ഓര്‍ക്കിഡ് കൃഷിയുടെ ശാസ്ത്രീയവശങ്ങള്‍| Mathrubhumi News

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 47

  • @binujoseph0
    @binujoseph0 6 лет назад +10

    വളരെ നല്ല ഒരു വീഡിയോ പ്രേസേന്റ്റേഷൻ ആയിരുന്നു. ഞാൻ ഈയിടെ ഒരു മഴ മറ കെട്ടി ഓര്ക്കിഡ് കൃഷി ഒന്ന് ചെറുതായെങ്കിലും തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോഴുള്ളത്‌ മലക്കറി മാത്രമാണ്. മാഡം വളരെ നന്നായി ഓർക്കിഡ് വളർത്തുന്ന വിധങ്ങൾ വിവരിച്ചു. വളരെയധികം നന്ദി!

  • @anjanakarthik8984
    @anjanakarthik8984 4 года назад +2

    Sathyam... Kuttikale pole nokkanam... Athil ninnum kittunna santhosham vere aanu.....

  • @nisasakeer893
    @nisasakeer893 Год назад

    Mam othiriishttai presentation love

  • @aryadevir3770
    @aryadevir3770 6 лет назад +13

    പറഞ്ഞത് സത്യമാണ്... എന്ത് വിഷമം വന്നാലും ഇവരെ ഒന്നു കണ്ടാൽ മതി...
    ഞാൻ പത്തനംതിട്ട ആണ്... ഇവിടെ ഒക്കെ തൊണ്ടിൽ മാത്രം പിടിപ്പിക്കുന്നവർ ഉണ്ട്... ഞാനും ശ്രമിക്കുന്നു... തൊണ്ടിൽ കരി ഇട്ടിട്ടു പിടിപ്പിക്കാൻ...

    • @dakshasree8950
      @dakshasree8950 6 лет назад +1

      Aryadevi R
      Pathanamthitta avide

    • @dakshasree8950
      @dakshasree8950 6 лет назад +1

      My native place is also pta

    • @aryadevir3770
      @aryadevir3770 6 лет назад

      @@dakshasree8950 pathanapuram aduthu maroor

    • @dakshasree8950
      @dakshasree8950 6 лет назад +1

      Aryadevi R
      Njan Konni mmnss il aanu padichatha

    • @jijipaulose1535
      @jijipaulose1535 5 лет назад

      ഇതിന്റെ ഫുഡ് ഏതാനെന്നു പറഞ്ഞുതരുമോ മാം?

  • @shajanedward
    @shajanedward 4 года назад

    Yes Mam ചകിരി not good for our climate. During summer can few pieces during summer. Same method I am using, useful tips.

  • @thankyou2176
    @thankyou2176 5 лет назад +2

    Chechi paranjath sheriyaaan ellaa tension um kurach samayatheaku marakum

  • @chandbeevi7469
    @chandbeevi7469 6 лет назад +2

    Mam jaiva valam ethan upayogikkunnath

  • @fijusachu
    @fijusachu 5 лет назад

    Nice .mam... Ground orchidum hanging orchid different ano.... Ethellam orchid hang cheyyan pattum

  • @jijisarathsarath3696
    @jijisarathsarath3696 4 года назад

    Pls സ്ഥലം എവിടെ യാണ് പറയാമോ

  • @rasheedakp7872
    @rasheedakp7872 4 года назад

    Super aayitto

  • @veekekomalamkomalam4504
    @veekekomalamkomalam4504 Год назад

    പൂ ഉണ്ടായി,ഉണങ്ങിയാൽ,പിന്നെ ആ ശിഖരം വെട്ടിക്കളയണോ മററു ചെടികൾക്ക് ചെയ്യുന്നതു പോലെ?Please reply

  • @shabnakabeer7696
    @shabnakabeer7696 3 года назад

    Thanks 🙏

  • @nishadkn5542
    @nishadkn5542 6 лет назад +1

    palakkad evideyannu ningalude farm.. address tharamo..

  • @kunjumoljose2122
    @kunjumoljose2122 5 лет назад +4

    പാലക്കാട് എവിടെ ആണ് ഫോൺ നമ്പർ തരുമോ

  • @manoharancb1472
    @manoharancb1472 5 лет назад

    Palakkad evideyanu vanganamennund

  • @ashcreations3218
    @ashcreations3218 4 года назад

    Where this

  • @dowhatyoulove1118
    @dowhatyoulove1118 5 лет назад +1

    nice mam

  • @shanashareef5414
    @shanashareef5414 4 года назад

    Orghid.. തൈകൾ വേണം.. എങ്ങിനെ കിട്ടും

  • @sinchusatheesh7
    @sinchusatheesh7 2 года назад

    മാഡം തിൻറ്നംമ്പർകിട്ടുമോ

  • @mathewcj2224
    @mathewcj2224 6 лет назад +3

    മൂന്നുമാസം അല്ല ആറുമാസം ഫ്ലവർ നിൽക്കും

  • @shanashareef5414
    @shanashareef5414 4 года назад

    എവിടെയാ farden

  • @advikkrishnakerala7415
    @advikkrishnakerala7415 6 лет назад

    എവിടെയാ ലൊക്കേഷൻ, ഞാൻ പാലക്കാട്‌ ആണ് വന്നാൽ കാണാൻ പറ്റുമോ മാഡം

  • @rayeesraichu4580
    @rayeesraichu4580 6 лет назад

    nhanum veetle adduriyavum orchidum nattu pedipichttudh

  • @omanac1292
    @omanac1292 5 лет назад

    പാലക്കാട് എവിടെയാണ് ഞാൻ പാലക്കാട് ആണ് എനിക്ക് കുറച്ചു ചെടി വേണം ഫോൺ നമ്പർ തരുമോ

  • @duasworld8037
    @duasworld8037 6 лет назад +1

    Mam paranjath valare correctanu.. Enikkum enthu vishamam vannalum njaan chediyude aduthu poyi irikkum.. Enikkumundu kurachu orchid

  • @freetym7395
    @freetym7395 4 года назад

    ❤️❤️❤️❤️❤️❤️💯😍😍😍😍🥰nice😍

  • @RockStar-lm4ck
    @RockStar-lm4ck 6 лет назад +1

    Phonenom

  • @kottayambotanicgarden
    @kottayambotanicgarden 6 лет назад

    #kottayambotanicgarden

  • @MR_AS_75
    @MR_AS_75 3 года назад

    Pinnee

  • @shajikoivila7971
    @shajikoivila7971 6 лет назад

    ph no