നമ്മുടെ സ്വഭാവം ശരിയാക്കിയില്ലെങ്കിൽ! | Abdul Muhsin Aydeed | ALASWALA.COM

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #personality #islam #aydeed
    നമ്മുടെ സ്വഭാവം ശരിയാക്കിയില്ലെങ്കിൽ!
    സ്വഭാവം നന്നാക്കേണ്ടതിൻ്റെ പ്രാധാന്യവും അതിനുള്ള രീതികളും വിശദീകരിക്കുന്ന ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്റിൻ്റെ മനോഹരമായ ഒരു ചെറുകൃതിയുടെ വായന. തൗഹീദും സുന്നത്തും പാലിക്കുന്ന സഹോദരങ്ങൾ കേൾക്കേണ്ട ചില പ്രധാന നസ്വീഹത്തുകൾ!
    • നമ്മുടെ സ്വഭാവം ശരിയാക...
    WhatsApp Group: wa.me/message/...

Комментарии • 127

  • @haqibansari
    @haqibansari 2 года назад +26

    I love him because സൗദിയിലുള്ള ‏كلية شرعية യിൽ ഉള്ള വിദ്യാർത്ഥികളുടെ അതെ സംഭാഷണം ماشاءالله تبارك الله فيكم

  • @hakeemaph7558
    @hakeemaph7558 2 года назад +34

    بارك الله فيك... നല്ല വിഷയാവതരണം അതാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്..

    • @mohammedanwar3025
      @mohammedanwar3025 2 года назад

      വളരെ ശരിയാണ്
      അല്ലാഹു ഉസ്താദിനെയും നമ്മെയും അനുഗ്രഹിക്കട്ടെ!ആമീൻ

    • @thouhidmanzil1084
      @thouhidmanzil1084 2 года назад

      Masha allah

    • @haneefamallam1222
      @haneefamallam1222 Год назад

      Aameen

    • @pravupremi
      @pravupremi 2 месяца назад

      ഞാൻ എപ്പോഴും വിചാരിക്കും ഇങ്ങേരെ velakkari🎉എങ്കിലും ആയാൽ മതിയായിരുന്നു

  • @Ashraf_infosys
    @Ashraf_infosys 2 года назад +33

    അല്ലാഹുവെ എന്റെ സ്വഭാവം നീ നന്നാക്കണേ 🤲

  • @sajidaali8650
    @sajidaali8650 2 года назад +9

    നല്ല പ്രഭാഷണം മാഷാ അല്ലാഹ്

  • @naseeranaji
    @naseeranaji Год назад +10

    അൽഹംദുലില്ലാഹ് നിങ്ങളുടെ ക്ലാസ്സ്‌ വളരേ ഇഷ്ടപ്പെട്ടു അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ

  • @mobailegalaxy786
    @mobailegalaxy786 2 года назад +13

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...👍🤲🤲

  • @shaji7777
    @shaji7777 Год назад +1

    Masha Allah
    👌👍👍🌹

  • @abdulosman7919
    @abdulosman7919 Год назад +10

    മാഷാഅല്ലാഹ്‌
    അല്ലാഹു താങ്കൾക്ക് ദീർഘായുസും ആരോഗ്യവും നൽകട്ടെ...
    ആമീൻ...

  • @siyadtvm2773
    @siyadtvm2773 Год назад +5

    ഉസ്താദേ...! എനിക്ക് ഹിദായത്തിൽ ഉറച്ച് നിൽക്കാൻ ദു ആ ചെയ്യണം ഉസ്താദേ. മുഅ്മിനായി മരിക്കണം. ഇരുലോകത്തും സമാധാനമായിരിക്കാൻ ആശംസിച്ചവരുടെ കൂട്ടത്തിൽ ഉൾപെടാൻ ദു: ആ ചെയ്യണം. ആ ഹിറം മാത്രമാണ് ഒർജിനൽ❤

  • @babemole7782
    @babemole7782 5 месяцев назад

    ❤❤ allahuakber

  • @rasiyafiroz8347
    @rasiyafiroz8347 10 месяцев назад

    Allahuvay nee maap nalkanayi antay sobavamann nannakkanay

  • @MsSaifulislam
    @MsSaifulislam 2 года назад +1

    mashallah..

  • @sahalasiraj1770
    @sahalasiraj1770 2 года назад +17

    Maasha allah nalla informative class
    Jazakallah khair oro vaakkum chindipikunna vaakk . Allahu nammalude swabavam nannakiteratte

  • @Anas.A.R99
    @Anas.A.R99 Год назад +4

    Usthad ♥️ Allaha ♥️ Haleel ♥️ AllahuAkbar ♥️ AllahuAkbar

  • @nizahussain4078
    @nizahussain4078 2 года назад +2

    Masha Allah

  • @musthusumi1678
    @musthusumi1678 2 года назад +11

    Barakallah 👍👍👍👍💥💕

  • @firthouseanvar726
    @firthouseanvar726 4 месяца назад

    Enthoru Rahat
    Alhamthu.lilla

  • @Uppalashraf
    @Uppalashraf 2 года назад +29

    നല്ല സ്വഭാവം ഇല്ലെങ്കിൽ അവൻ എന്ത് ദഅവത്ത് നടത്തിയിട്ടും കാര്യമില്ല.

    • @sapien5478
      @sapien5478 2 года назад +1

      Athee

    • @salmansalu833
      @salmansalu833 2 года назад +2

      Angane parayarud ellam allahuvinthe teerumanam aan

    • @sapien5478
      @sapien5478 2 года назад +1

      @@salmansalu833 ആളുകൾ നമ്മൾ എങ്ങനെ അവതരിപ്പിക്കുന്നു എന്നും നമ്മുടെ സ്വഭാവവും എല്ലാം നോക്കിയായിരിക്കും നമ്മുടെ വാക്കുകൾക്ക് കേള്ക്കുന്നെ.. അപ്പോൾ ഒരു daeee swabavam nannakal aan aadyam cheyyendath?

    • @subaidahussain817
      @subaidahussain817 Год назад

      Alhamdulillah

  • @anoopchalil9539
    @anoopchalil9539 2 года назад +8

    Quran meaning
    Hadith
    Duaa
    Dikr
    Melt our hearts
    May Allah show mercy and forgiveness to ustadh in the blessed month of Ramadan.

  • @AlAmeer-e6u
    @AlAmeer-e6u 19 дней назад +1

    അൽഹംദുലില്ലാഹ്

  • @ahmadkhan3722
    @ahmadkhan3722 2 года назад +2

    എല്ലാ രോഗങ്ങൾക്കും മരുന്നഉള്ളത് പോലെ തന്നെ മനസിന്റെ രോഗങ്ങൾക്കും ചികിത്സാ രീതിയും മരുന്നും ഉണ്ട് രോഗo ഉണ്ടന്ന തിരിച്ചറിവ് നേടായില്ല ങ്കിൽ അതിന് വഴിയും ഉണ്ട്?
    , ഇന്ഷാ അല്ലാ

  • @Aikabake
    @Aikabake 2 года назад +2

    ماشاءالله

  • @favasfavas8891
    @favasfavas8891 2 года назад +3

    Assalamu alikum

  • @shafishafi9478
    @shafishafi9478 2 года назад +3

    അബ്ദുൽ റഹ്മാൻ ഇബ്നുഔഫ് (ra)പറയാമോ

  • @rahoofudhinbasheer4228
    @rahoofudhinbasheer4228 2 года назад +5

    Barak Allah

  • @sathsab9931
    @sathsab9931 2 года назад +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @sufvanyousuf5403
    @sufvanyousuf5403 10 месяцев назад +1

    تقبل الله منا ومنكم
    May Allah Grand Us Jannathul Firdous💯✌🏻

  • @jrcreation.way_to_jannah8289
    @jrcreation.way_to_jannah8289 2 года назад +3

    Worth it for the video,
    بارك الله فيكم على كل

  • @amikutti4041
    @amikutti4041 2 года назад +2

    നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണേ..... എന്ന് മറ്റുള്ളവരോട് ആവശ്യപ്പെടുന്നത് ശരിയാണോ??

    • @shynibeegam7285
      @shynibeegam7285 2 года назад +1

      ജീവിച്ചിരിക്കുന്നവരോട് പറയുന്നതിൽ കുഴപ്പം ഇല്ല..

  • @kahussain5294
    @kahussain5294 22 дня назад

    Allahhuakbar.barakllah.Aameen❤❤❤

  • @hafiyaramshad7464
    @hafiyaramshad7464 2 года назад +2

    Nalla deeniya ennal swabavm moshan
    Sthiram kandu varunnu

  • @sajidaali8650
    @sajidaali8650 2 года назад +3

    അൽഹംദുലില്ലാഹ്

  • @_Hadi_ali_
    @_Hadi_ali_ 2 года назад +2

    Jazakkallahuhair🤲🏻🤲🏻

  • @rahoofudhinbasheer4228
    @rahoofudhinbasheer4228 2 года назад +6

    Masha Allah

  • @nicknameshanu9088
    @nicknameshanu9088 2 года назад +3

    Ayathukalum dikrukalum koodi ulpedethamo usthade plzz🙏🙏🙏🙏

  • @abumusfira3416
    @abumusfira3416 2 года назад +4

    جزاك الله خيرا

  • @sheenaahuck9140
    @sheenaahuck9140 2 года назад +2

    Alhamdhulillah

  • @shajihameed2347
    @shajihameed2347 2 года назад +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲Aameen

  • @TheJafarak
    @TheJafarak 2 года назад +2

    Jazakallah khair

  • @maimoonasrambikkal5379
    @maimoonasrambikkal5379 Год назад +1

    Alhamdulillah

  • @ummukhalid3333
    @ummukhalid3333 2 года назад +1

    jazzakkallahu Khairan

  • @triplem287
    @triplem287 2 года назад +2

    Duayil ulpedthane requst

  • @adholokam263
    @adholokam263 2 года назад +1

    Jazhkkallahukhaira

  • @fffff164
    @fffff164 10 месяцев назад

    8.

  • @AliAkbar-fj1st
    @AliAkbar-fj1st 9 месяцев назад

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 2 года назад +7

    അൽഹംദുലില്ലാഹ്

  • @aminakuttypullaniyil1306
    @aminakuttypullaniyil1306 2 года назад +1

    jazakkallah qhaira

  • @abdullatheeflatheef3255
    @abdullatheeflatheef3255 2 года назад +1

    Jazakkumulla khir 🌹🌹

  • @aneeshaani4780
    @aneeshaani4780 2 года назад +2

    MashaAllah

  • @muhammedshareef6458
    @muhammedshareef6458 Год назад

    Idhevideyanu eee classukal nadakkunnath

  • @sajeedanizar2273
    @sajeedanizar2273 2 года назад +1

    Jazakkallhul khair

  • @bushrahassan978
    @bushrahassan978 2 года назад +6

    🔹Masha Allah 🔹

  • @ashrafashraf2129
    @ashrafashraf2129 2 года назад +1

    Good speech masha Allha

  • @sidhiquec5683
    @sidhiquec5683 2 года назад +1

    ALHAMDU LILLAH

  • @mxfigozi8576
    @mxfigozi8576 2 года назад +3

    👍🏼🤝

  • @AbdulAzeez-ty4cn
    @AbdulAzeez-ty4cn 2 года назад +2

    بارك الله فيك

  • @jaleelk1331
    @jaleelk1331 2 года назад +1

    Excellent.

  • @mohdmustafa9521
    @mohdmustafa9521 2 года назад +1

    വലൈകുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു മൈയത്ത് നിസ്കാരം ത്തിൽ ചൊല്ലേണ്ട ദിക്റുകളും സൂറത്തും ഏതെല്ലാം സൂറത്തുകൾ ഓതണം ഒന്നു പറയാമോ 🤲🤲🤲🤲

    • @abdulazizmohamed5142
      @abdulazizmohamed5142 2 года назад

      ruclips.net/video/XLm9L6B_aPk/видео.html

    • @jameelajemi3495
      @jameelajemi3495 2 года назад +1

      മ‌യ്യി‌ത്ത്‌ ന‌മ‌സ്‌‌കാ‌ര‌ത്തി‌ലെ പ്രാർ‌ത്ഥ‌ന
      അർത്ഥം മനസ്സിലാക്കുക;
      اللَّهُمَّ اغْفِرْ لَهُ
      അ‌ല്ലാ‌ഹു‌വേ! നീ ഈ (മരണപ്പെട്ട) വ്യക്തിക്ക് പൊ‌റു‌ത്ത്‌ കൊ‌ടു‌ക്കു‌ക‌യും
      وَارْحَمْهُ
      ക‌രു‌ണ കാണിക്കുക‌യും
      وَعَافِهِ
      സൗ‌ഖ്യം നൽ‌കു‌ക‌യും
      وَاعْفُ عَنْهُ
      മാ‌പ്പ്‌ കൊ‌ടു‌ക്കു‌ക‌യും ചെ‌യ്യേ‌ണ‌മേ
      وَأَكْرِمْ نُزُلَهُ
      ഇ‌യാ‌ളു‌ടെ (പരലോക) പ്രവേശനം ആ‌ദ‌ര‌പൂർ‌വ്വം ആ‌ക്കേ‌ണ‌മേ
      وَوَسِّعْ مُدْخَلَهُ
      ഇ‌യാ‌ളു‌ടെ പ്ര‌വേ‌ശ‌ന‌സ്ഥ‌ലം (ഖബ്‌ർ) വി‌ശാ‌ല‌മാ‌ക്കേ‌ണ‌മേ
      وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ
      വെ‌ള്ളം, മ‌ഞ്ഞ്‌, ഹി‌മം എ‌ന്നി‌വ‌കൊ‌ണ്ട്‌ ഇ‌യാ‌ളെ (ഇ‌യാ‌ളു‌ടെ പാ‌പ‌ത്തെ) കഴുകി ശു‌ദ്ധി‌യാ‌ക്കേ‌ണ‌മേ.
      وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدَّنَسِ
      നീ വെ‌ള്ള‌വ‌സ്‌‌ത്ര‌ത്തെ അഴുക്കിൽ നിന്നും ശു‌ദ്ധീ‌ക‌രി‌ക്കു‌ന്ന‌ത്‌ പോ‌ലെ ഇ‌യാ‌ളെ പാ‌പ‌ങ്ങ‌ളിൽ നി‌ന്ന്‌ ശു‌ദ്ധി‌യാ‌ക്കേ‌ണ‌മേ
      وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ
      ഇ‌യാ‌ളു‌ടെ ഭ‌വ‌ന‌ത്തേ‌ക്കാൾ ഉ‌ത്ത‌മ‌ ഭ‌വ‌ന‌വും
      وَأَهْلًا خَيْرًا مِنْ أَهْلِهِ
      കു‌ടും‌ബ‌ത്തേ‌ക്കാൾ ഉ‌ത്ത‌മ കു‌ടും‌ബ‌വും
      وَزَوْجًا خَيْرًا مِنْ زَوْجِهِ
      ഇ‌ണ‌യേ‌ക്കാൾ ഉ‌ത്ത‌മ‌ ഇ‌ണ‌യേ‌യും ഇ‌യാൾ‌ക്ക്‌ നൽ‌കേ‌ണ‌മേ
      وَأَدْخِلْهُ الْجَنَّةَ
      ഇ‌യാ‌ളെ സ്വർ‌ഗ‌ത്തിൽ പ്ര‌വേ‌ശി‌പ്പി‌ക്കേ‌ണ‌മേ
      وَأَعِذْهُ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ
      ഖബ്‌റി‌ലെ‌യും ന‌ര‌ക‌ത്തി‌ലെ‌യും ശി‌ക്ഷ‌യിൽ നി‌ന്ന്‌ ഇ‌യാൾ‌ക്ക്‌ നീ ര‌ക്ഷ നൽ‌കേ‌ണ‌മേ
      -----------------------------------------------
      കാണാതെ പഠിക്കുക;
      اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعَافِهِ وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ، وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ، وَزَوْجًا خَيْرًا مِنْ زَوْجِهِ، وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ، وَمِنْ عَذَابِ النَّارِ.
      അ‌ല്ലാ‌ഹു‌മ്മ‌ഗ്‌‌ഫിർ ല‌ഹു വർ‌ഹം‌ഹു, വ‌ആ‌ഫി‌ഹി വ‌അ്‌ഫു‌അൻ‌ഹു, വ‌അ‌ക്‌‌രിം നു‌സുല‌ഹു, വ‌വ‌സ്സി‌അ‍്‌ മു‌ദ്‌‌ഖ‌ല‌ഹു, വ‌ഗ്‌‌സിൽ‌ഹു ബിൽമാ‌ഇ വ‌സ്സൽ‌ജി വൽ ബ‌റ‌ദി, വ‌ന‌ഖി‌ഹി മി‌നൽ ഖ‌ത്വാ‌യാ‌യ ക‌മാ ന‌ഖ‌യ്‌‌ത സ്സൗ‌ബൽ അ‌ബ്‌‌യ‌ള മി‌ന‌ദ്ദ‌ന‌സി, വ‌അ‌ബ്‌‌ദിൽ‌ഹു ദാ‌റൻ ഖൈ‌റൻ മിൻ ദാ‌രി‌ഹി, വ‌അഹ്‌ലൻ ഖൈ‌റൻ മിൻ അഹ്‌ലി‌ഹി, വസൗ‌ജൻ ഖൈ‌റൻ മിൻ സൗ‌ജി‌ഹി, വ‌അ‌ദ്‌‌ഖിൽ‌ഹുൽ ജ‌ന്ന‌ത, വ‌അ‌ഇ‌ദ്‌‌ഹു മിൻ അ‌ദാ‌ബിൽ ഖബ്‌രി വമിൻ അദാബിന്നാർ
      .
      ഈ മായിത്തിന് ഞാൻ നമസ്കരിക്കുന്നു അല്ലാഹു ത്ആ ലാക്കുവേണ്ടി എന്ന് നിയ്യത്ത് ചെയ്ത് തകബീറത്തുൽ ഇഹ്റാമിന് ശേഷം ഫാത്തിഹാ ഓതി ശേഷം ഇബ്രാഹിമിയ സ്വലാത്ത് ചൊല്ലി മുകളിൽ കൊടുത്ത ദുആ ചൊല്ലുക .
      മയ്യിത്തു നമസ്കാരത്തിൽ സൂറത്തുകൾ ഓതേണ്ട .

  • @maimoonasrambikkal5379
    @maimoonasrambikkal5379 2 года назад +1

    Alhamdulillah

  • @AbdulAzeez-ty4cn
    @AbdulAzeez-ty4cn 2 года назад

    السلام عليكم ورحمة الله
    Usthad...k m moulaviyude jeeva charithram ezhuthiya pusthakam ethan?

  • @anzucreations9472
    @anzucreations9472 2 года назад +1

    മാ ഷാ അല്ലാഹ് 👍🏻👍🏻

  • @ibrahimperayil5503
    @ibrahimperayil5503 11 месяцев назад

    😢😮അല്ലാഹുത്ത : ഫിഖ്നൽ ട്ടെ ആമീൻ

  • @gdhttxjgkh6052
    @gdhttxjgkh6052 2 года назад +5

    അൽ ഹംദുലില്ലാഹ്

  • @ashrafpalmland8747
    @ashrafpalmland8747 2 года назад +1

    jazakkumullah

  • @mohamedismail7991
    @mohamedismail7991 2 года назад +3

    Baarakallah
    Name of book please

  • @junidm1242
    @junidm1242 2 года назад +2

    Jezakallahukhairan

    • @thasnimkoya1224
      @thasnimkoya1224 2 года назад

      Subhanallah subhanallah subhanallah 🤲🤲🤲

  • @latheefrehman8938
    @latheefrehman8938 2 года назад +1

    More and more please

  • @huzainhuzain9887
    @huzainhuzain9887 6 месяцев назад

    പ്രത്യേ.ത.പ്രഭാഷണം.ഒരുപാട്.ഇഷ്ട്ടം

  • @nishad123aboobaker8
    @nishad123aboobaker8 2 года назад +4

    ان شاء الله🤝
    جزاك الله خير💐
    بارك الله فيكم🤲
    اسلام عليكم ورحمة الله بركاته✋

  • @haseenajasmine7316
    @haseenajasmine7316 2 года назад +2

    👍👍👍

  • @abdulsatharvk351
    @abdulsatharvk351 2 года назад +5

    Dua yil ulpeduthanam

  • @uppauppa6156
    @uppauppa6156 2 года назад +1

    Jazakallah khair

  • @sufvanyousuf5403
    @sufvanyousuf5403 10 месяцев назад

    بارك الله فيك 💯

  • @Fathimmashifa3552
    @Fathimmashifa3552 Год назад

    Alhamdulillah

  • @sujanashameem3210
    @sujanashameem3210 2 года назад

    Valichu neetatha prabashanamanu

  • @nz791
    @nz791 10 месяцев назад

    Ameen

  • @haseenakaratt9011
    @haseenakaratt9011 2 года назад +3

    Alhamdulillah

    • @Momiaymu
      @Momiaymu 11 месяцев назад

      Thableeg analle?

    • @Batteryzoneakd
      @Batteryzoneakd 10 месяцев назад +1

      ​​@@MomiaymuNo
      It's the real muslim

  • @Shafna-y2t
    @Shafna-y2t 10 месяцев назад

    ❤❤❤

  • @MalikMalik-h6u1h
    @MalikMalik-h6u1h Год назад

  • @suharabisubi2830
    @suharabisubi2830 2 года назад +3

    Masha Allah

  • @ahmadkhan3722
    @ahmadkhan3722 2 года назад

    നമ്മുടെ roo

  • @kambranmoidutty5385
    @kambranmoidutty5385 2 года назад +2

    അൽഹംദുലില്ലാഹ്

  • @bushrahassan978
    @bushrahassan978 2 года назад +3

    🔸👍🔸

  • @salinacholayil2534
    @salinacholayil2534 2 года назад +2

    Alhamdulillah...

  • @Sabiathazhakunnu
    @Sabiathazhakunnu 2 года назад +1

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @rizanahammed4178
    @rizanahammed4178 2 года назад +2

    Mashallah 🤲

  • @shasnamohammad9863
    @shasnamohammad9863 2 года назад

    Aa dua ariyunnavr onnu share cheyyamo

    • @shafnacm4919
      @shafnacm4919 2 года назад

      اللهُمَّ أَحْسَنْتَ خَلْقِي ، فَأَحْسِنْ خُلُقِي.

    • @mufasathif
      @mufasathif 2 года назад

      @@shafnacm4919
      خُلْقِي *

    • @mufasathif
      @mufasathif 2 года назад

      خَلْقٌ സൃഷ്ടിപ്പ്

    • @FAHAD_FAHI_10K
      @FAHAD_FAHI_10K 2 года назад

      @@shafnacm4919 اللهم احسنت خلقي كما احسنت خلقي

    • @sameerk9057
      @sameerk9057 2 года назад

      @@shafnacm4919 جزاك الله خيرا

  • @alikoya8271
    @alikoya8271 2 года назад

    E swbabtint pinnil tebleeqsam und even putan vadiyanu

  • @mohammedhunais669
    @mohammedhunais669 11 месяцев назад

    Usthade ee meditation chyyyavo islamil

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 2 года назад +1

    👍👍👌

  • @nicknameshanu9088
    @nicknameshanu9088 2 года назад

    Plz nalla swabhavathinulla dua parayu plzz

    • @muhammedmizaj6037
      @muhammedmizaj6037 Год назад

      أللهم أحسنت خلقي،فأحسن خلقي.

  • @saleemnoorja592
    @saleemnoorja592 2 года назад

    😈👎👎

    • @amikutti4041
      @amikutti4041 2 года назад +1

      Why

    • @muneermun807
      @muneermun807 2 года назад +1

      Why

    • @ramlathkp5567
      @ramlathkp5567 2 года назад

      ❗❓❌

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 месяца назад

      പാപങ്ങൾ ബുദ്ധിയെ നശിപ്പിക്കും.
      തീർച്ചയായും ബുദ്ധിക്ക് ഒരു പ്രകാശമുണ്ട്. പാപം ആ പ്രകാശത്തെ കെടുത്തികളയും."
      ഇബ്നുൽഖയ്യിം - റഹിമഹുല്ലാഹ് - അദ്ദാഉവദ്ദവാഅ് - 147

  • @0553359270
    @0553359270 2 года назад +3

    👍👌