#Patharamattu

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #Patharamattu പരസ്പരം വെല്ലുവിളിച്ച് അഭിയും നയനയും
    Patharamattu || Episode 127 || 06-11-23 (Watch Full Episode on Disney+ Hotstar)
    A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials

Комментарии • 24

  • @anumolp6805
    @anumolp6805 11 месяцев назад +4

    അഭി ഒന്ന് തോൽക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്...

  • @abianu7748
    @abianu7748 11 месяцев назад +190

    ഇത് കാണുന്നവരുടെ ക്ഷമ പരീക്ഷിക്കുന്ന. സീരിയൽ ആണ്

  • @dresslover2715
    @dresslover2715 11 месяцев назад +13

    ഈ സീരിയലിൽ അഭി പറഞ്ഞ ഡയലോഗ് കേട്ട് എന്റെ അമ്മായിഅമ്മ,..: അങ്ങനെ പറഞ്ഞു കൊടുക്കട എന്ന്. ചെറുപ്പക്കാർ ആയ ആണുങ്ങൾ കാണാം കൊള്ളാവുന്ന പെണ്ണുങ്ങളെ വലയിൽ ആക്കാൻ ശ്രമിക്കും അതോണ്ട് അതിൽ വീഴുന്ന പെണ്ണുങ്ങൾ ആണ് തെറ്റുക്കാർ. അപ്പോൾ അവർക്ക് അവരുടെ ആണ്മക്കളെ എങനെ വേണമെകിലും വളർത്താം എന്ന് പെണ്ണ് എല്ലാം അക കണ്ണ് കൊണ്ട് കാണണം 😮

    • @wolf4079
      @wolf4079 11 месяцев назад +6

      Ningalde ammayiamma toxic aanallo 😂😂

  • @vinodnairtcr.2896
    @vinodnairtcr.2896 8 месяцев назад

    Well Done... Nayana❤🎉

  • @NIZA40
    @NIZA40 11 месяцев назад +49

    നയന ഇന്ന് പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. വൃത്തികെട്ടവൻ ആണെങ്കിലും ചതിച്ചവനെ കൊണ്ട് തന്നെ കെട്ടിക്കുന്നതിൽ തെറ്റൊന്നും ഇല്ല. പിന്നെ നവ്യയ്ക്ക് ആണെങ്കിൽ അഭിയേ കെട്ടുന്നത് തന്നെയാണ് ഇഷ്ടവും. എല്ലാം അറിഞ്ഞാലും അവൾക്കിനി വേറൊരാളെ ഉൾക്കൊള്ളാൻ പറ്റില്ല. TS ഇൽ പവിത്രക്ക് അവിനാഷിനെ കൊടുത്തത് പോലെ നവ്യക്ക് അഭിയെ കൊടുക്കാനാണ് ഇവരൊക്കെ ശ്രമിക്കേണ്ടത് 💯💯💯
    അത് തന്നെ നടക്കും. അത് വേറെ കാര്യം. ഈ മൂന്ന് പെൺകുട്ടികളും അനന്തപുരിയിലെ മൂന്ന് ആണുങ്ങളുമായി മാത്രം ചേരണമെന്ന് ഈ കഥയുടെ നിയമമാണല്ലോ 😊😊😊

    • @vtsheaven013
      @vtsheaven013 11 месяцев назад

      Athe

    • @NIZA40
      @NIZA40 11 месяцев назад

      @@vtsheaven013 😊😊😊

  • @ramsik5416
    @ramsik5416 11 месяцев назад +21

    ഇനി എന്നാ ഇത് ഒക്കെ അവസാനിക്കും എന്റെ മമ്മ 😢

  • @skyworld149
    @skyworld149 11 месяцев назад +10

    Nayana poli abhinayam 👍🏻👍🏻👍🏻nammal parayendath aval parayunnu

    • @shanamundol1664
      @shanamundol1664 11 месяцев назад +1

      But nd falam...tholvi nayanak thanne

  • @nalinib3919
    @nalinib3919 11 месяцев назад

    😊😊

  • @shanamundol1664
    @shanamundol1664 11 месяцев назад +5

    Ith mattulla serial polalla......mothamaayum pottatharam......evidann kittunnu inganayulla story okke

  • @aswathymanoharan8725
    @aswathymanoharan8725 11 месяцев назад +9

    Ee varsham onnu adersh ariyan pokunilla..valichu neettalaa

    • @richurami3644
      @richurami3644 11 месяцев назад +3

      Alla pettenn ariyum

    • @ambadyvlogger9579
      @ambadyvlogger9579 11 месяцев назад +5

      Pettann thanne ariyum abhi navaya ye thanne kettum

    • @Ashleshastar
      @Ashleshastar 11 месяцев назад +3

      Alla. Udane ariyum. Ellaam velichathu varum. Tamil version kandaal mathi

    • @shanamundol1664
      @shanamundol1664 11 месяцев назад +3

      Ndin thammil one side maathram ishtamullavar orumikunnad.....navya veroruthanumaayi mrrge kazinj sugamayi jeevich kaanikanam....athan best 👌

  • @geethumidhun9644
    @geethumidhun9644 11 месяцев назад

    Sathyam very bore