ഇനിമുതൽ ആരും ഇത്തരം സംവാദങ്ങൾക്ക് കമൻറ് ഇടരുത്🤬 2012 ഓടുകൂടി സുന്നികൾക്കെതിരെ ആക്രോശിച്ച് വന്ന എല്ലാ മുജാഹിദുകളും തമ്മിലടിച്ച് ചിന്നഭിന്നമായി. ഇപ്പോൾ എതിരാളികളില്ലാതെ സുന്നികൾ ഏകപക്ഷീയമായി ചുരുങ്ങി. ഇനിയും കമൻറ് ഇട്ടാൽ അത് വഹാബികളുടെ ചങ്കിൽ കുത്തുന്ന തുല്യമാകും.🐙
ഈ അഹ്സനിയും. ലോകത്തുള്ള എല്ലാ മുസ്‌ലിമുംഅല്ലാഹുവിനോട് ദിവസം 5നേരം പ്രതിജ്ഞ ചെയ്യുന്നു അല്ലാഹുവേ എന്റെ പ്രാർത്ഥന യും. ബലി കർമവും. ഉറപ്പിച്ചു പറയുന്നു അല്ലാഹുവിന് മാത്രം ആകുന്നു പഠിപ്പിച്ചു തന്നത്. നബി
അള്ളാഹു മനുഷ്യനായ സൃഷ്ട്ടികളെ കൊണ്ട് സഹായിക്കുന്നു എന്ന് വേണം വിശ്വസിക്കാൻ. ഒരാൾ വീഴാൻ പോകുമ്പോൾ അള്ളാഹു നേരിട്ട് വന്നു കയ്യിൽ പിടിക്കുന്നില്ല. പക്ഷെ നമ്മെ പിടിച്ച് സഹായിക്കുന്ന ആ മനുഷ്യനെ അവിടെ എത്തിച്ചത് അള്ളാഹു ആണെന്ന് വിശ്വസിക്കണം. ഒരാൾ 10രൂപ കടം തന്ന് സഹായിച്ചാൽ അതിന് അയാൾക്ക് കഴിവ് കൊടുത്ത് അള്ളാഹു. അയാൾക്ക് അതിനുള്ള മനസ് കൊടുത്തത് അള്ളാഹു. അങ്ങനെയാണ് സഹായം കിട്ടുന്നത്.
ഫാത്തിഹ യുടെ തഫ്സീറുകൾ വായിച്ചിട്ടുണ്ടോ ..അതിൽ പറയുന്നത് മക്ക മുശിരിക്കുകളെയാണ്..അല്ലാതെ അമ്പിയാക്കളുടെയും ഔലിയാക്കളുടെയ്മ് കറാമത് പ്രതീക്ഷിക്കുന്ന സുന്നികളെയല്ല .അള്ളാഹുവിന്റെ കഴിവുകൾ അല്ലാഹുവിന് മാത്രമേ ഒള്ളൂ .അതിൽ ആരും വെള്ളം ചേർക്കുന്നുമില്ല
അർത്ഥം എന്ന് പറഞ്ഞാൽ വെറും പരിഭാഷ യായാൽ പല വഴികേടിലും പോകും ....തഫ്സീർ അടിസ്ഥാനപ്പെടുത്തി ആയത്ത് മനസ്സിലാക്കണം..... നേരെയുള്ള അർത്ഥം വെക്കുന്നത് കൊണ്ടാണ് യുക്തിവാദികളും വിമർഷകരുമൊക്കെ പല ആയത്തുകളും വിമർശനത്തിനായി ഉപയോഗിക്കുന്നത്.....
@@savlog9901ഫാത്തിഹ സൂറത്ത് തഫ്സീറിൽ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാനോ ഇടതേടാനോ പറയുന്നുണ്ടെങ്കിൽ അത് ആരുടെ തഫ്സീറിലാണ്. വ്യക്തമാക്കിയാൽ അല്ലാഹുവിന്റെ കൽപ്പന ഞങ്ങൾക്കും അനുസരിക്കാമല്ലോ ഇല്ലെങ്കിൽ ആ പാപം നിങ്ങളിൽ വന്ന് ചേരുകയും ചെയ്യും.
1.dua 2.isthiqasa Both are entirely different.if anyone ask a learnt person , accuracy and precision are the same. Kids will answer "both are same", but there is a difference.
എന്നാണ് റബ്ബേ ഈ കൗമീങ്ങൾക്ക് നേരംവെളുക്കുക.മറ്റുള്ള മതസ്ഥരിൽ പരിഹാസമുളവാക്കുന്ന ഒരു പുനാങ്കിലെ സംവാദം.മാസം കണ്ട് പെരുന്നാൾ ആഘോഷിക്കാൻ സംയുക്ത കമ്മറ്റിയുണ്ടാക്കിയപോലെ എല്ലാവരും ചേർന്ന് എല്ലാകാര്യങ്ങൾക്കുമൊരു കമ്മറ്റിയുണ്ടാക്കിയാപോരെ ? പക്ഷെ ഉണ്ടാക്കൂല ഉണ്ടാക്കിയാ വരുമാനവും ബിരിയാണിയും നിന്നു.
കേരളത്തിൽ ഹിന്ദുക്കൾ മരിച്ചു പോയ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.. ക്രിസ്റ്റിയാനികൾ മരിച്ചു പോയ മർയം ബീവിയോടും വേളാങ്കണ്ണി മാതാവിനോടും ഉയർത്തപ്പെട്ട ഈസ നബിയോടും പ്രാർത്ഥിക്കുന്നു... കേരളത്തിൽ മുസ്ലിംകൾ സിഎം മടവൂരിനോടും മമ്പുറം തങ്ങളോടും മുനമ്പത് ബീവിയോടും പ്രാർത്ഥിക്കുന്നു... ശരിക്കും ഏതാണ് ഇതിൽ യാഥാർത്യം...? ഹിന്ദുക്കളും ക്രിസ്ത്യാനികളും ചെയ്യുന്നത് പ്രാർത്ഥനയും മുസ്ലിംകൾ ചയ്യുന്നദ് പ്രാര്ഥനയാകാത്ത ഡോക്ടറോട് ചോദിക്കും പോലെയുള്ള വെറും സഹായതേട്ടമായി മാറുന്നത് എങ്ങനെ... വഹാബികൾ പറയുന്നതിൽ ചിലതിൽ കഴമ്പുണ്ട്... അടിസ്ഥാനം മാറിയാൽ പിന്നെ ഹജ്ജും സകാത്തും നോമ്പും നിസ്കാരവും ഫലം ചെയ്യില്ലല്ലോ... മുജാഹിദ് വിരോധം കാരണം എന്തിനാണ് യാഥാർഥ്യം മറച്ചു വെക്കുന്നത്..? 200 ൽ അധികം രാജ്യങ്ങളുണ്ട് ലോകത്ത്... അവിടെയെല്ലാം മുസ്ലിംകളുമുണ്ട് കേരളത്തിലെ മുസ്ലികൾ മാത്രമേ മടവൂർ ഔലിയയെയും മമ്പുറം തങ്ങളെയും വിളിച്ചു സഹായം തേടാറുള്ളത്... അറബികളും നമ്മുടെ തൊട്ടടുത്തുള്ള പാകിസ്ഥാനികളും ബംഗാളികളും പോകട്ടെ തമിഴ്നാട്ടുകാരുപോലും മടവൂർ മമ്പുറം എന്നിവരെ വിളിക്കാറില്ല... അപ്പൊ ലോകത്തുള്ള അമേരിക്ക ബ്രിട്ടൻ യൂറോപ്പ് രാജ്യക്കാരായ മുസ്ലിംകളെല്ലാം മഹാനായ അള്ളാഹു വിനെമാത്രമാണ് പ്രാര്ഥനയാകുന്ന സഹായത്തിനായി വിളിക്കാറ്.. aവരെയെല്ലാം നമ്മൾ വാഹബിയക്കാത്തതെന്താ...? മുജാഹിദുകൾ ജമാഅത്തു തബ്ലീഗ് ടീം അല്ലാഹുവിനാണ് പ്രാധാന്യം നൽകുന്നത്... സമസ്തക്കാർ മരിച്ചു പോയ സ്വയം മഹാന്മാരാണെന്ന് വിശേഷിപ്പിക്കുന്നവർക്കും പ്രാദാന്യം നൽകുന്നു... മുജാഹിദ് വളരാനുള്ള ഏക കാരണം അടിസ്ഥാന വിശ്വാസം അവരുടെ 100% ശുദ്ധമാണ് എന്ന ബോധ്യം ജനങ്ങൾക് മനസ്സിലാകാൻ തുടങ്ങി.. ശരിക്കും പുത്തൻ വാദികൾ ബിദ്‌അത്തുകാർ സമസ്തക്കാരാണ്... പുതിയവ.. റാത്തീബ് ഖുത്ബിയ്യത് മൗലൂദ് ആണ്ടു നേർച്ച ഡാൻസ് ദിക്ർ,, സ്വലാത്ത് പിരിവ്.. മുടി ബിസിനസ് ഇങ്ങനെ മുൻഗാമികൾ ചെയ്യാത്ത ബിദ്‌അത്തുകൾ സമസ്തക്കാരാണ് ചെയ്യുന്നദ്... ഇതും ലോക മുസ്ലിംകളെ മുട്ടിച്ചു നോക്കുമ്പോൾ മുജാഹിദ് ജമാഅത് ടീം രക്ഷപ്പെട്ടവരാണ്... ഈ പോക്ക് പോയാൽ 2030 ആകുമ്പോളേക്കും കേരളത്തിൽ ഭൂരിപക്ഷം മുജാഹിദ് ജമാഅത് ടീം ആയിരിക്കും...
അല്ല സുഹൃത്തേ. എന്താണ് ഈ പ്രാർത്ഥന. അല്ലെങ്കിൽ ഒരു പ്രവൃത്തി എപ്പോഴാണ് പ്രാർത്ഥന ആകുക. ഇത് വ്യക്തമായാൽ താങ്കൾ വഹാബി ആകൂല. ഒരു കാര്യം തന്നെ എടുകാം. മക്കത്തെ കഅബയെ ചുറ്റിയാൽ തൗഹീദ്. എന്നാൽ അമ്പലത്തെ ശിർക്. ഇതെങ്ങിനെ ശരിയാവും
ഞാൻ ഇത് കേൾക്കാൻ തുടങ്ങി യത് ആരുടെ യും ഭക്ഷം നിന്നിട്ടല്ല പക്ഷെ മുജാഹിദ് പറയുന്നത് എന്താ വിഡ്ഢിത്തം ആമിനബീവി കാഫിറാണ് എന്നത് വിഢിത്തം തന്നെ യാണ് കാരണം കാഫിർ എന്ന തിന്റെ അർത്ഥം സത്യനിഷേധി എന്നാണ് അന്ന് സത്യം എന്ത് എന്ന് അറിയാത്തതു കൊണ്ടാണ് റസൂലിനെ ആമിന ബീവിയിലൂടെ അള്ളാഹു നിയോഗിക്കുന്ന ത് പിന്നെ എങ്ങനെ യാണ് ആമിന ബീവി കാഫിറാകുന്നത് ഇനി ഇവിടെ തന്നെ മുസ്ലിം ഇല്ലാത്ത അവരെ പറ്റി ഒന്നും അറിയാത്ത ആളുകൾ തന്നെ കാഫിറുകൾ അല്ല പിന്നെ എങ്ങനെ യാണ് നമ്മുടെ ആമിനബീവിയെ പറ്റി അറിവില്ലാതെ ഇങ്ങനെ പറയുന്നത് അള്ളാഹു നമ്മുക്ക് നല്ല അറിവ് നൽകട്ടെ ആമീൻ
ഇവർ രണ്ടുംകണക്ക്. മുജാഹിത് അവരെ വഴിക്ക് പോട്ടെ. സ്റ്റേജ്ഉം കെട്ടി അങ്ങോട്ടും ഇങ്ങോട്ടും. കളിയാക്കി എന്ത് കാര്യം. ഞാൻ പഠിച്ചത് എന്റെ മുൻകാമികൾ പഠിച്ച സുന്നി മദ്രസയിൽ. ആണ്.വെറുതെ എന്തിന് ആളുകളെ മണ്ടന്മാർ ആകുന്നു. ഇവർക്ക് എല്ലാം അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
ഖുർആനും സുന്നതും അതാണ് ഇസ്ലാം നെബിയുടെ ചര്യ പിൻപറ്റി ജീവിക്കാൻ ഒരു മുജാഹിദിനും ഒരു സുന്നിക്കും ഒരു ജമാഅത്തെ ഇസ്ലാമിക്കും ഇനി ഏതൊക്കെ സങ്കടനയുണ്ടോ അതൊക്കെയും ഇന്ന് നിലകൊള്ളുന്നത് സാബത്തിക ലാഭമാണ് അതല്ലാതെ ഇവിടെ തൗഹീദ് ആരും ചർച്ച ചെയ്യുന്നില്ല
അഹങ്കാരം, തനിക്കു ജയിക്കാൻ എന്തും പറയും. മോല്യാര് ആയാലും മൗലവി ആയാലും ഇതൊക്കെ ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ? പാവപ്പെട്ട മുമിനീങ്ങളെ ബുദ്ധിമുട്ടിക്കാൻ.. . 😁
@@mohammedkuttymoyikkal6895 അഹങ്കാരം തലയ്ക്ക് പിടിച്ച മൗലവിമാർ മുസ്ലിയാക്കൻമാർ ഇവരാണ് ഇസ്ലാമിൻ്റെ ശത്രുക്കൾ നെബി ആരാണെന്ന് പറഞ്ഞ് മനസിലാക്കാൻ ഇവിടെ ഒരു സങ്കടനയും ഇല്ല എന്നതാണ് സത്യം ഒരു വശത്ത് മുസ്ലിങ്ങളെ തല്ലി കൊല്ലുന്നു വെട്ടി കൊല്ലുന്നു പച്ചക്ക് കത്തിക്കുന്നു വെടിവെച്ച് കൊല്ലുന്നു അതൊന്നും ഒരു സഖാഫിയും ഭാഖവിയും മൗലവിയും കാണുന്നില്ല കണ്ടാലും മിണ്ടൂല കാരണം നിസ്കരിക്കുമ്പോൾ കൈ എവിടെ കെട്ടണം ഖബർ സിയാറത്ത് ചെയ്യണോ ചെയ്യണ്ടേ എന്ന തർക്കത്തിലാണ് ഇതിൻ്റെ ഇടയിൽ മുസ്ലീമിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ എവിടെയാ നേരം
സത്യം. ഓരോ സംവാദം കഴിയുമ്പോഴും പുതിയ രീതിയാണ് ഇവന്മാർക്ക് മുശ്രിക്കാക്കാൻ. ഒന്നിലും അങ്ങ് ഉറച്ച് നിൽക്കുന്നില്ല. ഒരു വാക്കിലെങ്കിലും ഒന്ന് അടിയുറച്ച് നിന്നിട്ട് ഇതെല്ലാം വിശദീകരിച്ചിരുന്നുവെങ്കിൽ... നിലവിലെ സ്ഥിതിയിൽ മുജാഹിദിൻ്റെ ഉപ്പ വല്ലുപ്പയെ കാഫിറാക്കും, മോൻ ഉപ്പയെയും കാഫിറാക്കും.പഠിപ്പിച്ച ഉസ്താതും കാഫിറാകും. ചുരുക്കി പറഞ്ഞാൽ മുജാഹിദുകൾ എല്ലാവരും സ്വന്തം സ്വന്തം മുസ്ലിമാണെന്ന് തെളിയിക്കാനുള്ള കഷ്ടപ്പാടിലാണ്. എന്തൊരു ഗതികേട്.
@@muhammadkunhi.a8669 എൻ്റെ കമൻറ് ബോക്സിൽ താങ്കൾ സൂചിപ്പിച്ച വിഷയം അല്ല രേഖ പ്പെടുത്തിയത്. ഉടുക്കുന്ന വസ്ത്രം ഊരി മാറ്റുന്ന പോലെ തൗഹീദ് മാറ്റുന്ന ഈ പിഴച്ച വഹാബി പ്രസ്ഥാനത്തെ കുറിച്ചാണ്. അതിൽ വല്ലതും പറയാനുണ്ടോ? ഒരേ ഒരു ചോദ്യം. നിങ്ങൾ പറയുന്നതെല്ലാം അംഗീകരിച്ച് വഹാബിസത്തിലേക്ക് ഒരാൾ കടന്ന് വന്നാൽ അയാൾ നിങ്ങളിൽ ആരു പറയുന്ന തൗഹീദ് ആശയങ്ങൾ സ്വീകരിക്കണം? ഏത് മൗലവി പറയുന്നതിൽ വിശ്വസിക്കണം?
എന്റെ സമുതായം 73 വിഭാഗം ആവുമെന്ന് മുത്ത് ഹബീബ് ( സ) അതിനെ ഇല്ലാതാക്കാനോ കുറക്കാനോ കൂട്ടാനോ ഒരു ശക്തിക്കും കഴിയില്ല, ഒന്നേ സ്വർഗത്തിൽ പ്രവേശിക്കു.. അതാണ് സുന്നി.. പണ്ഡിതന്മാരെ കുറ്റം പറയാത്ത കിതാബിൽ അക്ഷരം കട്ട് പറയാത്ത, അല്ലാഹുവിനു കയ്യും കാലുമൊക്കെ ഉണ്ടെന്നു പറയാത്ത.. സുന്നി അതേ അത് തന്നെ
പ്രവൃത്തിക്ക് മാത്രമേ പ്രതിഫലമുള്ളു. പ്രാർഥനയ്ക്ക് ആർക്കെങ്കിലും ഇന്നേരം വരെ പ്രതിഫലം കിട്ടിയിട്ടുണ്ടോ?സുന്നികൾ പ്രാർഥന വേണ്ട എന്ന് പറയില്ല. അവർക്ക് മരിച്ചാൽ പ്രാർഥന, രോഗം വന്നാൽ പ്രാർഥന, ജനിച്ചാൽ പ്രാർഥന ''തലപ്പ് വെട്ടുമ്പൊ പ്രാർഥന അങ്ങനെ അങ്ങനെ പോക്കറ്റിൽ പണം വീഴുന്ന വഴി ആരെങ്കിലും അടയ്ക്കുമോ? ഈ മുസ്ലിം വിഭാഗത്തിൻ്റെ നൂറ് നൂറ് അവാന്തരവിഭാഗങ്ങൾ തമ്മിൽത്തല്ലി എല്ലാം ചത്തൊടുങ്ങിയാൽ ഇവിടത്തെ യഥാർഥ മനുഷ്യർക്ക് സമാധാനം കിട്ടിയിരുന്നു.
സമസ്തകാരായവർ (EK,Ap)മക്കയിലും,മദീനയിലും എത്തുംബോൾ ഇവിടെ പാവങ്ങളോട് പറയുന്നതും പ്രവർതിയും എല്ലാം മറന്നു പോകുന്നു!! എല്ലാവിശ്വാസതിലും,പ്രവർതിയും സലഫികളോട് യോജിക്കുന്നു. ഇതിനെ അല്ലേ കപടവിശ്വാസം എന്ന് പറയേണ്ടത്!!!.
കുർ ആൻ ആർക്കു വേണ്ടി അവതരിപ്പിച്ച വേദഗ്രന്ഥമാണു എന്ന ചോദ്യത്തിനു കുർ ആനിൽ പല ഉത്തരങ്ങളാണുള്ളത്. മക്കയിലെ അറബികൾക്കു വേണ്ടി എന്നും അറബി ഭാഷ അറിയുന്നവർക്കു മാത്രം വേണ്ടി എന്നും പറയുന്നു. പിന്നെ മാലോകർക്കാകെ എന്നും പറയുന്നു. ഇതു വൈരുദ്ധ്യമല്ലേ? എല്ലാ ഭാഷക്കാർക്കും വേറെ വേറെ ദൂതരും കിതാബും ഉണ്ട് എന്നും പറയുന്നു. നമ്മൾ മലയാളികൾക്കു മലയാളഭാഷയിൽ ഇറക്കിയ ഗ്രന്ഥം എവിടെ? നമ്മുടെ മലയാളി ദൂതൻ എവിടെ? ruclips.net/video/ihjXuAKVA_E/видео.html
ഹനീഫയും, അനസ് മൗലവിയും നൗഷാദ് ഉസ്താദിന്റെ ചോദ്യത്തിൽ പെട്ടുപോയി,, പിന്നെ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി എന്തൊക്കെയോ വിളിച്ചു പറയുന്നു,,ഇതിനെ ചൊല്ലി പിന്നീട് എന്തിനാണ് അനസ് മൗലവി തൗബ ചെയ്തത്????
അഊതുബില്ലാഹി മിനശ്ശായ്തത്വാനിർറജീഓ എന്ന് പ്രാർത്ഥിക്കാൻ അല്ലാഹു പഠിപ്പിച്ചത് അവൻ പിശാചിന് നൽകിയ അഭൗതികമായ കഴിവ് ഉപയോഗിച്ച് നമ്മെ വഴി തെറ്റിക്കാതിരിക്കാൻ അല്ലേ. അതു പോലെ ജിന്നുകൾക്ക് മനുഷ്യർക്ക് ഉള്ളതുപോലെയല്ലാത്ത കഴിവുകൾ നൽകിയിട്ടുണ്ട്. അതു മനുഷ്യരെ സംബന്ധിച്ചു അഭൗതികഓ ആണ്
നിങ്ങൾ ആർക്ക് വേണ്ടിയാണ് വാദിക്കുന്നത് ? അല്ലാഹുവിന് വേണ്ടിയാണോ, അതോ മറ്റ് വല്ലവർക്കും വേണ്ടിയാണോ? അള്ളാഹുവിന് വേണ്ടിയാണെങ്കിൽ അവൻ നിങ്ങളെ സംരക്ഷിക്കും. അതല്ല മറ്റ് വല്ലവർക്കും വേണ്ടിയാണെങ്കിൽ അവർ നിങ്ങളെ സംരക്ഷിക്കുമോ?
ഓരോ സംവാദം കഴിയുമ്പോഴും പുതിയ രീതിയാണ് ഇവന്മാർക്ക് മുശ്രിക്കാക്കാൻ. ഒന്നിലും അങ്ങ് ഉറച്ച് നിൽക്കുന്നില്ല. ഒരു വാക്കിലെങ്കിലും ഒന്ന് അടിയുറച്ച് നിന്നിട്ട് ഇതെല്ലാം വിശദീകരിച്ചിരുന്നുവെങ്കിൽ... നിലവിലെ സ്ഥിതിയിൽ മുജാഹിദിൻ്റെ ഉപ്പ വല്ലുപ്പയെ കാഫിറാക്കും, മോൻ ഉപ്പയെയും കാഫിറാക്കും.പഠിപ്പിച്ച ഉസ്താതും കാഫിറാകും. ചുരുക്കി പറഞ്ഞാൽ മുജാഹിദുകൾ എല്ലാവരും സ്വന്തം സ്വന്തം മുസ്ലിമാണെന്ന് തെളിയിക്കാനുള്ള കഷ്ടപ്പാടിലാണ്. എന്തൊരു ഗതികേട്.
ശിക്കാനിയാണോ ദീനിൻ്റെ പ്രമാണം,, അല്ല, പ്രമാണങ്ങളെയാണ് വിഷയത്തിൽ ഹനീഫ് ഫോളോ ചെയ്തത്, ളയീഫായ ഒരു ഹദീസിൻ്റെ പിന്നിൽ കൂടി രക്ഷപ്പെടാനാണ് സമസ്ത ചെയ്യുന്നത്,
എന്തൊരു ദുരന്തമാണ് മുസ്ലിം എന്ന വാക്കിനുള്ള പവിത്രത പോലും കളഞ്ഞു കുളിക്കുന്ന ചർച്ചകളും ചെളിവാരിയെറിയലും സാമൂഹ്യദ്രോഹികൾ ഇസ്ലാമിൻറെ ഒറ്റുകാർ ഇരുകൂട്ടരും ഒരു നാണയത്തിന് ഇരു വശങ്ങളാണ് ഇരുകൂട്ടരെയും സൂക്ഷിക്കണേ
കേരളത്തിൽ ഹിന്ദുക്കൾ മരിച്ചു പോയ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.. ക്രിസ്റ്റിയാനികൾ മരിച്ചു പോയ മർയം ബീവിയോടും വേളാങ്കണ്ണി മാതാവിനോടും ഉയർത്തപ്പെട്ട ഈസ നബിയോടും പ്രാർത്ഥിക്കുന്നു... കേരളത്തിൽ മുസ്ലിംകൾ സിഎം മടവൂരിനോടും മമ്പുറം തങ്ങളോടും മുനമ്പത് ബീവിയോടും പ്രാർത്ഥിക്കുന്നു... ശരിക്കും ഏതാണ് ഇതിൽ യാഥാർത്യം...? ഹിന്ദുക്കളും ക്രിസ്ത്യാനികളും ചെയ്യുന്നത് പ്രാർത്ഥനയും മുസ്ലിംകൾ ചയ്യുന്നദ് പ്രാര്ഥനയാകാത്ത ഡോക്ടറോട് ചോദിക്കും പോലെയുള്ള വെറും സഹായതേട്ടമായി മാറുന്നത് എങ്ങനെ... വഹാബികൾ പറയുന്നതിൽ ചിലതിൽ കഴമ്പുണ്ട്... അടിസ്ഥാനം മാറിയാൽ പിന്നെ ഹജ്ജും സകാത്തും നോമ്പും നിസ്കാരവും ഫലം ചെയ്യില്ലല്ലോ... മുജാഹിദ് വിരോധം കാരണം എന്തിനാണ് യാഥാർഥ്യം മറച്ചു വെക്കുന്നത്..? 200 ൽ അധികം രാജ്യങ്ങളുണ്ട് ലോകത്ത്... അവിടെയെല്ലാം മുസ്ലിംകളുമുണ്ട് കേരളത്തിലെ മുസ്ലികൾ മാത്രമേ മടവൂർ ഔലിയയെയും മമ്പുറം തങ്ങളെയും വിളിച്ചു സഹായം തേടാറുള്ളത്... അറബികളും നമ്മുടെ തൊട്ടടുത്തുള്ള പാകിസ്ഥാനികളും ബംഗാളികളും പോകട്ടെ തമിഴ്നാട്ടുകാരുപോലും മടവൂർ മമ്പുറം എന്നിവരെ വിളിക്കാറില്ല... അപ്പൊ ലോകത്തുള്ള അമേരിക്ക ബ്രിട്ടൻ യൂറോപ്പ് രാജ്യക്കാരായ മുസ്ലിംകളെല്ലാം മഹാനായ അള്ളാഹു വിനെമാത്രമാണ് പ്രാര്ഥനയാകുന്ന സഹായത്തിനായി വിളിക്കാറ്.. aവരെയെല്ലാം നമ്മൾ വാഹബിയക്കാത്തതെന്താ...? മുജാഹിദുകൾ ജമാഅത്തു തബ്ലീഗ് ടീം അല്ലാഹുവിനാണ് പ്രാധാന്യം നൽകുന്നത്... സമസ്തക്കാർ മരിച്ചു പോയ സ്വയം മഹാന്മാരാണെന്ന് വിശേഷിപ്പിക്കുന്നവർക്കും പ്രാദാന്യം നൽകുന്നു... മുജാഹിദ് വളരാനുള്ള ഏക കാരണം അടിസ്ഥാന വിശ്വാസം അവരുടെ 100% ശുദ്ധമാണ് എന്ന ബോധ്യം ജനങ്ങൾക് മനസ്സിലാകാൻ തുടങ്ങി.. ശരിക്കും പുത്തൻ വാദികൾ ബിദ്‌അത്തുകാർ സമസ്തക്കാരാണ്... പുതിയവ.. റാത്തീബ് ഖുത്ബിയ്യത് മൗലൂദ് ആണ്ടു നേർച്ച ഡാൻസ് ദിക്ർ,, സ്വലാത്ത് പിരിവ്.. മുടി ബിസിനസ് ഇങ്ങനെ മുൻഗാമികൾ ചെയ്യാത്ത ബിദ്‌അത്തുകൾ സമസ്തക്കാരാണ് ചെയ്യുന്നദ്... ഇതും ലോക മുസ്ലിംകളെ മുട്ടിച്ചു നോക്കുമ്പോൾ മുജാഹിദ് ജമാഅത് ടീം രക്ഷപ്പെട്ടവരാണ്... ഈ പോക്ക് പോയാൽ 2030 ആകുമ്പോളേക്കും കേരളത്തിൽ ഭൂരിപക്ഷം മുജാഹിദ് ജമാഅത് ടീം ആയിരിക്കും...
@@brain7636 ആരു പറഞ്ഞു 2030 ആകുമ്പോൾ എല്ലാം മുജാഹിദ് ആകും എന്ന്. മുജാഹിദ് ശുദ്ധ അബദ്ധം മാത്രം ആണ്. അത് എന്നും അങ്ങനെ തന്നെ ആണ് ഇസ്ലാമിനെ അവഹേളി ക്കുന്ന മുജാഹിദ് അല്ലാഹുവിനെ ധിക്കരിക്കുന്ന വൻ ഇത് എല്ലാം മുജാഹിദ് ആണ്. മടവൂരും മമ്പുറം ഒക്കെ ദുഹാ ചെയ്യാൻ ആണ് സുന്നി കൾ പോകുന്നത് അല്ലാതെ അവരെ ആരാധിക്കാൻ അല്ല. അള്ളാഹു അവർക്ക് ഉന്നതി കൊടുത്തു അവരുടെ ബർകത് കൊണ്ട് എന്നയും എന്നെയും നന്നാക്കാണെ എന്ന് ആണ് ദുഹാ ചെയ്യുന്നത് അത് നിങ്ങൾ മുജാഹിദുകൾക്ക് കണ്ണിൽ കടി കൊണ്ട് പലതും വിളിച്ചു കൂവുന്നു. 🤣. അള്ളാഹു ഇഷ്ടം പെടുന്നത് സുന്നികളെ ആണ്. എന്നും . അള്ളാഹു അയച്ച പ്രവാചകനെ ധിക്കരിച്ചു സ്ത്രീകളെ പള്ളിയിൽ കൊണ്ട് പോയതുകൊണ്ടല്ലേ ജസ്ലയും ജാമിദ യും രഹ്നയും അല്പം പോലും ലജ്ജ ഇല്ലാത്ത വർഗം ആയി പോയത്
ആരാദ്യനാണന്ന . വിശ്വാസത്തോടെ അല്ലാഹുവിനോട് നടത്തുന്ന സഹായാർത്ഥനയാണ് പ്രാർത്ഥന❤
പ്രാർത്ഥന തന്നെയാണ് ആരാധന
അറിവും അറിവില്ലായ്മയും ഈ വിഷയത്തിൽ കൊട്ടപ്പുറം സംവാദത്തിൽ നമ്മൾ മനസിലാക്കിയതാണ് കണ്ടം വഴി ഓടിയ മുജാഹിദോട്ടം ..😂
അന്ന് അടിച്ചോടിക്കലായിരുന്നല്ലോ നിങ്ങളുടെ പരിപാടി ഇപ്പോ അത് നടക്കില്ല മറുപടി പറയണം
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം . മുസ്ലിമിന്റെ ഹൃദയ മന്ദ്രം
പ്രാർത്ഥന അല്ലഹിവിനോട് മാത്രം
എന്താണ് പ്രാർത്ഥന
എവിടെ അത് പറഞ്ഞത് കാണിച്ചു തരോ അറിയണമല്ലോ
Fazil manjeri അതിൽ ആർക്കാണ് തർക്കം മൗലവി
💯 ❤
,
അല്ലാഹുവേ ഞങ്ങള AP ഉസ്താദിനു ആഫിയത്തുള്ള ദീർകായുസ് നൽകണേ അള്ളാ ❤
ءامين يارب العالمين
,
But ctr, I
@@rabeehkc309m
Aameen
@@rabeehkc309😊😊😊
ഇനിമുതൽ ആരും ഇത്തരം സംവാദങ്ങൾക്ക് കമൻറ് ഇടരുത്🤬 2012 ഓടുകൂടി സുന്നികൾക്കെതിരെ ആക്രോശിച്ച് വന്ന എല്ലാ മുജാഹിദുകളും തമ്മിലടിച്ച് ചിന്നഭിന്നമായി. ഇപ്പോൾ എതിരാളികളില്ലാതെ സുന്നികൾ ഏകപക്ഷീയമായി ചുരുങ്ങി. ഇനിയും കമൻറ് ഇട്ടാൽ അത് വഹാബികളുടെ ചങ്കിൽ കുത്തുന്ന തുല്യമാകും.🐙
Ipol vahavibal palatharam groupisamayitund
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഒരു സുന്നി ഉസ്താദിന്റെ അവസ്ഥ👇ruclips.net/video/XeyO_0OoVXI/видео.html
CM madavoor പടച്ചോനാണോ😂😂😂
@@shakkirtvm8662alla aouliya an
ഈ അഹ്സനിയും. ലോകത്തുള്ള എല്ലാ മുസ്‌ലിമുംഅല്ലാഹുവിനോട് ദിവസം 5നേരം പ്രതിജ്ഞ ചെയ്യുന്നു അല്ലാഹുവേ എന്റെ പ്രാർത്ഥന യും. ബലി കർമവും. ഉറപ്പിച്ചു പറയുന്നു അല്ലാഹുവിന് മാത്രം ആകുന്നു പഠിപ്പിച്ചു തന്നത്. നബി
അവര്ക് അത് അറിയില്ല
മുജാഹിദ് ഭാഗത്ത്
നല്ല അവതരണം.
സുന്നി പണ്ഡിതന്മാർ സ്റ്റേജിൽ ഇരുന്നുകൊണ്ട് കോമാളിത്തരം കാണിക്കുന്നു സംവാദം നടക്കുമ്പോൾ അതിന്റേതായ ഒരു മാന്യതയോടെ കൂടി സംസാരിക്കണം
സുന്നി പണ്ഡിതന്മാർ നല്ല രീതിയിൽ സംവദിക്കുന്നു
അള്ളാഹു മനുഷ്യനായ സൃഷ്ട്ടികളെ കൊണ്ട് സഹായിക്കുന്നു എന്ന് വേണം വിശ്വസിക്കാൻ. ഒരാൾ വീഴാൻ പോകുമ്പോൾ അള്ളാഹു നേരിട്ട് വന്നു കയ്യിൽ പിടിക്കുന്നില്ല. പക്ഷെ നമ്മെ പിടിച്ച് സഹായിക്കുന്ന ആ മനുഷ്യനെ അവിടെ എത്തിച്ചത് അള്ളാഹു ആണെന്ന് വിശ്വസിക്കണം. ഒരാൾ 10രൂപ കടം തന്ന് സഹായിച്ചാൽ അതിന് അയാൾക്ക് കഴിവ് കൊടുത്ത് അള്ളാഹു. അയാൾക്ക് അതിനുള്ള മനസ് കൊടുത്തത് അള്ളാഹു. അങ്ങനെയാണ് സഹായം കിട്ടുന്നത്.
C
☺☺
Cancel
കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഒരു സുന്നി ഉസ്താദിന്റെ അവസ്ഥ👇ruclips.net/video/XeyO_0OoVXI/видео.html
ഡോ നീ ഈമാൻ കാര്യം നിനക്കറിയില്ലേ
ഈ സംവാദങ്ങൾ കൊണ്ട് ദീനിന് എന്ത് ഗുണമുണ്ടായി
സൂന്യം
നേരായ മാർഗം മനസ്സിലായി
@@thoufeerahammed4705 നേരായ മാർഗം നന്നായി
സംവാദം നല്ലത് ആണ്.. പക്ഷേ സുന്നികളോട് നടത്തരുത് ! കാരണം അവർക്ക് ഒന്നും അറിയാഞ്ഞിട്ടല്ല സമ്മതിച്ചു തരാത്തത് ആണ്
അല്ലാഹുവിനോട് മാത്രമേ ആരാധിക്കാൻ പാടുള്ളു അതിൽ ഒരു സംശയവുമില്ല അതിനു കൂടുതലൊന്നും നോക്കണ്ട ഫാത്തിഹ sura അർത്ഥമറിജു ഊതിയാൽ മതി അതിൽ oru സംശയവുമില്ല.
ഫാത്തിഹ യുടെ തഫ്സീറുകൾ വായിച്ചിട്ടുണ്ടോ ..അതിൽ പറയുന്നത് മക്ക മുശിരിക്കുകളെയാണ്..അല്ലാതെ അമ്പിയാക്കളുടെയും ഔലിയാക്കളുടെയ്മ് കറാമത് പ്രതീക്ഷിക്കുന്ന സുന്നികളെയല്ല .അള്ളാഹുവിന്റെ കഴിവുകൾ അല്ലാഹുവിന് മാത്രമേ ഒള്ളൂ .അതിൽ ആരും വെള്ളം ചേർക്കുന്നുമില്ല
അർത്ഥം എന്ന് പറഞ്ഞാൽ വെറും പരിഭാഷ യായാൽ പല വഴികേടിലും പോകും ....തഫ്സീർ അടിസ്ഥാനപ്പെടുത്തി ആയത്ത് മനസ്സിലാക്കണം.....
നേരെയുള്ള അർത്ഥം വെക്കുന്നത് കൊണ്ടാണ് യുക്തിവാദികളും വിമർഷകരുമൊക്കെ പല ആയത്തുകളും വിമർശനത്തിനായി ഉപയോഗിക്കുന്നത്.....
@@savlog9901ഫാത്തിഹ സൂറത്ത് തഫ്സീറിൽ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാനോ ഇടതേടാനോ പറയുന്നുണ്ടെങ്കിൽ അത് ആരുടെ തഫ്സീറിലാണ്.
വ്യക്തമാക്കിയാൽ അല്ലാഹുവിന്റെ കൽപ്പന ഞങ്ങൾക്കും അനുസരിക്കാമല്ലോ ഇല്ലെങ്കിൽ ആ പാപം നിങ്ങളിൽ വന്ന് ചേരുകയും ചെയ്യും.
1.dua
2.isthiqasa
Both are entirely different.if anyone ask a learnt person , accuracy and precision are the same. Kids will answer "both are same", but there is a difference.
id sunnigalk madi mujayidin pattula
വഹാബി പ്രസ്ഥാനത്തിന് ചോദ്യത്തിന് മറുപടി പറയാൻ കഴിയുന്നില്ല.
സത്യം 😂
6:46 6:47 6:47
2😊1❤❤
എന്നാണ് റബ്ബേ ഈ കൗമീങ്ങൾക്ക് നേരംവെളുക്കുക.മറ്റുള്ള മതസ്ഥരിൽ പരിഹാസമുളവാക്കുന്ന ഒരു പുനാങ്കിലെ സംവാദം.മാസം കണ്ട് പെരുന്നാൾ ആഘോഷിക്കാൻ സംയുക്ത കമ്മറ്റിയുണ്ടാക്കിയപോലെ എല്ലാവരും ചേർന്ന് എല്ലാകാര്യങ്ങൾക്കുമൊരു കമ്മറ്റിയുണ്ടാക്കിയാപോരെ ? പക്ഷെ ഉണ്ടാക്കൂല ഉണ്ടാക്കിയാ വരുമാനവും ബിരിയാണിയും നിന്നു.
Ee neeam velukkathavarkedire comment ittu time waste akkukayano. Ninakk ennna neram velukkuka
😊
workperdate8960m
76😂
❤❤p
കേരളത്തിൽ ഹിന്ദുക്കൾ മരിച്ചു പോയ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.. ക്രിസ്റ്റിയാനികൾ മരിച്ചു പോയ മർയം ബീവിയോടും വേളാങ്കണ്ണി മാതാവിനോടും ഉയർത്തപ്പെട്ട ഈസ നബിയോടും പ്രാർത്ഥിക്കുന്നു... കേരളത്തിൽ മുസ്ലിംകൾ സിഎം മടവൂരിനോടും മമ്പുറം തങ്ങളോടും മുനമ്പത് ബീവിയോടും പ്രാർത്ഥിക്കുന്നു... ശരിക്കും ഏതാണ് ഇതിൽ യാഥാർത്യം...? ഹിന്ദുക്കളും ക്രിസ്ത്യാനികളും ചെയ്യുന്നത് പ്രാർത്ഥനയും മുസ്ലിംകൾ ചയ്യുന്നദ് പ്രാര്ഥനയാകാത്ത ഡോക്ടറോട് ചോദിക്കും പോലെയുള്ള വെറും സഹായതേട്ടമായി മാറുന്നത് എങ്ങനെ... വഹാബികൾ പറയുന്നതിൽ ചിലതിൽ കഴമ്പുണ്ട്... അടിസ്ഥാനം മാറിയാൽ പിന്നെ ഹജ്ജും സകാത്തും നോമ്പും നിസ്കാരവും ഫലം ചെയ്യില്ലല്ലോ... മുജാഹിദ് വിരോധം കാരണം എന്തിനാണ് യാഥാർഥ്യം മറച്ചു വെക്കുന്നത്..? 200 ൽ അധികം രാജ്യങ്ങളുണ്ട് ലോകത്ത്... അവിടെയെല്ലാം മുസ്ലിംകളുമുണ്ട് കേരളത്തിലെ മുസ്ലികൾ മാത്രമേ മടവൂർ ഔലിയയെയും മമ്പുറം തങ്ങളെയും വിളിച്ചു സഹായം തേടാറുള്ളത്... അറബികളും നമ്മുടെ തൊട്ടടുത്തുള്ള പാകിസ്ഥാനികളും ബംഗാളികളും പോകട്ടെ തമിഴ്നാട്ടുകാരുപോലും മടവൂർ മമ്പുറം എന്നിവരെ വിളിക്കാറില്ല... അപ്പൊ ലോകത്തുള്ള അമേരിക്ക ബ്രിട്ടൻ യൂറോപ്പ് രാജ്യക്കാരായ മുസ്ലിംകളെല്ലാം മഹാനായ അള്ളാഹു വിനെമാത്രമാണ് പ്രാര്ഥനയാകുന്ന സഹായത്തിനായി വിളിക്കാറ്.. aവരെയെല്ലാം നമ്മൾ വാഹബിയക്കാത്തതെന്താ...? മുജാഹിദുകൾ ജമാഅത്തു തബ്ലീഗ് ടീം അല്ലാഹുവിനാണ് പ്രാധാന്യം നൽകുന്നത്... സമസ്തക്കാർ മരിച്ചു പോയ സ്വയം മഹാന്മാരാണെന്ന് വിശേഷിപ്പിക്കുന്നവർക്കും പ്രാദാന്യം നൽകുന്നു... മുജാഹിദ് വളരാനുള്ള ഏക കാരണം അടിസ്ഥാന വിശ്വാസം അവരുടെ 100% ശുദ്ധമാണ് എന്ന ബോധ്യം ജനങ്ങൾക് മനസ്സിലാകാൻ തുടങ്ങി.. ശരിക്കും പുത്തൻ വാദികൾ ബിദ്‌അത്തുകാർ സമസ്തക്കാരാണ്... പുതിയവ.. റാത്തീബ് ഖുത്ബിയ്യത് മൗലൂദ് ആണ്ടു നേർച്ച ഡാൻസ് ദിക്ർ,, സ്വലാത്ത് പിരിവ്.. മുടി ബിസിനസ് ഇങ്ങനെ മുൻഗാമികൾ ചെയ്യാത്ത ബിദ്‌അത്തുകൾ സമസ്തക്കാരാണ് ചെയ്യുന്നദ്... ഇതും ലോക മുസ്ലിംകളെ മുട്ടിച്ചു നോക്കുമ്പോൾ മുജാഹിദ് ജമാഅത് ടീം രക്ഷപ്പെട്ടവരാണ്... ഈ പോക്ക് പോയാൽ 2030 ആകുമ്പോളേക്കും കേരളത്തിൽ ഭൂരിപക്ഷം മുജാഹിദ് ജമാഅത് ടീം ആയിരിക്കും...
അല്ല സുഹൃത്തേ. എന്താണ് ഈ പ്രാർത്ഥന. അല്ലെങ്കിൽ ഒരു പ്രവൃത്തി എപ്പോഴാണ് പ്രാർത്ഥന ആകുക.
ഇത് വ്യക്തമായാൽ താങ്കൾ വഹാബി ആകൂല.
ഒരു കാര്യം തന്നെ എടുകാം. മക്കത്തെ കഅബയെ ചുറ്റിയാൽ തൗഹീദ്. എന്നാൽ അമ്പലത്തെ ശിർക്. ഇതെങ്ങിനെ ശരിയാവും
ശരിയാണ് ❤
നൗഷാദ് അഹ്സനിക്ക് ഈ ജീവിതത്തിൽ ഹിദായത്ത് കിട്ടുമോ എന്ന് സംശയമാണ്.
പടച്ചവൻ കാക്കട്ടെ🤲
രണ്ടു കൂട്ടർക്കും അധ്വാനം ഇല്ലാതെ ഞ്ഞം ഞ്ഞം ഞ്ഞം തിന്നാനുള്ളപരിപാടി, iyyaaka nahbudu va iyyakka nasthaheen
സുന്നി പ്രസ്ഥാനം الله اكبر
അല്ലാഹു അക്ബർ
ശിർക്ക് പ്രചരിപ്പിച്ചാൽ തിരുത്തിയാൽ പോരാ ഹനീഫാ.... കലിമ ചൊല്ലണം മൗലവി
മാഷാ അള്ളാ എദരോ സോബവം രണ്ടു ആൾ😢കരും അള്ള
പരിഹസിക്കാൻ പറ്റിയ ടീമാണ് സഖാഫി ടീം
Parihaasam nabi padipichittilla ningalo parhasikyaanaayittu janichavarum
ഇവർക്ക് നണമില്ലേ/ തമ്മ തമ്മിൽ ഇത് പറയൻ ബവരെ ചട്ടവാർ കെണ്ടു അടി ക്കണം
പടച്ചറബ്ബേ ഇബ്‌ലീസിന്റെയും കാന്തപുരത്തിന്റെ യും ഫിത്നയിൽ നിന്ന് ഈ സമുദായത്തെ കാക്കണേ റബ്ബേ....
40:30 സ്വയം മുശ്രിക്കാക്കുന്ന മുജാഹിദുകൾ..
അള്ളാഹു അല്ലാത്ത മറ്റുള്ള സകലതും ശിർക്ക് തെന്നെ
😊
സുന്നി ❤
സുന്നി പക്ഷം മറുപക്ഷത്തിൻ്റെ വാക്കുകളെ ഗൗരവത്തിൽ കേൾക്കാൻ ശ്രമിക്കാതെ ചിരിച്ചിരിക്കുന്നു.
സത്യം
കേൾക്കാൻ മാത്രം ഒന്നുമില്ല
പൊട്ട പോയത്തമല്ലേ വിളമ്പുന്നെ...
!!lu
ഉതുപ്പു 😅UiIPkM
😅I.PMmlകോ uyte😮.😅.Kioilj@@muhammedjasirkk3182
ഒഹാബികളെ നിങ്ങളുടെ ഈ കവല പ്രസംഗം കുറെ കേട്ടു മടുത്തതാണ് അത് കൊണ്ടാണ് ശ്രദ്ദിക്കാത്ത ത്
ശിർക്ക് ചെയ്താൽ മുശ് രികാവില്ല എന്നാണ് ഹനീഫയുടെ വാദം. ഹ.ഹ.ഹ
LAA ILAAHA ILLALLAAHU MUHAMMADURRASOOLULLAAH...
Suni👍👍👍🌷🌷🌷
Allahu enna Peru aadyam lokathu parijaayapeduthiyathu araanu
NOUSHAD usthade Jabar Moulavi Zakariya Salahi Parayugayann Pakshe Quararinte Ayyath UNDO Rasoolinte Adhisil Undo Allhu Elathavarod Sahayam Thedamenn Illa Oru Thellivumila Usthade Noushad Usthadin Oru Pulum Ariyile Vivaraked Villich Parayela Noushad Usthad
അഭ്ഔധികമായ വിളി അതിൽ ഇല്ല എന്ന്. ജബ്ബാർ. മൗലവി പറഞ്ഞു അല്ലോ. ഹനീഫ ക്ക്. മറുപടി പറയാൻ. ശരിക്കും കഴിഞ്ഞില്ല എന്ന് മാത്രം. ഹദീസ് ദുർബലം. കൂടി ആണ്
35:00
الله أكبر
العزة لأهل السنة والجماعة
ഞാൻ ഇത് കേൾക്കാൻ തുടങ്ങി യത് ആരുടെ യും ഭക്ഷം നിന്നിട്ടല്ല പക്ഷെ മുജാഹിദ് പറയുന്നത് എന്താ വിഡ്ഢിത്തം ആമിനബീവി കാഫിറാണ് എന്നത് വിഢിത്തം തന്നെ യാണ് കാരണം കാഫിർ എന്ന തിന്റെ അർത്ഥം സത്യനിഷേധി എന്നാണ് അന്ന് സത്യം എന്ത് എന്ന് അറിയാത്തതു കൊണ്ടാണ് റസൂലിനെ ആമിന ബീവിയിലൂടെ അള്ളാഹു നിയോഗിക്കുന്ന ത് പിന്നെ എങ്ങനെ യാണ് ആമിന ബീവി കാഫിറാകുന്നത് ഇനി ഇവിടെ തന്നെ മുസ്ലിം ഇല്ലാത്ത അവരെ പറ്റി ഒന്നും അറിയാത്ത ആളുകൾ തന്നെ കാഫിറുകൾ അല്ല പിന്നെ എങ്ങനെ യാണ് നമ്മുടെ ആമിനബീവിയെ പറ്റി അറിവില്ലാതെ ഇങ്ങനെ പറയുന്നത് അള്ളാഹു നമ്മുക്ക് നല്ല അറിവ് നൽകട്ടെ ആമീൻ
ഈ ഖുറാഫികൾ കാരണം ഇവിടെ കോറോണ പടരുന്നു ഇനിയെങ്കിലും അള്ളഹുവിനോടു പ്രാത്ഥിച്ചു കൂടെ?
ഹ ഹ ഇപ്പൊ ഈ വീഡിയോക്ക്താഴെ കമാന്റ് എഴുതി വെറുതേ പെടണ്ട
7years old vedio
വഹാബികൾ കാരണം ലോകത്തു മുസ്ലിം ഉമ്മത്ത് സംശയത്തിന്റെ മുനയിൽ ആണ്, ലോകത്തു തീവ്രവാദം പ്രചരിപ്പിക്കുന്നത് ഈ പുത്തൻ വാദികൾ തന്നെ..
ഇവർ രണ്ടുംകണക്ക്. മുജാഹിത് അവരെ വഴിക്ക് പോട്ടെ. സ്റ്റേജ്ഉം കെട്ടി അങ്ങോട്ടും ഇങ്ങോട്ടും. കളിയാക്കി എന്ത് കാര്യം. ഞാൻ പഠിച്ചത് എന്റെ മുൻകാമികൾ പഠിച്ച സുന്നി മദ്രസയിൽ. ആണ്.വെറുതെ എന്തിന് ആളുകളെ മണ്ടന്മാർ ആകുന്നു. ഇവർക്ക് എല്ലാം അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
പ്രതീക്ഷിച്ചത്ര നിലവാരം ഇല്ല !
ഖുർആനും സുന്നതും അതാണ് ഇസ്ലാം നെബിയുടെ ചര്യ പിൻപറ്റി ജീവിക്കാൻ ഒരു മുജാഹിദിനും ഒരു സുന്നിക്കും ഒരു ജമാഅത്തെ ഇസ്ലാമിക്കും ഇനി ഏതൊക്കെ സങ്കടനയുണ്ടോ അതൊക്കെയും ഇന്ന് നിലകൊള്ളുന്നത് സാബത്തിക ലാഭമാണ് അതല്ലാതെ ഇവിടെ തൗഹീദ് ആരും ചർച്ച ചെയ്യുന്നില്ല
അഹങ്കാരം, തനിക്കു ജയിക്കാൻ എന്തും പറയും. മോല്യാര് ആയാലും മൗലവി ആയാലും
ഇതൊക്കെ ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ? പാവപ്പെട്ട മുമിനീങ്ങളെ ബുദ്ധിമുട്ടിക്കാൻ..
. 😁
@@mohammedkuttymoyikkal6895 അഹങ്കാരം തലയ്ക്ക് പിടിച്ച മൗലവിമാർ മുസ്ലിയാക്കൻമാർ ഇവരാണ് ഇസ്ലാമിൻ്റെ ശത്രുക്കൾ നെബി ആരാണെന്ന് പറഞ്ഞ് മനസിലാക്കാൻ ഇവിടെ ഒരു സങ്കടനയും ഇല്ല എന്നതാണ് സത്യം ഒരു വശത്ത് മുസ്ലിങ്ങളെ തല്ലി കൊല്ലുന്നു വെട്ടി കൊല്ലുന്നു പച്ചക്ക് കത്തിക്കുന്നു വെടിവെച്ച് കൊല്ലുന്നു അതൊന്നും ഒരു സഖാഫിയും ഭാഖവിയും മൗലവിയും കാണുന്നില്ല കണ്ടാലും മിണ്ടൂല കാരണം നിസ്കരിക്കുമ്പോൾ കൈ എവിടെ കെട്ടണം ഖബർ സിയാറത്ത് ചെയ്യണോ ചെയ്യണ്ടേ എന്ന തർക്കത്തിലാണ് ഇതിൻ്റെ ഇടയിൽ മുസ്ലീമിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ എവിടെയാ നേരം
മുജാഹിദുകൾക്ക് നാണക്കേടാണ് മൗലവി നിർത്തിക്കൂടെ ഈ പരുപാടി 😮😊
ഈ സംവാദം നിഷ്പക്ഷമായി കേട്ടാൽ വഹാബികൾ പിന്നെ യില്ല...
കോപ്പ് ആണ്
സത്യം. ഓരോ സംവാദം കഴിയുമ്പോഴും പുതിയ രീതിയാണ് ഇവന്മാർക്ക് മുശ്രിക്കാക്കാൻ. ഒന്നിലും അങ്ങ് ഉറച്ച് നിൽക്കുന്നില്ല. ഒരു വാക്കിലെങ്കിലും ഒന്ന് അടിയുറച്ച് നിന്നിട്ട് ഇതെല്ലാം വിശദീകരിച്ചിരുന്നുവെങ്കിൽ... നിലവിലെ സ്ഥിതിയിൽ മുജാഹിദിൻ്റെ ഉപ്പ വല്ലുപ്പയെ കാഫിറാക്കും, മോൻ ഉപ്പയെയും കാഫിറാക്കും.പഠിപ്പിച്ച ഉസ്താതും കാഫിറാകും.
ചുരുക്കി പറഞ്ഞാൽ മുജാഹിദുകൾ എല്ലാവരും സ്വന്തം സ്വന്തം മുസ്ലിമാണെന്ന് തെളിയിക്കാനുള്ള കഷ്ടപ്പാടിലാണ്. എന്തൊരു ഗതികേട്.
100%correct
@@ajmalkmuhammed7068 ഖബർപൂജ കാഫിറാണ് അത് ഉപ്പ ഒസ്താദ് ഉപ്പാവ ഉമ്മ ഉമ്മൂമ ആര് ആയാലും മാല മൗലീദ് അർത്ഥം അറിഞ്ഞാൽ മനസ്സിൽ ആകും കുഫ്രിയത്ത്..
@@muhammadkunhi.a8669 എൻ്റെ കമൻറ് ബോക്സിൽ താങ്കൾ സൂചിപ്പിച്ച വിഷയം അല്ല രേഖ പ്പെടുത്തിയത്. ഉടുക്കുന്ന വസ്ത്രം ഊരി മാറ്റുന്ന പോലെ തൗഹീദ് മാറ്റുന്ന ഈ പിഴച്ച വഹാബി പ്രസ്ഥാനത്തെ കുറിച്ചാണ്. അതിൽ വല്ലതും പറയാനുണ്ടോ? ഒരേ ഒരു ചോദ്യം. നിങ്ങൾ പറയുന്നതെല്ലാം അംഗീകരിച്ച് വഹാബിസത്തിലേക്ക് ഒരാൾ കടന്ന് വന്നാൽ അയാൾ നിങ്ങളിൽ ആരു പറയുന്ന തൗഹീദ് ആശയങ്ങൾ സ്വീകരിക്കണം? ഏത് മൗലവി പറയുന്നതിൽ വിശ്വസിക്കണം?
ഒരു ദൈവം അള്ളാഹു, ഒരു പ്രവാചകൻ മുഹമ്മദ് നബി (സ )
ഒരു കിതാബ് ഖുർആൻ,
ഒരായിരം ഗ്രൂപ്പ്,
അതിൽ റസ്സൂലും സഹാബതും പഠിപ്പിച്ചത് ഏതിൽ ആണെന്ന് nokki സ്വീകാരിച്ചാൽ മതി, സുന്നി ആണെന്ന് ഞാൻ കണ്ടെത്തി.
എന്റെ സമുതായം 73 വിഭാഗം ആവുമെന്ന് മുത്ത് ഹബീബ് ( സ) അതിനെ ഇല്ലാതാക്കാനോ കുറക്കാനോ കൂട്ടാനോ ഒരു ശക്തിക്കും കഴിയില്ല, ഒന്നേ സ്വർഗത്തിൽ പ്രവേശിക്കു.. അതാണ് സുന്നി.. പണ്ഡിതന്മാരെ കുറ്റം പറയാത്ത കിതാബിൽ അക്ഷരം കട്ട് പറയാത്ത, അല്ലാഹുവിനു കയ്യും കാലുമൊക്കെ ഉണ്ടെന്നു പറയാത്ത.. സുന്നി അതേ അത് തന്നെ
@Kuriakose Abraham ഇല്ല. ദൈവം മനുഷ്യൻ അല്ല എന്ന് ആണ് ഞങ്ങൾ മുസ്‌ലിം ങ്ങൾ വിശ്വാസികാറ്
@Kuriakose Abraham 7lഏഴാം ആകശത്ത് ,,എനിക്ക് അതിനെ പറ്റി അറിവില്ല പക്ഷേ മൂസ നബി ( മോസ)ചെറിയ ഒരു അംശം കൻടു ബോധ രഹിത നായി വീണു അത് ഒരു വർണ്ണ പ്രാകശം
@Kuriakose Abraham ഞാൻ പറഞ്ഞത് എനിക്ക് അറിയാവുന്ന ഖുർആൻ ആണ് അതിൽ പലതും ബൈബിൾ മായി സാമ്യം ഉണ്ട്
പ്രവൃത്തിക്ക് മാത്രമേ പ്രതിഫലമുള്ളു. പ്രാർഥനയ്ക്ക് ആർക്കെങ്കിലും ഇന്നേരം വരെ പ്രതിഫലം കിട്ടിയിട്ടുണ്ടോ?സുന്നികൾ പ്രാർഥന വേണ്ട എന്ന് പറയില്ല. അവർക്ക് മരിച്ചാൽ പ്രാർഥന, രോഗം വന്നാൽ പ്രാർഥന, ജനിച്ചാൽ പ്രാർഥന ''തലപ്പ് വെട്ടുമ്പൊ പ്രാർഥന അങ്ങനെ അങ്ങനെ പോക്കറ്റിൽ പണം വീഴുന്ന വഴി ആരെങ്കിലും അടയ്ക്കുമോ? ഈ മുസ്ലിം വിഭാഗത്തിൻ്റെ നൂറ് നൂറ് അവാന്തരവിഭാഗങ്ങൾ തമ്മിൽത്തല്ലി എല്ലാം ചത്തൊടുങ്ങിയാൽ ഇവിടത്തെ യഥാർഥ മനുഷ്യർക്ക് സമാധാനം കിട്ടിയിരുന്നു.
സമസ്തകാരായവർ
(EK,Ap)മക്കയിലും,മദീനയിലും എത്തുംബോൾ ഇവിടെ പാവങ്ങളോട് പറയുന്നതും പ്രവർതിയും എല്ലാം
മറന്നു പോകുന്നു!!
എല്ലാവിശ്വാസതിലും,പ്രവർതിയും
സലഫികളോട് യോജിക്കുന്നു.
ഇതിനെ അല്ലേ കപടവിശ്വാസം എന്ന് പറയേണ്ടത്!!!.
അല്ലെങ്കിൽ തന്നെ എൻദ് ആണ് ഇത്രക്കും സഹായം അല്ലാഹു എല്ലാം നമ്മുക്ക് നൽകി ഇല്ലെ
Mashalla
നൗശാത് ന്റെ കാര്യം ക്ഷ്ട്ടം ഇപ്പോൾ പണി ഒന്നും ഇല്ല ഇപ്പോൾ ഇവൻ.
Ap.യിലും ഇല്ല .
EK യിലും ഇല്ല
ഇപ്പോൾ ആണ് യഥാർത്ഥ പാദയിൽ എത്തിയത് അത് കൊണ്ട് ഇനി കാണാൻ കഴിയില്ല
അല്ലാഹു വിനോട്. പ്രാർത്ഥിക്കുന്നത്. തെറ്റോ..
മുജാഹിദുകൾ ഒരിക്കലും നന്നാവൂല.
വെറുതെ സമയം കളയണ്ട.
അതിൽ ഒരു സംശയവും ഇല്ല
It
😮😢😂 😅
M i😊😊
😢🎉❤❤😅😊 0:34 😂😅😅n 0:🎉 🎉😂😢😊😂😅😊
Ni21 1:00 moo XD😅😢🎉😂😂😊@@noufalvlog6166
ഉസ്താദ്ദേ മുജാഹിദ്ധു പറയുന്നധ് പോലെ വെക്തമായി ഒരു മറുപടി നമ്മുടെ സുന്നികൾക്കില്ലേ, സത്യത്തിൽ അവരാണല്ലോ ഖുര്ഹാനും ഹദീസും തെളിവായി പറയുന്നധ്
കാന്തപുരം ഉസ്താദ് മദം ഇളകിയ ആനയെ പറഞ്ഞു ഒതുക്കി തീർത്തു എന്ന് പറഞ്ഞ മുസ്‌ലിയാർ അല്ലെ ദേ കാണുന്നത് ഇവനൊക്കെ യാണോ സംവാദത്തിനു വന്നിരിക്കുന്നത് 😂😂
നവവീ ഇമാമിനെയൊക്കെ തള്ളിയിട്ടു എവിടെ പോകാനാ ഈ മുജാഹിദുകാര്‍
Surah الانعام - verses: 135
قُلْ يَٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَامِلٌ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِ إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ
(നബിയേ,) പറയുക: എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും (അങ്ങനെ) പ്രവര്‍ത്തിക്കാം. ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്ന് വഴിയെ നിങ്ങള്‍ക്കറിയാം. അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച.
കുർ ആൻ ആർക്കു വേണ്ടി അവതരിപ്പിച്ച വേദഗ്രന്ഥമാണു എന്ന ചോദ്യത്തിനു കുർ ആനിൽ പല ഉത്തരങ്ങളാണുള്ളത്. മക്കയിലെ അറബികൾക്കു വേണ്ടി എന്നും അറബി ഭാഷ അറിയുന്നവർക്കു മാത്രം വേണ്ടി എന്നും പറയുന്നു. പിന്നെ മാലോകർക്കാകെ എന്നും പറയുന്നു. ഇതു വൈരുദ്ധ്യമല്ലേ? എല്ലാ ഭാഷക്കാർക്കും വേറെ വേറെ ദൂതരും കിതാബും ഉണ്ട് എന്നും പറയുന്നു. നമ്മൾ മലയാളികൾക്കു മലയാളഭാഷയിൽ ഇറക്കിയ ഗ്രന്ഥം എവിടെ? നമ്മുടെ മലയാളി ദൂതൻ എവിടെ?
ruclips.net/video/ihjXuAKVA_E/видео.html
Poda na.... Monea nintea thandayada id paranjad
@@hussainbalakota3780 Nalla basha, nalla charya.😆😅
നിങ്ങളെക്കൊണ്ടാണ് പിണറായി വിജയൻ പറഞ്ഞത് നികൃഷ്ട
ജീവികൾ എന്ന്.
👍👍👌🥰സുന്നി
Masha allah, noushad ഈ നല്ല മുഖത്തെ ഇനിയും കാണിക്ക് allah
ഈ ഉസ്താദ് എന്താ പറയുന്നത് അവര് ചോദിക്കുന്ന ഖുർആനിലും ഹദീസിലും തെളിവ് കാണിച്ചാൽ പോരെ എന്തിനാ കാടും തോലുമൊക്കെ പറയുന്നത് കഷ്ടം തന്നെ കഷ്ടം
ഹദീസല്ലേ പറഞ്ഞത് 😅
😂😂😂❤❤❤❤🎉🎉🎉🎉🎉🎉😢😢😢😮😮😅😅😊😊😂😂🎉🎉😢😢😮😅😅😊😊😂🎉🎉😢😮😅😅😊😊😊😊😅😅😮😮😮😮😢😢🎉🎉🎉😂😂❤❤
Replies❤❤❤😂😂😂
Cfhdg😂😂😂😂😂😂😂
Anil illa atukodan
2:22
ഇച്ചിരി ബുദ്ധിയുണ്ടെങ്കിൽ ആ കുരുപൊട്ടൂരി നൗഷാദിനെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു.😂
ഹനീഫയും, അനസ് മൗലവിയും നൗഷാദ് ഉസ്താദിന്റെ ചോദ്യത്തിൽ പെട്ടുപോയി,, പിന്നെ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി എന്തൊക്കെയോ വിളിച്ചു പറയുന്നു,,ഇതിനെ ചൊല്ലി പിന്നീട് എന്തിനാണ് അനസ് മൗലവി തൗബ ചെയ്തത്????
ഇൗ ആവേശം ഒട്ടും ചോരാതെ യുക്തി വാതികളോടും സംവാദം നടത്താമോ?usthaadumare...
സര്‍വ്വ ക്ലബ് ഹൗസില്‍ ഇപ്പോള്‍ യുക്തി vadikale sadaranakkar പോലും eduthitt alakkunnu
11:32 സ്വന്തം പ്രസിദ്ധീകരണത്തിൽ എഴുതിയത് ശിർക്കാണ് എന്ന് ഹനീഫ കായക്കൊടി...
ഉരുട്ടുകൾ പറയുകയാണ് പ്രാർത്ഥന അല്ലാഹുവോട് മാത്രം
Good Comdi
ജയ്,
ഇതിനു വേണ്ടി സംവാദം ഒന്നുംവേണ്ട അല്ലഹു അല്ലാത്തവരെ വിളിച്ചു പ്രതിക്കണ്ട അത് ശിർക് ആണ് ശിർക്കുൽ അക്ബർ
1.dua
2.isthiqasa
Both are entirely different 😉. Sharpen your pencil bro.
മക്കളെ, അസ്സലാമു അലൈകും.
ഇനി എങ്കിലും ഈ തർക്കം ഒന്ന് നിർത്തിക്കൂടെ. മരിച്ചു പോണ്ടേ ഞമ്മൾക്കൊക്കെ....
ലോകം അവസാനിക്കേണ്ടെ. അപ്പോ തെളിവായി ഇങ്ങനെ ഉള്ളവർ തമ്മിൽ തല്ലും
Sunni🤍
അല്ലാഹുവിന്റെ പട്ടാളത്തെ കാളിയാക്കണ്ട, കോവിഡ് മറന്നോ
പട്ടാളം ഇനിയും വരും, പണ്ഡിതൻ മാരെ തിരഞ്ഞ ത്തും , ഖുർഹാൻ പഠിച്ചവർ അ ദു കൊണ്ട് കളിക്കണ്ട
അങ്ങനെ നിസ്കാരം തന്നെയല്ലേ
അഊതുബില്ലാഹി മിനശ്ശായ്തത്വാനിർറജീഓ എന്ന് പ്രാർത്ഥിക്കാൻ അല്ലാഹു പഠിപ്പിച്ചത് അവൻ പിശാചിന് നൽകിയ അഭൗതികമായ കഴിവ് ഉപയോഗിച്ച് നമ്മെ വഴി തെറ്റിക്കാതിരിക്കാൻ അല്ലേ. അതു പോലെ ജിന്നുകൾക്ക് മനുഷ്യർക്ക് ഉള്ളതുപോലെയല്ലാത്ത കഴിവുകൾ നൽകിയിട്ടുണ്ട്. അതു മനുഷ്യരെ സംബന്ധിച്ചു അഭൗതികഓ ആണ്
NOUSHAD Usthadin Parayan Kayihumo Allahuvinte Rasool Allahu Elathavarod Sahayam Thediya Thelliv Evidaya Ulladh Parayu Noushad Usthade Sahabath Allahu Elathavarod Sahayam Thediya Thelliv Kannikan Kahiyumo
നിങ്ങൾ ആർക്ക് വേണ്ടിയാണ് വാദിക്കുന്നത് ? അല്ലാഹുവിന് വേണ്ടിയാണോ, അതോ മറ്റ് വല്ലവർക്കും വേണ്ടിയാണോ? അള്ളാഹുവിന് വേണ്ടിയാണെങ്കിൽ അവൻ നിങ്ങളെ സംരക്ഷിക്കും. അതല്ല മറ്റ് വല്ലവർക്കും വേണ്ടിയാണെങ്കിൽ അവർ നിങ്ങളെ സംരക്ഷിക്കുമോ?
ശിക്ഷിക്കും
ITHRAYAYUM agott Poda Usthade Allahu Elathavarod Sahayam Thedan Padila Endhann Thelliv Nan Paraya Idhin Etavu. VALIYA thelliv 5 Nerathe Niskaramann Adhann Thelliv Niskarathi Parayugayann Ente Niskaram Ente Aradhana Valikarmagall Ente Jeevidham Ente Marannam Ellam Allahuvil Samarpikuyann Pine Niskarathil Paruyugayann Nine Mathram Aradhikuyann Ninod Sahayam Thedugayann Nalle Mudhal Noushad Ahsahani Niskarathi Fathiha Hodheda Noushad Usthadin Oru Pulum Ariyile
ഓരോ സംവാദം കഴിയുമ്പോഴും പുതിയ രീതിയാണ് ഇവന്മാർക്ക് മുശ്രിക്കാക്കാൻ. ഒന്നിലും അങ്ങ് ഉറച്ച് നിൽക്കുന്നില്ല. ഒരു വാക്കിലെങ്കിലും ഒന്ന് അടിയുറച്ച് നിന്നിട്ട് ഇതെല്ലാം വിശദീകരിച്ചിരുന്നുവെങ്കിൽ... നിലവിലെ സ്ഥിതിയിൽ മുജാഹിദിൻ്റെ ഉപ്പ വല്ലുപ്പയെ കാഫിറാക്കും, മോൻ ഉപ്പയെയും കാഫിറാക്കും.പഠിപ്പിച്ച ഉസ്താതും കാഫിറാകും.
ചുരുക്കി പറഞ്ഞാൽ മുജാഹിദുകൾ എല്ലാവരും സ്വന്തം സ്വന്തം മുസ്ലിമാണെന്ന് തെളിയിക്കാനുള്ള കഷ്ടപ്പാടിലാണ്. എന്തൊരു ഗതികേട്.
എന്തിനാണ് ഈ പാഴായ വേല നടത്തുന്നത്!?മുജാഹിദ് അവരുടെ പൊള്ളവാദം ഒരിക്കലും ഒഴിവാക്കുകയോ ഇല്ല!?
പാവംമുസ്ലിംഗംളുടെചോരയും ചിലവും
ഇനികുടികാനുളളബാഗൃംനല്കണേ അളളാ
സുഹികൾക്ക് സ്വർഗ്ഗവും നരകവും ഇപ്പോഴും വിശ്വാസം വന്നിട്ടില്ല. അത് കൊണ്ടാണ് അള്ളാഹുവിന്റെ സ്വർഗ്ഗത്തെ പരിഹസിക്കുന്നത്. തൗഹീദ് ശരിയായിട്ടില്ല.👹
മലക്കുകൾ നിന്ന് എല്ലാ സഹായം ചെയ്യുന്നത് കൽപ്പിക്കുന്നത്
രണ്ടും നജസുകളാണ്.മുഷ്‌രിക്കുകൾ.
നാണവും മാനവും സംസ്കാരവും ഇല്ലാത്ത കുറേ എണ്ണങ്ങൾ. ഇങ്ങനെ തമ്മിൽത്തല്ലിയാൽ ദൈവം പൊറുക്കുമോ?
അല്ല
ഹനീഫ മൗലവി ഉരുളുന്നു ശൗകാനി ഉദ്ധരിച്ചു അതിന് മറുവടി
പറയുന്നില്ല
ശിക്കാനിയാണോ ദീനിൻ്റെ പ്രമാണം,, അല്ല, പ്രമാണങ്ങളെയാണ് വിഷയത്തിൽ ഹനീഫ് ഫോളോ ചെയ്തത്,
ളയീഫായ ഒരു ഹദീസിൻ്റെ പിന്നിൽ കൂടി രക്ഷപ്പെടാനാണ് സമസ്ത ചെയ്യുന്നത്,
ജനങ്ങളെ പഠിപ്പിക്കാൻ നിങ്ങളാര പോയി പണിനോക്കി
ഉഷാർ
ithinte baki koode udane uploadamo???
Shiyaisam AGENCY Edutavaranu 😂👳🏻♂️👳🏻♂️👳🏻♂️Evanmare 🐃🐃🐃sushikkuka JARA COMPANY Nadattunnavaranu
മതത്തിന്റെ പുറത്തുള്ള സംവാദം നോക്ക് മനുഷ്യരെ...
😊.😅
എന്തൊരു ദുരന്തമാണ് മുസ്ലിം എന്ന വാക്കിനുള്ള പവിത്രത പോലും കളഞ്ഞു കുളിക്കുന്ന ചർച്ചകളും ചെളിവാരിയെറിയലും സാമൂഹ്യദ്രോഹികൾ ഇസ്ലാമിൻറെ ഒറ്റുകാർ ഇരുകൂട്ടരും ഒരു നാണയത്തിന്
ഇരു വശങ്ങളാണ് ഇരുകൂട്ടരെയും സൂക്ഷിക്കണേ
ഹിന്ദുക്കളുടെ വിവരം പോലും ഇല്ല മുജാഹിദുകൾക്ക്
മുജാഹിന്ദിന് mathramalla... ഇങ്ങനെ മുസ്ലിം കൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടുന്നു. രണ്ട് കൂട്ടർക്കും ബോധമില്ല....
കള്ള മുജാഹിദ് നിങ്ങൾ അല്ലെ തല്ലിപ്പിക്കുന്നത്
കേരളത്തിൽ ഹിന്ദുക്കൾ മരിച്ചു പോയ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.. ക്രിസ്റ്റിയാനികൾ മരിച്ചു പോയ മർയം ബീവിയോടും വേളാങ്കണ്ണി മാതാവിനോടും ഉയർത്തപ്പെട്ട ഈസ നബിയോടും പ്രാർത്ഥിക്കുന്നു... കേരളത്തിൽ മുസ്ലിംകൾ സിഎം മടവൂരിനോടും മമ്പുറം തങ്ങളോടും മുനമ്പത് ബീവിയോടും പ്രാർത്ഥിക്കുന്നു... ശരിക്കും ഏതാണ് ഇതിൽ യാഥാർത്യം...? ഹിന്ദുക്കളും ക്രിസ്ത്യാനികളും ചെയ്യുന്നത് പ്രാർത്ഥനയും മുസ്ലിംകൾ ചയ്യുന്നദ് പ്രാര്ഥനയാകാത്ത ഡോക്ടറോട് ചോദിക്കും പോലെയുള്ള വെറും സഹായതേട്ടമായി മാറുന്നത് എങ്ങനെ... വഹാബികൾ പറയുന്നതിൽ ചിലതിൽ കഴമ്പുണ്ട്... അടിസ്ഥാനം മാറിയാൽ പിന്നെ ഹജ്ജും സകാത്തും നോമ്പും നിസ്കാരവും ഫലം ചെയ്യില്ലല്ലോ... മുജാഹിദ് വിരോധം കാരണം എന്തിനാണ് യാഥാർഥ്യം മറച്ചു വെക്കുന്നത്..? 200 ൽ അധികം രാജ്യങ്ങളുണ്ട് ലോകത്ത്... അവിടെയെല്ലാം മുസ്ലിംകളുമുണ്ട് കേരളത്തിലെ മുസ്ലികൾ മാത്രമേ മടവൂർ ഔലിയയെയും മമ്പുറം തങ്ങളെയും വിളിച്ചു സഹായം തേടാറുള്ളത്... അറബികളും നമ്മുടെ തൊട്ടടുത്തുള്ള പാകിസ്ഥാനികളും ബംഗാളികളും പോകട്ടെ തമിഴ്നാട്ടുകാരുപോലും മടവൂർ മമ്പുറം എന്നിവരെ വിളിക്കാറില്ല... അപ്പൊ ലോകത്തുള്ള അമേരിക്ക ബ്രിട്ടൻ യൂറോപ്പ് രാജ്യക്കാരായ മുസ്ലിംകളെല്ലാം മഹാനായ അള്ളാഹു വിനെമാത്രമാണ് പ്രാര്ഥനയാകുന്ന സഹായത്തിനായി വിളിക്കാറ്.. aവരെയെല്ലാം നമ്മൾ വാഹബിയക്കാത്തതെന്താ...? മുജാഹിദുകൾ ജമാഅത്തു തബ്ലീഗ് ടീം അല്ലാഹുവിനാണ് പ്രാധാന്യം നൽകുന്നത്... സമസ്തക്കാർ മരിച്ചു പോയ സ്വയം മഹാന്മാരാണെന്ന് വിശേഷിപ്പിക്കുന്നവർക്കും പ്രാദാന്യം നൽകുന്നു... മുജാഹിദ് വളരാനുള്ള ഏക കാരണം അടിസ്ഥാന വിശ്വാസം അവരുടെ 100% ശുദ്ധമാണ് എന്ന ബോധ്യം ജനങ്ങൾക് മനസ്സിലാകാൻ തുടങ്ങി.. ശരിക്കും പുത്തൻ വാദികൾ ബിദ്‌അത്തുകാർ സമസ്തക്കാരാണ്... പുതിയവ.. റാത്തീബ് ഖുത്ബിയ്യത് മൗലൂദ് ആണ്ടു നേർച്ച ഡാൻസ് ദിക്ർ,, സ്വലാത്ത് പിരിവ്.. മുടി ബിസിനസ് ഇങ്ങനെ മുൻഗാമികൾ ചെയ്യാത്ത ബിദ്‌അത്തുകൾ സമസ്തക്കാരാണ് ചെയ്യുന്നദ്... ഇതും ലോക മുസ്ലിംകളെ മുട്ടിച്ചു നോക്കുമ്പോൾ മുജാഹിദ് ജമാഅത് ടീം രക്ഷപ്പെട്ടവരാണ്... ഈ പോക്ക് പോയാൽ 2030 ആകുമ്പോളേക്കും കേരളത്തിൽ ഭൂരിപക്ഷം മുജാഹിദ് ജമാഅത് ടീം ആയിരിക്കും...
@@brain7636 ആരു പറഞ്ഞു 2030 ആകുമ്പോൾ എല്ലാം മുജാഹിദ് ആകും എന്ന്. മുജാഹിദ് ശുദ്ധ അബദ്ധം മാത്രം ആണ്. അത് എന്നും അങ്ങനെ തന്നെ ആണ് ഇസ്ലാമിനെ അവഹേളി ക്കുന്ന മുജാഹിദ് അല്ലാഹുവിനെ ധിക്കരിക്കുന്ന വൻ ഇത് എല്ലാം മുജാഹിദ് ആണ്. മടവൂരും മമ്പുറം ഒക്കെ ദുഹാ ചെയ്യാൻ ആണ് സുന്നി കൾ പോകുന്നത് അല്ലാതെ അവരെ ആരാധിക്കാൻ അല്ല. അള്ളാഹു അവർക്ക് ഉന്നതി കൊടുത്തു അവരുടെ ബർകത് കൊണ്ട് എന്നയും എന്നെയും നന്നാക്കാണെ എന്ന് ആണ് ദുഹാ ചെയ്യുന്നത് അത് നിങ്ങൾ മുജാഹിദുകൾക്ക് കണ്ണിൽ കടി കൊണ്ട് പലതും വിളിച്ചു കൂവുന്നു. 🤣. അള്ളാഹു ഇഷ്ടം പെടുന്നത് സുന്നികളെ ആണ്. എന്നും . അള്ളാഹു അയച്ച പ്രവാചകനെ ധിക്കരിച്ചു സ്ത്രീകളെ പള്ളിയിൽ കൊണ്ട് പോയതുകൊണ്ടല്ലേ ജസ്ലയും ജാമിദ യും രഹ്നയും അല്പം പോലും ലജ്ജ ഇല്ലാത്ത വർഗം ആയി പോയത്
@@എനിക്കായ്നിനക്കായ്ഓർമക്കായ്മു m
ദീൻ ബോധം ഉള്ളതാവുന്നു അവിടെ പാവം തിരിച്ചിട്ടില്ല
Hi
തൗഹീദ് പറയുമ്പോൾ പുച്ഛം മുഖത്ത് വരുന്നുണ്ടെങ്കിൽ അവൻ ശുന്നി ആയിരിക്കും...
V
നൗസാദിന് കിട്ടേണ്ടത് കിട്ടി കൈ കുലുക്കിയാൽ സംവാദം ജയിക്കുമോ പൊട്ടൻ nausade
ഈ സംവാദം ഫുൾ കണ്ടാൽ മനസ്സിലാവും. അരണി ജാതിച്ചത് എന്ന്
@@trippanachi😊
അവരുടെ വിധി
നച്ചാദ് വല ളാ ലീൻ
Ninghalude chodianghalkum, Samshayanghalkum
Allahu Thanne Eranghi Vannu
Marupadi parayendi Varumo...!?
Naushad hasan usthad 👍good