев назад +12

    Mr സുധാകരൻ ചേട്ടന് മാത്രമേ കോൺഗ്രസിനെ കേഡർ പാർട്ടി ആക്കാൻ പറ്റു,, അതുപോലെ കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വരു,,,, ഈ ഇഞാനും ഒപ്പം അടിച്ചാൽ തിരിച്ചുര,,, രണ്ടു കൊടുക്കും,,,,, ജീവനുണ്ടെങ്കിൽ,,,,,,, 👍👍👍👍👍❤️❤️❤️❤️❤️,,,,,, ഒരായിരം ജയ് ഹിന്ദ്,,,,,, 👍❤️

    • @Sajeer.E
      @Sajeer.E 6 месяцев назад

      അയാൾ പറയുന്നതൊക്കെ കള്ളമാലെഡോ അയാളുടെ ആദ്യത്തെ പാർട്ടി ഏതാണ് പിന്നീട് അല്ലെ കോൺഗ്രസിൽ വന്നത് ഇയാളുടെ മുൻകാല നേതാക്കന്മാരുടെ പേര് പറയാൻ പറയടാ

  • @salamkinara8841
    @salamkinara8841 7 месяцев назад +4

    സുധാകരേട്ടൻ പറഞ്ഞത് ശരിയാണ് അദ്ദേഹത്തിന് പോലും കയറാൻ പറ്റാത്ത പാർട്ടി ഗ്രാമങ്ങൾ ഇന്നും കണ്ണൂരിലുണ്ട്

  • @asanganak8506
    @asanganak8506 7 месяцев назад +10

    രാഷ്ട്രീയ സിംഹത്തിന്റെ മുമ്പിൽ ഈ വാർത്ത നിർമ്മാണ തൊഴിലാളി വിറച്ചു മൂത്രമൊഴിക്കുന്നത് കാണാൻ രസമുണ്ട്...

    • @Sajeer.E
      @Sajeer.E 6 месяцев назад

      രാഷ്ട്രീയ സിംഹം പോലും ആ ഗാർഫിനിയുടെ സ്ഥലം പോലും അറിയാത്തവനാണ് ചെറുതിലെ കുട്ടികളെയും കൂട്ടി മുദ്ര വാകിയം വിളിച്ച് എന്ന് പറയുന്നത്

  • @njanumcinimakalum
    @njanumcinimakalum 7 месяцев назад +14

    KS ഒരു 2000-2010 കാലഘട്ടത്തിൽ KPCC പ്രസിഡൻ്റ് ആയിരുന്നു എങ്കിൽ ഇന്ന് കോൺഗ്രസ് കേരളത്തിൽ ഇത്ര ശോഷിക്കില്ല എന്ന് തോന്നിയിട്ടുണ്ട്. നല്ല യുവ നേതാക്കൾ കോൺഗ്രസ്സിന് ഉണ്ട് എങ്കിലും സാധരണ പ്രവർത്തകരായ യുവാക്കളെ കേരളത്തിൽ ആകർഷിക്കാൻ ഈ പാർട്ടിക്ക് കഴിയുന്നില്ല എന്നത് യാഥാർഥ്യം ആണ് എന്ന് തോന്നിയിട്ടുണ്ട്.

  • @sudheeshkumar6227
    @sudheeshkumar6227 7 месяцев назад +37

    പകരം വെയ്ക്കാനില്ലാത്ത നേതാവ്❤. ഇനി വരുന്ന ഒരു തലമുറക്ക് ഇതുപോലത്തെ ഒരു നേതാവിനെ വാക്കും പ്രവൃത്തിയും ഒരുപോലെ കൊണ്ടുപോകുന്ന. പറഞ്ഞാൽ ചെയ്യുന്ന ആൾ അതാണ് KS❤❤❤❤

    • @RR-tc1se
      @RR-tc1se 7 месяцев назад +2

      Rss ശാഖക്ക് കാവൽ നിന്ന കെപിസിസി പ്രസിഡന്റ്‌ ഭാവി കോൺഗ്രസ്‌ ന് ഒര് വാഗ്ദാനം ആണ് 😄😄

    • @praveenraj1350
      @praveenraj1350 7 месяцев назад

      ഗർർർ

    • @ShahulHameed-po5nj
      @ShahulHameed-po5nj 6 месяцев назад

      പുലി

  • @shyym9183
    @shyym9183 7 месяцев назад +7

    ശ്രീ സുധാകരന് ഇപ്പോൾ ആരോഗ്യ ത്തിൻ്റെ പ്രശ്ന മുണ്ടെന്ന് തോന്നുന്നു സ്വഭാവികം അതാണ് പല പ്രസ്താവനകൾ വിവാദമായത് അത് ആർക്കും സംഭവിക്കു ന്നത് തന്നെ

  • @GreatLearning-qh5sn
    @GreatLearning-qh5sn 7 месяцев назад +6

    K സുധാകരാ നേതാവേ...ധീരതയോടെ നയിച്ചോളൂ...ലക്ഷം...ലക്ഷം പിന്നാലെ

  • @chenthamarakshank-i8v
    @chenthamarakshank-i8v 7 месяцев назад +5

    24 ന്റെ അവതാരകന് വയറു നിറഞ്ഞില്ലേ? ഇതാണ്‌ സുധാകരൻ.!

  • @MuhammadAli-pp8gt
    @MuhammadAli-pp8gt 7 месяцев назад +33

    ആർജ്ജവമുള്ള ഒരു നേതാവ് KS

  • @eddie2264
    @eddie2264 7 месяцев назад +14

    കേഡർ സംവിധാനം കൊണ്ടുവന്നാലേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അച്ചടക്കം ഉണ്ടാകു 🇮🇳❤️‍🔥

  • @aram7117
    @aram7117 7 месяцев назад +4

    Ks ഇരട്ടച്ചെങ്കൻ.. ആത്മാർത്ഥതയുള്ള മനുഷ്യന്റെ ശബ്ദം അല്പം ഉയർന്നതായിരിക്കും

  • @abithak2616
    @abithak2616 7 месяцев назад +14

    നല്ല മറുപടി ജയ് കെ എസ്

  • @abeerali1797
    @abeerali1797 7 месяцев назад +13

    K SUDHAKARA NETHAVEAAA💥💪🤝🙏🥰

  • @aleykuttymj495
    @aleykuttymj495 6 месяцев назад

    ഇങ്ങനെ വേണം കോൺഗ്രസ് നേതാക്കൾ.

  • @faseelath.n9970
    @faseelath.n9970 7 месяцев назад +1

    K. സുധാകരൻ ❤️

  • @Sajeer.E
    @Sajeer.E 6 месяцев назад

    അത് തിരുത്താൻ ആ മാധ്യമ പ്രവർത്തകൻ പോലും തായാറാകുന്നില്ല

  • @janeesjaan1504
    @janeesjaan1504 7 месяцев назад +12

    ഒരേ ഒരു കെഎസ്❤

  • @mahdinoushad5349
    @mahdinoushad5349 7 месяцев назад +7

    KS❤ TURANNU SAMSARIKKUNNA NETHAV👌

  • @shafeequeshfeeq5932
    @shafeequeshfeeq5932 7 месяцев назад +1

    സുധാകരൻ കോൺഗ്രസ് കണ്ട ഏറ്റവും ആർജ്ജവമുള്ള നേതാവ്.... ഒരു 10 വർഷം മുമ്പെങ്കിലും ഇങ്ങേര് കെപിസിസി പ്രസിഡൻ്റ് ആവേണ്ടിയിരുന്നു ...

  • @GreatLearning-qh5sn
    @GreatLearning-qh5sn 7 месяцев назад +3

    ചോദ്യം:ജയരാജൻമാരിൽ ആരാണ് നല്ലത്?
    KS:മൂന്നും കണക്കാണ്.
    💙💙💙💙💙

  • @mssaithalvi2533
    @mssaithalvi2533 7 месяцев назад +1

    KPCC പ്രസിഡന്റ്‌ ആയി താങ്കൾ തന്നെ മതി നേതാവേ

  • @Lucifer-dl8cc
    @Lucifer-dl8cc 7 месяцев назад +4

    എന്തെങ്കിലും കിട്ടും ന് കരുതി ഈ ഇന്റര്‍വ്യൂ കണ്ട സിപിഎം നേതാവ് plingi😅

    • @sollyjohny1277
      @sollyjohny1277 7 месяцев назад

      🤣🤣🤣കറക്റ്റ്

  • @bensonsamuel5972
    @bensonsamuel5972 7 месяцев назад +8

    KS💙💙💙

  • @muhammedansil3594
    @muhammedansil3594 7 месяцев назад +9

    KS ❤

  • @ashrafuv623
    @ashrafuv623 7 месяцев назад +2

    Support k Sudakaran

  • @spa4983
    @spa4983 7 месяцев назад +1

    കൈക്കൂലി വാങ്ങുന്ന ജഡ്ജിമാരെ കുറിച്ച് പണ്ട് പറഞ്ഞത് ശരിയാണ്.😊😊😊

  • @shihabshiya6666
    @shihabshiya6666 7 месяцев назад

    Avasaanam paranja dialogue punch aayi🔥🔥🙌❤️

  • @varughesekannanganamalil8429
    @varughesekannanganamalil8429 7 месяцев назад +8

    You must be the next C .M . of Kerala.

    • @John_635
      @John_635 7 месяцев назад +1

      Yes..💯❤️

  • @rintokthomas2664
    @rintokthomas2664 7 месяцев назад

    നേതാവ്❤

  • @sajeevkumar4503
    @sajeevkumar4503 7 месяцев назад

    ജയ് ks, എന്റെ നേതാവ്

  • @goosvibes1983
    @goosvibes1983 7 месяцев назад

    തിരുവനന്തപുരത്തെ കോൺഗ്രസ്‌ പാർട്ടിയെ തകർത്തു കൊണ്ടിരിക്കുന്നു KS
    ബാക്കി ok 🥰

  • @josethomas5508
    @josethomas5508 7 месяцев назад +1

    Ks❤.VD sateeshana മാറ്റി Mathew കുഴൽനാടൻ വരട്ടെ .

  • @sajiag6513
    @sajiag6513 7 месяцев назад +2

    നമ്മുടെ 1000 കണക്കിന് ബൂത്തിൽ ഏജന്റായി ഇരിക്കാൻ ആളില്ലായിരുന്നു

    • @mathewp125
      @mathewp125 7 месяцев назад

      സിപിഎംന് കള്ളവോട്ട് ചെയ്യാൻ കഴിഞ്ഞു കാണും

  • @ershadkk2311
    @ershadkk2311 7 месяцев назад +1

    Ks 💪🏻💪🏻💪🏻boos

  • @Firoz.Challayil
    @Firoz.Challayil 7 месяцев назад

    മൂന്നും കണക്കാ....
    പൊളി 😂😂😂

  • @Aps2223-h2t
    @Aps2223-h2t 7 месяцев назад +1

    KS 💙💙💙💙💙

  • @JojoJOJO-kl5xl
    @JojoJOJO-kl5xl 7 месяцев назад

    കേരളത്തിലെ രാഷ്ട്രീയ മാലിന്യം k സുധാകരൻ

    • @SudheerThekke
      @SudheerThekke 6 месяцев назад +1

      രോമത്തിന് പറ്റുമെഠാ നീ

    • @SudheerThekke
      @SudheerThekke 6 месяцев назад

      അയാളുടെ ഒരു roomathinu

  • @saranyamineeshsaru2409
    @saranyamineeshsaru2409 7 месяцев назад +5

    KS❤❤❤

  • @shafeeroxy6622
    @shafeeroxy6622 7 месяцев назад

    KS ❤❤

  • @SudheerThekke
    @SudheerThekke 6 месяцев назад

    👍👍👍👍👍👍👍👍👍❤❤❤❤

  • @SK-eb8wj
    @SK-eb8wj 7 месяцев назад

    Yes cadre system should bring all over India

  • @shafeeroxy6622
    @shafeeroxy6622 7 месяцев назад

    KS 🔥🔥

  • @kunjunjammathomas
    @kunjunjammathomas 7 месяцев назад +1

    👌👌❤️👍

  • @JohnthomasJohn-el3ol
    @JohnthomasJohn-el3ol 7 месяцев назад +2

    Ks..ks..ks..ks..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪തന്റേടം..ആൺക്കുട്ടി....🔥

  • @ShakeerNaseema
    @ShakeerNaseema 7 месяцев назад +1

    K..SUDHAKARAN.KERALAM.KANDA.ETTAVOM.VILIYA.K..OLAYALI..ETHU.JANANKALKU.ARIYAM..ENI
    .KUMBASARICHAT.ORU.KRYAVOMMILLA.😮😮😮😮😮🎉

  • @ElsonEldho-mt5pm
    @ElsonEldho-mt5pm 7 месяцев назад +1

    🔥🔥🔥

  • @abinpaul5121
    @abinpaul5121 7 месяцев назад

    Ks ❤

  • @binary9790
    @binary9790 6 месяцев назад

    Yoo mann

  • @chenthamarakshank-i8v
    @chenthamarakshank-i8v 7 месяцев назад

    സുധാകരനെ അരുവിചാരിച്ചാലും നന്നാക്കാൻ പറ്റില്ലാ....!

  • @tejasvirahul239
    @tejasvirahul239 7 месяцев назад

    നാലു വർഷം ആയിട്ട് ജില്ലാ കമ്മിറ്റി ഉണ്ട്‌ക്കാൻ കഴിഞ്ഞില്ല.... പിന്നെ യാ കേഡർ 😂😂😂😂😂😂

    • @joelkj13
      @joelkj13 7 месяцев назад

      Parthyil mottam chattakal ayathukode 4 varsham kode nadakilla

  • @abinpaul5121
    @abinpaul5121 7 месяцев назад

    ❤❤❤

  • @karunakaranm8948
    @karunakaranm8948 7 месяцев назад

    Then who killed Nalpadi Vasu, and Saveri Nanu?

  • @ajithkp2903
    @ajithkp2903 7 месяцев назад

    KS 🔥

  • @aji6280
    @aji6280 7 месяцев назад

    ഇരുപതിൽ ഇരുപതോ.. നോക്കി ഇരിക്കത്തെയൊള്ളൂ 😹😂

  • @Shibinbasheer007
    @Shibinbasheer007 7 месяцев назад

    💙👍

  • @Familyjournalofficial
    @Familyjournalofficial 7 месяцев назад +1

    Pulline kudukkan nannayett sramichu but he ⭐

  • @ktrdas
    @ktrdas 7 месяцев назад +1

    ഇത് പ്രസിഡണ്ട്‌ ആയപ്പോൾ പറയാൻ തുടങ്ങിയതല്ലേ ഏതുവരെ ആയി അതോ ഈ പറച്ചിൽ മാത്രമേ ഉള്ളു

  • @muhammedaslam.c2892
    @muhammedaslam.c2892 7 месяцев назад +1

    Ks

  • @rameescheladan6998
    @rameescheladan6998 7 месяцев назад

    അതിന് ഒന്നും ഗ്രൂപ്പുകൾ സമ്മതിക്കില്ല

  • @SarinSunilKumar-f7i
    @SarinSunilKumar-f7i 7 месяцев назад

    വർത്തമാനം മാത്രേ ഉള്ളു 🙏🏻
    കെപിസിസി പ്രസിഡന്റ്‌ ആയിട്ട് ഇതുവരെ ഒരു തേങ്ങയും ചെയ്തിട്ടില്ല പാർട്ടിയെ നശിപ്പിക്കുകയാ സുധാകരൻ 🙏🏻

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 7 месяцев назад

    സുധാകരാ n രാമകൃഷ്ണൻ എന്ന മനുഷ്യനെ മറക്കരുത് എത്ര പറഞ്ഞാലും കണ്ണൂരിൽ നിങ്ങൾ ചെയ്തത് നിങ്ങൾ അനുഭവിക്കും സേവരി ഹോട്ടൽ.. നാല്പാടി വാസു കോപ്പറേറ്റീവ് പ്രെസ്സ് ഇതെല്ലാം മറന്ന് പോയോ.

    • @John_635
      @John_635 7 месяцев назад +2

      കണ്ണൂർ ൽ CPM എന്തെല്ലാം ചെയ്തിട്ട് ഉണ്ട് എന്ന് വല്ല ധാരണ ഉണ്ടോ തനിക്ക്..

    • @ershadkk2311
      @ershadkk2311 7 месяцев назад

      തെളിവ് ഇല്ല

    • @nizam644
      @nizam644 7 месяцев назад +1

      എടാ നാല്പാടി വാസൂ...
      കണ്ണൂർ ൽ പിണറായി ഹോജ തന്നെ കത്തി വെച്ച് എത്ര എത്ര സൽകർമ്മങ്ങൾ ചെയ്തു.. അത് പറഞ്ഞു തരാ വോ

  • @SPLITFUNO
    @SPLITFUNO 7 месяцев назад

    Communists never allowed opposition voices..they used bjp as an "insultingword "to ensure that sudhakaran never goes to BJP and goes down with congress for ever..

  • @Sajeer.E
    @Sajeer.E 6 месяцев назад

    അങ്കമാലിയിലോ ആ ഗാർഫിണി യുടെ സ്ഥലം ഇയാൾ പറയുന്നത് ഒന്നും വിശോസിക്കാൻ kollilla

  • @musthafamundakkal716
    @musthafamundakkal716 7 месяцев назад

    ഇപ്പൊ തന്നെ കേടാർ ആണല്ലോ

  • @divakarkandoth7356
    @divakarkandoth7356 7 месяцев назад +1

    24 chanalinte leghakanu sarikkum kitty ivante mugham aake chammi ithu Sudhakarananu mone

  • @sivadastv9187
    @sivadastv9187 7 месяцев назад

    സത്യസന്ധത എന്നതിൻ്റെ അർത്തം ഇദ്ദേഹത്തിന് അറിയുമോ തനി തരി ഗിഡ😮😅

  • @rakesh.arakesh.a
    @rakesh.arakesh.a 7 месяцев назад

    Boothil aleeee ilaaaa presidenteee

  • @sadiquen.pvalakai2344
    @sadiquen.pvalakai2344 7 месяцев назад

    എന്താക്കിയാലും കണ്ണൂരിൽ തോൽക്കും

    • @roypvarghese6281
      @roypvarghese6281 7 месяцев назад +4

      കമ്മ്യൂണിസം അണയാൻ പോകുന്നു.

    • @Aps2223-h2t
      @Aps2223-h2t 7 месяцев назад

      Jayarajan aayirikkum lle😂

  • @sivajimadhavan4986
    @sivajimadhavan4986 7 месяцев назад

    Goonda sudaue vella poosunnathu kanan nalla chelu.....

  • @ShakeerNaseema
    @ShakeerNaseema 7 месяцев назад +1

    EYALKU.K.SUDHAKARANE.POLULLA.RASKAL
    .AYIT.ABHIMUGHAM.NADATHAN.NANNAMILLE
    😮😮😮😮😮😂🎉🎉

  • @mahathma78
    @mahathma78 7 месяцев назад +4

    എന്നാ ചോദ്യങ്ങളാണ് ചോദിക്കുന്നത്. ബിജെപിയുമായി ധാരണയുണ്ടോന്ന്😂😂. 24 ന്യൂസിന് വേറെ ആളേയൊന്നും കിട്ടിയില്ലെ ചോദ്യം ചോദിക്കാൻ? Very bad interviewer!

  • @ShanavasHamzu-ip1eo
    @ShanavasHamzu-ip1eo 7 месяцев назад

    Ks💪🏻💪🏻💪🏻

  • @NasharTv
    @NasharTv 7 месяцев назад

    പുണ്ണ്യവൻ സുധകരൻ

  • @georgepj9438
    @georgepj9438 7 месяцев назад

    ഇയാളെ കൊണ്ട് ഒരു പുണ്ണാക്കും നടക്കുകയില്ല പിന്നെ ക്വട്ടേഷൻ ആണ് ശീലം

  • @Firoz.Challayil
    @Firoz.Challayil 7 месяцев назад

    മൂന്നും കണക്കാ....
    പൊളി 😂😂😂

  • @Manojkelpan
    @Manojkelpan 7 месяцев назад

    Ks❤

  • @sareeshraj3365
    @sareeshraj3365 7 месяцев назад +3

    KS❤❤