നിങ്ങളെ നഷ്ടപ്പെടുത്തേണ്ടിയിരുന്നില്ല എന്നുള്ള തോന്നൽ ഈ വ്യക്തിയെ അലട്ടിക്കൊണ്ടിരിക്കുന്ന

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 39

  • @divyamolkk5514
    @divyamolkk5514 Месяц назад

    Thanks Amma ❤

  • @BlessySamuel-tw9es
    @BlessySamuel-tw9es Месяц назад

    Correct thank you universe 🙏

  • @srihariramannair5034
    @srihariramannair5034 Месяц назад +2

    Thank you universe 🙏
    Grattitude to Devi ❤

  • @lalchandran6334
    @lalchandran6334 Месяц назад +5

    ടാരോ റീഡുകാർക്ക് എല്ലാത്തിനും മറുപടിയുണ്ട്. പക്ഷെ ഇത് കേൾക്കുന്നവർക്ക് പ്രതീക്ഷകൾ മാത്രം 😄

  • @KamalanK-t3w
    @KamalanK-t3w Месяц назад +2

    Thankyou Universe, ThankyouGod🙏🏻🙏🏻🙏🏻❤️❤️❤️

  • @AjiAji-e8g
    @AjiAji-e8g Месяц назад +3

    God. Bless. God. 🌹 🙏🏻
    God. Bless. God. ..🌹 🙏🏻
    God. Bless God 🌹 🙏🏻

  • @habeebi3459
    @habeebi3459 Месяц назад

    Ethu shajariythilum enne snehikan manassukodukanee univeysss❤❤❤❤❤

  • @Kimtaehyung-fb9qi
    @Kimtaehyung-fb9qi Месяц назад +1

    അവൻ ഒന്ന് കരഞ്ഞു കണ്ടാൽ മതി. ഞാൻ ഇത് പറയാൻ കാരണം ഞാൻ കുറെ കരഞ്ഞത് ആണ്

  • @anilv1297
    @anilv1297 Месяц назад

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤🙏

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep Месяц назад

    Thanks universael 🙏🏻🙏🏻🙏🏻

  • @Ramzydua
    @Ramzydua Месяц назад +1

    Thank you universe❤🤍🤲

  • @AjiAji-e8g
    @AjiAji-e8g Месяц назад +1

    Thanks. Thanks. Thanks.
    Thanks. Thanks. Thanks 🙏🏻 Mam

  • @sharadhav2265
    @sharadhav2265 Месяц назад +1

    ❤❤❤🙏🙏🙏thank yougod

  • @bijukn3414
    @bijukn3414 Месяц назад +1

    മാം 100% ശരിയാണ്

  • @AneeshRp-ir5gs
    @AneeshRp-ir5gs Месяц назад

    അവൾ വരട്ടെ ന്റെ R 🫂.. Thnkuu universe Thnkuu madam 🙏🙏

  • @nowfalvu6665
    @nowfalvu6665 Месяц назад

    👍👍 thangs

  • @maloottynithi9334
    @maloottynithi9334 Месяц назад +8

    അവന് ബുദ്ധി കൂടിപോയതാണ് കുഴപ്പം. അവൻ സമൂഹത്തിൽ നിലയും പേരും ഒക്കെ ആള് തന്നെയാണ്. ആ തെണ്ടി ഇന്നലെ എന്നെ പ്രേമിക്കാൻ പറ്റില്ലെന്ന് പറഞ് block ചെയ്തു. ഞാൻ ഒരുപാട് wait ചെയ്തു. എന്നിട്ട് അവസാനം പട്ടി തേച്ചു 😢. ഇതുവരെ ഞാൻ ശപിച്ചിട്ടില്ല.. ഇനി ഞാൻ ശപിക്കും.😢

    • @ShijilaShiji-n8o
      @ShijilaShiji-n8o Месяц назад

      Vendennu paranjo

    • @ShijilaShiji-n8o
      @ShijilaShiji-n8o Месяц назад +2

      Vishamikkenda avaneyokke vittekku

    • @rubitp10
      @rubitp10 Месяц назад +1

      ഞാൻ സ്നേഹിച്ചിരുന്ന വ്യക്തി എപ്പോഴും ചീറ്റു ചെയ്യുന്നവരെ കുറിച്ചും, തേപ്പു കാരെ കുറിച്ചും വളരെ മോശമായ കാര്യമാണ് അവർ ചെയ്യുന്നത് എന്ന് പറഞ്ഞു ഘോര ഘോരം സംസാരിച്ചിരുന്നു. അത് കേട്ടപ്പോൾ എൻ്റെ ആൾ എന്നെ പറ്റിക്കുകയില്ല എന്ന് കരുതിയിരുന്നു. പക്ഷേ എൻ്റെ അമ്മു അവർ പ്രസംഗിച്ച വരെ പോലെ തന്നെ എന്നോടും ചെയ്തു. ഒന്നു കാണാൻ പോലും ശ്രമിച്ചില്ല [ പക്ഷേ ഇതിനിടക്ക് അവരുടെ കാര്യം അവർ നേടിയെടുത്തു] ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻ ആയിരുന്നു. ഇനി തിരിച്ചു വരുമോ എന്ന് അറിയില്ല. അതോ വേറെ ആളുമായി ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻ ആരംഭിച്ചോ എന്നും അറിയില്ല.

    • @maloottynithi9334
      @maloottynithi9334 Месяц назад

      @@ShijilaShiji-n8o yes😢

    • @maloottynithi9334
      @maloottynithi9334 Месяц назад +1

      @@rubitp10 എല്ലാം കണക്കാ. സത്യത്തിൽ ഇവർക്കൊന്നും അന്മാർത്ഥ സ്നേഹമല്ല വേണ്ടത്. അതിന്റെ വിലയൊന്നും ഇവർക്കറിയില്ല.

  • @Sheejamol
    @Sheejamol Месяц назад

    100% സത്യം

  • @vijayanvijay9510
    @vijayanvijay9510 Месяц назад

    Uscv... 😁❤️

  • @Sanjithkumarkv
    @Sanjithkumarkv Месяц назад

    Nashich mannakullu avaldem avalude thalamurakalum puzhuth chaaku

  • @Savithryvlogs
    @Savithryvlogs Месяц назад +2

    ചതിച്ചു നേടിയതൊന്നും നിലനിൽക്കില്ല എന്നെ മാത്രമല്ല എല്ലാവരെയും ചതിച്ചു സിംഹസനത്തില് ഇരിക്കുവാണ് അയാൾ മന്ത്രവധിയാണ് ഫാമിലി രണ്ടാൾക്കും ഉടു പറഞുപഠിച്ചും ചതിച്ചും അയാൾ എല്ലാം നേടി യൂണിവേഴ്സൽ കാണട്ടെ എല്ലാം

  • @BusharaMhd-xv4ht
    @BusharaMhd-xv4ht Месяц назад

    Onnu vilichal theeravunna prashname ullu. Onnu vilichal mathiyayirunnu Ellam universil samarpikunnu ❤

  • @BusharaMhd-xv4ht
    @BusharaMhd-xv4ht Месяц назад

    Ente. Person punartham. Nakshatra m Athmarthamayi snehichittim. Enne block cheydu poyi.. orupad eshtamayirunnu. Enne. Ente block thurakkanam universe ❤ enikk. Aale orikkalum marakkan kazhiyunnilla.... Ennilek thirich tharanam universe. Pls. 😢 Thank you universe ❤ Third. Party ayi. Vannath. Aalude. Umma yanu

  • @lalchandran6334
    @lalchandran6334 Месяц назад

    😄😊

  • @ShylonShylon
    @ShylonShylon Месяц назад

    Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽♥️🌸☘️💐അവർ എല്ലാം സ്വയം തീരുമാനിക്കുകയാണ് അവര്ക് യിഷ്ട്ടം ഉണ്ടെങ്കിൽ വരട്ടെ തെറ്റുകൾ ഏല്ലാവർക്കും അതു ഷെമിക്കാനും പൊറുക്കാനും കഴിയുമ്പോൾ മാത്രമേ സ്നേഹം നില നിന്നു പോകുകയുള്ളു ഞാൻ ഷെമിക്കാൻ തയാറാണ് അവർക്ക് ഹൃദയത്തിൽ സ്‌നേഹം ഉണ്ടെങ്കിൽവരും എല്ലാം യൂണിവേസിൽ അർപ്പിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️🌸☘️💐