ANIRUDH PADMAM
ANIRUDH PADMAM
  • Видео 1
  • Просмотров 95 190
Sahyasanu Sruthi Cherthu Vecha ..
Sahyasanu Sruthi Cherthu Vecha ...
Beautiful Kerala song
please watch with head phone #gods own country#beautiful nature #beautiful kerala
Просмотров: 95 201

Видео

Комментарии

  • @sanalkumarc3425
    @sanalkumarc3425 11 месяцев назад

    2023 il kanunnavarundo

  • @nikhilraj8831
    @nikhilraj8831 2 года назад

    എനിക് ജൻമ്മംതന്നാ എന്തേ അമ്മ മലയാളമേ നിനക്ക് കൊടിപ്രണം

  • @rahulkp8859
    @rahulkp8859 2 года назад

    ❤️❤️❤️

  • @roypazhampillildevasia6436
    @roypazhampillildevasia6436 2 года назад

    Best edition

  • @ambilinbr1883
    @ambilinbr1883 2 года назад

    ഈ പാട്ടിന്റെ മുഴുവൻ കരോക്കേയും കിട്ടാൻ വഴിയുണ്ടോ

  • @sobhaparasd8003
    @sobhaparasd8003 2 года назад

    👏👏👏👏👏👏🌾🌾🌾🌾🌾🌾🌾🌴🌴🌴🌴🌴🌴🌴🌴🌴🌹🌹🌹🌹🌹🏵️🏵️🏵️🏵️🎆🎇

  • @anianand2320
    @anianand2320 2 года назад

    Njanum prevasiyane. 2 varshamayi nattil poyitte.orupadu miss cheyyunnu Ente nadine. I love my kerala😘😘

  • @avk8073
    @avk8073 3 года назад

    എന്റെ കേരളം

  • @sanjayraja18
    @sanjayraja18 3 года назад

    വല്ലാതെ നാട് മിസ് ചെയ്യുമ്പോ ഈ പാട്ടും ഇങ്ങനെ കുറെ കാഴ്ചകളും തരുന്ന ഫീൽ ❤️❤️❤️❤️❤️❤️

  • @MegaSilsila
    @MegaSilsila 3 года назад

    Good music.... Great lyrics.... Yousafali kecheri....rip.... 🙏🙏

  • @doddabasappabadigera9076
    @doddabasappabadigera9076 3 года назад

    K.J.Jesudaasettaan Really Singing God

  • @suhailkunjoon9739
    @suhailkunjoon9739 3 года назад

    Super

  • @MrBhroad
    @MrBhroad 3 года назад

    RIP yusafali kecheri.

  • @jathumsd3806
    @jathumsd3806 3 года назад

    എപ്പോ കേട്ടാലും രോമം എണീറ്റ് നിക്കും 🔥വരി,സംഗീതം,പിന്നെ ശബ്ദം ഒരേ പോളി👍

  • @sandeeps5358
    @sandeeps5358 3 года назад

    അഭിമാനം 😍എന്റെ നാട്...

  • @revathyr5519
    @revathyr5519 3 года назад

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വലിയ സന്തോഷമാണ്

  • @blessonmathew5566
    @blessonmathew5566 3 года назад

    Really a good place to live in. But politics ruined everything .. And cleanliness needs to be made a part in everyones mind to keep the places to maintain its naturalist view

  • @sameeraboobacker7259
    @sameeraboobacker7259 3 года назад

    Anirudh love you man

  • @sameeraboobacker7259
    @sameeraboobacker7259 3 года назад

    My God my....,, really feeling well

  • @rkparambuveettil4603
    @rkparambuveettil4603 3 года назад

    സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടു ന്നു സ്വരസാന്ത്വനം ഇളകിയാടുന്ന ഹരിതമേഖലയിലലയിടുന്ന കളനിസ്വനം ഓ നിസ്വനം കളനിസ്വനം ഹരിതഭംഗികളിയാടിടുന്ന വയലേലകള്ക്ക് നീര്ക്കുടവുമായി നാട്ടിലാകെ നടമാടുന്നിതാ, പാട്ടുകാരികള് ചോലകള് ഓ ശ്യാമകേരകേദാരമേ, ശ്യാമകേരകേദാരമേ ശാന്തിനിലയമായി നില്ക്ക നീ പീലിനീര്ത്തി നടമാടിടുന്നു തൈത്തെങ്ങുകള് കുളിര്ത്തെന്നലില് കേളി കൊട്ടിലുയരുന്നു കഥകളി കേളീദേശാന്തരാംഗളില് ഓ സത്യധര്മകേദാരമേ സത്യധര്മകേദാരമേ സ്നേഹസദനമായി മെല്ക നീ

  • @vijayakumarivijayakumari8764
    @vijayakumarivijayakumari8764 3 года назад

    Ante favaroite song

  • @tomperumpally6750
    @tomperumpally6750 3 года назад

    എന്റെ നാട് ❤️❤️❤️

  • @rasithavt3521
    @rasithavt3521 3 года назад

    सहिअ

  • @syamilytl6170
    @syamilytl6170 3 года назад

    I proud of my karala,

  • @shiju1023
    @shiju1023 3 года назад

    Nice feel

  • @thomascm5471
    @thomascm5471 3 года назад

    Super duper hittttttttt

  • @abinvadakkayil4351
    @abinvadakkayil4351 3 года назад

    Which is that place at 3:44 ?

  • @jaleelks812
    @jaleelks812 3 года назад

    സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം (കേരളം കേരളം) നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടു ന്നു സ്വരസാന്ത്വനം (കേരളം കേരളം) സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടു ന്നു സ്വരസാന്ത്വനം ഇളകിയാടുന്ന ഹരിതമേഖലയിലലയിടുന്ന കളനിസ്വനം ഓ നിസ്വനം കളനിസ്വനം ((സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടു ന്നു സ്വരസാന്ത്വനം)) ഹരിതഭംഗികളിയാടിടുന്ന വയലേലകള്ക്ക് നീര്ക്കുടവുമായി നാട്ടിലാകെ നടമാടുന്നിതാ, പാട്ടുകാരികള് ചോലകള് ഓ ശ്യാമകേരകേദാരമേ, ശ്യാമകേരകേദാരമേ ശാന്തിനിലയമായി നില്ക്ക നീ ((സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടു ന്നു സ്വരസാന്ത്വനം)) പീലിനീര്ത്തി നടമാടിടുന്നു തൈത്തെങ്ങുകള് കുളിര്ത്തെന്നലില് കേളി കൊട്ടിലുയരുന്നു കഥകളി കേളീദേശാന്തരാംഗളില് ഓ സത്യധര്മകേദാരമേ സത്യധര്മകേദാരമേ സ്നേഹസദനമായി മെല്ക നീ ((സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടു ന്നു സ്വരസാന്ത്വനം ഇളകിയാടുന്ന ഹരിതമേഖലയിലലയിടുന്ന കളനിസ്വനം ഓ നിസ്വനം കളനിസ്വനം)) ((സഹ്യസാനു ശ്രുതി ചേര്ത്തു വെച്ച മണിവീണയാണെന്റെ കേരളം നീലസാഗരമതിന്റെ തന്ത്രിയിലുണര്ത്തിടു ന്നു സ്വരസാന്ത്വനം))

  • @swaminathanms8351
    @swaminathanms8351 3 года назад

    I love my kerala ❤️❤️

  • @anaikaah
    @anaikaah 3 года назад

    Like adikkathavan valla bagali ayyirikkumm😇😇

  • @ayishamisriyas1b705
    @ayishamisriyas1b705 4 года назад

    By

  • @ayishamisriyas1b705
    @ayishamisriyas1b705 4 года назад

    Poli saaanam

  • @keerthigokul6
    @keerthigokul6 4 года назад

    God's own country, nammude keralam

  • @syamlalpc3615
    @syamlalpc3615 4 года назад

    Yusafali keachery.... miss uuuuuuu

  • @DayaDachuu
    @DayaDachuu 4 года назад

    മനോഹരമായ രചന.. നീല സാഗര൦ വീണമീട്ടുന്ന നമ്മുടെ ശാന്തിനിലയത്തി൯െറ പവിത്റത ഒരിക്കലു൦ നഷ്ടമാവാതിരിക്കട്ടെ

  • @ABINSIBY90
    @ABINSIBY90 4 года назад

    മോഹൻ സിത്താര സാറിന്റെ ഗൃഹാതരത്വം തുളുമ്പുന്ന മ്യൂസിക്. ദാസേട്ടന്റെ സ്വർഗീയ ആലാപനവും.. നമ്മുടെ കേരളം.. നമ്മളു മലയാളികൾ....എത്ര സുന്ദരമാണ് നമ്മുടെ മലയാളം..

  • @niharanavya6926
    @niharanavya6926 4 года назад

    I luv my kerala❤❤

  • @sumeshkrishnaentertainment9255
    @sumeshkrishnaentertainment9255 4 года назад

    Superb chetta.... Great work👌👌👌👌💕💕💕💕

  • @devikabalakrishnan4453
    @devikabalakrishnan4453 4 года назад

    💖💖💖

  • @suryasmd9996
    @suryasmd9996 4 года назад

    താങ്ക്സ് kj യേശുദാസ് സാർ, പക്ഷേ ഇതു യഥാർത്ഥത്തിൽ സ്വപ്നമാണ് നമ്മുടെ കേരളം ആകെ മാറിപ്പോയിരിക്കുന്നു..

  • @faisalkallayil8020
    @faisalkallayil8020 4 года назад

    Gods own country nammude sontham keralam song kandappol vallathoru feel

  • @rohinik2833
    @rohinik2833 4 года назад

    😍😍😍😍😍😍

  • @akhilasas7185
    @akhilasas7185 4 года назад

    ♥♥♥

  • @kajke
    @kajke 4 года назад

    ഈ ഭംഗി കാണണമെങ്കിൽ .ലോകത്ത് ഒരു സ്ഥലമുണ്ടെങ്കിൽ അത് കേരളം..gods own country....

  • @CrisTravelEstate
    @CrisTravelEstate 4 года назад

    Beautiful video...Which country?

  • @anualways143
    @anualways143 4 года назад

    എന്റെ നാടിനെ കുറിച്ചു ഞാൻ ആഗ്രഹിച്ച പാട്ടും അതിനോട് 100% നീതി പുലർത്തിയ കാഴ്ചകളും... അതി മനോഹരമായി ഇതു തയ്യാറാക്കിയ അനിരുദ്ധിന് ഒരു പാട് നന്ദി

  • @AdithyaUday
    @AdithyaUday 4 года назад

    very good edits superrrrrrr

  • @christopherjose9572
    @christopherjose9572 4 года назад

    Super song good

  • @jamirulshaikh6468
    @jamirulshaikh6468 4 года назад

    Natural beauty,,,i love nature 🥰😍

  • @anandhurajeev6968
    @anandhurajeev6968 4 года назад

    Nammude keralam