എട്ടുമണി ചാനൽ ചർച്ച അവസാനിപ്പിച്ചാൽ തന്നെ കേരളത്തിലെ മതസൗഹാർദ്ദവും സാമൂഹ്യ വ്യവസ്ഥിതിയും വളരെ ഭംഗിയായി തന്നെ നിലനിൽക്കും കുറെ ചാനൽ ചർച്ച തൊഴിലാളികളുടെ പണി പോകുമായിരിക്കും ഒരിക്കലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു പ്രസക്തിയും ഇല്ലാത്ത കുറെ വിഷയങ്ങൾ എടുത്ത് അതിൽ ജാതിയും മതവും തിരയുന്ന കുറേ അവതാരക നപുംസകങ്ങൾ സോഷ്യൽ മീഡിയകൾ കുറച്ചെങ്കിലും സത്യങ്ങൾ വിളിച്ചുപറയുന്നുണ്ട് എട്ടുമണി ചർച്ച് കാർ കൂടുതലും അസത്യങ്ങളും അർദ്ധസത്യങ്ങളും ആണ് ചർച്ച ചെയ്യുന്നത്
രണ്ട് വ്യക്തികളുടെ പ്രശ്നം അല്ല. അതുകൊണ്ടല്ലേ സംസ്കാരിക കേരളം ഐറ്റെടുത്തത്. ഇത് സംസ്കാരത്തിന്റെ വിഷയമാണ്. ചർച്ചകളെ നിയന്ത്രണ വിധേയമാക്കാൻ കാണിച്ച ആസിഫിന്റെ മഹാമനസ്കത മാതൃകാപരം.
രമേശ് നാരായണൻ ഗത്യന്തരമില്ലാതെ ക്ഷമ ചോദിച്ചുവെന്നു മാത്രം. ഈ പ്രശ്നം ഇത്ര വിപുലമാകുമെന്ന് അയാൾ അറിഞ്ഞില്ല. ആസിഫലിക്ക് വളരെ വിഷമം മനസ്സിൽ ഉണ്ട്. ഉള്ളിൽ ഒതുക്കി.
ശ്രീ രാഹുൽ ഗാന്ധി ലോക ജനതയ്ക്ക് നൽകിയ ഒരു വലിയ സന്ദേശം ആയിരുന്നു വെറുപ്പിന്റെ കമ്പോലത്തിൽ സ്നേഹം ത്തിന്റെ കട കാറ്റുവീശിതുടങ്ങി നന്മയുള്ള മനസുകളിൽ തുടർന്നുകൊണ്ടേയിരിക്കും ജയ് ഹിന്ദ് 🇮🇳
ആസിഫ് അലിയെ ഇഷ്ടപ്പെടുന്നത് പോലെ വാർത്താവതാരകരുടെ കൂട്ടത്തിൽ ഏറ്റവും ഇഷ്ടമുള്ള വ്യക്തിയാണ് അഭിലാഷ് , വെറുപ്പും വിദ്വേശത്തിനും എതിരെ പോരാടുന്ന മാധ്യമ പ്രവർത്തകന് ബിഗ് സല്യൂട്ട്
രമേശ് നാരായണന്റെ ഭാഗത്തു തന്നെ തെറ്റ്. അദ്ദേഹം മാപ്പു പറഞ്ഞു. ആസിഫ് അലി അത് ഉൾക്കൊണ്ടു അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഒരു വിശദീകരണം നൽകി. ആസിഫ് അലി നമ്മുടെ എല്ലാം ഒരു കുടുംബാംഗത്തെ പോലെ തന്നെ ആണ് എല്ലാ മലയാളികൾക്കും. ഈ പ്രശനം രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടായെന്നു കരുതുന്ന ഒന്നാണ്. അവർ അത് മറന്നു മുന്നോട്ടുപോകാൻ തീരുമാനിച്ചു. കേരളത്തിൽ കനത്ത മഴയാണിപ്പോൾ. മൂന്നു മരണം ഇന്നുണ്ടായിട്ടുണ്ട്. മഴമൂലം ദുരിതത്തിൽ ആണ് ആയിരങ്ങൾ. ഈ ഒരു അവസരത്തിൽ രണ്ടു പേരെ തമ്മിൽ അടിപ്പിച്ചു സായൂജ്യം കാണാൻ ശ്രമിക്കരുത്. ചർച്ചയിൽ പങ്കെടുക്കുന്നവരെങ്കിലും അല്പം വിവേകം കാണിച്ചാൽ നന്ന്. നാട് മഴക്കെടുതി കൊണ്ട് മൊത്തം വിഷമിക്കുമ്പോൾ അവരെ കുറിച്ച് ചിന്തിക്കേണ്ട സമയമിപ്പോൾ
@@bijoypillai8696 നിങ്ങൾ എന്താണ് നടന്നത് എന്ന് കണ്ടിരുന്നോ? അയാൾ ചെയ്തതിൽ ഒരു തെറ്റും നിങ്ങൾ കാണുന്നില്ലെങ്കിൽ നിങ്ങൾക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട്.
@@ranjithrajan3593 സഹോ. രമേശിനോടുള്ള ഇഷ്ടം കൊണ്ടല്ലാ..... ഉള്ളിലുള്ള മുസ്ലിം വിരോധം കൊണ്ട് മാത്രം.. കുറേ തീട്ട ക്രിസങ്കികൾ. ഈ രമേശനെ. കെട്ടി പുനരുന്നത്
ഈ karassery, രമേശ് നാരായണൻറെ അതെ സ്വഭാവം ഉള്ള ആളാണ് എന്ന് ഇപ്പൊ മനസ്സിലായി... ബാക്കിയുള്ളവർ എത്ര മനോഹരമായി വിഷയം ചർച്ച ചെയ്യുന്നു, പുള്ളി പറഞ്ഞു അങ്ങ് വർഗീയത ആകുവാ..
സമൂഹത്തിലൂടെ ഇറങ്ങിനടക്കുമ്പോൾ എവിടെയും വർഗീയത കാണാറില്ല .. ചാനൽ ചർച്ച കേൾക്കുമ്പോൾ മാത്രമാണ് ഇതു കേൾക്കുന്നത് so ഒറ്റപ്പെട്ട സംഭവങ്ങൾ ആവശ്യത്തിലേറെ പ്രാധാനിയം കൊടുത്തു ചർച്ചയാക്കി സമൂഹത്തിൽ ഭീതി പരത്താതിരിക്കുക 🙏🙏
ഇതിൽ വിനുകിരിയത്തു പറഞ്ഞതാണ് ഏറ്റവും വാല്യൂ ആയി തോന്നിയിട്ടുള്ളത്.. പിന്നെ ഇപ്പോൾ എന്ത് നടന്നാലും അതിൽ മതം കലരുന്നതിന്റെ കാരണം പണ്ടത്തെ പോലെ അല്ല ഇപ്പോൾ ഇവിടെ ബിജെപി, rss, sdpi, ഘാസ അധികരിച്ചു വരുന്നു എന്നതിന്റെ അടയാളം ആണ് അതിനെ ഇന്നത്തെ യുവ തലമുറ ചെറുത് തോല്പ്പിക്കണം
ആസിഫലിയുടെ ക്വാളിറ്റിയും, രമേശ് നാരായണന്റെ കോളിറ്റിയും മനസ്സിലാക്കാൻ മലയാളിക്കവസരം കിട്ടിയെങ്കിലും ... MT സാറിന്റെ ഒരു ചടങ്ങിൽവെച്ചായതിൽ വളരെയധികം വിഷമം തോന്നി. രമേശ് നാരായണന്റെ മാപ്പ് പറച്ചിലിൽ ഒരു ആത്മാർത്ഥതയുമില്ലെന്ന് തോന്നി !, അഹങ്കാരിയുടെ അൽപ്പത്തരമായി കണ്ട് വിട്ടു കളയുന്നു.
രണ്ടു വ്യക്തികളും എത്ര മനോഹരം ആയി പറഞ്ഞു തീർത്തു. അദ്ദേഹം ക്ഷമയും ചോദിച്ചു. പക്ഷെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പലയിടത്തും ഇതിന്റെ പേരും പറഞ്ഞു കത്തുന്നത് കാണുമ്പോൾ പേടിയാകുന്നു. മതപരമായും രാഷ്ട്രീയപരമായും എത്ര പെട്ടന്നാണ് തെറ്റായി ചിത്രികരിക്കപ്പെട്ടു അതിന്റെ പേരിൽ ബഹളം ഉണ്ടാക്കിയത് ആ
ആസിഫ് അലിയുടെ സ്ഥാനത്ത് ഉണ്ണി മുകുന്ദൻ എന്ന വ്യക്തി ആയിരുന്നെങ്കിൽ കേരളത്തിലെ മാധ്യമ വ്യഭിചാരികളും അൽ കേരള ജനങ്ങളും അത് ആഘോഷമാക്കിയേനെ ഇത് പേരിൽ ഒരു suduഉള്ളതുകൊണ്ട് അയാളെ താരമാക്കി. അയാൾ ഒരു നല്ല മനുഷ്യനാണ് എനിക്കിഷ്ടപ്പെട്ട നടനും ആണ്
HIGHLY APPRECIATE FOR TAKING THIS TOPIC FOR DISCUSSION. THIS IS A VERY IMPORTANT ISSUE THAT SIGNIFICANTLY AFFECTS EVERY OTHER PERSON IN KERALA AND MALAYALEES ABROAD. HATS TO THE ANCHOR AND PARTICIPANTS ❤
വെറുപ്പ് ഉണ്ടാകുമ്പോൾ ആണ് ഉണ്ടാവുന്നത് കാരശ്ശേരി മാഷേ ആസിഫ് അലി യോട് ഒന്ന് പുഞ്ചിരിക്കുകയെങ്കിലും ചെയ്തു കൂടെ. അവിടെയും അവസാനിച്ചില്ല ജയറാജിനെ വിളിച്ചു മോമെന്റോ തിരിച്ചു പിടിച്ചു പടം പിടിക്കാൻ കാട്ടിയ വ്യഗ്രത ഇതൊക്കെ ദുർബല നിമിഷത്തിൽ സംഭവിച്ചു പോയി ആല്ലേ sir പിന്നെ ഒരു കാര്യം ഇവിടെ രമേശ് നാരായൻ സാറിനോട് ജനങ്ങൾക് മുൻപേ വെറുപ്പുണ്ടായിരുന്നോ ആസിഫ് തിരിച്ചു ചെയ്‌താൽ അദ്ദേഹത്തെയും ജനങ്ങൾ വിടില്ല അത് കൊണ്ട് ജനത്തെ കുറ്റം പറയരുത് ജനവികാരം എല്ലാരും മനസ്സിലാക്കിയാൽ നന്ന്
വിനു കിരിയത്ത് പറഞ്ഞത് correct ആണ്. അഹംഭാവം ഒരു കലാകാരന് ഉണ്ടാകാൻ പാടില്ല. എല്ലാം ഞാൻ എന്ന ഭാവം ഒരിക്കലും ശരിയല്ല. എം എൻ കാരശ്ശേരി പറയുന്നത് ശരിയാണ് എങ്കിലും ഇത് ചർച്ച ആക്കേണ്ടത്തിന്റെ പ്രാധാന്യം എന്താണ് എന്ന് പറഞ്ഞാൽ ഇത്തരത്തിൽ ഒരു Behaviour മറ്റൊരു കലാകാരനിൽ നിന്നും ഉണ്ടാകരുത്. അത് ഇല്ലാതാക്കണമെങ്കിൽ ചർച്ച ചെയ്ത് ആ തെറ്റ് ഇതുപോലുള്ള മറ്റ് കലാകാരന്മാരും മനസ്സിലാക്കണം. അത്രേ ഉള്ളൂ...
ഒരാൾ തെറ്റ് തിരിച്ചറിഞ്ഞു മാപ്പ് പറഞ്ഞാൽ പിന്നെ അയാളെ ഏതു പോലെ അംഗീകരിച്ചോ അങ്ങനെ അംഗീകരിക്കുയാണ് വേണ്ടത്. ഉയർന്ന മാനുഷിക മൂല്യങ്ങളെ മാനിക്കാൻതയ്യാറാകുന്നോ അത്ര മൂല്ല്യ മുള്ള സമൂഹമായി മാറും ഇതു ഇവിടെ നിർത്തുക. കേരളം എല്ലാവർക്കും മാതൃകയാക്കട്ടെ. ❤️❤
ഈ ചർച്ചയിൽ കരശ്ശേരി മാഷ് പറഞ്ഞ കാര്യം ഞാൻ ഒരു പാടു പ്രാവിശ്യം ആലോചിച്ചിടുണ്ട് എന്തു കൊണ്ട് നമ്മുടെ നടുഭരിക്കുന്നവർക്കു വർഗീയവിഷം തുപ്പുന്നവരെ അറസ്റ്റു ചൈതു തുറൻഗിലടക്കാൻ കഴിയുന്നില്ല ഇങ്ങനെയുള്ളവരെ പുറത്തു കൊണ്ടുവരണം ഏറ്റവും കൂടുതൽ വേർദിരിവുണ്ടക്കുന്നദ് ഇവരാണ് പിന്നെയുള്ള ഒരു സംശയം അങ്ങനെയുള്ളവരെ രാഷ്ട്രീയ നേതാക്കൾ തന്നെ പടച്ചു വിടുന്നതാണെന്നാണ്
ഇതിൽ ശരിക്ക് പെട്ടത് ആസിഫാണ്. പറഞ്ഞ പോലെ മനുഷ്യനാണ്. തെറ്റ് പറ്റും. നാളെ ആസിഫിനൊരു തെറ്റ് സംഭവിച്ചാൽ രമേഷ് കുമാർ സാറി നോട് ചൂണ്ടിയ വിരലുകൾ ആസിഫിനെതിരെയാകും. അതാണ് സമൂഹം.
വിഷയം അവസാനിച്ചെങ്കിലും, ഇത് മാതൃഭൂമി ചർച്ച ചെയ്യുന്നത് പുതിയ കോണിലാണ് . തെറ്റ് പറ്റിയ രാഷ്ട്രീയക്കാരും മത നേതാക്കൻമാരും ഇതേ മാതൃക പിന്തുടർന്നാൽ കേരളത്തിൽ സമാധാനം ഉണ്ടാകും . സിനിമ എന്ന മാധ്യമത്തെ രാഷ്ട്രീയ മത നേതാക്കൾ മതൃകയാക്കട്ടെ . അവർ ജനങ്ങളെ അകറ്റുകയും തമ്മിലടിപ്പിക്കാനും ശത്രുക്കളാക്കാനും കാരണമാകുന്നു .
ഇത്രയും ചെറിയൊരു വിഷയം കുതിപ്പൊക്കി വർഗീയൽക്കരിച്ച് ഒരു ആഗോള പ്രശ്നം ആക്കി എടുത്ത കേരളത്തിലെ മതേതര പുരോഗമന വാദികൾക്ക് എൻ്റെ പേരിലും ഗോവിന്ദന്മാഷിൻ്റെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു.. വിപ്ലവം കേരളത്തിൽ വിജയിക്കട്ടെ.. മറ്റുള്ളവർ രക്ഷപ്പെട്ട
പറയുമ്പോൾ എല്ലാം പറയണം ആസിഫ് ആയതു നന്നായി ഇത് തിരിച്ചായിരുന്നെങ്കിൽ നാഷണൽ മീഡിയകൾ വരെ ഒരാഴ്ച്ച ചർച്ച വച്ചേനെ 😏അങ്ങിനത്തെ കാലഘട്ടത്തിലാണ് ഓരോന്ന് എഴുന്നള്ളി വരുന്നത്
ഇതിൽ എന്ത് വർഗീയത.. ആസിഫ് അലി അല്ല നിവിൻ പൊളി ആണേലും ധ്യാൻ ശ്രീനിവാസൻ ആണേലും രമേശ് നാരായണൻ ഇങ്ങനെ ചെയ്യുമായിരുന്നു.. ഇതിൽ ജാതി അല്ല ഈഗോ ആണ്.. തന്നേക്കാൾ പ്രായം കുറഞ്ഞ സീനിയർ ആയ തനിക്ക് എന്നെക്കാൾ പ്രായം ഉള്ള ആൾ തരണം എന്ന ഈഗോ ആണ്.. താൻ വലിയ ആൾ ആണ് എന്ന് അവിടെയുള്ള ആർക്കൊക്കെയോ കാണിക്കാൻ നോക്കിയത് ആണ് ആ അഹങ്കാരി 😡
ഞാൻ ഈ പറയുന്നത് ഒരിക്കലും വിഭാഗീയത യായി കണക്കാക്കരുത്. പരസ്പര ബഹുമാനവും സ്നേഹവും ആണ് പഠിപ്പിക്കുന്നത്. എന്നാൽ മറ്റു രണ്ട് പ്രമുഖ മതങ്ങളും അപര നിന്ദയും പരസ്പര വിദ്വേഷവും ആണ് പഠിപ്പിക്കുന്നത്.
ആസിഫലി ചിരിച്ചുകൊണ്ട് ആ അപമാനം കൈകാര്യം ചെയ്തെങ്കിലും, ആസിഫലിയുടെ മുഖത്തു ചെറിയൊരു ദുഃഖം പരതിഫലിച്ചു കണ്ടു... അത് ആര്ക്കായാലും ഉണ്ടാവും.. തന്നെ മാറ്റി നിർത്തി, മറ്റൊരാളെ വിളിച്ചു സമ്മാനം നൽകിക്കുക... അതും ജനങളുടെ മുമ്പിൽ വെച്ച്... ആ പ്രവർത്തി ചെയ്യുമ്പോൾ ആ ആൾക്ക് വേറൊരു മുഖം ആയിരുന്നു... പിന്നീട് അതൊക്കെ തെറ്റ് വിഷദീകരിച്ചെങ്കിലും,,, അപ്പോൾ ആ നിമിഷം അയാൾ സ്വന്തം താല്പര്യം, സന്തോഷം അതിനൊക്കെ യല്ലേ പ്രാധാന്യം നൽകിയത്... 😊 മനുഷ്യ രല്ലേ അങിനെ യൊക്കെ തന്നെയാണ്... അതൊന്നും വലിയ തെറ്റല്ല.... മനുഷ്യ ർക്ക് മനുഷ്യ രായി തന്നെ ജീവിക്കാൻ കഴിയു... മൽകുകൾ ഒന്നും അല്ലല്ലോ... പിന്നെ ജ നങ്ങൾ രണ്ടു പക്ഷം ഏറ്റെടുക്കും.. ഇതൊക്കെ ഇപ്പോഴത്തെ ഓരോ ട്രെൻഡിംഗ് അ ല്ലേ.. ആസിഫലിയുടെ ആരാധകരെ കണ്ടപ്പോൾ ആസിഫലിക്ക് ആ ചെറിയൊരു ദുഃഖം വലിയൊരു സന്തോഷമായി മാറി... മാധ്യമ ങ്ങൾക്ക് ചർച്ച ചെയ്യാൻ ഒരു വിഷയ മായി,, സോഷ്യൽ മീഡിയ കളിൽ വീഡിയോ ചെയ്യുന്ന വർക്കും ഒരു വിഷയം കിട്ടി 😊
Thumbnail നോക്കൂ..😂. പേര് മാറി വിളിച്ചു അതിലൂടെ വന്ന ഒരു പ്രശ്നം ചർച്ച ചെയ്ത ചാനൽ, ഇപ്പോ Asif Ali യുടെ പേര് കൊടുത്തത് നോക്കിയേ 😂. Adif Ali 😂😂. ഇത് ഇനിയൊരു വേറെ ചർച്ചയാകുമോ എന്നാ എന്റെ പേടി, എന്താ ലെ.!! തെറ്റ് ആർക്കും പറ്റാം അത് ചൂണ്ടിക്കാട്ടി വിവാദത്തിന്പകം വിവേകത്തോടെ പെരുമാറാൻ സാധിച്ച ആസിഫലിക്കിരിക്കട്ടെ കുതിരപ്പവൻ. "കേരളം =സഹിഷ്ണുത" I'm Proud to be a Keralian. 👍
IF THERE WAS NO SOCIAL MEDIA- RAMESH WILL NEVER SAY SORRY!!!!! So - THANKS TO SOCIAL MEDIA!!!! Don’t blame social media!! These actors and politicians are behaving ONLY because of social media!!!
ഒരുപാട് ജീവനുകൾ നഷ്ട്ടമാകുന്ന വരാനിരിക്കുന്ന ഒരു വലിയ ദുരന്തമുണ്ട് ഈ സാക്ഷര കേരളത്തിന്...മുല്ലപ്പെരിയാർ ഡാം ദുരന്ധം..എവിടെയും കനത്ത മഴയാണ് അതിനെ കുറിച്ച് അല്പം ബോധവാന്മാരായി chinthikku,പരിഹരിക്കു,ചർച്ച ചെയ്യൂ...ഇതൊക്കെ വീണ്ടുമാവാം...ജീവനുണ്ടെങ്കിലേ ചർച്ചയുണ്ടാകു...😢
❤❤❤❤❤സ്നേഹം കൊണ്ട് ഹൃദയം കവരുന്നവർ നീണാൾ വാഴട്ടെ.വെറുപ്പ് വിതക്കുന്നവർ നശിച്ചുപോകട്ടെ
True
അത് ശെരിയ മറ്റെയാൾ ഒന്നൊന്നര കമ്മിയ 😂😂😂
@@സ്വന്തംചാച്ച വെറുപ്പ് വിതക്കുന്നവർ അതിൽനിന്നു മാറി അവരും നന്നാകട്ടെ
എന്നെത്തന്നെ വിലയിരുത്താൻ ഈ സംഭവം സഹായിച്ചു. നന്ദി ആസിഫലി 💓
സത്യം
എനിക്കും.
കറക്റ്റാണ് സുഹൃത്തേ ... 👍👍
ഇളയരാജയുടെ അഹങ്കാരത്തിനു കാലം കരുതിവെച്ച ക്ളൈമാക്സ് അഹങ്കാരം തുടർന്നാൽ രമേശൻ നാരായണന്റെ ജീവിതത്തിലും ഉണ്ടാവുക തന്നെ ചെയ്യും.... ഓർത്താൽ നല്ലത്.... 🔥🔥🔥
ആസിഫിന്റെ വിവേകത്തോടെയുള്ള പുഞ്ചിരികൊണ്ടുള്ള മറുപടിക്ക് നൂറിൽ നൂറ് മാർക്ക് ❤❤
വിനു കിരിയത്ത് താങ്കൾ പറഞ്ഞത് വളരെ സത്യം ഇതുപോലെ എന്നും നിലപാട് സ്വീകരിക്കുക 👍
നന്മ മനസ്സുകളുടെ ഉടമയായ ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ എല്ലാ മനസ്സുകളെയും കീഴടക്കി സൂപ്പർഹിറ്റ് ആക്കി 👍👍👍👍👍❤️❤️❤️❤️👌👌👌👌👏👏👏👏🙏🙏🙏🙏
എട്ടുമണി ചാനൽ ചർച്ച അവസാനിപ്പിച്ചാൽ തന്നെ കേരളത്തിലെ മതസൗഹാർദ്ദവും സാമൂഹ്യ വ്യവസ്ഥിതിയും വളരെ ഭംഗിയായി തന്നെ നിലനിൽക്കും കുറെ ചാനൽ ചർച്ച തൊഴിലാളികളുടെ പണി പോകുമായിരിക്കും ഒരിക്കലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു പ്രസക്തിയും ഇല്ലാത്ത കുറെ വിഷയങ്ങൾ എടുത്ത് അതിൽ ജാതിയും മതവും തിരയുന്ന കുറേ അവതാരക നപുംസകങ്ങൾ സോഷ്യൽ മീഡിയകൾ കുറച്ചെങ്കിലും സത്യങ്ങൾ വിളിച്ചുപറയുന്നുണ്ട് എട്ടുമണി ചർച്ച് കാർ കൂടുതലും അസത്യങ്ങളും അർദ്ധസത്യങ്ങളും ആണ് ചർച്ച ചെയ്യുന്നത്
സത്യം 💯💯... ഒരു നിസ്സാര കാര്യം വലിയ മത പ്രശ്നമായി ഊതി പെരുപ്പിച്ച് .
❤
ഏറെ കാലത്തിനു ശേഷം ഒരു നല്ല ചർച്ച.. ബഹളം ഇല്ലാതെ എല്ലാവരും നല്ല നല്ല കാര്യങ്ങൾ മാത്രം സംസാരിച്ചു
കലാകാരൻ അഹങ്കാരം എന്ന ആഭരണം അഴിച്ചു വെച്ച് വേണം കലയെ സമീപിക്കാൻ 🙏🏻🙏🏻
രണ്ട് വ്യക്തികളുടെ പ്രശ്നം അല്ല.
അതുകൊണ്ടല്ലേ സംസ്കാരിക കേരളം ഐറ്റെടുത്തത്.
ഇത് സംസ്കാരത്തിന്റെ വിഷയമാണ്.
ചർച്ചകളെ നിയന്ത്രണ വിധേയമാക്കാൻ കാണിച്ച ആസിഫിന്റെ മഹാമനസ്കത മാതൃകാപരം.
വിഷയം അവസാനിച്ചെങ്കിലും ചർച്ച മസ്റ്റാ!
Pinne ath vende.charcha nadakatte
@@Rabbit-bearഅവർക്ക് രണ്ടാൾക്കും ഇല്ലാത്ത പ്രശ്നം എന്തിനാടോ ചർച്ച ആസിഫലി ആരുടേലും പറഞ്ഞോ എന്നെ അപമാനിച്ചെന്ന് അത് പറഞ്ഞത് ആരാ
@@nnpv-ko9le asif ali e prashnam nannayi handle cheythath kond aanu preshnam solve aayath allengi kaanayirunnu.ath appreciate cheyendath thanne aanu.role model aanu nalloru santheshamaanu nalkiyath.ath charcha cheyyuka thanne venam
😂
😂😂
രമേശ് നാരായണൻ ഗത്യന്തരമില്ലാതെ ക്ഷമ ചോദിച്ചുവെന്നു മാത്രം. ഈ പ്രശ്നം ഇത്ര വിപുലമാകുമെന്ന് അയാൾ അറിഞ്ഞില്ല. ആസിഫലിക്ക് വളരെ വിഷമം മനസ്സിൽ ഉണ്ട്. ഉള്ളിൽ ഒതുക്കി.
ശ്രീ രാഹുൽ ഗാന്ധി ലോക ജനതയ്ക്ക് നൽകിയ ഒരു വലിയ സന്ദേശം ആയിരുന്നു വെറുപ്പിന്റെ കമ്പോലത്തിൽ സ്നേഹം ത്തിന്റെ കട കാറ്റുവീശിതുടങ്ങി നന്മയുള്ള മനസുകളിൽ തുടർന്നുകൊണ്ടേയിരിക്കും ജയ് ഹിന്ദ് 🇮🇳
❤❤❤
❤❤❤.
എനിക്കു ഈ ചർച്ചയിൽ ഏറ്റവും അധികം പക്വത അനുഭവപ്പെട്ട സംസാരം വിനു സാറിന്ടെതാണ് സർ സൂപ്പർ ആയിട്ടുണ്ട് താങ്കളുടെ സംസാരം ❤
വിവാദം അവസാനിച്ചതിൽ വളരെ സന്തോഷം🙏❤️🌹
ആസിഫ് അലിയെ ഇഷ്ടപ്പെടുന്നത് പോലെ വാർത്താവതാരകരുടെ കൂട്ടത്തിൽ ഏറ്റവും ഇഷ്ടമുള്ള വ്യക്തിയാണ് അഭിലാഷ് , വെറുപ്പും വിദ്വേശത്തിനും എതിരെ പോരാടുന്ന മാധ്യമ പ്രവർത്തകന് ബിഗ് സല്യൂട്ട്
😂😂😂😂
Enikum ishtamulla avatharakan
രമേശ് നാരായണന്റെ ഭാഗത്തു തന്നെ തെറ്റ്. അദ്ദേഹം മാപ്പു പറഞ്ഞു. ആസിഫ് അലി അത് ഉൾക്കൊണ്ടു അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഒരു വിശദീകരണം നൽകി. ആസിഫ് അലി നമ്മുടെ എല്ലാം ഒരു കുടുംബാംഗത്തെ പോലെ തന്നെ ആണ് എല്ലാ മലയാളികൾക്കും. ഈ പ്രശനം രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടായെന്നു കരുതുന്ന ഒന്നാണ്. അവർ അത് മറന്നു മുന്നോട്ടുപോകാൻ തീരുമാനിച്ചു. കേരളത്തിൽ കനത്ത മഴയാണിപ്പോൾ. മൂന്നു മരണം ഇന്നുണ്ടായിട്ടുണ്ട്. മഴമൂലം ദുരിതത്തിൽ ആണ് ആയിരങ്ങൾ. ഈ ഒരു അവസരത്തിൽ രണ്ടു പേരെ തമ്മിൽ അടിപ്പിച്ചു സായൂജ്യം കാണാൻ ശ്രമിക്കരുത്. ചർച്ചയിൽ പങ്കെടുക്കുന്നവരെങ്കിലും അല്പം വിവേകം കാണിച്ചാൽ നന്ന്. നാട് മഴക്കെടുതി കൊണ്ട് മൊത്തം വിഷമിക്കുമ്പോൾ അവരെ കുറിച്ച് ചിന്തിക്കേണ്ട സമയമിപ്പോൾ
Ranesh naraynnatem asif alidem andi.... Ivide oeru mazhayatmyathu miinni irikkumbo.. Koppile kunnakal
ഒരു തെറ്റും ഇല്ല.. ഈ പ്രശ്നം മാധ്യമങ്ങൾ ഊതി പെരിപ്പിച്ചത്.. അദ്ദേഹം വെറുതെ ഒരുപാട് SORRY പറഞ്ഞു.. രമേശ് നല്ലവനാണ്
@@bijoypillai8696 നിങ്ങൾ എന്താണ് നടന്നത് എന്ന് കണ്ടിരുന്നോ? അയാൾ ചെയ്തതിൽ ഒരു തെറ്റും നിങ്ങൾ കാണുന്നില്ലെങ്കിൽ നിങ്ങൾക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട്.
@@ranjithrajan3593 സഹോ. രമേശിനോടുള്ള ഇഷ്ടം കൊണ്ടല്ലാ..... ഉള്ളിലുള്ള മുസ്ലിം വിരോധം കൊണ്ട് മാത്രം.. കുറേ തീട്ട ക്രിസങ്കികൾ. ഈ രമേശനെ. കെട്ടി പുനരുന്നത്
വിനു കിരിയത്ത് Sir. ❤❤❤❤❤❤❤അനുഭവ സാക്ഷ്യം 🙏
ഈ karassery, രമേശ് നാരായണൻറെ അതെ സ്വഭാവം ഉള്ള ആളാണ് എന്ന് ഇപ്പൊ മനസ്സിലായി... ബാക്കിയുള്ളവർ എത്ര മനോഹരമായി വിഷയം ചർച്ച ചെയ്യുന്നു, പുള്ളി പറഞ്ഞു അങ്ങ് വർഗീയത ആകുവാ..
വിനു കിരിയത്ത് 👍🏻👍🏻👏🏻👏🏻
സമൂഹത്തിലൂടെ ഇറങ്ങിനടക്കുമ്പോൾ എവിടെയും വർഗീയത കാണാറില്ല ..
ചാനൽ ചർച്ച കേൾക്കുമ്പോൾ മാത്രമാണ് ഇതു കേൾക്കുന്നത്
so ഒറ്റപ്പെട്ട സംഭവങ്ങൾ ആവശ്യത്തിലേറെ പ്രാധാനിയം കൊടുത്തു ചർച്ചയാക്കി സമൂഹത്തിൽ ഭീതി പരത്താതിരിക്കുക 🙏🙏
ഇത് പോലുള്ള ചർച്ചകൾ കൊണ്ടു വരൂ......സ്വൈരമായി ഇരുന്നു കാണാം 👍
രമേഷ് നാരായൺ അപകടം തിരിച്ചറിഞ്ഞു.
ശരിക്കും പറഞ്ഞാൽ രമേഷ് നാരായണൻ അർഹിക്കാത്ത ക്ഷമയാണ് ആസിഫ് കാണിച്ചത്
*no one can replace asif ali🔥*
അസിഫലി തനിക് വരാത്തവിഷമം ഞങ്ങൾ ക്ക് എന്തിന് ചർച്ച നിർത്തു
നല്ല ചർച്ച. മാതൃഭൂമി ക്ക്. അഭിനന്ദനങ്ങൾ
Asif ali ❤️❤️
തെറ്റുചൈയ്തു മാനസികമാണ് എന് പറയുന്ന പോലെ തെറ്റുകണ്ടാൽ പറയും ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണം
ഇങ്ങനെ ഒരാൾ ഉണ്ട് എന്ന് ഇന്നലെ ആണ് ഞാൻ അറിഞ്ഞത് അത് പോലെ തന്നെ സത്യ ഭാമ, വേറെ ആരെങ്കിലും ഉണ്ടോ എന്നെ പ്പോലെ
😂😂
ഞാൻ ഉണ്ട് 😂
He is a good human being ❤
കേരളം ദുരിതത്തിൽ ആണ്. അപ്പോൾ മാതൃഭൂമിക്ക് ഇതാണ് വലിയ പ്രശ്നം
A ttavum Valiy Duridam ivary pollullavar Aane Baam PC jorj Wyllaa palli
Venamenkil irunnu kelkk. Illel irangi podeeyy
മഹേഷ് നാരായണനെ സപ്പോർട്ട് ചെയ്തിട്ട് അപ്പുറത്ത് വിഷം ചാനൽ ആയ വിസർജനതിൽ ചർച്ച ഉണ്ട്
ഇതൊരു പ്രശ്നമാണ് മൂല്യങ്ങൾ ഒന്നും ഇല്ലാത്ത കുറെ മായാളി ഉണ്ടായിട്ടെന്താ കാര്യം
ഈ നാറി സംഘിയോ കൃ സംഘിയോ ..
സ്വയം വിലയിടുന്നത് കൊണ്ടാണ് ആ സന്തോഷ് മാധവനു പറ്റിയത്
ഈ വീഡിയോ വീണ്ടും വീണ്ടും കാണിക്കുമ്പോൾ രമേഷ് നാരായണനോടുള്ള കലിപ്പ് തീരുന്നില്ല
എല്ലാത്തിലും വർഗീയത കാണുന്നു
ഇതിൽ വിനുകിരിയത്തു പറഞ്ഞതാണ് ഏറ്റവും വാല്യൂ ആയി തോന്നിയിട്ടുള്ളത്..
പിന്നെ ഇപ്പോൾ എന്ത് നടന്നാലും അതിൽ മതം കലരുന്നതിന്റെ കാരണം പണ്ടത്തെ പോലെ അല്ല ഇപ്പോൾ ഇവിടെ ബിജെപി, rss, sdpi, ഘാസ അധികരിച്ചു വരുന്നു എന്നതിന്റെ അടയാളം ആണ് അതിനെ ഇന്നത്തെ യുവ തലമുറ ചെറുത് തോല്പ്പിക്കണം
കാരശ്ശേരി പറഞ്ഞത്100% ശരി. ആവശ്യമില്ലാത്ത വിദ്വേഷം ഉണ്ടാക്കരുത്🙏
അറിഞ്ഞു കൊണ്ട് തെറ്റ് കാണിച്ചിട്ട് മാപ്പ് പറയുന്നതിൽ കാര്യമില്ല
മാപ്പ് പറഞ്ഞവന് പൊറുത്തു കൊടുക്കുന്നവനാണ് ഹീറോ ആസിഫ് ❤️❤️❤️❤️❤️
ആസിഫലിയുടെ ക്വാളിറ്റിയും, രമേശ് നാരായണന്റെ കോളിറ്റിയും മനസ്സിലാക്കാൻ മലയാളിക്കവസരം കിട്ടിയെങ്കിലും ... MT സാറിന്റെ ഒരു ചടങ്ങിൽവെച്ചായതിൽ വളരെയധികം വിഷമം തോന്നി. രമേശ് നാരായണന്റെ മാപ്പ് പറച്ചിലിൽ ഒരു ആത്മാർത്ഥതയുമില്ലെന്ന് തോന്നി !, അഹങ്കാരിയുടെ അൽപ്പത്തരമായി കണ്ട് വിട്ടു കളയുന്നു.
Keralasamoohavum, puthuthalamuryum, AsifAli enna, vyakthiye, aa nalla manushyane anukarikkatte 🙏❤️
കാരശ്ശേരി ക്കിത് നിസാരമായിരിക്കും ആരംഗം ഒന്ന കൂടി കണ്ടു നോക്ക് എന്നിട്ട് പറ . താൻ വല്ലാതെ ന്യായീകരിക്കണ്ട ഇതിലൊരു ന്യായീകരണവുമില്ല
എല്ലാവരുടെയും അഭിപ്രായവും നന്നായിട്ടുണ്ട് 👍👍👍
AsifAli Hrudhyamullavan.....Good deed. .....All the Best...
ഇതാണ് ആസിഫ് കണ്ടുപടി... 👌🙏
You are Great mr. Asif
അവർക്ക് രണ്ടുപേർക്കും താല്പര്യമില്ലാത്ത വിഷയം പൊതു സമൂഹം കൊണ്ട് നടക്കുന്നു
Masha allah thabarakkallah👍👍👍👍👍👍👍👍
രണ്ടു വ്യക്തികളും എത്ര മനോഹരം ആയി പറഞ്ഞു തീർത്തു. അദ്ദേഹം ക്ഷമയും ചോദിച്ചു. പക്ഷെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പലയിടത്തും ഇതിന്റെ പേരും പറഞ്ഞു കത്തുന്നത് കാണുമ്പോൾ പേടിയാകുന്നു. മതപരമായും രാഷ്ട്രീയപരമായും എത്ര പെട്ടന്നാണ് തെറ്റായി ചിത്രികരിക്കപ്പെട്ടു അതിന്റെ പേരിൽ ബഹളം ഉണ്ടാക്കിയത് ആ
ആസിഫ് അലിയുടെ സ്ഥാനത്ത് ഉണ്ണി മുകുന്ദൻ എന്ന വ്യക്തി ആയിരുന്നെങ്കിൽ കേരളത്തിലെ മാധ്യമ വ്യഭിചാരികളും അൽ കേരള ജനങ്ങളും അത് ആഘോഷമാക്കിയേനെ ഇത് പേരിൽ ഒരു suduഉള്ളതുകൊണ്ട് അയാളെ താരമാക്കി. അയാൾ ഒരു നല്ല മനുഷ്യനാണ് എനിക്കിഷ്ടപ്പെട്ട നടനും ആണ്
Sathyam unni aanel aarum mindoola
Yes suresh gopi ayalum ivar rameshine aghoshichene
Asif you are great.
HIGHLY APPRECIATE FOR TAKING THIS TOPIC FOR DISCUSSION. THIS IS A VERY IMPORTANT ISSUE THAT SIGNIFICANTLY AFFECTS EVERY OTHER PERSON IN KERALA AND MALAYALEES ABROAD. HATS TO THE ANCHOR AND PARTICIPANTS ❤
വെറുപ്പ് ഉണ്ടാകുമ്പോൾ ആണ് ഉണ്ടാവുന്നത് കാരശ്ശേരി മാഷേ ആസിഫ് അലി യോട് ഒന്ന് പുഞ്ചിരിക്കുകയെങ്കിലും ചെയ്തു കൂടെ. അവിടെയും അവസാനിച്ചില്ല ജയറാജിനെ വിളിച്ചു മോമെന്റോ തിരിച്ചു പിടിച്ചു പടം പിടിക്കാൻ കാട്ടിയ വ്യഗ്രത ഇതൊക്കെ ദുർബല നിമിഷത്തിൽ സംഭവിച്ചു പോയി ആല്ലേ sir പിന്നെ ഒരു കാര്യം ഇവിടെ രമേശ് നാരായൻ സാറിനോട് ജനങ്ങൾക് മുൻപേ വെറുപ്പുണ്ടായിരുന്നോ ആസിഫ് തിരിച്ചു ചെയ്‌താൽ അദ്ദേഹത്തെയും ജനങ്ങൾ വിടില്ല അത് കൊണ്ട് ജനത്തെ കുറ്റം പറയരുത് ജനവികാരം എല്ലാരും മനസ്സിലാക്കിയാൽ നന്ന്
വിനു കിരിയത്ത് പറഞ്ഞത് correct ആണ്. അഹംഭാവം ഒരു കലാകാരന് ഉണ്ടാകാൻ പാടില്ല. എല്ലാം ഞാൻ എന്ന ഭാവം ഒരിക്കലും ശരിയല്ല. എം എൻ കാരശ്ശേരി പറയുന്നത് ശരിയാണ് എങ്കിലും ഇത് ചർച്ച ആക്കേണ്ടത്തിന്റെ പ്രാധാന്യം എന്താണ് എന്ന് പറഞ്ഞാൽ ഇത്തരത്തിൽ ഒരു Behaviour മറ്റൊരു കലാകാരനിൽ നിന്നും ഉണ്ടാകരുത്. അത് ഇല്ലാതാക്കണമെങ്കിൽ ചർച്ച ചെയ്ത് ആ തെറ്റ് ഇതുപോലുള്ള മറ്റ് കലാകാരന്മാരും മനസ്സിലാക്കണം. അത്രേ ഉള്ളൂ...
ഏത് ഒരു മനുഷ്യനും തെറ്റ് പറ്റും,❤❤❤❤❤❤മറക്കുക,പൊറുക്കുക❤❤❤❤
Asif👍🌷
ഒരാൾ തെറ്റ് തിരിച്ചറിഞ്ഞു മാപ്പ് പറഞ്ഞാൽ പിന്നെ അയാളെ ഏതു പോലെ അംഗീകരിച്ചോ അങ്ങനെ അംഗീകരിക്കുയാണ് വേണ്ടത്. ഉയർന്ന മാനുഷിക മൂല്യങ്ങളെ മാനിക്കാൻതയ്യാറാകുന്നോ അത്ര മൂല്ല്യ മുള്ള സമൂഹമായി മാറും ഇതു ഇവിടെ നിർത്തുക. കേരളം എല്ലാവർക്കും മാതൃകയാക്കട്ടെ. ❤️❤
ആസിഫ് അലി പറഞ്ഞതാണ് ശെരി. രമേശ് നാരായണൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ല സ്വയം സംഘടകരാൽ അപമാനിക്കപ്പെട്ടപ്പോൾ പരിസര ബോധം നഷ്ടപ്പെടുന്നത് സ്വാഭാഭികം 11:52
Aasifali u r d great
Congragulations asifali
കാരശ്ശേരി ഇല്ലാ കഥകൾ പറഞ്ഞു ന്യായീകരണ വിശാല വേഷം കെട്ടാതെ.
M. N. കരശ്ശേരി സർ പറഞ്ഞതിനപ്പുറം ആർക്കും ഒന്നും പറയാനില്ല 💚💚💚💚💚💚💚💚💚💚💕💕💕💕💕💕💕💕💕💕🙏🙏🙏👍👍👍👌👌👌
ആസിഫ് 🎉❤🙏
ഈ ചർച്ചയിൽ കരശ്ശേരി മാഷ് പറഞ്ഞ കാര്യം ഞാൻ ഒരു പാടു പ്രാവിശ്യം ആലോചിച്ചിടുണ്ട് എന്തു കൊണ്ട് നമ്മുടെ നടുഭരിക്കുന്നവർക്കു വർഗീയവിഷം തുപ്പുന്നവരെ അറസ്റ്റു ചൈതു തുറൻഗിലടക്കാൻ കഴിയുന്നില്ല ഇങ്ങനെയുള്ളവരെ പുറത്തു കൊണ്ടുവരണം ഏറ്റവും കൂടുതൽ വേർദിരിവുണ്ടക്കുന്നദ് ഇവരാണ് പിന്നെയുള്ള ഒരു സംശയം അങ്ങനെയുള്ളവരെ രാഷ്ട്രീയ നേതാക്കൾ തന്നെ പടച്ചു വിടുന്നതാണെന്നാണ്
ആസിഫ് അലി മുത്താണ് ❤❤❤
ഇതിൽ ശരിക്ക് പെട്ടത് ആസിഫാണ്. പറഞ്ഞ പോലെ മനുഷ്യനാണ്. തെറ്റ് പറ്റും. നാളെ ആസിഫിനൊരു തെറ്റ് സംഭവിച്ചാൽ രമേഷ് കുമാർ സാറി നോട് ചൂണ്ടിയ വിരലുകൾ ആസിഫിനെതിരെയാകും. അതാണ് സമൂഹം.
I like sajin babu said... I think he is a genuine person 👍👍👍👍
അഭിലാഷേ രണ്ടു കാര്യങ്ങളും ഒറ്റ വരിയും 30 സെക്കൻഡ് ആയി വരുന്ന ആ ശബ്ദമലിനീകരണം ഏര പാളിയെ ഈ ചർച്ചയിൽ നിന്ന് ഒന്ന് ഒഴിവാക്കിക്കൂടെ
അതിന് ഇടത് മാലിന്യ എരപ്പാളികൾ ഒന്നും ഇന്ന് ചർച്ചിക്കാൻ ഇല്ലല്ലോ മത്തായി ...😊
അവരസം മുതൽ മുടക്ക് കൊണ്ട് നിലപാട് ബലികൊടുക്കുന്ന കൂട്ടി കൊടുപ്പുകാരൻ രാഹുൽ ഈശ്വർ ആണ് എന്റെ ഹീറോ 🤣🤣🤣🤣
പൊളി കമെന്റ്
കൊടുത്തവനും വാങ്ങിയവനും പ്രേശ്നമില്ല കണ്ടുനിന്നവനാണ് പ്രശ്നം. കഷ്ടം
കണ്ടുനിൽക്കുന്നവനുമില്ലേ ഒരു ഹൃദയം.
45:00.... രാഹുൽ ഈശ്വർ പറയുന്നത് വളരെ ശരി❤
Abilash, mathrbhumi.. abinandanangal
സജിൻ ബാബു ഹീറേ
അഹങ്കാരിക്ക് കൊടുത്ത മറുപടി Super
വിഷയം അവസാനിച്ചെങ്കിലും, ഇത് മാതൃഭൂമി ചർച്ച ചെയ്യുന്നത് പുതിയ കോണിലാണ് . തെറ്റ് പറ്റിയ രാഷ്ട്രീയക്കാരും മത നേതാക്കൻമാരും ഇതേ മാതൃക പിന്തുടർന്നാൽ കേരളത്തിൽ സമാധാനം ഉണ്ടാകും . സിനിമ എന്ന മാധ്യമത്തെ രാഷ്ട്രീയ മത നേതാക്കൾ മതൃകയാക്കട്ടെ .
അവർ ജനങ്ങളെ അകറ്റുകയും തമ്മിലടിപ്പിക്കാനും ശത്രുക്കളാക്കാനും കാരണമാകുന്നു .
പറയേണ്ടതൊക്കെ പറഞ്ഞു കഴിഞ്ഞ്, ചെയ്യേണ്ടതൊക്കെ ചെയ്തുകഴിഞ്ഞ്, മാപ്പ് പറഞ്ഞാൽ പ്രശ്നമൊന്നുമില്ല ല്ലേ ഇപ്പോഴാ അറിഞ്ഞേ 😂ആസിഫ് അലി ❤️
ഇതിലെ പാനലിസ്റ്റുകളെ കാണുമ്പോൾ ചിരി വരുന്നു
🥰മനുഷ്യഹൃദയം സ്വാധീനി ക്കുന്നവർ" ചെയ്യൂന്നതെന്തുഉം ജനഹൃദയങൾ സ്വാധീനിക്കും. ജാഗ്രത അനിവാര്യം. ""സത്യമേവജയതെ*".......
ഇത്രയും ചെറിയൊരു വിഷയം കുതിപ്പൊക്കി വർഗീയൽക്കരിച്ച് ഒരു ആഗോള പ്രശ്നം ആക്കി എടുത്ത കേരളത്തിലെ മതേതര പുരോഗമന വാദികൾക്ക് എൻ്റെ പേരിലും ഗോവിന്ദന്മാഷിൻ്റെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു.. വിപ്ലവം കേരളത്തിൽ വിജയിക്കട്ടെ.. മറ്റുള്ളവർ രക്ഷപ്പെട്ട
പറയുമ്പോൾ എല്ലാം പറയണം
ആസിഫ് ആയതു നന്നായി
ഇത് തിരിച്ചായിരുന്നെങ്കിൽ നാഷണൽ മീഡിയകൾ വരെ ഒരാഴ്ച്ച ചർച്ച വച്ചേനെ
😏അങ്ങിനത്തെ കാലഘട്ടത്തിലാണ് ഓരോന്ന് എഴുന്നള്ളി വരുന്നത്
@@sanjunlmbr4577 അങ്ങനെ ആയിരുന്നേൽ ഇതൊന്നും ആരും അറിയാൻ പോലും പോവുന്നില്ലരുന്നു..
ഇതൊക്കെ വോക്ക് ആൾക്കാരുടെ ഒരു നമ്പർ അല്ലെ
Podo thirichu
Podo thirichu anne sambavi hathe ekil thaan enthe reply edum
ഇതിൽ എന്ത് വർഗീയത.. ആസിഫ് അലി അല്ല നിവിൻ പൊളി ആണേലും ധ്യാൻ ശ്രീനിവാസൻ ആണേലും രമേശ് നാരായണൻ ഇങ്ങനെ ചെയ്യുമായിരുന്നു.. ഇതിൽ ജാതി അല്ല ഈഗോ ആണ്.. തന്നേക്കാൾ പ്രായം കുറഞ്ഞ സീനിയർ ആയ തനിക്ക് എന്നെക്കാൾ പ്രായം ഉള്ള ആൾ തരണം എന്ന ഈഗോ ആണ്.. താൻ വലിയ ആൾ ആണ് എന്ന് അവിടെയുള്ള ആർക്കൊക്കെയോ കാണിക്കാൻ നോക്കിയത് ആണ് ആ അഹങ്കാരി 😡
Thettupattiya Rameshsir map parayankanicha manasum valuthan ,Athu manasilakkiyaAsifaliyum valiyamansullavan Randuperkkum Bigsalut.
Asif Smile good
ഞാൻ ഈ പറയുന്നത് ഒരിക്കലും വിഭാഗീയത യായി കണക്കാക്കരുത്. പരസ്പര ബഹുമാനവും സ്നേഹവും ആണ് പഠിപ്പിക്കുന്നത്. എന്നാൽ മറ്റു രണ്ട് പ്രമുഖ മതങ്ങളും അപര നിന്ദയും പരസ്പര വിദ്വേഷവും ആണ് പഠിപ്പിക്കുന്നത്.
ആസിഫ്❤❤മലയാളക്കരയുടെ ഒരായിരം ഉമ്മകൾ.....❤
കാരശ്ശേരി , രമേഷ് നാരായണൻ തെറ്റ് നൃായികരിക്കാനാണ് തിരുത്താനല്ല, ആദ്യ ൦ മെനക്കെട്ടത്., കിട്ടേണ്ടത് കിട്ടിയാൽ ആരും നന്നാവു൦, സോഷ്യൽ മീഡിയ കി ജയ്,
Very good.asif
വീട്ടുകാര് അയാളെ ചികിത്സിക്കാൻ തീരുമാനിച്ചു…മരുന്ന്കൊണ്ട്മാറും…🤪🤪
ഇത് നേരെ തിരിച്ചാണ് സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു
നല്ല മാതൃക
എല്ലാ പാനലിസ്റ്റുകൾക്കും 🙏❤️🙏💐🙏
Congratulations Asif Ali and Remesh Narayanan.
Both are Great models of humans hearted..❤
Adif ali😀😀🥰🥰
എന്തായാലും കുറെ ദിവസം കൊണ്ട് ഇത് ഒരു മഹാസംഭവം ആക്കി എല്ലാ ചാനലുകാർ ഇത്രയും വിവാദം ആക്കി മാറ്റരുത് mn.. Sir പറയുന്നത് സത്യം
ആസിഫ് അലി, രമേശ് നാരായണൻ, രണ്ടാളും നല്ല ആർട്ടിസ്റ്റുകൾ ആണ്, ആരെയും അതിക്ഷേപിക്കേണ്ട....
ഈശ്വരൻ ഉണ്ടോ 🙏🏻🙏🏻
പവനാഴി അങ്ങിനെ ശവമായി - ആസിഫ്❤
ആസിഫലി ചിരിച്ചുകൊണ്ട് ആ അപമാനം കൈകാര്യം ചെയ്തെങ്കിലും, ആസിഫലിയുടെ മുഖത്തു ചെറിയൊരു ദുഃഖം പരതിഫലിച്ചു കണ്ടു... അത് ആര്ക്കായാലും ഉണ്ടാവും.. തന്നെ മാറ്റി നിർത്തി, മറ്റൊരാളെ വിളിച്ചു സമ്മാനം നൽകിക്കുക... അതും ജനങളുടെ മുമ്പിൽ വെച്ച്... ആ പ്രവർത്തി ചെയ്യുമ്പോൾ ആ ആൾക്ക് വേറൊരു മുഖം ആയിരുന്നു... പിന്നീട് അതൊക്കെ തെറ്റ് വിഷദീകരിച്ചെങ്കിലും,,, അപ്പോൾ ആ നിമിഷം അയാൾ സ്വന്തം താല്പര്യം, സന്തോഷം അതിനൊക്കെ യല്ലേ പ്രാധാന്യം നൽകിയത്... 😊 മനുഷ്യ രല്ലേ അങിനെ യൊക്കെ തന്നെയാണ്... അതൊന്നും വലിയ തെറ്റല്ല.... മനുഷ്യ ർക്ക് മനുഷ്യ രായി തന്നെ ജീവിക്കാൻ കഴിയു... മൽകുകൾ ഒന്നും അല്ലല്ലോ... പിന്നെ ജ നങ്ങൾ രണ്ടു പക്ഷം ഏറ്റെടുക്കും.. ഇതൊക്കെ ഇപ്പോഴത്തെ ഓരോ ട്രെൻഡിംഗ് അ ല്ലേ.. ആസിഫലിയുടെ ആരാധകരെ കണ്ടപ്പോൾ ആസിഫലിക്ക് ആ ചെറിയൊരു ദുഃഖം വലിയൊരു സന്തോഷമായി മാറി... മാധ്യമ ങ്ങൾക്ക് ചർച്ച ചെയ്യാൻ ഒരു വിഷയ മായി,, സോഷ്യൽ മീഡിയ കളിൽ വീഡിയോ ചെയ്യുന്ന വർക്കും ഒരു വിഷയം കിട്ടി 😊
Sajin babu sir ❤❤
കാരശേരി മാഷ് പറഞ്ഞത് ശെരിയാ🙏
Ramesh Narayanan, s Reactions is against those who doesn't give enough respect to him. The organisers of the program.
Thumbnail നോക്കൂ..😂. പേര് മാറി വിളിച്ചു അതിലൂടെ വന്ന ഒരു പ്രശ്നം ചർച്ച ചെയ്ത ചാനൽ, ഇപ്പോ Asif Ali യുടെ പേര് കൊടുത്തത് നോക്കിയേ 😂. Adif Ali 😂😂. ഇത് ഇനിയൊരു വേറെ ചർച്ചയാകുമോ എന്നാ എന്റെ പേടി, എന്താ ലെ.!! തെറ്റ് ആർക്കും പറ്റാം അത് ചൂണ്ടിക്കാട്ടി വിവാദത്തിന്പകം വിവേകത്തോടെ പെരുമാറാൻ സാധിച്ച ആസിഫലിക്കിരിക്കട്ടെ കുതിരപ്പവൻ. "കേരളം =സഹിഷ്ണുത" I'm Proud to be a Keralian. 👍
IF THERE WAS NO SOCIAL MEDIA- RAMESH WILL NEVER SAY SORRY!!!!!
So - THANKS TO SOCIAL MEDIA!!!!
Don’t blame social media!! These actors and politicians are behaving ONLY because of social media!!!
ആസിഫലിയുടെ നാലയലത്ത് എത്തൂല രമേശൻ നാരായണൻ
രമേശഷൻ ശരിക്കും വിരണ്ടു പോയി 😁