പകരക്കാരുടെ ബെഞ്ചിൽ നിന്ന് വന്ന് ടീമിന്റെ നട്ടെല്ലായ 3 പ്രതിഭകൾ😍🇦🇷🔥|Mac allister, Enzo ,alvarez

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 169

  • @nitheesh863
    @nitheesh863 2 года назад +290

    Mac Allister - WC കഴിഞ്ഞതോടെ കട്ട ഫാനായി പുള്ളിയുടെ.. ഫൈനലിലെ വർക്ക് റേറ്റ് 🔥💯

    • @Jo-ef4kw
      @Jo-ef4kw 2 года назад +3

      🔥🔥🔥

    • @goat-ly7vt
      @goat-ly7vt 2 года назад +10

      മരിയ ഗോൾ ചിപ് അല്ല ഓസിൽ ബൗണ്സ് ആണ്

    • @achulinta3362
      @achulinta3362 2 года назад +1

      😍💋

    • @rafiqvn6743
      @rafiqvn6743 2 года назад +1

      🔥 🔥 🔥

    • @nithinsebastian6541
      @nithinsebastian6541 2 года назад +4

      Njn enzo de 😍😍

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 года назад +127

    ആദ്യമൊക്ക മെസ്സി, ഡി മരിയ എന്നിങ്ങനെ കുറച്ചു പേരെ മാത്രം പേടിച്ചാൽ മതിയായിരുന്നു എതിർ ടീമിന്. ഇതിപ്പോൾ എല്ലാവരെയും പേടിക്കേണ്ട അവസ്ഥായായി. അല്ല അവസ്ഥയാക്കി മാറ്റി സ്കോലോനി 🔥🔥🔥🔥

  • @lonely527
    @lonely527 2 года назад +166

    ഒരു പിടി കൂടുതൽ യുവ താരങ്ങളെ ടീമിൽ എത്തിച്ചു വയസ്സൻ പട എന്ന പേര് മാറ്റി കൊടുത്ത സ്ക്കോളനി ആണ് ഹീറോ 🇦🇷

  • @Shafeer5345
    @Shafeer5345 2 года назад +66

    Mac💕🔥 Euzo💕🔥 Alvarez💕🔥

  • @nihalnihu3660
    @nihalnihu3660 2 года назад +115

    Martinez Vs Alvarez
    Lo celso Vs Mac Allister
    Paredes Vs Enzo Fernandes
    ❤💥😈

    • @unaismohmed5897
      @unaismohmed5897 2 года назад +23

      Locelso chekkanum kudi vannal uff...iniyum kure per und nalla talented palyers

    • @leoboy9719
      @leoboy9719 2 года назад +2

      Athee 💙

    • @mohammedanees7185
      @mohammedanees7185 2 года назад +5

      @@unaismohmed5897 സ്കാളനിക് ബ്രെയിൻ വർക്ക്‌ ചെയ്യാൻ അറിയാം 💝💝💝

    • @thabiab2303
      @thabiab2303 2 года назад +3

      ❤️Depaul=Depaul❤️

    • @adhileo1029
      @adhileo1029 2 года назад +1

      Acuna - Taglifico

  • @paulsontjohn
    @paulsontjohn 2 года назад +41

    ലോക ഫുട്ബോൾ അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി Qatar ൽ ഉണ്ടാക്കിയ വിസ്ഫോടനത്തിൽ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു.മെസ്സി നിങ്ങൾ പൂർണ്ണൻ ആയിരിക്കുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല.
    Lionel Andres Messi🔥🐐🇦🇷

  • @leoboy9719
    @leoboy9719 2 года назад +247

    Bro dybala യെപ്പറ്റി ഒരു വീഡിയോ ചെയോ 🥺

  • @ItsMe_risvan
    @ItsMe_risvan 2 года назад +74

    ഒരു ചെറിയ തിരുത്തുണ്ട്...
    Lo celso ക്ക് പകരം ഉള്ള ഉത്തരം enzo അല്ല
    ആ ഉത്തരം allister ആണ്...
    Macallister ആണ് celso ക്ക് പകരം കളിച്ചത്
    Enzo കളിച്ചത് paredes ന് പകരം ആണ്
    അതായത് scaloni യുടെ sure starter ആയിരുന്ന paredes നെ ബെഞ്ചിൽ ആക്കി💥

    • @basilrahiman8488
      @basilrahiman8488 2 года назад +5

      Lo celco pakaram an enzo squadil vamnth

    • @ItsMe_risvan
      @ItsMe_risvan 2 года назад +13

      @@basilrahiman8488 ഒരിക്കലും അല്ല...
      Celso ഉണ്ടെങ്കിലും sure ആയും ടീമിൽ ഉണ്ടാവുമായിരുന്ന player ആണ് Enzo
      Enzo സ്‌ക്വാഡിൽ വന്നത് ഒരിക്കലും ആരുടേയും പകരം അല്ല...
      ഒരു പക്ഷെ celso ഉണ്ടാവുമായിരുന്നേൽ അവസരം പോവുന്നത് palacios ന് ആയിരുന്നേനെ💯

    • @puzhakoth8280
      @puzhakoth8280 2 года назад +1

      Enzo allathe thanne urappayirunnu 🔥 but locelsokke pakaram pappu gomez ayirunnu but pappu form out ayapol ane maccelister pakaram vannathe🔥

    • @franklinrajss2310
      @franklinrajss2310 10 месяцев назад +1

      ​@@ItsMe_risvan Lo celsoyude പൊസിഷനിൽ എൻസോ ആയിരുന്നു

  • @__Aashiq__
    @__Aashiq__ 2 года назад +25

    Mac Allister 🥰😘
    Julian Alvarez 🥰😘
    Enzo Fernandes 🥰😘

  • @muhammedfaisal2665
    @muhammedfaisal2665 2 года назад +24

    എനിക്കിഷ്ടം otomanti d mariya 😍❤️

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo 2 года назад +53

    3 പേരും ഒന്നിനൊന്നു മികച്ചവർ
    ഖത്തറിലെ ഏറ്റവും വലിയ കണ്ടെത്തലുകൾ

  • @derikabraham1904
    @derikabraham1904 2 года назад +100

    രാജാവിന്റെ പടയാളികൾ 🔥🔥

  • @alankoshy8853
    @alankoshy8853 2 года назад +45

    3 പേരും ഒന്നിനൊന്നു മികച്ചവർ 🔥🔥🔥❤️... ഒപ്പം ചേർക്കേണ്ട ഒരു പേര് കൂടെ ഉണ്ട് ദി റിയൽ ബുച്ചർ ലിച്ച ❤️🔥.. അവന്റെ ആ സേവ് vs ഓസ്ട്രേലിയ 🔥🔥🔥👏👏...
    മെസ്സി ആൻഡ് സീനിയർ പ്ലയെര്സ് പോയാലും ഈ ടീം സെറ്റ് ആണ്...
    ലിച്ച,
    Romero
    മോന്റീൽ
    മോളിനെ
    ഡീ പോൾ
    എൻസോ
    മകാലിസ്റ്റർ
    അൽവരെസ്സ്
    അൽമാടാ
    ഡിബാല
    എമി 🥰❤️🔥..

  • @kaatadiyendram4575
    @kaatadiyendram4575 2 года назад +16

    മെസ്സി ടീമിലുള്ള കാലംവരെ ഈഗോപ്രശ്നങ്ങൾക്കു ചാൻസ് ഇല്ല മെസിക്ക് ശേഷവും ഇല്ലാതിരിക്കട്ടെ

  • @paulodybala8819
    @paulodybala8819 2 года назад +27

    ഇനി ഒരു മൊതല് കൂടി വരാനുണ്ട്
    *Alejandro gernacho*🔥🔥🔥
    Loading........

    • @ashikc4994
      @ashikc4994 Год назад +1

      മരിയയുടെ പകരക്കാരൻ🇦🇷🇦🇷👌👌

  • @Shammas10
    @Shammas10 2 года назад +27

    Fernandz🔥🔥🇦🇷

  • @muneer8646
    @muneer8646 2 года назад +27

    Alexis mac allister💥💥💥

  • @sidheeqsidheeq261
    @sidheeqsidheeq261 2 года назад +7

    Mac Alistair ഇയാൾ പന്ത്മായി മുന്നെറെമ്പോൾ മെസ്സിയാണെന്ന് തോന്നി പോകും

  • @lonely527
    @lonely527 2 года назад +11

    ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ട്‌സ്, മാക്ക് അലിസ്റ്റർ

  • @adhilali9142
    @adhilali9142 Год назад +10

    Martinez - Alvarez
    Lo celso - Mac allister
    Parades - Enzo
    What a change 💥🥳

  • @Jack_sparrow992
    @Jack_sparrow992 2 года назад +13

    Ksa യുമായി കളിക്കുമ്പോൾ ഇവർ മൂന്നും പേരും ഉണ്ടായിരുന്നങ്കിൽ റിസൾട്ട്‌ മാറിയേനെ
    കൂടെ
    ഒരു റെക്കോർഡ് കൂടെ ഉണ്ടായിരുന്നു

  • @basilrahiman8488
    @basilrahiman8488 2 года назад +12

    Alavaraz evide nokiyalum kanan sadhikunna player whate a player 👀⚡️

  • @noufalkl1020
    @noufalkl1020 2 года назад +16

    3 പേരും തീ ആയിരുന്നു ഈ world cup ൽ ❤🇦🇷🇦🇷🤍💙💥🔥🔥🔥

  • @muhammedansilansil5482
    @muhammedansilansil5482 2 года назад +17

    Mac 🔥

  • @rafeekhassan7133
    @rafeekhassan7133 2 года назад +22

    Vamos Argentina💪💪💙💙🇦🇷🇦🇷

  • @adhilemam340
    @adhilemam340 2 года назад +15

    MAC⚡

  • @asarasar5705
    @asarasar5705 2 года назад +4

    കാണുമ്പോൾ രോമാഞ്ചം 🇦🇷🇦🇷🇦🇷🇦🇷💙🤍💙🤍

  • @safwankoya2854
    @safwankoya2854 2 года назад +7

    Julian Alwarez
    Lizandro Martinez
    Enzo Fernández
    Alexis Maccalister
    Molina
    Thiago Almada
    Gharnacho
    Locelso
    Juan Foyth
    Angel Correa
    Joquin Correa
    Argentina's young Blood

    • @sinanpoovattil5517
      @sinanpoovattil5517 Год назад

      Ippo orupad piller vereyum vannu...
      Matias soule
      Simeoni
      Nico paz
      Valentine carboni
      Facundo bunaoette
      Maximo perrone
      Lautaro blanco
      Federico gattoni
      Nahuen perez
      Itheel simeoni, gattoni, perez matty nirthyal ellam below 20 yrs players aaan... 🔥🔥🔥
      Scalonism❤❤

  • @christianphilip3245
    @christianphilip3245 2 года назад +6

    സൂപ്പർതാരങ്ങൾക്ക് എല്ലാം പകരക്കാർ ആയി ഇറക്കിയ യുവതാരങ്ങൾ എല്ലാം ടീമിന്റെ നട്ടെല്ല് ആയി സൂപ്പർ താരങ്ങളെ സൈഡ് ബെഞ്ചിൽ ആക്കി.. എന്നാൽ മെസ്സിക്ക് പകരക്കാൻ ആരും ഇല്ലാരുന്നു..

  • @unknowndevil4729
    @unknowndevil4729 2 года назад +7

    Enzoo💙💙 Mac💙 Julian 💙💙

  • @Ani-gi1pf
    @Ani-gi1pf 2 года назад +5

    Appo 2026 world cupum polikkum lleeeeee👍👍👏👌🙇‍♂️🙇‍♂️🙏🙏😍😍

  • @sharukhkadavan
    @sharukhkadavan 2 года назад +3

    Mac allister next argentinian magician

  • @albinthomas6539
    @albinthomas6539 2 года назад +5

    Julian alvarez single video cheyyamo

  • @gamingwithspidy7919
    @gamingwithspidy7919 2 года назад +21

    Alveres.... ❤‍🔥❤‍🩹

  • @saidallingal6083
    @saidallingal6083 2 года назад +1

    5:01 uff🥰🔥

  • @Ajshorts1012
    @Ajshorts1012 2 года назад +4

    Ee squad build cheytha scaloniea arum maranju pokaruth💙🔥🔥💙

  • @arunvasu3620
    @arunvasu3620 Год назад +1

    Mac allister the unsung hero

  • @shafeerkk3175
    @shafeerkk3175 2 года назад +5

    Mac allister is so so good pl le top player ann aalu ❤

  • @sudheeshkumarb4954
    @sudheeshkumarb4954 2 года назад +8

    Bro lisandroyum ee listil pedum. He is also well performed in this wc

  • @prajulmecheri7222
    @prajulmecheri7222 2 года назад +4

    ഭാവി 🇦🇷🤗😍

  • @shareefvpkadungallur4479
    @shareefvpkadungallur4479 2 года назад +4

    കൃത്യമായ നിരീക്ഷണം 💯

  • @ummermukthar2376
    @ummermukthar2376 2 года назад +5

    Fernadez nte curving goal 🥵👌

  • @faisyfaisal6326
    @faisyfaisal6326 2 года назад +2

    Dybale ne pattiyum de maria ne paytiyum vdo idu broo plz

  • @mrfkdh8055
    @mrfkdh8055 9 месяцев назад

    Mac Allister ഇപ്പോൾ യൂറോപ്പിലെ ഏറ്റവും മികച്ച Midfielder 💥💥
    from Liverpool

  • @femin5055
    @femin5055 2 года назад +3

    Dybala 🔥

  • @saidallingal6083
    @saidallingal6083 2 года назад +3

    *Mac 💙*
    *Enzo 💙*
    *Alvarez 💙*

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +2

    ത്രില്ലേർ സ്റ്റോറി of vamos 🥰🥰🥰😍

  • @sreenand1719
    @sreenand1719 2 года назад +7

    Garnacho 🔥 talented player ❤️

  • @sambhusarath23
    @sambhusarath23 2 года назад +3

    Mac allister 👏👏👏

  • @naseefanasi4047
    @naseefanasi4047 2 года назад +2

    Alvarez 😍😍😍❤️❤️❤️

  • @sadiqmadathil
    @sadiqmadathil 2 года назад +11

    The real talents who helped the team to win the most precious trophy in the world 🌍

  • @thathatalkmy8799
    @thathatalkmy8799 2 года назад +9

    ഇവരിലായിരുന്നു എങ്കിൽ Argentinia പൂർണമാകില്ല

  • @Ajshorts1012
    @Ajshorts1012 2 года назад +1

    Uff romananjam Bro🥺🔥😘😘

  • @muhammedirshadp6871
    @muhammedirshadp6871 2 года назад +3

    നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല 🥰🥰💫💥💥❤️‍🔥

  • @bibycreation2082
    @bibycreation2082 Год назад

    മോളിന 😍

  • @muhammedshihad1734
    @muhammedshihad1734 2 года назад +1

    Otamendi nte video cheyi

  • @mohammedrazin6656
    @mohammedrazin6656 2 года назад +4

    Heros ❤️❤️

  • @manujose84
    @manujose84 2 года назад +4

    Another important man Lisandro Martinez, we can't forget his crucial save against Australia

  • @naseefanasi4047
    @naseefanasi4047 2 года назад +3

    Nammal vaySanpada aanel endha nammal thanne jayichille rajakanmarayille cup eduthille adhan arjanteena adhan Messi Love you messi 🥰🥰🥰🥰🇦🇷🇦🇷🇦🇷💙💙🤍🤍🤍

  • @rahulclt2027
    @rahulclt2027 2 года назад

    Good Teamwork always wins Argentina and Scaloni proved it

  • @muhammedshifan6694
    @muhammedshifan6694 2 года назад +1

    Mac 🥶🔥

  • @raheesrahi2894
    @raheesrahi2894 2 года назад

    Bro otamendi de oru video

  • @indrankd8996
    @indrankd8996 2 года назад

    What vedio bro super 😍

  • @arvin3745
    @arvin3745 2 года назад +6

    2014il biglia pole ORU slow and old playerine ടീമിൽ എടുത്തതാണ് കോച്ചിൻ്റെ mistake.. onnu randu active youngstersine use cheythirunnel 2014um കിട്ടിയേനെ.. ഗോട്‌സെ forward kerumbol bigliya നോക്കി നിൽക്കുകയായിരുന്നു..

    • @Michael.De.Santa_
      @Michael.De.Santa_ 2 года назад +2

      Aa Higuaine kaaranam aa 2014 pottiyath 🤬🤬🤬

    • @redpanda8637
      @redpanda8637 2 года назад

      @@Michael.De.Santa_ yes 99%

    • @hizbullahb1850
      @hizbullahb1850 Год назад

      Mrssikum kitti nalla chance

    • @SyedAhmed-bj8np
      @SyedAhmed-bj8np 10 месяцев назад

      Aa higuan krnm quarter jayichath😊​@@Michael.De.Santa_

  • @sijilk9915
    @sijilk9915 Год назад +5

    Croatia ക്ക് എതിരെയുള്ള Alvarez ന്റെ ആദ്യ goal Nahuel Molina യുടെ Run പ്രതിരോധതാരങ്ങളെ ഒന്ന് ആടിയുലച്ചു.......

  • @vishnu8088
    @vishnu8088 2 года назад

    Superr feelings ayyyii 🥺🥺🥺🥺🥺🥺🥺

  • @ff22789
    @ff22789 2 года назад

    Dybala യേ പറ്റി വിഡീയോ ചെയ്യാമോ

  • @ifazep1290
    @ifazep1290 2 года назад

    Bro dybalaye patti oru video uddako...🌚🫀📌

  • @sarath4826
    @sarath4826 2 года назад +4

    ❤️

  • @thejusmk3848
    @thejusmk3848 2 года назад +2

    VAMOS ARGENTINA VAMOS MESSI 🇦🇷

  • @aryanandha.g.s3235
    @aryanandha.g.s3235 2 года назад

    JULIAN💫+MAC🔥+ENZO❤️=💯

  • @Home__Designz
    @Home__Designz 10 месяцев назад

    Oruthanum koodi aniyarayil orungund GARANCHO ❤

  • @Muthar
    @Muthar Год назад

    അവരോട് പാറ അവൻ വരുന്നു എന്ന് iam is Garnacho🔥🇦🇷💥

  • @adhilali9142
    @adhilali9142 Год назад

    Ego less team That is important ❤️

  • @farhanmalayil3304
    @farhanmalayil3304 2 года назад

    Exactly 👌👌

  • @aswin6934
    @aswin6934 2 года назад

    Di Maria viedio plss 🥺

  • @fa_see_ii
    @fa_see_ii 2 года назад +2

    Peredes video id broo

  • @kingswafwan4140
    @kingswafwan4140 2 года назад +8

    McAllister.. Second messi 🔥

  • @gokulsuresh6242
    @gokulsuresh6242 2 года назад

    Dybala video venam

  • @muhammedniyas413
    @muhammedniyas413 Год назад

    Eanzo ✨✨

  • @pranavedwin9828
    @pranavedwin9828 2 года назад +2

    ❤️‍🔥❤️‍🔥❤️‍🔥

  • @abdulrahoofk1664
    @abdulrahoofk1664 2 года назад

    Marakkilla orikkalum ivare 😊

  • @prajeeshchembanadan
    @prajeeshchembanadan 2 года назад

    താങ്ക്യൂ ❣️

  • @sideeque1236
    @sideeque1236 2 года назад +2

    Vamos 💙💙

  • @mohammedshaheer3505
    @mohammedshaheer3505 Год назад

    Klop ന്റെ കൈയിൽ കിട്ടണം 💥

  • @abdulrahoofk1664
    @abdulrahoofk1664 2 года назад +1

    What a feelings 😢😢❤❤🫶🏻🫶🏻

  • @baluashok3017
    @baluashok3017 2 года назад +1

    3 kings

  • @ayramashood9912
    @ayramashood9912 Год назад

    Mac❤️

  • @shafeeqnilagiri387
    @shafeeqnilagiri387 2 года назад

    Lot of love

  • @robertantony6904
    @robertantony6904 2 года назад

    👏👌

  • @junaidjr3
    @junaidjr3 2 года назад

    Alvarez 💙💙💙💙💙💙🕷🕷🕷

  • @messilionel8976
    @messilionel8976 2 года назад +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @AL14shorts
    @AL14shorts 2 года назад +1

    😘😘😘😘💙

  • @ArunRaj-cm3zn
    @ArunRaj-cm3zn 2 года назад +1

    🇦🇷🇦🇷🇦🇷🇦🇷💪

  • @sarangsm8893
    @sarangsm8893 2 года назад

    Mac💙alvarez💙enzo💙

  • @strike2860
    @strike2860 Год назад +1

    🇦🇷🇦🇷🇦🇷

  • @muhammedsinanam6487
    @muhammedsinanam6487 2 года назад

    ഡിബാല വീഡിയോ ചെയ്യോ

  • @sreeragvc447
    @sreeragvc447 2 года назад

    Vaamos 👑

  • @muhammedshabeer4792
    @muhammedshabeer4792 2 года назад

    Nale exam aya le njn😅

  • @josethomas7832
    @josethomas7832 2 года назад

    Dybala