2022 ലെ ഇതേ ദിവസത്തെ ആ രാത്രിയിൽ അനുഭവിച്ച ടെൻഷൻ.... 🙄🙄പറഞ്ഞറിയിക്കാൻ വയ്യ.... Dec 18 എന്ന ദിവസം എന്നും ഓർമയിൽ ഉണ്ടാവും....❤️❤️💕💕 വാമോസ് അര്ജന്റീന 🇦🇷🇦🇷🇦🇷💙💙💪🏻💪🏻💪🏻
90 മുതൽ ലോകകപ്പ് മുടങ്ങാതെ കണ്ട് കരഞ് മടങ്ങിയ എന്നെ പൊലുള്ള അർജൻ്റീന ഇഷ്ട്ടക്കാരുടെ അവിശ്വസനീയമായ കിരീട നേട്ടം ആ സെമിയും ഫൈനലും എത്ര തവണ കണ്ടു എന്നറിയില്ല
പെനാൽറ്റി കഴിഞ്ഞ് അൽപ നേരം ഞാൻ അവിടെ തന്നെ ഇരുന്നു പിന്നെ വാതിൽ തുറന്ന് റോഡിൽ കൂടി നിലവിളിച്ചോണ്ട് ഓടി. കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു.... What a night 🥹🇦🇷
Njn oru ശശിയുടെ kadha karyam.. Kullan ശശി.. Ni Keritondayrkum.. Ilekil njn parnj tharam puliye kurich.. Pand kore കൈ kond goal adichitola mothal anu😂 fifa ulpade refereemar elam pullide kudumbathil nin ayond aa hand ball onum disallow cheythila ath elam goal akki koduthu... Football maradona kaiznj most hand ball goals nediya aa kullan shashi anu ente hero 😍
സൗദി ഒഴിച്ചു എല്ലാ കളിയും ഒറ്റക് റൂമിൽ നിന്ന് ഒരു pillow പിടിച്ചു ഒരേ പൊസിഷനിൽ പിടിച്ചു നിന്ന്, ac വരെ 22 എന്ന ഭാഗ്യ നമ്പറിൽ ഇൽ ഇട്ട് കഷ്ടപ്പെട്ട് ഞാൻ മേടിച്ചു കൊടുത്ത world cup 🔥ആ ഹോളണ്ടിന്റെ മാച്ച് ഒക്കെ കൈ ഒക്കെ രക്തയോട്ടം നിന്ന് തരിച്ചിട്ടും ഞാൻ പൊസിഷൻ മാറ്റിയിട്ടില്ല.. എന്നിട്ടിപ്പോ നമ്മളെ കുറിച് ഒന്നും ആരും ഇവിടെ പറയുന്നില്ല 😭😭😭
തൽക്കാലത്തേക്ക് തട്ടിൽ കയറിയ "റോബറി " യെ അവസാനമായി ഒന്നൂടെ പുറത്തെടുക്കുന്നു ഞാൻ. മണിയൻ്റെ അജയൻ രണ്ടാം മോഷണം. മോഷ്ണം ന്ന് വെച്ചാ, എജ്ജാതി മോഷണം , അർജൻ്റൈൻ കാൽപന്ത് കടവുൾ മണിയൻ പാശ്ചാത്യ സാമ്രാജ്യത്വ ദുർ ദേവഗണങ്ങളിൽ നിന്ന് ഒറ്റയ്ക്ക് പടവെട്ടി പൊക്കിയ കൽപന്ത് കനക വിഗ്രഹം (OG) പതിറ്റാണ്ടുകൾക്കിപ്പുറം ഖത്തറിൻ്റെ മരുഭൂമിയിലെ ഭൂഗർഭ നദിയിൽ നിന്ന് റൊസാരിയൻ കൊച്ചുണ്ണി വീണ്ടെടുത്ത പകിട്ടു മങ്ങാത്ത കൽപന്ത് കനക വിഗ്രഹം (ഒറിജിനൽ) , ആ വിശ്വപ്രസിദ്ധമായ മോഷണത്തിന് ഇന്നേക്ക് രണ്ടാണ്ട് . എറ്റേണൽ മുത്തപ്പൻ മണിയനെ മുൻനിർത്തി മൂന്നാമതൊരു മോഷണത്തിന് അജയനും നാട്ടിലും കാട്ടിലും ഒരുപ്പോലെ മുറ തെറ്റാത്തെ അടവെറക്കുന്ന അജയൻ്റെ സ്കൈ ബ്ലൂ കോൾഡ് തഗ്ഗ്സും വരണ്ണ്ട് . വറ്റി വരണ്ട ആമസോണിയൻ കണ്ണീനീരുറവയ്ക്കും തൊണ്ട മറന്ന പറങ്കിപേച്ച് പേയ്ക്കും ജീവുണ്ടെങ്കിൽ കാലത്തോട് യാചിച്ച് നോക്കുക. പഴയ ഹുങ്കഹങ്കാരങ്ങളുടെ സാംബ ശ്മശാന മൂഖത മറന്ന് മണിയൻ്റെ അജയൻ്റെ പിള്ളേരെ പ്രതിരോധിക്കാൻ നിങ്ങൾക്ക് മാത്രം കഴിയുന്ന പുതിയ ടൂൾക്കിറ്റുകളുമായി ഒരുങ്ങിയിരനോള്ളൂ.. ദി റോബിൽഹുഡ് ഓഫ് ഫുട്ബോൾ ഗ്യാലക്സി' !
2022 ലെ ഇതേ ദിവസത്തെ ആ രാത്രിയിൽ അനുഭവിച്ച ടെൻഷൻ.... 🙄🙄പറഞ്ഞറിയിക്കാൻ വയ്യ.... Dec 18 എന്ന ദിവസം എന്നും ഓർമയിൽ ഉണ്ടാവും....❤️❤️💕💕 വാമോസ് അര്ജന്റീന 🇦🇷🇦🇷🇦🇷💙💙💪🏻💪🏻💪🏻
ruclips.net/video/swfseJXHWM4/видео.htmlsi=HgLCgynFZeQtbox6
Tension adipicha aa mothaline edak edak orkunath nalathayirkum.... 😌
Remember kylian mbappé the devil💀
@@legend-wz6zy ntoru karachil aado
Ann anubhavicha tension😬ann anubhavicha happens🤩🫶
Yes 3.3 tie aayapol tension adich chatu
ഓരോ അര്ജന്റീനൻ ആരാധകനും കാത്തിരുന്ന ദിവസമായിരുന്നു.... " സന്തോഷവും കണ്ണീരും ഒരുമിച്ചു ജനിച്ച നിമിഷം. "... 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
90 മുതൽ ലോകകപ്പ് മുടങ്ങാതെ കണ്ട് കരഞ് മടങ്ങിയ എന്നെ പൊലുള്ള അർജൻ്റീന ഇഷ്ട്ടക്കാരുടെ അവിശ്വസനീയമായ കിരീട നേട്ടം ആ സെമിയും ഫൈനലും എത്ര തവണ കണ്ടു എന്നറിയില്ല
ഇൻഷാ അല്ലാഹ് 2026 ലും ഫൈനലിലും ഞങ്ങളുണ്ടാകും , നാലാമതും കപ്പടിച്ചേ ഞങ്ങൾ മടങ്ങൂ Vamos Argentina 🇦🇷🇦🇷🇦🇷🔥🔥🔥
@@musicrelief6604 angane aavate, amen 😄
എന്ത് എഴുതിയാൽ ആണ് ആ ദിവസം പൂർണ്ണമാകുക... 💙🇦🇷💙
കേട്ടിട്ടും കേട്ടിട്ടും കേട്ടിട്ടും മതി തീരാത്ത വീഡിയോ💪🇦🇷🇦🇷
💯
ഈ Team നിങ്ങളെ നിരാശപ്പെടുത്തില്ല .
അത് ഒരു വ്യക്തമായ ഉറപ്പ് തന്നെ ആയിരുന്നു .
ALWAYS Leo and Argentina🇦🇷🤩😘
Scaloni was the game changer...പിന്നെ എന്തിനും പോണ മികച്ച intent ഉള്ള കളിക്കാരും...a memorable night..best thriller ever
ലാസ്റ്റ് മിനിറ്റ് വരെ ത്രില്ല് അടിപ്പിച്ച മാച്ച്.🔥
ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരം
കളിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ച മത്സരം
വാമോസ്
പെനാൽറ്റി കഴിഞ്ഞ് അൽപ നേരം ഞാൻ അവിടെ തന്നെ ഇരുന്നു പിന്നെ വാതിൽ തുറന്ന് റോഡിൽ കൂടി നിലവിളിച്ചോണ്ട് ഓടി. കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു.... What a night 🥹🇦🇷
Njanum
ഞങ്ങൾ ജയ് വിളിഅതുകഴിഞ്ഞ് വേഗം പടക്കം വാങ്ങാൻ പോയി
/ ഞാൻ39 വയസ്സിനിടക്ക് സന്തോഷം എന്ന ഫീൽ ആദ്യമായി അനുഭവിച്ച ദിവസം. എനിക്ക് രണ്ട് കുട്ടികളുണ്ടായപ്പോൾ പോലും തോന്നാത്ത ഫീൽ❤
@@nishadb7364 ❤️❤️
മറക്കാന്‍ പറ്റോ. ഹൈലൈറ്റ്സ് കാണുമ്പോഴും രോമാഞ്ചം.
മരിക്കും വരെ മറക്കില്ല 🙏😍
എല്ലാം ഒരു സ്വപ്നം പോലെ ❤❤❤
വേൾഡ് കപ്പിലെ ഈ കളികൾക്കു ശേഷം പിന്നൊരിക്കലും അർജെന്റീനയുടെ ഒരു കളിക്കും ടെൻഷൻ ഉണ്ടായിട്ടേയില്ല. ലോകം കീഴടക്കിയ ആ കളികൾ.....
❤💛❤❤ ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത സ്വർഗ്ഗതുല്യമായ നിമിഷങ്ങൾ😢 ഇനിയും കാത്തിരിക്കും
VAMOS ARGENTINA 😘
Untill my death vamos argentina
Thank Leo for becoming us world champions 🇦🇷❤️🔥🔥🔥🔥🔥
ഒരു സ്വപ്നം യാഥാർത്ഥ്യം ആയ രാത്രി ❤🇦🇷
കൂട്ടകരച്ചിൽ തുടങ്ങിട്ട് ഇന്നേക്ക് രണ്ടാണ്ട്
ഇദ്ദേഹത്തിന്റെ അവതരണം 🔥👆🏻👆🏻👍🏻👍🏻👍🏻👌🏻👌🏻👌🏻
അവസാനത്തെ ആ സേവ് 🥵
M❤e❤s❤s❤i❤🔥🔥🔥🔥
Vamos Argentina 🇦🇷🇦🇷🇦🇷
Messiiii❤
എജ്ജാതി മാച്ച്
ഒരു കൂട്ടം ജനതയുടെ സന്തോഷത്തിൻെയു൦ മറ്റൊരു വിഭാഗം ആളുകളുടെ ആജീവനാന്ത കരച്ചിലിനു൦ തുടക്കം കുറിച്ച ദിവസം 18/12/2022 🇦🇷🏆
രോമാഞ്ചം 🔥🔥🔥
1998ലെ ഫ്രാൻസ് vs ബ്രസീൽ മത്സരവും 2022ലെ ഫ്രാൻസ് vs അർജന്റീന മത്സരവും ഒരിക്കലും മറക്കില്ല
The day messi completed football🤍
Emi ❤
സത്യത്തിൽ സമാദാനത്തോടെ കാണാൻ പറ്റിയില്ല ആ ഫൈനൽ
ആ ദിവസം എക്കാലവു ഓർക്കു ഇനി അങ്ങനെ ഒരു ദിവസം ഉണ്ടാവൂല
ഇത്രയും സന്തോഷം തോന്നിയ ദിവസം ❤❤❤❤❤❤
എന്തൊരു മത്സരം എന്തൊരു ടെൻഷൻ അതുപോലെ തന്നെ സന്തോഷം അതിരുവിട്ട സന്തോഷം
Argentina
❤❤❤
Supper avadharanam👍🏼👍🏼
അര്ജന്റീന ആരാധകർക്ക് രണ്ടാമത്തെ goat പിറന്ന രാത്രി Emi🔥
ഞങ്ങടെ Goat നേ പൂർണ്ണതയുള്ളവനാക്കിയവൻ.
ഫിഫയുടെ. ഔദാര്യം... കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട...
Cry more.. Cry out loud 😂😂😂
@@vipinm8896 fifa boy ethi
Cry harder
😂
നന്നായി കരയൂ
Dec 18-19 ആ match inte highlights കാണാതെ ഇരിക്കില്ല 🫶💙🔥
Argentina Vs Netherlands 🔥
Argentina Vs ⚡France 💥
രോമാഞ്ചം..❤
One of the best finals ever vamps argentina _🇦🇷_
2 years 🥺🇦🇷💙
Ippolum aa final last save kandal pedi akum🫣🥹
Kolo muaani 🥶🥶🥶🥶🥶🥶🥶
The best mach ever played ❤🔥📈
Best world cup😭✨💯
The Day football completed❤🐐
🥹ee final epzhaum കാണുമ്പോൾ രോമാഞ്ചം ടോന്നുന്നു epzhum 🙌🥹vamos 🤍
ഞാൻ കരഞ്ഞു❤❤
Vamos argentina annum innum Argentinian fan❤
🇦🇷 𓃵 *THE GOAT* 𓃵 🇦🇷
ഫൈനൽ മാച്ച് ഹൈലൈറ്റു കാണുമ്പോ പോലും ഇപ്പോളും നെഞ്ചിടിപ്പാണ്
ആ രാത്രി അത് ഒരു ഒന്നൊന്നര രാത്രി ആയിരുന്നു.
It was a real final ❤
ഒരേ ഒരു രാജാവ് അന്നും എന്നും ഇനി എന്നും CR7 🥰❤️🙏🥹
Messikk shesham
EMI❤️🔥
ഇതെല്ലാം ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടു 🥹🤌🔥!!!
80 minute vare lead edutha Argentinaye 2 minute kond virapicha oruthan🥵🔥
kylian mbappé the devil💀 what a player🔥
ആരോ അടിച്ച ഗോൾ മുടി കൊണ്ട് എന്ന് പറഞ്ഞ എന്റെ ഗോൾ ആണ് എന്ന് പറഞ്ഞു സൂയ് ഇടാൻ പോയ അണ്ണൻ ആണി എന്റെ ഹീറോ 🥴 ബ്ലൂട്ടൂത് അണ്ണൻ 😂
Njn oru ശശിയുടെ kadha karyam.. Kullan ശശി.. Ni Keritondayrkum.. Ilekil njn parnj tharam puliye kurich..
Pand kore കൈ kond goal adichitola mothal anu😂 fifa ulpade refereemar elam pullide kudumbathil nin ayond aa hand ball onum disallow cheythila ath elam goal akki koduthu... Football maradona kaiznj most hand ball goals nediya aa kullan shashi anu ente hero 😍
Nalla karyam.. now u r following the Goat not a camel 😂@@legend-wz6zy
കരച്ചിലൊളികളുടെ കരച്ചിലിന്റെ രണ്ടാണ്ട്… Happy crying😂😂😂😂… ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം…😂😂😂
Cameline folow cheythalum orikalum 🐂👈🏻 ithine folow cheyaruth😅, karnam ith item vere anu🍔
🇦🇷✨
🇦🇷🇦🇷🇦🇷💙💙💙
2024 dec 18 night 12:30 watch ing this video
Rande varshamo ennale polle thonnunu kalam ethara vegam pokunu oro samayavum vella pettathu ane
Precentation🎉🎉🎉
കുറെ പേരുടെ കരച്ചിലിനും 2 വർഷം 😂
Thriller🥵
Vamoos 🇦🇷🇦🇷🇦🇷
The 2ⁿᵈ year 🥹💙🫶
🇦🇷🏆🤗
💙🇦🇷💙
❤️❤️❤️🔥🔥🔥
സൗദി ഒഴിച്ചു എല്ലാ കളിയും ഒറ്റക് റൂമിൽ നിന്ന് ഒരു pillow പിടിച്ചു ഒരേ പൊസിഷനിൽ പിടിച്ചു നിന്ന്, ac വരെ 22 എന്ന ഭാഗ്യ നമ്പറിൽ ഇൽ ഇട്ട് കഷ്ടപ്പെട്ട് ഞാൻ മേടിച്ചു കൊടുത്ത world cup 🔥ആ ഹോളണ്ടിന്റെ മാച്ച് ഒക്കെ കൈ ഒക്കെ രക്തയോട്ടം നിന്ന് തരിച്ചിട്ടും ഞാൻ പൊസിഷൻ മാറ്റിയിട്ടില്ല.. എന്നിട്ടിപ്പോ നമ്മളെ കുറിച് ഒന്നും ആരും ഇവിടെ പറയുന്നില്ല 😭😭😭
ഇതുപോലെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ദിവസമുണ്ട്
അടുത്ത World Cup brazilina 💛💛💛💛
ചിരിച്ചു 😅
❤❤❤❤❤❤
💙🇦🇷
Vamos
❤
🔥🔥
അന്ന് ഫിഫ രണ്ട് പെനാൽറ്റി ഫ്രാൻസിന് കൊടുത്തോണ്ട് കളി പെനാൽറ്റി വരെ എത്തി..🤣
വെറുതെ penalty kodukuuo😂@@Manwithsteel
Media one ആണ്.. ഞങ്ങൾ അർജന്റീന ഫാൻസ് ന്റെ സ്പോർട്സ് റിപ്പോർട്ട്‌ർ.😂
തൽക്കാലത്തേക്ക് തട്ടിൽ കയറിയ "റോബറി " യെ അവസാനമായി ഒന്നൂടെ പുറത്തെടുക്കുന്നു ഞാൻ. മണിയൻ്റെ അജയൻ രണ്ടാം മോഷണം. മോഷ്ണം ന്ന് വെച്ചാ, എജ്ജാതി മോഷണം , അർജൻ്റൈൻ കാൽപന്ത് കടവുൾ മണിയൻ പാശ്ചാത്യ സാമ്രാജ്യത്വ ദുർ ദേവഗണങ്ങളിൽ നിന്ന് ഒറ്റയ്ക്ക് പടവെട്ടി പൊക്കിയ കൽപന്ത് കനക വിഗ്രഹം (OG) പതിറ്റാണ്ടുകൾക്കിപ്പുറം ഖത്തറിൻ്റെ മരുഭൂമിയിലെ ഭൂഗർഭ നദിയിൽ നിന്ന് റൊസാരിയൻ കൊച്ചുണ്ണി വീണ്ടെടുത്ത പകിട്ടു മങ്ങാത്ത കൽപന്ത് കനക വിഗ്രഹം (ഒറിജിനൽ) , ആ വിശ്വപ്രസിദ്ധമായ മോഷണത്തിന് ഇന്നേക്ക് രണ്ടാണ്ട് . എറ്റേണൽ മുത്തപ്പൻ മണിയനെ മുൻനിർത്തി മൂന്നാമതൊരു മോഷണത്തിന് അജയനും നാട്ടിലും കാട്ടിലും ഒരുപ്പോലെ മുറ തെറ്റാത്തെ അടവെറക്കുന്ന അജയൻ്റെ സ്കൈ ബ്ലൂ കോൾഡ് തഗ്ഗ്സും വരണ്ണ്ട് . വറ്റി വരണ്ട ആമസോണിയൻ കണ്ണീനീരുറവയ്ക്കും തൊണ്ട മറന്ന പറങ്കിപേച്ച് പേയ്ക്കും ജീവുണ്ടെങ്കിൽ കാലത്തോട് യാചിച്ച് നോക്കുക. പഴയ ഹുങ്കഹങ്കാരങ്ങളുടെ സാംബ ശ്മശാന മൂഖത മറന്ന് മണിയൻ്റെ അജയൻ്റെ പിള്ളേരെ പ്രതിരോധിക്കാൻ നിങ്ങൾക്ക് മാത്രം കഴിയുന്ന പുതിയ ടൂൾക്കിറ്റുകളുമായി ഒരുങ്ങിയിരനോള്ളൂ.. ദി റോബിൽഹുഡ് ഓഫ് ഫുട്ബോൾ ഗ്യാലക്സി' !
♥️❤
❤😢❤
കോലോ മുആനി യുടെ ആ അവസാനത്തെ ഷോട്ട്😢😢😢😢 ജീവിതത്തിൽ മറക്കില്ല.... അത് Mbappe ക്ക് കൊടുക്കാമായിരുന്നു.💔
🔥
🔥❤️
Aa background score edaykenoou maatavo??oru changine…
,💙💙
2:03
💙🤍
Netrlands എതിരെ handball കളിയാണ് അര്ജന്റീന കളിച്ചത് ഒരു റെഡ് കാർഡ് പോലും നൽകിയില്ല
Evide pc saifu
അസ്തമയതിന്നു ശേഷം ഉദയം ഇല്ലാതിരിക്കണം എങ്കിൽ അത് സുര്യൻ അല്ലാതിരിക്കണം. Pc സൈഫുദ്ധീൻ അന്നേ പറഞ്ഞു വെച്ചു..
Gift fifa
International Cry Day😂
Argentina vs netherlands
The most rigged match in history 🥲
Cry7 fans….. World Cup rigged 😂😂😂😂😂😂😂😂😂
Avare agane paranje karayatte
അത് PR WORK ആണ്,
എപ്പോളെ മറന്നു ഒന്ന് പോടെയ്
ഉടായിപ്പ് കളിച്ച് വേൾഡ് കപ്പ് നേടുന്നതിനേക്കാൾ നല്ലത് കളിക്കാത്തത്
Ath pettikkada fansin😂😂
18-12-22 11.24 pm 🥹❤️🩹🐐🪄
ഓർത്തു വച്ചോ, അതെ ഉണ്ടാവു ഇനി ഓർക്കാൻ 28 വർഷത്തേക്
Karachilum undakum athu vareee😂
Recap for all dears🎉
ruclips.net/video/swfseJXHWM4/видео.htmlsi=HgLCgynFZeQtbox6