#EthoJanmaKalpanayil

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 67

  • @Aleema-t9u
    @Aleema-t9u Час назад +15

    ഓ കല്യാണം മുടങ്ങി asr മനസ്സിൽ ലഡു പൊട്ടി ❤

  • @JuvairiyaMp-mj6uj
    @JuvairiyaMp-mj6uj Час назад +24

    ഹിന്ദി കാണു ന്നവർ അത്പോയി കണ്ടിരുന്നാൽ പോരെ. എന്തിനാ ഇതിനെ വിമർശിക്കുന്നത്. ഇതിലെ ഓരോ എപ്പിസോടും അവരുടെ രീതിയിൽ അവർ ചെയ്യുന്നു.ഞാനും ഹിന്ദി കണ്ടതാണ് ഇത് ഒരു മലയാളം സീരിയൽ ആണ് adh വെറുതെ ഹിന്ദി യുമായി കൂട്ടികുഴ്ക്കല്ലേ. മലയാളത്തെ കുറ്റംപറയുന്നവർ മലയാളികൾ എന്ന് പറയാൻ ഒരു യോകിയതായും ഇല്ല. എ ഷിയനാറ്റി ലെ പൊളി സീരിയൽ ❤

    • @nandanashajan2215
      @nandanashajan2215 Час назад +11

      മലയാള serial ആണെകിൽ A to Z വരെ മലയാളത്തിൽ പോണം...
      മലയാളികൾക്ക് ഒരു new Story എഴുതി Serial ആക്കികൂടെ.. പിന്നെ പ്രതിലിപി നോക്കിയാ തന്നെ നല്ല അടിപൊളി Stories കിട്ടും... അതൊക്കെ വേണമെങ്കിൽ serials ആക്കാം.... 😤
      ഹിന്ദിക്കാരുടെ Bgm വരെ അടിച്ചു മാറ്റി... എന്നിട്ട് compare ചെയ്യരുത് പോലും... ഇതിലെ Actors ന് ഇല്ലാത്ത പ്രേശ്നമാണ് നിങ്ങൾക്കൊക്കെ.... 😏

    • @ANSR26
      @ANSR26 Час назад +5

      സിനിമയായാലും സീരിയൽ ആയാലും base കഥയല്ലേ. മലയാളികൾക്ക് സ്വന്തമായി കഥ എഴുതി ഉണ്ടാക്കാൻ കഴിവില്ലേ??പിന്നെന്തിനാ റീമേക്ക് ചെയ്യാൻ പോയത്?അവരുടെ കഥ അടിച്ചുമാറ്റം. Compare ചെയ്യാൻ പാടില്ല. കൊള്ളാം നല്ല ഞ്യായം 👍👍

    • @thealchemist5163
      @thealchemist5163 59 минут назад +3

      ഹിന്ദി സീരിയലിന്റെ മലയാളം ചെയ്യുമ്പോൾ എല്ലാം അതുപോലെ തന്നെ ചെയ്യണം. പ്രേക്ഷകർ അതാണ്‌ expect ചെയ്യുന്നത്. അല്ലെങ്കിൽ അവർക്ക് വേറെ story ഉണ്ടാക്കി സീരിയൽ ചെയ്തൂടെ.

    • @newclearsales1408
      @newclearsales1408 55 минут назад +1

      Athe you are right

    • @Arnav_khushi_fanclub-channel
      @Arnav_khushi_fanclub-channel 54 минуты назад +3

      അങ്ങനെയാണേ വേറെ സീരിയൽ ഉണ്ടാക്കിയ പോരെ 😅.. വെറുതെ എന്തിനാ നല്ലൊരു സീരിയൽ കൊളം ആകുന്നെ

  • @shahilsalman2415
    @shahilsalman2415 38 минут назад +3

    മറ്റുള്ളവരുടെ കാര്യത്തിൽ ഇടപ്പെടുനവൾ ആയ കഥാപാത്രം ശു ത്രി

  • @Arnav_khushi_fanclub-channel
    @Arnav_khushi_fanclub-channel 52 минуты назад +8

    Please ശ്രുതിയുടെ dubbing മാറ്റു... ഒരു cute voice കൊടുക്കു 🥹....

    • @alhaadi6867
      @alhaadi6867 41 минуту назад +1

      Nalla sound aanallo, no need to change

    • @nivisruthi8957
      @nivisruthi8957 2 минуты назад

      ഐശ്വര്യ ചേച്ചിടെ og voice നല്ല cute ആണ്.. ഈ character ന് 100% ചേരുന്ന sound 💯💯 അതാക്കിയാൽ പൊളിച്ചേനെ ❤️❤️ ഇതിപ്പോ ഭയങ്കര serious sound 😤😤 അതാ എല്ലാരും ശ്രുതി അഹങ്കാരി എന്ന് പറയുന്നത്..😭

  • @arifaappy425
    @arifaappy425 Час назад +7

    Shruthiyude dupping artistine change cheyyoo please Ejk team.

  • @libina687
    @libina687 Час назад +3

    ഇത്രേം എപ്പിസോഡ് ആയിട്ടും ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് അറിയില്ലെന്ന് തോന്നുന്നു.. നായിക എന്ത് ടോക്സിക് ആണ്

  • @Fathima.kFathi
    @Fathima.kFathi Час назад +19

    2:50 manasil ladu pottii😂❤Innathey ivarude secens adipoli ayyirinnu nalla screen space koduthu actingum🔥❤️
    Ithupole ini A❤S secens adipoli akanam🤜 ith Hindi remake anenn allavarku ariyam avarude pole abinayakanam enn paranit karyam illa ivarkku ivarudethaya abinaya reethi und 👍oro episode A❤S Secens super akkan shramikkunund visal chettanu aishu chechiyudeyum abinayam adipoli annu ❤ hindi annu ishttamenkil hindi kannu ivide vanitt veruthe kuttam parayanda EJK Serail adipoli annu ❤️🙌

    • @alhaadi6867
      @alhaadi6867 38 минут назад

      Dubbing maatti khushide pole aakanam ennan puthiya vaadam... Athinteyum aavashyam undenn thonnunnilla...

    • @shinybinu6154
      @shinybinu6154 14 минут назад

      Laddu pottiyathu ithil atra feel cheythilla..hindi..yil sharikkum manasilaavum.😢😢

  • @ajay.r9014
    @ajay.r9014 Час назад +13

    ശ്രുതി ഓവർ ആക്റ്റിങ്

  • @Arnav_khushi_fanclub-channel
    @Arnav_khushi_fanclub-channel Час назад +5

    Ee ശ്രുതിയുടെ dubbing മറ്റുവോ 😑.. ഇത് മലയാളം ആയോണ്ടന്നോ ഇമ്മാതിരി dialog ഒക്കെ 😅... എന്തോന്നെടെ... ശ്രുതിക്ക് ഇമ്മാതിരി voice അല്ല വേണ്ടത്.. ഒരു cute voice കൊടുക്കു please.. Kk ഇനി ആരാണാവോ 🥹

  • @libina687
    @libina687 Час назад +6

    ഇതിന്റെ makers ഇതിന്റെ ഹിന്ദി ഒന്ന് കാണൂ

  • @Anfiakshay_3064
    @Anfiakshay_3064 Час назад +5

    2:14 who the hell r u ...athenne aara ee sruthi kumari lakshmi😏😏😏😏😏🤣🤣🤣🤣🤣🤣🤣 ingane oke parayan athenik orupad eshttamayi Asr....❤

  • @jasmineJohn-y8i
    @jasmineJohn-y8i Час назад +8

    A❤❤❤s❤

  • @alhaadi6867
    @alhaadi6867 47 минут назад +6

    Hey Hindi team,
    Thanks for the feedback ❤..please refrain from watching (Respectfully).. if you're not interested , no worries ! We Malayalam fans will keep enjoying.. A❤S

    • @newclearsales1408
      @newclearsales1408 32 минуты назад +3

      We understand not everyone will like the serial. However, spreading negativity affects fans.. 😢

    • @jeemolbenny
      @jeemolbenny 28 минут назад +1

      Lets appreciate both hindi and malayalam serials uniquely.. Comparisons can be hurtful to crew members... Please refrain... I'm also a member 😢

    • @alhaadi6867
      @alhaadi6867 27 минут назад

      ​@@jeemolbenny😮

    • @ANSR26
      @ANSR26 11 минут назад

      Nobody told you not to watch or not to enjoy this malayalam version. But comparisons are natural as this is the remake of a hindi serial. I will go definitely continue my comments comparing these hindi and malayalam versions and those who don't like my comments pls skip and move on. Thanks🙏🙏

  • @thealchemist5163
    @thealchemist5163 Час назад +3

    ഇതിൽ ശ്രുതിയോട് വെറുപ്പ്‌ തോന്നുന്നു. ലാവണ്യയോട് ഇഷ്ടം തോന്നുന്നു. ശ്രുതി over. ആവശ്യമില്ലാതെ ഇവരുടെ ഇടയിൽ വരുന്നതുപോലെയുണ്ട്.

  • @LakshmiNarakodvlogs
    @LakshmiNarakodvlogs Час назад +11

    ഇവൾക്ക് എന്തന്നിന്റെ കേട്

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 58 минут назад

    ❤❤❤❤

  • @arifaappy425
    @arifaappy425 Час назад +6

    Waiting NK. A❤s

  • @joyisjose1772
    @joyisjose1772 Час назад +41

    😢😮എപ്പിസോഡ് വല്ല്യ ശോകം ആണല്ലോ. ഈ എപ്പിസോഡ് ഇങ്ങനെ ഒന്നും അല്ലടെ. ചുമ്മാ തൊണ്ട വലിച്ചു കീറുന്നു. കണ്ണ് പുറത്തേക്ക് തള്ളുന്നു. ഇങ്ങനെ ആണോ അഭിനയം 😂

    • @zainudeenrawther3607
      @zainudeenrawther3607 Час назад +1

      😂Malthil ingne ann😂Hindi kanda nmk ith kanan padillarn😢

    • @sonyvishnu7465
      @sonyvishnu7465 Час назад +3

      Sathyam khushi kku actually ariyaam Arnav nu thannodu ishtam undennu.thanikk Arnav nodum undennu.ennittum khushi Lavanya ye um Arnav nte family yum orthu avarodoppam nilkkum.but Arnav nteyum khushiyudeyum parasparamulla Nottam polum looking like wow aarunnu.khushikk sathyathil syam nte aduthu athra thaalparyam illa.avalude sankadam Anjaliye orthu mathramaanu.ee episodes polum ingane alla.ingane kidannu alari vili onnum illa.onnum venda.pazhaya ispkndn nte malayalam paribhasha mounam sammatham undu.athinu dubb cheithavare kandethi dubb cheyyikku.khushi ethra innocent aarunnu.ethra cute aarunnu.enthoru humour aarunnu.irangiyitt 10 12 yrs kazhinjittum ee serial nu ithra range undenkil director onnu manasiruthi kandu nokkanam Sanaya Irani de yum Baron Sobthi deyum acting level.makers nte making skill um

    • @Fathimatharva
      @Fathimatharva Час назад +1

      ​@@sonyvishnu7465ഒന്നും പറഞ്ഞിട്ട് കാര്യമില്ലടാ, നമ്മൾ വെറുതെ പറഞ്ഞോണ്ടിരിക്കും അവർ ഒരുമാറ്റവും വരുത്താൻ തയ്യാറല്ല

    • @joyisjose1772
      @joyisjose1772 38 минут назад +1

      @@Aleema-t9u ഭ.... നിന്നെ ആരെങ്കിലും ക്ഷണിച്ചോ എന്റെ കമന്റിന്റെ അടിയിൽ വന്നു ഇത് പറയാൻ. നീ നിന്റെ കാര്യം നോക്ക് പെണ്ണും പിള്ളേ. ഞാൻ പൈസ കൊടുത്തു നെറ്റ് റീചാർജ് ചെയ്യുന്നു. അത് ചിലവാകുമ്പോൾ എന്റെ മുന്നിൽ വരുന്നതിനു ഞാൻ അഭിപ്രായം പറയും. കുറെ ആയല്ലോ ഇത് പറയാൻ തുടങ്ങിയിട്ട് എന്ന് നീ പറഞ്ഞല്ലോ, അതിന് നിനക്ക് എന്ത്‌ നഷ്ടം. നിനക്ക് ഇഷ്ടം ആണെങ്കിൽ നീ കണ്ടിട്ട് നല്ലതാ എന്ന് പറഞ്ഞോ. അതുകൊണ്ട് എന്റെ കമന്റിന്റെ അടിയിൽ കയറേണ്ട. കേട്ടോടി.........

    • @joyisjose1772
      @joyisjose1772 28 минут назад +1

      @@Aleema-t9u പോയി പണി നോക്കടി.........കുറെ ആയല്ലോ എന്ന് പറയാൻ നീ ആരാ...? നിനക്ക് നല്ലതായി തോന്നിയാൽ നീ കണ്ടോളാണം. മറ്റുള്ളവരെ പഠിപ്പിക്കാൻ നിൽക്കണ്ട u tub നിന്റെ.... ടെ വക ആണോ കുറെ ആയല്ലോ എന്ന് പറയാൻ

  • @Anfiakshay_3064
    @Anfiakshay_3064 Час назад +3

    0:59 sruthikk sruthide karyavum veetukareyum pati chinthicha pore😏

  • @nandanashajan2215
    @nandanashajan2215 Час назад +9

    Asr എന്നാ chtr അലറൽ നായകൻ
    അല്ലാട്ടോ... 🤧🤧 ഇനിയെങ്കില്ലും അശ്വിന് ഇത്രക്കും അധികം dialogues കൊടുക്കണത് കുറക്കണം...
    അത്പോലെ ശ്രുതിയും നല്ല over ആണ്... 🤧
    എന്റെ #Ejkmakers ഇവര് തമ്മിൽ പ്രണയത്തിൽ ആണ്... 😤
    അവർക്ക് അതറിയില്ല അതാണ് ശെരിക്കുള്ള സംഭവം...🤧
    ഇവരുടെ നെറ്റിയിൽ എഴുതി ഒട്ടിച്ചാലും ഇവര് തമ്മിൽ സ്നേഹിക്കുന്നുന്ന് ഒരാൾക്കും തോന്നില്ലല്ലോ... 🥴
    ഞങ്ങളെ പോലെ Og കണ്ടവർക്ക് അറിയാൻ പറ്റും...
    എന്തോന്നാ കാണിച്ച് കൂട്ടുന്നെ... 🥴

    • @Sbi-f9s
      @Sbi-f9s Час назад +2

      Ivarode ethra vattam Nammal paranju vayya

    • @arifaappy425
      @arifaappy425 Час назад

      Everode enth paranchittum karyamilla.New Malayalam serial aanenn karuthi Kanuka athe vayiyulloo.

    • @podimol8779
      @podimol8779 Час назад +1

      Aa athe.ith enthonn ith..etho shathrukkale pole..ee timiloke aswinu nalla pranayamanu sruthiyod

    • @Fathimatharva
      @Fathimatharva Час назад

      പറഞ്ഞു മടുത്തു ഇനി വയ്യ. ഒരിക്കലും നന്നാക്കാൻ അവർക്ക് ഉദ്ദേശമില്ല

    • @nandanashajan2215
      @nandanashajan2215 Час назад +1

      പോത്തിനോട് വേദം ഉദണ പോലെയാ Ejk teams നോട്‌ എന്തേലും പറയുമ്പോ.. 🤧
      നമ്മടെ Serial ന്റെ remake ആയത് കൊണ്ട് ഇങ്ങനെ നശിപ്പിക്കുന്ന കാണുമ്പോ സങ്കടാവാ... 🥹🥹

  • @bijujohnbijujohn2420
    @bijujohnbijujohn2420 53 минуты назад +1

    Sruthide dubbing change cheyyanam. Oru villathi feel. Sruthi ethra over avenda aavashyam illa hindi episodes enth rasama ithinakath over express cheyyukaya

  • @Anfiakshay_3064
    @Anfiakshay_3064 Час назад +4

    Sruthi nthinu idapedunnu eniki ipo sruthi over aayi thonnanu kurach aayit so enikipo sruthiye eshttam alla aswin pavam 🙂😏

    • @Fathimatharva
      @Fathimatharva Час назад +1

      എനിക്കും

    • @Anfiakshay_3064
      @Anfiakshay_3064 Час назад

      @@Fathimatharva 🙂

    • @nandanashajan2215
      @nandanashajan2215 Час назад +2

      എനിക്കും ഇഷ്ട്ടല്ല... 😏😏
      കാര്യകരണസഹിതം അറിയണം പോലും... 😏😏😏
      ലവൾ ആര്.... 😤😤😤

    • @Anfiakshay_3064
      @Anfiakshay_3064 Час назад +1

      @@nandanashajan2215 athenne ningal parayunath apo ethra seriya ith hindide 7 ayalath illale🙂🙃🙄

  • @shajeelasulthan561
    @shajeelasulthan561 Минуту назад

    ഞാൻ ഈ ക്ലിപ്പ് മാത്രമേ കാണൂ... പിന്നെ കമന്റ് ഉം നോക്കും..
    എപ്പിസോഡ് കണ്ടാൽ ഭ്രാന്ത് പിടിക്കും...
    ഇത് എന്താണെന്ന് പോലും അറിയാതെ എടുക്കുന്ന മേക്കേഴ്സ്...

  • @StephyAntony-44
    @StephyAntony-44 Час назад +4

    ഒന്നും പറയുന്നില്ല 😒😒😒

  • @nimyak41
    @nimyak41 Час назад

    ആകെ കാണുന്ന ഒരു Serial ആയിരുന്നു. അത് കുളമാക്കി

  • @fousiyapattani
    @fousiyapattani Час назад +5

    പരമ ബോർ