'കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വന്നാൽ കലാകാരൻമാരോട് സ്നേഹമില്ലെന്നാണ് ധരിച്ചുവച്ചിരിക്കുന്നത്'

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 64

  • @bineshmelevittel3882
    @bineshmelevittel3882 2 дня назад +44

    പ്രായമുള്ള നടികൾക്കും ഒരു സന്തോഷദിനമായിഇത്ഇങ്ങനെ അവരെ ഓർത്ത സർക്കാരിനും അഭിനന്ദനങ്ങൾ

  • @devarajanss678
    @devarajanss678 День назад +16

    കലാകാരന്മാരുടെ വളർച്ചയിൽ കമ്മ്യൂണിസത്തിൻ്റെ പങ്കു ചരിത്രത്തിൽ രേഖപ്പെടുത്തിയതിൻതുടർച്ചയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ ജനകീയമായ ഇടപെടൽ ഇതെക്കാലവും തുടരുക തന്നെ ചെയ്യും♥️♥️♥️💪

    • @ckfrancis5267
      @ckfrancis5267 12 часов назад

      അടിമകളായ ചാംസ്‌ക്കാരിക കലാകാരന്മാരെ,, സാഹിത്യക്കാരന്മാരെ സൃഷ്ട്ടിക്കുന്നതിൽ ഇടതു പക്ഷ മുന്നണി NO I തന്നെ, അതിന്‌ പറ്റിയ കുന്തവും കുടചക്ര മന്ത്രിയും 😂😂😂😂😂😂😂

  • @sushamaor947
    @sushamaor947 2 дня назад +20

    ഇങ്ങനെ വേണംമന്ത്റിമാരായാൽ.very good Mallikechi❤❤❤

  • @sureshbabu9118
    @sureshbabu9118 2 дня назад +17

    സത്യം മറക്കില്ല ഒരിക്കലും നിങ്ങളെ❤❤❤❤❤🎉🎉🎉🎉🎉🎉😢

  • @akkiii17
    @akkiii17 12 часов назад +1

    അഭിമാനകരം ❤️

  • @babuts8165
    @babuts8165 2 дня назад +13

    സുകുമാരേട്ടൻ്റെ ചിന്തകളെ ചേർത്തു നിറുത്തുന്നതായിരുന്നു മല്ലി കേച്ചിയുടേയും വാക്കുകൾ!

  • @jamesphilippose6279
    @jamesphilippose6279 День назад +4

    സൂപ്പർ 👍👍👌

  • @vjohnpanicker1844
    @vjohnpanicker1844 2 дня назад +10

    Mallika chechiye ishtam

  • @minisreenivas3841
    @minisreenivas3841 15 часов назад +1

    ഇത്രയേറെ പ്രഗത്ഭരായ നടിമാരുള്ളപ്പോൾ മല്ലിക സുകുമാരന്റെ speech മാത്രം highlight ചെയ്യപ്പെടുന്നു.. മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാൻ ആണ് എല്ലാർക്കും താല്പര്യം..

  • @latheefrose8893
    @latheefrose8893 День назад +15

    പ്രിയപ്പെട്ട മല്ലികാ മാം , കലയ്ക്കും കലാകാരൻമാർക്കും വില കൽപ്പിക്കുന്നവർ ഈ ലോകത്ത് തന്നെ കമ്മ്യൂണിസ്റ്റ്‌ കാർ മാത്രമാണ്. വിവേകമുള്ളവർ അധികാരത്തിൽ ഉണ്ടങ്കിലേ... ഇതൊക്കെ സാധ്യമാവുള്ളൂ.

  • @jamalponnani1651
    @jamalponnani1651 2 дня назад +6

    ❤❤❤❤cpim❤❤

  • @rajesh-fd2of
    @rajesh-fd2of 2 дня назад +5

    👍👍💪💪

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 16 часов назад +1

    നല്ല വാക്കുകൾ പറയുന്നവരെ മറക്കില്ലൊരിയ്ക്കലും

  • @RajeeshNK-w5r
    @RajeeshNK-w5r День назад +4

    Congratulations

  • @roshink865
    @roshink865 2 дня назад +4

    ❤🥰👏

  • @manip1272
    @manip1272 День назад +2

    👍🏿👍🏿👍🏿🌹🌹👍🏿👍🏿❤️❤️❤️

  • @RaviKumar-mg4yz
    @RaviKumar-mg4yz 9 часов назад

  • @mathewalex7824
    @mathewalex7824 2 дня назад +7

    This was the same women who supported the BJP candidate at Thiruvananthapuram .

    • @nja2087
      @nja2087 2 дня назад +2

      പൊള്ള ആയ വർത്തമാനം , ഇവർ mind വേറേ ആണ്

  • @beenap7907
    @beenap7907 2 дня назад +4

    ❤❤👍👍

  • @regimathew5699
    @regimathew5699 17 часов назад

    എല്ലാ മാസവും കൃത്യമായി സാമുഹ്യ പെൻഷനെങ്കിലും കൊടുക്കുക 🥱........ സെസ് പിരിച്ച് എടുക്കുന്ന പണം ആണ് പെൻഷന് വിതരണം ചെയ്യേണ്ടത് ഇത് വകമാറ്റുന്നതുകാരണമല്ലേ മുടങ്ങുന്നത് ??

  • @sudeerkvsudeerkv3712
    @sudeerkvsudeerkv3712 День назад +3

    സുഖിപ്പിച്ച് സംസാരിച്ചാൽ ഇനിയും സ്വീകരണങ്ങളും അംഗീകാരങ്ങളും കിട്ടും😂 മന്ത്രിമാരെ കൂടുതൽ പുകഴ്ത്തണം റിയാസിനെ പ്രത്യേകിച്ചും😢

  • @mashoodmohammed
    @mashoodmohammed День назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Fathimanejaa
    @Fathimanejaa 2 дня назад +3

  • @BettyThomas-c9u
    @BettyThomas-c9u День назад +1

    This lady last parliament election asked all malayalees to vote for BJP and modi

  • @veddoctor
    @veddoctor День назад +4

    മാപ്രകൾ മുക്കിയ news

  • @SKK-ih2gx
    @SKK-ih2gx День назад +1

    മോദിജിക്ക് വോട്ട് ചെയ്യണമെന്നു പറഞ്ഞതോ?

  • @jalajanmanjummal4580
    @jalajanmanjummal4580 21 час назад

    എന്തൊരു പൊക്കൽ, കമ്മ്യൂണിസ്റ് പാർട്ടിയെ പറ്റി ഒന്നും അറിയില്ല KPCC യെ പറ്റി

  • @Manoj4-v5y
    @Manoj4-v5y День назад +2

    Ingane allallo korachu masangalkku munpu paranjathu😂😂😂😂😂

  • @Khalid_usman786
    @Khalid_usman786 2 дня назад +1

    Asha Sharath paranjath ketu . Kalakaranmarod enghane aanu nni

  • @shanivincent1500
    @shanivincent1500 День назад

    Avideyum party.?

  • @reality1756
    @reality1756 День назад

    എന്തെ ഷീലാമ്മയെ കണ്ടില്ലല്ലോ.

  • @josecp1405
    @josecp1405 13 часов назад

    ലംബോർഗിനി ഓടാനുള്ള വഴി ശരിയായോ അമ്മച്ചി.

  • @Khalid_usman786
    @Khalid_usman786 2 дня назад +2

    Hema committee 😂

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 2 дня назад

      നിനക്കൊക്കെ എന്നാണ് നേരം വെളുക്കുക ?

    • @Khalid_usman786
      @Khalid_usman786 2 дня назад +1

      @JosephJoseph-ij5sr നേരം വെളുക്കാതത് സങ്കികൾക്കും സഗാക്കൾക്കും ആണ് .

    • @Bemyfrnd04
      @Bemyfrnd04 День назад

      ഖാലിദിൻ്റെ ഉമ്മ ഹേമാ കമ്മിറ്റിയിൽ പെട്ടിട്ടുണ്ടോ?

  • @pakrusuresh6872
    @pakrusuresh6872 2 дня назад

    Sanghini

  • @FaisalMc-k7w
    @FaisalMc-k7w 2 дня назад +5

    ഒരുപാട് നടിമാർ നടമാരുടെ പീഡനവിവരം പുറത്ത് വിട്ടിട്ടും കേസ്കൊടുത്തിട്ടും അത് തെളിക്കാനോ നടപടി എടുക്കാനോ പിണറായി സർക്കാർ തയാറാവാത്തത് ആണോ കലാകാരമാരോട് ഉള്ള സ്നേഹം

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 2 дня назад +2

      നിനക്കൊക്കെ എന്നാണ് നേരം വെളുക്കുക ?

    • @JohnAbraham1987
      @JohnAbraham1987 2 дня назад

      ​@@JosephJoseph-ij5sr: Adheham paranjath sheri ale ??

    • @Das77-q6k
      @Das77-q6k 2 дня назад

      ​@@JohnAbraham1987 siddique, jayasurya kk okke case vannath chettan kandayirunno?

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 2 дня назад

      @@JohnAbraham1987 രണ്ടും രണ്ടു കാര്യമാണ് ...അതുകൊണ്ടു തന്നെ അയ്യാൾക് പിണറായിയെ കുറ്റം പറയാൻ ഒരവസരം എന്നതിൽ അപ്പുറം ഒന്നുമില്ല . കേരളത്തിലെ ചില ജന്മങ്ങൾ അങ്ങനെ ആണ് ...ചില ആഢ്യ ജന്മങ്ങൾ ...ആഢ്യന്മാർ ഒന്നുമല്ല ...എന്നാലും വൈക്കം മുഹമ്മദ് ബശീറിന്റെ "എന്റെ ഉപ്പുപ്പാക് ഒരു ആന ഉണ്ടായിരുന്നു " എന്നും പറഞ്ഞ അങ്ങ് നടക്കും . ജാതിയിൽ പിന്നോക്കം നില്കുന്നവരോട് പുച്ഛമാണ് ...രാവിലെ എഴുന്നേൽക്കും പിണറായിയെ തെറി പറഞ്ഞു രണ്ടു പോസ്റ്റിടും ...അതിൽ നിന്നും കിട്ടുന്ന സ്ഖലന സുഖത്തിൽ അങ്ങ് നടക്കും

    • @stk98143
      @stk98143 2 дня назад

      പിണറായിക്ക് വെടിവെച്ചു കൊല്ലാനുള്ള അധികാരമില്ല, കേസെടുക്കാനല്ലേ കഴിയൂ.

  • @sidhiqmt165
    @sidhiqmt165 19 часов назад

    ഈ മന്ത്രി സഭ വയനാടിന് വേണ്ടി എന്ത് ചെയ്തു എന്ന് കൂടി പറഞ്ഞു തരുമോ

  • @ശരിയുടെ_പക്ഷം

  • @sujazana7657
    @sujazana7657 День назад

    ♥️♥️♥️

  • @Manoj4-v5y
    @Manoj4-v5y День назад

    Ingane allallo korachu masangalkku munpu paranjathu😂😂😂😂😂

  • @rathish5329
    @rathish5329 2 дня назад +3

    ❤❤❤❤

  • @muhammedalivadakketharayil9976
    @muhammedalivadakketharayil9976 2 дня назад +3

    ❤❤❤

  • @AbuThohir-ip1rk
    @AbuThohir-ip1rk 2 дня назад +3

    ❤❤❤

  • @UshaKumari-vd3wv
    @UshaKumari-vd3wv 2 дня назад +1

    ❤❤

  • @AjiKumar-z8z
    @AjiKumar-z8z День назад

    ❤❤❤❤

  • @sushsid862
    @sushsid862 День назад