പി വി അൻവറിനെ കെ സി വേണുഗോപാലും തള്ളി |"ആർ എസ് എസുകാരന് ഒരു ദിവസം മതി..

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 32

  • @paulnilayattingal9108
    @paulnilayattingal9108 14 часов назад +7

    സാങ്കൽപ്പിക ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ആളല്ല എന്നുള്ള ബോധ്യം ആദ്യം പ്രതിപക്ഷ നേതാവിന് ഉണ്ടാക്കി കൊടുക്കു

  • @karunakarannair3512
    @karunakarannair3512 14 часов назад +9

    അതാണ് , അതിൻ്റെ ഒരു ശരി,അൻവർ പാരാ യാകും

  • @kunhayammedtk792
    @kunhayammedtk792 14 часов назад +8

    കുപ്പിയും കോഴി കാലും അൻവറും കൊടുക്കാൻ തുടങ്ങി എന്നർത്ഥം

  • @machincherymohamed3573
    @machincherymohamed3573 15 часов назад +13

    അവന്റെ വീട്ടിൽ നെഹ്റു വന്നതല്ലേ ഒന്ന് സഹായിക്കൂ 😂😂😂

  • @paulnilayattingal9108
    @paulnilayattingal9108 14 часов назад +10

    രണ്ട് ആർഎസ്എസുകാർ നയിക്കുന്ന കോൺഗ്രസിലേക്ക് ഒരു ആർഎസ്എസുകാരനെ കൂടി എടുത്തു അതില് എന്താണ് ഇത്ര പ്രത്യേകത .ആർഎസ്എസുകാർക്ക് നിലപാടുകൾ മാറ്റം വരുത്താതെ ചെന്നെത്താൻ പറ്റിയ പാർട്ടി കോൺഗ്രസും വർഗീയ വിദ്വേഷം ഉള്ളിൽ കുത്തിനിറച്ചു നടക്കുന്ന കോൺഗ്രസുകാർക്കും,മറ്റ് ഏത് പാർട്ടിയിൽ പെട്ടവനായാലും ചെന്നെത്താൻ പറ്റിയ പാർട്ടി ബിജെപിയുമാണ്

  • @Paul-zi9lo
    @Paul-zi9lo 9 часов назад +1

    ❤❤❤❤❤❤❤❤❤

  • @starhealthinsurance4891
    @starhealthinsurance4891 9 часов назад +1

    ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തിയതോടെ
    അൻവറിന് വലതു മുന്നണി
    യുടെ മാനസിക പിന്തുണ നഷ്ടപ്പെട്ടു

  • @AbdhurhmnT
    @AbdhurhmnT 14 часов назад +6

    നെഹ്‌റു വരുന്നേ നെഹ്‌റു വരുന്നെ നെഹ്രു പോയ്‌

  • @MickelThomas-e2z
    @MickelThomas-e2z 14 часов назад +6

    ഇന്ന് 12 മണിക്ക് വീഡിയോ സതീശന്റെ വീട്ടിൽ നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റും എല്ലാം സതീശൻ ശരിയാക്കിയിട്ടുണ്ട് കോൺഗ്രസിന്റെ ലിസ്റ്റിൽ സന്ദീപ് വാര്യരെ ഉൾപ്പെടുത്തി ഇല്ലെങ്കിൽ ഞങ്ങൾ ആർഎസ്എസുകാർ സതീശന് എതിരെ നടപടിയെടുക്കും

    • @MickelThomas-e2z
      @MickelThomas-e2z 9 часов назад +1

      അൻവർ യുഡിഎഫിൽ വന്നാൽ മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞാൽ സതീശൻ അത് വലിയ വിഷമമുണ്ടാകും സന്ദീപായി ആവുമ്പോൾ പഴയ ബിജെപിക്കാരുടെ ഒരു സഹകരണം ഒക്കെ കിട്ടുമല്ലോ അൻവറെ ഇത് കേരളമാണ് സതീശൻ ബിജെപി സഹകരണം അൻവർ പ്രശ്നമുണ്ടോ

  • @jayaraje8727
    @jayaraje8727 12 часов назад +1

    10 പേർ കൂടെ ഇല്ലാത്ത സന്ദീപ് വാര്യർ K.P.C.C.ജനറൽ സെക്രട്ടറിയാക്കും. സ്വന്തം മണ്ഡലത്തിലും കേരളത്തിലും സ്വാധീനമുള്ള അൻവറിനെ വേണ്ട. കോൺഗ്രസ് ബി.ജെ.പിയെ ബഹുമാനിക്കുന്നു അതാണ് വാര്യർക്ക് കിട്ടിയ സ്ഥാനം.

  • @SomasenanS.P
    @SomasenanS.P 6 часов назад

    പിണറായിയോട് ചോദിക്കുക അൻവർ ആരാണ് എന്നു എന്നിട്ട് സഖാവ് തുള്ളുക

  • @MohammedKutty-lo2cx
    @MohammedKutty-lo2cx 14 часов назад +2

    Achchan veetinnu vittu , Amma Veettil kettiyilla

  • @sunilkumar-nn8rs
    @sunilkumar-nn8rs 15 часов назад +3

    Anwar should join bjp

  • @AbdhurhmnT
    @AbdhurhmnT 14 часов назад +2

    ഏല്ലാം രാഷ്ട്രീയ ഈഗോ ഇവന്മ്മാര് പുറത്ത് നല്ല ഒന്നാം തരം ച്ചിരി ചിരിക്കും അകത്തു കടിച്ചു കീറി തിന്നാൻ ദേശീയവും കാണിക്കും അതാണ് രാഷ്ട്രീയം

    • @balakrishnannairvn2324
      @balakrishnannairvn2324 12 часов назад

      CongRss നേതാക്കളെപ്പോലെ ഇങ്ങനെ പൊയ്മുഖം ധരിച്ചു അഭിനയിക്കാനുള്ള അപാര സിദ്ധി മറ്റാർക്കും ഇല്ല. മനസ്സിൽ ഉഗ്രൻ വിഷം ആണെങ്കിലും പുറമേ നല്ല " ആക്കിയ " ചിരി ചിരിക്കാൻ ഇവറ്റകൾക്കുള്ള കഴിവ് ഒന്ന് വേറെ തന്നെ.

  • @rimariya1232
    @rimariya1232 14 часов назад +3

    Anvar ini bjp yilekku

  • @MohammedKutty-lo2cx
    @MohammedKutty-lo2cx 14 часов назад

    If an independent voter well aware the current Kerala politics , will defenitely answer,about a political 'leader' who blindly jumped to darkness ,mainly motivated by the lime light of media now much desperate like a political beggar

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 13 часов назад +1

    അയാൾ മുസ്ലിമായത്കൊണ്ട്