പലപ്പോഴായി വായിച്ചു മനസ്സിലാക്കിയതിൽ നിന്നൊക്കെ തീർത്തും different ആണ് Istanbul.. Seems like a well planned religious and tourist destination.. Aerial shots ഒക്കെ ഗംഭീരം.. നേരിൽ കണ്ട് ആസ്വദിക്കാൻ തോന്നുന്ന beautiful city.. 👌💖
ഞങ്ങളുടെ നാട്ടിൽ തുർക്കിഷ് ഷവർമ എന്നപേരിൽ ഷവർമ തുടങ്ങിയിരുന്നു. ആളുകൾ കഞ്ഞിക്കും ചോറിനും കൂട്ടാൻ ആയി ഷവർമ വാങ്ങിയിരുന്നത്. കാരണം ആ ഷവർമയിൽ ഫുൾ ക്യാബേജ് ആയിരുന്നു 😆😆😆😆
In addition 😊 from 25:35, the opposite we see is the Asian side of Istanbul city and also seen Bosphorus bridge that connecting the European and Asian sides of Istanbul. Istanbul is the only city that located on two continents. Cheers!
30:31 Sujith what you said about Venduruthy bridge, cruise ships all are absolutely true.... Its lack of plans.... Tourist department only talks without any immediate action.... Had hopes with our tourist minister (as he is young) but not seeing any implementation... Bascially i am from fort kochi..... Very sad to say we are not utilizing our tourism in a proper way.....In fact it would give us good revenue for people as well kerala government.. Thanks Sujith for your comments! Regards, Jude Shabu Cukoosnest
Oru rekshayilla ishtanbul❤❤❤ bhayankara bhanginoke paranja kuranju pokum... one day i want to go there... thank you for showing this beautiful istanbul sujithetta❤
ഞാൻ പോവാൻ ആഗ്രഹിക്കുന്ന place ആണ്. Isthanbul😍ഞാൻ Turkish dramas films കണ്ട് കണ്ട് അവിടം എനിക്ക് സുഭരിജിതമായി🥰. I like Turkish language also🥰 #cok cok guzel sujith abey🎊#ban isthanbul cok seviyorum❤️
Isthambul is amazing and beaitiful. Super vlog sujithe. നമ്മുടെ നാടും ഇതൊക്കെ കണ്ടു പഠിക്കട്ടെ. അവരും മനുഷ്യരല്ലേ. അവരുടെ ബുദ്ധിയിൽനിന്നും ഉണ്ടായതെല്ലേ ഇതൊക്കെ.ബിഗ് സല്യൂട്ട് ടു turkish people. 👍🏻👍🏻🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻😊🌹🌹🌹🌹🌹
Not only for tourist...there is no activity for local people also....thoppumpady copt Avenue very beautiful place ...but poorly maintained they made an open gym last month...but kids play area Al the things r broken....n littered all over...stray dogs roaming around...
Istanbul is so beautiful.! They're making the most of their tourist places. We of course need to learn from others to promote tourism. I appreciate their tolerance and welcoming attitude.! It's of course worth a visit.!
സുജിത് ബ്രോ.. നിങ്ങൾ ഒരു സംഭവം കണ്ടാൽ അത് മൊതലാണെങ്കിൽ മൊതലാണെന്നു തന്നെ തീർത്തു പറയും.. അതാണ് അതാണ് isthambul ❤️... ഈ വീഡിയോ യിൽ പറഞ്ഞോന്നു അറിയില്ല മെഡിറ്റേറിയൻ sea ക്കു അപ്പുറം യൂറോപ്പും ഇപ്പുറം ഏഷ്യയുമാണ്..വീണ്ടും തുർക്കിയിലെ വിശേഷങ്ങളുമായി വരു waiting ആണ് 👍
നമ്മുടെ കൊച്ചിയിൽ പൊട്ടിപൊളിഞ്ഞ സ്ലാബുള്ള ഓടകളും , അതിൽ നിന്ന് പുറത്തേക്ക് വരുന്ന ദുർഗന്ധവും , മുക്കിലും മൂലയിലും മാലിന്യകൂമ്പാരങ്ങളും കാണാം ടൂറിസ്റ്റുകൾക്ക് .
Sujith chettante innalethe videoyil adipoli movement ennu parayunnnath 27:19 Ann. This video is very amazing!! WELL EXPLANATION!! AMAZING VLOGER!!! ' 𝕋𝔼ℂℍ 𝕋ℝ𝔸𝕍𝔼𝕃 𝔼𝔸𝕋!!!! '
Today’s Video Most Beautiful Country in the world Istanbul Video Poli Scammers are there in the some places in turkey Fazil Bro Sujith Chetan combo poli
പലപ്പോഴായി വായിച്ചു മനസ്സിലാക്കിയതിൽ നിന്നൊക്കെ തീർത്തും different ആണ് Istanbul.. Seems like a well planned religious and tourist destination.. Aerial shots ഒക്കെ ഗംഭീരം.. നേരിൽ കണ്ട് ആസ്വദിക്കാൻ തോന്നുന്ന beautiful city.. 👌💖
രാജ്യത്തുടനീളമുള്ള അതിമനോഹര കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സുജിത്ത് ബ്രേക്ക് ഒരായിരം നന്ദി
Break
Thanks❤️
ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നില്‍ നിന്നും
കേരളത്തിലെ Number 1 vlogger
സുജിത് ഭക്തന്‍ ❤️❤️
ഞങ്ങളുടെ നാട്ടിൽ തുർക്കിഷ് ഷവർമ എന്നപേരിൽ ഷവർമ തുടങ്ങിയിരുന്നു. ആളുകൾ കഞ്ഞിക്കും ചോറിനും കൂട്ടാൻ ആയി ഷവർമ വാങ്ങിയിരുന്നത്. കാരണം ആ ഷവർമയിൽ ഫുൾ ക്യാബേജ് ആയിരുന്നു 😆😆😆😆
അത് കലക്കി 😄😄😄
@@TechTravelEat 😄👍🏻
Poi
😂😂😂👌🏻👌🏻👌🏻
ചിക്കന് വിലകൂടിയാൽ ഷവർമയെ ബാധിക്കില്ല കേബേജിന് വിലകൂടിയാൽ വിലകൂട്ടേണ്ടിവരം അല്ലേ
Adipoli video 👍👍
വെള്ളത്തിന് മുകളിലുള്ള മെട്രോ സ്റ്റേഷൻ ഞാൻ ആദ്യമായിട്ടാ കാണുന്നത്
In addition 😊 from 25:35, the opposite we see is the Asian side of Istanbul city and also seen Bosphorus bridge that connecting the European and Asian sides of Istanbul. Istanbul is the only city that located on two continents.
Cheers!
30:31 Sujith what you said about Venduruthy bridge, cruise ships all are absolutely true.... Its lack of plans.... Tourist department only talks without any immediate action.... Had hopes with our tourist minister (as he is young) but not seeing any implementation...
Bascially i am from fort kochi..... Very sad to say we are not utilizing our tourism in a proper way.....In fact it would give us good revenue for people as well kerala government..
Thanks Sujith for your comments! Regards,
Jude Shabu
Cukoosnest
Ningalude videos oru rakshyum illa athrakk addi poliyaann.ooro divasavum videos kooduthal nannayi verunnund. Love you TTE ❤❤❤
Thank u ❤️❤️❤️
ഇന്നത്തെ വീഡിയോ വളരെ മനോഹരം ആയിട്ട് ഉണ്ട്....
Thanks ❤️
നിങ്ങൾ അവിടെ ഇറങ്ങി കൊണ്ട് അതിമനോഹരമായ കാഴ്ചകാണാൻ കഴിഞ്ഞു അടിപൊളിയാ നിങ്ങൾക്ക് രണ്ടാക്കും ബിഗ് സല്യൂട്ട്
Thank u❤️
10 Varsham Aaye njan turkey il salary Indian mani 125000 kittum hottel aan joli
The most wanted place to visit after seeing Magnificent Century ❤❤
❤️👍
ഇന്നത്തെ വീഡിയൊ ഒരു രക്ഷയുമില്ല തകർപ്പൻ vlog
2019 ...4 yrs back I suggested u should visit Istanbul...
U made it finally...
Iv been to all spots u showed today...
Goosebumps fir me today.
🔥🔥
ഭയപ്പെടാതിരിക്കുക മകളെ എല്ലാം ഗർത്താവ് നോക്കിക്കൊള്ളും.😂😂😂
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ ❤
Egane aannu dron visuals adukanathu dron use cheyi undoo visuals adipoli aannu.Allam videos miss cheyiyandu kannarr und❤❤❤❤
Oru rekshayilla ishtanbul❤❤❤ bhayankara bhanginoke paranja kuranju pokum... one day i want to go there... thank you for showing this beautiful istanbul sujithetta❤
❤️
ഞാൻ പോവാൻ ആഗ്രഹിക്കുന്ന place ആണ്. Isthanbul😍ഞാൻ Turkish dramas films കണ്ട് കണ്ട് അവിടം എനിക്ക് സുഭരിജിതമായി🥰. I like Turkish language also🥰 #cok cok guzel sujith abey🎊#ban isthanbul cok seviyorum❤️
Isthambul is amazing and beaitiful. Super vlog sujithe. നമ്മുടെ നാടും ഇതൊക്കെ കണ്ടു പഠിക്കട്ടെ. അവരും മനുഷ്യരല്ലേ. അവരുടെ ബുദ്ധിയിൽനിന്നും ഉണ്ടായതെല്ലേ ഇതൊക്കെ.ബിഗ് സല്യൂട്ട് ടു turkish people. 👍🏻👍🏻🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻😊🌹🌹🌹🌹🌹
❤️
If there is an award given to the best youtube video, this particular video of urs deserve it! U totally nailed it! Very nice videography
Thank you so much
തുർക്കി ഇത്രയും മനോഹരമായിരുന്നോ ....😮
Not only for tourist...there is no activity for local people also....thoppumpady copt Avenue very beautiful place ...but poorly maintained they made an open gym last month...but kids play area Al the things r broken....n littered all over...stray dogs roaming around...
Black Sea - കരിങ്കടൽ എന്നു കേട്ടിട്ടുണ്ട് - പഠിച്ചിട്ടുണ്ട്. ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു - Thanks
❤️❤️❤️
Fasil bro valare enjoy cheyunu e trip sujith bro yud koode . E combo vere aarum sujith bro ayitu undakilla.fasil bro yum oro places ne kurichum explain cheyunu places ne kurichu Ariyan koodiyum agraham kanikunu oru travel vloger pole thanne. Inyum Kure trips Undakan wait cheyunu suijth and fasil
ഇന്നത്തെ വീഡിയോ ഏരിയൽ ഷോട്ട് ഒക്കെ ഇട്ടു അടിപൊളി വൈബ് ആയിരുന്നു കുറെ നഗരകാഴ്ചകളും കാണിച്ചു തന്നു
First shot പൊളിച്ചു 🤩
Lokathulla maximum bhanghiyulla kazhchagal njhangalileku ethikunna sujithetta big salute
Istanbulmanoharam
Kidilanview👌
Drone visual super
അടിപൊളി ആയല്ലോ ഐറ്റം..... ഈ climate ല്‍ best ആവും cool ആയി ഇത് കുടിച്ചാൽ... ❤❤❤
അടിപൊളി vlog Sujithettaa 🤩🔥
Visuals & Drone shots were amazing ❤️ beautiful place 😍
Njan kandadhill vech ettavum nalla oru video idh tanneyan TQ sujth bhaktan
HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
❤️❤️❤️
ഇഷ്ടം ആയി അടിപൊളി ആണ് എല്ലാം 👏🏻👏🏻👏🏻👌🏻👌🏻👍🏻🌹🙏🏼❤❤❤❤
❤️👍
Hi..video end il korch bloopers add chythude..nalla rasam awille..
😘😘😍😍❤️❤️ fist comment polichu 😍😍😘😘❤️
Amazing Istanbul.Woth to see nature,bridge,tram, mosque.
❤️
Ee helicam shot engana edukunnu??
Ningal Tanna anoo.
Istanbul is so beautiful ❤️ one of the best vlog bro
The city is soo beautiful .. Video Pwoli :)
❤️👍
Istanbul is so beautiful.! They're making the most of their tourist places. We of course need to learn from others to promote tourism. I appreciate their tolerance and welcoming attitude.! It's of course worth a visit.!
Champions league final
നടക്കുന്ന തുർക്കി stadium explore ചെയ്യുമോ?.........
Adipoli video🤗
സുജിത് ബ്രോ.. നിങ്ങൾ ഒരു സംഭവം കണ്ടാൽ അത് മൊതലാണെങ്കിൽ മൊതലാണെന്നു തന്നെ തീർത്തു പറയും.. അതാണ് അതാണ് isthambul ❤️... ഈ വീഡിയോ യിൽ പറഞ്ഞോന്നു അറിയില്ല മെഡിറ്റേറിയൻ sea ക്കു അപ്പുറം യൂറോപ്പും ഇപ്പുറം ഏഷ്യയുമാണ്..വീണ്ടും തുർക്കിയിലെ വിശേഷങ്ങളുമായി വരു waiting ആണ് 👍
Superman.. Rock..
നമ്മുടെ കൊച്ചിയിൽ പൊട്ടിപൊളിഞ്ഞ സ്ലാബുള്ള ഓടകളും , അതിൽ നിന്ന് പുറത്തേക്ക് വരുന്ന ദുർഗന്ധവും , മുക്കിലും മൂലയിലും മാലിന്യകൂമ്പാരങ്ങളും കാണാം ടൂറിസ്റ്റുകൾക്ക് .
Well said bro😄
One of your best videos. Adipoli 👌👌👌
Thanks
Turkish drama kandu avarude culture, nature,beauty, food, language ellam ishtaa.drama kannumbo epozhum e bridge kanikum ipozha sharikum enthanu sambavam enu manasilayathu
Polichu super super vedio 👍
Very interesting video , enjoyed , thanks for sharing, stay safe both of you,
പ്രായം കൂടുന്തോറും മൊഞ്ചു കൂടിവരുന്ന അപൂർവം ചിലരിൽ ഒരാളാൾ. .. He is biggest traveler sujith bakthan🔥
Athinumatram prayam onnum illadaa😂😂
Athin angerk prayam onnum aayittillallo
ഹോ.. സന്തോഷം കൊണ്ടെനിക്ക് വയ്യേ ❤️❤️❤️🥰🥰🥰
സത്യം 💐💐💐
ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്ഥാനബൂൽ ill ആണ് അത് സ്റ്റേഡിത്തിൽ പോയി കണ്ട നല്ല വ്യൂസ് കിട്ടും sure 🤙
Juneil 11 alle Adhuvere ivar avde indavum thonunila
Istambul Amazjing Videos.. Super Bros
Punctuality in Tech Travel Eat Video Sujithettaaa ❤❤❤
❤️👍
The Bosphorous strait divides the Asian and European sides of Istanbul
Beautiful 🇹🇷 Istanbul ❤️
👍❤️
Ee journey kayinjitt oru cruise yaathra aaakiyaaalo..😊
Sujith bro namaskkaram....Istanbul super.... 😍
Thanks ❤️
Palathinta adiyila kadakal kando. Nthukond keralathilum ithu ayikude. Keralathil oru planning illa. Sgk sancharathil Ithu kandirinu neratha. Istanbul
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ സുജിത് ബായ് ഫാസിൽ bro ❤
Oru അടിപൊളി episode
❤️
WOW VERY INFORMATIVE VIDEOS 🙏🙏
Turkish is one of the most famous place in the world
I love it turkish place ❤❤
❤️👍
😂
Mind blowing video dear. Great to watch❤❤
Thank u ❤️❤️❤️
❤️❤️❤️❤️so nice...
You captured it very perfectly ❤❤❤. Pwoli Sujith bro ❤❤
❤️❤️
Sujith chettante innalethe videoyil adipoli movement ennu parayunnnath 27:19 Ann.
This video is very amazing!!
WELL EXPLANATION!!
AMAZING VLOGER!!!
' 𝕋𝔼ℂℍ 𝕋ℝ𝔸𝕍𝔼𝕃 𝔼𝔸𝕋!!!! '
☪️ 🇹🇷 turkey 🇦🇿 Azerbaijan, 🇦🇪 UAE , Bosnia 🇧🇦 , Kosovo 🇽🇰, Albania 🇦🇱 ,Morocco 🇲🇦 ,Malaysia 🇲🇾, Uzbekistan 🇺🇿 ,Qatar 🇶🇦 ,Brunei 🇧🇳 ,Bahrain 🇧🇭 ,Saudi Arabia 🇸🇦 , Kuwait 🇰🇼 ,Oman🇴🇲 , Turkmenistan 🇹🇲 , Kazakhstan 🇰🇿 ,Maldives 🇲🇻,Jordan 🇯🇴,Tunisia 🇹🇳, Algeria 🇩🇿 ☪️
Drone shots are awesome ❤
Gaziantep il ponam adipoli sthalam aan with traditional food and all.
ബ്രോ,,next time vare language kanubol manasiyilla ennu parayathe. Mobile ulla translation buttion use akiyal malayalathil thane vayikalo. Njangalku sthalaperu kelkan thalparyam ullathukondanu to..
Kidu bro 😊
Turkish series കണ്ടു കണ്ടു തുർക്കി പ്രാന്ത് പിടിച്ച എന്നേ പോലുള്ളവർ ഉണ്ടോ
Erkencikuz, Cilek Kokusu, Mr.rong ,Adim farah
@@minima_fun kiralic ask 👌👌👌👌
@@minima_fun love bird, Burak & Fariyhe
Adipoli video sujith bro. Drone shoots ano rivernu mukalil.... Wonder ful ayirunnu. Great job.
❤️❤️❤️
ഹാഗിയ സോഫിയ മസ്ജിദ് വീഡിയോ സൂപ്പറായിട്ടുണ്ട് സുജിത്തേട്ടാ..👌😍❤️
Nice.....👍🙋👌♥️
❤️
തുർക്കിയലേക്ക് ടൂർ പോവാൻ താൽപര്യം ഉള്ളവർ ഉണ്ടോ...? 🙂
I guess the name of Bosphorus Strait is more popular as Golden Horn is referred to a much larger area of Istanbul waterway.
Beautiful 😍കാഴ്ചകൾ ❤️❤️🙌
❤️
Mismerising bridge they have utilized most of it wow❤❤❤
Fasil bro, the best companion in this episode 😍
Namada nadu okke aanu ee levelilu athum?
Bridgeilu restaurants, bridgeilu metro stations...Kidilam place thanee...
Hai sujithe njankalum thurky metro kandu sujithe aduthade kanan kathirikunnu
വീഡിയോ പൊളിച്ചു 💥💥🔥🔥✨️✨️♥️♥️❤️❤️🥰🥰🥰👍
Ippravishyathe mudi vett super aayyi❤
32:04VIDEO VENDURUTHY BRIDGE IS GOOD FOR FOOD STREET , സ്വപ്‍നത്തിൽ , (all people are RUNNING BEHIND MONEY INCLUDE CM ALSO )
Bro adutha യാത്ര ship il pokan patto we are every excited to see your videos..
Will try that bro
@@TechTravelEat Thanks..
പൊളി വീഡിയോ broooo...❤❤❤
Drone shots okke evidenna?
Super video bro
😮😮😮നമ്മുടെ നാട്ടിലെ പാലാരിവട്ടം പാലം പോലെ😮😮😮
😥😄
Adipoli Video ❤❤❤❤❤
Kidilan Shots Ayirunu ❤❤❤❤
Big Fan Of You ❤❤❤❤❤❤
Love U So Much ❤❤❤❤❤
Thank u so much
Turkey ❤❤❤❤
Njan vannirunu 2 month back ❤️
Very nice video 👍🌹👌😘
You should mention more one side is Europe other side is Asia
Etc
Waw 👍 look like mattanjeri fort kochi
👍
Istanbul is a very beautiful place.
Today’s Video Most Beautiful Country in the world Istanbul Video Poli Scammers are there in the some places in turkey Fazil Bro Sujith Chetan combo poli
❤️
3 varsham ayi njagal İstanbul il aaanu ❤
❤️👍
Super.all the best
Thanks ❤️
Yes this is tourism promotion… u don’t a good video… best and best… I loved it…All the best wishes… Enjoy and be safe…😂🎉🎉🎉🎉
Black Sea ക്കും മെഡിറ്റേറിയനും ഇടയിൽ രണ്ട് കടലുകൾകൂടി ഉണ്ട്. മർമര കടലും ഏജിയൻ സീ യും. ബോസ്ഫറസ് നദി
മർമരയെയും ബ്ലാക്സീയെയും ബന്ധിപ്പിക്കുന്നു.