ചതു:ശ്ലോകീ ഭാഗവതം : അർത്ഥവും പാരായണവും

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 710

  • @surendrankr2382
    @surendrankr2382 2 года назад +6

    കരാരവിന്ദേന പാദാരവിന്ദം
    മുഖാരവിന്ദേ വിനിവേശയന്തം
    വടസ്യ പത്രസ്യ പുടേ ശയാനം
    ബാലം മുകുന്ദം മനസാ സ്മരാമി. 🙏🙏🙏
    പ്രഭാതവന്ദനം ഗുരുജീ🙏🙏🙏
    സർവ്വം ഏകമയം എന്ന ശാശ്വതസത്യം ചതുശ്ലോക ഭാഗവതത്തിൽ കൂടി അവിടുന്ന് വീണ്ടും പകർന്ന് ഭക്തരുടെ മനസ്സിൽ കുടികൊള്ളുന്ന ജീവാത്മാവിനെ പരമാത്മാവിൻ്റെ സ്വരൂപം തന്നെയാണെന്ന ജ്ഞാനം വീണ്ടും പകർന്നു തന്നു കൊണ്ടേയിരിക്കുന്നു. പ്രണാമം ഗുരുജീ. 🙏👌❤️🥰
    രാഗങ്ങളോരോന്നേ ഗോകുല നായകൻ
    മേളം കലർന്നങ്ങു പാടും നേരം
    വൃന്ദാവനം തന്നിലുള്ളൊരു ജീവികൾ
    നന്ദിച്ചു നിന്നുതേ മന്ദം മന്ദം🙏❤️

    • @radhak3413
      @radhak3413 2 года назад

      വന്ദനം സഹോദരാ....🙏🏻🙏🏻🙏🏻👍🙂🙏

    • @surendrankr2382
      @surendrankr2382 2 года назад

      @@radhak3413
      നമസ്തേ രാധാജീ🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      എന്തിനാണ് വിഷമം 😊

    • @s.vijayamma5574
      @s.vijayamma5574 2 года назад

      🙏🙏🙏കോകില ജാലങ്ങൾ കോല ക്കുഴൽ കേട്ടു.. മൂകങ്ങളായങ്ങു നിന്നുപോയി. 🙏ചേ ണു റ്റ വേണു തൻ തേനുറ്റ നാദ ത്തെ... ത്താ നു റ്റ നാദ ത്തിൻ മീതേ കണ്ട്.. 🙏🙏🙏നമസ്തേ!!ജീ.. 🙏🙏🙏🙏😍

    • @surendrankr2382
      @surendrankr2382 2 года назад

      @@SusmithaJagadeesan 🙏

  • @vijayalakshmiprabhu3777
    @vijayalakshmiprabhu3777 2 года назад +4

    വളരെ സന്തോഷം സുസ്മിത ജി. അർത്ഥം അറിയാൻ പറ്റിയല്ലോ.

  • @radhak3413
    @radhak3413 2 года назад +7

    🕉️ സർവ്വേശ്വരാ ശരണം🙏🏻🙏🏻🙏🏻ഭാഗവതത്തിന്റെ മൂല ഭാഗവതമായ ചതുശ്ലോകി ഭാഗവതം മനസ്സിൽ വീണ്ടും വിണ്ടും ഉറപ്പിച്ചു തന്നു. വിവേകവും, തപസ്സും, ജിജ്ഞാസ യും ഉള്ള ബ്രഹ്മാവിന് ഭഗവാനിൽ നിന്നും ലഭിച്ചു. പ്രീതിയോട് കൂടി ഭഗവാനെ ഭജിക്കുന്നവർക്കു ഒരു വഴികാട്ടിയായി ഭഗവാൻ കൂടെയുണ്ടാകും. തീർച്ച.🙏🏻🙏🏻🌷 ഭാഗവനല്ലാതെ ഇവിടെ മറ്റൊന്നുമില്ല ഭഗവാൻ ഒന്നിലും പ്രവേശിക്കുന്നില്ല. നമ്മൾ ഭഗവാനിൽ ഇരിക്കുന്നു,🙏🏻🙏🏻. മായാ പ്രഭാവത്താ ൽ യഥാർത്ഥ മായതിനെ നമുക്കു കാണാൻ കഴിയുന്നില്ല. എല്ലാം നശിക്കുമ്പോഴും ബാക്കിയുള്ളത് പരമാത്മാവ് മാത്രം. പ്രപഞ്ച തിലുള്ളതിനെല്ലാം ആശ്രയം ആ പരമാത്മാവ് തന്നെ. പരമാത്മാവിൽ നിന്നു വന്ന്‌ , പരമാത്മാവിൽ തന്നെ സ്ഥിതി ചെയ്ത് പരമാത്മാവിലേക്കു ലയിക്കുന്നു.🙏🏻🙏🏻യഥാർത്ഥ മായാ, സത്യമായ, സനാതനമായ,ശാശ്വതമായ പരമ സത്യത്തിലേക്ക് നയിക്കുന്ന പ്രിയ ഗുരുനാഥേ കോടി കോടി പ്രണാമങ്ങൾ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏നമസ്തേ🙏 നമസ്തേ🙏❤️🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      🙏🙏🙏

    • @beenamv372
      @beenamv372 2 года назад +1

      ഹരേ കൃഷ്ണ. 🙏🏽🙏🏽🙏🏽. നമ്മൾ ആ സത്യം മനസ്സിലാ ക്കാൻ ശ്രമിക്കുകയാണ്.
      🙏🏽🙏🏽🙏🏽🙏🏽😍👍

    • @sreevidyamohanan8578
      @sreevidyamohanan8578 2 года назад

      🙏🙏🙏🙏🙏😍😍😍😍👌👌👌🙇‍♀️🙇‍♀️🙇‍♀️🤗🤗🤗🤗🤗😍😍😍😍😍

    • @prameelamadhu5702
      @prameelamadhu5702 2 года назад +1

      ഹരേ കൃഷ്ണ 🙏 നമസ്കാരം പ്രിയ രാധാജി 🙏🥰👌👌👍👍🥰🥰🥰🥰🥰 നന്ദി മാതെ 🙏🥰

    • @sheejave3631
      @sheejave3631 2 года назад +2

      നമസ്തേ രാധാജി 🙏😍
      കണ്ണാ... നിന്റെ കാൽപാദത്തിനോർമയിൽ
      മാത്രമാണെന്റെയീ ജന്മം 🙏🙏

  • @thulasimuraleedharan9702
    @thulasimuraleedharan9702 2 года назад +8

    നമസ്തേ സുസ്മിതജി ഇന്നും ഭാഗവതം കേട്ടു ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഇതു മനനം ചെയ്ത് മനസിലാക്കാൻ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @s.vijayamma5574
    @s.vijayamma5574 2 года назад +7

    🙏🙏🙏🙏🙏ഓം!!!... ശ്രീ പരമാത്മ നേ!പ്രപഞ്ചാ ത്മ നേ!സൃഷ്ടി സ്ഥിതി പ്രളയ കാരി ണേ!പ്രപഞ്ച രൂപി ണേ!ജഗദുൽഭവ സ്ഥാനമേ!ജ ഗന്നാ ഥാ!ജഗത് ഗുരോ!!നിത്യം നമോസ്തുതേ.!!ഹരേ!!!🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏"ഉള്ളതൊന്നും ഉള്ള തല്ല , ഉള്ളതിന്നു നാശ മില്ല. "..... നമ്മുടെ ബാഹ്യ നേത്ര ങ്ങൾ കൊണ്ട് കാണുന്ന തൊന്നും നിത്യമല്ല.അവയെല്ലാം മായാ മയം. നശിക്കാത്ത ത് പരമാത് മ ശക്തി ഒന്നു മാത്രം.എന്നും എവിടെയും എപ്പോഴും ഉള്ള ആ ചൈ തന്യ ത്തെ അറിയാൻ ഈ ബാഹ്യ നേത്രം പോരാ. ജ്ഞാന ദൃ ഷ്ടി തന്നെ വേണം. അറിവിനെയും അനുഭവങ്ങളെയുംകൂട്ടിച്ചേർത്തു മനസ്സിലിട്ടു മഥി ക്കുന്നവർക്ക്.... ആഴത്തിൽ ചിന്തി ക്കുന്നവർക്ക് ഈ ചരാ ചര പ്രപഞ്ചം തന്നെ യായ... സൃഷ്ടി കളിലും സൃഷ്ടി ക്ക് വേണ്ട ഘ ട കങ്ങളിലും നിറഞ്ഞു നിൽക്കുന്ന എന്നാൽ ഒന്നിലും ഒട്ടാതെ നിൽക്കുന്ന ആ ചൈതന്യ ത്തെ അറിയാൻ കഴിയും. ആത്മ ജ്ഞാനം നേടുക എന്നതാവണം പരമ മായ ലക്ഷ്യം.പര മാത്മ ചൈ തന്യ മല്ലാ തൊന്നും ഈ പ്രപഞ്ച ത്തി ലില്ല. 😌😌😌🙏🙏🙏🙏🙏. മണ്ണിലും വീണ്ണിലും തൂണിലും തുരുമ്പിലും ദൈ വ മിരി ക്കുന്നൂ 🙏🙏അവൻ കരുണാ മയനായ് കാവൽ വിള ക്കായ് കര ളി ലി രി ക്കു ന്നൂ.... 🙏🙏🙏🙏അഭി വന്ദ്യ ഗുരു... ഗുരു ശ്രേഷ്ഠ സുസ്മിതാ ജീ..... ഈ ആത് മാർത്ഥ സ്നേഹ ത്തിനും ഭക്ത വാത്സല്യത്തി നും കരുതലിനും മഹത്തായ സേവന ത്തിനും നന്ദി!!നന്ദി!!നമസ്തേ!!!🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😍😍😍😍😍❤❤❤❤🥰🥰

    • @beenamv372
      @beenamv372 2 года назад

      ഓം നമോ നാരായണായ 🙏🏽. സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ govinda🙏🏽🙏🏽🙏🏽🙏🏽. നമസ്തേ ജി. 🙏🏽😍👍

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      😍🙏🙏🙏

    • @sreevidyamohanan8578
      @sreevidyamohanan8578 2 года назад +1

      🙏🙏🙏🙏😍😍😍😍🙇‍♀️🙇‍♀️🙇‍♀️🙇‍♀️

    • @prameelamadhu5702
      @prameelamadhu5702 2 года назад +1

      കൃഷ്‌ണം നാരായണം വന്ദേ കൃഷ്ണo വന്ദേ വ്രജപ്രിയം കൃഷ്ണo ദ്വൈപായനം വന്ദേ കൃഷ്ണo വന്ദേ പൃഥാസുതം 🙏 പാദ വന്ദനം പ്രിയ മാതെ വിജുസേ 🙏 താങ്കളുടെ ഹൃദയ വാണിയെ എന്നെന്നും നമിക്കുന്നു ആദരിക്കുന്നു നന്ദി പൊന്നെ 🙏🥰🥰🥰❤❤👌👌👍👍

    • @sathiammanp2895
      @sathiammanp2895 2 года назад +1

      🙏🙏🙏Snehavandanam Teacherji. 🙏🙏🙏Deepame.. Nayichalum... Ayiram thiriyulla, Neelavinmanivilake... 😍😍😍Ullathonnum ullathalla, ullathinnu nashamilla, kallamalla thallalay nadannidenda arume.. Hare krishna💐💐💐🌿🌿🌿

  • @skyps9728
    @skyps9728 2 года назад +21

    എന്റെ സുസ്മിതജി അങ്ങയെ പോലെ ഒരു ഗുരുവിനെ ഈശ്വരൻ തന്നല്ലോ 🙏🌹🙏

  • @suseelats6238
    @suseelats6238 2 года назад +2

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം. 🙏ഹരേ കൃഷ്ണ നമസ്കാരം ടീച്ചർ 🙏.

  • @sindhuanil3587
    @sindhuanil3587 2 года назад +3

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @harshannarayanan8549
    @harshannarayanan8549 2 года назад +2

    ഓം നമോ ഭാഗവതേ വാസുദേവായ
    ഓം നമോ നാരായണായ
    ഭഗവവാനെ അവിടുത്തെ കാരുണ്യം മാത്രമാണ് രക്ഷ.നീ തന്നെ ഞാനെന്നറിയാൻ ഇനിയെത്ര ജന്മം വേണം ഭഗവാനെ.

  • @sajithachandran7329
    @sajithachandran7329 2 года назад +27

    ഓം നമോ നാരായണായ🙏🙏🙏🙏 ഒരുപാടു നന്ദി സുസ്മിതാജി വീണ്ടും വീണ്ടും പറഞ്ഞുതരാൻ കാണിക്കുന്ന ആ മനസ്സിനു മുന്നിൽ നമസ്കരിക്കുന്നു🙏🙏🙏

  • @indirat4013
    @indirat4013 2 года назад +2

    ഹരി ഓം സുസ്മിതാ ജി. വളരെ നന്നായിട്ടുണ്ട്

  • @sinduganga4454
    @sinduganga4454 2 года назад +3

    ഈ ഭാഗവതപാഠങ്ങൾ ഉൾകൊള്ളാൻ ശേഷി തരണേ ഗുരുവായൂരപ്പ 🙏നാരായണ നാരായണ 🙏

    • @prameelamadhu5702
      @prameelamadhu5702 2 года назад

      നാരായണ 🙏 സത്യം സ്നേഹിതെ 🙏🥰🥰🥰

    • @sinduganga4454
      @sinduganga4454 2 года назад +1

      @@prameelamadhu5702 😊🙏

  • @mohiniamma7983
    @mohiniamma7983 2 года назад +11

    ഓം ശ്രീ ഗുരു ചരണം ശരണം സുസ്മിതാ മ്പേ 🙏ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏🙏പൂർണേന്ദു പ്രഭമാത്മ ബോധനിലയം ശാ ന്തം നിരീഹം പരം 🙏നിത്യാ അനിത്യ വിചാര സാര ചതുരം നിർമത്സരം പാവനവുമായാ സുസ്മിതയാബേ 🙏ധ്യാനമൂലം ഗുരോർ മൂർത്തി: 🙏പൂജാ മൂലം ഗുരോ:പദം 🙏മന്ത്ര മൂലം ഗുരോർ വാക്യം 🙏മോക്ഷ മൂലം ഗുരോ:കൃപാ 🙏🙏🙏പൊന്നുകുട്ടാ..... മോൻ ചെയ്യുന്ന കർമലങ്ങൾക്കൊന്നും അഭിപ്രായം പറയുവാൻ അടിയനറിയില്ല പൊന്നെ..... 🙏ഓരോ ദിവസവും ഓരോന്ന് കേൾക്കുവാൻ ഭാഗ്യം ലഭിക്കുന്നു 🙏ഭഗവാനേ ഞങ്ങൾമായാ ലോകത്താണെ🙏 യെന്റെ പൊന്നിനെ കാത്തോളണേ ഭഗവാനേ 🙏🙏🙏അമ്മേ ദേവീ അവിടുത്തെ കൃപ യുണ്ടാവേണമേ 🙏🙏🙏

    • @sreevidyamohanan8578
      @sreevidyamohanan8578 2 года назад

      🙏🙏🙏😍

    • @beenamv372
      @beenamv372 2 года назад

      ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽 അമ്മയുടെ സ്നേഹവും ഭക്തിയും തുളുമ്പുന്ന വാക്കുകൾ. 🙏🏽🙏🏽🙏🏽😍👍.

    • @s.vijayamma5574
      @s.vijayamma5574 2 года назад

      🙏🙏🙏ഹരേ!!കൃഷ്ണാ.... നീലാം ബു ജാക്ഷ കൃഷ്ണാ... എന്നും നീ തന്നെ രക്ഷ കൃഷ്ണാ... 🙏🙏🙏🌹🌹🌹

    • @radhak3413
      @radhak3413 2 года назад

      🙏🙏🙏

    • @sathiammanp2895
      @sathiammanp2895 2 года назад

      🙏🙏🙏

  • @കുരുക്ഷേത്രഭൂമി

    ഓം നമോ നാരായണ 🙏

  • @sreekala2793
    @sreekala2793 2 года назад +1

    Hare Krishna 🙏 Good morning madam🙏 Othiri Thanks 👌♥️🌹🙏 Hare krishna 🙏🙏🙏🙏🙏

  • @sundutt6205
    @sundutt6205 Год назад

    🙏നീയല്ലോ സൃഷ്ടിയും, സൃഷ്ടാവും, സൃഷ്ടിയിക്കുള്ള സാമഗ്രിയായതും! നീ സത്യം ജ്ഞാനം ആനന്ദം ❤️🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 2 года назад +5

    സുപ്രഭാതം സുസ്മിതാജി..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ

  • @kankalathavakkayil8409
    @kankalathavakkayil8409 2 года назад +3

    നമസ്തേ മാതാജി

  • @sathyanil6769
    @sathyanil6769 2 года назад +1

    ഹരേ കൃഷ്ണ 🌹 നമസ്തേ ടീച്ചർ 🙏 വളരെ സന്തോഷം ടീച്ചർ 🙏

  • @LITHU-oh5wt
    @LITHU-oh5wt 2 года назад +2

    ദുബായിൽ ജീവിക്കുന്ന എന്റെ മനസിന്റെ ആഗ്രഹം എപ്പോഴും ഗുരുവായൂര്‍ സന്നിധിയിൽ എത്തണം ആണ് .അങ്ങയുടെ ഇ തത്വങ്ങൾ ഗ്രഹിച്ചപ്പോൾ ലോകത്തു എവിടെ ഇരുന്നും ഭഗവാന്റെ തത്വങ്ങൾ മനനം ചെയ്താൽ എല്ലാം ഒരുപോലെ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.. ഓം നമോ നാരായണായ ..പ്രണാമം സുസ്മിതാജി .. 🙏

  • @pushpasurendran8384
    @pushpasurendran8384 2 года назад +5

    ഹരേ കൃഷ്ണ🙏🙏
    നമസ്തേ സുസ്മിതാജി🙏🙏❤️❤️🌹

  • @swarnalathas1141
    @swarnalathas1141 2 года назад

    ഓം നമോ ഭഗവതേ വാസുദേവായ നമസ്കാരം സുസ്മിതാജി🙇🙇🙇🙇

  • @jayalakshmi762
    @jayalakshmi762 2 года назад +1

    നമസ്കാരം സുസ്മിതജി 🙏🙏🙏🌹🌹
    ഓം നമോ നാരായണായ 🙏🙏🙏🌹🌹

  • @gopika212
    @gopika212 2 года назад +4

    എന്തു പറയാൻ എന്റെ ഭഗവാനെ എന്റെ കൃഷ്ണ ........
    🧡🍎🍒🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎. വളരെ നന്നായിട്ടുണ്ട്

  • @jayamanychangarath6135
    @jayamanychangarath6135 2 года назад +1

    Namasthe Hare Krishna.Aum namo narayanaya nama. Aum namo narayanaya nama Aum namo narayanaya nama

  • @vp1490
    @vp1490 2 года назад +1

    സുസ്മിതാജീ..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....

  • @minijayaram3485
    @minijayaram3485 2 года назад +1

    Hare krishnaaa 🙏🏾
    സുസ്മിത ജി ഒരു പാട് നന്ദി 🌹
    ചതുർ ശ്ലോക ഭാഗവതം തനിയെ
    പാരായണം ചെയ്തു തന്നതിന് ❤
    കഴിയുന്ന ദിവസവും അതു നോക്കി വായിക്കാമല്ലോ 🙏🏾🙏🏾🙏🏾
    സർവ്വം krishnarppananasthu 🙏🏾🙏🏾
    ഭാഗവതം തനിയെ പാരായണം ചെയ്തു തന്നതിന് ❤

  • @shobaramachandran7348
    @shobaramachandran7348 2 года назад +3

    നമസ്തേ ഗുരുജീ, ഓം നമോ ഭഗവതേ വാസുദേവായ.

  • @ramdasv9368
    @ramdasv9368 Год назад

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നാരായണായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @indiraganesh3453
    @indiraganesh3453 2 года назад +1

    നന്ദി സുസ്മിതാജീ... നന്നായി മനസ്സിലാക്കി തന്നു...
    ഹരേ നാരായണാ... 🙏🙏🙏🌹🌹🌹

  • @muralim.s.8005
    @muralim.s.8005 2 года назад +1

    ഹരേ കൃഷ്ണ ....കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ......

  • @radhamanimenon3925
    @radhamanimenon3925 2 года назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sudhacharekal7213
    @sudhacharekal7213 2 года назад

    Hare Krishna Krishna Krishna Krishna hare hare hare rama rama rama rama hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ manoharam annu padha namaskaram 3 🙏🏻❤️

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 года назад +1

    സുസ്മിതച്ചേച്ചീ നമസ്തേ നമസ്തേ നമസ്തേ

  • @sreelatha8498
    @sreelatha8498 2 года назад +13

    നമസ്കാരം സുസ്മിത 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    ഇന്നലെ ഗുരുവായൂരിൽ പോയിരുന്നു. വളരെ നന്നായി ഭഗവാനെ കണ്ടു തൊഴുകാൻ സാധിച്ചു. ചതു:ശ്ളോകീഭാഗവതം ഒന്നുകൂടി വിശദീകരിച്ചു തന്നതിന് നന്ദി സുസ്മിത. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 2 года назад

    ഹരേ നാരായണ, ടീച്ചറിന് എൻെറ പാദ നമസ്ക്കാരം

  • @salilakumary1697
    @salilakumary1697 2 года назад +3

    ഓംനമോനാരായണായ
    ഓംനമോഭഗവതേവാസുദേവായ
    പ്രണാമം സുസ്മിതാജി

  • @santhoshmg009
    @santhoshmg009 2 года назад +1

    എല്ലാ വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സത്ത, എല്ലാം ഭഗവാൻ മാത്രമാണ് എന്ന് ഈ നാല് ശ്ലോകങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു 🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @mgsivadasannair9577
    @mgsivadasannair9577 11 месяцев назад

    നമസ്തേ ഗുരുജി, നന്ദി, നന്ദി, നന്ദി, നമസ്കാരം 🙏🙏🙏

  • @kamalamvg3204
    @kamalamvg3204 2 года назад +1

    ഹരേ രാമ ഹരേ രാമ,രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @ajithaashok2270
    @ajithaashok2270 2 года назад +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    🙏🙏🙏
    നമസ്കാരം സുസ്മിതാജി
    🙏🙏❤️❤️🙏🙏

  • @sudhacharekal7213
    @sudhacharekal7213 Год назад +1

    Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ khuph sundaram ayee parju thannirikunnu guruoo padha namaskaram guruoo 🙏🏻❤️

  • @tpkamalakshikeerthy9915
    @tpkamalakshikeerthy9915 2 года назад

    ഹരേ നാരായണ
    നമസ്തേ ടീച്ചർ.ചതു ശ്ലോ കീ ഭാഗവത പാരായണവും അർത്ഥ വിവരണവും ഹൃദ്യമായിരിക്കുന്നു നന്ദി നന്ദി നന്ദി :

  • @ManojKumar-pi2er
    @ManojKumar-pi2er 2 года назад +2

    ഓം നമോ നാരായണാ ..
    ആത്മ ജ്ഞാനത്തിലൂടെ സംസാര സാഗരത്തിൻ്റെ മറുകരയിൽ എത്തുവാൻ സഹായിച്ചു കൊണ്ടിരിക്കുന്ന സുഷ്മിതാ മാഡത്തിന് എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല.
    ഓം .........

  • @emkrishnan9556
    @emkrishnan9556 2 года назад +3

    നമസ്തേ ടീച്ചർജീ 🤗😀" ഹരേ കൃഷ്ണാ "

  • @prameelamadhu5702
    @prameelamadhu5702 2 года назад +7

    ഓം.... ഓം.... ഓം... 🙏ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏സ്നേഹം നിറഞ്ഞ ദണ്ഡ നമസ്കാരം പ്രിയ മഹാ ഗുരോ സുസ്മിതാജി 🙏 വീണ്ടും പറഞ്ഞു തന്നതിലൂടെ കിട്ടിയ ജ്ഞാനം ഒന്നുകൂടി ഉറപ്പിക്കാൻ കഴിഞ്ഞു, താങ്കൾ ഞങ്ങൾക്ക് കിട്ടിയ പുണ്യം, ശ്രേഷ്ഠ ഗുരുനിധി, ഞങ്ങളുടെ പരമാനന്ദo, ഭഗവത് ചൈതന്യം 👍🥰, പുണ്യ ഗുരു സുസ്മിതാജിയുടെ പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ട് 🙏🥰🥰🥰❤❤👌👌👌👌👍👍🥰🥰, ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണ നിൻ മെയ്യ് കാണുമാറാരുളേണം ഗോവിന്ദ 🙏ഹരി സുന്ദര നന്ദ മുകുന്ദ ഹരി നാരായണ ഹരി ഓം ഹരി കേശവ ഹരി ഗോവിന്ദ ഹരി നാരായണ ഹരി ഓം 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

    • @beenamv372
      @beenamv372 2 года назад +2

      ഹരേ കൃഷ്ണ 🙏🏽 ഒരു അവസരം കൂടെ ലഭിച്ചു. നമ്മുടെ ഭാഗ്യം. നമസ്കാരം ജി. 😍🌹

    • @sreevidyamohanan8578
      @sreevidyamohanan8578 2 года назад +2

      🙏🙏😍😍😍

    • @sathiammanp2895
      @sathiammanp2895 2 года назад +1

      🙏🙏🙏Snehamay prameelakutty🌹🌹🌹❤❤❤

    • @mayadevig2156
      @mayadevig2156 2 года назад +1

      സ്നേഹ വന്ദനം പ്രിയ പ്രമീളാ ജി.🙏💕😍🥰

    • @radhak3413
      @radhak3413 2 года назад +1

      സ്നേഹ വന്ദനം മോളേ....🙏🙏🙏👍🙂🙏❤️🌷

  • @lekhavenugopal8724
    @lekhavenugopal8724 2 года назад +3

    ഹരേ ഗുരുവായൂരപ്പ ശരണം 🙏

  • @ganapathysree4411
    @ganapathysree4411 2 года назад +3

    Om Namo Narayana

  • @geetharani307
    @geetharani307 2 года назад +2

    ചതുർശ്ലോകീ ഭഗവതം ഭംഗിയായി വിവരിച്ച് മനസ്സിലാക്കിതന്നു
    വളരെ നന്ദി മോളേ

  • @mohiniamma6632
    @mohiniamma6632 Год назад

    🙏🙏🙏ഭഗവാനേ...ആഗ്രഹിച്ചതുപോലെ അവിടുന്ന് അനുഗ്രഹിച്ചു🙏ചതുർശ്ലോകീ ഭാഗവതം മാത്രമായ ഒരു ക്ലാസ്സ്‌🙏ഞങ്ങളുടെ ഗുരുമോളുടെ🙏അമൃതവചനങ്ങളാൽ... 🙏🙏🙏

  • @seemaarchicot1656
    @seemaarchicot1656 Год назад

    🙏🌺 ഹരേ കൃഷ്ണ 🌺 ഓം നമോ നാരായണായ 🌺 സുപ്രഭാതം ടിച്ചർ 🌺🙏

  • @ptsuma5053
    @ptsuma5053 2 года назад +2

    നാരായണായ നമ:

  • @sudhasundaram2543
    @sudhasundaram2543 Год назад

    ഹരേ കൃഷ്ണാ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️

  • @prabha654
    @prabha654 2 года назад +1

    നമസ്തേ ടീച്ചർ,, 🙏🙏
    ഓം നമോ നാരായണയ 🙏🙏🙏💖💖💖💖💖🙏🙏🙏🙏

  • @sudhak9647
    @sudhak9647 2 года назад +1

    ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏 പ്രണാമം സുസ്മിതാജീ 🙏❤ അടുത്തുള്ള അമ്പലത്തിൽ സപ്താഹം ഉണ്ടായിരുന്നു പോയിരുന്നു അവസാനദിവസം യജ്ഞപ്രസാദമായി കിട്ടിയത് ചതു ശ്ലോകീ ഭാഗവതമായിരുന്നു ദിവസവും ചൊല്ലണമെന്ന് ആചര്യ സ്വാമികൾ പറഞ്ഞു ഇന്നലെ സന്ധ്യക് ചതുശ്ലോകീ ഭാഗവതം ചൊല്ലിതുടങ്ങി അപ്പോൾ ഓർത്തു ഇതിന്റെ അർത്ഥം അറിഞ്ഞെ ങ്കിൽ നന്നായിരുന്നു എന്ന് അത്‌ഭു തമായിരുന്നു ഇന്നു ജി അർത്ഥവുമായി വന്നപ്പോൾ. ഭഗവാന്റെ കൃപ ഒത്തിരി ഒത്തിരി സന്തോഷമായി. വീണ്ടും വീണ്ടും പറഞ്ഞു തരാൻ കാണിക്കുന്ന മനസ്സിന് ഒരായിരം നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад +1

      😍😍🙏🙏🙏

    • @radhak3413
      @radhak3413 2 года назад +1

      നമസ്തേ പ്രിയ സുധാ ജി...🙏🏻🙏🏻🙏🏻❤️👍🙂

    • @sudhak9647
      @sudhak9647 2 года назад

      @@radhak3413 സ്നേഹ വന്ദനം പ്രിയ രാധാ ജീ 🙏🙏🙏🥰

    • @s.vijayamma5574
      @s.vijayamma5574 2 года назад +1

      🙏🙏🙏നമസ്തേ!!ജീ... 🙏🙏🌹🌹😍😍

    • @prameelamadhu5702
      @prameelamadhu5702 2 года назад +1

      ഹരേ കൃഷ്ണ 🙏 നമസ്കാരം പ്രിയ സുധ ചേച്ചി 🙏 താങ്കളുടെ ഒപ്പം എപ്പോഴും കണ്ണൻ ഉണ്ടല്ലോ അതല്ലേ സത്യം 🥰🥰

  • @thankammasasidharan1532
    @thankammasasidharan1532 2 года назад

    ചതു ശ്ലോകി ഭാഗവതം എത്രകേട്ടാലും മതിവരില്ല.🙏 ഭഗവാനേ🙏 കോടി സ്തോത്രങ്ങൾ🙏🙏🙏🙏🙏🙏🙏 നമസ്തേ സുസ്മിതാ ജി🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏

  • @leenanair9209
    @leenanair9209 2 года назад +1

    PaadaNamaskaram Mathe. Mananamcheyyan Njangalku Bhagyam ThannaBhagavanum Priya GuruNadhaikum KodiPrenaamam. Om Namo Bhagavathe VasuDevaya Nama.

  • @sumeshkumar2745
    @sumeshkumar2745 2 года назад +3

    Harekrishna🙏🌹

  • @premkumar-ju1og
    @premkumar-ju1og 2 года назад +3

    നമസ്കാരം 🙏🙏🙏ഹരേകൃഷ്ണ

  • @SreejaVaikkath
    @SreejaVaikkath 2 месяца назад

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം ❤

  • @lalitha2904
    @lalitha2904 2 года назад +2

    🙏 ചതുശ്ലോകീ ഭാഗവതം ഒന്നുകൂടി പറഞ്ഞുതന്നതിന് ഒരുപാടു നന്ദി! വീണ്ടും കേട്ടപ്പോൾ സംശയങ്ങൾ തീർന്നുവരുന്നു. ഈ സാരാംശം ദിവസേന കേട്ടാല്‍ എന്നെങ്കിലും മനസ്സിൽ ഉറക്കുമെന്ന് പ്രത്യാശിക്കാം. അത്രയേ ആഗ്രഹമുള്ളു. വന്ദനം 🙇🙇🙇

  • @vaniscraftcollections8883
    @vaniscraftcollections8883 2 года назад

    സർവ്വം കൃഷ് ണാർപ്പ ണമസ്തു 🙏🙏🙏
    നന്ദി സുസ്മിതാജി 🙏🙏🙏

  • @sugunashankar8332
    @sugunashankar8332 2 года назад +1

    ഓം നമോ നാരായണായ 🙏🙏🙏
    പ്രണാമം ഗുരുജി 🙏🙏🙏

    • @sugunashankar8332
      @sugunashankar8332 2 года назад

      ഒരിക്കൽ കൂടി കേൾക്കാൻ അവസരം തന്നതിന് വളരെ വളരെ നന്ദി 🙏🙏🙏
      ഓം ശ്രീ ഗുരുവേ നമഃ 🙏🙏🙏

  • @mullapullymuraleedharan202
    @mullapullymuraleedharan202 2 года назад +1

    ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏🙏thank you സുസ്മിതാജി 🙏🙏🙏🙏

  • @muralidharanp5365
    @muralidharanp5365 2 года назад +1

    നമസ്‍തേ സുസ്മിതാജി
    ഹരേ കൃഷ്‌ണ

  • @tharags3349
    @tharags3349 2 года назад +6

    Hare Krishna 🙏🙏🙏

  • @chelambathmvijayakrishnan1992
    @chelambathmvijayakrishnan1992 2 года назад +1

    ഹരേ കൃഷ്ണ
    നാരായണ നാരായണ നാരായണ ശരണം തവ ചരണം 🙏🙏🙏

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 2 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏 നമസ്തേ'' ജീ🙏🙏🙏🙏🙏🙏

  • @lakshmirengaswamy2452
    @lakshmirengaswamy2452 2 года назад +8

    എല്ലാവർക്കും നല്ലവണ്ണം മനസ്സിലാകുന്ന രീതിയിൽ ഉള്ള വിശദീകരണം.

  • @minisurendran4673
    @minisurendran4673 2 года назад +1

    നാരായണ നാരായണ നാരായണ നാരായണ

  • @ajithaharidas6885
    @ajithaharidas6885 2 года назад +1

    നമസ്കാരം സുസ്മിതാജി. 🙏🙏🙏

  • @sheejave3631
    @sheejave3631 2 года назад +2

    ഹരേ കൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
    നമസ്തേ സുസ്മിത ജി 🙏
    ഞങ്ങളിൽ പലരും മനസാകുന്ന പാലിലിട്ട് ഈ തത്വമാകുന്ന തൈര് വെറുതെ കേട്ടു മൂടി വച്ചിട്ടേയുള്ളൂ എന്ന് ജി അറിയുന്നുണ്ടാവും. അത് വിചാരം ചെയ്യാൻ വേണ്ടിയാണ് വീണ്ടും ഓർമപ്പെടുത്തുന്നത്. കടയുന്നുണ്ട് പക്ഷെ ചിലപ്പോഴൊക്കെ തെറിച്ചു പുറത്തുപോവുന്നു. ഈ പുണ്യ ഗുരുവിലൂടെ നറു വെണ്ണ കിട്ടാൻ ഭഗവാനെ ഞങ്ങളോട് കൃപകാണിക്കണേ 🙏🙏😍

    • @radhak3413
      @radhak3413 2 года назад +1

      നമസ്തേ ജി..🙏🏻🙏🏻🙏🏻❤️

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      😍🙏

    • @sathiammanp2895
      @sathiammanp2895 2 года назад

      🙏🙏🙏😍😍Viral fever alle. Kuravundu❤❤❤

    • @s.vijayamma5574
      @s.vijayamma5574 2 года назад

      🙏🙏🙏ഹരേ!!കൃഷ്ണാ 🙏🙏🙏

    • @prameelamadhu5702
      @prameelamadhu5702 2 года назад

      ഹരയെ നമഃ 🙏നമസ്തേ പ്രിയ മാതെ ഷീജാജി 🙏🥰🥰👌👌👍👍🥰🥰, താങ്കൾക്ക് എന്താണോ മനസിൽ വിചാരിക്കുന്നത് അതു ഉടനെ തന്നെ സാധ്യമാകും ഭഗവത് കൃപയാൽ ഗുരു കൃപയാൽ, നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏

  • @rathnamayirnair8924
    @rathnamayirnair8924 2 года назад +1

    ഓം നമോ ഭഗവതേ വാസുദേവായ.......

  • @rajeshpazahethu1634
    @rajeshpazahethu1634 2 года назад +1

    പ്രണാമം ചേച്ചി 🙏 ചതുശ്ലോകീ ഭാഗവതം പ്രത്യേകം പറഞ്ഞതിന് നന്ദി 👍🙏🙏

  • @prasannaravindran2311
    @prasannaravindran2311 2 года назад +4

    നമസ്കാരം സുസ്മിതാ ജി ❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @ashasg3386
    @ashasg3386 2 года назад +1

    Namaskaram hare krishnaaaa bhagavaneee avarthichu vishadeekaricbu tarunnatinu orupadu nandi

  • @pradeepnair3074
    @pradeepnair3074 2 года назад +1

    നമസ്തേ സുസ്മിതജി
    വളരെ സന്തോഷം ഇതുപഠിക്കാൻ സാധിച്ചതിന് 🙏🙏🙏

  • @valsalak.v618
    @valsalak.v618 2 года назад +2

    സുസ്മിതാ ജി,
    ചതുർശ്ലോകി ഭാഗവതത്തിൻ്റെ അന്ത:സത്ത ഉൾക്കൊണ്ടു കൊണ്ട് ഞങ്ങളുടെ മനസ്സിലേക്ക് ഭഗവനെ എത്തിച്ചു തന്ന അങ്ങേക്ക് പ്രണാമം

  • @nayanatj966
    @nayanatj966 2 года назад

    ഹരേ രാമ.. ഹരേ കൃഷ്ണാ.. നാരായണ..🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @gamipg9961
    @gamipg9961 2 года назад +1

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😙😙😙💕💕💕😍😍😍🌷🌷🌷💝💝💝💛💛💛💚💚💚💖💖💖💙💙💙💜💜💜🌹🌹🌹💐💐💐💘💘💘

  • @ashabaiju4137
    @ashabaiju4137 2 года назад +3

    നമസ്തേ ടീച്ചർ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🌸🌸🌸🌸

  • @nirmalagopinath4666
    @nirmalagopinath4666 2 года назад +1

    Chadhu sloki Bagavadom adi gambeeram... 🙏🙏❤️🙏🙏❤️🙏🙏

  • @renjithasokan2342
    @renjithasokan2342 2 года назад +1

    ഓം നമോ നാരായണായ

  • @mohiniamma6632
    @mohiniamma6632 Год назад

    🙏🙏🙏ഭഗവാനേ.... "അഹം ഏവ "🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @krishnathulasidalamkrishna167
    @krishnathulasidalamkrishna167 2 года назад +1

    Amme Namaskaaram Amme 🙏 ♥

  • @girijakv2849
    @girijakv2849 Год назад

    ഹരേ കൃ ഷണ്ഹരേ കൃഷ്ണഭഗവാനേ രക്ഷിക്കണേ

  • @gireeshkumar7200
    @gireeshkumar7200 2 года назад +4

    ഹരേകൃഷ്ണ.. 🙏🏾🙏🏾🙏🏾

  • @sreedevir4199
    @sreedevir4199 2 года назад +4

    ഓം നമോ നാരായണായ 🙏🙏🙏🙏
    ഹരേ കൃഷ്ണാ🙏🙏🙏
    നമസ്ക്കാരംസുസ്മിതാജീ🥀🥀🥀
    ശുഭദിനം❤️❤️❤️❤️❤️❤️

  • @shyamkumarraman8582
    @shyamkumarraman8582 2 года назад +3

    അനുജത്തി, 👌👌👌....
    ശ്രീമന്നാരായണാ.....🙏🏻🙏🏻🙏🏼🙏🏻🙏🏻......

  • @atanu870
    @atanu870 2 года назад

    ഭഗവാനേ🙏🙏 വിശ്വ ശക്തീശ്വരനേ ശരണം

  • @kumariet9398
    @kumariet9398 Год назад

    ഹരേ കൃഷ്ണാ ഒരു പാട് നന്ദി. ഒരു പാട് സ്നേഹം 🙏

  • @subhadavijayakumar8855
    @subhadavijayakumar8855 2 года назад

    ഹരേ കൃഷ്ണ 🙏🌹 നന്ദി സുസാമിതാജി ❤️

  • @sushamaprakash1620
    @sushamaprakash1620 2 года назад +1

    🙏sarvam sreekrishnarpanamasthu 🙏🙏❤🌹🌿🌷🙏

  • @padmakumarikv3393
    @padmakumarikv3393 2 года назад +1

    ഹരിഓം 🙏

  • @venivalsalan8983
    @venivalsalan8983 2 года назад +1

    നമസ്കാരം സുസ്മിത ജി 🙏
    ഓം നമോ നാരായണായ നമ 🙏

  • @mppreethy5846
    @mppreethy5846 2 года назад +3

    കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ 💐💐💐💐💐

  • @swarnalatha-763
    @swarnalatha-763 2 года назад +1

    Namaskaram guruji, devi 🙏🙏🙏🙏🙏❤🌼🌺

  • @rajikannan9827
    @rajikannan9827 7 месяцев назад

    Hare rama Hare Krishna Hare Guruvayoorappa 🙏

  • @e.rfamily4467
    @e.rfamily4467 2 года назад +1

    നമസ്തേ
    ഓം നമോ നാരായണായ

  • @bindusushanth4622
    @bindusushanth4622 8 месяцев назад

    Hare Krishna Guruvayoorappa 🙏🏻 🙏🏻🙏🏻