ബൈക്കേർസിനോട് കേരള പോലീസ് ചെയ്യുന്നത് ഇതാണ് • Elakka• save Modification

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 4 тыс.

  • @Elakka
    @Elakka  4 года назад +134

    ruclips.net/video/3Japb1DwX2g/видео.html
    Did yuh ever thought about what Google will think of us while we search something weird.😂 Lets see if google is a mallu guy , how he reacts to our searches.
    Guys please watch our new video.

  • @INFINITYVIDEOSPRASEED
    @INFINITYVIDEOSPRASEED 5 лет назад +169

    ഷൂട്ടിംഗ് നടന്ന സമയത്ത് മൂങ്ങോട് സസ്താൻപാറ റോഡിൽ വർക്ക്‌ കഴിഞു തിരിച്ചു വന്നപ്പോൾ ഞാൻ സത്യത്തിൽ ഇവർ പോലീസ് ആണ് എന്ന് കരുതി വണ്ടി നിറുത്തി. പക്ഷെ ക്യാമറ കണ്ടപ്പോൾ ആണ് ഞാൻ ചമ്മിയത് അറിഞ്ഞത്.
    അന്ന് അറിഞ്ഞില്ല ഇതാണ് സംഭവം എന്ന്.
    എന്തായാലും ഒരു റിയൽ ലൈഫ് എക്സ്പീരിയൻസ് ആയിപോയി സേട്ടൻമാരെ 😜🙏
    അൽ പൊളി. 🙌

    • @Elakka
      @Elakka  5 лет назад +2

      Hahahaaaa🤩🤩

    • @gt_boy93
      @gt_boy93 5 лет назад +1

      😁😁😁

  • @garggigopakumar1482
    @garggigopakumar1482 5 лет назад +1052

    Guys hats off.... Save modification 💪

    • @Elakka
      @Elakka  5 лет назад +7

      ♥️♥️♥️😂😂😂

    • @Elakka
      @Elakka  5 лет назад +5

      അത് എന്ത്കൊണ്ട് എന്നതാണ് ചോദ്യം..

    • @newway6668
      @newway6668 5 лет назад +12

      Silencerന്റെ sound ഒഴിച്ച്, ബാക്കി എല്ലാത്തിനും കട്ട സപ്പോർട്ട്....

    • @AkashAkash-dv7jh
      @AkashAkash-dv7jh 5 лет назад

      💪💪💪💪

    • @lildev1056
      @lildev1056 5 лет назад +3

      garggi gopakumar a lot of,,,,
      😚😚😙😙😙

  • @arun_smoki
    @arun_smoki 5 лет назад +652

    💪💪

  • @smithatm2261
    @smithatm2261 3 года назад +18

    അവസാനം പൊളി 👌👌👍👍ജയിൽ പുള്ളിക്ക് ചിക്കനും കൂട്ടി ഭക്ഷണം സ്കൂൾ കുട്ടികൾക്ക് കഞ്ഞീം പയറും അത് കലക്കി bro........

  • @Safar-dx7bw
    @Safar-dx7bw 5 лет назад +135

    superb... എല്ലാവരും കിടിലൻ അഭിനയം. ♥️♥️♥️
    '95 'ഏമാൻമാർക്ക്‌ സംഗതി പിടിച്ചിട്ടില്ല.

    • @Elakka
      @Elakka  5 лет назад +3

      😂😂😂

    • @Safar-dx7bw
      @Safar-dx7bw 5 лет назад +1

      Elakka subscirbed👍

    • @alwin2658
      @alwin2658 3 года назад

      Itoke aano abhinayam😂😂

  • @ameerpulikkalvlogs
    @ameerpulikkalvlogs 5 лет назад +949

    നിയമങ്ങൾ പാലിച്ച് വണ്ടി ഓടിക്കുന്നത് റൈഡേർഡ് തന്നെയാ
    ,❤️

  • @AkhilsEntertainments
    @AkhilsEntertainments 5 лет назад +785

    Constable payyan kollaam....Keri varum 😍😍 Sound Quality Onnu nokk....Camera okke kollaam.....Keri vaada pillere 😂😂😂😍😍😍😍

    • @Elakka
      @Elakka  5 лет назад +1

      Tq 💪♥️😍😍😍😍😍♥️♥️♥️♥️♥️

    • @Elakka
      @Elakka  5 лет назад +2

      Sound quality nxt tim💪💪💪♥️♥️♥️

    • @gt_boy93
      @gt_boy93 5 лет назад +4

      ഏറ്റവുമധികം Like അടിച്ച Comment ഉള്ള Cup അടിക്കുമോടേ നീ 😁✌️

    • @DTunesMusicProduction
      @DTunesMusicProduction 5 лет назад

      Bro ee video share cheyamo
      ruclips.net/video/6wzgCHTI4hg/видео.html
      Save modification💪🙏

    • @g2ggamers892
      @g2ggamers892 5 лет назад

      @@Elakka O

  • @konamipes8122
    @konamipes8122 5 лет назад +324

    Katta support broos
    By വണ്ടി ഇല്ലാത്ത വണ്ടി പ്രാന്തൻ 😍

  • @shiljovarghese6700
    @shiljovarghese6700 5 лет назад +674

    പോലീസിന്റെ മുന്നിൽ കൂടെ വണ്ടി തള്ളിക്കൊണ്ട് പോയിട്ട് രക്ഷപെട്ടവൻ മാസ്സ്

  • @iamaoffroader1177
    @iamaoffroader1177 5 лет назад +613

    എന്റെ മനസിലുള്ള അതെ ചോദ്യമാണ് ചേട്ടന്മാർ ഇതിലൂടെ ചോദിച്ചത് ....

    • @Elakka
      @Elakka  5 лет назад +11

      ❤️😍😍

    • @muhammedrafirafi3160
      @muhammedrafirafi3160 5 лет назад

      തള്ള് തള്ള്

    • @badushakhan5077
      @badushakhan5077 5 лет назад

      @@muhammedrafirafi3160 😄😄😄😄😄😄😄😄*

    • @shobanapp9033
      @shobanapp9033 5 лет назад +1

      Modifications nu eathironnumalla bt ath eathirkkunnavarkk ayinte reason ind. Modify cheytha vandi RC nokki identify cheyyan police nu pattilla..
      Ingane modify cheytha vandiyil valla kuttakrithyangal nadannal police nissahayaravum
      Oru vandiye identify cheyyan pattilla ennathanu main problem

    • @emmanuvelsherin3667
      @emmanuvelsherin3667 5 лет назад +1

      True

  • @mansoorpk4136
    @mansoorpk4136 5 лет назад +501

    അവസാനം വന്ന മൂന്നുപേരൊഴിച്ച ബാക്കി എല്ലാരും പെര്ഫെക്ട് ആക്ടിങ് . സൂപ്പർ

    • @minnathpaloli4347
      @minnathpaloli4347 5 лет назад +14

      അവസാനം വന്നവരിൽ ഒരാൾ നന്നായിരുന്നു ''ന്യായമുള്ളത് ആര്ടെ മുഖത്ത് നോക്കിയും പറയും"

    • @reshmavr8073
      @reshmavr8073 5 лет назад +3

      Mansoor Pk സൂപ്പർ

    • @abinabubaker9736
      @abinabubaker9736 5 лет назад +2

      Polichu

    • @free3pees422
      @free3pees422 5 лет назад +1

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ

    • @premo9455
      @premo9455 5 лет назад +1

      Correct broii

  • @പടക്കംബഷിർ-ഹ6ഥ
    @പടക്കംബഷിർ-ഹ6ഥ 5 лет назад +529

    ഇതു ഏത് അമേരിക്കൻ വനിതയുടെ ചിത്രം ആയോ സാറെ ഡോറ ബുജിയാ. കിടിലം കോമഡി

    • @Elakka
      @Elakka  5 лет назад +6

      ☺️

    • @vijilj7485
      @vijilj7485 5 лет назад +2

      Yes...,🤩

    • @free3pees422
      @free3pees422 5 лет назад +2

      പ്ലീസ് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ

    • @kichuvlog1144
      @kichuvlog1144 5 лет назад

      ര വക ളി

    • @jerinlal7953
      @jerinlal7953 5 лет назад

      The only thing I want to do it for you

  • @amalssamalss4942
    @amalssamalss4942 5 лет назад +33

    Save modificaction###.
    Team 'ealakka' powliku muthe 😘😘😘😘

    • @Elakka
      @Elakka  5 лет назад

      😍😍😍😍😍

  • @nusaibaisha6559
    @nusaibaisha6559 5 лет назад +121

    നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. ഞങ്ങൾ നങ്ങളുടെ വഴിക്കും. *LOVE RIDERS*

    • @Elakka
      @Elakka  5 лет назад +4

      😊😊

    • @alwin2658
      @alwin2658 3 года назад +2

      Ath igade vappede veetilu...niyamam anusarikan paadilenkil veetil eri my&#*#

    • @muhammednaushad3149
      @muhammednaushad3149 3 года назад

      @@alwin2658 llljjjbvvvcjbvbivv ki p0ob

  • @rajeeshmr9768
    @rajeeshmr9768 5 лет назад +107

    Constable kidu pwolichu👌👌

  • @devilgirl1307
    @devilgirl1307 4 года назад +240

    Bike പ്രാന്തന്മാർ പ്രാന്തികൾ like😍

    • @fathimavaava7619
      @fathimavaava7619 3 года назад

      ruclips.net/video/68lfYl3OXcU/видео.html

    • @kichuzzkichu1668
      @kichuzzkichu1668 3 года назад +1

      Bike pranthi 😍😍😍😍

    • @sreenivasanar4442
      @sreenivasanar4442 3 года назад +1

      Bike pradhiii🥰🥰🥰❤

    • @alwin2658
      @alwin2658 3 года назад

      Bike pooranmarum poorikalumm

    • @_Ponnu_231
      @_Ponnu_231 3 года назад +1

      I am Malappuram Bike Pranthi 💪🔥🤠😘🤩😍🤗💕😎😀🏍️🏍️💪🔥🤠😘😘😍💪🔥🤠😀😌😍🤩😊

  • @fasilmuthu1981
    @fasilmuthu1981 5 лет назад +134

    പൊളിച്ചു അധികാരികൾ കാണും വരെ ആളുകൾ ഷെയർ ചെയ്യൂ

  • @aromalshaji1001
    @aromalshaji1001 5 лет назад +61

    Pwolichu bros🔥
    Sound quality koode sradhichal sambhawam colour aavum..

    • @Elakka
      @Elakka  5 лет назад +1

      Tq... Sredhikkam bro😍😍😍♥️♥️♥️ nxt time💪💪

  • @SwarYouTube
    @SwarYouTube 5 лет назад +45

    നല്ല ആശയം... Hats off to the team 👏 #savemodifications ✊

    • @Elakka
      @Elakka  5 лет назад +1

      ♥️♥️♥️♥️♥️♥️

  • @achayathifromalappuzha9739
    @achayathifromalappuzha9739 5 лет назад +61

    Bike pranthikal ivide like adikk . Bike ankuttykalude mathramalla chankidipp penkutrykaludeyum chunkidippannu dreamanu 😍😍😍😍😍😍

  • @sarath_m23
    @sarath_m23 5 лет назад +5

    അടിപൊളി concept... അതും അത്യുഗ്രൻ രീതിയിൽ എടുത്ത എന്റെ ചെങ്ങായിമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ... Touch greater heights dudes...

    • @Elakka
      @Elakka  5 лет назад +1

      With ur support 💖💖💖

  • @AshimDasVlogs
    @AshimDasVlogs 5 лет назад +22

    Padippi moonjiya scene! 😝 Constable machan vere level!😂👌

    • @Elakka
      @Elakka  5 лет назад

      😍😍😍❤️

  • @gilbertignatious8187
    @gilbertignatious8187 5 лет назад +29

    Evarumaaru polikkum nammude nattileaaa avasathaaa athupole cheythittundu “true story”

    • @Elakka
      @Elakka  5 лет назад

      😂😂♥️♥️♥️♥️♥️♥️♥️

  • @arjunr1519
    @arjunr1519 5 лет назад +9

    I'm from Tamil Nadu. As a rider I'm telling this video is one epic one, specially the last part almost cried...I should say no one can do modification like mallu guy's.... Government should do something for modification 😍😘

  • @_throttle_twister__4637
    @_throttle_twister__4637 5 лет назад +17

    We will fight for **MODIFICATION**

  • @jithin3543
    @jithin3543 4 года назад +13

    കേരളം രണ്ട് മഹാപ്രളായത്തിൽ മുങ്ങി പോയപ്പോൾ എത്ര ഉപദ്രവം ചെയ്തിട്ടും പിന്നെയും ഒരു മടിയും കൂടാതെ രക്ഷയ്ക്ക് എത്തിയത് കുറെ വണ്ടിപ്രാന്തമാരാണ് അത് മറക്കരുത് 😔😔

  • @ajaynichooz5122
    @ajaynichooz5122 5 лет назад +3563

    Bike പ്രാന്തന്മാർ ഇവിടെ like അടിക്കണം save modified 😘😘😘😘😘😘😘

    • @devus592
      @devus592 5 лет назад +9

    • @renjinielamadu6754
      @renjinielamadu6754 5 лет назад +34

      പ്രാന്തൻ അല്ല ഒരു പ്രാന്തിയാ...... 😊😊😊

    • @kr7infotechs949
      @kr7infotechs949 5 лет назад +7

      Save modification

    • @niranjanmanoj9938
      @niranjanmanoj9938 5 лет назад +5

      bike pranthan alla car pranthan aanu ennalum #save modified

    • @archanaachuz9213
      @archanaachuz9213 5 лет назад +18

      പ്രാന്തികളും ലൈക്‌ ചെയ്താൽ വല്ല പ്രേശ്നവും ഉണ്ടോ മാഷേ 😉😉🤓🤓✌✌

  • @shyamprakash4394
    @shyamprakash4394 4 года назад +2

    Ente ammo... ejjadhi shortfilm.... kiduve

  • @shanoobshan5556
    @shanoobshan5556 5 лет назад +163

    Bike മാത്രമല്ല car ഇത് രണ്ടും ഇഷ്ട്ടപെടുന്ന പ്രാന്തന്മാരും ഉണ്ട് save modification 💪 ഈ നിയമം മാറ്റിക്കൂടെ plez 😊

  • @unaisnani4250
    @unaisnani4250 3 года назад +9

    എന്റെ ബുള്ളറ്റ് ജെറ്റ് ❤❤

  • @jaggi.parpunja
    @jaggi.parpunja 5 лет назад +16

    Well done guys...save modification

    • @Elakka
      @Elakka  5 лет назад

      😍😍😍😍♥️♥️♥️

  • @nidhinsuresh4920
    @nidhinsuresh4920 4 года назад +3

    Polichu brozzz 😎

    • @Elakka
      @Elakka  4 года назад

      Thank you ❤️❤️

  • @gilbertignatious8187
    @gilbertignatious8187 5 лет назад +104

    Police inspector poliiiiiii😋😋😋😋😋

  • @arjunvt7993
    @arjunvt7993 5 лет назад +151

    constable kollaam 😂
    nalla messege aanu
    but riders varunnathinu munp vare video kidu ayrnu athinu shesham kore naturality koranjuu

    • @Elakka
      @Elakka  5 лет назад +4

      😁😁 tq for review bro. nxt video njagal kallakkum♥️♥️♥️😍😍😂

    • @jeevanjose2936
      @jeevanjose2936 5 лет назад +8

      Avarde sound oru sugham ellarnnu

  • @ezrafarmtech8436
    @ezrafarmtech8436 4 года назад +3

    Veruthe karayippichu kalanju. All the very best

  • @JKJk-xc4fi
    @JKJk-xc4fi 5 лет назад +1

    പൊന്നുമക്കളെ.. ചിരിപ്പിച്ചു ഒടുക്കം കരയിച്ചല്ലോ 👌👌👌🙏🙏🙏🙏

  • @ananthu5270
    @ananthu5270 5 лет назад +208

    സർ തോക്ക് എടുത്തു വെടിവെച്ചു ഇടാൻ മേലായിരുന്നോ 😁😁😁😁

  • @abhijithlal5163
    @abhijithlal5163 5 лет назад +17

    Akash bro mess BGM 😂😂😂😂😂🔥🔥🔥

    • @Elakka
      @Elakka  5 лет назад +1

      ♥️♥️♥️♥️♥️♥️

  • @media8042
    @media8042 5 лет назад +20

    Good message 🔥

  • @hehe_hehe10
    @hehe_hehe10 3 года назад +2

    Modification uyir 💪💪💪
    Modification adhe oru kalayane 👍

  • @muhammadshanu216
    @muhammadshanu216 5 лет назад +6

    Muthee pollichik.eallavarkum onnichunikkaaam.😘😘😘😘

  • @halolab5093
    @halolab5093 5 лет назад +10

    Exactly true story Boys # me too a rider # i know that feelings.

    • @Elakka
      @Elakka  5 лет назад +2

      ♥️♥️♥️♥️♥️♥️♥️

  • @robindn1510
    @robindn1510 5 лет назад +205

    Vandi prandhanmar like evida
    #Save modification#

  • @marvelavengers6435
    @marvelavengers6435 5 лет назад +1

    I like ellaka channel natural acting god bless all and we are support

  • @jaseemkapumal4683
    @jaseemkapumal4683 5 лет назад +11

    Pwoli machaammaaree..Riders thanneya full niyamangalum paalikkunand...
    Eee niyamam nammal maatttum maatunnad vare pooraadukayum cheyyum

  • @lifelogue8800
    @lifelogue8800 5 лет назад +4

    Guyes. I am with all riders and my wish to be a rider love modified bikes and hats of to the vidio maker for this heart breaking vidio

  • @DeadpoolYT007
    @DeadpoolYT007 5 лет назад +5

    Athu sheriyaaa nallathu kandaaa pettanu arkku arkkum pidikillla
    enikkum ind kurachu vandi prandhanmarayaaa friends .....
    we SUPPORT Modification
    #Thrissurkaaran

  • @fahanasali4037
    @fahanasali4037 5 лет назад +6

    Last dialogue 😍 pwli👌👌😘😘

  • @boogie8298
    @boogie8298 5 лет назад +6

    Boom💥
    Save modification🙌

    • @Elakka
      @Elakka  5 лет назад

      😍😍♥️♥️

  • @rahees6376
    @rahees6376 3 года назад +4

    Spr❣️

  • @praveenmp212
    @praveenmp212 5 лет назад +79

    petrol kazhinjath poli

    • @Elakka
      @Elakka  5 лет назад +3

      😇😇❤️

    • @sinanaboobakkar4709
      @sinanaboobakkar4709 5 лет назад +1

      കുറെ അനുഭവം ഉണ്ടാവും ല്ലേ 😂😂😂

  • @kichuzzkichu1668
    @kichuzzkichu1668 3 года назад +2

    😘😘😘😘Polliiiiiiiii 🤗🤗🤗🤗🤗🤗🤗powerrrrrrrrrrrrrr😍😍😍😍😍😍😍😍😍😍

  • @suryanachuz4253
    @suryanachuz4253 5 лет назад +16

    Thudakam korach shkm annakillum. Last powlichu
    Ending kidu❤

    • @Elakka
      @Elakka  5 лет назад +1

      😍😍❤️

  • @minnathpaloli4347
    @minnathpaloli4347 5 лет назад +34

    "ന്യായമുള്ള കാര്യം ഞങ്ങളാരുടെ മുഖത്ത് നോക്കിയും പറയും" അവൻ മാത്രം കൊള്ളാം അവസാനം വന്നവരിൽ അതിനു മുമ്പുള്ളവരും പോലീസുകാരുമൊന്നും കുഴപ്പമില്ല നന്നായിട്ടുണ്ട്

    • @Elakka
      @Elakka  5 лет назад +2

      ♥️♥️♥️♥️

  • @anshuanshivlogs8826
    @anshuanshivlogs8826 4 года назад +317

    ഒരിക്കലും തെറ്റല്ല വണ്ടി പ്രാന്തന്മാർ മോഡിഫിക്കേഷൻ ചെയ്യുക തന്നെ ചെയ്യും

  • @A4TECHmedia
    @A4TECHmedia 5 лет назад +1

    Chetan mare.. Video polii avasanam karanchz polii dailog polii god story and dailogs I like it

  • @kingsvlog4978
    @kingsvlog4978 5 лет назад +10

    Sheriku sheriku ishtapettu e bike prandan maru anu annu ngale nattu karum vtukarum vilikuna
    Heavy diloage
    Pwoli

  • @shakkibh3181
    @shakkibh3181 5 лет назад +25

    Love you modifications 😍😍😘😘❤️❤️❤️

  • @athults8345
    @athults8345 5 лет назад +42

    Baki ellam ningal paranjathe ok pakshe exhaust mathram sheriyayilla
    Athe pala samayathum muthirnavarkokke alosaravum kochu kutikal pedikkukayum cheyyum

    • @Elakka
      @Elakka  5 лет назад

      Haa.. ya bro. Ath correct ann. ♥️♥️♥️

    • @gt_boy93
      @gt_boy93 5 лет назад +3

      Sound check cheyn ulla decibel meter use cheyth limit nu purathu sound ulla vandikalkethere case edukkatte, oru limit vach modificationum support cheythoode, illenkil pinnenthina athinte kachavadam anuvadhikkunne

    • @kvingeorge
      @kvingeorge 5 лет назад +1

      @@gt_boy93 machan indiayil aayathondu thonnunatha.. Aboardlekku vanna ariyaam... Tyre vare only as x manual... Athu tyre vera kittathondalla.. Naatile pole ivdem kittum but modifications r not allowed.. In case modification venmenkil huge tax to gov. Special permission edukkanam..
      So indiayil ippo oru system aakunathinte kadiyundakum ridersinu... But unfortunately athu ridersintem N others on road safety vendiyanu...
      Just like helmets... Ippozhum naatil aarum helmet or seat belt idarilla.. Iduvanethanne police checking pedichu not for ur safety... 😆
      In Europe two wheelers il both rider N passenger randalkkum helmet compulsory aanu.. Naatil naale ee law vanna ithepole thudangum nilavili... Ridersine കൊന്നു superme court എന്നും പറഞ്ഞു...

    • @ashwin2735
      @ashwin2735 5 лет назад +2

      Athul Sunilkumar agane aanengil vishuvin padakam pottikathe thenga pottich agoshikuo??? Kuuttikal pedikum polum😂😂 use your sense bro!

    • @sjtainment4537
      @sjtainment4537 5 лет назад

      Oru samshayam chodhichotte bro lakshangal vilayulla bikinokke company thanne exhaust nalkunnund 90 model bulletinte okke sound onn check cheithokk appoyonnum orukuttikalum pedikkunnum illa prayamayavarkkum oru bhudhimuttum illa company exhaust nalkiyal aarkkum oru problem illa nammude niyamathinu polum 1000 roopa chilavakki nammal vechal mathrame ath criminal kuttam aakunnullooo
      #Save modification

  • @sujanair2191
    @sujanair2191 5 лет назад +1

    Chetranmarre ingal vaikate viral alum . Full support .nan onddd loose.

  • @krishnakesav2285
    @krishnakesav2285 4 года назад +3

    Kollaam powli

  • @lovesad83
    @lovesad83 5 лет назад +42

    ആവശ്യത്തിന് മാത്രം മോടിഫി cheyukka

  • @lijogeorge2705
    @lijogeorge2705 5 лет назад +10

    പോലീസ് ഏമാനെ 😍😍😍✌

    • @Elakka
      @Elakka  5 лет назад

      😂😂😂♥️♥️

  • @somanalappatt1888
    @somanalappatt1888 4 года назад +2

    സംഗതി കിടു

  • @sreenikeshgroup6340
    @sreenikeshgroup6340 5 лет назад +47

    Modification chyunnavar special insurance kudi adukuka. bcz entakilum accident undayal insurance kitilla pinna engine modification kazivatum ozuvakkuka.

  • @bobbykorah3606
    @bobbykorah3606 5 лет назад +8

    Great job as far as catching the law breakers are concerned.
    Request the H'ble Police DEPT to pls check and eradicate this horrible menace of SOUND POLLUTION by modified silencers without sound mufflers.It's too disturbing and goes beyond the accepted DECIBEL for human hearing.
    High time the COMMISSIONERATE FOR ROAD TRANSPORT introduced spikesnd/or Nets to to arrest such wannabe defaulters. &
    Cancellation of licence to anyone below 21 years.

  • @suny.s
    @suny.s 5 лет назад +6

    പൊളിച്ചു ചേട്ടന്മാരെ..👏🏼👏🏼👏🏼🤗🥰

    • @Elakka
      @Elakka  5 лет назад

      Tq broi♥️♥️♥️😍😍😍😍

  • @ayishamolayishamol4193
    @ayishamolayishamol4193 3 года назад +2

    👌👌 മച്ചാനേ ബൈക്ക് പ്രാന്തമാർക്കുമുണ്ട് നേരിയുള്ള jeevidham👌👌

  • @kavyakunju1733
    @kavyakunju1733 5 лет назад +19

    ♥♥♥♥♥nammada pillaru pwoliyaneeee mutheeeeeeeee kidukkiittaaa 😍😍😍😍😍😍😍😍achu 💖binoj 💖 pinne baki ellarum suupr ayittond( nb. Achuunem binojinem mathrame nikariyavuu 😉😉😉)

    • @Elakka
      @Elakka  5 лет назад

      Athu saralla mutheeee.. ellryum pinnid parichayapedam😂😂♥️♥️♥️♥️♥️

    • @PAIN-mx3qc
      @PAIN-mx3qc 5 лет назад

      Ithu evdeyaa shoot cheythath

    • @Elakka
      @Elakka  5 лет назад

      Tvm ♥️

    • @PAIN-mx3qc
      @PAIN-mx3qc 5 лет назад +1

      Kaalippara pona routintavde alle😆

  • @Misumimakotoo
    @Misumimakotoo 5 лет назад +4

    moongodu shashtampara road shoot kazhinjappo athile vannappo onnu pedichatha uniform il ninna kanndu nthayalum pwolichu 😍😍😍😍😍😍

    • @Elakka
      @Elakka  5 лет назад

      Orupad per pedich thirich poyayrunnu 😂😂😂

    • @Misumimakotoo
      @Misumimakotoo 5 лет назад +3

      @@Elakka njn athile oru white ns ila vanne frst pogann paranju athu kazhinju chumma aaa constable chetan onnu nikkan paranju😅😅

  • @goliath3223
    @goliath3223 5 лет назад +7

    Loved it a lot... Good Script...improve the vedio quality.. Keep it up.. Brothers.. ✌

    • @Elakka
      @Elakka  5 лет назад

      ♥️♥️♥️♥️♥️♥️

  • @anoopanoop4585
    @anoopanoop4585 5 лет назад +1

    Polich machan mare aanuggal aayal ingane venam.... Polich adukki

    • @Elakka
      @Elakka  5 лет назад

      ☺️☺️☺️

  • @dileept.a4473
    @dileept.a4473 5 лет назад +21

    Avante calculation polichu 😜😜

  • @althafhyder767
    @althafhyder767 5 лет назад +40

    Guys, modification nta karyathil oru cheriya opinion... E exhaust matumpol athinte soundum maarum... Ella vandikalum emissionum soundum maximum kurach aanu company vandikal irakkunnath... Appo ningal ith mati sadharanakkarum kuttikalum okke ulla roadil pedippikkunna soundil pokumbo... Ath mattullavark budhimuttalleee....vandiyil Puthiya graphics cheyyunnathoo... Handle maatunnathoo onnm njn ivide parayan udheshikkunnillaa.... But exhaust nta karyam parayendath thanneyan.... Karyam roadiloode pokumbo pedippikkunna shabdamanu.... Njn palappozhum alochichittund heart patients oke pettenn ith kett attack varan Chance undenn....

    • @aweirdcompass2746
      @aweirdcompass2746 5 лет назад +3

      Oru paridivare njaanum yojikunnu bro but njaanum 👆 dhe ee molilnparayunna categoriyil pedunna oraalayath kond njanonnu chothikkatte, innu naattil dhaaralam imported bikes and cars und. athinteyokke soundum inganeyokkethanneyalle, athnte karyathil nth excuse aanu parayua? Atho panakkaark maathram aaswadikkunaaluthano life?

    • @mufasareinfield2989
      @mufasareinfield2989 5 лет назад +1

      Athu shariya sound othiri illathathu upayogichal kuzhappamilla

    • @gt_boy93
      @gt_boy93 5 лет назад +5

      Technology ithrem valarnnille, decibel meter use cheyth exhaust db limit vach checking kond varallo, oru limit nu appurathek anuvadhiknda
      Manyamaya reethiyil ulla modification mathram nml support cheyyum

    • @robinm8577
      @robinm8577 5 лет назад +6

      ഞാൻ ഒരു ബുള്ളറ്റ് ഓണർ ആണ്. ഞാനും ഒരു വർഷത്തോളം മോഡിഫൈഡ് സൈലെന്സർ ഉപയോഗിച്ചിരുന്നു. പക്ഷെ അതിൽ നിന്ന് വരുന്ന സൗണ്ട് ഒരു തരത്തിലും ന്യായികരിക്കാൻ പറ്റാത്ത അത്രയ്‌ക്കാണ്‌. ഞാൻ ഉറങ്ങുമ്പോ എന്റെ അനിയൻ വണ്ടി എടുക്കുമ്പോൾ തന്നെ ഞാൻ ആ ശബ്ദം കേട്ടു ഞെട്ടി എണീക്കും എന്നിട്ട് സ്വയം പ്രാകി തലയിണ തലയിൽ ഇട്ടു കിടക്കും. അപ്പോൾ ഒരുമിച്ച് ഒരു സിറ്റിയിൽ 10 ബൈക്ക് മതി ആ നാടിന്റെ ശബ്ദമലിനീകരണം കൂട്ടാനും രോഗങ്ങൾ വരാനും. ഹൈപ്പർ ടെൻഷൻ പോലെ ഉള്ളതു ശബ്ദമലിനീകരണം മൂലം ഉണ്ടാകാറുണ്ട് എന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഒരു കാലം ഏകദേശം ഒരു വർഷം മുന്നേ വരെ ഈ വീറുപ്പീര് സൈലെന്സർ വെച്ച വണ്ടികൾ ഒരുപാട് സാധാരണക്കാരെ ഉപദ്രവിച്ചിരുന്നു. പൊതുവെ ടൗൺ ഇൽ പോകുന്നവർക്ക് ഈ വ്യത്യാസം മനസിലാക്കാം ഇപ്പോൾ ശബ്ദം ഒരളവ് വരെ മാറ്റം ഉണ്ട്.
      It should prevent by law scientifically with any measuring instruments.

    • @daneyraju8433
      @daneyraju8433 5 лет назад +3

      Bro my experience before and after changing exhaust...before people were careful while i ride near them...after changing exhaust no one cares ...many people carelessly crosses or stands on the road..so exhaust is like a continous horn...people would be alert

  • @muhammadshahal8028
    @muhammadshahal8028 5 лет назад +3

    Pwoli man pwoli😍😍😍

  • @skul_gaming_yt1865
    @skul_gaming_yt1865 5 лет назад +2

    Muthe policheda

  • @ripannvp3978
    @ripannvp3978 5 лет назад +41

    Elakka 😍🤗👍👍

    • @Elakka
      @Elakka  5 лет назад +3

      ♥️♥️♥️♥️😍😍😍

  • @rinceabraham6938
    @rinceabraham6938 5 лет назад +73

    പിള്ളേരു #save_modification ആയിട്ട്‌ ഇറങ്ങുംബോൾ ഇവിടെ പോലീസ്‌ ഏമാന്മാർ
    #save_kallada ആയിട്ട്‌ ഇറങ്ങും, പിന്നെ ഇപ്പം കാണിക്കുന്നത്‌ എല്ലാം ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ മാത്രം. അല്ലെങ്കിൽ പിന്നെ വർഷങ്ങളായി 5 ലക്ഷം രൂപക്ക്‌ മുകളിൽ ട്രാഫിക്‌ ഫൈൻ ഉണ്ടായിട്ട്‌ അവർക്ക്‌ എതിരെ ഒരു നീക്കവും ഉണ്ടായിട്ടില്ല ഏതെങ്കിലും ഒരു പാവപ്പെട്ടവൻ. വണ്ടിയേൽ എന്തെങ്കിലും ചെറിയ മോഡിഫികേഷൻ ചെയ്താൽ അത്‌ ഗുരുതര കുറ്റം.
    ഇപ്പോൾ തന്നെ മീഡിയായും ജനങ്ങളും ശക്തമായി എതിർത്തപ്പോൾ 2ഉം 3ഉം വർഷം മുംബുള്ള കല്ലടയുടെ പെറ്റി പൊക്കി കൊണ്ട്വന്നിരിക്കുന്നു 🙏🏻🤬

    • @Elakka
      @Elakka  5 лет назад +1

      Well said bro ❤️❤️

  • @thedreamhunter.2203
    @thedreamhunter.2203 3 года назад +1

    Polichu gedyole msg kidukki, ningali oruthanann njnum oru pranthan.

  • @Siyad_Sidhik
    @Siyad_Sidhik 5 лет назад +4

    Kalakki makkalee😍👌👌👌💕💕

    • @Elakka
      @Elakka  5 лет назад

      😊😊☺️

  • @hfzbilalvm2392
    @hfzbilalvm2392 5 лет назад +3

    pollichu broz

  • @adhi__game3699
    @adhi__game3699 3 года назад +3

    I am bike lover💥......... 🏍️

  • @ncagaminggaming8837
    @ncagaminggaming8837 3 года назад +2

    Last acting Ellam kollam akkii

  • @ashiqryanz2102
    @ashiqryanz2102 3 года назад +4

    Modification uyirr🥰bakki ellam 🤗myrrr🤙

  • @ashiksdasashi5762
    @ashiksdasashi5762 5 лет назад +4

    Bros ...Good msg ...Save modification

  • @beastybae9057
    @beastybae9057 5 лет назад +11

    Achuthan brooi polich, fans like here

    • @Elakka
      @Elakka  5 лет назад +1

      Ethokke pisa koduth njn edippikane annen nattukar parayumallo daivamee😂😂

    • @beastybae9057
      @beastybae9057 5 лет назад +1

      Elakka 😂😂😂

    • @gt_boy93
      @gt_boy93 5 лет назад +2

      പബ്ലിസിറ്റി ഓ..... 😁

    • @beastybae9057
      @beastybae9057 5 лет назад +2

      Abhi Abhishek Achuthan chettan poli alle, just aa diologue Thanne nokk, hatts ooff 🎩📴

    • @beastybae9057
      @beastybae9057 5 лет назад +1

      Congratulations 🎊 for your 8k+ subs and 400+k subs

  • @thameemazeem6008
    @thameemazeem6008 5 лет назад +2

    Very nice good video

  • @vishnur1995
    @vishnur1995 5 лет назад +173

    ചേട്ടാ ഞാനും ഒരു ബൈക്ക് ബ്രാന്തനാണ് പക്ഷേ മോഡിഫികേഷൻ ചെയ്യാൻ പാടില്ലന്ന് പറയുന്നതിന്റപിന്നിൽ വല്യ ഒരു സംഭവ വികാസം തന്നെ ഉണ്ട് ഒരു കമ്പനി ഒരു വണ്ടി വെറുതെ പുറത്തിറക്കാൻ പറ്റില്ല നിരവധി ടെസ്റ്റുകളും എല്ലാം കഴിഞ്ഞാണ് പുറത്തിറക്കുന്നത് ടെസ്റ്റിൽ ഫെയിലിയർ ആയി റിമോഡിഫൈ ചെയ്യുന്നു മുണ്ട് കമ്പനികൾ എല്ലാം നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് വിദ്യാഭ്യാസം ഉള്ള നമ്മൾ തന്നെ ഇങ്ങനെ കാര്യം അറിയാതെ ആരെയും എതിർക്കാൻ പാടില്ല

    • @shahi9261
      @shahi9261 5 лет назад

      Correct

    • @adhasabdulazeez4328
      @adhasabdulazeez4328 5 лет назад

      Correct

    • @abhinandpk120
      @abhinandpk120 5 лет назад

      True

    • @ajuvibez8991
      @ajuvibez8991 5 лет назад

      ജീവന് ന്താണ് ഭീഷണി??

    • @anunarayanr3993
      @anunarayanr3993 5 лет назад +11

      enkil maruthi suzukide otta carum odillarunn.....release aaaya modelinte crash test okke pinneed test cheythapo fail aaayatha

  • @alliswell5769
    @alliswell5769 5 лет назад +5

    Sound quality kurach better aaku Bros bhaaki theme eallam Powlich police bro character kidilam 😂😂

    • @Elakka
      @Elakka  5 лет назад

      Ya bro.tq. we ill try our best to improve ♥️

  • @johnmathew6186
    @johnmathew6186 4 года назад +43

    Yes, rider's are correct...🤝👏👏👏

  • @ashrafkonarath5223
    @ashrafkonarath5223 5 лет назад +1

    സൂപ്പർ ചെറിയ ചെറിയ സന്തോഷങ്ങൾ തല്ലിക്കെടുത്താം

    • @Elakka
      @Elakka  5 лет назад

      🤪🤪🤪🤪

  • @Geeks458
    @Geeks458 5 лет назад +32

    *Ithe police node parannal eppam adu ktti enne parannal mathi😅😅*

  • @reservedforhim9615
    @reservedforhim9615 5 лет назад +8

    Rx brander like adikkkkkk😍😍😍two stroke luver

  • @udayakumarm1331
    @udayakumarm1331 5 лет назад +7

    I love this .....

  • @sabinsunny4825
    @sabinsunny4825 2 года назад +1

    Powlich anna powlich🔥🔥🔥🔥🔥

  • @massenty6369
    @massenty6369 5 лет назад +355

    KTM DUKE പാര്ഥമാർ like അടിക്കു😍😍😍😍

  • @AsdfAsdf-fq2pc
    @AsdfAsdf-fq2pc 4 года назад +4

    Puli 😎😎😘😘

  • @arjunmadhu9514
    @arjunmadhu9514 5 лет назад +5

    #police maman kidilamm😂

    • @Elakka
      @Elakka  5 лет назад +1

      ♥️♥️♥️😂😂

  • @hatsoff
    @hatsoff 5 лет назад +1

    Tik tokil video കണ്ടു തപ്പിപിടിച്ചു വന്നതാ.....
    വളരെയധികം ഇഷ്ടപ്പെട്ടു..... അടുത്ത കരിക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു... great work

    • @Elakka
      @Elakka  5 лет назад

      😍😍😍