Sahyasanu Sruthi Cherthu Vecha ..

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 87

  • @anualways143
    @anualways143 4 года назад +39

    എന്റെ നാടിനെ കുറിച്ചു ഞാൻ ആഗ്രഹിച്ച പാട്ടും അതിനോട് 100% നീതി പുലർത്തിയ കാഴ്ചകളും... അതി മനോഹരമായി ഇതു തയ്യാറാക്കിയ അനിരുദ്ധിന് ഒരു പാട് നന്ദി

  • @hafsalmuhammed8729
    @hafsalmuhammed8729 4 года назад +87

    2 വർഷം പ്രവാസി ആയി നാട്ടിൽ വരാതെ നിൽക്കണം.. എന്നിട്ട് ഇത് കേൾക്കുമ്പോൾ ഉള്ള ഫീലിംഗ് ഉണ്ടല്ലോ.. എന്റെ സാറെ..... രോമം എണീറ്റു നില്കും...

  • @shahulhameed-zf7vw
    @shahulhameed-zf7vw 4 года назад +19

    എന്റ നാട് എത്ര സുന്ദരം😘. എന്നും ഇതുപോലെ നിലനിര്‍ത്താന്‍ നമ്മൾ നോക്കണം. പ്രകൃതിയെ നശിച്ചു ഒരു വികസനവും വേണ്ട..........

  • @jaleelks812
    @jaleelks812 3 года назад +7

    സഹ്യസാനു ശ്രുതി
    ചേര്ത്തു വെച്ച
    മണിവീണയാണെന്റെ കേരളം
    (കേരളം കേരളം)
    നീലസാഗരമതിന്റെ
    തന്ത്രിയിലുണര്ത്തിടു
    ന്നു സ്വരസാന്ത്വനം
    (കേരളം കേരളം)
    സഹ്യസാനു ശ്രുതി
    ചേര്ത്തു വെച്ച
    മണിവീണയാണെന്റെ കേരളം
    നീലസാഗരമതിന്റെ
    തന്ത്രിയിലുണര്ത്തിടു
    ന്നു സ്വരസാന്ത്വനം
    ഇളകിയാടുന്ന
    ഹരിതമേഖലയിലലയിടുന്ന
    കളനിസ്വനം
    ഓ നിസ്വനം കളനിസ്വനം
    ((സഹ്യസാനു ശ്രുതി
    ചേര്ത്തു വെച്ച
    മണിവീണയാണെന്റെ കേരളം
    നീലസാഗരമതിന്റെ
    തന്ത്രിയിലുണര്ത്തിടു
    ന്നു സ്വരസാന്ത്വനം))
    ഹരിതഭംഗികളിയാടിടുന്ന
    വയലേലകള്ക്ക്
    നീര്ക്കുടവുമായി
    നാട്ടിലാകെ
    നടമാടുന്നിതാ,
    പാട്ടുകാരികള് ചോലകള്
    ഓ ശ്യാമകേരകേദാരമേ,
    ശ്യാമകേരകേദാരമേ
    ശാന്തിനിലയമായി
    നില്ക്ക നീ ((സഹ്യസാനു
    ശ്രുതി ചേര്ത്തു വെച്ച
    മണിവീണയാണെന്റെ കേരളം
    നീലസാഗരമതിന്റെ
    തന്ത്രിയിലുണര്ത്തിടു
    ന്നു സ്വരസാന്ത്വനം))
    പീലിനീര്ത്തി
    നടമാടിടുന്നു
    തൈത്തെങ്ങുകള്
    കുളിര്ത്തെന്നലില്
    കേളി കൊട്ടിലുയരുന്നു
    കഥകളി
    കേളീദേശാന്തരാംഗളില്
    ഓ സത്യധര്മകേദാരമേ
    സത്യധര്മകേദാരമേ
    സ്നേഹസദനമായി മെല്ക നീ
    ((സഹ്യസാനു ശ്രുതി
    ചേര്ത്തു വെച്ച
    മണിവീണയാണെന്റെ കേരളം
    നീലസാഗരമതിന്റെ
    തന്ത്രിയിലുണര്ത്തിടു
    ന്നു സ്വരസാന്ത്വനം
    ഇളകിയാടുന്ന
    ഹരിതമേഖലയിലലയിടുന്ന
    കളനിസ്വനം
    ഓ നിസ്വനം കളനിസ്വനം))
    ((സഹ്യസാനു ശ്രുതി
    ചേര്ത്തു വെച്ച
    മണിവീണയാണെന്റെ കേരളം
    നീലസാഗരമതിന്റെ
    തന്ത്രിയിലുണര്ത്തിടു
    ന്നു സ്വരസാന്ത്വനം))

  • @jathumsd3806
    @jathumsd3806 3 года назад +7

    എപ്പോ കേട്ടാലും രോമം എണീറ്റ് നിക്കും 🔥വരി,സംഗീതം,പിന്നെ ശബ്ദം ഒരേ പോളി👍

  • @sunilkumarkb7292
    @sunilkumarkb7292 5 лет назад +32

    നമ്മുടെ നാട്..... ഈ പാട്ട് കേൾക്കുന്നത് അഭിമാനം........

  • @kajke
    @kajke 4 года назад +8

    ഈ ഭംഗി കാണണമെങ്കിൽ .ലോകത്ത് ഒരു സ്ഥലമുണ്ടെങ്കിൽ അത് കേരളം..gods own country....

  • @syamdeepu2257
    @syamdeepu2257 5 лет назад +29

    ലൈക്‌ അടി ക്കാത്തവർ വല്ല ബംഗാളി ലും പോടേ

  • @muhammedsanil209
    @muhammedsanil209 4 года назад +11

    തുറന്ന് പറയാ ഡിസ്‌ലൈക് അടിച്ചവരെ നിങ്ങൾ സ്വന്തമായിട്ട് ഒരു കൈവും ഇല്ലാത്തവർ ആണ്‌ മറ്റുള്ളവരുടെ നല്ല കൈവുകളെ കുറ്റം മാത്രം കണ്ട് പിടിച്ചു അവരെ വിഷമിപ്പിക്കുന്നവരും ആണ്‌ അല്ലെ...

  • @ABINSIBY90
    @ABINSIBY90 4 года назад +6

    മോഹൻ സിത്താര സാറിന്റെ ഗൃഹാതരത്വം തുളുമ്പുന്ന മ്യൂസിക്. ദാസേട്ടന്റെ സ്വർഗീയ ആലാപനവും..
    നമ്മുടെ കേരളം.. നമ്മളു മലയാളികൾ....എത്ര സുന്ദരമാണ് നമ്മുടെ മലയാളം..

  • @revathyr5519
    @revathyr5519 3 года назад +5

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വലിയ സന്തോഷമാണ്

  • @DayaDachuu
    @DayaDachuu 4 года назад +6

    മനോഹരമായ രചന.. നീല സാഗര൦ വീണമീട്ടുന്ന നമ്മുടെ ശാന്തിനിലയത്തി൯െറ പവിത്റത ഒരിക്കലു൦ നഷ്ടമാവാതിരിക്കട്ടെ

  • @muhammedsanil209
    @muhammedsanil209 4 года назад +9

    ഞാൻ എന്നും കേൾക്കാറുള്ള പാട്ടുകൾ 😘😘😘😘😘👍

  • @MrBhroad
    @MrBhroad 3 года назад +3

    RIP yusafali kecheri.

  • @MegaSilsila
    @MegaSilsila 3 года назад +2

    Good music.... Great lyrics.... Yousafali kecheri....rip.... 🙏🙏

  • @swaminathanms8351
    @swaminathanms8351 3 года назад +7

    I love my kerala ❤️❤️

  • @anaikaah
    @anaikaah 3 года назад +4

    Like adikkathavan valla bagali ayyirikkumm😇😇

  • @husaintirur9098
    @husaintirur9098 4 года назад +9

    രോമാഞ്ചിഫിക്കേഷൻ😍😍😍

  • @sanjayraja18
    @sanjayraja18 3 года назад +1

    വല്ലാതെ നാട് മിസ് ചെയ്യുമ്പോ ഈ പാട്ടും ഇങ്ങനെ കുറെ കാഴ്ചകളും തരുന്ന ഫീൽ ❤️❤️❤️❤️❤️❤️

  • @faisalkallayil8020
    @faisalkallayil8020 4 года назад +4

    Gods own country nammude sontham keralam song kandappol vallathoru feel

  • @vinayakan6180
    @vinayakan6180 5 лет назад +9

    Pralayam kazhinj aarokkeyanu e song kelkkunnath?

  • @anianand2320
    @anianand2320 2 года назад +1

    Njanum prevasiyane. 2 varshamayi nattil poyitte.orupadu miss cheyyunnu Ente nadine. I love my kerala😘😘

  • @doddabasappabadigera9076
    @doddabasappabadigera9076 3 года назад +1

    K.J.Jesudaasettaan Really Singing God

  • @DuckODuckProductions
    @DuckODuckProductions 5 лет назад +8

    Nice... this is how it would look like if this song was shot today's technologies. Good work

  • @suryasmd9996
    @suryasmd9996 4 года назад +5

    താങ്ക്സ് kj യേശുദാസ് സാർ, പക്ഷേ ഇതു യഥാർത്ഥത്തിൽ സ്വപ്നമാണ് നമ്മുടെ കേരളം ആകെ മാറിപ്പോയിരിക്കുന്നു..

  • @syamlalpc3615
    @syamlalpc3615 4 года назад +4

    Yusafali keachery.... miss uuuuuuu

  • @keerthigokul6
    @keerthigokul6 4 года назад +3

    God's own country, nammude keralam

  • @sumeshkrishnaentertainment9255
    @sumeshkrishnaentertainment9255 4 года назад +3

    Superb chetta.... Great work👌👌👌👌💕💕💕💕

  • @rkparambuveettil4603
    @rkparambuveettil4603 3 года назад +1

    സഹ്യസാനു ശ്രുതി
    ചേര്ത്തു വെച്ച
    മണിവീണയാണെന്റെ കേരളം
    നീലസാഗരമതിന്റെ
    തന്ത്രിയിലുണര്ത്തിടു
    ന്നു സ്വരസാന്ത്വനം
    ഇളകിയാടുന്ന
    ഹരിതമേഖലയിലലയിടുന്ന
    കളനിസ്വനം
    ഓ നിസ്വനം കളനിസ്വനം
    ഹരിതഭംഗികളിയാടിടുന്ന
    വയലേലകള്ക്ക്
    നീര്ക്കുടവുമായി
    നാട്ടിലാകെ
    നടമാടുന്നിതാ,
    പാട്ടുകാരികള് ചോലകള്
    ഓ ശ്യാമകേരകേദാരമേ,
    ശ്യാമകേരകേദാരമേ
    ശാന്തിനിലയമായി
    നില്ക്ക നീ
    പീലിനീര്ത്തി
    നടമാടിടുന്നു
    തൈത്തെങ്ങുകള്
    കുളിര്ത്തെന്നലില്
    കേളി കൊട്ടിലുയരുന്നു
    കഥകളി
    കേളീദേശാന്തരാംഗളില്
    ഓ സത്യധര്മകേദാരമേ
    സത്യധര്മകേദാരമേ
    സ്നേഹസദനമായി മെല്ക നീ

  • @nikhilraj8831
    @nikhilraj8831 2 года назад

    എനിക് ജൻമ്മംതന്നാ എന്തേ അമ്മ മലയാളമേ നിനക്ക് കൊടിപ്രണം

  • @bvkpsaru3085
    @bvkpsaru3085 5 лет назад +7

    Super editting
    .super photography

  • @sachukrishnan7651
    @sachukrishnan7651 5 лет назад +6

    Ande swandam keralam

  • @sandeeps5358
    @sandeeps5358 3 года назад +1

    അഭിമാനം 😍എന്റെ നാട്...

  • @anandhurajeev6968
    @anandhurajeev6968 4 года назад +4

    Nammude keralam

  • @jamirulshaikh6468
    @jamirulshaikh6468 4 года назад +4

    Natural beauty,,,i love nature 🥰😍

  • @abinvadakkayil4351
    @abinvadakkayil4351 3 года назад +2

    Which is that place at 3:44 ?

  • @shadowking2637
    @shadowking2637 4 года назад +4

    Vallathoru feel aanu ee songinu

  • @jafarsameesamee8167
    @jafarsameesamee8167 4 года назад +2

    Onnum parayan illatto antha varikal antha oru bangi tank u yousafali sir and yesudas and mohan sithara ethra nalla paattu malayalikalku samanichathinu orayiram nanniyundu ningal moonu perodum orikalum marakilla e malayalikal e janmathil

  • @sujeeshkumar2118
    @sujeeshkumar2118 5 лет назад +5

    Entey keralam

  • @sanalkumarc3425
    @sanalkumarc3425 11 месяцев назад

    2023 il kanunnavarundo

  • @sameeraboobacker7259
    @sameeraboobacker7259 3 года назад +1

    My God my....,, really feeling well

  • @blessonmathew5566
    @blessonmathew5566 3 года назад

    Really a good place to live in. But politics ruined everything .. And cleanliness needs to be made a part in everyones mind to keep the places to maintain its naturalist view

  • @tomperumpally6750
    @tomperumpally6750 3 года назад +1

    എന്റെ നാട് ❤️❤️❤️

  • @niharanavya6926
    @niharanavya6926 4 года назад +2

    I luv my kerala❤❤

  • @rahulkp8859
    @rahulkp8859 2 года назад

    ❤️❤️❤️

  • @ambilinbr1883
    @ambilinbr1883 2 года назад

    ഈ പാട്ടിന്റെ മുഴുവൻ കരോക്കേയും കിട്ടാൻ വഴിയുണ്ടോ

  • @sanabanu7074
    @sanabanu7074 4 года назад +1

    Adipoli Mole.ithe kelkumbol undakunna oru feel

  • @ayishamisriyas1b705
    @ayishamisriyas1b705 4 года назад +1

    Poli saaanam

  • @radhakrishnanrk2087
    @radhakrishnanrk2087 4 года назад +8

    Pinarayi sirndeyum Nammude shailaja teacherndeyum ennum LDF sarkarindeyum Keralam

  • @RikuYusei_
    @RikuYusei_ 5 лет назад +3

    😞😞😞❤️❤️❤️

  • @rohinik2833
    @rohinik2833 4 года назад +1

    😍😍😍😍😍😍

  • @devikabalakrishnan4453
    @devikabalakrishnan4453 4 года назад +1

    💖💖💖

  • @ayishamisriyas1b705
    @ayishamisriyas1b705 4 года назад +1

    By

  • @AdithyaUday
    @AdithyaUday 4 года назад +1

    very good edits superrrrrrr

  • @akhilasas7185
    @akhilasas7185 4 года назад +1

    ♥♥♥

  • @sureshkanakkoor2976
    @sureshkanakkoor2976 4 года назад +1

    SUPER SONG & EDITING

  • @christopherjose9572
    @christopherjose9572 4 года назад +1

    Super song good

  • @hyvmedia1076
    @hyvmedia1076 5 лет назад +1

    കിടു

  • @syamilytl6170
    @syamilytl6170 3 года назад

    I proud of my karala,

  • @shiju1023
    @shiju1023 3 года назад

    Nice feel

  • @avk8073
    @avk8073 3 года назад

    എന്റെ കേരളം

  • @Chindhikkoo
    @Chindhikkoo 4 года назад +1

    😭😭😭

  • @sameeraboobacker7259
    @sameeraboobacker7259 3 года назад

    Anirudh love you man

  • @roypazhampillildevasia6436
    @roypazhampillildevasia6436 2 года назад

    Best edition

  • @vijayakumarivijayakumari8764
    @vijayakumarivijayakumari8764 3 года назад

    Ante favaroite song

  • @suhailkunjoon9739
    @suhailkunjoon9739 3 года назад

    Super

  • @rasithavt3521
    @rasithavt3521 3 года назад

    सहिअ

  • @thomascm5471
    @thomascm5471 3 года назад

    Super duper hittttttttt

  • @indup6320
    @indup6320 4 года назад +2

    Super song

  • @CrisTravelEstate
    @CrisTravelEstate 4 года назад

    Beautiful video...Which country?