ലോകം ഉറ്റു നോക്കിയ വെംബ്ലിയിലെ ആ ആവേശ രാത്രി | Argentina🇦🇷 vs 🇮🇹italy Match recreation Malayala

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 657

  • @sribeesh
    @sribeesh 2 года назад +381

    ഈ കളിയെ കുറിച്ച് ഇതിലും നന്നായിട്ട് വിവരിക്കാനോ വർണ്ണിക്കാനോ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ❣️❣️❣️❣️

  • @Linsonmathews
    @Linsonmathews 2 года назад +504

    Finalissima 😍
    ലാറ്റിൻ ടീമിനെക്കാൾ മികച്ചതാണ് യൂറോപ്യൻ ടീം എന്ന് എമ്പാപ്പേ പറഞ്ഞതിന്റെ അടുത്ത ദിവസം...
    ഫുട്ബോൾ മിശിഹാ ആ കപ്പ് ഉയർത്തി 💪🇦🇷🇦🇷🇦🇷

  • @sapien9567
    @sapien9567 2 года назад +563

    എന്റെ സഹ അർജന്റീന ആരാധകരോട്..
    ഇപ്രാവശ്യം അഹങ്കരികരുത്, എപ്പഴൊക്കെ ടീമിന്റെ മികവിൽ അഹങ്കാരിച്ചിട്ടിണ്ടോ അപ്പോഴൊക്കെ അവസാനം പണി കിട്ടിയിട്ടുണ്ട്... നമ്മൾക് മെസ്സിയെയും സ്ക്കളോണി യെയും പിന്തുടരാം... എല്ലാ വിജയങ്ങളിലും വിനയത്തോടെ നിൽക്കാം പ്രതീക്ഷയോടെ....വന്ന വഴിയും പൊഴിഞ്ഞ കണ്ണുനീരും മറക്കാതെ........
    വാമോസ്💙

    • @anoopmathew5434
      @anoopmathew5434 2 года назад +3

      Yes

    • @vimaljose8299
      @vimaljose8299 2 года назад +4

      Yss

    • @sabucsabuchandra5714
      @sabucsabuchandra5714 2 года назад

      🇦🇷🇦🇷🇦🇷🇦🇷❤❤❤❤❤🌹🌹🌹🌹🌹🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

    • @Under_10.-
      @Under_10.- 2 года назад +7

      Oru ahangaravumilla
      Nallonam kalichu kanda mathi

    • @sharjas8590
      @sharjas8590 2 года назад +2

      Ini ahangarikkuka thannevvenm with vere level teaman payaya teamalla

  • @sajeevs5362
    @sajeevs5362 2 года назад +432

    എനിക്കുറപ്പാണ് ഖത്തർ നമുക്കുള്ളത് തന്നെ🇦🇷💙🤗

  • @prajithpnair5107
    @prajithpnair5107 2 года назад +121

    2014 world cup ഫൈനൽ പൊരുതി തോറ്റ് തലകുനിച്ച് നടന്നുപോയ അന്ന് മനസ്സിൽ കേറിയതാണ് ഈ മനുഷ്യനോടുള്ള സ്നേഹം, അവിടെ മുതൽ ആഗ്രഹികാൻ തുടങ്ങിയതാണ് ഒരു രാജ്യാന്തര കിരീടം അതിന്റെ ആവിശ്യം ഒന്നുമില്ല അദ്ദേഹം ആരാണെന്നു തെളിയിക്കാൻ എന്നാലും ആ കിരീടം ചൂടി നിൽക്കുന്ന leo കാണാൻ ഏറെ കാത്തിരുന്നു,ഇന്ന് അതെല്ലാം ഓരോന്നായി നേടുകയാണ് മിശിഹാ. ഇനി ആ വിശ്വകിരീടമാണ് അതിനായി ഓരോ football പ്രേമികളും കാത്തിരിക്കുന്നു.
    Leo😍 Vamos🇦🇷

    • @franklinrajss2310
      @franklinrajss2310 2 года назад +7

      ആ ഹിഗ്വെയ്ൻ ഒരു അവസരം നന്നായി ഉപയോഗിച്ചില്ല. പിന്നെ എയ്ഞ്ചൽ ഡി മരിയക്ക് പരിക്ക് പറ്റാതിരുന്നെങ്കിൽ മെസ്സിക്ക് അന്ന് തന്നെ ലോകകപ്പ് കിട്ടുമായിരുന്നു. വിധിയുടെ കാര്യം 🤦

    • @prajithpnair5107
      @prajithpnair5107 2 года назад +6

      @@franklinrajss2310 വിധി ആണ് bro 😢 പക്ഷെ കാത്തിരുന്നു കിട്ടുമ്പോൾ കിട്ടുന്ന സന്തോഷം അത് ഖത്തറിൽ കിട്ടുമെന്ന് പ്രേതീക്ഷിക്കാം 🔥

    • @unnikuttan_007
      @unnikuttan_007 2 года назад +2

      🇦🇷🇦🇷💙

    • @Zinan12666
      @Zinan12666 2 года назад +1

      @@prajithpnair5107 കിട്ടും bro അത് നമ്മക്ക് തന്നെ കിട്ടും ആ കനകകിരീടം 🏆
      Hope.... 💙🤍🇦🇷

    • @vishnuck2151
      @vishnuck2151 2 года назад

      കരഞ്ഞു പോയി ബ്രോ. ലിയോ ❤ വാമോസ് അര്ജന്റീന 💙

  • @hareeshh6412
    @hareeshh6412 2 года назад +144

    മെസ്സി എന്ന അതുല്യ പ്രതിഭയെ നമ്മൾ വാഴ്ത്തുമ്പോളും, അര്ജന്റീനിയൻ ടീമിൽ കിട്ടേണ്ടുന്ന അംഗീകാരവും, വാഴ്ത്തലുകളും കിട്ടുന്നുവോ എന്ന് സംശയം തോന്നുന്ന ഒരു മാസ്റ്റർ പ്ലേയർ ഉണ്ട്. The One and Only
    ANGEL DI MARIA ❤️

    • @shahikassa5064
      @shahikassa5064 2 года назад +12

      Yes bro ടീമിനു വേണ്ടി കളിക്കുമ്പോൾ ഡി മരിയ കൂടുതൽ അപകടകാരിയാവും കുട്ടിത്തം മാറാത്ത angel❤️❤️❤️🌹എന്തോ ഒരിഷ്ട്ടമാണ് ❤️

    • @muhammedasharaf1298
      @muhammedasharaf1298 2 года назад +10

      ഡി മരിയ അതൊരു ജിന്നാണ് ബഹൻ 🔥🔥🔥🔥 മെസ്സി എന്ന വന്മരം ഗ്രൗണ്ടിൽ ഉള്ളപ്പോൾ മെസ്സിയെക്കാൾ അഭാകടകാരി ഡിമാറിയ ആണ് കാലം തെളിയിച്ച സത്യം 2014 ജർമനിയെ നേരിടുമ്പോൾ ഡിമാറിയ ഗ്രൗണ്ടിൽ ഇണ്ടായിരുന്നു എങ്കിൽ ആ കനക കിരിടാം അന്ന് അർജെന്റിനയിൽ എത്തിയാനെ ഒന്ന് ഓർക്കുമ്പോൾ കഴിഞ്ഞപോയ നഷ്ടങ്ങൾ ആയിരുന്നു ശെരി അല്ലങ്കിൽ ഇതുപോലത്തെ ഒരു ടീമിനെ നമുക്ക് അടുത്തൊന്നും കാണാൻ പറ്റില്ലായിരുന്നു

    • @youarenotalone214
      @youarenotalone214 2 года назад +6

      ഒരുപാട് ഫൈനലുകൾ നമ്മൾ തോൽക്കാൻ കാരണം ഇദ്ദേഹത്തിന്റെ അഭാവം ആവാം

    • @abhinandsk3624
      @abhinandsk3624 Год назад

      Angel dimaria❤️

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +270

    *ഒരു വർഷത്തിന് ഇടക്ക് 🔥🔥രണ്ട് മേജർ കിരീടം 🔥ഓരോ വർഷം ഓരോ കിരീടം വെച്ച് കൂടും ഇനി അത് 🔥🔥🔥😎😎😎കപ്പില്ല പറഞ്ഞവര്ക്ക് 🔥🔥അണ്ണാക്കിൽ ആണല്ലോ ഇപ്പോ*

  • @lionelmessi5870
    @lionelmessi5870 2 года назад +1091

    ഇനി ലക്ഷ്യം ആ കനക കിരീടം 🥺 ഖത്തർ ലാസ്റ്റ് ചാൻസ് ഹോപ്പ് leo 💞

  • @adarsha0084
    @adarsha0084 2 года назад +294

    തോൽവിയിൽ പതറാതെ തിരിച്ച് വന്ന ടീം തോൽവിയിൽ തളരാതെ ഉറച്ചു നിന്ന ലിയോ
    എന്തോ ഈ മനുഷ്യന്റെ വീഡിയോസ്
    കാണുമ്പോ അവസാനം കണ്ണുനീർ വരും

  • @shanvlog3866
    @shanvlog3866 2 года назад +34

    Uffff രോമാഞ്ചം മുത്തേ നിന്റെ അവതരണം 💙🇦🇷💙🇦🇷💙🇦🇷💙

  • @n_isha_n__p__n_asi_m1687
    @n_isha_n__p__n_asi_m1687 2 года назад +138

    ഇനി ആ കനക കിരീടം മാത്രം ബാക്കി.
    ഇനി അത് കിട്ടിയില്ലെങ്കലും അന്നേക്കും ഇന്നേക്കും ഇനി അവസാനം വരേക്കും *vamos argentina* no hype only hope

  • @UshaVijayan-m4m
    @UshaVijayan-m4m Год назад +39

    മെസ്സി വേൾഡ് കപ്പ്‌ നേടിയത്തിന് ശേഷം കാണുന്നവർ undo❤

    • @safuvansanjeeri8775
      @safuvansanjeeri8775 6 месяцев назад +3

      Video ഇറങ്ങിയിട്ട് 1 വർഷം ആയിട്ടുള്ളു

  • @ഞാൻഭാരതീയൻ-ബ1ഴ
    @ഞാൻഭാരതീയൻ-ബ1ഴ 2 года назад +61

    ഈ കപ്പൽ മുങ്ങില്ല സാർ... ഇതിനൊരു കപ്പിത്താനുണ്ട്... എല്ലാം നിയന്ത്രിക്കുന്ന ഒരു മായാജാലക്കാരൻ 😊♥️

    • @amanjuvais9839
      @amanjuvais9839 2 года назад

      Ellaaam niyandhrikkan kazhiyumenki baakiyullavar endhina

    • @ഞാൻഭാരതീയൻ-ബ1ഴ
      @ഞാൻഭാരതീയൻ-ബ1ഴ 2 года назад

      @@amanjuvais9839 കപ്പലിൽ എല്ലാം നിയന്ത്രിക്കുക കപ്പിത്താനാണ്... എന്ന് കരുതി ബാക്കി അരും വേണ്ടേ?

    • @sarathsankarapuri7493
      @sarathsankarapuri7493 Год назад

      @@amanjuvais9839 ഇപ്പൊ മനസ്സിലായോ...

  • @ranneshmm8659
    @ranneshmm8659 2 года назад +19

    ഇനിയൊന്നും ലഭിച്ചില്ലെങ്കിലും അയാൾ ലോകഫുട്ബാളിന്റെ ഇന്നേവരെയുള്ള ചരിത്രത്തിലെ എക്കാലത്തെയും രാജാവ് തന്നെയാണ്.love you ലിയോ love you അര്ജന്റീന ❤❤❤👍👍👍👍

  • @basimomer4255
    @basimomer4255 2 года назад +42

    Ee kali Wembleyil irunn nerit kanan patti. It was a dream come true moment. ❤️

  • @Shafeer5345
    @Shafeer5345 2 года назад +169

    Vamos ARGENTINA 💙💙🇦🇷🇦🇷

  • @mubshimakkarayil2498
    @mubshimakkarayil2498 2 года назад +64

    നിസാർ അഹ്മദ് അൻസാരി🇦🇷💙💙 💙voice

    • @kamarudheenkaami2152
      @kamarudheenkaami2152 2 года назад

      Miraanu pullikku peru sherikkum pronounce cheyyaan polum ariyilla

  • @RashinbabuMuhammed
    @RashinbabuMuhammed 2 года назад +40

    Ejjaathi presentation 🔥🔥🔥🔥🔥
    Oro angentina aradhakanm romancham kollum vidham😍😍

  • @Primoutx4
    @Primoutx4 2 года назад +70

    Vamos Argentina 🇦🇷💥💕
    Messi💥❤

  • @Rashid__rashiiiii
    @Rashid__rashiiiii 2 года назад +5

    ഞാൻ എല്ലാം കൊണ്ടും ഭാഗ്യം ഇല്ലാത്തവൻ ആണ് ഒരു കാര്യം ഒഴിച്. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ 🥺💕

  • @ansifumer5572
    @ansifumer5572 2 года назад +10

    ഈ ടീമിൽ വല്ലാത്ത പ്രതീക്ഷയാണ്. Vamos Argentina😘😘

  • @brnthn
    @brnthn 2 года назад +15

    ഉയിരാണ് മെസ്സി... ജീവനാണ് അർജന്റീന 💙🤍

  • @itsfalcongaming2466
    @itsfalcongaming2466 2 года назад +5

    "ചുംബനമേറ്റ കിരീടമേ നിനക്ക് അഭമിക്കാം നിനക്കായി ആ വിമ്പ്ളിയിൽ ആദ്യ ചുംബനം നൽകിയവൻ നിനക്കായി ആടിയത് പോലെ ആടാൻ മറ്റൊരുത്തനും ഈ ഭൂമുഖത്തില്ല"
    Uff...what a words ❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @fairoospookkottur831
    @fairoospookkottur831 2 года назад +8

    എന്തൊരു അവതരണം ❤️❤️❤️ വല്ലാണ്ട് ഇഷ്ടപ്പെട്ടു പോയി ❤️❤️❤️arg ❤️❤️❤️

  • @shinoajekar5629
    @shinoajekar5629 2 года назад +68

    Vamos Argentina 💙🇦🇷🤍💪
    Vamos Leo 💙🐐👑

  • @rishhaahh
    @rishhaahh 2 года назад +28

    *എന്നും* *എപ്പോഴും* *Vamoss* ♥️👀🇦🇷🥺

  • @ബീരാൻ-റ2ദ
    @ബീരാൻ-റ2ദ 2 года назад +4

    ഇത് കേട്ടാൽ കരച്ചിൽ വരും അത്ര നല്ല വിവരണം 👍👍👍🇦🇷

  • @anuslive-s2x
    @anuslive-s2x Год назад +1

    എന്തൊരു അവതരണം ആൺ ബ്രോ 👍👍👍🔥🔥🔥എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല ❤️❤️❤️

  • @anvaranvar6471
    @anvaranvar6471 2 года назад +24

    Last chance 🇦🇷🇦🇷 vamos Argentina

  • @thanvi369_Shorts
    @thanvi369_Shorts 2 года назад +2

    ന്റെ മോനെ ഈ വീഡിയോ ഈ ലോക കപ്പ്‌ ടൈമിൽ കാണുമ്പോൾ ntho ഒരു എനർജി വന്നത് പോലെ aahn
    നമ്മള കൊണ്ട് പറ്റും 😌🔥
    വാമോസ് അർജന്റീന

  • @itsmesree4321
    @itsmesree4321 2 года назад +4

    രോമാഞ്ചിഭികേഷൻ ON THE PEAK ✨✨✨❣️❣️

  • @aslamnazar6837
    @aslamnazar6837 2 года назад +28

    vamos argentina 🇦🇷 💙
    vamos messi 🇦🇷 💙

  • @mse___8985
    @mse___8985 5 месяцев назад +2

    World cup നേടിയ ശേഷം.
    Copa america 2024. ആദ്യ മത്സരം കാനഡയെ 2-0 ന് തകർത്ത ശേഷം ഇത് കണ്ടവരുണ്ടോ.

  • @shamiliqbal6352
    @shamiliqbal6352 Год назад +6

    മെസ്സിയും കൂട്ടരും world cup നേടിയ ശേഷം സംതൃപ്‌തിയോടെ ഒന്നൂടി കാണാൻ വന്ന ഞാൻ... 🥳

  • @MunnasVlogs
    @MunnasVlogs 2 года назад +2

    This Little Man Deserved " The Golden Cup" all the best

  • @sreemon9148
    @sreemon9148 2 года назад +36

    Vamos🇦🇷🇦🇷♥️♥️

  • @jithuaj8951
    @jithuaj8951 2 года назад +1

    ഒരുപാട് സന്തോഷിപ്പിച്ച മത്സരംപോലെ ഒരുപാട് സന്തോഷിപ്പിച്ച വീഡിയോ.... Great work 👏🏼👏🏼

  • @brijinb42
    @brijinb42 Год назад +1

    """"Chumbanametta kireedama ninakkabhimanikkam, Ninakkadhyam chudumutham thannavan ninakkayi adiyathu pola adan Lokathilarkkum avilla """ WHAT A WONDER FULL WORD

  • @rahanmiraz87
    @rahanmiraz87 2 года назад +9

    Goosebumps 😻❤️
    Vamos Argentina 🤍💙

  • @rahultr199
    @rahultr199 2 года назад +2

    Bro luv uuuuu 😭😭. Orupade happy aayiii ningalude presentationil.... ❤️❤️❤️

  • @pazhampori_talks
    @pazhampori_talks 2 года назад +4

    2022 ഖത്തർ ഫിഫ ലോകകപ്പ് കിരീടം 👑 നേടി ലയണൽ മെസ്സിയും ടീമും 🇦🇷🇦🇷🏆. എന്തൊക്കെ സ്ഥാനം പറഞ്ഞ് ഇനി ആരൊക്കെ വന്നാലും, പോയാലും.. ഞങ്ങൾ അർജന്റീന ആരാധകർക്ക് ഇത് മതി..പ്രിയ സ്കെലോണീ വാക്കുകൾക്കതീതമായ ഞങ്ങളുടെ സ്നേഹം നിങ്ങൾക്ക് എന്നും ഉണ്ടാകും 💯. ഞങ്ങളുടെ മെസ്സി നേടാനുള്ളതൊക്കെ നേടി കഴിഞ്ഞു 🏆🇦🇷. അതും എന്റെ ഈ ജനറേഷനിൽ എനിക്ക് കാണാൻ സാധിച്ചു. മതി.. ലിയോണൽ മെസ്സി ഈ ഒരു ഇതിഹാസം mario kempes, Diego maradona ക്ക് ഒപ്പം റൊസാരിയോ തെരുവും ലോകവും ഞങ്ങളും വാഴ്ത്തിപ്പാടും.ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയ മുൻപുള്ള താരങ്ങളെ ഓർക്കുന്ന പ്രമുഖരുള്ളപ്പോൾ .. ഞങ്ങൾക്ക് പറയാം ആ പ്രമുഖ ടീമുകളിൽ ഇന്ന് അവശേഷിച്ച പ്രമുഖരിൽ വിരമിക്കും മുന്നെ ഈ കാലഘട്ടത്തിൽ അവരിൽ ആദ്യമായ് ചരിത്രത്തിന്റെ ഏഡുകളിൽ തങ്കലിപികളാൽ ലോകകപ്പ് എഴുതപ്പെട്ട താരം ..അതും ഒന്നിലേറെ ഒട്ടനവധി ചരിത്ര റെക്കോഡുളുമായ് "ലിയോണൽ മെസ്സി💙🏆🇦🇷😍 ഈ ഒരു അഭിമാന നേട്ടം മതി. ഞങ്ങൾ തൃപ്തരാണ്.😍

  • @Footballquestion
    @Footballquestion 2 года назад +2

    എന്തൊരു മനുഷ്യനാണ് ഇയാൾ 😚😘

  • @thesiblife2854
    @thesiblife2854 2 года назад

    എത്ര കണ്ടാലും രോമാഞ്ചം വരും ഈ വീഡിയോ കണ്ടാൽ 🔥💥❤️

  • @user-bilaljohnkurishingal369
    @user-bilaljohnkurishingal369 2 года назад +28

    ലോകത്തു നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള് ടീം ഏതെന്ന ചോദ്യത്തിന് ഫിഫ വേൾഡ് കപ്പ് ടിക്കറ്റിനുള്ള ഡിമാൻഡ് മാത്രം നോക്കിയാൽ മതി. ടിക്കറ്റ് എടുക്കാനുള്ള രണ്ട് ഘട്ടത്തിലും ഫിഫയെ പോലും അതിശയിപ്പിച്ചു കൊണ്ട് അർജന്റീനയുടെ ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ട് വിറ്റു തീർന്നു. എന്നാൽ പഴയ പ്രതാപത്തിന്റെ പെരുമയും പറഞ്ഞു വീമ്പടിച്ചു നടക്കുന്ന ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച മത്സരം ആകുമെന്ന് കരുതുന്ന brazil vs camaroon മത്സരത്തിന്റെ ടിക്കറ്റ് പോലും ഇപ്പോഴും വിറ്റു തീർന്നിട്ടില്ല 😂😂😂😂
    അർജന്റീനയുടെ പ്രീ ക്വാർട്ടർ വരെയുള്ള മാച്ചുകൾക്ക് ആർപ്പു വിളിക്കാൻ ഞാനും ഉണ്ടാകും സ്റ്റേഡിയത്തിൽ. ഇൻഷാഹ് അല്ലാഹ് 🤲
    king is always king. Argentina 💪💪💪💪🇦🇷🇦🇷🇦🇷👍👍👍

  • @anasnazar8186
    @anasnazar8186 2 года назад +2

    ഈ വീഡിയോ കാണുമ്പോ ന്റെ ഡ്രസ്സ്‌ അര്ജന്റീന ജേഴ്‌സി ആയിരുന്നു.വല്ലാത്ത ഒരു ഫീൽ തന്നെ ആണ്.... Vamos Argentina 🇦🇷✨️

  • @muhammedathil.k.k1693
    @muhammedathil.k.k1693 2 года назад +46

    *VAMOOS ARGENTINA 🇦🇷*

  • @LINEEKICHU
    @LINEEKICHU 2 года назад +8

    ഇന്ന് ഇത് കാണുന്ന അർജന്റീന ഫാൻസ്‌ ഉണ്ടോ?

    • @Messiah-ftbl
      @Messiah-ftbl 5 месяцев назад

      26/06/2024 Chile vs Argentina match kazhinj kanunnu 🥺🪽💋

  • @jameelameelu7792
    @jameelameelu7792 2 года назад +17

    Argentina Vs Estonia match ithpole parayo

  • @muhammedasharaf1298
    @muhammedasharaf1298 2 года назад +1

    കാലം കാത്തുവെച്ച ഒരു നീതി ഇണ്ട് അതു ഇപ്പോൾ നടപ്പിലാക്കുന്നു അതാണ് സ്കോളനിപട മുന്നേറ്റം മെസ്സി ഡിമാറിയ ഇവരുടെ കൈകളിൽ സുരക്ഷിതം ഒപ്പം മാർട്ടിനസ് അൽവരസ് ഡിബാല ഇതിൽ ആര് വന്നാലും എതിരാളികൾ ഭയക്കണം മദ്യനിരയിൽ എതിരാളികളെ പിടിച്ചു കെട്ടാൻ ഡിപോൾ റോഡിഗ്രിസ് പരെടാസ് ലോസെസോ ഒപ്പം പപ്പുവും പലസിയോസും പ്രേധിരോധം അതു ഒരു കോട്ടപോലെ ഉറച്ചതാ വിങ്ങുകളിൽ ആകുന മോളിന അവരോടൊപ്പം നിൽക്കാൻ ഫോയിതു ടെഗ്ലിയാഫിക്കോ 🔥🔥🔥 സെൻഡർ ബാക്ക് റോമിറോ ഒറ്റമണ്ടി ഒപ്പം പരെടാസും ലിസാൻഡ്രോയും പിന്നെ ഗോൽ വളക്ക് മുന്നിൽ എമി ഒപ്പം മുസ്സോ അർമനി ഇതു ഇപ്പോൾ നിലവിലെ ടീം മോളിന പലസിയുസ് തുടങ്ങിയവർ വേറെ അവരും അവരുടെ കഴിവു തെളിയിച്ചവർ ആണ്

  • @renjith.rathira1037
    @renjith.rathira1037 2 года назад +2

    ഇത് ഞാൻ എത്ര മാത്രം കണ്ടു എന്ന് എനിക്ക് പോലും അറിയില്ല ലവ് u മാൻ

  • @itsfalcongaming2466
    @itsfalcongaming2466 2 года назад +8

    ഒരു അര്ജന്റീന ഫാനിനും ഈ വീഡിയോ കണ്ണുനിറയാതെ കാണാനാകില്ല.....😊😊😊😊

  • @sarfeedali1056
    @sarfeedali1056 2 года назад +5

    Onn othaal randum okkum randum othaal moonnum okkum❤️🏆vamos Argentina 🇦🇷vamos messi 👑🦁

  • @mse___8985
    @mse___8985 2 года назад +1

    മച്ചാനെ അത് പൊരളിയ.കിംഗ് leo

  • @actressclub5841
    @actressclub5841 2 года назад +1

    Video avatharanam ❤️✨✨✨ no words big salute 🙏

  • @muthumannilpady8537
    @muthumannilpady8537 2 года назад +2

    അവതരണം കിടു 💥🔥💥🥰😍🥰😍🥰💙💙

  • @vibeeshkuttu9105
    @vibeeshkuttu9105 2 года назад +16

    Vamos Argentina 🇦🇷

  • @anuboby1134
    @anuboby1134 2 года назад +2

    Argentina loka cup first match thotu 😭 karayathe pidichu ninnu ennal trollukal മാത്രം ആയിരുന്നു എന്നിട്ടും കളി ജയിക്കാനാകും എന്നാ വിശ്വാസം that is the specialiti of *ARGENTENA* 💔🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @noahnishanth9766
    @noahnishanth9766 2 года назад

    ഇതിലും നല്ലൊരു കളിവിവരണം ഇനി സ്വപ്നങ്ങളിൽ മാത്രം...

  • @rasheethikka
    @rasheethikka 2 года назад +3

    ഇത് leo എന്നാ വലിയമാനുഷിൻ എന്റെ ഒരു big സെല്യൂട്ട് 🥺 tha real King 🇱 🇪 🇴  🇲 🇪 🇸 🇸 🇮

  • @ajithkumar3206
    @ajithkumar3206 2 года назад

    കണ്ണുനിറയാതെ കാണാൻ കഴിയുന്നില്ല thanks bro

  • @abinsmusics
    @abinsmusics 2 года назад +5

    അവസാനം കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല. VAMOS Argentina VAMOS MESSI🇦🇷🇦🇷

  • @shafeekmukkam4606
    @shafeekmukkam4606 2 года назад +3

    ഞങടെ ആശാൻ സ്കെലോണി 🇦🇷🇦🇷🔥🔥

  • @sinshasherin5217
    @sinshasherin5217 2 года назад

    അവതരണം ഒരു രക്ഷയും ഇല്ല 😍❤️

  • @The_N_vlogger
    @The_N_vlogger 2 года назад +1

    Ee video oru 20 thavanna kandukamum athrakum touching ane.. Leo💗

  • @vishnudinesh3562
    @vishnudinesh3562 2 года назад

    Well Presented Broi
    Go-ahead👏👏👏👏
    Last BGM superb
    🔥

  • @sarathcherapurath3957
    @sarathcherapurath3957 2 года назад +2

    അത്തർ മണക്കുന്ന ഗത്തർ അയാളെ ഒരുപാട് മോഹിപ്പികുന്നുണ്ട്

  • @muhammedhaseeb7510
    @muhammedhaseeb7510 2 года назад +1

    Bro thangalude voicum Argentina yude kaliyum kand romanjam kayari we proud of you bro

  • @afras10
    @afras10 2 года назад +1

    ഇന്ന് ഇയാൾ ലോക ചാമ്പ്യൻ 💙💙💙🇦🇷🇦🇷🇦🇷leo the goat

  • @SorsTemptas
    @SorsTemptas 2 года назад +1

    അന്നും ഇന്നും എന്നും... Argentina Fan❤❤❤

  • @vishnuvinu99
    @vishnuvinu99 2 года назад

    Ejjathi mone...🇦🇷💙

  • @storymaker_____
    @storymaker_____ 2 года назад +2

    Last one minute. Goosebumps

  • @gramatipstricks1658
    @gramatipstricks1658 2 года назад +12

    Vamos Argentina ❤️🥰

  • @muttamanoj6059
    @muttamanoj6059 2 года назад +1

    ഇനി അത്തറിന്റെ മണമുള്ള ഖത്തറിലേക് ആ സ്കാലോനിയുടെ നീല വര കുപ്പായകാർ💖🇦🇷
    Leo messi💋
    Di maria💖
    Hope🙏

  • @sarathlalraghuvamshi3834
    @sarathlalraghuvamshi3834 2 года назад

    ഞങ്ങൾക്കും ഉണ്ട് ഒരുപാട് പക വീട്ടാൻ . ഞങ്ങളുടെ തോൽവി കണ്ട് സന്തോഷിച്ച് നടന്നവൻ്റെ വീട്ടിൽ കേറി വെട്ടി നിരത്തും .ഓരോ അർജൻ്റീനിയൻ എതിരാളികളും കാത്തു ഇരുന്നോ 🔥🔥

  • @user-yf1oi2js7q
    @user-yf1oi2js7q 2 года назад +1

    Awesome bro
    We love argentinaa💙
    Athe vamos argentina 💙💙

  • @SP-vg4hr
    @SP-vg4hr 2 года назад

    Nalla class വിവരണം 👌🏻👌🏻❤️

  • @Footballfans10.7
    @Footballfans10.7 Год назад +1

    ബ്രോ വേൾഡ് കപ്പിനെ കുറിച്ച് ഇങ്ങനെ വീഡിയോ ഇട്ടിട്ടുണ്ടോ അടിപൊളിയാണ് ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യണം

  • @statusmaker7275
    @statusmaker7275 2 года назад +2

    Worldcup inni verume 3 1/2 masame bakki. Ee pravishathe cup argentina adicharnakil. Hope 🇦🇷 will win the qatar worldcup 💯

  • @shortvideo__babs5830
    @shortvideo__babs5830 2 года назад

    Sound yaa mone❤️‍🔥❤️‍🔥

  • @riyask7998
    @riyask7998 2 года назад +1

    What a playmaker 💥💥 leomessi

  • @vsmleo2518
    @vsmleo2518 2 года назад +2

    Enthoru avatharanam romanjam 💕💞

  • @zeyidhaneen7932
    @zeyidhaneen7932 2 года назад +1

    1:51 romerooooo. Argentinayil vezhuki vannaa rathnakallu

  • @princedavidqatarblog6343
    @princedavidqatarblog6343 5 месяцев назад

    ഇതിനും അപ്പുറം എന്താണ് പറയേണ്ടത് 🥰🥰🥰🥰vamos ♥️♥️♥️♥️

  • @9585291114
    @9585291114 2 года назад

    You nailed it bro 😍

  • @noufalkl1020
    @noufalkl1020 2 года назад +5

    Manchini യുടെ 4-4-3 enna ശൈലിക്ക് scaloni യുടെ 4-4-2 എന്ന തകർപ്പൻ പൂട്ട് 💥💥💥❤❤😍
    Vamos 🇦🇷🇦🇷🇦🇷

  • @sarfeedali1056
    @sarfeedali1056 2 года назад +8

    Ini namnude yudham aarambikkunnadh avide atharinte manam ulla Qataril💥🇦🇷👑🦁🏆

  • @bobinbenny9254
    @bobinbenny9254 6 месяцев назад

    അർജെന്റിന ജയിക്കുമ്പോൾ നമുക്ക് ഇത്രയും ആവേശം ആണെങ്കിൽ അർജെന്റിന ആരാധകർ എത്ര സന്തോഷിക്കും

  • @shajithshajith7856
    @shajithshajith7856 6 месяцев назад

    Nalla avathranam bro keep it

  • @farhanfaru423
    @farhanfaru423 2 года назад +1

    Last one😢😢waiting for leo

  • @shejeer5800
    @shejeer5800 2 года назад +1

    Presentation🥺💎🔥

  • @Vamossss-mz9er
    @Vamossss-mz9er 2 года назад +3

    Romanjam at its peak 🤍💙🔥

  • @thanseelone3084
    @thanseelone3084 2 года назад +2

    🥺🥺😢😢😢😢🇦🇷🇦🇷🇦🇷vamos arg... Vamos Leo.... 🐐🇦🇷🥺🥺🥺😢😢😢

  • @Daxcosmid01
    @Daxcosmid01 2 года назад +2

    Today india match നാളെ recreat cheyyo❤❤🤩

  • @ummermachingal-ww5sc
    @ummermachingal-ww5sc 6 месяцев назад

    നിങ്ങളുടെ കമെന്റ്റി സൂപ്പർ
    കേട്ടിരിക്കാൻ നല്ല സുഖം

  • @gowthambabu2906
    @gowthambabu2906 2 года назад +1

    I am a brazil fan
    But this video bro, its superb 🔥

  • @turbotech6149
    @turbotech6149 2 года назад

    Super video romanjam vannu👌👌

  • @mansoormanu2085
    @mansoormanu2085 2 года назад

    Uff nte mowne🔥

  • @ashink.k293
    @ashink.k293 2 года назад +1

    Great team work🇦🇷🇦🇷🇦🇷🇦🇷🇦🇷keep going 💙

  • @jonamjcchesss7159
    @jonamjcchesss7159 2 года назад +1

    polich bro

  • @aseelhussain1907
    @aseelhussain1907 Год назад +3

    Ippol kannunnavarundo 2023😹