ദിവ്യദാസിയുടെ കള്ളങ്ങളെല്ലാം കോടതിയിൽ പൊളിച്ചടുക്കി I On Air 24 10 2024

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 219

  • @thejassurya2913
    @thejassurya2913 День назад +120

    ഗംഭീരമായി പാട്ട്..👌 നമ്മുടെ ദിവ്യദാസി ഒരു അനുഗ്രഹീത നർത്തകി കൂടെയാണ് ശീതളേ...തലശ്ശേരി കോടതിയിൽ ലേശം ചുവട് പിഴച്ചു ന്ന് മാത്രം.

    • @VijayarajanSuku
      @VijayarajanSuku 22 часа назад

      ഭൂ മിക്കു ഭാ രം

    • @pippiladan
      @pippiladan 18 часов назад +1

      എൻറെ വൃത്തികെട്ട ആറാം ഇന്ദ്രിയം പലപ്പോഴും പ്രവർത്തിക്കാറുണ്ട്.
      എൻറെ വൃത്തികെട്ട ആറാം ഇന്ദ്രിയത്തിന്റെ പ്രവർത്തനം പലപ്പോഴും ശരിയായിരുന്നു എന്ന് ഭൂതകാലം തെളിയിച്ചിട്ടുണ്ട്.
      ചിലതൊക്കെ തെളിയിക്കപ്പെട്ടിട്ടില്ല
      വളരെ അപൂർവമായി തെറ്റാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്.
      പറഞ്ഞുവരുന്നത്
      കണ്ണൂർ എ ഡി എം മരണപ്പെട്ട കാര്യത്തെ കുറിച്ചാണ്.
      അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ അപമാനിക്കാൻ അല്ല .എൻറെ ഇന്ദ്രിയത്തിൽ തോന്നിയ ഒരു തോന്നൽ മാത്രം.
      വിഭാര്യനായി മറുനാട്ടിൽ (നാട്ടിൽ അല്ല എന്ന് മാത്രം) ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്,
      പ്രതി സ്വയം ആയോ പ്രതി വിട്ടുകൊടുത്ത മറ്റു ചിലരോ സ്വയം അസാന്മാർഗികതയിൽ പെടുത്തിയിട്ട് അല്ലെങ്കിൽ പെട്ടിട്ട്, അതിന്റെ വീഡിയോ വെച്ച് അദ്ദേഹത്തെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു കാണണം.
      അങ്ങനെ ഒരു വീഡിയോയോ ഫോട്ടോയോ വെച്ച് അവരുടെ കാര്യങ്ങൾ മാഫിയ ക്വാറി പെട്രോൾ പമ്പ് മുതലായ അഴിമതികൾ എതിർക്ക പെടാതിരിക്കാൻ ഉപയോഗിച്ച് കാണണം.
      അവസാനത്തെ ആയുധം എന്ന നിലയിൽ അത് പുറത്തു വിടും ഇല്ലെങ്കിൽ പല നിയമ ലംഘനങ്ങൾക്കും അംഗീകാരം കൊടുക്കുവാൻ നിർബന്ധിച്ചു കാണണം.
      എന്നാൽ പെട്രോൾപമ്പ് പെണ്ണുംപിള്ളയുടെ കാര്യം മാത്രം അംഗീകരിച്ച് , പെണ്ണുമ്പിള്ള പറഞ്ഞ മറ്റുകാര്യങ്ങൾ അംഗീകരിക്കാതെ സ്ഥലം മാറിപ്പോയതിൽ ഉള്ള ക്ഷോഭം ആയിരിക്കും അവിടെ പ്രകടിപ്പിച്ചത്.
      55 വയസ്സ് ആയ ഒരു പുരുഷൻ എന്ന നിലയിൽ രതിയുടെ രണ്ടാം ഘട്ടത്തിൽ ആയിരിക്കും ആ പ്രായത്തിൽ പുരുഷന്മാർ.
      അതിൽ എഡിഎം വീണു പോയിട്ടുണ്ടെങ്കിൽ എഡി എമ്മിന് ഞാൻ കുറ്റപ്പെടുത്തില്ല. ഞാനും പ്പെട്ടുപോകാൻ സാധ്യത കൂടുതൽ ആണ്,
      ഇത് ഒരു ആത്മഹത്യ ആണ് എങ്കിൽ, ഇതല്ലാതെ മറ്റൊരു കാരണം തോന്നുന്നില്ല.
      കൈക്കൂലി വാങ്ങി എന്നു പറഞ്ഞാൽ ഭാര്യയെ മക്കളെയോ അഭിമുഖീകരിക്കാൻ എന്തിനു ഭയപ്പെടണം?

    • @sumo890
      @sumo890 18 часов назад +2

      എന്റമ്മോ!!! എവിടെ നിന്നും വരുന്നു..​@@pippiladan

    • @thejassurya2913
      @thejassurya2913 17 часов назад +1

      @@pippiladan ഹോ...ഭീകരം

    • @bindhupeter1473
      @bindhupeter1473 17 часов назад

      ​@@pippiladanavante ammede thengakula. Basterd

  • @ammuaadi4204
    @ammuaadi4204 22 часа назад +50

    ഇത് കാണുമ്പോൾ ആ പാവം മനുഷ്യന്റെ പെണ്മക്കളെ ഓർമ വരുന്നു..ആ കുടുംബത്തിനു നീതി കിട്ടണം..

  • @xaviermanas
    @xaviermanas 23 часа назад +44

    കാരണഭൂതം ദിവ്യക്ക് വേണ്ടി സുപ്രീം കോടതി വരെ പോകും. അതുവരെ കെ പോലീസ് ഒളിവിൽ

  • @sanilvarghese7465
    @sanilvarghese7465 День назад +92

    നേതാക്കൾ പഠിപ്പിച്ചത് ഒന്നും മറന്നില്ലല്ലോ. മിടുക്കി

  • @joes9932
    @joes9932 День назад +71

    "നീയൊന്ന് ഒച്ച വെച്ചിരുന്നെങ്കിൽ.....എന്ന് തുടങ്ങുന്ന സോമന്റെ ഡയലോഗ് ഓർമ വരുന്നു താടകയുടെ വാദം കേട്ടപ്പോൾ. ADM ഒന്ന് ഇട പെട്ടിരുന്നെങ്കിൽ, ഒന്ന് എതിർത്തിരുന്നെങ്കിൽ...

  • @benjaminkoshy7232
    @benjaminkoshy7232 День назад +85

    അടിപൊളി പ്രസന്റേഷൻ 👌🏻👌🏻👌🏻

  • @sanu5364
    @sanu5364 День назад +97

    അടിപൊളി അവതരണം 👍👍👍 ശീതൾ

  • @sasivarma989
    @sasivarma989 23 часа назад +56

    പ്രിയ അവതാരകക്ക് മാത്രമ
    ല്ല പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദന
    ങ്ങൾ, അഭിനന്ദനങ്ങൾ.
    ജനങ്ങളുടെ മനസ്സ് നിങ്ങ
    ളുടെ നാവിലൂടെ പ്രകടമാ
    വുന്നു. നന്ദി.🙏🙏🙏

  • @rangaswamyp2646
    @rangaswamyp2646 23 часа назад +57

    കേരളത്തിൽ. നിലനില്ക്കുന്ന. നിയമം അവൾക്ക് ബാധകമല്ല

  • @sudhasundaram2543
    @sudhasundaram2543 20 часов назад +13

    അഴിമതിവിരുദ്ധ പോരാട്ടം നാക്കു വഴങ്ങുന്നില്ലല്ലോ എൻ്റെ ശീതളേ Super അവതരണം👍👍👍👍👍👍👍❤️

  • @ushakumari-oc3rw
    @ushakumari-oc3rw День назад +71

    ഇവറ്റകളെ തെറി പറയാൻ കൂടി അറക്കും

  • @alimm8309
    @alimm8309 День назад +55

    ഓനിനൊന്നു കലക്കുന്നു ശീതൾ സലൂട്ട് 👍🙏🌹❤️👌💯💞👏

  • @benjaminkoshy7232
    @benjaminkoshy7232 День назад +40

    First like എന്റെ ആണ് ശീതൾ കൂട്ടി 😂😂😍😍

  • @ganesank6683
    @ganesank6683 День назад +45

    സൂപ്പർ ❤ ശീതൾ

  • @govindram6557-gw1ry
    @govindram6557-gw1ry 19 часов назад +7

    ❤❤❤👌👌👌 കലക്കി. പാട്ടും നന്നായി🎉🎉🎉

  • @thejassurya2913
    @thejassurya2913 День назад +74

    കണ്ണൂർ ജില്ലയിൽ കമ്യൂണിസ്റ്റുകാരെ പേടിക്കാതെ ഒരു വിധം നിത്യവൃത്തികൾ ചെയ്തു പോകാവുന്ന സ്ഥാപനങ്ങൾ ഇവയാണ് 1. ഏഴിമല നേവൽ അക്കാദമി,2. കണ്ണൂർ വിമാനത്താവളം, 3. കണ്ണൂര് കന്റോൺമെന്റ്, 4. തലശ്ശേരി സെഷൻസ് കോടതി. 5. അറബിക്കടലിന്റെ അന്തർഭാഗം. (ഇതിൽ കോടതിയുടെയും വിമാനത്താവളത്തിന്റെയും കാര്യം ഭാഗികവും അപേക്ഷികവുമാണ്.)

    • @vikkymikky1
      @vikkymikky1 23 часа назад +3

      6. ട്രോപ്പോസ്ഫർ

    • @nalinierikkulam3735
      @nalinierikkulam3735 22 часа назад +4

      കണ്ണൂർ വിമാന താവളത്തിൽ ഞാൻ ഒരു പ്രാവശ്യം പോയിരുന്നു. അന്ന് അവിടെ പാറിയിരുന്ന ത്രിവർണ്ണ പതാകയിൽ മുകളിൽ കുങ്കുമ ത്തിനു പകരം കടും ചുവപ്പായിരുന്നു. ഞാൻ അത് എന്റെ കൂടെഉള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അവരും പറഞ്ഞു ശരിയാണല്ലോ എന്ന്..എന്നിട്ട് ഞങ്ങൾ പറഞ്ഞു കണ്ണൂരല്ലേ ഇവിടെ ചുവപ്പ് മാത്രമേ കിട്ടൂ. കുങ്കുമം കിട്ടാൻ ബുദ്ധിമുട്ടാകും എന്ന്

    • @thejassurya2913
      @thejassurya2913 22 часа назад

      @@nalinierikkulam3735 അങ്ങനെയുണ്ടോ ?

  • @sarthojoseph4334
    @sarthojoseph4334 День назад +32

    Very good ❤❤❤

  • @hxchh4329
    @hxchh4329 23 часа назад +23

    ഗംഭീരം.

  • @gireendrakumar6150
    @gireendrakumar6150 20 часов назад +8

    അവതരണം ഗംഭീരം അഭിനന്ദനങ്ങൾ ❤❤❤

  • @sonofnanu.6244
    @sonofnanu.6244 23 часа назад +15

    സൂപ്പർ.........👍

  • @Sreejth1976Unniz
    @Sreejth1976Unniz 23 часа назад +20

    Very good പെർഫോമൻസ് 👍🏻

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 23 часа назад +22

    അഴിമതിക്കെതിരെ ശക്തമായ പോരാടിയതിന് പിണറായി സഖാവിന്റെ പേരിൽ കൊടുക്കുന്ന അവാർഡ് 😂

  • @johge02
    @johge02 День назад +28

    Good paradi song.

  • @KRISHNAKUMAR-mb7wm
    @KRISHNAKUMAR-mb7wm 22 часа назад +8

    സൂപ്പർ വോയ്സ്👍

  • @seenaantony7413
    @seenaantony7413 20 часов назад +9

    മിടുക്കി എത്ര നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു ഈ പുള്ളിക്കാരത്തി വല്ല മന്ത്രി എങ്ങാനും ആയെങ്കിൽ കേരളത്തിലെ ആളുകളുടെ ഗതി ദൈവമേ അതിനൊന്നും ഇടവരുത്തരുതെ

  • @narayananbalachandran8293
    @narayananbalachandran8293 23 часа назад +13

    Excellent presentation 🌹

  • @kunjumonkk1550
    @kunjumonkk1550 22 часа назад +8

    എങ്ങിനെ കഴിയുന്നു ശീതള് മോളെ കൈവക്കുന്ന എല്ലാ കാര്യങ്ങളുo പൊളിച്ചടുക്കുന്നു ഉണ്ണിയാർച്ചയും തകർത്തു. വലിയാനമസ്കാരം ശീതളിന്

  • @NishaBenny-d9d
    @NishaBenny-d9d 23 часа назад +14

    Super presentation 🎉

  • @narayanamoorthy4387
    @narayanamoorthy4387 День назад +34

    നമ്മളെന്തൊക്കെ പറഞ്ഞാലും..... അവരെല്ലാം പരിപൂർണ്ണ സുരക്ഷിതരും സംരക്ഷിതരും ആണ് . നമ്മുടെ നീതിന്യായ വ്യവസ്ഥകളും പോലീസും രാഷ്ട്രിയ നേതൃത്വവും എല്ലാം എല്ലാം ഇവർക്കനുകൂലമായാണ് ഇന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ..... ഇന്നലെ ഒരു സന്ദേശം വായിച്ചു....
    " ചിലന്തിവലയിൽ ചെറു പ്രാണികൾ കുടുങ്ങും ,
    വലിയവ രക്ഷപ്പെടും" .
    അങ്ങിനെത്തന്നെയാണ് നമ്മുടെ നിയമ വ്യവസ്ഥകൾ 😪

  • @mallikaravi6862
    @mallikaravi6862 23 часа назад +10

    Wonderful presentation 🌹

  • @rajanpaul3477
    @rajanpaul3477 День назад +16

    Very good Seethal👍👍

  • @pradeepank548
    @pradeepank548 День назад +14

    👍

  • @TheSuresh2011
    @TheSuresh2011 День назад +28

    പൗളിച്ചു മുത്തേ 😜😝😝😝👍

  • @cinia.s7138
    @cinia.s7138 День назад +11

    ഇവരെല്ലാവരും കൂടി ഇതെങ്ങോട്ടാണ് പോകുന്നത്. എന്തു വേണേൽ ചെയ്യും

  • @MohananTka
    @MohananTka 22 часа назад +5

    കൊള്ളാം അടിപൊളി ശീതൾ എനിക്ക് ശീതലെ എനിക്കൊത്തിരി ഒത്തിരി ഇഷ്ടമാ ശീതലിന്റെ കമെന്റ് എന്നുസീതലിനെ കാണണം

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 23 часа назад +8

    Seethal Gaanavum, Avatharanavum Super.

  • @bijuraveendranathan8629
    @bijuraveendranathan8629 День назад +12

    👍👍👍👍👍👍👍👍👍👍

  • @mathunnynp4668
    @mathunnynp4668 22 часа назад +5

    Kalakki.big salute.

  • @BalachandranK-c4p
    @BalachandranK-c4p 22 часа назад +5

    super പാട്ടു😀 Like d👌🏼

  • @axiomatic99
    @axiomatic99 22 часа назад +5

    അഴിമതിക്ക് കൂട്ടു നിന്ന് കൊടുക്കുക എന്ന 'ദിവ്യ' മായ സദുദ്ദേശം ...! ആ 'ദിവ്യത്വ'ത്തിന് സഹകരിക്കാത്തതിന് ഒരു പാവത്തിനെ യമപുരിക്കയച്ച ശീലാവതി ... പിപ്പിടി ..

  • @rajeevkalapurackel3694
    @rajeevkalapurackel3694 23 часа назад +5

    ശീതൾ... അടിപൊളി 💪

  • @ragothamanplankala3239
    @ragothamanplankala3239 23 часа назад +10

    ഓം സ്വാമിയേ ശരണമയ്യപ്പാ.

  • @santhoshkumarss9295
    @santhoshkumarss9295 23 часа назад +7

    ഹോ എന്താ ശീതൾ 👍👍😄😄😄

  • @FreeZeal24
    @FreeZeal24 11 часов назад +1

    എന്റമ്മോ ✋ശീതൾ മോളെ, നിങ്ങൾ ഇന്ന് mass look & അവതരണം 🤗😂

  • @mollyabraham4527
    @mollyabraham4527 22 часа назад +5

    അവരെ ഓൺ എയറിൽ നൃത്തുക 😮

  • @kbanusuja9573
    @kbanusuja9573 22 часа назад +4

    😄😄😄😄 super ഇതൊന്നു ഈ നാണം കേട്ട സിപിഎം കാണുന്നില്ലേ

  • @madhuripr6724
    @madhuripr6724 21 час назад +5

    Thank you mole.

  • @VinayaC-jv4jp
    @VinayaC-jv4jp 23 часа назад +9

    Adipoli 😂😂

  • @preethavrpreethavr2586
    @preethavrpreethavr2586 День назад +6

    👌🏻👌🏻👌🏻👌🏻

  • @anithasajan9312
    @anithasajan9312 17 часов назад +1

    സൂപ്പർ 😂😂😂

  • @surendrankochukudiyil7343
    @surendrankochukudiyil7343 9 часов назад +1

    Soooper seethal Kalakki

  • @prajodk1462
    @prajodk1462 23 часа назад +4

    ❤❤

  • @manikattikulam9715
    @manikattikulam9715 22 часа назад +4

    കലക്കി മോളെ

  • @COMEDYHUB2-r7s
    @COMEDYHUB2-r7s 9 часов назад +1

    nannayittundu

  • @rajeevanchalil2368
    @rajeevanchalil2368 20 часов назад +1

    🙏🏻🌹

  • @pravinj7061
    @pravinj7061 9 часов назад +1

    Nalla adipoli paat.

  • @sarasammag9063
    @sarasammag9063 22 часа назад +2

    🎉🎉🎉🎉🎉🎉

  • @happyjourney5268
    @happyjourney5268 19 часов назад +1

    Super

  • @FreeZeal24
    @FreeZeal24 11 часов назад +1

    ഈ തക്ക📌 video clips ശീതൾ എങ്ങനെ സംഘടിപ്പിക്കുന്നു 🤔 സംഭവം അപാരം തന്നേ 👌🤗

  • @sankaran1943
    @sankaran1943 20 часов назад +1

    എക്സ്സല്ലെന്റ് 🎉

  • @acsuren4683
    @acsuren4683 День назад +9

    Pippidi 😂😂🎉🎉❤❤

  • @radhakrishnannair8881
    @radhakrishnannair8881 8 часов назад +1

    Hats off, seethal

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 19 часов назад +1

    ശീതൾ പൊളിച്ചു 👍👍👍👍

  • @AnvarSabu
    @AnvarSabu 21 час назад +1

    സൂപ്പർ 👍🏻👍🏻👍🏻

  • @Unnikrishnakurup-k4y
    @Unnikrishnakurup-k4y 19 часов назад +1

    ശീതളെ ഇടത് പക്ഷം ആണ് നാട് ഭരിക്കുന്നത് അറിയില്ലേ 😊

  • @ThulaseThulase-f5o
    @ThulaseThulase-f5o 22 часа назад +3

    ശീതളെ അതാത് ദിവസത്തെ തീയതി കൂടി ഉൾപ്പെടുത്തിയാൽ നന്നായി

  • @anilkumarvadukkumchery
    @anilkumarvadukkumchery 19 часов назад +6

    ഇപ്പോൾ ശശിയുടെ അടുക്കളേൽ ദാസിയായി വാഴുന്നുണ്ടാവും 😂😂😂

    • @prasannasomarajan7004
      @prasannasomarajan7004 8 часов назад

      അടുക്കളയിലോ?? ഛേ. കിടപ്പറ യിൽ ആണ്. ദിവ്യ യെപോലെ ഒരു മഹാ വനിതാനേതാവ് അടുക്കളയിൽ ഒന്നും കയറില്ല

  • @vijayvarma3120
    @vijayvarma3120 22 часа назад +1

    Very good voice. 👍

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 23 часа назад +3

    👍👍👍👍❤️🌹🌹🌹

  • @sheelageorge3485
    @sheelageorge3485 21 час назад +1

    Polichu mole❤

  • @Ramachandran-t8x
    @Ramachandran-t8x 21 час назад +1

    അങ്ങിനെ ചിരിപ്പിക്കല്ലെ എൻ്റെ കൊച്ചു മുതലാളി! അല്ല ; ശീതൾ കൊച്ചേ. എന്തോന്നിത്. ചിരിച്ചും ചിന്തിച്ചും ജീവൻ പോകുവല്ല് ; എവിടെന്ന് കിട്ടിയെടെ ഈ കഴിവ്. ഓ . നമിച്ചിരിക്കണ്.

  • @saajanjoseph1
    @saajanjoseph1 20 часов назад +1

    Seethalechi.... Vaakkukal pizhachittillalo... Divyadaseenn thanneyalle....?!!!!😝😝😝 naale kodathi keriyirangendi varumo... 🤣🤣🤣🤣🤣🤣🤣👍🏻 kandariyaaàaaam 😹😹😹

  • @sivajits9267
    @sivajits9267 21 час назад +1

    മോളെ സമ്മതിച്ചു... ഇത്. എങ്ങനെ.. സാധിക്കുന്നു പൊന്നുമോളെ...വീണ്ടും. നമിച്ചേ, നമിച്ചു.. കുഞ്ഞിനെ ദൈവം.. കാത്തു രക്ഷിക്കട്ടെ... 👏👏👏👌👌👌🙏🙏🙏🤣🤣🤣😂😂😂💕💕💕

  • @Abraham-ct4tg
    @Abraham-ct4tg 23 часа назад +2

    🙏🙏🙏❤️❤️❤️

  • @jayakumark8360
    @jayakumark8360 22 часа назад +1

    Good❤❤❤

  • @ramachandrannair3986
    @ramachandrannair3986 21 час назад

    Kollam kollam . Nannayittunddu. Pranamam.

  • @user-yy3cd4mx5t
    @user-yy3cd4mx5t 22 часа назад +1

    👌👌👌

  • @revisathyan3569
    @revisathyan3569 23 часа назад +1

    👍👍👍

  • @MickelThomas-e2z
    @MickelThomas-e2z 23 часа назад +2

    ഈ സർക്കാരിന് കേന്ദ്രം ഇടപെട്ട പിരിച്ചുവിട്ടില്ലെങ്കിൽ ഇനിയുള്ള രണ്ടു വർഷം കൊണ്ട് ഒരുപാട് പേരുടെ ജീവൻ നഷ്ടപ്പെടും അഴിമതിക്കാർ അല്ലാത്ത ഉദ്യോഗസ്ഥന്മാർ സൂക്ഷിക്കുക ഏതെങ്കിലും തരത്തിൽ അഴിമതി നടത്തി അതിന്റെ വിഹിതം പാർട്ടി നേതാക്കന്മാർക്ക് സഖാക്കന്മാർക്കും കൊടുത്തില്ലെങ്കിൽ ആ നല്ല ഉദ്യോഗസ്ഥന്റെ അവസ്ഥ നിങ്ങൾക്കും ഉണ്ടാവും

  • @LaljithLal
    @LaljithLal 22 часа назад +2

    എനിക്കും തിരുപ്പതി ആയ് അടിപൊളി

  • @Joshy-w3n
    @Joshy-w3n 21 час назад +1

    സൂപ്പർ മോളു

  • @jacobmathew3985
    @jacobmathew3985 22 часа назад +1

    🎉🎉🎉

  • @preethynair756
    @preethynair756 23 часа назад +2

    👋👋👋

  • @MaryamMaryam-ff2gv
    @MaryamMaryam-ff2gv 22 часа назад +1

    👍👍👍👍👍👍👍

  • @FoneKsd-mg2kb
    @FoneKsd-mg2kb 21 час назад +1

    Sooper, nallapatte

  • @sandhyamolmn3819
    @sandhyamolmn3819 20 часов назад

    U r great ❤

  • @AbdulRehman-yc1rr
    @AbdulRehman-yc1rr 22 часа назад +1

    🥰❤️👌

  • @radhakrishnannair6507
    @radhakrishnannair6507 19 часов назад

    നന്നായിട്ടുണ്ട്

  • @subramanaianparameswaran2568
    @subramanaianparameswaran2568 23 часа назад +1

    Mole Sheetal powder powdered Mole and super presentation mole. Best of luck

  • @nevilsonpereira5825
    @nevilsonpereira5825 22 часа назад +1

    Very good jock and intelligent video

  • @Kumar-mk6ui
    @Kumar-mk6ui 10 часов назад

    തിരഞ്ഞെടുപ്പാകുമ്പോൾ ജനം ഇതൊന്നും മറക്കരുത്

  • @FreeZeal24
    @FreeZeal24 11 часов назад

    📌മറ്റുള്ളവരെ വാക്കുകൾ കൊണ്ട് വധിക്കാൻ പഠിച്ചു, അതുപോലെ പുലമ്പി, നിർവഹിച്ചു 😂😊

  • @farsiyafarsin4911
    @farsiyafarsin4911 23 часа назад +1

    റ്റീച്ചറേ കലക്കി🙏🙏🙏🙏:😂

  • @sreedharankp875
    @sreedharankp875 5 часов назад

    വക്ക ഫ് ബെർഡ് ബില്ലിൽ എന്താ അഭിപ്രായം

  • @vijayalakshmi837
    @vijayalakshmi837 9 часов назад +1

    👌👌👌👌😂😂😂😂👏👏👏

  • @madhubalan9958
    @madhubalan9958 День назад +3

    You are a multi talented person. Great

  • @leelababu2098
    @leelababu2098 24 минуты назад

    ഇവളെ എന്നാ ജെയിലിൽ അടക്കുന്നെ... അതറിഞ്ഞാൽ മതി ജനങ്ങൾക്ക്..

  • @dharmarajansunuraj483
    @dharmarajansunuraj483 Час назад

    Excellent Excellent 🌹🙏🤣🤣🤣🤣

  • @josephkaitholil2244
    @josephkaitholil2244 8 часов назад

    അഭിനന്ദനം ങ്ങൾ

  • @sridevinair4058
    @sridevinair4058 21 час назад

    👌👌👌❤️👏👏👏