സന്തോഷമായി കഴിഞ്ഞ കുടുംബത്തെ പിരിക്കാൻ നോക്കിയപ്പോൾ | Malayalam short film | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 2 янв 2024
  • Ammayum Makkalum latest videos

Комментарии • 213

  • @ashi120
    @ashi120 6 месяцев назад +43

    നല്ല concept ആണ്. ഒരു കുടുംബം നല്ല ഒത്തൊരുമയോടെ കൊണ്ടുപോകുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വം ആണ്. അവരവർ അവരുടെ കടമകൾ കൃത്യമായി ചെയ്‌താൽ ഒരു കുടുംബത്തും വഴക്കുണ്ടാവില്ല. വീട്ടുപണി മരുമകളെ കൊണ്ട് ചെയ്യിപ്പിക്കുക, ഒരു ഹെല്പും ചെയ്യാതെ കുറ്റം മാത്രം പറയുക. ഇങ്ങനെ ഒക്കെ ആണെങ്കിൽ നമുക്ക് അത് സ്വന്തം വീടായ തോന്നില്ല.

    • @celinejoseph4108
      @celinejoseph4108 6 месяцев назад

      😊Po😊

    • @lakshmi8814
      @lakshmi8814 6 месяцев назад +1

      ഇവിടെ നടക്കുന്ന കാര്യം സത്യസന്ധമായി പറഞ്ഞു 😂

    • @anithak8398
      @anithak8398 6 месяцев назад

      സത്യം

  • @preethidileep668
    @preethidileep668 6 месяцев назад +24

    ഒരു അമ്മമാരും അങ്ങനെ പറഞ്ഞു കൊടുക്കരുത്, ചെല്ലുമ്പോൾ തന്നെ സ്ഥാനം കിട്ടുക, സാലറി മേടിച്ചു എടുക്കുക ഒന്നും വേണ്ട,സമയം ആകുമ്പോൾ എല്ലാം നമുക്ക് കിട്ടും, അച്ഛനും അമ്മയുംഎല്ലാ കാലം ഉണ്ടാകില്ലല്ലോ 😊ഉള്ളപ്പോൾ സ്നേഹം ആയിട്ട് ജീവിക്കുക ❤

  • @induv7382
    @induv7382 6 месяцев назад +16

    ഇങ്ങനെ ആണ് തെറ്റിക്കുന്നത് മനസിലാക്കി ജീവിച്ചാൽ സന്തോഷം കിട്ടും എല്ലാപേരും നല്ല അഭിനയം 👍👍👍

  • @vijivijitp9622
    @vijivijitp9622 6 месяцев назад +2

    നല്ല സ്റ്റോറി ആണ് കേട്ടോ.. എല്ലാവരുടെയും acting poliyaa... ഒത്തിരി ഇഷ്ട്ടം ഉള്ള ഫാമിലി 🎉🎉🎉🎉🎉❤❤❤❤❤❤.ഇനിയും മുമ്പോട്ടു❤❤

  • @SATHANPNX
    @SATHANPNX 6 месяцев назад +7

    ബാക്കി വേഗം ഇടണേ വെയ്റ്റിംഗ് ആണ് 👍🏼എല്ലാവരുടെ അഭിനയം എല്ലാം ഒന്നിനൊന്നു മെച്ചം 👍🏼👍🏼❤️❤️❤️

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 6 месяцев назад +11

    അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു ♥️♥️♥️

  • @ChinchuRamesh-rc3qd
    @ChinchuRamesh-rc3qd 6 месяцев назад +10

    ഇങ്ങനെ ചില അമ്മമാരെ ഉണ്ട് അവരെ തകർക്കുനതെ സ്വന്തം മകളുടെ ജീവിതം ആണ് എന്നെ അവർ ഓർക്കുക 😢

  • @sujamenon3069
    @sujamenon3069 6 месяцев назад +2

    Super video👌😍 waiting....

  • @JoicyMariya
    @JoicyMariya 6 месяцев назад +1

    Hii family. Ella vedios um super atto. Keep going. Nannayi work cheyyandullalle.

  • @jancymol6531
    @jancymol6531 6 месяцев назад +3

    Nalla ammayiamma.. Ingane kitanum venam bagyam😢

  • @libamehabin5695
    @libamehabin5695 6 месяцев назад +1

    കട്ട waiting for next

  • @shamseenasalih7045
    @shamseenasalih7045 6 месяцев назад +6

    Waiting for next episode❤❤❤.... Adipoyi❤❤❤

  • @user-mh9cz9qf4f
    @user-mh9cz9qf4f 6 месяцев назад

    Next വേഗം വരട്ടെ 👍👍👍

  • @user-zn2zn8iz4q
    @user-zn2zn8iz4q 6 месяцев назад +1

    👌🏻👌🏻👌🏻💕 waiting.,........,.

  • @suvinavimal
    @suvinavimal 6 месяцев назад +1

    Ammayi Amma Anne problem 😂

  • @vaigak8425
    @vaigak8425 6 месяцев назад +2

    Adipoli ayitoindu 👍❤

  • @Cornerrrrr
    @Cornerrrrr 6 месяцев назад +3

    Uvar usuall channel polea late akilla waiting cheyipikkila. Next episode already edukkunundavum... Nice day to day stories always .

  • @lathakrishnan4998
    @lathakrishnan4998 6 месяцев назад +2

    Super aayittundu 🌹

  • @ambilimanikuttan9152
    @ambilimanikuttan9152 6 месяцев назад +9

    പെട്ടന്ന്.ബാക്കി വരാൻ കാത്തിരിക്കുന്നു❤

  • @sininair6064
    @sininair6064 6 месяцев назад +16

    മിക്ക വീടുകളിലും ഇതാണ് അവസ്ഥ പെൺകുട്ടികളുടെ അമ്മമാർ എരിപിരി കയറ്റും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    • @suvinavimal
      @suvinavimal 6 месяцев назад +1

      No 👎 Ettan nte Amma Anne problem

  • @fareedafareeda1132
    @fareedafareeda1132 6 месяцев назад +2

    വെയ്റ്റിംഗ് 🥰next എപ്പിസോഡ് 😊

  • @seeniyashibu389
    @seeniyashibu389 6 месяцев назад +5

    അടിപൊളി 😂😂😂❤❤

  • @nazamehrin2869
    @nazamehrin2869 6 месяцев назад +1

    Ningal poli aan❤❤

  • @lathasathish3868
    @lathasathish3868 6 месяцев назад +15

    Waiting for next episode ❤

  • @RaviRavi-iz1te
    @RaviRavi-iz1te 6 месяцев назад +19

    നല്ല കുടുംബം ❤❤എനിക്കു ഇഷ്ടം ആയി. അടുത്ത ഭാഗം കാണാൻ വെയ്റ്റ് ചെയ്യുകയാണ്.

  • @user-om7vd8vk9p
    @user-om7vd8vk9p 6 месяцев назад

    നെസ്റ്റ് എപ്പിസോഡ് കാണാൻ കാത്തിരിക്കുകയാണ്. 👍🏻👌

  • @manojaharidas2982
    @manojaharidas2982 6 месяцев назад +2

    കുടുബം കലക്കികൾ

  • @HaleemapkHaleemapk
    @HaleemapkHaleemapk 6 месяцев назад +5

    Hlo..നന്നായിട്ടുണ്ട് video... അടുത്ത part പെട്ടെന്ന് വേണം
    ... Riply തരണം.. 👍🥰

  • @user-rl2uu5zj6t
    @user-rl2uu5zj6t 6 месяцев назад +1

    Video super😊

  • @geethankutty5049
    @geethankutty5049 6 месяцев назад

    Super ayettund

  • @Kannurkari663
    @Kannurkari663 6 месяцев назад +1

    Nanaayittundd🥰

  • @premakumarik3732
    @premakumarik3732 6 месяцев назад

    Can't wait...hurry up

  • @shibysaji5261
    @shibysaji5261 6 месяцев назад

    Hai chechi njsn nigalude ella videoum kanum enike othiri ishtamane ethil vere oru molude ille athenthiye

  • @user-mg9zk3pw7q
    @user-mg9zk3pw7q 6 месяцев назад +3

    Soopper 👍🏼

  • @Ranseja
    @Ranseja 6 месяцев назад

    Super nannayithund ❤❤❤.
    Next episode uddane undaville

  • @Suresh12Babu12
    @Suresh12Babu12 6 месяцев назад

    Ith full ayit idan vayee

  • @nazneenaysha6119
    @nazneenaysha6119 6 месяцев назад

    ❤❤❤👍

  • @user-wj5pw9do6b
    @user-wj5pw9do6b 6 месяцев назад

    Adutha video vegam varo.❤❤❤.vava enthiye

  • @user-dv7qg3hu8l
    @user-dv7qg3hu8l 6 месяцев назад

    വേഗം അടുത്തഭാഗം

  • @sheznasiraj7952
    @sheznasiraj7952 6 месяцев назад +1

    Nxt episode waitng

  • @slimeasmr6261
    @slimeasmr6261 6 месяцев назад

    👍🏻

  • @fathimamuneer998
    @fathimamuneer998 6 месяцев назад

    Adipoli ❤❤

  • @SATHANPNX
    @SATHANPNX 6 месяцев назад +6

    sachunte അഭിനയം 👍🏼

  • @shijianeesh8749
    @shijianeesh8749 6 месяцев назад

    ❤️❤️

  • @neethujerin4676
    @neethujerin4676 6 месяцев назад +1

    👍👍👍❤

  • @nishantsuper9899
    @nishantsuper9899 6 месяцев назад

    First💕💕💕

  • @saheerakollam9470
    @saheerakollam9470 6 месяцев назад

    🥰🥰🥰🥰..

  • @villagelivefishingtech2835
    @villagelivefishingtech2835 6 месяцев назад

    Waiting....

  • @mujeebkanneth1216
    @mujeebkanneth1216 6 месяцев назад

    Waiting for next video Speed up

  • @vinayasatheesh7765
    @vinayasatheesh7765 6 месяцев назад

    Waiting next episode

  • @smabivr1158
    @smabivr1158 6 месяцев назад

    Ningal real lifil adi undakkarundo

  • @sobhav390
    @sobhav390 6 месяцев назад

    Super 👍

  • @wmailid5758
    @wmailid5758 6 месяцев назад

    Ingalellarum poliyantto 🩷

  • @suseelam2927
    @suseelam2927 6 месяцев назад

    Super 👌👌

  • @ashi120
    @ashi120 6 месяцев назад

    കുടുംബം in parralell universe

  • @user-pb1jz1or1q
    @user-pb1jz1or1q 6 месяцев назад

    സച്ചു തടിച്ചല്ലോ ❤❤

  • @shylavm3646
    @shylavm3646 6 месяцев назад

    Nigalude veedu evideyannu ellavarum nannayi abinayikkunn inddu

  • @subadhrakaladharan359
    @subadhrakaladharan359 6 месяцев назад

    അടിപൊളി

  • @mariaantony9432
    @mariaantony9432 6 месяцев назад

    Waiting

  • @ippu1431
    @ippu1431 6 месяцев назад

    👍👍👍

  • @radamani8892
    @radamani8892 6 месяцев назад +16

    Hai സച്ചു 🥰വനജേച്ചി 🥰അച്ഛാ 🥰സുജിത്തേ 🥰

  • @krishnapriyaravi4755
    @krishnapriyaravi4755 6 месяцев назад

    Nxt part vegam idanatto

  • @rishamathew7978
    @rishamathew7978 6 месяцев назад

    Nice

  • @athulyagopinathan1769
    @athulyagopinathan1769 6 месяцев назад

    Ellarum koodey uae trip varairunnilley

    • @ammayummakkalum5604
      @ammayummakkalum5604  6 месяцев назад

      നിങ്ങളെപ്പോലെ ആരേലും വിളിച്ചാൽ വരാം 😌😌😌

  • @prasanthks7174
    @prasanthks7174 6 месяцев назад

    Super video

  • @sajithamarankavil6025
    @sajithamarankavil6025 6 месяцев назад

    Hiii sachu......❤

  • @noonu5399
    @noonu5399 6 месяцев назад

    അടിപൊളി, നെക്സ്റ്റ് വേഗം പോസ്റ്റണേ

  • @lasithavk1040
    @lasithavk1040 6 месяцев назад

    😢

  • @vidyaraju3901
    @vidyaraju3901 6 месяцев назад

    ബാക്കി പെട്ടന്ന് ഇടണേ

  • @muneermunee5655
    @muneermunee5655 6 месяцев назад

    Witing

  • @geethajawahar4975
    @geethajawahar4975 6 месяцев назад +3

    സന്ധ്യ വണ്ണം വച്ചല്ലോ....കൊള്ളാം

  • @this.is.notcret
    @this.is.notcret 6 месяцев назад

    ഇതാണ് കല്യാണം കഴിഞ്ഞ് അവളുടെ വീട്ടിൽ ഒരുപാട് ദിവസം പെണ്ണിനെ നിർത്താത്തത് ചെക്കൻ വീട്ടുകാര് 😀

  • @sandhyagiri5494
    @sandhyagiri5494 6 месяцев назад

    ഹായ് ചേട്ടായി

  • @malumalu960
    @malumalu960 6 месяцев назад

    Next എപ്പോയ വിടാ പെട്ടന്ന്

  • @muhammednihalmuhammadnihal49
    @muhammednihalmuhammadnihal49 6 месяцев назад

    നെക്സ്റ്റ് eppisod എപ്പോഴാ ഇടുന്നേ 😊

  • @sobhanakumari271
    @sobhanakumari271 6 месяцев назад +1

    ബാക്കി ഉടൻ വരോ❤❤

  • @asharajendran7032
    @asharajendran7032 6 месяцев назад +1

    Super video ❤❤❤

  • @Joli-w9c
    @Joli-w9c 6 месяцев назад +2

    Penmakalude വീട്ടുകാര് ഇങ്ങനെ പറഞ്ഞു കൊടുക്കുമോ?? No never...

  • @Vsa440
    @Vsa440 6 месяцев назад

    Hai❤❤❤❤❤

  • @Cornerrrrr
    @Cornerrrrr 6 месяцев назад

    Ah hilite mall .. njammalea Kozhikode karano?

    • @ammayummakkalum5604
      @ammayummakkalum5604  6 месяцев назад +1

      Yes👍🏻❤️

    • @Cornerrrrr
      @Cornerrrrr 6 месяцев назад

      Aaaaaaa super duper orea poli🥰🥰🥰🥰🥰...

  • @suvinavimal
    @suvinavimal 6 месяцев назад +1

    Husband nte Amma chilappo ingne okke undevum

  • @sarithanair265
    @sarithanair265 6 месяцев назад

    Part 2 eppolanu idunathu?

  • @fathimapc8072
    @fathimapc8072 6 месяцев назад

    ഇത് പോലെ ആണ് എന്റെ അമ്മായി അമ്മ മോള് ക്കു പറഞ്ഞു കൊടുക്ക

  • @user-op7em9wq9q
    @user-op7em9wq9q 6 месяцев назад +1

    ഇത് സത്യമാണ് ഓരോ കുടുംബവും നശിപ്പിക്കുന്നത് കയറി വരുന്ന പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ് വീട്ടുകാരെ പറയുന്നില്ല സ്വന്തം തള്ള തന്നെയാണ് 😡🤬🤬

  • @Kadeeja-qz9nn
    @Kadeeja-qz9nn 6 месяцев назад +1

    Pary 2 undooo

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 6 месяцев назад

    Ithinte, bakky pettann vennam, kshamayilla kathnilkkan okk❤❤❤❤

  • @samsheerasamsheera9176
    @samsheerasamsheera9176 6 месяцев назад +2

    Hi amma Acha sachu all reply plzzzzzz

  • @user-em5jv8vw8x
    @user-em5jv8vw8x 6 месяцев назад

    പെൺ മക്കൾ ചെല്ലുന്ന വീട്ടിൽ സന്തോഷം ആയിട്ട് കഴിയണം എന്ന് ചിന്തിച്ചു നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി വിടേണ്ട കടമ അമ്മ യ്ക്ക് ഉണ്ട് പക്ഷെ ഒട്ടു മിക്ക വീടുകളിലും ഇത് തന്നെ നടക്കുന്നു ഒത്തിരി സങ്കടം ഞാനും അനുഭവിച്ചു അടുത്ത ദിവസം നമ്മളെ ഭരിക്കാൻ പെണ്ണിന്റെ അമ്മ കൂടി ഇറങ്ങുന്ന അവസ്ഥനാക്കുള്ള വർക്ക് നാട്ടിൽ പാതി എന്ന് പഴമ ക്കാർ പറയും പോലെ സാമാർഥ്യം ഉള്ളവർക്ക് എന്തും ആവാം എന്ന അവസ്ഥ

  • @soft_rose_petals1438
    @soft_rose_petals1438 6 месяцев назад

    Part 2✨venom

  • @jayajose7323
    @jayajose7323 6 месяцев назад

    Adutha Bhagham pettennu vene

  • @RinijithinRini
    @RinijithinRini 6 месяцев назад

    Hi❤❤❤

  • @hisanarafeeq613
    @hisanarafeeq613 6 месяцев назад +1

    Hi

  • @juneera6581
    @juneera6581 6 месяцев назад

    Ningale place evdeya

  • @sandhyagiri5494
    @sandhyagiri5494 6 месяцев назад

    ഞങ്ങൾക്ക് ഒരു സഹായo ചെയ്യോ

  • @mubeenashabeer5829
    @mubeenashabeer5829 6 месяцев назад

    Hlooooo

  • @althafzayanzayan4692
    @althafzayanzayan4692 6 месяцев назад

    നെക്സ്റ്റ്പാർട്ട് vannjtundo

  • @sajithamarankavil6025
    @sajithamarankavil6025 6 месяцев назад

    Sathyam anu sachu marriage kazhinjal nammal aro oral ayi marum 😢

    • @ammayummakkalum5604
      @ammayummakkalum5604  6 месяцев назад

      😌😌😌

    • @sajithamarankavil6025
      @sajithamarankavil6025 6 месяцев назад

      @@ammayummakkalum5604 Anubhavam undu 😂pinne Kure kazhiyumbam swayam manasilakkum ende ammai okay anu parayuka video super 👌

  • @user-fo9oe1eq7j
    @user-fo9oe1eq7j 6 месяцев назад

    ബാക്കി എപ്പോ ഇടും

  • @MariyamShanza-wp1eu
    @MariyamShanza-wp1eu 6 месяцев назад

    Eppo ഇടും ബാക്കി

    • @ammayummakkalum5604
      @ammayummakkalum5604  6 месяцев назад

      Vegam idum ❤️❤️

    • @MariyamShanza-wp1eu
      @MariyamShanza-wp1eu 6 месяцев назад

      @@ammayummakkalum5604 ഭയങ്കര thrilling ആണ് ഉള്ളത് നോട്ടിഫിക്കേഷൻ നോക്കി ഇരിക്കും. Vannonn

  • @ZayuZayu-fh5wr
    @ZayuZayu-fh5wr 6 месяцев назад

    ഇവർ hus wife ആണോ ഈ ചെറുക്കനും പെണ്ണും 👍🏻